ഭാഗം ഒന്ന് : ആഭിചാരക്രിയ നടത്തുന്ന ഉസ്താദ്

സാമൂഹ്യ മാധ്യമങ്ങളിൽ എന്തും വിളിച്ചു പറയാം എന്ന തോന്നലിൽ ചിലർ നടക്കുന്നുണ്ട്. വാസ്തവമില്ലാതെ വാർത്ത ചമയ്ക്കുന്നവരെ കുറിച്ചാണ്. നിങ്ങൾ ഓർക്കണം നിങ്ങൾക്കും കുടുംബമുണ്ട്. എല്ലാവരും ഈ വാർത്ത ഷെയർ ചെയ്യണം. ബാക്കി ഭാഗങ്ങളുമായി ഞാൻ വീണ്ടും വരും. ഭാഗം ഒന്ന് : ആഭിചാരക്രിയ നടത്തുന്ന ഉസ്താദ് ‪@sreenialakode8033‬ #fakenews

Пікірлер: 537

  • @azeezbm9873
    @azeezbm9873 Жыл бұрын

    സ്വന്തം മക്കളെ എത്തീം ആക്കി ആണൊ, മറ്റുള്ള എത്തീം കുട്ടികൾക്കു കൊടുക്കലെന്ന് ഉസ്താദ് എന്തേ ചോദിക്കാത്തത്.. അങ്ങനെ അല്ലെങ്കിൽ നിങ്ങളുടെ പണമോ സ്വത്തോ ഞാൻ സ്വീകരിക്കില്ല എന്ന് നല്ലവനാണെങ്കിൽ ഉസ്താദ് പറയുമായിരുന്നു.

  • @maimoonakt9875

    @maimoonakt9875

    Жыл бұрын

    ഇവരുടെ ഇടയിൽ കളിച്ച വെക്തി ആരാണ് എങ്കിലും പുറത്ത് വരണം - ഭർത്താവിനെ കാര്യമായ വിധത്തിൽ ഇവരിൽ നിന്നും അകത്തീട്ടുണ്ട് - അത് ന്റെ ഇടയിലെ വില്ലൻ ഒരു പക്ഷേ ഈ പറയുന്ന വീഡിയോ ആകാൻ സാധ്യതയുണ്ട്

  • @rafeeqskameenrafi1967

    @rafeeqskameenrafi1967

    Жыл бұрын

    Crctt

  • @rasa7393
    @rasa7393 Жыл бұрын

    സ്വന്തം രക്തത്തിൽ പിറന്ന കുട്ടികൾക്ക് ചിലവിനായി ഞാൻ ഒന്നും നൽകില്ല വേണമെങ്കിൽ കോടതിയിൽ പൊയ്ക്കോട്ടെ കോടതി പറയുന്നതുപോലെ ചെയ്യാം എന്നുപറഞ്ഞ മജീദ് ആ പ്രശ്നങ്ങൾ നടക്കുന്ന സമയത്തുതന്നെ നാടുകാണിയിൽ ആരാരുമില്ലാത്തെ കുട്ടികളെ സംരക്ഷിക്കാനായി ഒരു സ്ഥാപനം തുടങ്ങാൻ ഒരേക്കർ ഭൂമി ഈ ഉസ്താദിന് സമ്മാനമായി നൽകി... കൊള്ളാം

  • @thasni___
    @thasni___ Жыл бұрын

    ധൈര്യം ഉണ്ടെങ്കിൽ public Kerala യിൽ വെരൂ.... waiting ആണ്‌ ട്ടോ 🥱

  • @Shahanafaizy

    @Shahanafaizy

    Жыл бұрын

    Public Kerala ntha allahuvinte kodathiyo

  • @abd8063

    @abd8063

    Жыл бұрын

    @@Shahanafaizy 😹

  • @AALiM5

    @AALiM5

    Жыл бұрын

    Yes niraparadi aanel koode irunn samsarikku

  • @Mrs.__

    @Mrs.__

    Жыл бұрын

    @@AALiM5 ഇനി അതിൻറെ ആവശ്യമുണ്ടോ? രണ്ടുപേരുടെയും ഭാഗം കേട്ടിട്ടേ aa video post cheyyaan paadulloo.. അല്ലാതെ oraal Vann പറയുമ്പോഴേക്കും മറ്റേ ആളെ വെല്ലുവിളിച്ച് വീഡിയോ ചെയ്യുന്നത് വല്യ കാര്യം അല്ല... പിന്നെ public kerala court onnum അല്ലല്ലോ...

  • @shabeershabeer8134

    @shabeershabeer8134

    Жыл бұрын

    സത്യം അല്ലാഹുവിന് അറിയാം.. ഒരു പബ്ലിക് കേരള യിലും വന്നു തെളിയ്യിക്കണമെന്നില്ല..

  • @abuhamd594
    @abuhamd594 Жыл бұрын

    ജാഫർ ഉസ്താദ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ public kerala യിൽ വെല്ലു വിളിച്ചിട്ടുണ്ട് ഉസ്താദ് വെല്ലു വിളി ഏറ്റെടുക്കണം 👌🏼👌🏼👌🏼

  • @ishqishq1027

    @ishqishq1027

    Жыл бұрын

    Crrct

  • @afzalmattul882

    @afzalmattul882

    Жыл бұрын

    Public kerala enthaa കോടതി ആണോ 😂

  • @aframueen463

    @aframueen463

    Жыл бұрын

    ​@@afzalmattul882അത് ഞാനും ആലോചിച്ചു 😂😂😂😂

  • @yoosuf9442

    @yoosuf9442

    Жыл бұрын

    എന്തിന് പോകണം

  • @abdulazeez3609
    @abdulazeez3609 Жыл бұрын

    സത്യം വിജയിക്കും അസത്യം കുഴിച്ചുമൂടും

  • @95675912
    @95675912 Жыл бұрын

    ഭർത്താവും ഭാര്യയും തമ്മിൽ കാശ് കൂടിയപ്പോൾ അഹങ്കാരം കൂടിയതോട് അടിയായി അത് കണ്ട് കൂടെ കൂടിയന്മാർ സ്വത്ത്‌ അടിച്ചു മാറ്റി അതിൽ ഉസ്താദു തനിക്ക് പറ്റാവുന്നത് അടിച്ചു മാറ്റി അത്രയേ ഒള്ളു 🙏

  • @ismailismu3317
    @ismailismu3317 Жыл бұрын

    അൽഹംദുലില്ലാഹ് മറുപടി അനുയോജ്യം.... ശ്രീനി ഏട്ടന് ബിഗ് സല്യൂട്ട്.. തുടർച്ചയ്ക്ക് പ്രതീക്ഷയോടെ.

  • @user-id5kf2sj1v
    @user-id5kf2sj1v Жыл бұрын

    സൊന്തം മക്കൾക്ക് കൊടുക്കാത്ത സൊത്ത് നിങ്ങൾക്ക് വേണ്ടാ എന്ന് പറയാമായിരുന്നു

  • @azeezbm9873
    @azeezbm9873 Жыл бұрын

    എനിക്ക് 100രൂപ തന്ന് സഹായിച്ചവരെ വരെ ഓർമ ഉണ്ടാവലുണ്ട്.. ഇന്ന ആൾ അന്ന് 100 രൂപ തന്നിരുന്നു എന്ന് . ഈ ഉസ്താദിന് ഏക്കർ കണക്കിന് സ്വത്ത്‌ കൊടുത്തത് പോലും എത്രയെന്ന് കറക്ട് ഓർമ ഇല്ല.. എന്തൊരു മനുഷ്യൻ

  • @raheema.mraheema4444

    @raheema.mraheema4444

    Жыл бұрын

    Eyalanamathñtamunnilkondveark

  • @najiyahakeem

    @najiyahakeem

    Жыл бұрын

    Usthd enn vilichalloii♥️

  • @lubina.p.klubina9620

    @lubina.p.klubina9620

    Жыл бұрын

    Swantam makkalk chilavin kodukkathe mattupavappettaee.makkalk veendiendu cheythittum karayamilla.usthadinariyille asthalam amakkalk thirichelpik sathyamudenkil

  • @abdumorazha
    @abdumorazha Жыл бұрын

    Ende nieghbour aaanu jaffer baqavi usthad.athil enikk abhimaaanamund❤

  • @shabnammeharban4497
    @shabnammeharban44973 ай бұрын

    ഉസ്താദ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനു ഭയക്കണം. ധൈര്യമായി വെല്ലുവിളി ഏറ്റെടുത്ത് സമൂഹത്തിനു സത്യം തെളിയിക്കാൻ രംഗ ത്ത് വരണം

  • @asoofashion7723
    @asoofashion7723 Жыл бұрын

    നമ്മൾ എന്ത് അസുഖത്തിനി പോയി കാണിച്ചാലും ഇത്ര പൈസ വേണം എന്ന് പറഞ്ഞു കാശ് വാങ്ങില്ല നമ്മൾ ന്താണോ കൊടുക്കുന്നത് അത് സ്വീകരിക്കും ഈ ഉസ്താദിനെയാണോ ഇങ്ങനെ പറയുന്നത്

  • @rabiyamayyil9450

    @rabiyamayyil9450

    Жыл бұрын

    ഉസ്താദ് ഞമ്മളെ പഴശ്ശി നാടിന്റെ അഭിമാനമാണ് ഉസ്താദിന്റെ ഓരോ വാക്ക് കേൾക്കുമ്പോഴും ഞാൻ കരഞ്ഞു പോയി 😭😭😭 ഞമ്മളെ ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കണേ അല്ലാഹ്🤲🤲🤲 ഉസ്താദിന്റെ മനസ്സിൽ എന്താണ് ഉള്ളത് അത് തെളിയിച്ച് ഉസ്താദിനെ ഇത്രയും അപവാദം പറഞ്ഞു പരത്തിയ ആ സ്ത്രീ ഉസ്താദിന്റെ അടുക്കൽ മാപ്പ് പറയാൻ വരും ഉസ്താദെ തീർച്ച..

  • @rabiyamayyil9450

    @rabiyamayyil9450

    Жыл бұрын

    സത്ത്യം ആണ്

  • @rabiyamayyil9450

    @rabiyamayyil9450

    Жыл бұрын

    ഉസ്താദ്

  • @azeezazee9884

    @azeezazee9884

    Жыл бұрын

    നബ്ബർ ഒന്നു തരാമോ

  • @abdulshukoor4511

    @abdulshukoor4511

    Жыл бұрын

    ഈ ജാഫർ ഉസ്താദിന്റെ നമ്പർ അയച്ചു തന്നാൽ വളരെ നന്നായിരുന്നു.

  • @vackachankallekadambil1644
    @vackachankallekadambil1644 Жыл бұрын

    സ്വന്തം മക്കളെ നോക്കാൻ മൂന്നു മക്കൾക്കും ഭാര്യക്കും 15,000 രൂപ നാട്ടിലുള്ള മക്കളെ നോക്കാൻ ഉസ്താദിന് സ്ഥലം പിന്നീട് കെട്ടിടം മറ്റുള്ള സഹായം സ്വർഗ്ഗം മൂഞ്ചും ആ കുഞ്ഞുങ്ങളുടെ കണ്ണുനീർ അവനെ ദഹിപ്പിക്കും ആ ഭാര്യയുടെ കണ്ണുനീർ ശാന്തി കൊടുക്കില്ല

  • @seasontechnology2350
    @seasontechnology2350 Жыл бұрын

    അവസാനം പൊളിച്ചു ഉത്താദെ😃ഒരേക്കറോളം ആണെന്ന് തോന്നുന്നു ദാനമായി തന്നു ഓർമ്മയില്ല😃 ഇയാൾക്ക് വേണ്ടി ദുആ ചെയ്യുന്ന അടിമക്കണ്ണുകളെ തിരുനബി (സ) പറഞ്ഞു അന്ത്യനാളിനോട് അടുക്കുമ്പോൾ ഭുമിയിൽ ഏറ്റവും വെറ്ക്കപ്പെട്ട ഒരു വിഭാഗം ആളുകൾ എന്റ സമുധായത്തിലെ പണ്ഡിതന്മാർ ആയിരിക്കും എന്ന്

  • @ummerummerakd7319

    @ummerummerakd7319

    Жыл бұрын

    സത്യം

  • @sonashamz3572

    @sonashamz3572

    Жыл бұрын

    Athum swantham makkale nokkan pattathavananu..mattullavare nokkan iyale elpikkunath!!

  • @ibrahimbadusha7187
    @ibrahimbadusha7187 Жыл бұрын

    മക്കളെ നോക്കാട്. മറ്റുള്ളവരെ സഹായിച്ചാൽ പരലോഗം സുഖമാവില്ല☝️

  • @maimoonam815

    @maimoonam815

    Жыл бұрын

    കരക്റ്റ്

  • @shdhjdhd1538
    @shdhjdhd1538 Жыл бұрын

    ചോദ്യവും മറുപടിയും കേൾക്കുമ്പോ തന്നെ തോന്നുന്നു. അതിനപ്പുറം ചോദ്യ കർത്താവിന്റെ സ്വതന്ദ്ര്യം കാണുമ്പോ തന്നെ തോന്നുന്നു ഇത് ഒരു well planned ആണെന്ന്

  • @aslamvp4671

    @aslamvp4671

    Жыл бұрын

    തോന്നുന്നതിന് ഒന്നും ചെയ്യാനില്ല

  • @abdulsalamabdul7021

    @abdulsalamabdul7021

    6 ай бұрын

    ശുഭ വസ്ത്ര ദാരി ഒരു കുടും ഭത്തെ കുളമാക്കിയവൻ എല്ലാം ക്ലിയർ ആക്കി😢

  • @abdulroufkprouf8559
    @abdulroufkprouf8559 Жыл бұрын

    അള്ളാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഇനിയും സുന്നത്ത് ജമാഅത്തിന് കൂടുതൽ കാലം നേതൃത്വം കൊടുക്കാൻ തൗഫീഖ് നൽകണമേ അള്ളാ ഈ ചിരി എന്നും ഇതുപോലെ നിലനിർത്തണേ നാഥാ റബ്ബേ ഇനിയും ഒരുപാട് കാലം ഈ തണൽ ഞങ്ങൾക്ക് നൽകണേ നാഥാ

  • @jumailajumi1979

    @jumailajumi1979

    Жыл бұрын

    امین

  • @shameemkh5369

    @shameemkh5369

    Жыл бұрын

    ഒരു മണിക്കൂർ മാത്രമായൊള്ളു വീഡിയോ ഇറങ്ങിയിട്ട് എന്നാലോ ഉസ്താദിനെ പരിചയമുള്ള പ്രിയപെട്ടവർ പറയുന്നത് കാണുക മനസ്സിലാക്കുക. എന്നിട്ടാണ് ഉസ്താദിനെ തീരെ പരിചയമില്ലാതവരും ജീവിതത്തിലിതുവരെ കാണാത്തവരുടെ കലഹങ്ങളും. യൂടൂബിൽ റീച് കിട്ടാൻ ആരാന്റെ ചോര കുടിക്കണോ സഹോതരാ.കേട്ടതെല്ലാം അപ്പടി വിഴുങ്ങാതെ ഉസ്താദ് ഇവിടെ തന്നെയുണ്ട് ചോദിച്ചു മനസ്സിലാക്കിക്കൂടെ ... തിരുത്താൻ സമയമുണ്ട് അല്ലെങ്കിൽ തിരുത്തുന്ന സമയം കാത്തിരിക്കുന്നുണ്ട്..🙏🙏

  • @musthafaam8032

    @musthafaam8032

    Жыл бұрын

    kannoor usthadinte sthalam evideya

  • @jasminaameer

    @jasminaameer

    Жыл бұрын

    Aameen

  • @shabeershabeer8134

    @shabeershabeer8134

    Жыл бұрын

    @@musthafaam8032 മയ്യിൽ പഴശ്ശി

  • @asmfathih5524
    @asmfathih5524 Жыл бұрын

    ഒരു കുടുംബം തല്ലിതിരിഞ്ഞ് മക്കൾ അനാഥരായി ഇരിക്കുന്ന സമയത്ത് ആണോ നിങ്ങൾക്ക് ഏക്കർ വേണ്ടത്....ആ സ്വത്ത് ആരുടേതാണ് എന്ന് നിങ്ങൾ അന്വേഷിച്ചോ ... ആ കുട്ടികൾ ഇപ്പോൾ എവിടെ ആണെന്ന് നിങ്ങൾ തിരക്കിയോ ..ആ കുട്ടികളെ ആര് സംരക്ഷിക്കുന്നു എന്ന് നിങ്ങൾ തിരക്കിയോ ... ഏക്കർ എന്ന് കേട്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു പോയി.... സലീം ഭായ് യെയും ഹന്നാ താത്തായെയുംം വല്ല പരിചയവും ഉണ്ടോ ... പിന്നെ അന്യ സ്ത്രീ ആയ ആദിലയെ നിങ്ങൾക്ക് അവൾ എന്ന് അഭിസംബോധന ചെയ്യാൻ അർഹത ഉണ്ടോ... പ്രത്യേകിച്ചും നിങ്ങൾ ഒരു ആലീം വേഷധാരിയല്ലേ ... പിന്നെ ഒരു കാര്യം...ആദിലക്ക് കിട്ടിയ ഈമാനിന്റെ ഉറവിടം പവർ ഉള്ളതാണ്... സലീം ഭായ് ഹന്ന താത്ത യിൽ നിന്ന്...അത് തേച്ചു മായ്ച്ചു കളയാൻ പറ്റുകയില്ല... സത്യം മറ നീക്കി പുറത്തു വരും... ഇൻശാ അല്ലാഹ്

  • @muhammeddasthakeer8246
    @muhammeddasthakeer8246 Жыл бұрын

    ഉസ്താദ് publik kerala yil പോയി ആദില യുമായി ഒരു മറുപടി പറയാമോ ? പ്ലീസ്

  • @sabith.k3081

    @sabith.k3081

    Жыл бұрын

    അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല സത്യം ജയികും

  • @rehanacommunication9349

    @rehanacommunication9349

    Жыл бұрын

    '

  • @shilusalu5705
    @shilusalu5705 Жыл бұрын

    എല്ലാവരും അറിഞ്ഞ കാര്യം ആയത് കൊണ്ട് പബ്ലിക് kearala യിൽ വെന്ന് തെളിയിക്കുമോ..

  • @ummerummerakd7319

    @ummerummerakd7319

    Жыл бұрын

    ഒലക്ക വരും ഇവൻ സ്ഥലം എത്രയാ കൊടുത്തത് എന്ന് പോലും ഓർമ ഇല്ലത്രെ ഈ തമ്മാടിക്ക്

  • @Noorjahan-uh6vl

    @Noorjahan-uh6vl

    Жыл бұрын

    @@ummerummerakd7319 ഏതോ ഒരു പെണ്ണ് എന്തോ പരയുമ്പോയേക്ക് എന്ത് വിശ്വാസം ആണ് തനിക്ക്. ഉസ്താദിനെ വർഷങ്ങളായി അറിയാം. ഒരു ആൾക്ക് ആശ്രയം ആണ് ഉസ്താദ്. ഉസ്താദിനേ അറിയുന്ന ആരും കുറ്റം പറയില്ല.

  • @Noorjahan-uh6vl

    @Noorjahan-uh6vl

    Жыл бұрын

    ഒരുപാട് ആളുകൾക്ക് ആശ്രയമാണ് ഉസ്താദ്.

  • @thesoulofbts1603

    @thesoulofbts1603

    Жыл бұрын

    @@Noorjahan-uh6vl 🤮

  • @masterbrain3262

    @masterbrain3262

    11 ай бұрын

    ​@@Noorjahan-uh6vlayin

  • @Aneeshkannan-cs2rj
    @Aneeshkannan-cs2rj Жыл бұрын

    ഭർത്താവായ മജീദ് പറയുന്നു ഉസ്താദ് പറഞ്ഞതുകൊണ്ട് മാത്രമാണ് ആ സ്ത്രീക്ക് ഞാൻ ആ വീട് എങ്കിലും കൊടുക്കാൻ തയ്യാറായത് ആ വാക്കിൽ തന്നെ നമ്മൾ തേടുന്ന എല്ലാ ഉത്തരവും ഉണ്ട് സാമ്പത്തിക നിലയുള്ള ഈ വ്യക്തി സ്വന്തം ഉണ്ടാക്കിയ മക്കൾക്ക് വീട് കൊടുക്കുന്നതിന് എന്തോ വലിയ ഇയാളുടെ ഔദാര്യം പോലെ വിളമ്പുന്നു നാണമില്ലേ തന്റെ ധാർമിക ബോധം മനസ്സിലായി ജാഫർ പറഞ്ഞാലേ താൻ എന്തും ചെയ്യും എന്ന് അതിൽ തന്നെ നാം തേടുന്ന ഉത്തരം ഉണ്ടല്ലോ

  • @maimoonakt9875
    @maimoonakt9875 Жыл бұрын

    ആദില നേയും മൗലവിയേയും . മജീദി നേയും ഒന്നിച്ചിരുത്താൻ ഹൈദർ ശ്രമിക്കണം

  • @kukuponnus

    @kukuponnus

    5 ай бұрын

    Sheryaanu

  • @user-id5kf2sj1v
    @user-id5kf2sj1v Жыл бұрын

    നിങ്ങൾ തമ്മിൽ ഒരുമിച്ച് ഇരുന്ന് സംസാരിക്കാൻ നോക്കൂ എന്നാലെ ഇതിനൊരു പരിഹാരം കാണൂ

  • @binth_baqavi
    @binth_baqavi Жыл бұрын

    സത്യം എന്നും മുകളിൽ നിൽക്കും. അല്ലാഹു അക്ബർ ✨

  • @95675912

    @95675912

    Жыл бұрын

    🤣🤣🤣

  • @zebracrosslineandme

    @zebracrosslineandme

    Жыл бұрын

    മുഴുത്ത hoorimareനൽകും 🤲🤲

  • @kidsreals1333

    @kidsreals1333

    Жыл бұрын

    Jafar pttichate ടിന്നുവർ ജാഫറിന്റെ കൂടെ നില്കും കള്ളത്തടി യാണ്

  • @ashraftn6012

    @ashraftn6012

    Жыл бұрын

    സ്വന്തം മകളെയും wifineyum തെരുവിൽ ഇറക്കി മറ്റുള്ള വരുടെ മക്കളെ നോക്കാൻ 1ekra പച്ച കള്ളം

  • @thelady6968
    @thelady69683 ай бұрын

    മലപ്പുറം ജില്ലയിലെ ഒരു തെങ്ങുമ്മൽ കയറുന്ന സഖാഫി ഇദ്ദേഹത്തെ പോലെ ഒരു കുടുംബം കുട്ടി ചോറാക്കി പണ്ടത്തെ പോലെയല്ല. പണം ആണ് എല്ലാവർക്കും മുഖ്യം

  • @mixotube1344
    @mixotube1344 Жыл бұрын

    ഒന്നര ഏക്കർ ദാനം നല്കി പോലും😀. Aa oru വാക്കിൽ നിന്ന് തന്നെ മനസ്സിലാക്കാം എല്ലാം വെറും കളവ് ആണെന്

  • @mixotube1344

    @mixotube1344

    Жыл бұрын

    @@sha8155 😀 Nan muslim an anj neram niskarikinna nomb edukkunna muslimaan. adhyam ith poole ulla uthaadhumaare ellam nambaathe nikaan nook. Aaa usthadinte monthaayam kandal ariyal Ivar 3 perum enthokkeyo olipikkunnund.

  • @mammas1226

    @mammas1226

    Жыл бұрын

    @@sha8155 മുസ്ലിം ആണെങ്കിൽ എന്താ എല്ലാം ദാനം ചെയ്യണോ

  • @majeedpanamkay7482
    @majeedpanamkay7482 Жыл бұрын

    സ്വന്തം കുട്ടികൾ എന്തു തെറ്റ് ചെയ്‌തു... അവരെ പെരുവഴിയിൽ ഇറക്കിട്ട് എന്താ പരലോക ചിന്ത 😢😢

  • @makhdumvp3198
    @makhdumvp3198 Жыл бұрын

    30 കോടി പോയിട്ട് 3 രൂപ പോലും വാങ്ങിയിട്ടില്ലെന്ന് പറയുന്ന ഉസ്താദ് തന്നെയല്ലേ ഒരു ഏക്കർ സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് പറയുന്നത് ? എന്തായാലും മജീദിനും മജീദിന്റെ ഭാര്യക്കും മക്കൾക്കും നല്ലത് മാത്രം വരണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു , മജീദും ഭാര്യയും ഒരു പാട് പാവങ്ങളെ സഹായിച്ചിട്ടുണ്ട്

  • @sabeersays

    @sabeersays

    Жыл бұрын

    ധാനം തന്നു എന്നാണ് പറയുന്നത്..!

  • @shanichikkus3766

    @shanichikkus3766

    Жыл бұрын

    @@sabeersays ഓഹ് പിന്നെ ഇപ്പോഴത്തെ കാലത്തു ഏട്ടൻ അനിയൻമ്മാർ 1 സെന്റ് അങ്ങോട്ടായി അങ്ങോട്ടായി എന്നു പറഞ്ഞു കൊലപാതകം വരെ നടക്കുന്ന കാലത്തു, 3 ഏക്കർ ഒരാൾ ദാനം ആയി കൊടുക്കുക അതും പോട്ടെ ഭാര്യയെ വേണ്ട എങ്കിലും അയാളുടെ രക്തത്തിൽ ഉള്ള പിള്ളേരെ തെരുവിൽ വിട്ടിട്ടാണോ ദാനം കൊടുക്കുന്നത്,നിങ്ങളെ പോലുള്ള ഉസ്താദുമാർ ഇങ്ങനെ തെറ്റ് ചെയ്യുന്നത് കാരണം പാവപ്പെട്ട ഉസ്താദ് മാർ വരെ പേര് ദോഷം

  • @najiyahakeem

    @najiyahakeem

    Жыл бұрын

    No orikkalum illa

  • @mumthazvkutty8200

    @mumthazvkutty8200

    Жыл бұрын

    Aa danam.usthad വാങ്ങിയത് ഉസ്താദ് ന വേണ്ടി അല്ല...മജീദ് അയാളുടെ പരലോക വിജയത്തിന് വേണ്ടി മദ്രസ പോലെ ഉള്ള എന്തെങ്കിലും പണിയുന്നതിന് വേണ്ടി ഉസ്താദ് nte peril കൊടുത്തത് ആണ്... അത് വേണ്ട എന്ന് പറയാൻ ഉസ്താദ് ന അവകാശം ഇല്ല കാരണം അത് മജീദ് അയാളുടെ പരലോക രക്ഷക്ക് വേണ്ടി ചെയ്തത് ആണ്

  • @salmabisayed857
    @salmabisayed857 Жыл бұрын

    നല്ല majeedum അതിലും നല്ല ഉസ്താദും സ്വന്തംമക്കൾക്ക് കൊടുക്കാതെ അവരെ സന്തോഷം അവരെ ഭാവി ഇതൊന്നുമല്ല വലുത് വിശ്വസിക്കാൻ പ്രയാസമുണ്ട് സ്വന്തം മക്കളെ നോക്കാത്തവനാണോ ആരാന്റെ മക്കൾക്ക് സ്ഥലം കൊടുക്കുന്നത് 😀

  • @shanichikkus3766
    @shanichikkus3766 Жыл бұрын

    അയാൾ തെറ്റ് ചെയ്തിട്ടുണ്ടെൽ എല്ലാരുടെയും മുന്നിൽ തെളിയിക്കേനെ allhaa

  • @basilsha086

    @basilsha086

    11 ай бұрын

    ആമീൻ

  • @sayyidirfan9911
    @sayyidirfan9911 Жыл бұрын

    മന്ത്രമില്ല മായമില്ല കള്ളമില്ല പക്ഷെ പറ്റിക്കും കളവ് പറയും 👹👹👹👹

  • @MADHMEDIA-so1mz
    @MADHMEDIA-so1mz20 күн бұрын

    നിങ്ങളെ പോലെ തന്നെ ഒരു ഉസ്താദ് ഞങ്ങളെ കുടുബവും കലക്കി ഞങ്ങളെ ഒറ്റപ്പെടുത്തി ഇല്ലാത്ത കഥകൾ പറഞ്ഞു പരത്തി മക്കളെ പോലും കുടുബത്തിന്റെ മുന്നിൽ കബട നാട്യ കാരക്കി പൈസക്ക് വേണ്ടി നാടകം കളിക്കുന്ന ഒരു വലിയ്യ്... എല്ലാരേയും അയാളെ കയ്യിലാലാക്കി... കൂടെ കൊണ്ട് നടന്ന് കിട്ടേണ്ടത് കിട്ടിയപ്പോൾ ചവിട്ടി പുറത്താക്കി അവിടെ കേറി ഇരുന്ന് ഇല്ലാത്തദ് കണക്കിൽ കണ്ടു എന്ന് പറഞ്ഞു ധരിപ്പിച്ചു വെച്ച് .... ഒറ്റപ്പെടുത്തി എല്ലാരെ മുന്നിലും റബ്ബ് വെറുതെ വിടില്ല ഞങ്ങളെ കണ്ണീരിന്റെ ഷാഭം അനുഭവിക്കും ആയാൽ ഉസ്താദ് മാർ ഇങ്ങിനെ ആയാൽ എങ്ങിനെ വിശ്വസം വരും ഒന്നിനെയും വിടരുദ്

  • @Kkk42667
    @Kkk42667 Жыл бұрын

    സ്വന്തം മക്കളെ നോക്കാത്ത മജീദ് ഉസ്താദിന് 1 ഏക്കർ ദാനം കൊടുത്തു 😂

  • @bushrapp6356
    @bushrapp6356 Жыл бұрын

    ഉസ്താദ് പറഞ്ഞത് ശരിയാണെങ്കിൽ adhila എന്ന് പറഞ്ഞ സ്ത്രീ പച്ച കള്ളം പറയുമോ

  • @shilusalu5705
    @shilusalu5705 Жыл бұрын

    ഉസ്താദേ മുന്നോട്ട് വെന്ന് thelliyikkim

  • @najmudheenk287
    @najmudheenk287 Жыл бұрын

    Well planned good team work 👏 inganeyavanam channel ayaal

  • @irshadibnuishaque3032
    @irshadibnuishaque3032 Жыл бұрын

    الله 100% നിരപരാധിയായ എൻ്റെ ഉസ്താദിനെ നീ അഭിമാനത്തിൻ്റെ ഉന്നതിയിലേക്ക് എത്തിക്കണം റബ്ബേ.....🤲🤲🤲🤲🤲

  • @mukhtharashraf9783

    @mukhtharashraf9783

    Жыл бұрын

    Aameen

  • @husain1309

    @husain1309

    Жыл бұрын

    امين يا رب العالمين

  • @bestlife6645

    @bestlife6645

    Жыл бұрын

    Aameen

  • @najmanaju2356

    @najmanaju2356

    Жыл бұрын

    Aameen 🤲

  • @bpworld7456

    @bpworld7456

    Жыл бұрын

    Ameen

  • @PradeepKumar-fj4ru
    @PradeepKumar-fj4ru Жыл бұрын

    സ്വന്തം കുട്ടികളെ ചെലവ് നോക്കാൻ പൈസ കൊടുക്കില്ല എന്ന് പറഞ്ഞ മജീദ് എന്ന ആള് പിന്നെ എങ്ങനെ ഒരു ഏക്കർ സ്ഥലം അനാഥമനിരത്തിന് എഴുതി കൊടുക്കും മാൻ

  • @98476974
    @98476974 Жыл бұрын

    കാസറഗോഡ് നിന്നുള്ള വ്ലോഗ്ഗറേ പണ്ട് കുവൈറ്റിൽ നിന്ന് ചൂഷണം നടത്തിയത് കൊണ്ട് MA യൂസുഫ് അലി പിടിച്ചു നാട് കടത്തിയതാണ്.. ഇപ്പൊ വട്ട ചിലവിന് കാശില്ലാത്തത് കൊണ്ട് ഇങ്ങനെ ഇപ്പൊ സോഷ്യൽ മീഡിയ വഴി ജീവിത വഴി കണ്ടെത്തുകയാണ്.. ആൾ പാവമാണ് ജീവിക്കാൻ വഴിയില്ലാത്തത് കൊണ്ടാണ് ഒരു ബിസ്കറ്റ് വാങ്ങാൻ പോലും പറ്റാത്തത് കൊണ്ടാ...

  • @abdulbarislimslim215
    @abdulbarislimslim215 Жыл бұрын

    ഉസ്താദ് നെ ആരും കുറ്റം പറയാൻ നിൽക്കണ്ട, CM മടവൂരിന്റെ തർബിയത്തിൽ ഉള്ള വലിയ മഹാൻ ആണ് ജാഫർ ഉസ്താദ്

  • @hussainperigavu1343

    @hussainperigavu1343

    11 ай бұрын

    mannankattayanu jafar

  • @manojmb4896
    @manojmb4896 Жыл бұрын

    മതം മാറ്റി. മൂന്ന് മക്കളെ ശ്രിഷ്ടിച്ച : വൻ കുടുംബത്തെ . നോക്കാതെ . ഉസ്താതിന് : സ്വത്ത് വിവരം വെറുതെ ധാനം. കൊടുത്തു .... മൂന്ന് രൂപ വാങ്ങിയില്ലാ.. പാവം . ഉ :സു.......😎😎😎😎

  • @majeedpanamkay7482
    @majeedpanamkay7482 Жыл бұрын

    ഒന്നും തന്നില്ല... എന്ന് പറഞ്ഞിട്ട് ഒരു ഏക്കർ എങ്ങനെ കിട്ടി...

  • @zoujathushenood3463
    @zoujathushenood3463 Жыл бұрын

    Usthadine allah eniyum oyarchayil nin oyarchayil ethikkatte..... Aameen 🤲🏻 apavadham parayunnavarum padachonum aaykkootte ellaam........

  • @AJ-MODZ

    @AJ-MODZ

    Жыл бұрын

    Ahh ipo uyarangalil nin uyrangilek ethum😂 #kallamunafiq

  • @abdulla40mayyil79
    @abdulla40mayyil79 Жыл бұрын

    കുതുബുൽ അമാൻ ഡേ: ജാഫർ വസ്താദ് എന്നാലെ മറ്റുള്ള സ്ഥലത്തുള്ള വർ അറിയൂ - ആ നാട് കാര് ആരും തന്നെ ഇയാള് അടുത്ത് പോകാറില്ല ഏക റ രണങ്കിന് സ്ഥലം എഴുതി വാങ്ങിന് അഞ്ച് പൈസ വാങ്ങി ടില്ല സൂപർ

  • @safamariyam6394

    @safamariyam6394

    Жыл бұрын

    Entha paranjad,ningalk ee usthadine viswasamille

  • @sajidkk1493

    @sajidkk1493

    Жыл бұрын

    വ്യക്തിപരമായ ആവശ്യത്തിന് വേണ്ടി വാങ്ങിയിട്ടില്ല enna paranjhe

  • @abdulroufkprouf8559
    @abdulroufkprouf8559 Жыл бұрын

    ബഹുമാനപെട്ട ശ്രീനിയേട്ടാ ഞാൻ വിനയത്തോടെ നിങ്ങളോട് ഒരു കാര്യം പറയാം ഉസ്താദിനെ അടുത്തറിഞ്ഞവർ ഒരാളും ഉസ്താദിനെ കുറ്റപ്പെടുത്തില്ല.ദിനംതോറും ഒരുപാട് പേർ ഉസ്താദിന്റെ അടുത്ത് ചികിത്സക്കായി വരാറുണ്ട് അതിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യനികളും ഉണ്ട് ഒരു രോഗിയോട് പോലും ഒരു രൂപ ചോതിച്ചിട് ഉസ്താദ് വാങ്ങറില്ല. യുട്യൂബിലും ഫേസ്ബുക്കിലും റീച് കിട്ടാൻ വേണ്ടി. ഒരു സൈഡ് മാത്രം വാദം കേട്ടു പബ്ലിക്കിൽ ഇങ്ങനെ ഒക്കെ വേണ്ടാത്തത് പറയുമ്പോൾ.ഹിദറെ നീ ഓർക്കണം നിനക്കും ഒരു കുടുംബം ഉണ്ടെന്നു.പിന്നെ ഒരു കാര്യം നമ്മൾ മനസിലാക്കുക മാങ്ങ ഉള്ള മാവിലെ കല്ലെറിയു. അത്രമാത്രം എല്ലാവരും ഓർത്താൽ മതി.

  • @shameerkannur754

    @shameerkannur754

    Жыл бұрын

    സത്യം ജയികും

  • @thahiramahamood5180

    @thahiramahamood5180

    Жыл бұрын

    Anthinan usthadine illatha kallatharangal parang nanakedilakunn aranth parangalum usthad vijayathile athum Allahu estapatavarik pareesanangalan rab vijayathilakate

  • @shabeerkp7928

    @shabeerkp7928

    Жыл бұрын

    *Enth chikilsaya?*

  • @suhadayousaf

    @suhadayousaf

    Жыл бұрын

    🤠🤠🤠

  • @pravasi9093

    @pravasi9093

    Жыл бұрын

    അങ്ങനെയെങ്കിൽ ആ സ്ത്രീ പറഞ്ഞത് പ്രകാരം,( നിന്റെ nekad vidio പുറത്തു വിടും) എന്ന് ഉസ്താദ് അവളെ ഭീഷണിപ്പെടുത്തിയ കാര്യം ഉസ്താദ് നിഷേധിക്കുമോ?, അപ്പോൾ ഇവരെ രണ്ടു പേരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യേണ്ടിവരും

  • @althuathi4791
    @althuathi4791 Жыл бұрын

    ഇവൻ ചെയ്ത കാര്യത്തിന് ഇവനും ഇവന്റെ കുടുംബവും അനുഭവിക്കണമേ അല്ലാഹ്

  • @ramlathm6014
    @ramlathm6014 Жыл бұрын

    സത്യം അല്ലാഹു വേഗം തന്നെ പുറത്തു കൊണ്ട് വരട്ടെ ഏതാണ് സത്യം അസത്യം എന്ന് മനസ്സിലാവുന്നില്ല ഉസ്താദി ന്റെ ഭാഗം ശരിയാണോ ആ തിലയുടെ ഭാഗം ശരിയാണോ എല്ലാം റബ്ബിന് അറിയാമല്ലോ

  • @kukuponnus

    @kukuponnus

    5 ай бұрын

    Athilayudae bagam sheriyanu😭😭

  • @adilaashkarali7385
    @adilaashkarali7385 Жыл бұрын

    Baqavi usthadintadkkal ninn rogam sugappeta oraalaanu Njan . Wallaahi sathyam njan parayaam innea vare enikkithra paisa venamenn paranj kai neeti vaangiyitilla. Paisayodulla aarthi aanenkil rogathin chikilsikkaan varunnavaril ninn ethramaathram paisa vaangikkaamaayirunnu usthadin. Inganeyulla usthadine kurich itharam paraamarshangal nadatharuth 🙏🏻

  • @shidhuak1721

    @shidhuak1721

    Жыл бұрын

    സുഖപ്പെടുത്തുന്നവൻ അള്ളാഹു ആണ് ..

  • @adilaashkarali7385

    @adilaashkarali7385

    Жыл бұрын

    @@shidhuak1721 dr aduth poyi sugappetaal padachon thanne aan sugappeduthunnath but athinoru nimitham aayath dr. Ath poleyaan ivde usthad. Ente rogam sugappedaan oru nimitham aayath usthadaan 👍🏻

  • @musthafadilsha4666
    @musthafadilsha4666 Жыл бұрын

    ഏത്ര തന്നെന്നു പോലും ഉസ്താദിന്നു ഓർമയില്ല നിങ്ങളും ആസ്ഥലം ആകുട്ടികൾക്ക് എഴുതി കൊടുത്തേക്കൂ അവരും യ്തീമാവടതി രിക്കാൻ

  • @maskoftruth5434
    @maskoftruth5434 Жыл бұрын

    ആഭിചാര ക്രിയ ചെയ്യപെട്ട് ജീവിതം താറുമാറായപ്പോള് റബ്ബിൽ നിന്ന് നമുക്ക് കിട്ടിയ ആശ്രയം ❤❤❤❤❤5 കൊല്ലമായി എനിക്ക് ഉസ്താദിനെ എനിക്ക് അറിയാം

  • @ayshatanha6012

    @ayshatanha6012

    Жыл бұрын

    ഈ ഉസ്താദ് എവിടെ ഉള്ളത് ആണ്,

  • @muthufjnadal

    @muthufjnadal

    Жыл бұрын

    @@ayshatanha6012 മയ്യിൽ

  • @ayshatanha6012

    @ayshatanha6012

    Жыл бұрын

    @@muthufjnadal ഏത്‌ ജില്ലയാണ്

  • @muthufjnadal

    @muthufjnadal

    Жыл бұрын

    @@ayshatanha6012 കണ്ണൂർ

  • @shamsudheenm7689

    @shamsudheenm7689

    Жыл бұрын

    സി എം വലിയുള്ളാഹിയുടെ മൂഹിബ്ബ് ആണ്

  • @DrNabeelOT
    @DrNabeelOT7 ай бұрын

    Unani Evidunnan Usthad padichath enn paranjal nannakum. KSMC Registration number ethraya Usthadinte.. Certificate undenn parayunnundallo.. Eth college? ഏത് university?

  • @Nimamehlin
    @Nimamehlin Жыл бұрын

    ഉസ്താദ് അങ്ങനെ ഒരിക്കലും ചെയ്യില്ല അങ്ങനെയുള്ള ഒരാളല്ല ഉറപ്പ്

  • @ummmuhammed4117
    @ummmuhammed4117 Жыл бұрын

    🤲🏻🤲🏻🤲🏻ഉസ്താദേ പേടിക്കണ്ട നമ്മളുടെ ദുആ ഉണ്ട് എന്നും..ഞങ്ങളും കാത്തിരിക്കൂകയാണ്... അവസാനം ആദില വന്നു ഉസ്താദിന്റെ കാൽ പിടിക്കും

  • @saduliad339

    @saduliad339

    Жыл бұрын

    മധൂർകാരന്റെ പണിതന്നെ മറ്റുള്ളവരെ താറടിച്ചു മോശപ്പെടുത്തിക്കാണിക്കുകയെന്നുള്ളതാണ്.

  • @ekekeekekekoeskkekekkekerk2377

    @ekekeekekekoeskkekekkekerk2377

    Жыл бұрын

    Dhuha matramalla 100cent sthlam und 😂😂😂😂

  • @shantecmedia3936

    @shantecmedia3936

    Жыл бұрын

    നിന്റെ ഉമ്മക്കാണെങ്കിൽ ഈ ഗതി വന്നിരുന്നെങ്കിലോ

  • @Mrs.__

    @Mrs.__

    Жыл бұрын

    @@ekekeekekekoeskkekekkekerk2377 ഉസ്താദിന് ഒരാൾ അയാളുടെ ഇഷ്ടപ്രകാരം സ്ഥലം കൊടുത്താൽ അത് ചോദ്യം ചെയ്യാൻ മറ്റുള്ളവർക്ക് എന്ത് അതികാരം?

  • @musthafak3723

    @musthafak3723

    Жыл бұрын

    🤣😜

  • @vhmsameen9231
    @vhmsameen9231 Жыл бұрын

    പബ്ലിക് കേരള യിൽ കണ്ട ഉസ്താദ് 🙄

  • @mohamedthattayil6881
    @mohamedthattayil6881 Жыл бұрын

    സ്വന്തം മക്കളെ പട്ടിണി ആകിയിയിട്ട് മറ്റു മക്കൾക്ക് സുഖമായി താമസിക്കാൻ സൗകര്യം നൽകാൻ ഉസ്താദിന് ചുമ്മാ സ്ഥലം കൊടുത്ത മജീതിന് ഇരിക്കട്ടെ 🙏🙏🙏👏👏👏👏👏👏😜😜😜😜

  • @sh-kp_12

    @sh-kp_12

    Жыл бұрын

    ഒരു വീട് മാസം15000 രൂപ ...അവർക്ക് കൊടുക്കുന്നുണ്ട്.... പിന്നെ മകൾക്ക് എക്കാലത്തും പിതാവിനെ കാണുകയും ചെയ്യാം.അവരടെ ആവശ്യം അറിയിക്കുകയും ചെയ്യാമല്ലോ....... സ്വാഭാവികം...

  • @shameemkh5369
    @shameemkh5369 Жыл бұрын

    മണിക്കൂറുകൾ മാത്രം കൊണ്ട് ഇറങ്ങിയ വീഡിയോ. ഉസ്താദിനെ അറിഞ്ഞവരുടെ വരികളിലെ സ്നേഹവും അറിയാത്തവരുടെ രോദനവും... തിരുത്തു സഹോദരാ അല്ലെങ്കിൽ തിരുത്തുന്ന സമയം വരും.. 🔥🔥

  • @Noorjahan-uh6vl

    @Noorjahan-uh6vl

    Жыл бұрын

    👍👍

  • @pazhassipubliclibrary
    @pazhassipubliclibrary Жыл бұрын

    🌹🌹🌹

  • @thahiramahamood5180
    @thahiramahamood5180 Жыл бұрын

    Namale usthad pavaman paisakoduthalum illankilum aremukaman kurekalamayi nammal povunnu nalladallathe mosamaya orupravarthium kanditilla ivareyoke padachavan verude vidoola kathirikukayan nammal Allahu salamathilakate

  • @user-dc5gl4gj5g
    @user-dc5gl4gj5g4 күн бұрын

    ആരുടെ ഭാഗത്താണ് സത്യം അത് തെളിയട്ടെ..

  • @jurump2090
    @jurump2090 Жыл бұрын

    Allahu ഉണ്ട് എന്ന് ഓർക്കുക മരണം ഓർക്കുക

  • @selvakp6425

    @selvakp6425

    Жыл бұрын

    Everkkenthh allahhu evarkk cm valliyullahinte allkarallee

  • @niyastc144
    @niyastc144 Жыл бұрын

    Insha allah usthadite koode vijayam urappan

  • @selvakp6425

    @selvakp6425

    Жыл бұрын

    😂😂😂

  • @shihabkk8091
    @shihabkk8091 Жыл бұрын

    ഈ ചെങ്ങായിയുടെ സംസാരത്തിൽ തന്നെ ഉടായിപ്പ് ഇല്ലേ ശ്രീനി . പൈസ വനാഗി വീഡിയോ ചെയ്യാൻ ഉളുപ്പില്ലേ . നിന്റെ വീഡിയോ കാണൽ ഇതിനോട് നിര്ത്തുന്നു

  • @thasni___

    @thasni___

    Жыл бұрын

    Sathyam 💯

  • @shuhaiabu1409
    @shuhaiabu1409 Жыл бұрын

    Usthadine njangalkum poornnavishwasam anu.njangale nadaya mattoolilan usthad padichad.usthadine sharikum ariyunna oralkum usthadine kuttam parayan kazhiyilla.padachavante oru pareekshanamayirikkm ithokke.usthadin deerghayussum arogyavum nalkane rabbe.ameen

  • @5m974

    @5m974

    Жыл бұрын

    Aameen

  • @AALiM5
    @AALiM5 Жыл бұрын

    Adila enna sthreek neethi labikette..Ameen..ignte aalukalude mukam moodi velicheriyel anivaaryamaan

  • @shafiriyadh7951
    @shafiriyadh79514 ай бұрын

    ആ കുടുംബം അലങ്കോലം ആക്കിയിട്ട് ഒരേക്കർ സംഭാവന തന്നുപോലും ഉസ്താദേ ആ കുട്ടികളുടെ ശാപം എന്നുമുണ്ടാകും ആദം നബിമുതൽ അന്ത്യ ദിനം വരെയുള്ള ഓരോ മനുഷ്യനും ചെന്ന് നിൽക്കേണ്ട ഒരു വിചാരണ കോടതിയുണ്ട് മറക്കരുത്

  • @naslafawaz368
    @naslafawaz368 Жыл бұрын

    ഉസ്താദിനെ അടുത്തറിയുന്ന ആരും ഉസ്താദിനെപ്പറ്റി ഒരു വാക്ക് പോലും മോശമായത് പറയില്ല.7/8 വർഷമായി ഉസ്താദിനെ അറിയുന്നതാണ്. അൽഹംദുലില്ലാഹ് ഇന്നേ വരെ ഉസ്താദിൽ നിന്നും ഖൈർ അല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല. അള്ളാഹു ഇനിയും ഉസ്താദിനു ദറജകളും ഇസ്സതും ഖൈറും സലാമത്തും വർധിപ്പിക്കുമാറാകട്ടെ. ഉസ്താദിനെതിരെ വാസ്തവമറിയാതെ വായിൽ തോന്നിയത് വിളിച്ചു പറയുന്ന ഹൈദർ മധൂർ ;നിങ്ങളൊരു നിഷ്പക്ഷ വാദിയാണെങ്കിൽ ഉസ്താദിന്റെ വാക്കുകൾ കൂടി കേൾക്കാൻ ശ്രമിക്കുക.ഉസ്താദിന്റെ ഇസ്സത് നാൾക്കുനാൾ വർധിപ്പിക്കണേ അല്ലാഹ്.. അവരുടെ മൂഹിബ്ബീങ്ങളായി ഇരുലോകത്തും വിജയിക്കാൻ നമുക്ക് തൗഫീഖ് നൽകണേ അല്ലാഹ്.

  • @azeezazee9884

    @azeezazee9884

    Жыл бұрын

    ഉസ്താദിൻെറ നബ്ബർ തരാമോ

  • @benzy9061

    @benzy9061

    Жыл бұрын

    7/8 വർഷം ആയി 🤔 ഇപ്പോൾ തന്നെ ഉസ്താദ്ന് തീരെ പ്രായം തോന്നുന്നത് ഇല്ലാലോ അപ്പൊ 7 വർഷം മുന്നേ കുട്ടി ആയിരിക്കില്ലേ

  • @sharmilasharmilapk9851

    @sharmilasharmilapk9851

    Жыл бұрын

    Ningalk pole thanne aa usthadhine vishvasikunna oralayirunnu aa sthreeyum

  • @navaspj1397
    @navaspj1397 Жыл бұрын

    ഇതിലെ കമൻ്റുകൾ കണ്ടാൽ അറിയാം എന്ത് മാത്രം അറിവില്ലായ്മ ആൺ നമ്മുടെ ആളുകൾക്ക് ഉള്ളത് എന്ന്. എന്ത് പ്രശ്നം വന്നാലും അല്ലാഹുവിനോട് ചോദിക്കുക. തൊട്ടതിനും പിടിച്ചതിനും ഉസ്ഥദ്മരുടെ അടുക്കലേക്ക് ഓടുന്ന ആളുകൾ ഒരു കാര്യം ഓർത്താൽ നല്ലത്. അവരും നമ്മളെ പോലെ ഒരു അടിമ മാത്രം ആൺ അല്ലാഹുവിന് . അല്ലാഹുവിന് ഒരു ഉസ്താദിൻ്റെ യും ഒരു തങ്ങൾ മാരുടെയും ശുപാർശ വേണ്ട. 2 റകത്ത് നമസ്കരിച്ചു ആത്മാർത്ഥായി ദുഅ ചെയ്താൽ അല്ലാഹു നടത്തി തരാത്ത ഒന്നും ഈ ദുനിയാവിൽ ഇല്ല. അത് കൊണ്ട് തന്നെ ആൺ വേറെ ഏതൊക്കെ തെറ്റ് നമുക്ക് പൊറുത്ത് തന്നാലും ശിർക് (അല്ലാഹുവിനെ പങ്ക് ചേർക്കൽ) അല്ലാഹു ഒരിക്കലും പൊറുത്ത് തരില്ല എന്ന് പറയാൻ ഉള്ള കാരണം. ഓർത്താൽ നല്ലത്

  • @mayamiek7665

    @mayamiek7665

    Жыл бұрын

    എന്താണ് ഭായ് പറയുന്നത്. ഇവിടെ ഉസ്താദിന്റെടുത്ത് പോകുന്നത് ചികിത്സക്ക് വേണ്ടിയാണ്. സുജൂദ് ചെയ്യാനല്ല. അപ്പോ നിങ്ങളൊന്നും (അല്ല നിങ്ങളെപ്പോലെ ചിന്താ വികലമുള്ളവർ ) ഒരു ഡോക്ടറുടെ അടുത്തും പോവൂല ല്ലേ .....

  • @navaspj1397

    @navaspj1397

    Жыл бұрын

    @@mayamiek7665 ഇത് താങ്കളുടെ ചിന്തകധിയുടെ പ്രശ്നം ആൺ. Dr മാരുടെ അടുത്ത് പോവണ്ട എന്ന് ഇവിടെ ആരും പറയുന്നില്ല. But ഡോക്ടർ ആൺ അസുഖം മാറ്റുന്നത് എന്ന് വിശ്വസിക്കൽ ചെറിയ ശിർക് ആൺ. അല്ലാഹു ആൺ അസുഖം മാറ്റുന്നവൻ doctor നമ്മളെ പോലെ തന്നെ അല്ലാഹുവിൻ്റെ ഒരു അടിമ എന്ന് വിശ്വസിക്കുന്നവൻ ആൺ യഥാർത്ഥ മുഅ്മിൻ. അല്ലാതെ ഡോക്ടറെ യോ ഉസ്താദും മാരിലോ വിശ്വാസം അർപ്പിക്കുന്നവൻ അവൻ പോലും അറിയാതെ ശിർകിൽ ഏർപെടുകയാണ്.

  • @somapktk35
    @somapktk35 Жыл бұрын

    സത്യം മേ ജയ് ദേവ്

  • @harisok155
    @harisok155 Жыл бұрын

    എല്ലാ മൊല്ലാക്കാ അ സ്ത്രീ വന്ന് സംസാരിച്ച ചാനൽ ഉണ്ടല്ലോ അവിടെ വന്ന് സ൦സാരിക്ക് അതെല്ലേ ആണത്തര൦ പറ്റുമെങ്കിൽ അ സ്ത്രീയും വരട്ടേ എന്നാല്ലല്ലേ താൻ പറഞ്ഞതിൽ സത്യം ഉണ്ടോ എന്ന് മനസിലാവൂ

  • @muhammedfasilfasilkv6025
    @muhammedfasilfasilkv6025 Жыл бұрын

    അവസാനം ഒരേക്കർ പറ്റിച്ചു, ഡിം.

  • @yunusmoulavi251

    @yunusmoulavi251

    Жыл бұрын

    ഒരു കുടുംബത്തെ താറുമാർ ആക്കിയിട്ട് നിങ്ങൾ ഒരു ദീനിയായ സ്ഥാപനം തുടങ്ങിയാൽ അല്ലാഹു ഖബൂൽ ചെയ്യുമോ? പല വീഡിയോകളും വരുന്നുണ്ട് ഏതാണ് ശരി എന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ.

  • @shylajaraphy5751
    @shylajaraphy5751 Жыл бұрын

    Usthad avare aval. Ennu vilichapol thanne manadilay nalla aal aanennu. Public kerala chanelil ningal 2 perum innichu varuuu ennitt samsarikuu

  • @sunaj-majeed
    @sunaj-majeed Жыл бұрын

    Ennit aa property paavapetavark kodtho?? Atho ipoyum usthaadintedthaano??

  • @fareedafari1143
    @fareedafari1143 Жыл бұрын

    All the best

  • @colours1235
    @colours1235 Жыл бұрын

    Usthadhe... aa sthree ye pattichittundangil... Allahu porukkilla.... anubbhavikkendi varum...

  • @farzanashareef4898
    @farzanashareef4898 Жыл бұрын

    Usthadinu aafiyathullla deergayusssullla kodukkkne,,

  • @mohammedrahman1314

    @mohammedrahman1314

    Жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ 'ആലമീൻ

  • @Noorjahan-uh6vl

    @Noorjahan-uh6vl

    Жыл бұрын

    ആമീൻ 🤲🤲

  • @pazhassipubliclibrary

    @pazhassipubliclibrary

    Жыл бұрын

    ആമീൻ

  • @SAJIDMALOOR

    @SAJIDMALOOR

    Жыл бұрын

    സേവനങ്ങൾ സ്വീകരിക്കട്ടെ ആമീൻ

  • @rabiyamayyil9450

    @rabiyamayyil9450

    Жыл бұрын

    ആമീൻ ആമീൻ ആമീൻ 😭🤲

  • @mubaris-vlog
    @mubaris-vlog Жыл бұрын

    Public kerelayude video innale kandirunnu usthadine vellu vilikkunnath pole aan enik thoniyath usthad public kerelayil kudi vannit usthadhint bagavum parayanm

  • @munnasvibez

    @munnasvibez

    Жыл бұрын

    @@shafrinshaf3886 അത് ഒന്നും പറയാൻ പറ്റില്ല. നമ്മുടെ നാട്ടിലും ഉണ്ടയിനു അങ്ങനെ ഒരു ഉസ്താദ്. എല്ലാരേം മുമ്പിൽ മാന്യൻ. അവസാനം pennu കേസിൽ ജയിലിൽ ആയി.. 🤣

  • @shafrinshaf3886

    @shafrinshaf3886

    Жыл бұрын

    @@munnasvibez adum sheriyan 🥴🥴🥴

  • @sajnayouseph7867

    @sajnayouseph7867

    Жыл бұрын

    @@munnasvibez athe.. mosham anubhavam indayal thanne ath ladys arum purath parayilla. Nanakkedavum allenkil arum avare viswasikkilla.

  • @5m974

    @5m974

    Жыл бұрын

    @@shafrinshaf3886 sharikkum mukath polum nokkathe usthadine kurich parayumbol endo pole.. Allah kanunn und ellam.. Oru divasam ellam theliyum. Endakumenn kandariyam..

  • @madhworld3544
    @madhworld3544 Жыл бұрын

    Inshaallah. Sathiyam vijayikkum. Shathrukkal parajayappedum. Allahu usthadine Anugrahikattee

  • @itz_me_hadiya...9925

    @itz_me_hadiya...9925

    Жыл бұрын

    Aameen 🤲🏻

  • @firozfruits3864
    @firozfruits3864 Жыл бұрын

    Usthadhine neritt ariyunna aalla njan, Usthadhin നൂറിൽ 100 mark, Ithokke illatha kadhakall aan.

  • @noushadkannayil5992
    @noushadkannayil5992 Жыл бұрын

    തീയില്ലാതെ പുക ഉണ്ടാകില്ലാല്ലോ. എദ്ധോക്കയോ ചിഞ് നാറുന്നു... മക്കൾക്കും ഭാര്യക്കും കിട്ടെണ്ടത് നിങ്ങൾക്ക് കിട്ടി കൊള്ളാം

  • @chefslife4816
    @chefslife4816 Жыл бұрын

    Jafar baqavi പറയുന്നതിൽ ഒരു പാട് പാക പിഴവുകൾ ഉണ്ടല്ലോ സ്ഥലം എഴുതി കൊടുത്തപ്പോൾ അയാൾ സ്വന്തം മക്കളെ അനാഥരാക്കി കൊണ്ട് ആരോരുമില്ലാത്ത പാവപ്പെട്ട കുട്ടികൾക്കു വേണ്ടി സ്ഥലം കൊടുക്കുന്നു 😂 നാളെ ഞാൻ മരിച്ചു പോയാൽ മരണ ശേഷമുള്ള നല്ല ജീവിതത്തിനു ആ സ്ഥലം ഉപകരിക്കും 😂 (അപ്പോഴും സ്വന്തം മക്കൾ വഴിയിൽ ) അപ്പോ മരിച്ചു കഴിഞ്ഞാൽ ഉള്ള ബാക്കി സ്വത്തിനെ കുറിച് ആൾ എന്തായിരിക്കും ചിന്തിച്ചു കാണുക 😅

  • @ruksanafiroz7855
    @ruksanafiroz7855 Жыл бұрын

    Allahu kannunnund ellam....aa sthree parayunnad sheriyannenkil allah oru pidutham pidikkan und......athrayk avar kashtappetttu

  • @shareef.rahman691
    @shareef.rahman691 Жыл бұрын

    Mr Jafar come to public kerala. If ur real man

  • @95675912
    @95675912 Жыл бұрын

    പാവം പച്ചയായ മനുഷ്യൻ 🙏🤣🤣 കാശ് വാങ്ങിയിട്ട് ഒന്നും ഇല്ല ആർക്കും സംശയം ഒന്നും ഇല്ലല്ലോ 😃

  • @ibrahimsafa1624
    @ibrahimsafa16243 ай бұрын

    ആത്മീയ ചൂഷണം നടത്തുന്നത് സുന്നിമൊയ്ല്യാക്കന്മാണ് അധികവും.

  • @rabiyamayyil9450
    @rabiyamayyil9450 Жыл бұрын

    നിരപരാധി യായ ഞമ്മളെ ഉസ്താദിനെ കാക്കണേ അല്ലാഹ് ആമീൻ 🤲🤲🤲😭

  • @shamnuklm7753

    @shamnuklm7753

    Жыл бұрын

    😊🤭

  • @rabiyasathar4770

    @rabiyasathar4770

    Жыл бұрын

    Aparaadi aanenkilo

  • @khadeejanoufal-de4zc

    @khadeejanoufal-de4zc

    Жыл бұрын

    Usthadinte perum parenj aale pattikaan irengiyekunnu

  • @shifanathasni3489
    @shifanathasni3489 Жыл бұрын

    Allahu allam ariyunnavanjan ningal chadhichitundenghil ninghal anjubhavikughathanje cheyyum Allahu akbar

  • @swalihvloge
    @swalihvloge Жыл бұрын

    ഒരേക്കർ സ്ഥലം അടിച്ചുമാറ്റിയത് പിന്നെ എങ്ങനെയാണ് സ്ഥലം പാവപ്പെട്ടവരെ അടിച്ചു മാറ്റിയില്ലേ

  • @abdulshukoorkk3672
    @abdulshukoorkk3672 Жыл бұрын

    ഇതിൽ വശപ്പെശകുണ്ട്

  • @Noorjahan-uh6vl
    @Noorjahan-uh6vl Жыл бұрын

    ഉസ്താദ് എന്നും എല്ലാർക്കും നന്മ മാത്രമേ ചെയ്തിട്ടുള്ളൂ.... Allaahu ആഫിയത്തോട് കൂടെയുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ 🤲🤲

  • @bestlife6645

    @bestlife6645

    Жыл бұрын

    Aameeeen🤲🏻🤲🏻

  • @asoofashion7723

    @asoofashion7723

    Жыл бұрын

    ആമീൻ

  • @AmeerAli-fk4yf

    @AmeerAli-fk4yf

    Жыл бұрын

    ആമീന്‍

  • @hafsath.o4964

    @hafsath.o4964

    Жыл бұрын

    ആമീൻ

  • @rahmath13458

    @rahmath13458

    Жыл бұрын

    Nee usthadhinte aalalle

  • @sahimalappuram8103
    @sahimalappuram8103 Жыл бұрын

    സത്യം തെളിയട്ടെ...

  • @KpUsthad
    @KpUsthad11 ай бұрын

    ഇതാണ് യഥാർത്ഥ ത്തിലുള്ളത് കരിപൊടിആദ്യം ക്ലാസ് എടുത്ത് പറയാൻ പഠിപ്പിക്കും പിന്നെ പരസ്യ മായ് പറയിപ്പിക്കും

  • @muhammedrashid9581
    @muhammedrashid9581 Жыл бұрын

    *ഉസ്താദിനെ അറിയുന്നവർക്ക് പറയാൻ നല്ലത് മാത്രം അസൂയലുക്കൾക്ക് പടച്ചുവിടുന്ന ഫിത്നകൾക്ക് കാലം മറുപടി നൽകുകതന്നെ ചെയ്യും ഇന്ഷാ അല്ലാഹ്*

  • @munnasvibez

    @munnasvibez

    Жыл бұрын

    പബ്ലിക് kerala പോയി kaanu

  • @muhammedrashid9581

    @muhammedrashid9581

    Жыл бұрын

    @@munnasvibez ഒരു പെണ്ണിന് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ എല്ലാം കണ്ണടച്ച് വിശ്വസിക്കാൻ ജനങ്ങൾ പൊട്ടന്മാർ അല്ല

  • @najiyahakeem

    @najiyahakeem

    Жыл бұрын

    @@munnasvibez public Kerala thikachum yadhaarthyamanooo

  • @munnasvibez

    @munnasvibez

    Жыл бұрын

    @@najiyahakeem yes yathrthiyamaanu

  • @munnasvibez

    @munnasvibez

    Жыл бұрын

    @@Mrs.__ ഇയാൾ ഒക്കെ തട്ടിപ്പ് ആണ്.

  • @mujeebrahman5703
    @mujeebrahman5703 Жыл бұрын

    എങ്കിൽ കേസ് കൊടുക്കുക. സത്യം തെളിയട്ടെ

  • @shanavasvm1094
    @shanavasvm1094 Жыл бұрын

    Sreenikku ethra roopa kitti e video cheyyunnathinu?pani eduthu jeevikkado..

  • @user-xc2zv4qx1u
    @user-xc2zv4qx1u4 ай бұрын

    വിവരമില്ലാത്ത ജാഹിലുകൾ സമൂഹത്തിൽ ഉണ്ടായാലേ മദ്രസ്സ പണിയ സ്വന്തമായി ചാരിറ്റ് ചെയ്യാം

  • @fidaaslam9032
    @fidaaslam9032 Жыл бұрын

    Usthad prjallo eniyum njn akramikkan thayyaralla annuu 😃😁😁

  • @suhailshadass2302
    @suhailshadass2302 Жыл бұрын

    Alla ethil full ladies aanallo avarude side...eth aaraano nthaano nikk areela...nthayaalum നീതി kittendavarkk കിട്ടട്ടെ

  • @Mrs.__

    @Mrs.__

    Жыл бұрын

    കുറ്റപ്പെടുത്തിയതും ഒരു lady alle? ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും അവരുടെ പല രോഗങ്ങളുമായി ഉസ്താദിൻ്റെ അടുക്കൽ പോയിട്ടുണ്ട്.. ഇന്ന് വരെ എല്ലാർക്കും നല്ലത് മാത്രേ പറയാൻ ഉണ്ടായിരുന്നുള്ളൂ... ഒരു lady kkum usthad ne കുറ്റം പറയാൻ കഴിയില്ല.. അവിടെ poyavarkk അറിയാം ഉസ്താദ് ഒരു സ്ത്രീയുടെയും മുഖത്ത് പോലും നോക്കില്ല എന്ന്.. അവിടെ പോകുന്നവരോടും പൂർണ്ണമായ ഇസ്ലാമിക വേഷത്തിൽ പോവാൻ പറയാരും ഉണ്ട്.. അങ്ങിനെ ഉള്ള ഒരാളെ കുറിച്ച് ഒരു സ്ത്രീ വന്നു കുറ്റം പറയുമ്പോൾ അവിടെ പോകാറുള്ള മറ്റ് സ്ത്രീകൾ അല്ലേ അതിന് മറുപടി പറയേണ്ടത്?

  • @asmaaslam7007
    @asmaaslam7007 Жыл бұрын

    Allaha സത്യം വിജയി പ്പിക് 🤲

  • @fathimajaleel5328
    @fathimajaleel5328 Жыл бұрын

    യാ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻ഇസ്സത് ഏറ്റികൊടുക്ക് റബ്ബേ 🤲🏻🤲🏻ഉസ്താദിനെ അറിയുന്ന ആരും ഒരു കുറ്റവും പറയില്ല...... ആദ്യം ഉസ്താദിനെ അറിയണം 👍🏻👍🏻

  • @user-zo1pk4il9w
    @user-zo1pk4il9w Жыл бұрын

    ماشاء الله الحمد لله

Келесі