No video

Corruption | Eramam Kuttur | നിങ്ങൾക്ക് വേണ്ടിയല്ലേ ഞങ്ങൾ ക്രമക്കേട് നടത്തിയത്. ഞെട്ടിക്കുന്ന വോയ്സ്

നിങ്ങൾക്ക് വേണ്ടിയല്ലേ ഞങ്ങൾ ക്രമക്കേട് നടത്തിയത്. ഞെട്ടിക്കുന്ന വോയ്സ് സന്ദേശം പുറത്ത്. എരമം കുറ്റൂർ പഞ്ചായത്തിലെ തൊഴിലുറപ്പിൽ വൻ ക്രമക്കേട്. ഇരുചെവി അറിയാതെ ഒതുക്കി തീർക്കാൻ ശ്രമം. 11 മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ മുഴുവൻ കാണണേ. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും ഒടുവിൽ പുറത്താകും. കാലം മാറിയത് ഉൾക്കൊള്ളാൻ ഉത്തരവാദപ്പെട്ടർ തയ്യാറാകണം. ‪@sreenialakode8033‬ #eramamkutturpanchayat #payyannur #kannur #mbrajesh #panchayat #viralvideo #thozhilnews #EmploymentGuarantee Scheme #corruptionkerala

Пікірлер: 13

  • @sebastiankavil8708
    @sebastiankavil87085 ай бұрын

    കടന്ന പള്ളി - പാണപുഴ, പരിയാരം ചെറുത്താഴം എല്ലാ സ്ഥലത്തും ഒന്നുംനടക്കില്ല. കുറുമാത്തൂർ പഞ്ചായത്ത് ഇതിൻ്റെ ബാക്കിയാണ്.

  • @sahadevanp3760
    @sahadevanp37605 ай бұрын

    ചോദ്യം ചെയ്ത ആൾ ഒറ്റപ്പെടും

  • @sujathagovardhan9622
    @sujathagovardhan96225 ай бұрын

    കള്ളത്തരം കണ്ടുപിടിച്ച ആലേഡി ക്ക് ഒരു big Salute. പണിയിൽ തന്നെ ഒരു പാട് കള്ളങ്ങൾ നടത്തുന്നുണ്ട്. വെയിലത്തും മഴയത്തും ഇവർക്ക് പണിയെടുക്കേണ്ട. സാധാരണ കൂലി പണിക്കാരെ പോലെ അതിരാവിലെ പോയി സന്ധ്യ വരെ ജോലി ചെയ്യേണ്ട. ഉച്ചയ്ക്ക് rest. എന്നാലെങ്കിലും വാങ്ങുന്ന കൂലിക്ക് ആത്മാർത്ഥത കാണിക്കേണ്ടേ... അതുമില്ല. ഞാൻ നേരിൽ കണ്ട കാര്യമാണ് പറഞ്ഞത്. എൻ്റെ പറമ്പിൻ്റെ കൊട്ടടുത്ത പറമ്പിൽ ചേമ്പ് നടാൻ 10 പെണ്ണുങ്ങൾ വന്നു 5 മിനിറ്റ് പണിയെടുത്താൽ 10 മിനിറ്റ് വെറുതേ നിന്ന് വർത്തമാനം പറയും. ഞാൻ നേരിൽ കണ്ടതാണ്. എരമം കുറ്റൂർ പഞ്ചായത്തിൽ തന്നെ. 9:30 ന് പണിസ്ഥലത്തെത്തി 10 മണിക്ക് ചായ കുടിക്കാൻ പോയി. വീണ്ടും 11 മണിക്ക് വന്നു.1 മണിക്ക് പോയി 2 : 15ന് വന്നു. 4 മണിക്ക് കൃത്വം പണി കഴിഞ്ഞ് പോയി. അതിന്നിടയിൽ 2 കൊത്ത് നിലത്ത് കൊത്തിയാൽ 2 മിനിറ്റ് വർത്തമാനം😅😅 അനുഭവത്തിൽ നിന്നും പറഞ്ഞതാണേ.... ഞാൻ ആ നാട്ടുകാരി അല്ലാ അതുകൊണ്ട് എല്ലാം കണ്ടു നിന്നു.

  • @rajeevanrajeevan3013
    @rajeevanrajeevan30135 ай бұрын

    ഇപ്പോൾ ഈ പ്രശ്നം ഒഴിവാക്കാൻ രാവിലെയും ഉച്ചയ്ക്കു ശേഷവും ലൈവ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം ആ സിസ്റ്റം വന്നിട്ടു ഒരുവർഷം ആയി ഈ സംഭവം പഴയ തു ആയിരിക്കാം ഇതു പോലെ എല്ലാ പഞ്ചയത്തിലും നടക്കുന്നു അതു കൊണ്ടാണ് പുതിയ സിസ്റ്റം കൊണ്ടുവന്നത് ഇനി ഡ്രോൺ സർവ്വേ വരെ നടത്തി മാത്രം കേന്ദ്രം പണം കൊടുക്കു

  • @user-zq7pi8vo3y
    @user-zq7pi8vo3y5 ай бұрын

    പ്രേമേട്ടി 😂😂😂😂

  • @user-gd4ps5ek3u
    @user-gd4ps5ek3u5 ай бұрын

    Alla pajjayathilum enganeyulla kallatharagal nadakkunnundavum

  • @Ceekeyyem
    @Ceekeyyem5 ай бұрын

    100 പണി തികയ്ക്കാൻ ഇങ്ങനെ എന്തെല്ലാം നമ്മൾ ചെയ്യുന്നു...😂😂

  • @user-zq7pi8vo3y
    @user-zq7pi8vo3y5 ай бұрын

    ഒന്നാമത്തെ കള്ളപ്പണി. പ്രേമേട്ടി നിങ്ങൾ ചെയ്തത് ശരിയല്ല 😂😂😂😂

  • @bachubachu7906
    @bachubachu79065 ай бұрын

    CPM orikkalum sathiyam parayilla cheyyilla.

  • @Dhethri
    @Dhethri5 ай бұрын

    😂😂

  • @prabhakarank6177
    @prabhakarank61775 ай бұрын

    എരമം കുറ്റൂർ പഞ്ചായത്ത് - ഒരു(രണ്ടിന് സാധ്യത ഇല്ല) വർഡിൽ മാത്രം(ചിലപ്പോൾ) യുഡിഎഫ് ജെയിക്കുന്ന പഞ്ചായത്ത്. രാവിലെ 8 മണിക്ക് വോട്ടെടുപ്പ് തുടങ്ങിയാൽ 08:30ന് തന്നെ കമ്മികൾ കള്ളവോട്ട് (ഇവിഎം, സിസിടിവി ക്യാമറ) എന്നിവ ഒരു വിഷയമേ അല്ല) ആരംഭിക്കുന്ന പഞ്ചായത്ത്.

  • @nishanthchandran1640
    @nishanthchandran16405 ай бұрын

    😂😂😂😂

  • @RO_SR
    @RO_SR5 ай бұрын

    "ഇതൊക്കെ ഒരു വിഷയം ആക്കണോ... നോർത്തിന്ത്യയിൽ എന്തെല്ലാം ആണ് നടക്കുന്നത്" കമ്മി ക്യാപ്സ്യൂൾ വന്നോ?

Келесі