No video

ജാഫറിൻ്റെ പച്ചപൊള്ളുകൾ പൊളിയുന്നു // Let Professor Saleem Sahib tell me who is Adila Majeed

ജാഫറിൻ്റെ പച്ചപൊള്ളുകൾ പൊളിയുന്നു // പ്രഫസർ സലീം സാഹിബ് പറയട്ടെ ആരാണ് ആദില മജീദ്
14 വർഷത്തെ ആദില മജീദ് കുടുംബവുമായി ബന്ധം ..
പ്രഫസർ സലീം MS കൂർഗ് നാപോക്..
ആദിലക്ക് 6 വർഷം ഖുർആൻ പഠിപ്പിചത് പ്രഫസർ സലീം സാഹിബിൻ്റെ ഭാര്യ ....
ആദില മോശക്കാരി എന്ന് പറയുന്ന ജാഫറിൻ്റെ എല്ലാ കള്ളങ്ങളും പൊളിയുന്നു.
പ്രഫസറുടെ ഭാര്യയുടെ interwiew കൂടി അടുത്ത ദിവസം പുറത്ത് വിടും ..
#Hydermadhur #fazilcocktail #Latesnews
#HALAL #USTAD #Malayalam News #keralaNews
#Latest NewsMalayalam #LatestCovidUpdateNews #BreakingNews #FlashNews #keralaPolitics #Kerala #LiveNews
#fazilcocktail #haidarmadoor
/ @fazilcocktail
#ജാഫർ#ബാഖവി#മയ്യിൽ
#മാട്ടൂൽ #കണ്ണൂർ #മജീദ്
Jaffer's green eyes are falling off // Professor Saleem Sahib who is Adila Majeed

Пікірлер: 335

  • @jameelakalathil2701
    @jameelakalathil2701 Жыл бұрын

    ഹൈദർ താങ്കൾക്ക് ഹൃദയത്തിൽ സത്യമുള്ളവരുടെ സപ്പോർട്ട് എപ്പോഴും ഉണ്ടായിരിക്കും. താങ്കൾ ധീരമായി മുന്നോട്ടു പോവുക. നിരാലംബരായ ആളുകളെ സഹായിക്കുന്നവർക്ക് അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️👍👍👍

  • @aishwaryamadhu
    @aishwaryamadhu Жыл бұрын

    ഞാൻ ഒരു teacher ആണ്. ഈ അഫ്രയെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്, വളരെ നന്നായി പഠിക്കുന്ന കുട്ടിയാണ്. ആ കുട്ടിക്ക് ടെൻഷൻ ഉണ്ടെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു.പാവം ഇത്രയും കഷ്ടപ്പാട് ഇലാണോ ഇവർ ജീവിച്ചത് എന്ന് ആലോചിക്കുമ്പോ ടെൻഷൻ ആവുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ.

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️👍👍🙏🙏🙏

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    Жыл бұрын

    ടീച്ചർ പറ്റുമെങ്കിൽ അവരെ വിളിക്കണം, പിന്തുണ കൊടുക്കണം

  • @alhadhimedia1735

    @alhadhimedia1735

    Жыл бұрын

    @@nizarudeenbaqavi3242 എന്ത് പിന്തുണ നൽകാനാ ബാഖവി പറയുന്നത്... പഠിച്ച് പഠിച്ച് ബേക്കോട്ടേക്കാണോ പോകുന്നത്

  • @mohammedkuttym3618

    @mohammedkuttym3618

    Жыл бұрын

    ആമീൻ 💯

  • @naseebanasi4489

    @naseebanasi4489

    Жыл бұрын

    കഷ്ട മുണ്ട്

  • @shahisamad7632
    @shahisamad7632 Жыл бұрын

    എൻ്റെ ഭർത്താവിൻ്റെ ഉറ്റ സുഹൃത്താണ് ആദിലയുടെ ഭർത്താവ്. ഗൾഫിൽ ഭർത്താവിൻ്റെ കൂടെ ഉണ്ടായിരുന്ന കാലം മുതൽ ആദിലയെ എനിക്ക് പരിചയം ഉണ്ട്. ആദ്യം വളരെ കഷ്ടപ്പെട്ട് തന്നെയായിരുന്നു അവർ രണ്ടു പേരും ജീവിതം മുന്നോട്ട് കൊണ്ട് പോയത്. പിന്നീട് പടിപടിയായി മുന്നോട്ട് പോയി. നല്ല സ്വഭാവത്തിന് ഉടമകളായിരുന്നു രണ്ടുപേരും. 'അവർ മാതൃകാ ദമ്പതികളാണ്' എന്നാണ് നമ്മൾ സാധാരണ പറയാറ്. ഇടക്കിടെ നമ്മൾ അവരുടെ താമസ സ്ഥലത്തും (ദുബായ് / ഷാർജ) അങ്ങോട്ടും..അവർ ഇങ്ങോട്ടും (ഫുജൈറ) കുടുംബ സന്ദർശനം നടത്താറുണ്ടായിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ല. പതുക്കെ പതുക്കെ അകൽച്ച കാണിക്കാൻ തുടങ്ങി. പിന്നീട് പല വഴികളിലൂടെയും മജീദുമായി സംസാരിക്കാൻ എൻ്റെ ഭർത്താവ് ശ്രമിച്ചിരുന്നു.പക്ഷേ, സാധിച്ചിരുന്നില്ല. "എപ്പോൾ വേണമെങ്കിലും നിനക്ക് എന്നെ വിളിക്കാം" എന്നും പറഞ്ഞു സംസാരം അവസാനിപ്പിച്ചത് ഓർക്കുന്നു... ഇപ്പോ കഥ ഇതുവരെ എത്തി!!!

  • @nafeesapilakkadan7000

    @nafeesapilakkadan7000

    Жыл бұрын

    ആദിലയും മജീദും നാട്ടിൽ എവിടെയാണ് കേട്ടിട്ട് സങ്കടം അള്ളാഹു അവരെ ആ മക്കളോടു കൂടെ ഒരു മിച് ജീവിപ്പിക്കട്ടെ ആമീൻ

  • @jubijubikk8207
    @jubijubikk8207 Жыл бұрын

    ഹൈദർ ഇക്കാ നിങ്ങൾ ആദില ഇത്തായുടെ കൂടെ സത്യത്തിനായി പൊരുതണം. ഞങ്ങൾ എല്ലാവരും ഉണ്ടാകും നിങ്ങളുടെ കൂടെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤍🤍🤲🤲🤲

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ആമീൻ... ❤️❤️❤️❤️

  • @nafeesapk6422

    @nafeesapk6422

    Жыл бұрын

    ആമീൻ ആമീൻ 🤲🤲

  • @zahiz20

    @zahiz20

    Жыл бұрын

    Adhinn idh haidher madhurinte chanal allallo

  • @musthafamusthafa1102

    @musthafamusthafa1102

    Жыл бұрын

    @@fazilcocktail ആമീൻ

  • @alhadhimedia1735

    @alhadhimedia1735

    Жыл бұрын

    Haidar ikkayo 🤣

  • @shahanasheenas328
    @shahanasheenas328 Жыл бұрын

    ഫുൾ സപ്പോർട്ട് ഉണ്ട്.. നിങ്ങൾ മുന്നോട്ടു പോവുക.. അവര്ക് നീധി കിട്ടട്ടെ

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️♥️

  • @sirajudeenmajeed3238

    @sirajudeenmajeed3238

    Жыл бұрын

    KALLAKALLAHSIDHETEYRARY...

  • @sirajudeenmajeed3238

    @sirajudeenmajeed3238

    Жыл бұрын

    SALIMBHAEEALLAHUNIGALEYSAHAEKKATTEY...AAMEEN.

  • @alhadhimedia1735

    @alhadhimedia1735

    Жыл бұрын

    എന്ത് support... ഈ ഹൈദർ തനി കള്ളനാണെന്ന് musthakinde video കണ്ടാൽ മനസ്സിലാകും... എന്നിട്ടും ഇവന്റെ ഭാഗത്ത് നിൽക്കുന്നെങ്കിൽ നിങ്ങൾ നിൽക്കുന്നത് തിന്മയുടെ ഭാഗത്ത്

  • @f_nshwa1426
    @f_nshwa1426 Жыл бұрын

    അള്ളാഹു ഹയർ ആയ മാർഗ്ഗം കാണിച്ചു കൊടുക്കട്ടെ ആമീൻ ആദിലെ യും കുട്ടികളും കഷ്ടപ്പെടാതെ സുഖസുന്ദരമായ ജീവിക്കട്ടെ ഈ ജാഫറിന് അല്ലാഹു തക്കതായ ശിക്ഷ നൽകട്ടെ

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ❤️❤️❤️

  • @nazeerap3751
    @nazeerap3751 Жыл бұрын

    അൽഹംദുലില്ലാഹ് സലീം കാക്കാക്കും സത്യം തുറന്ന് പറയാനുള്ള മനസുണ്ടായല്ലോ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️♥️🙏🙏

  • @thanalrs9740

    @thanalrs9740

    Жыл бұрын

    ആമീൻ

  • @ayoobp.k4841
    @ayoobp.k4841 Жыл бұрын

    ഹൈദർ മതുറന്റെ അറിവിലേക്ക്.. ഞൻ മയ്യിൽ അടുത്ത് താമസിക്കുന്ന ഒരാൾ ആണ്.എനിക്കും ഇതേപോലെ ഒരു ദുരനുഭവം ഉണ്ടായിരുന്നു. ഒരു കുടുംബം കലക്കിയ വിഷയത്തിൽ ഞാൻ ജാഫർനെ കാണാൻ പോയിരുന്നു. അതിലാന്റെയും കുട്ടികളുടെയും കേസ് തെളിയിക്കുന്നത് വരെ നിങ്ങൾ കൂടെണ്ടാകണം. ഞങ്ങളും ഇണ്ടാകും.

  • @khairunnisapm3957

    @khairunnisapm3957

    Жыл бұрын

    എനിക്കുമുണ്ട് ദുരനുഭവം

  • @abuhamd594

    @abuhamd594

    Жыл бұрын

    @@khairunnisapm3957 ഇവിടെ പറയണം ജനങ്ങൾ അറിയട്ടെ

  • @majimajeed6116

    @majimajeed6116

    Жыл бұрын

    ഈ ജാഫറിന്ന് വേണ്ടി മാരകമായ ഒരസുഖം കാത്തിരിക്കുന്നു

  • @shareefajamal4319
    @shareefajamal4319 Жыл бұрын

    ആദിലക് നീതി കിട്ടട്ടെ അള്ളാ ആദില മജീദ് ഒന്നിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @arfathpa4106

    @arfathpa4106

    Жыл бұрын

    Aameen

  • @saliyanoufal3173

    @saliyanoufal3173

    Жыл бұрын

    Aameen

  • @shemnashameershemnashameer212

    @shemnashameershemnashameer212

    Жыл бұрын

    ആ ഉസ്താദിനോട് സ്വത്ത്‌ തിരിച്ചു വേടിച് ആ മക്കള്ക്കും ഭാര്യക്കും കൊടുക്കണം. അയാൾ എന്തിനാ oru ഉളുപ്പും ഇല്ലാണ് അവർക്ക് അവകാശപ്പെട്ട സ്വത്ത്‌ വേടിക്കുന്നത്

  • @hishamck3476

    @hishamck3476

    Жыл бұрын

    Ameen

  • @nasarkoorad2207

    @nasarkoorad2207

    Жыл бұрын

    ആമീൻ

  • @fidhaabdullakutty766
    @fidhaabdullakutty766 Жыл бұрын

    ആദില നിനക്ക് ഉറപ്പായും നീതി കിട്ടും നിന്നെ ചതിച്ചവർക്ക് എവിടെയും രക്ഷപ്പെടാൻ കഴിയില്ല ഫുൾ support

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Жыл бұрын

    ഇബ് ലീസിൻ്റെ തലവൻ അണികളെ ഒരുമിച്ച് കുട്ടിയിട്ട് അവരവർ ഇന്ന് എന്തൊക്കെ ചെയ്തു എന്ന് ചോദിക്കും പലരും പലതും പറയും. ഒരാളെക്കൊണ്ട് കള്ള് കുടിപ്പിച്ചു, ഒരാളെക്കൊണ്ട് മോഷണം നടത്തിപ്പിച്ചു ഒരാളെക്കൊണ്ട് വ്യഭിചരിപ്പിച്ചു എന്നൊക്കെ അവരവർ ചെയ്തതിനെക്കുറിച്ച് തലവനോട് പറയും. എന്നാൽ തലവൻ ഇതിലൊന്നും തൃപ്തനാവില്ല. ഒരു മുടന്തനായ പിശാച് പറയും, ഞാനിന്ന് ഒരു കുടുമ്പത്തിലെ ഭാര്യാ ഭർത്താക്കൾക്കിടയിൽ ഭിന്നിപ്പുണ്ടക്കി എന്ന് അപ്പോൾ തലവൻ തൃപ്തനാവുകയും ആ പിശാചിനെ അനുമോദിക്കുകയും ചെയ്യും അത് പോലൊരു പിശാചാണ് ജഫറും

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️♥️👍👍👍👍👌👌👌👌🌹🌹🌹🌹🌹🌹

  • @alhadhimedia1735

    @alhadhimedia1735

    Жыл бұрын

    ആ ചരിതം പറയുന്ന ബാഖവി... താൻ എന്താടോ പഠിച്ചത്.... ആരെങ്കിലും വന്നു എന്തെങ്കിലും പറഞ്ഞാൽ വിശ്വസിക്കാൻ ആണോ പഠിച്ചത്... ഹഖ് അറിയാതെ മറ്റൊരാളെ കുറ്റപ്പെടുത്താൻ നിങ്ങൾക് ഏത് ഇഷ്താദാ പഠിപ്പിച്ചു തന്നത്... നബി തങ്ങൾക്കെതിരെ പല കള്ള പ്രചാരണവും വന്നിട്ടുണ്ടായിരുന്നു... പല ഇമുകൾക്കെതിരെയും.. അപ്പൊ അതൊക്കെ കണ്ണടച്ച് വിശ്വസിക്കുമായിരിക്കും അല്ലെ.... മോനെ നിസാറുദീനെ.... ഹഖ് ഉസ്താദിന്റെ ഭാഗതാണെങ്കിൽ നീ റബ്ബിനോട് കരഞ്ഞിട്ട് എന്ത് കാര്യം???

  • @rumamaryam
    @rumamaryam Жыл бұрын

    അല്ലാാഹ്!എന്തൊക്കെയാണ് കേള്ക്കുന്നെ. സലീം ഭായ് അല്ലാഹ് നിങ്ങളെ കാക്കട്ടെ. ഒരാളെങ്കിലും അവർക്കു വേണ്ടി സംസാരിക്കാൻ പുറത്ത് വന്നല്ലോ. ഈ ലോക വിജയവും പരലോക വിജയവും അള്ളാഹു അവർക്ക് നൽകി അനുഗ്രഹിക്കട്ടെ!

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️👍👍👍

  • @farisvlogs6913

    @farisvlogs6913

    Жыл бұрын

    അവർക്ക് നിതി ലഭിക്കട്ടെ നിങ്ങളെ അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

  • @musthafamusthafa1102

    @musthafamusthafa1102

    Жыл бұрын

    ആമീൻ

  • @musthafamusthafa1102

    @musthafamusthafa1102

    Жыл бұрын

    ആമീൻ

  • @alikuttyfaizy
    @alikuttyfaizy Жыл бұрын

    ആ സ്ത്രീക്ക് നീതി ലഭിക്കണം ഉത്തരവാദപ്പെട്ടവർ അതിനു വേണ്ടി ശ്രമിക്കണം എന്റെ എല്ലാ സപ്പോർട്ടും ഉണ്ട്

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️♥️♥️

  • @fidhaabdullakutty766

    @fidhaabdullakutty766

    Жыл бұрын

    തെറ്റ് ചെയ്തവർക്ക് ശിക്ഷ വാങ്ങി കൊടുത്തേ പറ്റു ഫുൾ സപ്പോർട്ട് പാവം മക്കൾ ആ ഖുർഹാൻ ഓതുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ഇവരെ ഈ നിലയിൽ ആകിയവർ അനുഭവിക്കും 😢

  • @musthafamusthafa1102

    @musthafamusthafa1102

    Жыл бұрын

    👍🌹എല്ല്ലാ വരും കൂടെ ഉണ്ട്‌

  • @alhadhimedia1735

    @alhadhimedia1735

    Жыл бұрын

    Aalikkuttu faizy ennavare..ningal padichathallallo cheyyumnath

  • @nafirahman6275
    @nafirahman6275 Жыл бұрын

    Convertaya ആളുകൾക്ക് പല വിധത്തിലും പരീക്ഷണങ്ങൾ വരും പതറാതെ നേരിടുക ക്ഷമിക്കുക എല്ലാം ശെരിയാവുമെന്ന് പ്രതീക്ഷിച്ചു പ്രാർത്ഥനയോടെ കഴിയുക

  • @lailasaleem7145
    @lailasaleem7145 Жыл бұрын

    ആദില നിങ്ങക്ക് റബ്ബ് ഉണ്ട് തുണ നിങ്ങൾ സമാധാനം ആയിട്ട് കത്തിരിക്ക സത്യം പുറത്ത് വരും 🤲🤲

  • @mohammedkuttym3618

    @mohammedkuttym3618

    Жыл бұрын

    🤲🏻🤲🏻🤲🏻💯

  • @blockmangoblockymids2339
    @blockmangoblockymids2339 Жыл бұрын

    സലീം സാഹിബിനും ഈ വാർത്ത പുറത്ത് കൊണ്ടുവന്ന ഹൈദറിനും അഭിനന്ദനങ്ങൾ. ഈ വീഡിയോ കൂടി വന്നതോടെ സത്യം പുറത്ത് വന്നു. മജീദ് പറഞ്ഞു നടന്ന കള്ളത്തരങ്ങൾ എല്ലാം പൊട്ടി വീണു!!!!!

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️

  • @kabeerck3802
    @kabeerck3802 Жыл бұрын

    പടച്ചോൻ ആദിലയെയും മജീദിനെയും ഒന്നിപ്പിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം അവർ ഒന്നിച്ചാൽ ഈ ചാനലിൽ തന്നെ അറിയിക്കണം

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️♥️👍👍👍👍👍

  • @myworlds3807

    @myworlds3807

    Жыл бұрын

    Muthalaakk ചെയ്ത ആളുകളെ ഒന്നിപ്പിക്കാൻ യാതൊരു വഷവുമില്ല ഇസ്ലാമിൽ. പിന്നെ എങ്ങനെ ഒന്നിക്കല

  • @alhadhimedia1735

    @alhadhimedia1735

    Жыл бұрын

    മോനെ,,, ത്വലാഖ് ചൊല്ലി പിരിഞ്ഞു... പിന്നെയാണോ ഒന്നിക്കൽ

  • @shemnashameershemnashameer212

    @shemnashameershemnashameer212

    Жыл бұрын

    @@alhadhimedia1735 നിങ്ങൾ ആ ഉസ്താദ് ആണോ. അതോ അവരുടെ ബന്തുക്കൾ ആണോ. എല്ലാത്തിലും കമന്റ്‌ ഇടുന്നുണ്ടല്ലോ. 🤔🤔

  • @alhadhimedia1735

    @alhadhimedia1735

    Жыл бұрын

    @@shemnashameershemnashameer212 രണ്ടും അല്ല...

  • @ibrahimkutty2849
    @ibrahimkutty2849 Жыл бұрын

    ഞങ്ങൾ താമസിച്ച വീട്ടിലായിരുന്നു ഷാർജയിൽ എത്തിയ കാലത്ത് മജീദും ആദിലയും താമസിച്ചിരുന്നത്. അതിരാവിലെ മജീദ് ജോലിക്ക് പോയാൽ രാത്രി വൈകിയാണ് തിരിച്ച് വന്നിരുന്നത്. അന്ന് ആദീലയും സജീവമായി മജീദിൻ്റെ കൂടെ നിഴൽ പോലെ ഉണ്ടായിരുന്നു. ആദില കൊല്ലത്തെ ഒരു ഗ്രാമത്തിൽ ഉണ്ടായിരുന്നു...മജീദ് ഗൾഫിൽ ബിസിനെസ്സ് കാരനായിരുന്നു എന്നൊക്കെ അണ്ണാക്കിൽ ജാഫറും, മുജീബും, ചീനി ആലക്കോടും ശാജിയുമോക്കെ അണ്ണാക്കിൽ തൊടാതെ വീഡിയോക്ക് മുന്നിൽ ആരോ എഴുതി കൊടുത്തത് പറയുമ്പോൾ സാധാരണ ജനങ്ങൾ തെറ്റിദ്ധരിച്ചു!. സലീം സാഹിബിൻ്റെ വീഡിയോ വന്നതോടെ അതൊക്കെ മാറി. മജീദിൻ്റെ കയ്യിൽ കാണുന്ന സമ്പത്തിൻ്റെ പകുതി ആദിലക്ക് കൂടി അവകാശപ്പെട്ടത് ആണ്. അതും കൊണ്ടുപോയി... മക്കൾ പട്ടിണിയും.... ജാഫർ സുഖിക്കുന്നു... മജീദ് അടിച്ച് പൊളിക്കുന്നു... ഇവർ അർദ്ധ പട്ടിണിയിലും.

  • @noushadva7683

    @noushadva7683

    Жыл бұрын

    Yess

  • @fousiyampfousiya1348

    @fousiyampfousiya1348

    Жыл бұрын

    ചതിയന്മാരെ ഒരിക്കലും അള്ളാഹു വിടില്ല

  • @abdulrahmannv5589
    @abdulrahmannv5589 Жыл бұрын

    ഹൈദ്രെ നീ ചോദ്യം ചോദിക്ക് ഉത്തരം അദ്ദേഹം പറയട്ടെ.... ചില സമയത്ത് അദ്ദേഹത്തേ പറയാൻ സമ്മതിക്കാതെ ഇടക്ക് കയറി നീ തന്നെ ഉത്തരം പറയുന്നു അത് ശരിയല്ല

  • @sayedk-hc7yw

    @sayedk-hc7yw

    Жыл бұрын

    Mm 😀👍

  • @zuhrakarim6065
    @zuhrakarim6065 Жыл бұрын

    Aadila nammude koode orupadkalam mysaloon masjidil Quran padikan indayirunnu Maa shaa Allah nallathaqwa aayirunnu Allah avarude kudumbam onnich santhoshathilakate Duacheyam in shaa Allah

  • @alhadhimedia1735

    @alhadhimedia1735

    Жыл бұрын

    Thaqva sherikkum kandin😏

  • @munnakp64
    @munnakp64 Жыл бұрын

    കള്ള ജാഫർ ജിന്നെ നിന്റെ നാട്ടുകാരൻ ആണ് ഞാൻ.... നിന്റെ ജയിലിലേക്കുള്ള നാളുകൾ എണ്ണപ്പെട്ടു.... നമ്മളും അതിനുള്ള തയ്യാറെടുപ്പിലാണ്..... കൂടെ നിന്റെ കൂട്ടാളികളും...... ജനദ്യപത്യ രാജ്യമാണ്, നിയമ വ്യവസ്ഥ ഉണ്ട്.... സൂക്ഷിച്ചോ....... നോട്ടറി, ലോട്ടറി ആവുന്ന അവസ്ഥ വരും

  • @soulmightyzzz2827
    @soulmightyzzz2827 Жыл бұрын

    ആദില സ്വന്തം മക്കൾക്ക് വേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ സങ്കടം വരുന്നു!. കയ്യിൽ കിട്ടിയ കാശും സ്വർണ്ണവും പാവപ്പെട്ടവർക്ക് ( അല്ലാഹു വിന് ദാനം ചെയ്ത) കൊടുത്ത ആദിലയും മക്കൾക്ക് കഴിഞ്ഞ 3 കൊല്ലമായി ഒരു പൈസപോലും കൊടുക്കാത്ത മജീദും ആദിലയും ആനയും ആമയും പോലെ ...അത്രയും വിത്യാസം ഉണ്ട്. കാശ് അല്ല പടച്ചവൻ നോക്കുന്നത്....മനസ്സാണ്

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️♥️

  • @shafrinshaf3886

    @shafrinshaf3886

    Жыл бұрын

    @@fazilcocktail adendha anayum aamayum pole enn paranjathe?

  • @pallimittathilibrahimkutty1203
    @pallimittathilibrahimkutty1203 Жыл бұрын

    ഹൈദർ ഞങ്ങൾ ആദിലക്ക് കട്ടക്ക് സപ്പോർട്,, 👍👍👍

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️♥️👍👍👍👍🙏🙏🙏

  • @raziyahussain3552

    @raziyahussain3552

    Жыл бұрын

    @@fazilcocktail 9

  • @sainabamohammad7280

    @sainabamohammad7280

    Жыл бұрын

    ​@@fazilcocktail 😂😂😂😂rdxsrssxssxseesxsssesxssseexexeeeseeeeeeeeeeeeedeeeeeeeedeeexxexeeedeeeeeexeeddexxexeededdeexexexxeeeeexeeeedeededxede😂😂😂

  • @andruvandru

    @andruvandru

    Жыл бұрын

    ​@@fazilcocktail😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊c5

  • @rafeepareekadan345

    @rafeepareekadan345

    Жыл бұрын

    👍👍👍👍

  • @nandhanabalakrishnan
    @nandhanabalakrishnan Жыл бұрын

    ഈ രണ്ട് വർഷമായിട്ട് എനിക്കും എന്റെ ഫാമിലിക്കും ആദിലയെ അറിയാം. ഇവർ ആ ചപ്പാരപടവിൽ താമസിച്ച സമയങ്ങളിൽ, അവർ അനുഭവിച്ച ദുരന്തങ്ങൾ ഇതുവരെയും ആരും പറഞ്ഞിട്ടില്ല. എനിക്കറിയാവുന്ന കുറെ കാര്യങ്ങൾ ഉണ്ട് പാവം ആ 3 മക്കളെ കൊണ്ട് ആ സ്ത്രീ ഒരുപാട് കഷ്ടപ്പെട്ടൂ ഈ രണ്ടര വർഷം.. ക്യാഷ് വേണമെങ്കിൽ എത്ര വേണമെങ്കിലും കിട്ടുമായിരുന്ന അവസ്ഥകൾ വേണ്ടെന്ന് വെച്ച് എന്റെ ഭർത്താവ്, മക്കളുടെ ഉപ്പ എന്ന നിലയ്ക്ക് മജീദിനെയാണ് വേണ്ടത് എന്ന് പലവട്ടം പറഞ്ഞിട്ടുള്ള ആ സ്ത്രീയെ കാശിനു വേണ്ടി നിലനിൽക്കുന്ന ഒരു സ്ത്രീയായി രണ്ടു വീഡിയോവിൽ കൂടി മോശമായി ചിത്രീകരിക്കുമ്പോൾ ദൈവം മുകളിൽ നിന്നും എല്ലാം കാണുന്നുണ്ട് എന്ന കാര്യം മറക്കരുത്!.. നോമ്പിന് സ്വന്തം വീടിന്റെ ടെറസിന് മുകളിൽ ചൂടത്ത് കിടന്നുറങ്ങിയ അവരുടെ മൂത്തമകളുടെ കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥനയ്ക്ക് ഉത്തരം ദൈവം നൽകിയത് ദൈവം കണ്ടത് തന്നെയാണ്! ഒന്നും മറക്കരുത്.

  • @abidahammed899
    @abidahammed899 Жыл бұрын

    Adila use to be my moms quran classmate…they use to be close friends….as long as i know….Adila was a humble and kind person with great personality…they used to have a healthy family relation…it is really sad to see this family break apart…insha Allah may Allah grant her justice

  • @musafirdcode

    @musafirdcode

    Жыл бұрын

    Aameen

  • @MADHMEDIA-so1mz
    @MADHMEDIA-so1mzАй бұрын

    വയനാട്ടിൽ ബത്തേരി കാരനായ ഒരു പടച്ചോൻ ഉണ്ട്‌ ഞങ്ങളെ കുടുംബത്തിനെ ഇല്ലാണ്ടാക്കിയ ഒരു മഹാൻ ഖാജ ഉപ്പാപ്പ ജീലാനി ഉപ്പാപ്പ സിഎം വലിയുള്ളാഹ് ദൃ ദാവൂദ്ൽ ഹകീം പിന്നെ ജീവിച്ചിരുന്ന സെയ്യിദൻ മാറും മരികൂറോളം തടിയിൽ വരും അയാളെ... ഞങ്ങളെ കുടുംബത്തിലും വന്ന് എല്ലാവരിൽ നിന്നും ഞങ്ങളെ അകറ്റിച്ചു ..... നരിക്കുണ്ട് പള്ളിയിൽ പല നാടകവും കളിച്ചു ഔലിയ ആയി ജീവിക്കുന്ന.... ഒരു കാലത്തും ഗുണം പിടിക്കൂല അത്രക്കും ഞങ്ങളെ വേദനിപ്പിച്ചു അയാൾക് ശത്രു ക്കളെ ജീവൻ എടുക്കാൻ കഴിയും എന്നാ പറയുന്നദ് അവരെ ഞാൻ മൗതാകട്ടെ എന്നാ ചോദിക്കാറുണ്ട് ചിലപ്പോൾ എസ്‌റായിൽ ആവും ഞങ്ങളെ വെറുത്തു നടക്കുന്ന കുടുബക്കാർ ഇപ്പോൾ അള്ളാഹു വിന്റെ പരീക്ഷണം വന്നാലും പടച്ചോനെ വിളിച്ചു കരയുന്നതിന് പകരം അയാളെയാ വിളിക്കുന്നദ്... അങ്ങിനെ ആക്കി എടുത്ത് ആയാൽ ഞങ്ങളെ ഇൽമ് പഠിക്കുന്ന. മോനെ പോലും ഇല്ലാത്തദ് പറഞ്ഞു. പരത്തി നടക്കുവാ ആയാൾ എല്ലാം അയാൾ ക്ക് മനാമിൽ കാണും ചിലപ്പോൾ ഇക്ക്ള ത്തിലും കാണും ... ഞമ്മൾ സ്വപ്നത്തിൽ. പോലും ചിന്തിക്കാത്ത ദ് പറഞ്ഞു പരത്ത ല്..... റബ്ബ് അയാളെ വെറുതെ വിടൂല ഇതിൻറെ പിന്നിൽ നടക്കുന്നവരെയും.... പുറം ലോകത്ത് കൊണ്ട് വരണം ആളെ.... പനമരം ഉപ്പാപ്പനെ വെച്ചിട്ട അയാളെ. കളി..... അതികം നീളുല നാരികുണ്ടിലെ കാത്തിബെ....

  • @abuajvad2740
    @abuajvad2740 Жыл бұрын

    ഭാഗം : രണ്ട് ------------ ആദില ഖുർആൻ പഠിക്കാൻ പോയ സ്ഥലത്തെ സ്ത്രീകൾ മുഖാന്തരം ഇവരുടെ ദാമ്പത്യ പ്രശ്ന പരിഹാരത്തിന് ഇടപെടാൻ ഷാർജയിലെ ഇസ്ലാമിക പ്രവർത്തകനായ ഒരു ഫാമിലി കൗൺസിലർ ഇടപെടുന്നു. അവർ മജീദുമായി സംസാരിക്കാൻ പറ്റിയ മാട്ടൂൽ ഉള്ള ഒരാളെ തപ്പി നടക്കുന്നു. അവസാനം അവർ എന്നെ തേടി വരുന്നു. ഞാൻ മജീദുമായി സംസാരിക്കാൻ ശ്രമിക്കുന്നു. മെസ്സേജ് അയക്കുന്നു. മജീദിൻ്റെ ജേഷ്ഠൻ സലാംക്കയുമായും സംസാരിക്കുന്നു. മജീദ് രണ്ട് വട്ടം എന്നെ വിളിക്കുന്നു. എന്നിട്ട് ഈ പ്രശ്നത്തിൽ ഇടപെടരുത് എന്ന് എനിക്ക് താക്കീത് നൽകുന്നു!!!. അതിൻ്റെ പേരിൽ എനിക്ക് വന്ന വോയ്സ് മെസേജ് കേട്ട് ഞാൻ കണ്ണുനീർ തുടച്ചിട്ടുണ്ട്. ഭാഗം: മൂന്ന് -------------- ആദില, മക്കൾ എന്നിവരുമായി എൻ്റെ ഭാര്യയും മക്കളും വളരെ നല്ല ബന്ധത്തിലാണ് ഈ സമയം വരെ. അവർ ഒരു ബന്ധുക്കളെ പോലെ ഇടപെട്ട് സഹകരിക്കുന്നു. ആദില ഒരു സ്ത്രീയാണ്. അതിലേറെ 3 കുട്ടികളെ കൊണ്ട് മുകളിൽ ആകാശവും താഴെ ഭൂമിയും എന്ന നിലയിൽ ജീവിക്കുന്ന ഒരാളാണ്. നമുക്ക് പറ്റുന്ന രീതിയിൽ അവരെ സഹായിക്കുന്നു. അവരുടെ മക്കൾക്ക് മാനസികമായ ഒരു കരുതൽ കൊടുക്കുന്നു. വേണ്ട പ്രോത്സാഹനം നൽകുന്നു. കുട്ടികൾക്ക് നല്ല ഉപദേശങ്ങൾ കൊടുക്കുന്നു. എല്ലാം ചെയ്യാൻ ശ്രമിക്കുന്നുണ്ട്.

  • @malappuramboy1234
    @malappuramboy1234 Жыл бұрын

    ഹൈദർ നീ ഈ ഫാമിലിക്ക് നീതി കിട്ടുന്നവരെ പൊരുതുക ഞങ്ങളുണ്ട് കൂടെ

  • @fazilcocktail

    @fazilcocktail

    Жыл бұрын

    👍👍👍❤️❤️❤️❤️🙏🙏🙏🙏🙏

  • @arfathpa4106

    @arfathpa4106

    Жыл бұрын

    Haidarkka ningal kude ninn needi vangi kodukkanam mumbil 3 makkalan ualladh

  • @rahana5942
    @rahana5942 Жыл бұрын

    Aadilaak neethi kittukayum,majeedine tirich kitatte,aameen

  • @daulathbhaldar8938
    @daulathbhaldar8938 Жыл бұрын

    Hyder നിങ്ങള്‍ മുന്നോട്ടു പോകൂ.Adilaykku നീതി കിട്ടുന്നതു വരെ. മജീദ് മാപ്പു പറഞ്ഞു തിരിച്ചു വരൂ Adilaykku നീതി വാങ്ങി കൊടുക്കണ.

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️ 💪💪💪👍👍👍

  • @asmfathih5524
    @asmfathih5524 Жыл бұрын

    ആദില മജീദിനെ സ്നേഹിച്ചു വന്നെങ്കിലും അവൾ ഇസ്ലാമിൽ അടിയുറച്ചു ഖുർആൻ നെ പഠിച്ചു പഠിപ്പിച്ചു.... അഗതികളെ സഹായിച്ചു ... അവൾ ഇസ്ലാം അനുസരിച്ച് ജീവിച്ചു മക്കളെയും ഇസ്ലാം അനുസരിച്ച് വളർത്തിയെടുത്തു .... മജീദും ദീനിന് വേണ്ടി പണം ചിലവഴിച്ചിരുന്നു ... ഇതാണ് സലീം ഭായ് യിൽ നിന്നും മനസ്സിലായത്... ആരൊക്കെയോ അവരുടെ സമ്പത്ത് കണ്ട് കൂടെ കൂടി ആ കുടുംബത്തെ തല്ലിതിരിപ്പിച്ച്.... ത്വലാഖ് ചൊല്ലി പ്പിച്ച് സമ്പത്ത് തട്ടിയെടുത്ത് ആ സ്ത്രീ യെ കുറ്റക്കാരി ആക്കി അവളെയും മക്കളെയും പെരുവഴിയിലിക്കി ... ആരായാലും ദുനിയാവിലും ആഖിറത്തിലും കണക്ക് പറയും ....ഈ സമ്പത്ത് തട്ടിയെടുത്തത് അനുഭവിക്കാൻ മക്കൾ ഇല്ലാതെ ആകും... മജീദിന് ഒരു സമയത്ത് മനസ്സിൽ ആയിക്കോളും .... ഇൻശാ അല്ലാഹ്. ഇവർക്ക് വേണ്ടി എന്തെങ്കിലും കിട്ടുമെന്കിൽ വാങ്ങിച്ചു കൊടുക്കാൻ പറ്റുമെങ്കിൽ ഹൈദറെ സഹായിക്കുക...

  • @sinanaboobakkar4709
    @sinanaboobakkar4709 Жыл бұрын

    സഹോദരിക്ക് നീധി കിട്ടട്ടെ സത്യം പുറത്തുവരട്ടെ

  • @thesoulofbts1603
    @thesoulofbts1603 Жыл бұрын

    Masha Allah. My eyes are watering bcoz of the story

  • @HaleemaRamjuHaleemaRamju
    @HaleemaRamjuHaleemaRamjuКүн бұрын

    Saleem sahibinu aafiyathulla dheergayus nalkane rabbe😍

  • @nasarn5135
    @nasarn5135Ай бұрын

    സങ്കടന നേതാക്കൾ ഇതിന് ഉത്തരം പറയണം. മതപണ്ഡിതന്മാർ പ്രതികരിച്ചില്ലെങ്കിൽ അവിടെയും സംശയിക്കേണ്ടിവരും പ്രവാചകൻ പറഞ്ഞ പണ്ഡിതന്മാരായി മാറി ഇന്നത്തെ പണ്ഡിത ലോബി ഒരു മൊല്ലാക്കമാരും സ്വന്തം വർഗ്ഗത്തിൽ പെട്ട ഒരു ചെറ്റ തോന്നിവാസം ചെയ്തിട്ട് പ്രതികരിക്കാത്തത് അവരവർ ചെയ്യ്യുന്ന അതിക്രമത്തെ ഓർത്തിട്ടയിരിക്കും.... പണത്തോട് ആർത്തിമൂത്ത ഈ.. ബാക്കവിയെ.. ജയിലിൽ അടക്കാൻ മാതപണ്ഡിതന്മാർ. ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം

  • @sainabaabduljaleel5196
    @sainabaabduljaleel5196 Жыл бұрын

    Sharjah yil nhangalude koode masjidil Adila Quran pdilkan undayirunnu Masha Allah nalla oru pennu anu Neethi kittanam Adilakkum makkalkum

  • @anvar9ashraf940
    @anvar9ashraf940 Жыл бұрын

    താൻ കൊല്ലപ്പെട്ടേക്കാം എന്നുള്ള രീതിയിൽ നീ ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരു ന്നോ എന്നാൽ നിന്റെ കണ്ടെത്തൽ ശരിയാണ് പ്രസ്തുത പ്രശ്നങ്ങൾ സായുധമായി ഒതുക്കി തീർക്കാൻ അവർക്ക് ഗുണ്ടകൾ കാസർകോട് മുതൽ കോഴിക്കോട് വരെ ഉണ്ട് എന്നുള്ള രഹസ്യ അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട് അതുകൊണ്ട് പ്രിയപ്പെട്ട സഹോദരങ്ങൾ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹൈദർ മദൂറിന് എല്ലാവിധ പിന്തുണയും നൽകണം അത് സാമ്പത്തിക പിന്തുണയായാലും അത് ശാരീരിക പിന്തുണയായാലും അത് സാമൂഹിക പിന്തുണയായാലും എല്ലാം ഇസ്ലാമുമായി ബന്ധമുള്ള കാര്യമാണ്

  • @sudheeshsudhi6353
    @sudheeshsudhi6353 Жыл бұрын

    ഈ വീഡിയോ കാണുന്നതോടെ ജനങ്ങൾക്ക് സത്യം മനസ്സിലാക്കിക്കാണും എന്ന് കരുതട്ടെ. സ്വന്തം മകളെ അക്രമികളുടെ കയ്യിൽ നിന്നും രക്ഷിക്കാൻ പാടുപെടുന്ന ആദിലയുടെ ഒരു വീഡിയോയും, ആദ്യ ഭാഗവും വേണ്ട ഭാഗവും വെട്ടി മാറ്റി ആദില തെറി വിളിക്കുന്നു!.. എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന മറ്റൊരു ഓഡിയോ ക്ലിപ്പും കേട്ട് ജനങ്ങൾ ആദിലയെ തെറ്റിദ്ധരിക്കരുത്. മജീദ് ദാനം ചെയ്യാൻ പഠിച്ചത് പോലും ആദില കൂടെ ജീവിക്കുമ്പോൾ മാത്രമാണ്. മുജീബ് ബന്ധുവാണ് എന്ന് വീഫിയോവിൽ പറയുമ്പോൾ സ്വന്തം വീട്ടുകാർ പോകും മൂക്കത്ത് വിരൽ വെച്ചു എന്നാ കേട്ടത്!. ആദിലക്ക് മുൻപും ആദികക്ക് ശേഷവും മജീദ് കാശ് ചിലവഴിച്ചത് മറ്റു പലതിൻ്റെയും പേരിലാണ്. സ്വന്തം മനസാക്ഷി തന്നെ അവനെ ഒരുന്നാൾ തിരിച്ച് കുത്തും. ആദിലയെ സമൂഹത്തിന് മുന്നിൽ താറടിച്ചു കാണിക്കാൻ പുറപ്പെട്ട ശത്രുക്കൾക്ക് കിട്ടിയ വലിയ തിരിച്ചടി ആയി ഈ വീഡിയോ.

  • @poovipoovi3037

    @poovipoovi3037

    Жыл бұрын

    Jnyp

  • @yousufepep3480
    @yousufepep3480 Жыл бұрын

    പാവം ആ. കുടുംബം സഹായിക്കണം ആ കുടുംബത്തിനെ --

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405 Жыл бұрын

    നിങ്ങളുടെ കൂടെ ഞാനും ഉണ്ട്

  • @mb9811
    @mb9811 Жыл бұрын

    ബാഖവിയല്ല തങ്ങളല്ല. ശൈഖല്ല ആരായാലും സത്യം വിജയിക്കുക തന്നെ ചെയ്യും... അതിന് എത്ര തന്നെ കാത്തിരിക്കേണ്ടി വന്നാലും ശരി

  • @-hexa-2588

    @-hexa-2588

    Жыл бұрын

    789

  • @sayedk-hc7yw

    @sayedk-hc7yw

    Жыл бұрын

    Athinu ayal thangalalllaaa

  • @thajpdy2267
    @thajpdy2267 Жыл бұрын

    നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനും ഇയാളെ പൊതുമധ്യത്തിൽകൊണ്ടുവരേണ്ടതാണ്

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405 Жыл бұрын

    സത്യം വിജയിക്കും

  • @realityofkerala1707
    @realityofkerala1707 Жыл бұрын

    വിടരുത് ജാഫറിനെ...... ഒന്നുചേർക്കണം ആകുടുംബത്തിനെ.... വ അലൈക്കുമുസ്സലാം... മജീദിക്കാ....ചതിവ്‌പറ്റിയത് എവിടെയാണ്.തുറന്നു പറയൂ... ഞങ്ങൾ ഉണ്ട് കൂടെ...

  • @messageofislam8696
    @messageofislam8696 Жыл бұрын

    തെറ്റിദ്ധാരണകൾ അകറ്റി ഈ കുടുംബത്തെ ഇണക്കൽ (ഫർള് കിഫായ ) സമൂഹ്യ ബാധ്യതയാണ്. പ്രത്യേകിച്ച് അവരെ പരിചയമുള്ളവർക്ക് അങ്ങനെയൊരു സന്തോഷ വാർത്ത കേൾക്കാൻ റബ്ബ് നമുക്ക് തൗഫീഖ് നൽകട്ടെ.. ആമീൻ.

  • @user-dh4rm4du9w
    @user-dh4rm4du9w Жыл бұрын

    ആദിലക്ക് നീതി കിട്ടാൻ മനസുരുകി പ്രാർത്ഥിക്കുന്നു

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️🙏🙏🙏💪💪

  • @starmightyzzz4054
    @starmightyzzz4054 Жыл бұрын

    ആദില പറയുന്നത് തന്നെയാണ് 100 ശതമാനം ശരി എന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ഇവർക്ക് എതിരെ അസഭ്യം പറയുന്നത് നിർത്തിക്കൂടെ സഹോദരന്മാരെ... എത്ര തന്നെ മൂടിവെച്ചാലും സത്യം പുറത്ത് വരും.

  • @shameermk2921

    @shameermk2921

    Жыл бұрын

    ഹൈദറിനും സലീംകക്കും എന്റെ ബിഗ് സല്യൂട്ട്

  • @shameermk2921

    @shameermk2921

    Жыл бұрын

    അൽഹംദുലില്ലാഹ്

  • @arfathpa4106

    @arfathpa4106

    Жыл бұрын

    Satyam

  • @95675912
    @95675912 Жыл бұрын

    ഭർത്താവും ഭാര്യയും തമ്മിൽ കാശ് കൂടിയപ്പോൾ അഹങ്കാരം കൂടിയതോട് അടിയായി അത് കണ്ട് കൂടെ കൂടിയന്മാർ സ്വത്ത്‌ അടിച്ചു മാറ്റി അതിൽ ഉസ്താദു തനിക്ക് പറ്റാവുന്നത് അടിച്ചു മാറ്റി അത്രയേ ഒള്ളു 🙏

  • @abdulazeez4900
    @abdulazeez4900 Жыл бұрын

    മജീദ് സാറിനോട് എനിക്കി ഒന്നേ പറയാനൊള്ളു ആദിലയേയും നിങ്ങളുടെ രക്തത്തിൽ പിറന്ന നിങ്ങളുടെ മക്കളേയും നിങ്ങൾ തെരുവിലേക്ക് വലിച്ചെറിയരുത് !

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️👍👍👍👍

  • @sns111
    @sns111 Жыл бұрын

    Karanju kondanu Aadila enna mahath vyekthiye kurich kettathu.Allahuve avare nee uyarangalil ethikkane Allah 🤲🏻.Nammalokke jenmanaa muslima but ..Aadilaye pole namukkum eeeman dridamaaki tharane Allah.

  • @musthafamusthafa1102
    @musthafamusthafa1102 Жыл бұрын

    അൽ. ഹംദുലില്ലാഹ്

  • @janna421
    @janna421 Жыл бұрын

    ആദിലക്കൊപ്പം ❤❤❤😢

  • @muhammedbasheer2526

    @muhammedbasheer2526

    Жыл бұрын

    👍

  • @blockmangoblockymids2339

    @blockmangoblockymids2339

    Жыл бұрын

  • @musthafamusthafa1102

    @musthafamusthafa1102

    Жыл бұрын

    👍🌹അടിലാക്കോപം 👍🌹

  • @rafeequecholery8684
    @rafeequecholery8684 Жыл бұрын

    ഹൈദറിന്റെ പോരാട്ടം അല്ലാഹു - സു. കബൂൽ ചെയ്യുമാറാകട്ടെ

  • @colours1235
    @colours1235 Жыл бұрын

    Hyder bro ithinte sathyavastha ningale kond aaavunnathu cheyyu... full support und...

  • @majida7563
    @majida7563 Жыл бұрын

    ജാഫർ പറയുന്നു..... അവൻ എനിക്കൊന്നും തന്നിട്ടില്ല.... സ്ഥാപനത്തിന്റെ പേരിൽ തന്നു ന്ന്,1ഏക്കറിൽ അധികം സ്ഥലം എനിക്ക് തന്നില്ല..... പുണ്തിന് or പാവപ്പെട്ട കുട്ടികൾക്കു പഠിക്കാൻ വേണ്ടി ഉപയോഗിക്കൂ എന്ന് പറഞ്ഞു തന്നു ന്ന്.... അതിൽ നിന്ന് തന്നെ മനസ്സിലാകാം അവന്റെ ഉടായിപ്പ്...... അങ്ങനെ ആണെങ്കി തന്നെ അവൻ പറഞ്ഞു കൊടുക്കണ്ടേ നീ നിന്റെ മക്കൾക്ക്‌ കൊടുക്ക് അതാണ് പുണ്യം എന്ന്..... എന്നിട്ട് യൂനാനി ചികിത്സ യാണെന്ന്

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405 Жыл бұрын

    Haidher ഒരു ബിഗ് സല്യൂട്ട്

  • @sabirarajul3309
    @sabirarajul3309 Жыл бұрын

    അല്ലാഹുവേ യീ സഹോദരിയുടെ കുടുംബജീവിതം തകർത്തതാരാണ് അവരെ നീ വെറുതെ വിടല്ലേ റബ്ബേ

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ❤️❤️❤️👍👍

  • @lulumol6951
    @lulumol6951 Жыл бұрын

    ഇൻശാ അല്ലഹ് ആദില ഇത്തക്ക് നീതി ലഭിക്കും. ലഭിക്കട്ടെ. ആമീൻ

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ❤️❤️❤️❤️🙏🙏👌👌

  • @abuajvad2740
    @abuajvad2740 Жыл бұрын

    ഭാഗം: നാല് ------------- എല്ലാ വീഡിയോയും ഞാൻ കണ്ടു. വോയിസ് ക്ലിപ്പും കേട്ടു. ഒരു കാര്യം ഉറപ്പിച്ച് പറയാം : "ഈ പറഞ്ഞതും പറയാൻ പോവുന്നതുമായ എല്ലാ കഥകളും അറിയുന്ന ഒരാൾ മജീദും ആദിലയും കഴിഞ്ഞാൽ ഈ ലോകത്ത് ജീവിച്ചിരിക്കുന്ന ഒരേ ഒരു വ്യക്തി ഞാൻ മാത്രമാവും എന്നതിൽ ഒരു സംശയവുമില്ല". ഒരു പാട് സുഹുർത്തുക്കൾ ഇവരുടെ പ്രശ്നം അറിയാൻ വേണ്ടി എന്നെ ബന്ധപ്പെട്ടിരുന്നു. പലർക്കും കഥകൾ മാത്രാണ് അറിയേണ്ടത്!!. ഞാൻ ഉറപ്പിച്ചു പറയുന്നു: "ഒരാൾക്കും എൻ്റെ നാവിൽ നിന്നും ഒന്നും കേൾക്കാൻ സാധ്യമല്ല; ഒരു ടീ.വിക്ക് മുന്നിലും, ഒരു ചാനലിന് മുന്നിലും ഞാൻ ഒന്നും പറയില്ല". ആദിലയും മജീദും ഭാവിയിൽ എന്തെങ്കിലും പരസ്പരം പറയാൻ ആഗ്രഹിക്കുന്ന കാലത്ത് അവർക്ക് ഇടയിൽ ഒരു തരത്തിലുമുള്ള വ്യക്തി താത്പര്യം ഇല്ലാതെ ഇടപെടാൻ വേണ്ടി തയ്യാറായി ഞാൻ ഈ ഭൂലോകത്ത് ജീവിക്കുന്ന സമയം വരെ കാണും. ഏത് സമയവും മജീദിന് എന്നെ വിളിക്കാം. ഇവരുടെ പ്രശ്നം തീരണം. അവർ ഒന്നിച്ചോ അല്ലാതെയോ ഒക്കെ ആവാം. ഈ ഭൂലോകത്ത് വിശ്വസ്തയോടെ ഞാൻ പറയുന്നത് ആദില അനുസരിക്കും എന്ന ഉറപ്പുണ്ട്. ഭാഗം: അഞ്ച് ---------- ഈ ജാഫറും, മുക്രിയും മുസ്ല്യാരുമൊക്കെ മജീദിൻ്റെ ജീവിതത്തിലേക്ക് അടുത്ത് കടന്നു വന്നതാണ്✍️. മജീദ് യദാർത്ഥത്തിൽ ഒരു ഖുറാഫി അല്ല. അവൻ ഒരു തീവ്ര സലഫിയുടെ ആളും അല്ല. എല്ലാം കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളാണ്. ഈ കള്ള പൗരോഹിത്യത്തെ എതിർത്ത് പലപ്പോഴും അവൻ തന്നെ സംസാരിക്കാറും ഉണ്ട്. അവൻ ഈ ജാഫറിൻ്റെ പിരടിക്ക് പിടിച്ച് വലിച്ചെറിയുന്ന കാലം അതിവിതൂരമല്ല. അതാണ് മജീദ്😅. ജാഫർ & കൂട്ടുകാർ എത്ര തുള്ളിയാലും അതിനു ഒരു പരിതിയുണ്ട്. ചട്ടിയിൽ പിടിച്ചിട്ട കുറച്ച് ജീവനുള്ള ചെമ്മീനാണ് ഇവരൊക്ക.

  • @Kenya70870

    @Kenya70870

    Жыл бұрын

    Athin ninghakkrntha ivarumayi relation

  • @MADHMEDIA-so1mz
    @MADHMEDIA-so1mzАй бұрын

    ഇതു പോലെ ഉള്ള ഒരു കള്ള ഉസ്താദ് വയനാട് ബത്തേരി ഉണ്ട്‌ ആളിറായി ഉള്ളിൽ ഉള്ളത് പുറത്തു പറീപ്പിച്ചു കുടുംബത്തിൽ ഒന്നിന് നാലായി ഇല്ലാത്തദ് പറഞ്ഞു മറ്റുള്ളവരെ മുന്നിൽ ഐഭാക്കുന്ന ഒരു മഹാൻ നരിക്കുണ്ട് പള്ളിയിൽ..... പൈസ ക്ക് വേണ്ടി മാത്രം തമ്മിൽ അടിപിക്കുന്ന ആൾ ... അയാളെ ഒന്നും പറയാൻ. പാടില്ല അയാളെ കുരുത്തക്കേട് തട്ടും എന്നാ ണ് അയാൾ വല വീശിയ ഞങ്ങളെ കുടുംബം. പറയുന്നദ്

  • @bismifriedchiken7536
    @bismifriedchiken7536 Жыл бұрын

    ഇത്രയും വ്യക്തമായ റിപ്പോർട്ടുകൾ ഉണ്ടായിട്ടും ഇതിനുത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു ആ കുടുംബത്തിന് നീധി വാങ്ങിച്ചു കൊടുക്കാൻ ഇനിയും ബന്ധപ്പെട്ട അധികാരികൾ ശ്രമിക്കാത്തത് എന്തു കൊണ്ടാണെന്ന് ഇനിയും മനസ്സിലാവുന്നില്ല

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️👍👍

  • @Naachu352
    @Naachu352 Жыл бұрын

    വീണ്ടും ലക്ഷങ്ങൾക് വേണ്ടി ഉടായിപ്പ് ഹൈദർ തുടങ്ങി.... പൈസ കൊടുത്ത മൊയ്‌ലാർ നല്ലവൻ ആയി മാറ്റും

  • @noushadkaswa5238
    @noushadkaswa5238Ай бұрын

    😊നീതി പുലരുക തന്നെ ചെയ്യാം

  • @musthafadilsha4666
    @musthafadilsha4666 Жыл бұрын

    ആജാഫർ നല്ല മോനാണല്ലോ വല്ലാത്ത ലോകം

  • @josegeorge8758
    @josegeorge875829 күн бұрын

    ഈ പ്രഫസറെ സംശയമുണ്ട്😂😂

  • @Tofu812
    @Tofu812 Жыл бұрын

    പടച്ച റബ്ബേഎല്ലാം അറിയുന്ന നി മാത്രം മാണ് നി മാത്രം

  • @nasriyusuf1531
    @nasriyusuf1531 Жыл бұрын

    Masha allah

  • @jalilgp4469
    @jalilgp4469 Жыл бұрын

    നീതി കിട്ടട്ടെ

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️

  • @muhammadbeekeybeekey3764
    @muhammadbeekeybeekey37644 күн бұрын

    MR Jeffer b a human i'f i GET you in MY hands I Will teach you

  • @abuhamd594
    @abuhamd594 Жыл бұрын

    HyderMadhur good job ⚘️

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️👍👍👍👍

  • @aamiasif6799
    @aamiasif6799 Жыл бұрын

    adhehatte samsarikkan sapce kodukkanam. ... hyder baai onnum complete cheyyan samaayikkinnilla...

  • @favas9810
    @favas9810 Жыл бұрын

    Aa jafarinu nalla shiksha kodukkane nadhaaa.🤲🤲🤲🤲

  • @alhadhimedia1735

    @alhadhimedia1735

    Жыл бұрын

    തന്നെ... ഇല്ലാത്ത കളവ് പ്രചരിപ്പിക്കാൻ തുടങ്ങിയ കാദർ കരിപ്പൊടിക്ക് ശിക്ഷ കിട്ടാൻ തുടങ്ങിയിട്ടുണ്ട്... ഇനി വൈകാതെ haidarinum കിട്ടും.... Coming soon.... എന്നാലെങ്കിലും സത്യം ആരുടെ പക്ഷത്താണെന്ന് മനസ്സിലാകുമല്ലോ

  • @Hyzikaaka
    @Hyzikaaka Жыл бұрын

    Pattumenkil ningal jafar usthadumayi samsarikk allathe kallangal janangalil prajarippikkunnath ozhivaak ….. usthadine patti kurachenkilum ariyaan shramik usthadine aduth ariyunna allenki kurachenkilum ariyunna aalukalk urach parayaan pattum ithokke verum pachakalav aanenn … treatment in polum oru rupa polum vangatha aa paavam manushyane patte inganokke parayaan engana sadhukkunnedo … at first u want to study about him ennit charcha cheyyaan irikk 😏😏

  • @nasarpmznasarpmz3476
    @nasarpmznasarpmz3476 Жыл бұрын

    ബഖവി ആയാലും അവന്ടെ കൂട്ടാളി ആയാലും ശിക്ഷിക്കപ്പെടണം

  • @suresh-pe3wx
    @suresh-pe3wx Жыл бұрын

    ഇയാൾ കല്യാണം കഴിച്ചത് ഹിന്ദു ആണോ ?

  • @abdullahaji3280
    @abdullahaji3280Ай бұрын

    അസ്സലാമുഅലൈക്കും

  • @shamsuthayat8939
    @shamsuthayat8939 Жыл бұрын

    Alhamdulilla

  • @abuajvad2740
    @abuajvad2740 Жыл бұрын

    ഭാഗം: ആറ് ------- വിവാഹം എന്നാൽ ഒരു കരാർ ആണ്. ഒന്നിച്ച് ജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ മാന്യമായി പിരിയാൻ കൂടിയുള്ള കരാർ. ഒരാളുടെ കൂടെ തന്നെ ജീവിക്കണം എന്ന് നിർബന്ധ ബുദ്ധിയോടെ കൊണ്ടു പോവേണ്ട ഒന്നല്ല ദാമ്പത്യ ബന്ധം. അതെ സമയം തന്നെ താൻ ഉദ്ദേശിച്ച തീരിയിൽ അല്ല ഭാര്യ എങ്കിൽ വേറെ കല്യാണവും കഴിക്കാം. ഇവിടെയൊക്കെ നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകം മക്കളും, അവരുടെ ഭാവിയും ആണ്. അതിനെ കുറിച്ച് മറന്നിട്ടു ജീവിച്ച് മരിക്കാൻ നേരത്ത് അവർക്ക് നാം കുറെ കാശ് മാത്രം കൊടുത്തിട്ട് ഒരു കാര്യവും ഇല്ല!. ഭാഗം: ഏഴ് --------- ഒരു പാട് വീഡിയോ വരും. ലോകം കണ്ട് രസിക്കും. ഇതിനേക്കാൾ രസകരമായ മറ്റൊരു കഥ വന്നാൽ അതിൻ്റെ പിറകിലെ ഈ പ്രേക്ഷകർ ഓടും. പെട്രോൾ ഒഴിച്ച് കത്തിച്ചവരും കത്തുന്നത് നീണ്ടു നിൽക്കാൻ പെട്രോൾ കോരി ഒഴിച്ചവരും കാണാത്ത ഒന്നാണ് ഈ അവസത്തിൽ മജീദും, ആദിലയും മക്കളും അനുഭവിക്കുന്ന മാനസിക സങ്കർശം!. അത് തേച്ച് മായ്ച്ച് കളയാൻ സാധിക്കാത്ത വിധം ശിലയിൽ കൊത്തിവെച്ചു കൊണ്ടിരിക്കുകയാണ്. ഈ അബ്ദു സമദ് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തോളം അബ്ദുൽ മജീദിനും ആദിലാക്കും എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാം. നമുക്ക് ഈ പ്രശ്നം തീർക്കണം. നിങ്ങൾ ജീവിക്കണം.

  • @fathimanisar1439

    @fathimanisar1439

    Жыл бұрын

    Ningalaara?

  • @fathimanisar1439

    @fathimanisar1439

    Жыл бұрын

    Jafar usthad thett kaaranano

  • @roonysebastin1045

    @roonysebastin1045

    Жыл бұрын

    നിങ്ങൾക് നേരിട്ട് വിളിച്ചു സംസാരിച്ചുടെ ഇതിൽ പറഞ്ഞാൽ അവർ കാണുമോ

  • @latheeflatheef3698
    @latheeflatheef3698 Жыл бұрын

    God bless you bro

  • @asmathsaine8977
    @asmathsaine8977 Жыл бұрын

    Sathyam jaikatte

  • @hannabakes4864
    @hannabakes4864 Жыл бұрын

    ശെരിക്കും ഈ വീഡിയോ കണ്ട് കരഞ്ഞുപോയി ഈ പാവം പെണ്ണിനെയും മക്കളെയും എല്ലാവരും ചേർത്ത് പിടിച്ചു നീതി വാങ്ങികൊടുക്കണം ഇത്തരം മന്ത്രവാദികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരുന്നതോടൊപ്പം ആ നാട്ടിൽ നട്ടെല്ലുള്ള ആണ്ണുങ്ങളുണ്ടോ നല്ലത് പോലെ അടിച്ചു വെള്ളം ചോദിക്കുന്നത്വരെ... (പണത്തിന് )മോഹിക്കരുത്

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️🌹🌹🌹👌👌👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-mb5dh8gm5c
    @user-mb5dh8gm5c Жыл бұрын

    അവസാന നാളിൽ ജായിലിങ്ങൾ ഒണ്ടാവും പല രുവത്തിലും

  • @noushadnaas6817
    @noushadnaas6817 Жыл бұрын

    ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ

  • @fazilcocktail

    @fazilcocktail

    Жыл бұрын

    👍👍👍

  • @KpUsthad
    @KpUsthad Жыл бұрын

    ഇയാൾ കൊയ്യുന്ന ത്ര ജാഫർ ഉസ്താദ് നെ കരിവാരി തേക്കാൻ നോക്കിട്ട് മറു വശത്ത് ന്ന് ഒരു വാക്കും കിട്ടുന്നില്ല ചോദിക്കുന്ന വൻ അയാളെ പറയാൻ സമ്മതിക്കുന്നില്ല ജാഫർ ഉസ്താദിനെ കുററം പറയാനാണ് ശ്രമിക്കുന്നത് ഈ സംസാരം കേട്ടാൽ ആർക്കും മനസ്സിലാകും

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405 Жыл бұрын

    സലീം സാഹിബിൻ്റെ വീട് ഇവിടെയാണ്

  • @shinaazbasheer3230
    @shinaazbasheer3230 Жыл бұрын

    Alhamdu lillah

  • @mutthabiusunna8120
    @mutthabiusunna8120 Жыл бұрын

    ഹൈദർ നിന്നെ കൊണ്ട് ഫിത്ത്ന മാത്രമേ പാധിച്ചു. ഈ വിശയത്തിൽ നിനക്കും ഒന്നും സാധിക്കില്ല. നീ ധൈര്യമുടെ ങ്കിൽ ജാഫറുസ്താദുമായി സംസാരിക്കു. ഒരാളെ മാത്രം കേൾക്കൽ നീധിയാണോ

  • @ameererattapurayil5372

    @ameererattapurayil5372

    Жыл бұрын

    yes അതാണ് ശരി one side report not correct

  • @muhammedcp8565
    @muhammedcp8565 Жыл бұрын

    ദയവുചെയ്ത് ആ ജാഫറിനെ ഉസ്താദ് എന്ന് പറയരുത് അത് പണ്ഡിതന്മാർക്ക് കളങ്കം വെക്കുന്നതാണ് ആ പാവപ്പെട്ട സ്ത്രീയെക്കൊണ്ട് എല്ലാത്തിലും ഒപ്പിടിപ്പിച്ച് കള്ളത്തരത്തിന് കൂട്ടുനിന്നതിന് ജാഫറിനും കിട്ടി കുറേ സ്വത്തുക്കൾ ഈ മജീദ് തന്നെ പുറം കാലുകൊണ്ട് ജാഫറിനെ ചവിട്ടുന്ന കാലം വിദൂരമല്ല ഇൻഷാ അള്ളാ

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️👍👍

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405 Жыл бұрын

    ആ ഉസ്താദിൻറെ നമ്പർ കിട്ടുമോ

  • @nafeesap1958
    @nafeesap1958 Жыл бұрын

    Ameen

  • @hafsafais2823
    @hafsafais2823 Жыл бұрын

    ആദിലക്ക് നീതി ലഭിക്കട്ടെ ചതിയിലൂടെ ത്വലാക്ക് ചെയ്താൽ അത് അംഗീകരിക്കാൻ കഴിയുമോ

  • @murshidhashimiofficial

    @murshidhashimiofficial

    Жыл бұрын

    ഇല്ല.. ഭാര്യ ഭർത്താവ് തമ്മിൽ പരസ്പരം മനസ്സ് കൊണ്ട് തീരുമാനം ആകണം എന്ന് വെച്ച തമ്മിൽ നേരിട്ട് പറയണം... അല്ലാതെ ജാഫർ പോലോത്ത കഴുത യെ കൊണ്ട് ഒപ്പ് ഇട്ടു കരുതി വേർപിരിയില്ല

  • @arifkannur4086
    @arifkannur4086 Жыл бұрын

    ജാഫറിൻ്റെ പൃഷ്ഠം താങ്ങികൾ ചികയാൻ ശ്രമിച്ചത് ആദിലയുടെ പൂർവ കാല പൊടിപ്പും തൊങ്ങലും ചേർത്ത കഥകളായിരുന്നു എന്ന് എല്ലാവർക്കും മനസ്സിലായി , ഉളുപ്പുണ്ടെകിൽ മാളത്തിൽ ഒളിക്കാം, ചാത്തപ്പെന്ന് എന്തു മഹ്ശറ എന്ന പോലെ , ജാഫറിൻ്റെ താങ്ങികൾക് എന്ത് ഉളുപ്പ്

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️👍👍

  • @hloo7838
    @hloo7838 Жыл бұрын

    Adhilaku neethikittate❤❤❤❤❤👍👍👍👍👍

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️♥️👍👍👍👍

  • @naseera.knaseera.k698
    @naseera.knaseera.k698 Жыл бұрын

    Adilaye kk avarodu Poruthan Shakti kodukkane nadha🤲🤲🤲🤲

  • @fazilcocktail

    @fazilcocktail

    Жыл бұрын

    ♥️♥️♥️♥️

  • @sulaimanpalakath7881
    @sulaimanpalakath7881 Жыл бұрын

    പിടിച്ച് വാങ്ങിയ തുക ധർമ്മം ചെയ്തു വെന്നോ? ഇതെന്ത് ധർമ്മമാണ് ? ഭർത്താവ് പിടിച്ചിടത്ത് കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ?

  • @nafeesap1958
    @nafeesap1958 Жыл бұрын

    Allahuve nee kathukollename adilaye

  • @askarali8360
    @askarali8360 Жыл бұрын

    Inghane ullajafarmare Allah veruthe vidathirikkatte

  • @ayyoobpoilan4347
    @ayyoobpoilan4347 Жыл бұрын

    👍

  • @naseeramuneernaseera2599
    @naseeramuneernaseera2599 Жыл бұрын

    Ellam allahuvinte pareekshanaman pidichu nilkkuka vijayam undavum

  • @KabeerVKD
    @KabeerVKD Жыл бұрын

    താങ്കൾ എന്ത്കൊണ്ട് മജീദിനെയും ജാഫർ ഉസ്താദിനെയും കാണുന്നില്ല??

Келесі