No video

ജോയിക്കായുള്ള തിരച്ചിൽ; റെയിൽവേ പറ്റാവുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്ന് ADRM

ജോയിക്കായുള്ള തിരച്ചിൽ; റെയിൽവേ പറ്റാവുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്ന് ADRM
#TrivandrumManMissing #AmayizhanjanCanal #indianrailway
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 649

  • @user-dp2fg8ei7f
    @user-dp2fg8ei7fАй бұрын

    തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് ഇത്രയും വൃർത്തിയില്ലാത്ത ഓടയുള്ളത് സാധാരണക്കാർക്ക് അറിയാം മുക്കിലും മൂലയിലും ക്യാമറയും കൊണ്ട് നടക്കുന്ന ചാനലുകാരും പത്രക്കാരു o ഇപ്പോൾ മാത്രമാണോ കാണുന്നത്.

  • @PKSDev

    @PKSDev

    Ай бұрын

    അവരിപ്പഴാ കണ്ടേ😱😟

  • @julievthomas9722

    @julievthomas9722

    Ай бұрын

    💯

  • @maaenterprises4344

    @maaenterprises4344

    Ай бұрын

    അവർ അവര്ക്ക് reach കിട്ടുന്ന news ൻറെ പിന്നാലേ പോകു൦. വല്ല celebrities ൻറെ അവിഹിത൦ കണ്ടു പിടിക്കാനോ മറ്റു൦ നോക്കാനാണ് കൂടുതൽ താത്പര്യം.....

  • @MrT-Scarface

    @MrT-Scarface

    Ай бұрын

    ഇങ്ങനെ പറയാൻ എല്ലാര്ക്കും പറ്റും.. ചേട്ടൻ ഇതിന് എതിരെ എന്തേലും ചെയ്തോ

  • @mujthabakp5263

    @mujthabakp5263

    Ай бұрын

    നഗര സഭ എന്തിനാണ.. വോ

  • @2432768
    @2432768Ай бұрын

    തിരുവനന്തപുരം കോർപറേഷൻ പൂർണ പരാജയം 🙏🏻🙏🏻🙏🏻 ആ ksrtc ബസ് നടുറോഡിൽ തടഞ്ഞിടാൻ കാട്ടിയതിന്റെ പാതി ആർജ്ജവം ആ പെരുങ്കളി മേയർ മാലിന്യം നീക്കുന്നതിൽ കാണിച്ചിരുന്നെകിൽ 🙏🏻

  • @MuhammadYousaf-o4x

    @MuhammadYousaf-o4x

    Ай бұрын

    വിവരകേട്‌ പറയല്ലേ റെയിൽവേയുടെ അടിയിൽ കോർപറേഷൻ എങ്ങനെ ചെയ്യും

  • @realytshorts.

    @realytshorts.

    Ай бұрын

    ​@@MuhammadYousaf-o4xനമ്മൾ ആത്യം മാറണം വേസ്റ്റ് ഇടാനുള്ള സ്ഥലങ്ങളിൽ മാത്രം അത് ഇടാനുള്ള മനസ്സ് എല്ലാർക്കും വേണം

  • @user-zu4tl9yr4j

    @user-zu4tl9yr4j

    Ай бұрын

    രാഷ്ട്രീയം കുത്തി നിറയ്ക്കാതെടാ നാറി

  • @Abhhi-h2o

    @Abhhi-h2o

    Ай бұрын

    aa waste railway de aano...😅😅😅​@@MuhammadYousaf-o4x

  • @marvelgaming052

    @marvelgaming052

    Ай бұрын

    Ah waste evdunnado varunne ​@@MuhammadYousaf-o4x

  • @MiniJoseph-yk7ye
    @MiniJoseph-yk7yeАй бұрын

    Mayor ആര്യ എന്ന മാലിന്യം എന്ന് പുറത്തു പോകുന്നോ അന്നേ waste management ശരിയായ രീതിയിൽ നടത്താൻ പറ്റൂ 😮

  • @bincyachu238

    @bincyachu238

    Ай бұрын

    👍

  • @faisaloftak4668

    @faisaloftak4668

    Ай бұрын

    മോദിയെ മാറ്റു ഇന്ത്യയെ രക്ഷിക്കൂ

  • @AnoopVE-jl3zf

    @AnoopVE-jl3zf

    Ай бұрын

    You are right

  • @AnoopVE-jl3zf

    @AnoopVE-jl3zf

    Ай бұрын

    ​@@faisaloftak4668Aryaye maattoo , Thiruvananthapurathe rakshikkoo

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360Ай бұрын

    റെയിൽവെ പറയുന്ന കാര്യം ശെരിയാണ്,മാലിന്യം എവിടേ നിന്ന് വരുന്നു അതു കണ്ടുപിടിച്ചു വരാതിരിക്കാൻ നടപടി ഉണ്ടാകണം. സിറ്റി അധികൃതർ വേണ്ട നപടി സ്വീകരിച്ചു ഇന്നി ഇത് പോലെ ഒരു ദുരന്തം വരാതെ നോക്കണം. മെയറിൻ്റെ ബാകാത്തും ജാഗ്രതകുറവുണ്ടായിട്ടുണ്ടു.

  • @rajeendranmampatta2415

    @rajeendranmampatta2415

    Ай бұрын

    Avar kochu kutiyalle onnum ariyilla... Chinta Jerome avarekal bedam

  • @nishaambu4826
    @nishaambu4826Ай бұрын

    ഭഗവാനെ ആ ചേട്ടൻ രക്ഷപെട്ടു കാണണേ.. ഈ മാലിന്യം മൊത്തം നീക്കട്ടെന്നോർത്ത് മാറി നിക്കുന്നതായിരിക്കണേ

  • @pelefans6549

    @pelefans6549

    Ай бұрын

    Podi poori ,pottathi mole oole oru eeswaran koppu padachone ennu para ok😮😮😮

  • @aadhiniview7793

    @aadhiniview7793

    Ай бұрын

    100%അങ്ങനെ ആകാൻ ആണ് ഞാനും പ്രാർത്ഥിക്കുന്നെ...

  • @Shalini-sy3zf

    @Shalini-sy3zf

    Ай бұрын

    ഞാനും അങ്ങനെ തന്നെ പ്രാർത്ഥിക്കുന്നു

  • @Satya_4870

    @Satya_4870

    Ай бұрын

    Njanum angane vicharichirunnu....😢

  • @liju8781

    @liju8781

    Ай бұрын

    പ്രതീക്ഷിക്കാം എങ്കിൽ അദ്ദേഹം ഇതിനകം രക്ഷപെട്ടിരികണം , അതീവ മലിനമായ ഇത്തരം സ്ഥലങ്ങളിൽ ജീവൻ നിലനിൽക്കാൻ സാദ്ധ്യത കുറവാണ്, ജനങ്ങൾളും സർക്കാരും ഒരുമിച്ചാൽ മലിന പുഴ ഇല്ലാതാക്കാം ഇനി ഒരു മനുഷ്യജീവ്‌ക്കും ഈ ഗതി വരാതിരിക്കട്ടെ.

  • @Vitaceae4937
    @Vitaceae4937Ай бұрын

    എന്തുകൊണ്ടാണ് Fireforce/NDRF വനിതാ ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാത്തത്? സ്ത്രീകൾ എപ്പോഴും സമത്വം ആഗ്രഹിക്കുന്നില്ലേ?

  • @josephchacko8712

    @josephchacko8712

    Ай бұрын

    Sugam ula pani mathrama equalityk parikaniku....2, 3 feministkale pidich irknm .... enit anungale pole chyn kazhiyum ene theliyikatte

  • @jayantito8520

    @jayantito8520

    Ай бұрын

    aadyam streekale eee paniyil ninnokk maaatuka..veruth waste of time resources of nation ....ellathinum oduvil purshan thanne iranganam...equality ....maaangatholi

  • @a_s_h_421

    @a_s_h_421

    Ай бұрын

    അതു correct

  • @Jr-yw3lp

    @Jr-yw3lp

    Ай бұрын

    ​@@josephchacko8712 അതൊക്കെ ഇതുപോലത്തെ ജോലി ചെയ്താൽ "trauma" ബരുന്ന ക്യാരം ആണ് പുരുഷ കേശരികളെ 🥴🥴🥴😕😕

  • @josephchacko8712

    @josephchacko8712

    Ай бұрын

    @@Jr-yw3lp ?

  • @jchndrn1185
    @jchndrn1185Ай бұрын

    ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് പണ്ടത്തെ കാലത്തു വഞ്ചി തുഴഞ്ഞു സാധനങ്ങൾ കൊണ്ടുപോയിരുന്ന തോട് ആയിരുന്നു,, ഇപ്പൊ അഴുക്കു ഒഴുകി പോകാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തി നില്കുന്നു

  • @DRACULA_KING_
    @DRACULA_KING_Ай бұрын

    എവിടെയോ നിന്നൊക്കെ ഒഴുകി വരുന്ന മാലിന്യം അവിടെ തടഞ്ഞ് നിൽക്കുന്നു.. മേയറമ്മ പറയുന്നു റെയിൽവേ ചവർ വാരൽ തുടങ്ങണം എന്നും

  • @sivarajan3399

    @sivarajan3399

    Ай бұрын

    വിവരം ഇല്ല.

  • @user-lz3tf3ko3n

    @user-lz3tf3ko3n

    Ай бұрын

    ആ പെണ്ണ് ഓരോന്ന് പറയും

  • @mktvm3839

    @mktvm3839

    Ай бұрын

    Myr aanu ..avalodu poyi ksrtc bus thadayaan para

  • @jinuknr999

    @jinuknr999

    Ай бұрын

    റെയിൽവേക്ക് ഓട ക്ലിയർ ചെയ്യലല്ല പണി അവൾക്ക് വിവരം വേണ്ടേ..

  • @robinjoseph2783

    @robinjoseph2783

    Ай бұрын

    Potatharam. Mayor Ku vivaram illa

  • @verminds
    @vermindsАй бұрын

    കൈയക്ഷരം നന്നായില്ലെങ്കിൽ പേനയെ കുറ്റം പറയുക ... കോര്പറേഷൻ ഓട വൃത്തിയാക്കുകയും ഇല്ല കുറ്റം റയിൽവേ ക്ക് .... റെയിൽവേ ടണലിലോട്ടു മാലിന്യങ്ങൾ ചെന്നിട്ടല്ലേ അവിടെ ബ്ലോക്ക് ആകുന്നതു ... അപ്പോൾ അതിനു മുമ്പ് നല്ലവണ്ണം വൃത്തിയാക്കുക .... അതിനെവിടെയാ സമയം ....ബസ് ഡ്രൈവറെ തടയാൻ അല്ലേ നേരം

  • @MuhammadYousaf-o4x

    @MuhammadYousaf-o4x

    Ай бұрын

    റെയിൽവയുടെ അടിയിൽ എങ്ങനെ കോർപറേഷൻ വൃത്തിയാക്കും അവരുടെ ഭാഗം അവരോ ഇരികഷനോ ചെയ്യണം

  • @rrp3380

    @rrp3380

    Ай бұрын

    ​@@MuhammadYousaf-o4xമമ്മദേ വെറുപ്പിക്കൽ മതി, ഇനി കോർപറേഷന്റെ ജോലിയാണ് അടിസ്ഥാനമായി ചെയ്യേണ്ടത് അവർ ചെയ്യുന്നില്ല, ആര്യ അവളുടെ നീളൻ നാക്കെടുത്തു റെയിൽവേയുടെ മോളിലിട്ട് തടിതപ്പി, പക്ഷെ അവൾ പറഞ്ഞക്കള്ളം മെലോകർക്കു മനസ്സിലായി മാമ്മദിന് മനസ്സിലായില്ല, അല്ലേലും അവൾ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്തിട്ടുണ്ടോ, എല്ലാം മറ്റുള്ളവർ ചെയ്താൽ കോർപറേഷനും മേയറും എന്തിനു?

  • @vishnuprasad7955

    @vishnuprasad7955

    Ай бұрын

    സത്യം

  • @vishnuprasad7955

    @vishnuprasad7955

    Ай бұрын

    ​@@MuhammadYousaf-o4xറെയിൽവേയുടെ അടിയിൽ കൂടി മാത്രം അല്ല ഈ തോട് ഒഴുകുന്നത്...ഒഴുകിവരുന്ന മാലിന്യം റെയിൽവേയുടെ ടണലിൽ വന്ന് ബ്ലോക്ക് ആകുന്നതാണ്

  • @manojankk5809
    @manojankk5809Ай бұрын

    റെയിൽവേ ഒന്നും ചെയ്യുന്നില്ല്ല എന്നുപറഞ്ഞ മരവാഴ മേയർ എവിടെ?

  • @rajeendranmampatta2415

    @rajeendranmampatta2415

    Ай бұрын

    Party classil kanum

  • @naturevideos6413

    @naturevideos6413

    Ай бұрын

    Ksrtc bus 🚌🚌🚌

  • @tijothomas8777
    @tijothomas8777Ай бұрын

    മേയർ ആര്യ ആയതു കൊണ്ട് വാ തുറക്കുന്നത് കള്ളം പറയാൻ ആയിരിക്കും യതു. നടക്കാത്ത പൊങ്കാലക്ക് ചിലവ് എഴുതി എടുത്തത് അല്ലേ

  • @renukacc1159
    @renukacc1159Ай бұрын

    നഗരസഭ തന്നെ വ്യത്തിയാക്കേണ്ടതാണ്. മേയർക്ക് അതിന് കുറെക്കാലമായി ഒന്നിനും സമയമില്ല. പാവങ്ങളുടെ നേർക്ക് - - - - -

  • @rasheedtkabdul6833
    @rasheedtkabdul6833Ай бұрын

    ഇത്രയും ചോദ്യം ഈ സ്ത്രീയോട് എന്തുകൊണ്ട് ചോദിച്ചു. വേറെ ആരോടും ഇത്ര ഇല്ലല്ലോ.

  • @vsr3777

    @vsr3777

    Ай бұрын

    athaanu.. ee avesham MAyor oodu chodyam chodikkumbol mapra kaanikkilla

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519Ай бұрын

    ആരും പരസ്പരം കുറ്റം പറയാതെ ആളെ കണ്ടെത്തുക.. ഇത്രയും പ്ലാസ്റ്റിക് ഓടയിൽ വരുന്നതിനു നാട്ടുകാരും കച്ചവടക്കാരും കോർപ്പറേഷനും എല്ലാം ഉത്തരവാദികൾ..

  • @RajanRamakrishnan-vm5tv

    @RajanRamakrishnan-vm5tv

    Ай бұрын

    100%👍

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jrАй бұрын

    മേയറുടെ കഴിവില്ലായ്മ മറ്റ് ഒരാളുടെ മുകളിൽ വച്ച് തടിയൂരാൻ ശ്രമിക്കുന്നു

  • @user-gk5qs4ps9v
    @user-gk5qs4ps9vАй бұрын

    കുരങ്ങന്റെ കയ്യിലെ മാലയാണ് ആമയിഴഞ്ചാൻ തോട്.മഴവെള്ളം മാത്രം ഒഴുകിപോകാനുള്ള തോടാണത്.മലിനജലവും മാലിന്യവും അതിൽ നിക്ഷേപിക്കരുതായിരുന്നു; നിക്ഷേപിക്കാൻ സമ്മതിക്കരുതായിരുന്നു.

  • @user-il2ss8qp3c
    @user-il2ss8qp3cАй бұрын

    ന്യായികരണ തൊഴിലാളികൾ നമ്മുടെ നാടിന്റെ ശാപം

  • @thirdeye8773
    @thirdeye8773Ай бұрын

    ADRM strong women salute madam🔥

  • @Lkallu

    @Lkallu

    Ай бұрын

    She is an educated lady..❤

  • @joshinkrishnan375
    @joshinkrishnan375Ай бұрын

    ഇങ്ങനെ ഉള്ള അവസ്ഥയ്ക്ക് കാരണം നമ്മൾ തന്നെ

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bvАй бұрын

    ആദ്യം KSRTC 'ഇപ്പോൾ 'റെയിൽവേ കുതിര കയറ്റം

  • @krishnakumar-oy3ur
    @krishnakumar-oy3urАй бұрын

    റെയിൽവേയുടെ ജോലി ചവർ കോരൽ അല്ലല്ലോ. കോർപറേഷന്റെ മാലിന്യ നിർമാർജനം സമ്പൂർണ പരാജയം. ആമയിഴഞ്ചാൻ തോടിന്റെ പഴവങ്ങാടി ഭാഗത്തു വേസ്റ്റ് അടിഞ്ഞു എത്രയോ കാലമായി കിടക്കുന്നു. അതും റെയിൽവേ അനുമതി നൽകാത്തത് കൊണ്ടാണോ??

  • @Rebel_Star-w2n
    @Rebel_Star-w2nАй бұрын

    പേയവന് പോയി ബാക്കി എല്ലാവർക്കും കുറച്ച് നേരത്തേ ഒരു show മാത്രം . രാവിലെ മാതൃഭൂമി ഏഷ്യനെറ്റ് 24 news റിപ്പോർട്ടർമാർ എല്ലാവരും അവിടെ നിന്ന് selfie എടുക്കുന്നത് കണ്ടു.

  • @GeethuT.AGeethujijil

    @GeethuT.AGeethujijil

    Ай бұрын

    അടച്ചു ആക്ഷേപിക്കരുത് ഇ ചതുപ്പിൽ ഇറങ്ങിയ ജീവനക്കാരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്..... ഇത്രയും വല്യ അഴകുള്ള ചാലിൽ ഇത് കാണുന്ന വീട്ടുകാരുടെ അവസ്ഥയോ... മാരക മായ രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കുടുതലും ആണ്

  • @VijuBalakrishnan

    @VijuBalakrishnan

    Ай бұрын

    മരിച്ച വീട്ടിൽ പോയി വെള്ളമടിച്ച് ആഘോഷിക്കുന്നവർ ഇല്ലേ..?

  • @mallumovies-lr9iy

    @mallumovies-lr9iy

    Ай бұрын

    മാരക രോഗങ്ങൾ ആരെങ്കിലും പുറത്തു നിന്ന് വന്നിട്ട് ഉണ്ടാക്കിയോ, അവിടെ ഉള്ളവർ തന്നെ അല്ലെ, ഇനി എങ്കിലും നന്നാകുമോ, എവിടെ നന്നാകാൻ

  • @ratheeshkumar4658
    @ratheeshkumar4658Ай бұрын

    ഒരു ജീവൻ വിറ്റ് തിന്ന് ജീവിക്കുന്ന മാമാ മാധ്യമ ധർമ്മം ( ------)

  • @SKBhavan
    @SKBhavanАй бұрын

    മേയർക്ക് ഇത് ഒന്ന് വൃത്തിയാക്കിയിട്ടു കംമീഷൻ അടിച്ചാലും അന്തസ് ഉണ്ടായിരുന്നു

  • @naturet999
    @naturet999Ай бұрын

    പർശ്വവൽക്കരിക്കപ്പെട്ട ഒരു മനുഷ്യൻ ഉപജീവനത്തിനായി വരേണ്യവർഗ്ഗം വലിച്ചെറിയുന്ന വേസ്റ്റ് കോരുന്നതിനിടയിൽ തോട്ടിൽ അകപ്പെട്ട് അദ്ധേഹത്തിനായി മണിക്കൂറുകളായി ഒരു കൂട്ടം മറ്റ് തൊഴിലാളികൾ(രക്ഷാപ്രവർത്തകർ) തിരച്ചിൽ തുടരുന്നു.. ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ അധികാരികളുടെ മത്സരം.. സംവിധാനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്ന മറ്റ് ചിലർ AC റൂമിൽ ഇതൊക്കെ കണ്ട് ആസ്വാദിക്കുന്നു.. ആരാണ് ശരിക്കും ഉത്തരവാദി ?

  • @user-cp4yz2qh5s

    @user-cp4yz2qh5s

    Ай бұрын

    സത്യം.... Ac കാറിൽ വന്നു വേസ്റ്റ് എറിഞ്ഞിട്ട് ഇപ്പോൾ അവരാണ് ഇവരാണ് അവനാണ് ഇവനാണ്... ഇറങ്ങിയ ജോയ് ആണ് ഉത്തരവാദി എന്ന്... വേസ്റ്റ് ഇടുന്നവർ പറയുന്നു

  • @kuriakosekuply9593

    @kuriakosekuply9593

    Ай бұрын

    The govt. Run by selfish political parties

  • @shajahanmoulavi9131

    @shajahanmoulavi9131

    Ай бұрын

    ഒരു സംശയം വേണ്ട നമ്മൾ ജനങ്ങൾ തന്നെ

  • @febinsaju4282

    @febinsaju4282

    Ай бұрын

    വേസ്റ്റ് തൊട്ടിലിട്ടവന്മാർ തന്നെ ഉത്തരവാദി, തോട് മാലിന്യം തള്ളാൻ ഉള്ളതാണെന്നു കരുതുന്ന പ്രബുദ്ധ മലയാളി, ജനങ്ങൾക്ക് പൗരബോധം ഉണ്ടാകാതെ എത്ര cctv വച്ചാലും മാലിന്യം തള്ളൽ നിൽക്കില്ല

  • @Sumo-Slammer

    @Sumo-Slammer

    Ай бұрын

    സുഹൃത്തേ നമ്മള്‍ ഒക്കെ മനുഷ്യ മൃഗം ആണ്‌

  • @georgeantony3383
    @georgeantony3383Ай бұрын

    കോടികൾ തിരുവനന്തപുരം കോർപ്പറേഷൻ വർഷം തോറു൦ കോളലയടികകുനനു, എനനീടട് മേയ൪അമമ നൃായികരികകുനനു. റെയിൽവേ അവരുടേ ഭാഗ൦ ക്ലിയർ ചേയയുക..ആരും നൃായികരികകരുത്

  • @nishmalanu4016
    @nishmalanu4016Ай бұрын

    ഞങ്ങൾ, നിങ്ങൾ,.......best, ജനങ്ങൾക്ക് നിങ്ങൾ എല്ലാവരും ഒരുപോലെ ആണ് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു സ്വയം തടി തപ്പുന്നു Gods own country🎉

  • @RR-vp5zf
    @RR-vp5zfАй бұрын

    റെയിൽവേനെ ന്യായീകരിക്കുന്ന ഉദ്യോഗസ്ഥ,റെയിൽവേയുടെ ഉത്തരവാദിത്വം റെയിൽവേയും കോർപ്പറേഷൻ കോർപ്പറേഷനും ചെയ്യണം..

  • @renukacc1159

    @renukacc1159

    Ай бұрын

    എന്താ മേയറെ പൊരിച്ചൂടെ

  • @dhibusmart2165

    @dhibusmart2165

    Ай бұрын

    Central govt state govt സംയുക്ത മായി ചെയ്യണം

  • @dhibusmart2165

    @dhibusmart2165

    Ай бұрын

    Yesterday എവിടെ പോയി

  • @dhibusmart2165

    @dhibusmart2165

    Ай бұрын

    Lights കൊടുത്തു food കൊടുത്തു

  • @vsr3777

    @vsr3777

    Ай бұрын

    നിങ്ങളുടെ പറമ്പിന്റെ അടിയിൽ കൂടി സ്ലാബ് ഇട്ടു മൂടിയ ഒരു പൊതു കാന പോകുന്നുണ്ടെങ്കിൽ അതിൽ പുറമെ നിന്ന് അഴുക്കു വന്നു മൂടിയാൽ അത് വൃത്തി ആക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് വരുമോ? നിങ്ങളുടെ പറമ്പിൽ കൂടി KSEB യുടെ വൈദ്യുതി ലൈൻ പോകുന്നു എന്നിരിക്കട്ടെ. വീടിനു പുറത്തുള്ള പോസ്റ്റിൽ വണ്ടി ഇടിച്ചു ലൈൻ പൊട്ടി നിങ്ങളുടെ പറമ്പിൽ വീണാൽ അത് എടുത്തു മാറ്റി വേറെ കെട്ടാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കാണോ KSEB ക്ക് ആണോ? നിങ്ങളുടെ ഭാഗത്തു ഇവിടെ ഇന്ത്യൻ റെയിൽവേ ആണ്. റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ലൈനിന് അടിയിൽ കൂടി ആണ് കനാൽ കടത്തി വിട്ടിരിക്കുന്നത്. പുറത്തു നിന്ന് മാത്രമേ അതിൽ അഴുക്ക് വന്ന് കൂടു. അപ്പോൾ അത് വൃത്തി ആക്കേണ്ട ചുമതല ഏത് വകുപ്പിൽ ആണ് റെയിൽവേ യുടെ തലയിൽ ആകുന്നത്? ഒന്ന് രണ്ട് കൊല്ലം ഒരു ഔദാര്യം പോലെ റെയിൽവേ ആ പണി ചെയ്തു കൊടുത്തു എന്ന് കരുതി എല്ലാ തവണയും അവരുടെ തലയിൽ ഈ പണി വച്ച് കൊടുക്കാമോ? ഇതാണ് ആ റെയിൽവേ ഉദ്യോഗസ്ഥ പല തവണ ആവർത്തിച്ച് അറിയാവുന്ന മലയാള ഭാഷയിൽ പറയാൻ ശ്രമിച്ചത്. അവരുടെ സംസ്കാരം മേയർ ടെ പോലെ അല്ലാത്തത് കൊണ്ട് മാത്രം അവർ മാപ്രാകളെ ചീത്ത വിളിച്ചില്ല എന്നെ ഒള്ളു.

  • @msworld9264
    @msworld9264Ай бұрын

    മേയർ വീണ്ടും വീണ്ടും കള്ളം പറയുന്നു എന്ന് തെളിഞ്ഞു ….

  • @alibafalibaf4762
    @alibafalibaf4762Ай бұрын

    മേയർ ആണ് ഉത്തരവാദി ക്യാമറ വെച്ച് സാധാരണക്കാരെ പിഴിയുമ്പോൾ ക്യാമറ ഇങ്ങനെ ഉള്ള സ്ഥലം കാണാൻ ഉള്ള സംവിധാനം കൂടി ഉണ്ടാവേണ്ട

  • @georgeoommen3612
    @georgeoommen3612Ай бұрын

    പത്രക്കാരുടെ കോമഡി പ്രോഗ്രാം😮

  • @renukacc1159

    @renukacc1159

    Ай бұрын

    ആ കുട്ടിയെ ക്രൂശീക യാ ---- നിർത്ത് മകളെ

  • @alanthilak2096
    @alanthilak2096Ай бұрын

    ഇന്നലെ വീണയാൾക്ക് ഇന്നും തിരച്ചിൽ🙏 അടുത്ത മാസവും തിരച്ചൽ തുടരും 🙏

  • @abdulgafoorpm8695
    @abdulgafoorpm8695Ай бұрын

    എന്നാൽ ഇത് തമിഴ്നാട് ആയിരിക്കും. എല്ലാത്തിനെയും കോടതിയിൽ കയറ്റണം. കോടതി സോമേധയാ കേസ് എടുക്കണം

  • @Bkr-ob4tu
    @Bkr-ob4tuАй бұрын

    ഒരു സുരക്ഷയും ഇല്ലാതെ ഒരു ജീവനക്കാരനെ ഈ വൃത്തികെട്ട കനാലിൽ ഇറക്കിയത് റെയിൽവേ അല്ല!!!!

  • @SajeevCR
    @SajeevCRАй бұрын

    ജോയി ഏതെങ്കിലും പോലീസ് സ്റ്റേഷന്റെ പരിസരത്തെ പാർക്കിൽ കോളേജ് കുട്ടികൾ കണ്ടെത്തുന്ന അവസ്ഥയിൽ ഉണ്ടായിരിക്കണേ 🙏

  • @naseeragafoorpararayil5487

    @naseeragafoorpararayil5487

    Ай бұрын

    Aameen

  • @realytshorts.
    @realytshorts.Ай бұрын

    നമ്മൾ ആത്യം മാറണം വേസ്റ്റ് ഇടാനുള്ള സ്ഥലങ്ങളിൽ മാത്രം അത് ഇടാനുള്ള മനസ്സ് എല്ലാർക്കും വേണം

  • @fun9020
    @fun9020Ай бұрын

    നിങ്ങൾ പരസ്പരം കുറ്റം പറഞ്ഞു കൊണ്ട് ഇരുന്നാൽ മതി നിങ്ങളുടെ അനാസ്ഥ കൊണ്ടാണ് ഒരു ജീവൻ നഷ്ട്ടപ്പെട്ടത്

  • @user-xm6es7pd9r
    @user-xm6es7pd9rАй бұрын

    ഇത്ര ദുഃഖകരമായ ഒരു അവസ്ഥയിൽ കഠിനപ്രയത്നം ചെയ്യുന്ന തൊഴിലാളികൾക്ക് ഒരുനേരത്തെ ആഹാരം കൊടുത്തിട്ട് അതും വിളിച്ചു പറയുകയാണോ

  • @Redevilboy07

    @Redevilboy07

    Ай бұрын

    They should..allegations is against them ..

  • @ratheeshkumar4658

    @ratheeshkumar4658

    Ай бұрын

    കാര്യം കേട്ടിട്ട് പറയൂ.., കോർപ്പറേഷന്റെ ഡ്യൂട്ടി അവർ ചെയ്തത്....

  • @verminds

    @verminds

    Ай бұрын

    പിന്നെ എന്ത് ചെയ്യണം അവർ .. കോർപറേഷന്റെ പണി അവർ ശരിക്കും ചെയ്യാത്ത കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത് ...

  • @aswathysr5710
    @aswathysr5710Ай бұрын

    ഇനി ഇതും സിനിമ ആകുമോ?😮

  • @saisingermusiclover9232
    @saisingermusiclover9232Ай бұрын

    ഒരു വലിയ അനുഭവവും ഒരാളുടെ ജീവനും വേണ്ടി വന്നു ഇത്രയും വലിയൊരു മാലിന്യം നിറഞ്ഞ തോടും അതിലെ മാലിന്യവും നീക്കം ചെയ്യാനും ഇത്രയും പേരുടെ കണ്ണ് തുറക്കാനും

  • @Chettiyar_shivam
    @Chettiyar_shivamАй бұрын

    1:28 പ്ലാസറ്റിക് വേസ്റ്റ് ആകാശത്തൂടെ പറന്നു വന്നു വീണതാണ്😊

  • @nomiko5387
    @nomiko5387Ай бұрын

    I am highly concerned with the family of lost worker. എവിടെ എന്ത് പ്രശ്നം വന്നാലും കേരള ഗാർമെൻറ് കൊണ്ട് ഒന്നും ചെയ്യാനൊക്കത്തില്ല. രാഷ്ട്രീയം, ജാതി, മതം,,പേര്, സമ്പാദ്യം നോക്കി പ്രതികരിക്കുന്ന തീർത്തും ഭീരുക്കളായ എന്നാൽ വെളിയിൽ ധൈര്യശാലികളായി കാണിക്കുന്ന ഗുഡ് ഫോർ നത്തിംഗ് ജനതയാണ് നമ്മൾ കേരളീയർ.nഒരാളെ രക്ഷപ്പെടുത്താൻ ഒന്നും കേരളീയർക്ക് സാധിക്കില്ല. കേന്ദ്ര പല സഹായം കിട്ടും പക്ഷേ അത് കള്ളുകുടിക്കാൻ പോലും ചെയ്യില്ല ഇതാണ് ഗവൺമെന്റിന്റെ അവസ്ഥ

  • @Amyalexa0
    @Amyalexa0Ай бұрын

    നിങ്ങൾ ആദ്യം അവിടെ മാലിന്യം നിക്ഷേപിക്കുന്നത് നിർത്തു, എന്നിട്ട് മതി ബാക്കി ഡയലോഗ്..... You people are the primary responsible persons for this tragedy.

  • @fath8936

    @fath8936

    Ай бұрын

    Tvm corporation should be disbanded

  • @FIREONWHEELSINDIA

    @FIREONWHEELSINDIA

    Ай бұрын

    Amayizhan Thodu trivandrum city full waste athanu avdek pokunnath alland railway de waste alla kooduthal

  • @minilroy8774
    @minilroy8774Ай бұрын

    മാലിന്യം ഇടുന്നത് ജനങ്ങളാണ്. ശരിയായ രീതിയിൽ മാലിന്യം സംസ്കരിക്കാനും സംഭരിക്കാനും മതിയായ സൗകര്യം കോർപറേഷൻ ഒരുക്കണം. എത്ര വിദേശ യാത്ര നടത്തിയാലും ഈ മാതൃക മാത്രം നടപ്പാക്കാൻ പറ്റില്ല. And the people have been employed to clean it during monsoon..!!!

  • @mahathma6784
    @mahathma6784Ай бұрын

    Mayor എവടെ , കുവൈറ്റിലേക്ക് പോയോ,

  • @grassroot7388
    @grassroot7388Ай бұрын

    Where's the mayor? She should take responsibility for this mess. Why are they blaming the railway?

  • @dhanyas4447

    @dhanyas4447

    Ай бұрын

    Ayooo... Train nirthan poyirikkuvaa..

  • @ginnisgeorge4051
    @ginnisgeorge4051Ай бұрын

    ഈ രക്ഷപ്രവർത്തനത്തിൽ ടണലിൽ ഇറങ്ങാൻ സ്ത്രീകളെ കണ്ടില്ലല്ലോ. സ്ത്രീ സമത്വം വേണ്ടേ...😢

  • @universalkingdom5072

    @universalkingdom5072

    Ай бұрын

    First of all ladies kuravane,pinea expert ne akum irakiyindaka

  • @NIJESHNARAYANAN-lb7oe

    @NIJESHNARAYANAN-lb7oe

    Ай бұрын

    ശമ്പളത്തിൽ സമത്വം വേണം

  • @universalkingdom5072

    @universalkingdom5072

    Ай бұрын

    @@NIJESHNARAYANAN-lb7oe same job anekil equality Vanna entha kozhapam

  • @berry_colorz

    @berry_colorz

    Ай бұрын

    Are we bringing / including women into all the fields from a young age ? When we start doing it, you will see women participation in everything. Look at developed countries. You will find women doing all kinds of jobs. Its not about gender, when doing these type of hard physical labor, there are men who can do it and there are men who are not physically fit to do it as well. Similarly, women can do it who are physically fit.

  • @mohammedsheriff8761

    @mohammedsheriff8761

    Ай бұрын

    അവരെ രക്ഷിക്കാൻ പുരുഷന്മാർ ഇറങ്ങേണ്ടിവരും

  • @santhoshsupersabin9828
    @santhoshsupersabin9828Ай бұрын

    ഇവിടെ ഒരു ജെൻഡർ ഈക്വാലിറ്റി കണ്ടില്ല... വലിയ സാംസ്കാരിക നായകൾ വന്നു തള്ളുന്നുണ്ടല്ലോ ഓരോ കാര്യത്തിനും ഈക്വാലിറ്റി വേണമെന്ന് അല്ല അതൊന്നും കണ്ടില്ല അതുകൊണ്ട് ഒരു അഭിപ്രായം ചോദിച്ചതാ

  • @AjithKumar-yx1kh
    @AjithKumar-yx1khАй бұрын

    അങേരുടെ കുടുംബത്തിനു പോയി,അത്ര തന്നെ

  • @user-bv4vn1tj9w
    @user-bv4vn1tj9wАй бұрын

    തിരുവനന്തപുരം കോർപറേഷൻ മുഴുവൻ ഇങ്ങനെ ആണ് എല്ലാ ഇടതും ചെളിയും അഴിക്കും ഒരു നടപടിയും കോർപറേഷൻ സ്വീകരിച്ചിട്ടില്ല "ലാസ്റ്റ് പഴി റെയിൽവേക്കും" ഇടക്ക് ഒരു ചേട്ടൻ ചോദിക്കുന്നു ആ പാലം പൊളിക്കുമോ എന്ന് അങ്ങനെ ഒന്നും പൊളിക്കാൻ പറ്റില്ല ചേട്ടാ അതിനു മുകളിൽ ട്രാക്ക് ആണ് പൊളിച്ചാൽ ഒരുപാട് പ്രോബ്ലം ആകും അല്ലാതെ സൊല്യൂഷൻ ഉണ്ട് അത് പറയാൻ അവരെ സമ്മാക്കുന്നില്ല എല്ലാം കൊണ്ട് തോട്ടിൽ തള്ളും കക്കുസ് വെസ്റ്റ് അടക്കം അതെല്ലാം പ്രൊപ്പർ ആയിട്ട് ചെയ്യാൻ ഉള്ള ഫെസിലിറ്റി കൊടുക്കേണ്ടത് നഗരസഭ ആണ്

  • @mervin9897
    @mervin9897Ай бұрын

    ഈആൾക്കാർ ഇങ്ങനെ കഷ്ടപെടുമ്പോൾ അവർക്ക് ഫുഡ്‌ കൊടുക്കുന്നതാണ് വലിയകാര്യമായി വിളിച്ചുപറയുന്നത്.

  • @ratheeshkumar4658

    @ratheeshkumar4658

    Ай бұрын

    റെയിൽവേയുടെ ഡ്യൂട്ടി അല്ല.... എന്നിട്ടും അവർ ചെയ്യുന്നു

  • @dhanyas4447

    @dhanyas4447

    Ай бұрын

    Satyam corporation nu koduthudey.. ayoo cash kanilla

  • @abhijithkrishnan4243

    @abhijithkrishnan4243

    Ай бұрын

    ​@@ratheeshkumar4658ആഹാ പണിക്ക് വന്ന ആൾക്ക് ഭക്ഷണം കൊടുക്കുന്നത് വല്യ Duty ആണല്ലെ

  • @krishnurs4921

    @krishnurs4921

    Ай бұрын

    ​@@abhijithkrishnan4243 ഇയാൾ എന്തേ പോയി കൊടുത്തില്ല?

  • @ssh4482

    @ssh4482

    Ай бұрын

    ​@@ratheeshkumar4658ക്ലീൻ ആക്കാൻ തൊഴിലാളികളെ ഇറക്കിയത് railway അല്ലെ.

  • @seemakannankara8897
    @seemakannankara8897Ай бұрын

    ജോയ് രക്ഷപെട്ടു കാണുമോ. എവിടേക്കെങ്കിലും പോയതാണോ??

  • @verminds

    @verminds

    Ай бұрын

    ഈ ഓടയുടെ അടുത്ത് നിന്നാൽ ശ്വാസം മുട്ടും അത്രക്കും മാലിന്യം ആണ് ... ഇതിൽ ഇറങ്ങി ശീലമുള്ള ആൾ ആയതുകൊണ്ട് ചെറിയ ചാൻസ് ഉണ്ട് .. പക്ഷെ 24 മണിക്കൂർ ഒന്നും പിടിച്ചു നിൽക്കാൻ പറ്റില്ല .... oxygen കാണില്ല അവിടെ

  • @johnchacko9180
    @johnchacko9180Ай бұрын

    ആര്യ കുഞ്ഞു ബാവയെ ആരും കുറ്റ പെടുത്തരുത്. ആനാവൂർ വഴി പിണറായിലേക്ക് സന്ദേശം അയചിട്ടുണ്ട്.

  • @user-ri7mi1nd8r
    @user-ri7mi1nd8rАй бұрын

    Railway station cctv ഇല്ലേ athu നോക്കിയാൽ അറിയും ആര് വേസ്റ്റ് ഇടും ഇടാത്തതാരെക്കെയൊന്നു. 🙄

  • @rosilinrosilin5462
    @rosilinrosilin5462Ай бұрын

    മിടുക്കി 👍

  • @Muhammed-gg7gw
    @Muhammed-gg7gwАй бұрын

    ആഹാരം ഞങ്ങൾ ഭിക്ഷക്കാര് വന്നാലും കൊടുക്കാറുണ്ട് മാനം

  • @anuraj4048

    @anuraj4048

    Ай бұрын

    Onne pode sudappi

  • @mohanms2086
    @mohanms2086Ай бұрын

    റെയിൽവേ വ്യക്തമായ കൃത്യവിലോപം കാണിച്ചിട്ട് വന്ന് ന്യായീകരിക്കുന്നു. .....

  • @devar2023

    @devar2023

    Ай бұрын

    എങ്ങനെ 12.5 km ഉള്ള തോടിന്റെ 210 മീറ്റർ ആണ് റെയിൽവേ സൈഡ് ലൂടെ പോകുന്നത് അപ്പോൾ 12.3km വേസ്റ്റ് ആര് കളയും

  • @ssh4482

    @ssh4482

    Ай бұрын

    ​@@devar2023അവിടെ ആണു ഉള്ള waste മുഴുവൻ

  • @devar2023

    @devar2023

    Ай бұрын

    @@ssh4482 ആമയൂർ തോട് കണ്ടിട്ടുണ്ടോ താങ്കൾ, പല കലിംഗുകളുടെ അടിയിലും കുന്നു കണക്കിനാണ് വേസ്റ്റ്, ചില സ്ഥലത്ത് നടക്കാൻ പറ്റില്ല മണത്തിട്ട്

  • @peterjoseyyesudasan7422
    @peterjoseyyesudasan7422Ай бұрын

    ഷോർണ്ണൂർ സ്റ്റേഷൻ ഔട്ടാറുകൾ കണ്ടാൽ അറിയാം റെയിൽവേ ടെ വെസ്റ്റ് മാനേജ്‌മെന്റ്

  • @manojkumar-jr4wr

    @manojkumar-jr4wr

    Ай бұрын

    പോയി ക്ലംപിയ്ന്റ കൊടുക്കടോ വെള്ള പേപ്പർ മതി

  • @juvinjuvin70

    @juvinjuvin70

    Ай бұрын

    ​@@manojkumar-jr4wrഎത്ര കൊടുത്താലും ഒരു കാര്യവും ഇല്ല.... ഈ tvm railway station toilet ഇൽ തുണി ഇടാൻ atleat ഒരു ആണി എങ്കിലും അടിക്കണം എന്ന് അവിടെ cleaning head നോട്‌ പറഞ്ഞപ്പോ അതൊന്നും ഞങ്ങളുടെ പണി അല്ല divisional head നെ പോയി കണ്ടാൽ ചെലപ്പോ നടക്കും എന്നാണ് എനിക്ക് ഒരു 2 വർഷം മുമ്പ് കിട്ടിയ മറുപടി... ഏത് ഒരു IAS കാരോട് പോയി പറയാൻ ഒരു ആണി അടിക്കാൻ?.. ഇതാണ് indian railway

  • @Phoenix-rw7cy
    @Phoenix-rw7cyАй бұрын

    ബസ് തടയാൻ മാത്രം ഒരു മേയർ, കഷ്ടം

  • @Sharkzzzzz
    @SharkzzzzzАй бұрын

    തിരുവനന്തപുരത്ത് നിവാസികളുടെ അവസ്ഥാ 😢😢

  • @TastyBite-pj2zn
    @TastyBite-pj2znАй бұрын

    ഇവിടെ ശരിക്കും നമ്മൾ പാവം ജനങ്ങൾ അല്ലെ പൊട്ടന്മാർ ആവുന്നത്. ഒരു പ്രശ്‌നം ഉണ്ടായപ്പോൾ കോർപറേഷനും റെയിൽവേ അധികാരികളും പരസ്പ്പരം പഴി ചാരി നിക്കുന്നതല്ലാതെ, അകത്ത് കിടക്കുന്ന മനുഷ്യനെ കുറിച്ചോ, അദ്ദേഹത്തെ പുറത്തെത്തിക്കുന്നതിനെ കുറിച്ചോ ആലോചിക്കുന്നത് പോലും ഇല്ല. കഷ്ട്ടം 😮‍💨

  • @user-hy7qc1kj3y

    @user-hy7qc1kj3y

    Ай бұрын

    Everybody mistake including me😮

  • @ARUN-pl3qu
    @ARUN-pl3quАй бұрын

    തിരുവനന്തരുത്തും പോലും ഇത്രേം മാലിന്യം ഉണ്ടങ്കിൻ മറ്റു ഇടത്ഉള്ള അവസ്ഥ ആലോചിച്ചു നോക്ക് 😕

  • @nadarajanachari8160
    @nadarajanachari8160Ай бұрын

    Clean ചെയ്യാൻ മുഹൂർത്തം നോക്കിക്കൊണ്ട് ഇരിക്കേണ്ട കാര്യം ഇല്ല. കോർപറേഷൻ്റെ ഭാഗത്ത് നിന്നുള്ള cleaning work കൃത്യമായ ഇടവേളകളിൽ ചെയ്തു തീർക്കുക. ഒരു പ്രശ്നവും ഉണ്ടാകുക ഇല്ല.

  • @snil3708
    @snil3708Ай бұрын

    പ്ലാസ്റ്റിക് മാലിന്യം ആ തോട്ടിൽ തള്ളുന്നത് അതിനു ചുറ്റും ഉള്ള വ്യക്തമായി പറഞ്ഞാൽ ksrtc സ്റ്റാൻഡിനോട് അടുത്തുള്ള ഹോട്ടലുകരും കടകാരും ആണ് ഇടുന്നത് രാത്രി ഒരുമണിയാകുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്

  • @satishnarekkat613
    @satishnarekkat613Ай бұрын

    Mrs. Arya Rajendran , you are only a corporation councilor whereas Railway ADRM is a IFS officer !!!

  • @PrinceJs-vk1gd

    @PrinceJs-vk1gd

    Ай бұрын

    മലയാളത്തിൽ പറയടോ...

  • @shinepeter79
    @shinepeter79Ай бұрын

    Comedy star's കണ്ടത് പോലെ തോന്നി

  • @rajeshok6674
    @rajeshok6674Ай бұрын

    ചെയ്യുന്ന ജോലിയോടുള്ള 100% ആത്മാർത്ഥത വാക്കുകളിലൂടെ തിരിച്ചറിയാം, മീഡിയക്കാരൻ ഇവരോട് നല്ലൊണോം പുലമ്പുന്നു അത് മേയരോട് ചോദിക്

  • @sulaimanputhalath8196
    @sulaimanputhalath8196Ай бұрын

    ഒക്കെ ഒരു കളി മക്കളെ 😢

  • @MuhammedarshadPGD
    @MuhammedarshadPGDАй бұрын

    ഇതിന്റെ ഉത്തരവാദിത്വം ഫുൾ റെയിൽവേക്കാണ് സത്യത്തിൽ ഇന്നലെ റെയിൽവേ കാണിച്ച നിസ്സംഗത ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം കോർപ്പറേഷൻ നോട്ടീസ് കൊടുത്തിട്ടും പോലും അവർ ഒന്നും അവിടെ ചെയ്തിട്ടില്ല. നഗരസഭ ഇടപെടുമ്പോൾ. റെയിൽവേ പറയുന്നത് അത് അവരുടെ പ്രോപ്പർട്ടിയാണ് അതുകൊണ്ട് അനുമതി നൽകില്ല എന്നാണ് റെയിൽവേയുടെ ന്യായം. അതുകൊണ്ട് റെയിൽവേക്കെതിരെ തിരുവനന്തപുരം കോർപ്പറേഷൻ നിയമനടപടി സ്വീകരിക്കണം

  • @majukr3681
    @majukr3681Ай бұрын

    പ്ലാസ്റ്റിക് Waste പലയിടത്തും തള്ളുന്ന പൊതുജനം തന്നെയാണ് ആ പാവം മനുഷ്യൻ്റെ ജീവൻ എടുത്തത്തിൽ ആദ്യ ഉത്തരവാദി

  • @rainbow67741
    @rainbow67741Ай бұрын

    ഷോക്ക് അടിച്ചു അപകടം പറ്റിയാൽ origin ഇടുക്കി dam ജീവനക്കാർ ആണോ?

  • @devar2023

    @devar2023

    Ай бұрын

    എടോ ഇത് വേസ്റ്റ് ഒഴുകി വരുന്നതാണ് അവടെ കൊണ്ട് ഇടുന്നതല്ല

  • @harikrishnant5934

    @harikrishnant5934

    Ай бұрын

    Dam um ithu maayi enthu connection😅😅😅😅😅😅😅😅

  • @spsspss

    @spsspss

    Ай бұрын

    Best comparison.prafutha oooliyanalle

  • @nesmalam7209

    @nesmalam7209

    Ай бұрын

    Ambada kalla ..Tony kutta...

  • @reenabijubijureena3465
    @reenabijubijureena3465Ай бұрын

    റെയിൽവേ തിരുവനന്തപുരം കോർപ്പറ ഷൻ ഇത് രണ്ടും രണ്ട് രാജ്യത്താണോ കേരളത്തിലെ ഒരു ജില്ലയിലെ അല്ലെ കിടന്ന് രണ്ടു പേരും വള് വള അടിക്കാതെ വൃത്തിയാക്കി കൂടെ വർഷവർഷം മഴയ്ക്കു മുമ്പ് ..... കോടികൾ മുക്കാതെ ജോലിക്കാർക്ക് പൈസ കൊടുത്തു വൃത്തിയാക്കടെ

  • @sjsignature3156
    @sjsignature3156Ай бұрын

    നഗരസഭ യ്ക്ക് പറ്റിയ പാളിച്ച റെയിൽവേ യുടേതലയിൽ ഇടുന്നു,... ബെസ്റ്റ് കൂട്ടങ്ങൾ 😄😄😄

  • @user-eg4le3dj3j
    @user-eg4le3dj3jАй бұрын

    ഇതിന്റെ ഉത്തരവാദിത്വം.ആർക്ക്😢😢😢 ജനങ്ങൾ പാവം. പരസ്പരം പഴി ചാര്യ പഴിചാരി ചർച്ചയാണ് പരിഹാരം.😂😂😂😂

  • @Rockstar-hw8qm
    @Rockstar-hw8qmАй бұрын

    തമ്മിൽ കുറ്റപ്പെടുത്തി ഇവരൊക്കെ കൈ ഒഴിഞ്ഞു നഷ്ടം പറ്റിയത് ആ കുടുംബത്തിന് മാത്രം 😞

  • @syamspillai8640
    @syamspillai8640Ай бұрын

    നിങ്ങൾ 2 ഡിപ്പാർട്മെന്റ് ഉം കൂടി ഉള്ള തർക്കത്തിൽ പാവപ്പെട്ട ഒരു മനുഷ്യന്റെ ജീവൻ........ കോൺട്രാക്ട് എടുത്തവന് കാശു മതി 😢😢😢 വീതം വച്ചതിൽ സാധാരണക്കാരൻ ആയ യഥാർത്ഥ ജോലിക്കാരൻ പോയി കിട്ടി 😢😢😢 നഷ്ട്ടം സമൂഹത്തിന് 😢😢😢

  • @renjithr3169
    @renjithr3169Ай бұрын

    ഫുഡ്‌ കൊടുത്തു. വെള്ളം. കൊടുത്തു 😏 ഒരു ജീവൻ പോയതിന് ശേഷം വരും ഞങൾ അത് ചെയ്തു. ഇത് ചെയ്തു ന്നാ കെ 😡😡

  • @varghese4626
    @varghese4626Ай бұрын

    ചിലപ്പോൾ നമ്മുടെ മേയർക്ക് കാര്യങ്ങൾ നന്നായി അറിയില്ല.. അടിസ്ഥാന പരമായി, city യിൽ ഉണ്ടാകുന്ന waste collection, Disposal corporation-ന്റെ ഉത്തരവാദിത്വമാണ്.

  • @jishnu805
    @jishnu805Ай бұрын

    വരു നമുക്ക് വീണ്ടും ശശി തരൂർ അവരുകളെ വിജയിപ്പികം 😍😍😍

  • @renjithkumar6752
    @renjithkumar6752Ай бұрын

    മാപ്രകളുടെ സന്തോഷം കണ്ടോ.. രണ്ടാമത്തെ ആടിനെ കിട്ടി. ഇനി കൂട്ടി ഇടിപ്പിച്ചു ചോര കുടിക്കാനുള്ള ആവേശം... വൃത്തികെട്ട വർഗം.. എങ്ങനെയും തമ്മിലടിപ്പിച്ചു മുതലാക്കൽ 😡

  • @prasadsreedharan1434
    @prasadsreedharan1434Ай бұрын

    2 പേരുടേയും മത്സരം കാരണം ഒരു മനുഷ്യന്റെ ജീവൻ വെച്ച് കളിക്കുന്നു.

  • @Thecraftednook243
    @Thecraftednook243Ай бұрын

    റെയിൽ പാള ത്തിന്റെ രണ്ടു സൈഡിലും വേസ്റ്റ് ഒന്നും ഇല്ല 😂

  • @instructorezhukonesundayba5217
    @instructorezhukonesundayba5217Ай бұрын

    Railway ട്രെയിൻ ൽ ഉള്ള വേസ്റ്റ് എവിടെ കളയുന്നു

  • @binoykr279
    @binoykr279Ай бұрын

    റെയിൽവേ ഏരിയയിലേക്ക് വരുന്ന വഴിയിൽ ഒരു അരിപ്പ വച്ചാൽ മതിയായിരുന്നു

  • @aswathysr5710

    @aswathysr5710

    Ай бұрын

    എന്നാൽ waste കവിഞ്ഞു എന്നേ പുറത്ത് വന്നേനെ

  • @user-rg7uy6zw4y
    @user-rg7uy6zw4yАй бұрын

    നഗരം ഭരിക്കുന്ന ഭരണകർത്താക്കളുടെ കഴിവുകേട് അത് മറച്ചുവെക്കുവാൻ വേണ്ടി റെയിൽവേ കുറ്റം പറഞ്ഞിട്ട് കാര്യമെന്താണ് ആ റെയിൽവേ മുതൽ എയർപോർട്ടിന് അകത്തു വരെ കയറിച്ചെന്ന് പരിശോധിച്ച് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അതെല്ലാം പരിഹരിക്കാൻ കഴിവുള്ള നഗരസഭ ഇവിടെ കിടന്നു ഉരുണ്ടു കളിക്കുന്നു ഈ ചാനലുകാർക്ക് എന്തിനാണ് സത്യം മറച്ചുവച്ചുകൊണ്ട് ഇങ്ങനെ തർക്കിക്കുന്നത് ലജ്ജാവഹം

  • @ratnakumarn4749
    @ratnakumarn4749Ай бұрын

    ചാനലുകാരുടെ കഴിവുകേട് കൊണ്ടാണ് ഇത്രയും മാലിന്യം അവിടെ കൂടിയത്, ഇനി ചാനൽ ചർച്ച പ്രതീക്ഷിക്കാം

  • @SanthoshSanthosh-fw7tv
    @SanthoshSanthosh-fw7tvАй бұрын

    പ്ലാസ്റ്റിക് മാലിന്യം എവിടുന്നാ വരുന്നു അറിയില്ലേ സകല മാർക്കറ്റിലും പ്ലാസ്റ്റിക്കല്ലേ

  • @Jameerali-qm2di
    @Jameerali-qm2diАй бұрын

    അതൊക്കെപോട്ടെ ഇനിയെങ്കിലും അത് വൃത്തിആക്കണം മേടം എല്ലാവരും കൂടെ ചേർന്ന്. അപേക്ഷയാണ്.. പ്ലീസ്..,.....

  • @SureshBabu-vc2xg
    @SureshBabu-vc2xgАй бұрын

    എല്ലാവരും ഇങ്ങനെ ഫുട് ബോൾ കളിക്കല്ലേ

  • @jayachandrangopal9117
    @jayachandrangopal9117Ай бұрын

    റയിൽവേ ലൈൻ ഒത്തിരി നദികളുടെയും തോടുകളുടെയും മുകളിലൂടെ പോകുന്നുണ്ട്. മേയറമ്മ പറയുന്നതനുസരിച്ചാണെങ്കിൽ അവിടെല്ലാം റെയിൽവേ ആണോ നോക്കേണ്ടത്.യാത്രക്കാരുടെ സുരക്ഷിതത്വവും വണ്ടികളുടെ സമയക്രമവും മറ്റനുബന്ധകാര്യങ്ങളും മാത്രമാണ് റെയിൽവേയുടെ ഉത്തരവാദിത്വം. പറ്റില്ലെങ്കിൽ കോർപറേഷൻ ഭരണവും റെയിൽവേയെ ഏൽപിച്ചിട്ട് മേയറമ്മ ബസ് തടയാൻ പോകട്ടെ

  • @user-yz5wm6le4e
    @user-yz5wm6le4eАй бұрын

    ഒരു ദിവസം കൂടി കഴിഞ്ഞു വന്നു പറഞ്ഞാൽ മതിയാർന്നു റെയ്‌വേ എല്ലാ സഹായങ്ങളും ചെയ്യുമെന്ന്

  • @maryjhon-wj9wq
    @maryjhon-wj9wqАй бұрын

    മേയർ വരുമ്പോൾ മുട്ട് ഇടിക്കുന്ന മാധ്യമ സിംഹങ്ങൾ വ്യക്തമായ മറുപടി നൽകുന്ന ADRM നെ വളഞ്ഞിട്ട് ആക്രമിക്കുന്നു..Shame on you Kerala Media

  • @noushadv2162
    @noushadv2162Ай бұрын

    ബാത്റൂം മാലിന്യം ലൈവ് ആയിട്ട് പോകുന്നത് കണ്ടായിരുന്നല്ലോ

  • @bijoypillai8696

    @bijoypillai8696

    Ай бұрын

    അതു ജൈവം ആണ് ; മഴയത്ത് ഒഴുകി പോകും..

  • @mathewcherian9022
    @mathewcherian9022Ай бұрын

    സത്യം പുറത്ത് വരട്ടെ നഗരസഭ തടിയൂരാൻ നോക്കുകയാണ് എല്ലാത്തിനും നികുതി പിരിവ് കൃത്യമായി നടക്കുന്നുണ്ടു പ്രവർത്തനം മാത്രം ഥഥൈവ 😮😮😮

  • @sudheeshkumar9632
    @sudheeshkumar9632Ай бұрын

    Corporation is the victim 😢

  • @RishShanu-ch8ic
    @RishShanu-ch8icАй бұрын

    മാലിന്യ കേരളം സുന്ദര കേരളം... ഓരോ മലയാളിക്കും അഭിമാനികാം മാലിന്യ സംരക്ഷണ നാട് കേരളം 👍👍

  • @dance2832
    @dance2832Ай бұрын

    കഴിവും വിവരവുമുള്ളവരെ മേയറാക്കുക...നടക്കാത്ത ആറ്റുകാൽ പൊങ്കാലയുടെ ഇല്ലാത്ത വേസ്റ്റ് നീക്കി പണമടിച്ചെടുക്കുന്നവര് ഉള്ള വേസ്റ്റ് സമയത്ത് നീക്കാതെ റെയിൽവേയെ കുറ്റം പറഞ് തടിതപ്പാൻ നോക്കുകയല്ലേ? KSRTC യുടെ മുന്പിലെ പ്രകടനം ഇവിടെയും കാണിച്ചുകൂടേ... കേരളത്തിലെ ഭരണക്കാര് ഏതുസമയവും കേന്ദ്രത്തെ കുറ്റം പറയാനേ പഠിച്ചിട്ടുള്ളോ?

  • @manoje.p7869
    @manoje.p7869Ай бұрын

    Corporation No1 culprite...

  • @VinodKumar-vs7pc
    @VinodKumar-vs7pcАй бұрын

    Very very good lady officer ❤ good talking ❤meyar kochammaude chennaykal ellam koodi avare lock cheyyan nokkiyattu ellarum 😮 salute officer

  • @indira5962
    @indira5962Ай бұрын

    തൽക്കാലം ആര്യമാറ്റി നിറുത്തിയിട്ട് ശ്രീ ശിവക്കുട്ടി ആ പദവി ഉപയോഗിച്ചാൽ നല്ലത്.

Келесі