Malayalam Films Yearly Top Grossers I

A Rewind of Yearly Top Grossers of Mollywood from the year 1976 to 2019

Пікірлер: 1 500

  • @vishnurnair3666
    @vishnurnair36664 жыл бұрын

    ഇത് പറയുന്നവന് ആരെങ്കിലും ഇത്തിരി കഞ്ഞി വെള്ളം കൊടുക്കണേ?

  • @sudhiarackal

    @sudhiarackal

    4 жыл бұрын

    ച്ഛേ.

  • @m4llu91

    @m4llu91

    4 жыл бұрын

    Athentha

  • @nishadpatel6116

    @nishadpatel6116

    4 жыл бұрын

    Evan mamunni fan aan.ivan parayunnath pachakallam

  • @chandrahasancv3733

    @chandrahasancv3733

    4 жыл бұрын

    @@sudhiarackal very good

  • @chandrahasancv3733

    @chandrahasancv3733

    4 жыл бұрын

    Very good

  • @prabhuar6017
    @prabhuar60174 жыл бұрын

    കണ്ണടച്ച്...കുഞ്ചാക്കോ ബോബന്റെ മുഖം ആലോചിച്ച് ഈ ഓഡിയോ ഒന്ന് കേട്ട് നോക്ക്...😄

  • @prasanththandassery6705

    @prasanththandassery6705

    4 жыл бұрын

    കറക്റ്റ്

  • @celastinefrancis9882

    @celastinefrancis9882

    4 жыл бұрын

    Sathyam

  • @sudhiarackal

    @sudhiarackal

    4 жыл бұрын

    ഹാ ഹാ.നേരാണല്ലോ.

  • @crananthu7605

    @crananthu7605

    4 жыл бұрын

    Cheriya oru samyam und

  • @thameemmoidu4856

    @thameemmoidu4856

    4 жыл бұрын

    😁

  • @jerinvkm7643
    @jerinvkm76432 жыл бұрын

    2017 ൽ the great father,രാമലീല.ഇവയാണ് ഹിറ്റ്‌.മുന്തിരി വള്ളി വലിയ ഹിറ്റ്‌ ആകാതെ പോയ സിനിമയാണ്

  • @user-qy5yu1lf3l

    @user-qy5yu1lf3l

    2 жыл бұрын

    മുന്തിരിവള്ളി 50cr ഫിലിം ആണ്

  • @raheeskhan2218

    @raheeskhan2218

    2 жыл бұрын

    Munthirivalli blockbuster aanu

  • @johnbaptist5565

    @johnbaptist5565

    Жыл бұрын

    Aadu 2 jomonte suvishesngal blockbuster hit ayeveyan

  • @farismuhammad5954
    @farismuhammad59543 жыл бұрын

    In 1979 ശരപഞ്ചരം In 1980ൽ നാല് വമ്പൻ ഹിറ്റുകളായിരുന്നു അങ്ങാടി, Love in Singapore, നായാട്ട്, മൂർഖൻ (Moorkhan Movie ജോഷി- #ജയൻ കൂട്ടുകെട്ട്) In 1981 കോളിളക്കം Jayan The Action King

  • @mohamedvillan6333
    @mohamedvillan63334 жыл бұрын

    ഞാൻ സിനിമ കാണാൻ തുടങ്ങിയ കാലത്തെ ഏറ്റവും വലിയ ഹിറ്റ്‌ സന്ദർഭം എന്ന പടം.

  • @sreesanthnk5183
    @sreesanthnk51834 жыл бұрын

    അവതരണം വളരെ മോശം

  • @saransurendran3464

    @saransurendran3464

    4 жыл бұрын

    SREESANTH N K... അതേ വെറും മോശം

  • @sadanandanthykaadu8234
    @sadanandanthykaadu82344 жыл бұрын

    Mammootyde Career Biggest Box Office Records Mohanlal with in 6 months or 1 Year Mohanlal thakarkunnathu ithil ninnum vyakthamanu............ 1995 The King crossed by Spadikam (with in 6 months duration) 1996 Hitler crosed by Aaram Thampuran (within 1 Year duration) 2005 - Rajamanikyam crossed by Rasathanthram (within 4 months duration) 2007 - Maayavi crossed by Hello (within 7 months duration) 2010 - Pokkiriraja crossed by Christian Brothers (within 11 months duration) Ennum Onnaman Mohanlal Maathram...Proud to be a Mohanlal Fan

  • @habeebpadiyath8826

    @habeebpadiyath8826

    4 жыл бұрын

    sadanandan thykaadu , Mayavi ,pokkiriraaja. ,Raja makym ,films inte collection aa varshangalil mattoru cinimakal kum ella ...

  • @ajufnazeer9142

    @ajufnazeer9142

    4 жыл бұрын

    sadanandan thykaadu 2007 highest grosser is mayavi not hello😊

  • @sadanandanthykaadu8234

    @sadanandanthykaadu8234

    4 жыл бұрын

    @@ajufnazeer9142 Mayavi is 3rd highest . First Hello, Second Chotta Mumbai pinne Chocolatum Vinodayathrayum

  • @sadanandanthykaadu8234

    @sadanandanthykaadu8234

    4 жыл бұрын

    @@habeebpadiyath8826 Mayavi irangiya Varsham Top Hello, Second Chotta Mumbai . Rajamanikyam irangiya Varsham First Naran , Second Udayanaanu Thaaram.

  • @sadanandanthykaadu8234

    @sadanandanthykaadu8234

    4 жыл бұрын

    @@habeebpadiyath8826 ബഡ്ജറ്റ് 27 കോടി കേരള കളക്ഷൻ 15 കോടി #സൂപ്പർഫ്ലോപ്പ്പഴശ്ശിരാജ

  • @ashik98vijayan78
    @ashik98vijayan784 жыл бұрын

    താങ്കളുടെ അവതരണം മഹാ ബ്രോറ ചേട്ടാ

  • @midcrizzz812
    @midcrizzz8122 жыл бұрын

    18 out of this movie was Mohanlals😲🔥 11 out of this was Mammoottys🔥

  • @ilyask7580
    @ilyask75803 жыл бұрын

    ആരാത്രി the king ക്രോണിക്ബാച്ച്ലർ.അനിയത്തി പ്രാവ് ചന്ദ്രലേഖ ഇതെല്ലം വലിയ hit ആയിരുന്നു

  • @pkp5290
    @pkp52903 жыл бұрын

    1982ലെ ഏറ്റവും വലിയ ഹിറ്റ് പടയോട്ടം ആണ്

  • @arunmj3475

    @arunmj3475

    3 жыл бұрын

    Ya

  • @asimsaif125

    @asimsaif125

    3 жыл бұрын

    പടയോട്ടം വലിയ ഗ്രോസർ ആണ്,പക്ഷെ മുട്ടൻ ബഡ്ജറ്റ് ആയിരുന്നു, so it didn't gained much profit.

  • @user-kr2ui9wt1t

    @user-kr2ui9wt1t

    3 жыл бұрын

    @@asimsaif125 Profit alalo nammal ivde parayunat..Highest gross alle..Padayottam aan

  • @naieemnizamudeen2429

    @naieemnizamudeen2429

    3 жыл бұрын

    1995 king aane

  • @naieemnizamudeen2429

    @naieemnizamudeen2429

    3 жыл бұрын

    Sammathikato

  • @vishnudasdas3394
    @vishnudasdas33944 жыл бұрын

    1979 ശരപഞ്ജരം 1980 അങ്ങാടി 1981 കോളിളക്കം

  • @sunilcv453

    @sunilcv453

    3 жыл бұрын

    Jayan ഉണ്ടായിരുന്നുവെങ്കിൽ പ്രേം നസീർ ഒഴിച്ചു വേറെ ആർക്കും പെട്ടെന്ന് ഹിറ്റ്‌ ആകാൻ സാധിക്കില്ലായിരുന്നു

  • @adithyanjayan2790

    @adithyanjayan2790

    Жыл бұрын

    ​@@sunilcv453 correct

  • @akvlogger7619
    @akvlogger76192 жыл бұрын

    King lalettan 🤩🔥

  • @user-xd6mb3be7f
    @user-xd6mb3be7f4 жыл бұрын

    IMDB il list cheythitundu...Industry hits.Most trusted website ever.Out of 20 IH's 12 are for Mohanlal. Truth cant be covered under shade.Ippo thanne evident anu Drishyam Pulimurukan Lucifer Nobody could beat his record made back in 2013 till now in 2019🤷🏻‍♂️.

  • @savioshajahan4661

    @savioshajahan4661

    4 жыл бұрын

    Ayoob Japan mohanlal has only 10 industry hits

  • @user-xd6mb3be7f

    @user-xd6mb3be7f

    4 жыл бұрын

    @@savioshajahan4661 There are 12 Industry Hits of Mohanlal registered in Malayalam Movie Database.Nobody could erase it...Since it has been made a History.First you have to open your eyes into IMDB.🤷🏻‍♂️

  • @savioshajahan4661

    @savioshajahan4661

    4 жыл бұрын

    @@user-xd6mb3be7f which all

  • @user-xd6mb3be7f

    @user-xd6mb3be7f

    4 жыл бұрын

    @@savioshajahan4661 Go and check yourself in IMDB.And better keep alive for believing all Parallel world Mamooty news🤣

  • @savioshajahan4661

    @savioshajahan4661

    4 жыл бұрын

    @@user-xd6mb3be7f please eat your medicine in time.

  • @muhammedshibil5538
    @muhammedshibil55383 жыл бұрын

    17 mohanlal 12 mammootty

  • @naieemnizamudeen2429

    @naieemnizamudeen2429

    11 ай бұрын

    Chakka

  • @sudeeppm7053
    @sudeeppm70534 жыл бұрын

    Appreciate your hard work behind. Good work, very much informative for film lovers like me, thank you.

  • @sivakumarsupersongverygood2793
    @sivakumarsupersongverygood27934 жыл бұрын

    പെട്ടന്ന് പറഞ്ഞ് പോടേ തുടക്കം തന്നെ ആൾക്കാർ സംഭാഷണം കേൾക്കുമ്പോൾ നീറുത്തി അടുത്ത തിലേക്ക് പോകും

  • @abdhulkadar544
    @abdhulkadar5444 жыл бұрын

    2003 ക്രോണിക് ബാച്ചിലർ ..സിദ്ധിഖ് ലാലിന്റ കൈയിൽ ഈ പൊട്ടനെ കിട്ടിയ ചവിട്ടി കൂട്ടും

  • @T3WORLD
    @T3WORLD4 жыл бұрын

    Thangal camerayil aano ee photos eduthu kanikkunne

  • @Blah665
    @Blah6654 жыл бұрын

    2001 to 2011 Mohanlal out of Hits

  • @siddharthnairr6024

    @siddharthnairr6024

    4 жыл бұрын

    Major hits of Mohanlal (2001-2011 Blockbusters-Ravanaprabhu,Balettan,Udayananu Tharam,Naran,Rasathantram,Keerthichakra,Hallo,Twenty20 Super hits-Tanmatra,Chota Mumbai,Madampi Avg hits-Natturajaavu,Baba Kalyani,Innathe Chintavishayam,Bramaram,Ividam Swargamanu,Shikaar

  • @vishnudas4130

    @vishnudas4130

    4 жыл бұрын

    Athu thaanang paranjaal matiyo? 86 to 2001 vare mammutty evideyaayirunnu...ake oru new delhi...athum just grosser...lallettanu kurachu dip aayath 2002 , 2005, 2006 samayathaan...bt top collections vanna padangal annum und...udayanaanu tharam, ballettan, rasathanthram, keerthi chakra.. etc..

  • @vishnudas4130

    @vishnudas4130

    4 жыл бұрын

    Industry hits illaayirunnu ennu parayaam...athippo mammunnikkum total history eduthaal nukki perukkaan alle ollu...

  • @vishnudas4130

    @vishnudas4130

    4 жыл бұрын

    @Fmovies njaan lallettante kaaryam aan paranjath..ok undedaa...nee kannu pottan allenkil 86 muthal ulla record breaking filmsinte list edukk...i bet u...ethu sitillum search cheyy....nnitt vaa

  • @jonsnow990

    @jonsnow990

    2 жыл бұрын

    @@vishnudas4130 pari aanu lalappan myr und

  • @vishnumarakkal6411
    @vishnumarakkal64114 жыл бұрын

    Hello സംവിധാനം ചെയ്തത് Rafi Mecartin ആണ് brooo. ഷാഫി അല്ല....

  • @faizalfaizy1874

    @faizalfaizy1874

    4 жыл бұрын

    Atheee

  • @rahulkrishnan6381

    @rahulkrishnan6381

    4 жыл бұрын

    Lure mistakes und ithil.

  • @aswinraj7702

    @aswinraj7702

    4 жыл бұрын

    Rafi mathrame ullu bro

  • @alvitovideos5206

    @alvitovideos5206

    4 жыл бұрын

    Sariya

  • @d3dandydapperdazzling528

    @d3dandydapperdazzling528

    4 жыл бұрын

    Direction -Hello.. rafi meccartin, mayavi... shafi, script randum rafi meccartin

  • @illyasmanakkat5235
    @illyasmanakkat52354 жыл бұрын

    ഫുൾ തലതിരിച് ... കഞ്ചാവ് അടിച്ച അവതരണം

  • @user-si8ku7wt3s

    @user-si8ku7wt3s

    3 жыл бұрын

    😂😂😂

  • @sidhique7201
    @sidhique72014 жыл бұрын

    2000 ൽ തെങ്കാശിപ്പട്ടണം സത്യമേവ ജയതേയേക്കാൾ എത്രയോ ഹിറ്റാണ്

  • @ambareeshmohan4980

    @ambareeshmohan4980

    4 жыл бұрын

    Thenkasipattanam

  • @NNF799

    @NNF799

    4 жыл бұрын

    Correct

  • @ajaynarayanan1980

    @ajaynarayanan1980

    4 жыл бұрын

    Athe

  • @sameerponmala3464
    @sameerponmala34644 жыл бұрын

    വര്ഷം ഏതാണെന്നു ഓർമയില്ല... ആ വർഷത്തെ ഏറ്റവും മികച്ച സിനിമ. അനിയൻ ബാവ ചേട്ടൻ ബാവ ആയിരുന്നു.

  • @oommencabraham7940

    @oommencabraham7940

    3 жыл бұрын

    അനിയൻ ബാവ ചേട്ടൻ ബാവ... 1995... വലിയ വിജയം ആയിരുന്നു

  • @akhilej1354

    @akhilej1354

    3 жыл бұрын

    അനിയൻ ബാവ ചേട്ടൻ ബാവ മാത്രമല്ല ആദ്യത്തെ കന്മണി വലിയ ഹിറ്റ്‌ ആയിരുന്നു

  • @fayistla4036
    @fayistla40364 жыл бұрын

    Lalettan awesome 😘🤩

  • @binshadbinchu8613
    @binshadbinchu86134 жыл бұрын

    നല്ല ഹിറ്റ്‌ കിന്നാരത്തുമ്പികൾ ആണ്

  • @bijubalakrishnan7076
    @bijubalakrishnan7076 Жыл бұрын

    മമ്മൂട്ടി 👌🏼❤

  • @vinayak90417
    @vinayak904174 жыл бұрын

    Ee parakkum thalika filim anyaya hit aayirunnu 😊

  • @shamnadshahul6084
    @shamnadshahul60844 жыл бұрын

    മാമാങ്കം ഹിറ്റ്‌ ആകുമെന്ന് ഉറപ്പുള്ളവർ 👍👍

  • @ManojManoj-vi9mh

    @ManojManoj-vi9mh

    4 жыл бұрын

    Mànojg

  • @ManojManoj-vi9mh

    @ManojManoj-vi9mh

    4 жыл бұрын

    mm

  • @warloc_k5302

    @warloc_k5302

    4 жыл бұрын

    Ella

  • @josephjoseph7579

    @josephjoseph7579

    4 жыл бұрын

    Ayyo.. Chirche chiriche😀

  • @sreeragpv5444

    @sreeragpv5444

    4 жыл бұрын

    Mamangam potti pandaaramadangi

  • @sanalnarayanan5719
    @sanalnarayanan57194 жыл бұрын

    നല്ല Subject പക്ഷെ box office collection പരിശോധിക്കുന്നതിന് പകരം പല സിനിമകളും ഇവിടെ നറുക്കിട്ട് എടുത്തതാണ്

  • @chiyaan724

    @chiyaan724

    2 жыл бұрын

    Sathyam

  • @ershadpochayil6528
    @ershadpochayil6528 Жыл бұрын

    Ningalude thanne mattoru videoyil The King malayalathile first 10 & 12 cr nedi industry hit aayi ennanu. Thankal pandu paranjathu koodi parishodhich video cheyyuka.

  • @firozcena2900
    @firozcena29004 жыл бұрын

    Mohanlal n mamuty are legends of Indian cinema

  • @Partheesh-yk3je

    @Partheesh-yk3je

    11 ай бұрын

    ❤❤

  • @jopymusic
    @jopymusic3 жыл бұрын

    സത്യം പറഞ്ഞാൽ 90's മോഹൻലാലിനെ പിടിച്ചുകെട്ടാൻ മമ്മൂട്ടിയെ കൊണ്ട് സാധിച്ചില്ല മമ്മൂട്ടി തിരിച്ചുവന്നത് രണ്ടായിരത്തിനുശേഷം ആണ് 2000 മുതൽ 2010 വരെയുള്ള കാലങ്ങളിൽ മമ്മൂട്ടി ശകലം കൂടെ മോഹൻലാൽ നേക്കാൾ മുമ്പിലെത്തി പക്ഷേ ഇപ്പോൾ വീണ്ടും മോഹൻലാലിനെ show ഇതോടെ എന്നിട്ട് നമുക്ക് പറയാൻ പറ്റും മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് king മോഹൻലാലാണ്

  • @nithinmonroji7756

    @nithinmonroji7756

    2 жыл бұрын

    Koppannu

  • @raheeskhan2218

    @raheeskhan2218

    2 жыл бұрын

    True 😍

  • @OO-ez6bu

    @OO-ez6bu

    Жыл бұрын

    @@nithinmonroji7756 ന്തുവാടാ തായോളി കോപ്പ് ഒന്നു പറ ഇക്ക വാണം ത്തിനു Hit ഇല്ലാതെ ആരുടെ കുഴപ്പം അനു 2020വര

  • @OO-ez6bu

    @OO-ez6bu

    Жыл бұрын

    @@nithinmonroji7756 തളി

  • @ahamedfaris3216

    @ahamedfaris3216

    Жыл бұрын

    ഉം... സത്യം 😂

  • @sharifmohomed8131
    @sharifmohomed81314 жыл бұрын

    When was msmootys starrers cbi dairy kuruppu a mpvie called 1920 and one more movie moonu maasangalk munbu released all were awesome movies

  • @abdulrahiman3429
    @abdulrahiman34294 жыл бұрын

    1982 first Padayottam. 2nd Einad,Thalam thettiya thrattu,Postmortam,Aarambham, Innallengil nale, kelkatha shabdan,kilukilukam,itthirineram othirikaryam,chriyo chiri.

  • @ManeeshAmbadi-qf3yg

    @ManeeshAmbadi-qf3yg

    Ай бұрын

    Kuyiline.thedi

  • @freakinfaras3151
    @freakinfaras31514 жыл бұрын

    Thaaanor mammmookkaaa fan aaanennn Njn parayum Thalavattam,kireedam,gandhinagar 2nd street polullla cinema ithil kanddathpolumillla

  • @jayamolreji8309

    @jayamolreji8309

    4 жыл бұрын

    Sathyam

  • @georgeclinton7535

    @georgeclinton7535

    4 жыл бұрын

    ithu google data annu based on box office collections

  • @Albin776

    @Albin776

    3 жыл бұрын

    @@georgeclinton7535 sathyam bro

  • @user-kr2ui9wt1t
    @user-kr2ui9wt1t3 жыл бұрын

    1977 - Kannappanunni 1978 - Thacholi Ambu 1979 - Sharapancharam 1980 - Angadi 1981 - Kolilakkam 1982 - Padayottam 1983 - Aa Rathri 1984 - Athiratram(Kerala only) - My Dear Kuttichathan(WW) 1985 - Nirakkoottu 1986 - Avanazhi 1987 - New Delhi 1988 - Oru CBI Diarykurippu(WW) - Chitram(Kerala) 1989 - Oru Vadakkan Veeragatha 1990 - Samrajyam(WW) - Kottayam Kunjachan (Kerala) 1991 - Godfather 1992 - Pappayude Swantham Appoos 1993 - Manichitrathazhu 1994 - The Commissioner 1995 - The King 1996 - Hitler 1997 - Lelam 1998 - Harikrishnans(WW) - Summer In Bethlehem(Kerala) 1999 - Pathram 2000 - Thenkasipattanam 2001 - Rakshasarajavu(WW) - Ravanaprabhu(Kerala) 2002 - Meeshamadhavan 2003 - Chronic Bachelor(WW) 2004 - Sethuramaiyer CBI 2005 - Rajamanikyam 2006 - Thuruppugulan(Kerala) - Chintamani Kolacase(WW) 2007 - Mayavi 2008 - Twenty - 20 2009 - Pazhassiraja 2010 - Pokiriraja 2011 - Christian Brothers 2012 - Mayamohini 2013 - Drishyam 2014 - Bangalore Days 2015 - Premam 2016 - Pulimurugan 2017 - The Great Father 2018 - Abrahaminte Santhathikal 2019 - Lucifer 2020 - Shylock 2021 - The Priest....Until Now...!!

  • @shijithnaser3578

    @shijithnaser3578

    2 жыл бұрын

    Nee oru Mammootty fan aanennu manassilayi

  • @raheeskhan2218

    @raheeskhan2218

    2 жыл бұрын

    Poda mammunni 😂😂

  • @Slayer78992

    @Slayer78992

    2 жыл бұрын

    Nalla asal mammunni fan 😂irangi podey

  • @Slayer78992

    @Slayer78992

    2 жыл бұрын

    2011 Indian rupee 2016 kasaba(worldwide business) Innukoodi paranju koodayirunno ninak ennal 🤣🤣ijjathi vanam

  • @user-kr2ui9wt1t

    @user-kr2ui9wt1t

    2 жыл бұрын

    @@Slayer78992 Indian Rupee Mammookka alalo

  • @sarathkv5459
    @sarathkv54594 жыл бұрын

    Thanks for 2x speed playback option in KZread

  • @tojoantony6489
    @tojoantony64894 жыл бұрын

    The complete actor lalettan 💜💜💜oninum oru kanakkila. Bharat,patmasree,patmabhooshan,Dr,left cnol...MOHANLAL. Awards ilum elarekkalum munbil😙😙

  • @darklife1988
    @darklife19883 жыл бұрын

    1987 ന്യൂ ഡെല്‍ഹി ആണ് 1995 the king ആണ് പിന്നെ God father പറഞ്ഞത് പോലെ 1995 അവസാനം ആണ് റിലീസ് ചെയതത് 1996 കൂടി നല്ല പോലെ oodiyathanu industry ഹിറ്റ് 1995 the king ആണ്

  • @prajapathi3880

    @prajapathi3880

    2 жыл бұрын

    Ivan lalappan fen aanu 🤣

  • @rajikr6926

    @rajikr6926

    Жыл бұрын

    @@prajapathi3880 അപ്പോൾ നീ മാമുണി fan ആയ കൊണ്ട് അത് ഹിറ്റ്‌ ആണെന് പറയണോ പാ കഴുവെറി നിന്റെ അമ്മടെ പുർ 🤣

  • @naieemnizamudeen2429

    @naieemnizamudeen2429

    Жыл бұрын

    Paranjit karyam illa ethobkanakkum kondu vannekuva😂

  • @jibingeorge945
    @jibingeorge9454 жыл бұрын

    ക്ലാസ്‌മേറ്റ്സ് ഇറങ്ങിയ സമയം കൂടെ ഇറങ്ങിയ മറ്റൊരു സിനിമ ഉണ്ട്........ മേജർ രവി - മോഹൻലാൽ ചിത്രം - കീർത്തിചക്ര

  • @shijukpshiju5901

    @shijukpshiju5901

    4 жыл бұрын

    Clssmatente koode irangiyadh lalettante mahasamudhram aanu

  • @jibingeorge945

    @jibingeorge945

    4 жыл бұрын

    @@shijukpshiju5901 ഒന്നും കൂടെ ആലോചിച്ചു നോക്ക്, അല്ലേൽ വേണ്ട ഗൂഗിളിൽ ഒന്ന് തപ്പി നോക്കിയിട്ട് തർക്കിക്കാം,

  • @atzanmusicandvideos6228

    @atzanmusicandvideos6228

    4 жыл бұрын

    2006 chotta mumbaiyoo athentha collection illarunnoo

  • @niyaskingkerala2444

    @niyaskingkerala2444

    4 жыл бұрын

    ക്ലാസ് മേറ്റ്സ് കൂടെ ഇറ്റങ്ങിയത് മഹാസമുദ്രം ആയിരുന്നു ഓണത്തിന്.. പക്ഷേ അപ്പോഴും അതിനു മുന്നേ ഇറങ്ങിയ കീർത്തിചക്ര തീയറ്ററിൽ വിജയകരമായി ഓടികൊണ്ടിരുന്നു..

  • @rahulkrishnan6381

    @rahulkrishnan6381

    4 жыл бұрын

    Keerthichakra June or July release. It was superhot. But classmates was mega hit

  • @rahuljohn9069
    @rahuljohn90693 жыл бұрын

    Jayan my all time favourite 😘😘😘❤❤❤🌹🌹🌹

  • @thefanofhighflyers5173
    @thefanofhighflyers51734 жыл бұрын

    2000ല്‍ ജനശ്രദ്ധ നേടിയ വലിയ ഹിറ്റുകളാണ് ''വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'', ''കിന്നാരത്തുമ്പികള്‍'', 2001ല്‍ ''തെങ്കാശിപ്പട്ടണം''

  • @ananthrajendar9601

    @ananthrajendar9601

    3 жыл бұрын

    തെങ്കാശിപട്ടണം 2000ൽ ആണ് റിലീസ് ചെയ്തത് ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് രണ്ട് വയസ്സാണ്. എന്റെ അമ്മ എന്നെ ആദ്യമായി തിയേറ്ററിൽ കൊണ്ടുപോയി കാണിച്ച പടം.

  • @Partheesh-yk3je

    @Partheesh-yk3je

    11 ай бұрын

    ​@@ananthrajendar96012vayas ayathu kondu ninekkenthayalum orma kanum

  • @av952
    @av9524 жыл бұрын

    1982 പടയോട്ടം 1983 എന്റെ മാമാട്ടികുട്ട്യമ്മക്ക് 1985 നിറക്കൂട്ട് 1986 രാജാവിന്റെ മകൻ 1987 ഇരുപതാം നൂറ്റാണ്ടു 1990 ഹിസ് ഹൈനെസ്സ് അബ്ദുള്ള 1991 കിലുക്കം 1992 പപ്പയുടെ സ്വന്തം അപ്പൂസ് 1994 തേൻമാവിൻ കൊമ്പത്തു 1995 ദി കിങ് 2003 ബാലേട്ടൻ 2017 രാമലീല

  • @sadanandanthykaadu8234

    @sadanandanthykaadu8234

    4 жыл бұрын

    2007 - Hello...Mayavi alla....

  • @user-kr6gg1fe2u

    @user-kr6gg1fe2u

    4 жыл бұрын

    A V Evide ithintoth 2007

  • @niranjjanaarun4220

    @niranjjanaarun4220

    4 жыл бұрын

    Good bro.curect

  • @sreereginssree2779

    @sreereginssree2779

    4 жыл бұрын

    1995 spadikam thanneyaaanu

  • @naieemnizamudeen2429

    @naieemnizamudeen2429

    Жыл бұрын

    Fake pakka fake

  • @raheeskhan2218
    @raheeskhan22182 жыл бұрын

    Lalettan istam 😍😘

  • @mollywoodpalace8794
    @mollywoodpalace87944 жыл бұрын

    1983 - ആ രാത്രി

  • @nishadks2460
    @nishadks24604 жыл бұрын

    Great rivew

  • @hrishikeshms1891
    @hrishikeshms1891 Жыл бұрын

    100 കോടി ക്ലബ്ബിൽ കയറിയ മലയാള സിനിമകൾ പുലിമുരുകൻ And LUCIFER മാത്രം ആണ് 💯💯💯💯

  • @lshasha

    @lshasha

    Жыл бұрын

    Odijupooya odiyanum

  • @nilufnilu1915

    @nilufnilu1915

    Жыл бұрын

    Odiyan arattu drama neerali 12 th man monster alone big brothor bro daddy marakkar itho 😂😂😂😂

  • @rajikr6926

    @rajikr6926

    Жыл бұрын

    @@nilufnilu1915 mamagam,white,Thappana, Ih uff തായോളി വാണം fan 😂

  • @Partheesh-yk3je

    @Partheesh-yk3je

    11 ай бұрын

    ​@@nilufnilu1915parundu mayabasar pattanathil bootham megham thaskaraveeran azjakiya ravanan thachiledathu chundan pallavoor devanarayan ......100cr

  • @princepappachan9578

    @princepappachan9578

    11 ай бұрын

    Bheeshma

  • @asarathji
    @asarathji4 жыл бұрын

    1991 : കിലുക്കം was an IH - it breaks Chithram record. Godfather ATBB anu IH alla. 1) 1992 year end reportil kilukkam malayalathile ekkalatheyum valiya hit ennu parayunnund. 2) Ivide paranja pole first 50 days 1.59 crore nedi initial recordum und. 3)Kilukkam 1991 year end reportil 100 days collection 2.25 more crore und. 4) Kilukkam & Chithram valiya difference kaanilla 3-4 crores ayirikam collection. Godfather ithinaduth polumilla, after 98 days it ran 400 days in tvm with a noon show( valippichu ) 😂

  • @maximesmaximes4708

    @maximesmaximes4708

    4 жыл бұрын

    ചിത്രം 365തെ ദിവസം 300തിയേറ്റർ ഹൗസ് ഫുൾ 😊

  • @jonsnow990

    @jonsnow990

    2 жыл бұрын

    Kilukkan ih ooo myr aanu

  • @abhimanyunishanthvf6539
    @abhimanyunishanthvf65392 жыл бұрын

    The complete actor mohanlal

  • @abdulrahiman3429
    @abdulrahiman34294 жыл бұрын

    1983 first Karyam nissaram. Ente mamattukuttiyammaku, Aattakkalaasham,prashnam gurutharam,kodunkattu,morchari, Iniyengilum,maniyara,pinnilavu, Sandhyaku virinja poovu.

  • @kamarazeez2340
    @kamarazeez2340 Жыл бұрын

    ആദ്യമായി 1 കോടി collect ചെയ്ത ആ രാത്രി എന്ന സിനിമ ഇ കൂട്ടത്തിൽ ഇല്ലേ 1983 ലെ ഇൻഡ്രസ്ട്രി ഹിറ്റ്‌ ആണ് എന്ത് anlysing ആണ്

  • @athira5980
    @athira59804 жыл бұрын

    2017 കൂടുതൽ കളക്ഷൻ നേടിയത് രാമലീല ആണ് മുന്തിരി വള്ളി 55 up cr രാമ ലീല 75cr

  • @ajurameshramesh9143

    @ajurameshramesh9143

    4 жыл бұрын

    MVT Anedo.

  • @athira5980

    @athira5980

    4 жыл бұрын

    @@ajurameshramesh9143 all collection പുറത്തു വിട്ടപ്പോൾ രാമലീല യാ ഫസ്റ്റ്

  • @haibasrashhaibasrash4356

    @haibasrashhaibasrash4356

    4 жыл бұрын

    Great father

  • @jinas96

    @jinas96

    4 жыл бұрын

    കേരളത്തിൽ ഏറ്റവും കൂടുതൽ നേടിയത് mvt.. World wide നോക്കുകയാണെകിൽ ഒരു പക്ഷെ രാമലീല ആകും

  • @deepukb8808

    @deepukb8808

    4 жыл бұрын

    great father

  • @mehul_anilkumar
    @mehul_anilkumar Жыл бұрын

    Only mammukka superhits movies ❤️

  • @abdulrahiman3429
    @abdulrahiman34294 жыл бұрын

    1978 I'll First Thacholi Ambu o.k. Ninaku njanum eniku neeyum,yaagaashom,Madanolsavam,Itha oru manushyan,eitta,Sathyavan savithri,Avalude ravukal,mudramoduram,njan njan mathram .Top 10 collection.

  • @afzalrahim917
    @afzalrahim9174 жыл бұрын

    Made videos about box-office disasters in malayalam...

  • @kadavurestaurantdubai4900
    @kadavurestaurantdubai49004 жыл бұрын

    1998 ൽ ഹരികൃഷ്ണൻസ് അല്ല പഞ്ചാബിഹാസ് തന്നെ താരനിര കൊണ്ടല്ല ഇന്നും വീണ്ടു വീണ്ടും കാണാൻ കൊതിക്കുന്ന സിനുകളുള്ള പഞ്ചാബി ഹൗസ് തന്നെ

  • @shifanshaji9400

    @shifanshaji9400

    2 жыл бұрын

    Year topper Harikrishnans ആണ്

  • @AJASR34
    @AJASR344 жыл бұрын

    Kilukkavum,kireedam,

  • @akhilantony128
    @akhilantony1284 жыл бұрын

    idakk idakk ulla pausing ozhichaal...nalla reethiyil paranju phalippichittund.... good job👍

  • @abdulrahiman3429
    @abdulrahiman34294 жыл бұрын

    1980 Angadi First o.k. Itthikkara ppakki,meen, Air horstes ,Love in singappoore , Palattu kunjikkannan,chanrahassam,lava,Lory,kolilakkam,Mr. Mycle. Top Ten collection.

  • @rajansamuel7105

    @rajansamuel7105

    4 жыл бұрын

    കോളിളക്കം 81 ആണടോ

  • @anuRag-yj1bw
    @anuRag-yj1bw4 жыл бұрын

    കുറച്ചുകൂടെ.....Speed ആക്കാമായിരുന്നു....ഒരു സംശയമുള്ളത് ന്യൂഡൽഹിയെക്കുറിച്ചാണ്

  • @misferstaff7045

    @misferstaff7045

    4 жыл бұрын

    2019 lusiforooo eneete poday

  • @musthafapandiyath949

    @musthafapandiyath949

    4 жыл бұрын

    S

  • @ashikbava8951
    @ashikbava89514 жыл бұрын

    2017. Great father........

  • @darkworld5539
    @darkworld55394 жыл бұрын

    Thaan urakikondaano prayunne oru karyam koodi ee movies ethra collocation undu ennu koodi prayande

  • @heartbeats3134
    @heartbeats31344 жыл бұрын

    നിങ്ങളുടെ വീട് പാറശ്ശാല, കാഞ്ഞിരംകുളം ഭാഗത്ത്‌ ആണോ?? Monsoon media, iq meadia ഒക്കെ കണ്ടു നോക്ക്.. അവതരണം പഠിക്കാൻ നോക്ക് പ്ലീസ്.

  • @ronyantony9067
    @ronyantony90674 жыл бұрын

    1991 its Kilukkam, it was also a industry hit. God Father was the movie which ran for highest number of days, but it did not surpass Kilukkams record.

  • @syammohansyam4014

    @syammohansyam4014

    4 жыл бұрын

    Rony Antony.. ഹഹഹ.. What a joke..

  • @jonsnow990

    @jonsnow990

    2 жыл бұрын

    Pari aanu

  • @smithasmithacp6408

    @smithasmithacp6408

    2 жыл бұрын

    1991 കിലുക്കം ആണ്

  • @user26655

    @user26655

    2 жыл бұрын

    Correct. Kilukkam was running in B C theaters for many weeks full house after main centers. I dont think there is any other movie close to its success except may be narasimham.

  • @shreyaskrishna1049
    @shreyaskrishna10494 жыл бұрын

    Where Is *The King and New Delhi* 🙄

  • @hexentertainmentworld4155
    @hexentertainmentworld41554 жыл бұрын

    New Delhi industrial hit evide bro

  • @abdulrahiman3429
    @abdulrahiman34294 жыл бұрын

    1984 First My dear kuttichathan. Sandarbham,Aksharangal,Athirathram,Aalkoottathil thanuye,kanamarayathu,Adiyozhukukal,Ithitippove chuvanna poove,Ivide thudangunnu,April 18.

  • @anzaranzu1635
    @anzaranzu16354 жыл бұрын

    1982 പടയോട്ടം 1983 എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് 1985 നിറക്കൂട്ട് 1986 രാജാവിന്റെ മകൻ 1987 ഇരുപതാം നൂറ്റാണ്ട് 1988 ചിത്രം 1989 റാംജി റാവ് സ്പീകിംഗ് 1990 ഹിസ് ഹൈനസ് അബ്ദുള്ള 1994 തേൻമാവിൻ കൊമ്പത്ത് 1995 ദി കിംഗ്

  • @ismail007pathri7
    @ismail007pathri74 жыл бұрын

    1997ൽ ചന്ദ്രലേഖയുമുണ്ട്

  • @binoyp8705

    @binoyp8705

    4 жыл бұрын

    But aaramthamburan first

  • @arjunkrishna6273
    @arjunkrishna62734 жыл бұрын

    Aa raathri ennoru film undallo athevide???1980-85

  • @shambhumanackal850
    @shambhumanackal8504 жыл бұрын

    Daa enneem nee padikaathae avatharanam cheyyallae Rajavintae makan,hariharnagar newdelhi okkae evidae

  • @abypalapuram2132
    @abypalapuram21324 жыл бұрын

    1990ൽ ഇൻ ഹരിഹർ നഗർ ആണ് ഏയ്‌ ഔട്ടോ അല്ല

  • @akashratheesh5481

    @akashratheesh5481

    4 жыл бұрын

    Allanki kunjachan

  • @arunkrishnan2017

    @arunkrishnan2017

    4 жыл бұрын

    ഹിസ് ഹൈനസ്സ് അബ്ദുള്ള ആയിരുന്നു ഏറ്റവും വല്യ ഹിറ്റ്

  • @renjithrenju6954

    @renjithrenju6954

    4 жыл бұрын

    @@arunkrishnan2017 yes

  • @arunvishalpb9294

    @arunvishalpb9294

    4 жыл бұрын

    His highness Abdulla ayirunnu

  • @arunvishalpb9294

    @arunvishalpb9294

    4 жыл бұрын

    Harihar nagar 93 or 94 ayrunnu

  • @jamshimfwa4373
    @jamshimfwa43734 жыл бұрын

    1993 Dhruvam aanu Blockbuster 👌

  • @athulkrishna3455

    @athulkrishna3455

    4 жыл бұрын

    dhruvam flop aanu

  • @wcfcutzbgm9469

    @wcfcutzbgm9469

    2 жыл бұрын

    @@athulkrishna3455 druvam flop annenulla സൈറ്റിലെ ലിങ്ക് ഇട്

  • @thoufeekvfc7420

    @thoufeekvfc7420

    Жыл бұрын

    @@athulkrishna3455 devasuram mega flop aanu dhruvam hit blockbuste aanu

  • @thoufeekvfc7420

    @thoufeekvfc7420

    Жыл бұрын

    @@wcfcutzbgm9469 avante abhiprayam bro lalunniykalude roadhanam

  • @areenaphari2074
    @areenaphari20743 жыл бұрын

    What about traffic?

  • @abdulrahiman3429
    @abdulrahiman34294 жыл бұрын

    1976 I'll first Theekkanal ,2nd Aayiram janmangal. Kannyadhanam,Themmadi velappan ,Hridayam oru kshethram,prasadam,Appooppan,kayamkulam kochunniyude makan,panchami,vazhivilaku. Top collection 10 chithrangal.

  • @mollywoodpalace8794
    @mollywoodpalace87944 жыл бұрын

    1990-കോട്ടയം കുഞ്ഞച്ചൻ,

  • @vineeshparikunthaniyil998

    @vineeshparikunthaniyil998

    4 жыл бұрын

    World hit

  • @bijuakm4348
    @bijuakm43484 жыл бұрын

    ഏറ്റവും കൂടുതൽ ഹിറ്റ്‌ സിനിമകൾ മോഹന്ലാലിന്റ സിനിമകളാണ്, രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട് നാടോടിക്കാറ്റ് ചിത്രം വന്ദനം ഹിസ് ഹൈനെസ് അബ്ദുള്ള ഭരതം കിരീടം കമലദളം ദശരഥം വിയറ്റ്നാം കോളനി കിലുക്കം അഭിമന്യു ബട്ടർഫ്‌ളൈസ് മണിച്ചിത്രത്താഴ് തേന്മാവിന്കൊമ്പത്തു ആര്യൻ ആറാംതമ്പുരാൻ നരസിംഹം രാവണപ്രഭു നരൻ തന്മാത്ര ബാബാകല്യാണി ഒപ്പം പുലിമുരുഗൻ മുന്തിരിവള്ളി.. ലൂസിഫർ...... etc ഇനിയും ഉണ്ട് ഒരുപാട് ഹിറ്റുകൾ

  • @arunmj3475

    @arunmj3475

    4 жыл бұрын

    Chandralekha ,usthad,harikrishnans,moonnammura,devasuram,spadikam,manthrikam,ayal kadhayezhuthukayanu,kanmadam,sukhamodevi, ...........

  • @arunmj3475

    @arunmj3475

    4 жыл бұрын

    Yuvajanolsavam,gandharvam,nadodi,indrajalam,naduvazhikal,bhoomiyile rajakkanmar,pattanapravesham,udayananu tharam,kakkakuyil,baletan,keerthichakra,run baby run

  • @arunmj3475

    @arunmj3475

    4 жыл бұрын

    Lalsalam,minnaram,cheppu,vazhiyora kazhchakal,kariyila kattu pole

  • @lostlove3392
    @lostlove33924 жыл бұрын

    1998 highest grosser Punjabi House. But ROI ettavum valiya hit Chintavishtayaya Shyamala. KZreadil thanne 1998 year end report search cheythal aa report kaanam.

  • @jainjohn6361
    @jainjohn63614 жыл бұрын

    വളരെ ഇഷ്ടപ്പെട്ടു.. ഇനി തങ്ങളുടെ മുഖം കണ്ട് വീഡിയോ കാണാൻ ആഗ്രഹം..

  • @mollywoodpalace8794
    @mollywoodpalace87944 жыл бұрын

    1991- അമരം ബ്ലോക്ക്ബസ്റ്റർ.

  • @arunvishalpb9294

    @arunvishalpb9294

    4 жыл бұрын

    Kilukkam

  • @farisha45

    @farisha45

    4 жыл бұрын

    Yes, Ivan Mohanlal fans anenna thonnune....!!!

  • @rajmohan8831

    @rajmohan8831

    4 жыл бұрын

    അമരം വിജയ ചിത്രം തന്നെയാണ്. പക്ഷേ വലിയ കളക്ഷനും വിജയവും കിലുക്കം തന്നെയാണ്.

  • @aswing2706

    @aswing2706

    4 жыл бұрын

    @@farisha45 താൻ പൊട്ടൻ ആണോ

  • @roopeshniram4872
    @roopeshniram48724 жыл бұрын

    മോഹൻലാൽ വളരെ മുന്നിൽ.... no 1😍😍😍😍

  • @Psychosimon2685

    @Psychosimon2685

    Жыл бұрын

    Jinmittan fan thallimarichal munnil ethathurikko.😅😅ne google poyi nokku appol ariyam sathyam...newdelhi and king industry hit aanu .😂😂

  • @jilsonjoseph1140
    @jilsonjoseph11404 жыл бұрын

    2010 ne shesham a flow angu poyi ... usthad hotel ,take off ,mumbai police ?

  • @abhishaji1990

    @abhishaji1990

    4 жыл бұрын

    They where hits but not higher grossers of those years

  • @jayalal6564
    @jayalal65642 жыл бұрын

    1950 to 1975 vare vedio cheyyamo

  • @vichuvlog1518
    @vichuvlog15184 жыл бұрын

    1986 രാജാവിന്റെ മകൻ ആണെടോ....

  • @ajeeshk2011

    @ajeeshk2011

    4 жыл бұрын

    എന്തുവാടാ ഇത്

  • @deepakdeepu5876
    @deepakdeepu58764 жыл бұрын

    2003balettanum 2nd chronic bachelorum 3rd vid moosa

  • @pranavsambru77

    @pranavsambru77

    4 жыл бұрын

    No chronic bachler aannu 1st 2nd Cid moosa 3rd balettan

  • @rejanr.j5884

    @rejanr.j5884

    4 жыл бұрын

    Chronic bachelor

  • @eshaea6262
    @eshaea62624 жыл бұрын

    Hallo ....Rafimekartin aanu doo

  • @abdulrahiman3429
    @abdulrahiman34294 жыл бұрын

    1985 First yathra. Nirakoottu,kadha ithuvare,muhoortham 11.30 nu, Anubandham,eishabdham innathe shabdham,Oru painkili kadha,Azhiyatha bandhangal,Patthaamuthayam, Nokketthaa doorathu kannum nattu. Yathra ,nirakkottu,noketthadoirathu kannum nattu, oru painkili kadha,ithu naalum aanu top collection.

  • @sachinvsunil9821

    @sachinvsunil9821

    3 жыл бұрын

    1985 top grosser nokkatha doorath kannum nattanu.pinne yatra,nirakoot varum

  • @AbheejithTheeshnaaKumar
    @AbheejithTheeshnaaKumar4 жыл бұрын

    Shafi Alla sir Rafi Mecartin annu hello direct cheythathu.

  • @saransurendran3464

    @saransurendran3464

    4 жыл бұрын

    Abheejith Theeshnaa Kumar... അതേ

  • @manuj8360
    @manuj83604 жыл бұрын

    New Delhi aaaa varshathe ettavum valiya hitaa broo

  • @chandranpillai549

    @chandranpillai549

    4 жыл бұрын

    Poda mam

  • @chandranpillai549

    @chandranpillai549

    4 жыл бұрын

    Nadodikkattu

  • @akashratheesh5481

    @akashratheesh5481

    4 жыл бұрын

    New Delhi okke oru brahmanda chithramane legends Mathre athe manasilavoo nadodi kat ellarum estane neeyum nadodi Kate estapedu

  • @arunvishalpb9294

    @arunvishalpb9294

    4 жыл бұрын

    Nadodikattu ayrunnu

  • @savioshajahan4661

    @savioshajahan4661

    4 жыл бұрын

    @@akashratheesh5481 New Delhi was an industry hit.there were two industry hits that year irupatham nootantu and new Delhi.irupathanam nootantu was the highest grosser.New Delhi was the first movie to get 2 crore gross.

  • @4love333
    @4love333 Жыл бұрын

    സ്ഫടികം അന്ന് മെഗാഹിറ്റ് അടിച്ചിരിക്കുമ്പോഴാ കിങ്ങിന്റെ വരവ് പെട്ടെന്ന് തന്നെ ഇനിയും ഇതുപോലെ ആളുകൾ തീയേറ്ററില്ക് വരുമെന്ന് പ്രേതീക്ഷിച്ചില്ല ക്യാഷ് വേണ്ടേ അന്നൊക്കെ 😮But സംഭവിച്ചത് മറ്റൊന്നായിരുന്നു തിയേറ്ററുകളിലും സ്കൂളുകളിലും ഓരോ കൂടിയിരിക്കുന്ന സ്ഥലങ്ങളിൽ വരെ അന്ന് കിങ്ങിലെ diolouge പറയുമായിരുന്നു ഒരു പക്ഷെ പണത്തിന്റെ മൂല്യം വച്ചു നോക്കിയാൽ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കിംഗ് ആയിരിക്കും ❤അതുപോലെ മുന്തിരി വള്ളി തള്ളി കേറ്റി വിടേണ്ട രാമലീല ആണ് ശെരിക്കുമുള്ള കളക്ഷൻ നേടിയെത് ❤ലാലിനേക്കാൾ ഉയർന്ന കളക്ഷൻ ആർക്കും വേണ്ട എന്ന ചിന്തയാണ് പ്രെശ്നം 😊തള്ളാതെ തന്നെ നല്ല മാർക്കറ്റ് ഉണ്ട് എന്നാലും വെറുതെ ഈഗോ 🤨

  • @praveenmn1967

    @praveenmn1967

    11 ай бұрын

    ഒന്നര പേജ് ഡയലോഗ് ഉള്ള കിങ് ഇന്ന് കണ്ടാൽ 😂 But സ്പടികം evergreen 🔥

  • @4love333

    @4love333

    11 ай бұрын

    @@praveenmn1967 മലയാള സിനിമയിലെ മുഴുവൻ ഡയലോഗും കിങ്ങിലെ ഡയലോഗും ഒന്ന് തൂക്കിയാൽ കിംഗ് മുകളിൽ നിൽക്കും 🔥🔥🔥സ്പടികം കിടു മൂവി തന്നെ സംശയമില്ല but കിങ്ങുമായി മുട്ടിച്ചു നോക്കരുത് 😂

  • @shiveshk9276
    @shiveshk92764 жыл бұрын

    Almost correct.. second opinion about 1989 and 1994. Ramji Rao and kabuliwala

  • @kishanmeethalepurayil8415

    @kishanmeethalepurayil8415

    4 жыл бұрын

    1989 വീരഗാഥ തന്നെ, പക്ഷെ 1994 തേന്മാവിൻ കൊമ്പത്തു

  • @naieemnizamudeen2429

    @naieemnizamudeen2429

    Жыл бұрын

    Fake

  • @vishnuknairappu758
    @vishnuknairappu7584 жыл бұрын

    ഹലോ.. റാഫി മാർക്കാടിന്...

  • @muhsinasafeer7200
    @muhsinasafeer72004 жыл бұрын

    Always mohanlal

  • @gireeshneroth7127
    @gireeshneroth71274 жыл бұрын

    Pulimurugan ?

  • @abdulrahiman3429
    @abdulrahiman34294 жыл бұрын

    1981 First vidaparayum mumbe. Ithihassam,Raktham,Thussaram,Sankarsham,prema geethangal,Sphodanam,Thalam manassinte thalam,Kadatth,Adimachangsla. Top Ten collection.

  • @Athulsudarsanan
    @Athulsudarsanan4 жыл бұрын

    1995 the king

  • @dreamworld7054
    @dreamworld70544 жыл бұрын

    Churukkam paranjal annum ennum bharikkunnathu lalettan thanne 😘😆😆😆💪

  • @abdulrahiman3429
    @abdulrahiman34294 жыл бұрын

    1979 jio pictutrsinte banaril I.v. sasi direct cheytha American chithram Ezham kadalinakkare. Sarspancharam,Irumbazhikal,Itha oru theeram,Manassa vacha karmana,idavazhile poocha mindappoocha,pichathikuttappan, Indra dhanusdu,neelathamara ,Thakara. Top Ten collection.

  • @Rahul-io4xx
    @Rahul-io4xx4 жыл бұрын

    Allu arjun ന്റെ happy be happy എവിടെ

Келесі