No video

How MOHANLAL Become SUPERSTAR - Mohanlal Superstardom Journey

How Mohanlal Become Superstar - Mohanlal Superstardom Journey
metromatinee.com is the official KZread channel of website www.metromatinee.com/
Get Social With #metromatinee
Follow us in Facebook / live.metromatinee
Follow us in Twitter : / metromatinee
Follow us in Instagram : / metromatinee
Follow us in Pinterest : / metromatinee
Download FREE Android APP : goo.gl/Jt59yW
Download FREE iPhone/iPad APP : goo.gl/80c1sq

Пікірлер: 816

  • @sajithj7959
    @sajithj79593 жыл бұрын

    എല്ലാം ലാലേട്ടൻ പടം എനിക്കിഷ്ടമാണ് അതിൽ fav ദേവാസുരം മംഗല്ലശ്ശേരി നീലക്കണ്ഠൻ... 😍😍

  • @franklinrajss2310

    @franklinrajss2310

    Жыл бұрын

    എനിക്കും ഇഷ്ടപ്പെട്ട കഥാപാത്രം

  • @jinsmongeorge7787
    @jinsmongeorge77875 жыл бұрын

    ഏത് റോളും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരേ ഒരു നടൻ എന്ന ബഹുമതിക്ക് അർഹനായ ഒരേ ഒരു നടൻ മോഹൻലാൽ ആണ്... അവിടെ മറ്റൊരാളെ പകരം വെക്കാൻ ആവില്ല...... MOHANLAL A COMPLETE ACTOR.. 😍😍👍🙏

  • @saviosoni5910
    @saviosoni59105 жыл бұрын

    എടൊ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പടം ദശരഥം ആണ് അതിലെ ഏട്ടന്റെ അഭിനയം ആർക്കും ചെയ്യാൻ പറ്റാത്ത ഒന്നാണ്....... രാജീവ് മേനോൻ 😍😍😍😍😍😘😘😘😘😘

  • @mittugaming1

    @mittugaming1

    3 жыл бұрын

    Satyam bro😍

  • @George-fg7rx

    @George-fg7rx

    3 жыл бұрын

    @@mittugaming1 ഇട്ടിമാണി മേഡ് ഇൻ ചൈനയിലെ ഇട്ടിമാണി എന്ന കഥാപാത്രം വേറെ ഒരു നടനും ചെയ്യാൻ കഴിയില്ല 😂😂😂😂

  • @mittugaming1

    @mittugaming1

    3 жыл бұрын

    @@George-fg7rx nee poda oole

  • @adhithyanta3088

    @adhithyanta3088

    3 жыл бұрын

    @@George-fg7rx pooda

  • @mittugaming1

    @mittugaming1

    3 жыл бұрын

    @@ayyappadas6353 🤣😂

  • @nishanthmenakath8993
    @nishanthmenakath89934 жыл бұрын

    കിരീടത്തിലെ സേതുമാധവൻ... എന്നും ഹൃദയത്തിൽ ഒരു വിങ്ങൽ ആണ്.... evertime favourate

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    അതെ

  • @unnikrishnankana5604
    @unnikrishnankana5604 Жыл бұрын

    ഓരോ കഥാപത്രത്തിലേക്കും അലിഞ്ഞു ചേരുന്ന അസാമാന്യ കഴിവാണ് അദ്ദേഹത്തിന് ❤️

  • @broxy3394
    @broxy33945 жыл бұрын

    ഞാൻ മമ്മൂട്ടി ഫാൻ ആണ് but i like mohanlal

  • @anooprss7563

    @anooprss7563

    5 жыл бұрын

    Mammoottyne ishdale

  • @akshayanilkesav7419
    @akshayanilkesav74195 жыл бұрын

    The Complete Actor Mohanlal 😎🔥

  • @jdmaster2255
    @jdmaster22553 жыл бұрын

    Ettan Uyir ❤️ 😘

  • @George-fg7rx

    @George-fg7rx

    3 жыл бұрын

    മോഹന്ലാലിനെയോ അദ്ദേഹത്തിന്റെ അഭിനയമോ ഇഷ്ടമല്ല എന്ന് പറയുന്നവരോട് സ്‌ഫടികം സിനിമ ഒന്ന് കാണാം പറഞ്ഞാൽ മതി. പിന്നെ അവർ പറയും ലാലേട്ടൻ ഗ്രേറ്റ്‌ എന്ന്

  • @Gulabchand0520
    @Gulabchand05205 жыл бұрын

    Every movie I have seen of Mohanlal Sir has made me more intense fan of him, as u have mentioned in the video that in every role he did, anyone would feel him as was oneself only.

  • @user-nr5gc4yt2n
    @user-nr5gc4yt2n3 жыл бұрын

    The complete actor🥰MOHANLAL

  • @sanilsk6989
    @sanilsk69896 жыл бұрын

    സത്യം .ലാലേട്ടനിൽ കണ്ടത് ഞങ്ങളെ തന്നെ ആയിരുന്നു .ലവ് യു ലാലേട്ടാ ....

  • @srijithg6761
    @srijithg67617 жыл бұрын

    I love all the characters played by him from 1988-2000. So 10 characters close to my heart are these.. Mangalassery Neelakandan(Devasuram), Aaduthoma(Sphadikam), Rameshan(Thanmatra), Govardhan(Kalapani), Sethumadhavan(Kireedom, Chenkol), Dr. Sunny(Manichitrathazhu), Jayakrishnan(Thoovanathumbikal), Shivankutty(Bhramaram), Kallur Gopinathan(Bharatam),Kunjikuttan(Vanapratham).

  • @karthikbmenon5959
    @karthikbmenon59593 жыл бұрын

    Vincent Gomez 👌👌👌

  • @user-rq1ve7kv3k
    @user-rq1ve7kv3k5 жыл бұрын

    Mohanlal's character, one or two will not be enough to say my favorite. All characters of lalettan is great hence he is called the "Complete Actor"

  • @athuradasathuradas8906
    @athuradasathuradas89064 жыл бұрын

    I can't select any one charecter.Laleettaaa you are the best.I love you Laletta. GodBless You.U are the complete actor. Our Lalettan.

  • @varijakshankodoth1065
    @varijakshankodoth10655 жыл бұрын

    In my View, Varavelp is the Best film of Lalettan. Former Prime minister Atalji's Bihari Vajpaye, was a Fan of Lal. He mentioned it at a public meeting in Cochin.

  • @sunithas
    @sunithas3 жыл бұрын

    എനിക്ക് എന്റെ ഏട്ടന്റെ എല്ലാം സിനിമയും ഇഷ്ടമാണ് love laletta

  • @shreyak4967
    @shreyak49674 жыл бұрын

    God gifted talent, the complete actor .......the world's eighth wonder ....one and only Mohan Lal..sathythil ingaeru abhinayikkuvalla angu jeeviykkuvaa....ever time fav Rajeev Menon (Dasaratham)....annum innum ennum ishtam..............

  • @sunilkumarsivasankarapilli8677
    @sunilkumarsivasankarapilli86776 жыл бұрын

    അങ്ങനെ എടുത്തു പറയാനായി ഒരു പടവും ഇല്ല മോഹൻലാലിൻറെ എല്ലാ പടങ്ങളും മികവുറ്റതും മികച്ചതും തന്നെയാകുന്നു എത്ര നാള് കഴിഞ്ഞാലും ആ പടങ്ങൾ എല്ലാം മലയാളികൾ നെഞ്ചോട് ചേർത്തു വയ്ക്കും

  • @sreyassuku.c1626
    @sreyassuku.c16263 жыл бұрын

    Iam a great fan of mohanlal the university ultimate star ❤❤❤👌

  • @shanavask631
    @shanavask6315 жыл бұрын

    കൊള്ളാം Sonu. മികച്ച രചന അവതരണം സൂപ്പർ

  • @justinlee9950
    @justinlee99506 жыл бұрын

    lalettan 😍😍

  • @noifalnoufal9640
    @noifalnoufal96405 жыл бұрын

    Eniku jeevananu ലാലേട്ടൻ എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സിനിമകൾ ഒത്തിരിയുണ്ട് .എന്നാലും ലാലേട്ടന്റെ ഒരു കഥാപാത്രത്തിന്റെ പേര് കേൾക്കു ബോയേ രോമാഞ്ചം വരും 'സാഗർ ഏലിയാസ് ജാക്കി .. എന്നെ പോലെ എത്ര പേർക്ക് ഇഷ്ടമാണ് ലാലേട്ടന്റെ ഈ കഥാപാത്രം

  • @abhijithkuttichira1602
    @abhijithkuttichira16025 жыл бұрын

    നിരഞ്ജനല്ല ചങ്ങായീ നരേന്ദ്രൻ നരി !! 😍

  • @danieldr0132
    @danieldr01324 жыл бұрын

    മംഗലശേരി നീലകണ്ഠൻ 🔥💪

  • @George-fg7rx

    @George-fg7rx

    3 жыл бұрын

    സ്‌ഫടികം ആട്തോമ

  • @lekshmyms91
    @lekshmyms915 жыл бұрын

    Chithrathile Vishnu..😍😍

  • @vin07mp
    @vin07mp7 жыл бұрын

    It is not fair to degrade the 1984 movie uyarangalil written by MTV, in which he acted as an anti hero and you said he acted as a villian! When the movie released we are sure he will become a superstar but the moderate success of the movie somewhat prevented him and he has to wait till Gandhinagar 2nd street and Rajavinte Makan to became a superstar!

  • @nanduvijayan5953
    @nanduvijayan59534 жыл бұрын

    ലാലേട്ടൻ മുത്താണ്♥️😍

  • @fathimapmrahman9854
    @fathimapmrahman98542 жыл бұрын

    I am big fan of lalettan...I like all his movie....my most favourite movie is Nadodikattu,kilukkam,vandhanam,etc

  • @anwaredappal9531
    @anwaredappal95316 жыл бұрын

    Lalettan mass da

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    നടന വിസ്മയം മോഹൻലാൽ ♥️🔥

  • @abhayakrishnan2002
    @abhayakrishnan20024 жыл бұрын

    Ente muth lalettante😍😘😘😘😘

  • @vishnuis2329
    @vishnuis23293 жыл бұрын

    Lalettaaa ❤❤❤

  • @metromatinee
    @metromatinee7 жыл бұрын

    നിങ്ങള്ക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട മോഹൻലാൽ സിനിമകളോ കഥാപാത്രങ്ങളുടെ പേരോ Comment ചെയ്യാം

  • @ajithmaitri

    @ajithmaitri

    7 жыл бұрын

    അക്കോസേട്ടൻ

  • @jithusasidharannair3897

    @jithusasidharannair3897

    7 жыл бұрын

    I love all the characters and films of lalettan

  • @Ebonicz07

    @Ebonicz07

    7 жыл бұрын

    metromatinee.com Mangalassery Neelakandan, Georgekutty - Drishyam, Murukan - Pulimurukan, Ali Imran - Moonnam Mura

  • @metromatinee

    @metromatinee

    7 жыл бұрын

    nice

  • @teamrockzzz9018

    @teamrockzzz9018

    7 жыл бұрын

    Aaram thampura

  • @arunraju9776
    @arunraju97766 жыл бұрын

    വിൻസന്റ്ഗോമസ് (രാജാവിന്റെമകൻ)

  • @mittugaming1
    @mittugaming13 жыл бұрын

    Lalettan😍🥰

  • @sreeraaj959
    @sreeraaj9597 жыл бұрын

    അഭിനയ കലയുടെ തമ്പുരാന്റെ ഇഷ്ട കഥാപാത്രങ്ങളും സിനിമകളും പറഞ്ഞാൽ തീരില്ല എന്നാലും വ്യെത്യസ്ത മാനങ്ങൾ തന്ന 10 ലാലേട്ടൻ സിനിമകൾ കഥാപാത്രങ്ങൾ പറയാം കിരീടം, ദേവാസുരം, വാനപ്രസ്ഥം, ഭരതം, താഴ്വാരം, സ്ഫടികം, ഇരുവർ, സദയം, തൂവാനത്തുമ്പികൾ, ചിത്രം.. ഇനിയുമുണ്ട് ഒരുപാട് ഒരുപാട്

  • @ananadvallypg9049

    @ananadvallypg9049

    5 жыл бұрын

    7

  • @karolfrancis445

    @karolfrancis445

    5 жыл бұрын

    Uyarangalil

  • @rosesmol9587
    @rosesmol95873 жыл бұрын

    രാജാവിന്റെ മകൻ വിൻസെന്റ് ഗോമസ് 😍😍😍😍😍😍

  • @AnoopKumar-sp6wp
    @AnoopKumar-sp6wp6 жыл бұрын

    ലാലേട്ടന്റെ എല്ലാം സിനിമയും അടിപൊളിയാണ് സുപ്പർ,

  • @nisarnisar9598
    @nisarnisar95986 жыл бұрын

    Laletta,super,kalakki,,

  • @sreevidhyab9922
    @sreevidhyab99226 жыл бұрын

    Chatham....The film with the most unconvincing story line....Become a megahit only because of the terrific performances of actors. ... Especially mohanlal without whom the grand success is not possible.....I have watched the film more than 100 times to see his incredible acting

  • @bindhyababu544
    @bindhyababu5446 жыл бұрын

    mass-narasimham comedy-nadodikattu acting-thanmathra Dailog- 6am thaburan favouate- guru

  • @aashishsnair8998
    @aashishsnair89986 жыл бұрын

    മംഗലശ്ശേരി നീലകണ്ഠൻ....

  • @akhilraj3024
    @akhilraj30246 жыл бұрын

    Love u laletta

  • @AnittBinoy
    @AnittBinoy7 ай бұрын

    He is the best ❤❤❤

  • @vimalvijayan2268
    @vimalvijayan22685 жыл бұрын

    Lalettan muthanu ♥️♥️♥️♥️♥️♥️

  • @akvlogs5411
    @akvlogs54119 ай бұрын

    ഒരികെ എന്റെ കഥ ഇതുപോലെ പറയും ❣️

  • @akshayat9678
    @akshayat96787 жыл бұрын

    aaadu Thoma....😍😘😍

  • @manikandadassnathan6981
    @manikandadassnathan69815 жыл бұрын

    Lalettan's Golden characters 1. Sethumadhavan - Kireedam & Chenkol 2. Anandhan - Iruvar 3.Sunny Joseph - Manichithrathazhu 4.Manikyan - Odiyan , Thenmavin Kombathu 5. Jayakrishnan - ThoovanaThumbikal 6. T P Balagopalan - 7.Pavithran - Vellanakalude Nadu 8.Unni - Pavithram Etc.....

  • @siraj_rahim
    @siraj_rahim4 жыл бұрын

    Translate this video to all language....this video is amazing...mohanlal bio all in all in one video....

  • @prabhinparameswarannair70
    @prabhinparameswarannair703 жыл бұрын

    🔥🔥ലാലേട്ടൻ 🔥🔥

  • @shihasmangalassery8288
    @shihasmangalassery82883 жыл бұрын

    ദേവാസുരം 😍😍😍

  • @user-hz1px4dx1k
    @user-hz1px4dx1k4 жыл бұрын

    Ettan😍

  • @abhisheknair5207
    @abhisheknair52077 жыл бұрын

    Real actinginte oratta udaharanananu namude lalettan.😍😘

  • @amaldev7755
    @amaldev77557 жыл бұрын

    Mohanlal is Leonardo dicaprio of mollywood . leo got famous with what's eating gilbert grape as a supporting actor he overcasted Johnny Depp like Mohanlal did with Shankar

  • @femithasebastian4038
    @femithasebastian40383 жыл бұрын

    Lalettan chunkanu♥️♥️♥️

  • @vvknr
    @vvknr7 жыл бұрын

    nothing to say lalettaaa.... ull niraye snehamaan angayod ... hats off ... hats off ... hats off ....

  • @karthikpreethaunnikrishnan6874
    @karthikpreethaunnikrishnan68746 жыл бұрын

    Nilan....... And adu thomma.... 😍😍😍😘😘😘😘

  • @jackdanial9362
    @jackdanial93625 жыл бұрын

    മലയാള സിനിമയെ ഈ നിലയിൽ എത്തിച്ചത് ഈ മനുഷ്യൻ തന്നെയാണ് 😘😘

  • @padmalal1970
    @padmalal19706 жыл бұрын

    I think as a volatile actor Mohanlal's carrier best is "THOOVANATHUMBIKAL"

  • @rahulbro9367
    @rahulbro93675 жыл бұрын

    Lalettan 90s movies

  • @kannamb7489
    @kannamb74897 ай бұрын

    Video ഇട്ടിട്ട് 6 വർഷം ആയല്ലോ ഞാൻ കാണുന്നത് ഇന്നാണ് 2023😂

  • @shijeshk301
    @shijeshk3014 жыл бұрын

    രാജീവ്‌ മേനോൻ -ദശരഥം, സേതുമാധവൻ -കിരീടം, നന്ദഗോപൻ -കമലദളം, വിഷ്ണു -ചിത്രം, ജോജി -കിലുക്കം, ജയകൃഷ്ണൻ -തൂവാനത്തുമ്പികൾ, സണ്ണി -സുഖമോദേവി, ലാൽ -സർവകലാശാല, ശിവൻ -അദ്വൈതം, ഗോവർധൻ -കാലാപാനി, നീലകണ്ഠൻ -ദേവാസുരം, ആടുതോമ -സ്‌ഫടികം, വേലായുധൻ -നരൻ, ജയരാമൻ -ഒപ്പം

  • @anandakrishnanpb6001
    @anandakrishnanpb60015 жыл бұрын

    ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഇല്ലങ്കിൽ കഥാപാത്രം ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയുക- 'കമലദള'ത്തിലെ "നന്ദഗോപൻ",,, 'ഹിസ് ഹൈനസ് അബ്ദുള്ളയിലെ' "അബ്ദുള്ള" പിന്നെ 'ഭരത'ത്തിലെ "ഗോപി" എന്നിവയിൽ ഏതെങ്കിലുമേ പറയൂ. മറ്റാരും ചെയ്യാത്തതും, ലാലേട്ടനല്ലാതെ ഒരാൾക്കും ചെയ്യാൻ പറ്റാത്തതുമായ വ്യത്യസ്ഥ കഥാപാത്രങ്ങൾ അല്ലെങ്കിൽ സിനിമകൾ ആണ് അവ മൂന്നും.......

  • @jamsheermanutd1714
    @jamsheermanutd17147 жыл бұрын

    chithram,devasuram,sphadikam,sagar elias jacky,jaganathan,thalavattom...............

  • @prashanthremix1541
    @prashanthremix15416 жыл бұрын

    kireedam😍😍😍😍😍😍😍😍

  • @krishnapriyakichu4019
    @krishnapriyakichu40193 жыл бұрын

    Dasharadham,vaanprastham,iruvar,bharatham,kamaladalam,thanmathra,onnu Muthal poojyam vare,chithram,pavithram,thanmathra,vandanam,.....Patanjal theerilla❤️annum innum ennum katta ettan fan💞💞💞ellarem ishtanu😊nalla cinema okke ishtanu😘pakshe,othiri ishtam ettane💞

  • @arjunsurendran6430
    @arjunsurendran64305 жыл бұрын

    chithram😍

  • @midhun8144
    @midhun81446 жыл бұрын

    Lalettan the real hero

  • @arjunjayachandran34
    @arjunjayachandran345 жыл бұрын

    iamlalettan fan

  • @rajeeshraji7596
    @rajeeshraji75967 жыл бұрын

    super laletta pls like

  • @friendsfilmfactorycharlie6128
    @friendsfilmfactorycharlie61284 жыл бұрын

    My favorite movie of mohan lal sir is Raavanabrabu

  • @akashklm960
    @akashklm9606 жыл бұрын

    വെറും 11 മിനിറ്റിൽ ഒതുങ്ങുന്നതല്ല ലാലേട്ടൻ എന്നാ വിസ്മയം 😍😍😘😘😘😘😘 ❤u ഏട്ടാ കോടാനികോടി അനുജന്മാര ഒരേ ഒരു ഏട്ടൻ അത് നുമ്മട ലാലേട്ടൻ തന്നെയാ ❤❤❤❤

  • @abeeshaslam8780
    @abeeshaslam87807 жыл бұрын

    ദേവാസുരം ത്തിലെ നീലകണ്ഠൻ

  • @UC_CROPZ
    @UC_CROPZ4 жыл бұрын

    Vishnu chithram,Dr Sunny My favorite movie

  • @derrytrue3704
    @derrytrue37044 жыл бұрын

    തോമാച്ചാ 😘😘😘😘😘😘😘😘😘 ആട്തോമാ

  • @sumithraj7751
    @sumithraj77516 жыл бұрын

    Thomachayan😍

  • @uthraaneesh8497
    @uthraaneesh84976 жыл бұрын

    Lalettaa😍😍😍😍😍😘😘😘😘😘😘😘

  • @tonymathew2343

    @tonymathew2343

    6 жыл бұрын

    Sagar kottaporam

  • @sreesreelekshmi9269
    @sreesreelekshmi92696 жыл бұрын

    laletan😘😘😘😘😘 spadikam

  • @jobygeorge2497
    @jobygeorge24974 жыл бұрын

    Aaduthoma Devasuram Ravanaprabhu Praja Adhipan Rajaavinte makan Irupatham nootaand Pulimurukan.... 😍😍😘

  • @zayank514
    @zayank5143 жыл бұрын

    Every movies of mohanlal

  • @gopakumargnair5688
    @gopakumargnair56887 жыл бұрын

    നല്ല ഒന്നാംതരം അവതരണം.... മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നിരഞ്ജൻ അല്ല നരേന്ദ്രൻ എന്ന് ഓർമ്മ.... ഏതു നല്ലത് എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്... നന്ദി.... സ്നേഹം... നന്മകൾ....

  • @alansunny7527

    @alansunny7527

    3 жыл бұрын

    Athil naredran ennathu nayikayude husband peranu prabha naredran

  • @gopakumargnair5688

    @gopakumargnair5688

    3 жыл бұрын

    @@alansunny7527 അതിൽ പ്രഭയുടെ ഭർത്താവ് ആണ് നരേന്ദ്രൻ,,, അതാണ് പ്രഭാ നരേന്ദ്രൻ...

  • @abhisheknair5207
    @abhisheknair52077 жыл бұрын

    Ettan the supreme god in acting and a real chakravarti in world of film industry.

  • @akhilgopi3891
    @akhilgopi38917 жыл бұрын

    നെട്ടൂർ സ്റ്റീഫൻ, ആട് തോമ, നീലകണ്ഠൻ.. Etc

  • @jebinjames5189
    @jebinjames51896 жыл бұрын

    Aadu Thoma, Jayakrishnan , Neelakandan (young and Old ) etc

  • @anoopnandan7504
    @anoopnandan75046 жыл бұрын

    Aram thampuran jagannathan 😚😍😍

  • @gopalakirshnanvp7020
    @gopalakirshnanvp70206 жыл бұрын

    Mohanlal films that influenced me is more than 300

  • @immanueljames4368
    @immanueljames43686 жыл бұрын

    എല്ലാ സിനിമയിലും അതാത് കഥാപാത്രങ്ങളെ അധിഗംഭീരമായി പ്രകടനം കാഴ്ചവയ്ക്കുവാൻ കഴിവുള്ള വ്യക്തിയാണ് മോഹൻലാൽ. തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകരിൽ നിന്നും കൈയടി ഏറ്റുവാങ്ങുകയും, ചില കഥാപാത്രത്തെ മനസ്സിൽ മായാതെ നിൽക്കുകയും എന്നും ഒരു മുതൽക്കൂട്ടായി നിൽക്കുന്ന വ്യക്തിയുംകൂടിയാണ് ശ്രീ.മോഹൻലാൽ.

  • @rohan858
    @rohan8586 жыл бұрын

    Ettan♥♥♥♥♥♥♥♥

  • @girijajayakumar1214
    @girijajayakumar12145 жыл бұрын

    All characters of lalettan

  • @syamsanjeev3970
    @syamsanjeev39705 жыл бұрын

    നരസിംഹം, നാട്ടു രാജാവ്,നരൻ,ഇന്ദ്രജാലം,ദേവാസുരം.ഉസ്താദ്,

  • @manojtharangini7321
    @manojtharangini73216 жыл бұрын

    no doubt...onnu muthal poojyam vare.. etra kalam kazhinjalum aa kadha patravum nombaraum ente manasil undakum..i have seen this picture on my class 9. it still in my mind

  • @shanavask631
    @shanavask6315 жыл бұрын

    കൊള്ളാം Sonu മികച്ചരചന അവതരണം സൂപ്പർ

  • @anilkumarc7737
    @anilkumarc77377 жыл бұрын

    ravanaprafu I love you karthiiiiiii

  • @preethishdp8893
    @preethishdp88934 жыл бұрын

    ഏട്ടൻ😘😘

  • @live_to_passionateadeeba1878
    @live_to_passionateadeeba18787 жыл бұрын

    kilukkam super movie I am new generation but I love laltten movie

  • @aneesbinhaneef9035
    @aneesbinhaneef90357 жыл бұрын

    aaduthoma

  • @nanduvijayan5953
    @nanduvijayan59534 жыл бұрын

    ആറാം തമ്പുരാൻ♥️

  • @user-gp6oc3zn4c
    @user-gp6oc3zn4c3 жыл бұрын

    All movies lalettan poli🔥🔥🔥🔥🔥🔥🧨🧨🧨🧨🧨🧨

Келесі