Mammootty Vs Mohanlal 1991 I മമ്മൂട്ടി Vs മോഹൻലാൽ 1991 I

A Status Checkup of Mammootty and Mohanlal films of the year 1991.

Пікірлер: 249

  • @Golden80s
    @Golden80s5 жыл бұрын

    1991-ൽ തമിഴ് നാട്ടിൽ എറ്റവും വലിയ വിജയം നേടിയ ചിത്രങ്ങൾ ചിന്ന തമ്പി, എൻ രാസവിൻ മനതിലെ, കിഴക്കു വാസൽ, ക്യാപ്റ്റൻ പ്രഭാകരൻ, ഇദയം എന്നിവയാണ്. ഇതിൽ ചിന്ന തമ്പി ഇൻഡസ്ട്രി ഹിറ്റ് ആയി മാറി. ദളപതിയുടെ വിജയം ഈ ചിത്രങ്ങൾക്ക് താഴെയാണ്.

  • @skids-dt8fc

    @skids-dt8fc

    5 жыл бұрын

    Onn podey dalapathi ann ann industrial hit

  • @diljithtjenu3029

    @diljithtjenu3029

    4 жыл бұрын

    ദളപതി ആ കാലത്ത് വെറും avg hit മാത്രമാണ് .

  • @abdhulkadar544

    @abdhulkadar544

    4 жыл бұрын

    ദളപതി സൂപ്പർ സൂപ്പർഹിറ്റ്

  • @sajeevsaji8448

    @sajeevsaji8448

    4 жыл бұрын

    kizhakku vasal 1990

  • @lostlove3392

    @lostlove3392

    4 жыл бұрын

    Correct. Chinna Thambi aayirunnu aa varshatte ettavum valiya hit in Tamil. Keralattillum valiya hit aayirunnu. Alleppey Ashrafinte Sanchari interviewil ithine kurichu parayunundu.

  • @syammohansyam4014
    @syammohansyam40144 жыл бұрын

    പുള്ളിക്കാരൻ പറഞ്ഞ review complete സത്യം ആണ്. വിഷ്ണുലോകം ഉള്ളടക്കം ഒക്കെ avrg വിജയം മാത്രം ആണ്. ഇന്നത്തെ കാലത്ത് നമ്മൾ ആസ്വദിക്കുന്ന comedy, സോങ്‌സ് ഒക്കെ ഉള്ള എല്ലാ സിനിമകളും super ഹിറ്റ്‌ ആണെന്നാണ് എല്ലാരുടെയും വിചാരം. അത് തെറ്റാണു. ദളപതി ഹിറ്റ്‌ ആണ് പക്ഷെ 91 ലെ ഏറ്റവും വലിയ ഹിറ്റ്‌ ചിന്നത്തമ്പി ആണ്.. നമുക്ക് ഇഷ്ടം ഉള്ള ഒരു സിനിമ avrg എന്നോ പരാജയം എന്നോ പറഞ്ഞാൽ ഉടനെ തെറി വിളിച്ചിട്ട് കാര്യം ഇല്ല. പുള്ളി crct തിയേറ്റർ സ്റ്റാറ്റസ് ആണ് പറയുന്നത്..

  • @ajithaju8545

    @ajithaju8545

    4 жыл бұрын

    Syam Mohan Syam വിഷ്ണുലോകം b ക്ലാസ്സ്‌ തിയേറ്ററിർ ആയ കുന്നംകുളം ഭാവനയിൽ 100 ദിവസത്തിന് മേലെ ഓടി

  • @abdhulkadar544

    @abdhulkadar544

    4 жыл бұрын

    @@ajithaju8545 പെട്ടിയും കൊണ്ട് കണ്ടം വഴി ഓടിയ കാര്യമല്ല ഇവിടെ പറയുന്നത്

  • @shajahans388

    @shajahans388

    4 жыл бұрын

    Yes.correct.

  • @arunmj3475

    @arunmj3475

    3 жыл бұрын

    @@abdhulkadar544 kutti petti okke ikkayude cinemakal il aan

  • @abdhulkadar544

    @abdhulkadar544

    3 жыл бұрын

    @@arunmj3475 എപ്പോ🙄

  • @kiranrajeevrajeev277
    @kiranrajeevrajeev2773 жыл бұрын

    വിഷ്ണു ലോകം പരാജയമോ 😂😂😂

  • @jenishjoseph3773
    @jenishjoseph37733 жыл бұрын

    വിഷ്ണുലോകം പാലാ മഹാറാണിയിൽ 100ൽ അധികം ദിനം ഓടിയ പടം... മോഹൻലാൽ ചിത്രങ്ങളുമായി compare ചെയ്യാതെ മറ്റു നടന്മാരുടെ കളക്ഷനുമായി compare ചെയ്യൂ.. അപ്പോൾ മോഹൻലാൽ പടം ബ്ലോക്ക്‌ ബസ്റ്റർ ആയി മാറും

  • @arshakpkarshak3811
    @arshakpkarshak38115 жыл бұрын

    റിപ്പോർട്ടർ കഞ്ചാവിനും മേലെ 😂✌️

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn5 жыл бұрын

    91 ൽ അമരം, ഇൻസ്പക്ടർ ബൽറാം, കിലുക്കം, എന്നീ സൂപ്പർഹിറ്റുകൾ പിറന്ന വർഷം, ഈ മൂന്നു ചിത്രങ്ങൾ മാത്രമാണ് പ്രേക്ഷകർ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ.

  • @manueljacob1517

    @manueljacob1517

    5 жыл бұрын

    ഗോഡ് ഫാദർ ഉണ്ട് അതായിരുന്നു കളക്ഷനിൽ രണ്ടാമത്

  • @VinodKumar-pf4bw

    @VinodKumar-pf4bw

    5 жыл бұрын

    ഭാരതമൊന്നും ആർക്കും ഇഷ്ട്ടപ്പെട്ടില്ലേ???

  • @akhilesheasar483
    @akhilesheasar4835 жыл бұрын

    ദളപതി ബ്ലോക്ബസ്റ്റര്‍ അല്ലെന്ന്, വിഷ്ണുലോകം പരാജയം... ഏതവനാടേയ് ഇവന്‍...?

  • @jenishjoseph3773

    @jenishjoseph3773

    3 жыл бұрын

    പുള്ളിയുടെ ഇഷ്ടങ്ങളാ പറയുന്നത്.... സ്റ്റാറ്റസ് അല്ല 😂

  • @mehul_anilkumar
    @mehul_anilkumar Жыл бұрын

    Onnum podo mammukkade 1991 years okke adipoli cinemayannu njan kandathil love you mammukka your fan ayathu kondu pround ❤️❤️

  • @muneeribnuali5564
    @muneeribnuali55644 жыл бұрын

    എടൊ ദളപതി തമിഴ് നാട്ടിൽ super hitt

  • @snehajohnson4321
    @snehajohnson43214 жыл бұрын

    Abimanyu superhit aannu.. shyoooo idhonum aarum kelkunille.christmas vaccationil ee cinemakyu ticket kitaanundayilla athra thirakaarunu

  • @arunmj3475

    @arunmj3475

    3 жыл бұрын

    Release against godfather

  • @kenezapologist2802
    @kenezapologist28025 жыл бұрын

    Dalapathi Blockbuster alanoo .450+ days odiya padam..

  • @mhdsuhail7237

    @mhdsuhail7237

    5 жыл бұрын

    Ezheech pode

  • @syammohansyam4014

    @syammohansyam4014

    4 жыл бұрын

    മൂപ്പന്റെ മോനാണോ ഇത്. എന്തൊരു തള്ളൽ ആണ്..

  • @diljithtjenu3029

    @diljithtjenu3029

    4 жыл бұрын

    😂

  • @kingliar6633
    @kingliar66335 жыл бұрын

    വിഷ്ണുലോകം അഭിമന്യു വിജയം അല്ലെന്ന്..😏 അവന്റെ ഒരു അവലോകനം

  • @sajeeshp2755

    @sajeeshp2755

    5 жыл бұрын

    നയം വക്ത്തമാക്കുന്നു വിഷ്ണുലോകം 2ഉംസൂപ്പർ ഹിറ്റഡോ

  • @kingliar6633

    @kingliar6633

    5 жыл бұрын

    @@sajeeshp2755 ഇതൊക്കെ എന്തിനാടെ ഉവ്വെ എന്നോട് പറയുന്നേ.. ഈ വീഡിയോ ഇട്ടവനോട് പറയ്

  • @abdhulkadar544

    @abdhulkadar544

    4 жыл бұрын

    @@sajeeshp2755 രണ്ടും ആവരേജ്

  • @anasrahman7774

    @anasrahman7774

    4 жыл бұрын

    Abhimanyu cult filman.but ithinde cost high ayirunnu. So may be cost cover Cheid kanilla

  • @praveenradhakrishnan1384

    @praveenradhakrishnan1384

    2 жыл бұрын

    @@anasrahman7774 .... break even point level എത്തി .... ലാഭം ഇല്ലെന്നേ ഉള്ളൂ

  • @subeeshragi1603
    @subeeshragi16035 жыл бұрын

    നിർത്തിപോഡേ,.. ഉള്ളടക്കം, ദളപതി, വിസ്‌ഷ്ണുലോകം, ഒക്കെ പരാജയമാണോ

  • @MrSanthoshcv
    @MrSanthoshcv5 жыл бұрын

    വിഷ്ണുലോകം പരാജയം... ഏതവനാടേയ് ഇവന്‍...?

  • @lokeshst359
    @lokeshst3595 жыл бұрын

    കണ്ട കണ്ടം കൊത്തുന്നവനെയൊക്കെ ചാനലിൽ kettiyaal ഇങ്ങനെ ഇരിക്കും

  • @Gkm-
    @Gkm-5 жыл бұрын

    എല്ലാം പറഞ്ഞു കഴിഞ്ഞെങ്കിൽ കുറച്ചു പുളി വെള്ളം കുടിക്കൂ കെട്ട് ഇറങ്ങട്ടെ😁

  • @jishnup.m7704

    @jishnup.m7704

    3 жыл бұрын

    🤣🤣🤣

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    Eniku 80 ,90 ,movie details Elam ariyam ethupola videos chaiyanam enu vicharikunu venda karagal onu paraju taramo ☺️

  • @Gkm-

    @Gkm-

    2 жыл бұрын

    @@gangadharachuthaprabhu6154 വലിയ പിടിയില്ല bro എനിക്

  • @sainoshaji5063
    @sainoshaji50635 жыл бұрын

    Than mammootty fanano

  • @ilyask7580
    @ilyask75803 жыл бұрын

    ദളപതി 500 ദിവസത്തിന് മുകളിൽ ഓടിയ സിനിമയാണ് വിഷ്ണുലോകം super hit ആയിരുന്നു നീ എവിടെ നോക്കിയാണ് ഈ പറയുന്നത് വെള്ളത്തിലാണോ അതോ കഞ്ചാവിലോ

  • @bouncingballmedia799
    @bouncingballmedia7995 жыл бұрын

    ദളപതി തമിഴ് നാട്ടിൽ ഇൻഡസ്ടറി ഹിറ്റ് ആയ പടമാണ്. ചുമ്മാ അറിയാത്ത കാര്യങ്ങൾ വിളിച്ചു പറയല്ലേ

  • @mallusinlondon647

    @mallusinlondon647

    5 жыл бұрын

    😀😁😂

  • @diljithtjenu3029

    @diljithtjenu3029

    4 жыл бұрын

    ദളപതി avg hit movie ആണ് .

  • @syammohansyam4014

    @syammohansyam4014

    4 жыл бұрын

    Hit മാത്രം aanu. ഇൻഡസ്ട്രി ഹിറ്റ്‌ ചിന്ന തമ്പി ആണ്..

  • @bouncingballmedia799

    @bouncingballmedia799

    4 жыл бұрын

    @@syammohansyam4014 ചിന്നത്തമ്പി industry hit ഒന്നുമല്ല. കഴിഞ്ഞ 30 വർഷങ്ങളിൽ rajnikanth അല്ലാതെ industry hit അടിച്ചിട്ടുള്ളത് കമൽ ഹസ്സന്റെ ഇന്ത്യനും വിജയുടെ ഗില്ലിയും പിന്നെ ബാഹുബലി 2 യൂവും മാത്രമാണ്

  • @DQ-ix2hs

    @DQ-ix2hs

    4 жыл бұрын

    Dhalapathi avg hit aarnnu

  • @ansonantony4876
    @ansonantony487611 күн бұрын

    Kilukkam super hit movie❤❤

  • @bijumohammad4617
    @bijumohammad46175 жыл бұрын

    Dalapathi van hit aayirunnu

  • @ramvijayvijay1654
    @ramvijayvijay16545 жыл бұрын

    Good review bro Keep it up Katta support

  • @manikarthyayani9672
    @manikarthyayani96725 жыл бұрын

    Ulladakkam hit film aane

  • @arjunachu7222
    @arjunachu72225 жыл бұрын

    Lalettan

  • @samshds1548
    @samshds15485 жыл бұрын

    Dalapathi 400+ odiya cinemayado

  • @chellamaaneesh5865
    @chellamaaneesh58655 жыл бұрын

    Dalapathi tamilnattil 450 day run undu

  • @subinammus7414
    @subinammus74145 жыл бұрын

    Vishnu lokam super hit aanu pooraaaaa

  • @abdhulkadar544

    @abdhulkadar544

    3 жыл бұрын

    😂😂😂

  • @user-jz6xp2mn9l

    @user-jz6xp2mn9l

    5 ай бұрын

    അല്ല ഫ്ലോപ്പ് മൂവി ആണ് യാഥാർഥ്യം അംഗീകരിക്കു

  • @ajeshaju1770
    @ajeshaju17704 жыл бұрын

    50 days odiya kizhakunarum പക്ഷി പരാജയം aano.നീലഗിരി 35 day ഓടിയത് വിജയവും.കൊള്ളാം mammuttyde ആളാണല്ലേ

  • @abdhulkadar544

    @abdhulkadar544

    3 жыл бұрын

    50 ദിവസം ആളില്ലാതെ ഓടി , 35 ദിവസം ഓടിയ പടത്തിന് ആളുണ്ടാവാം

  • @praveenradhakrishnan1384

    @praveenradhakrishnan1384

    2 жыл бұрын

    @@abdhulkadar544 ... ആളുണ്ടായിട്ടാണോ 35 ദിവസത്തിൽ പ്രദർശനം അവസാനിപ്പിച്ചത് ? കഷ്ടം

  • @manishadaas
    @manishadaas5 жыл бұрын

    Ithu etha pokachathu.....onnu paranju tharoo pls😆😆😆

  • @manikarthyayani9672
    @manikarthyayani96725 жыл бұрын

    Abhimanyu hit film aane

  • @pradeepjoy1686
    @pradeepjoy16863 жыл бұрын

    correct aanu pulliyude avalokanam, njan aa samayathu school kazhinju mikka padangalum.kaanumayirunnu. Theatreinthe seating capacity answarichu aanu hit status labhikkunathu, athayathu oru 300-350 seats theatre 3 showum oru 20 days 80-70%occupancyill niranjale , padam average agoo.(Ticket aanu 25-30 rs mathram ayirunnu). Athum Keralathille ella A release kendrangalilll. B and C innu kurachu gross %ye producerkku varoo. ( athilum avar annel kalla kanakku aanu panchayathil samarpikkunathu).

  • @vishnucj1884
    @vishnucj18845 жыл бұрын

    Da thalapathi Tamil industry hit aan

  • @manueljacob1517

    @manueljacob1517

    5 жыл бұрын

    Yes

  • @manueljacob1517

    @manueljacob1517

    5 жыл бұрын

    ദളപതി തമിഴ് industry hit ആണ്

  • @praveenradhakrishnan1384

    @praveenradhakrishnan1384

    Жыл бұрын

    സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് മാത്രമേ ഉള്ളൂ

  • @hakeemalathur6049
    @hakeemalathur60494 жыл бұрын

    ദളപതി ബ്ലോക്ക്‌ ബസ്റ്റർ

  • @nidheeshvanimel2737
    @nidheeshvanimel27375 жыл бұрын

    കഞ്ചാവ് ആണോ ചേട്ടാ

  • @rajanchacko2486
    @rajanchacko24864 жыл бұрын

    Chetta super

  • @unnikrishnanancode1573
    @unnikrishnanancode15735 жыл бұрын

    Avatarakanu ithuendupatti?

  • @rafeeqm8518
    @rafeeqm85185 жыл бұрын

    👍👍👍😓😥😪1991

  • @jithinvarghese423
    @jithinvarghese4235 жыл бұрын

    Thaan ithu ennaa thengeyaa parayunnee vishnu lokaam supper hitaayirrunnuuu Pine thaan parayunnathu mukathu thettaa

  • @athulrajan3553
    @athulrajan35534 жыл бұрын

    Vishnulokam superhit

  • @abilashabiz2346
    @abilashabiz23465 жыл бұрын

    Vsuolakm. Danam. Supar. Move

  • @cinipedia5575
    @cinipedia55753 жыл бұрын

    Hai Mammootty V/S MOHANLAL 1991 njanum vedio ittittundu

  • @snehajohnson4321
    @snehajohnson43214 жыл бұрын

    1995 mammooty v/s mohanlal plzz

  • @tms7833
    @tms78335 жыл бұрын

    Kihakkunarum pakshi vishnulokam e cinimakal super hitukalanu

  • @gouthamhari3973
    @gouthamhari39735 жыл бұрын

    Sir please.. Ranndu perudeyum fans onnu sramichal thankale oolam para Vere ethikkum.die hard ikka fan. Ettan fans like adi

  • @ArunKumar-gz8xj
    @ArunKumar-gz8xj5 жыл бұрын

    Neela giri yude music maragathamaniyanu

  • @crazymalayali6546
    @crazymalayali65464 жыл бұрын

    നീലഗിരി ഫ്ലോപ്പ് ദളപതി മെഗാഹിറ്റ് അടയാളം ഹിറ്റ്‌ വിഷ്ണു ലോകം ഹിറ്റ്‌ കിഴക്കുണരും പക്ഷി ഹിറ്റ്‌ അനശ്വരം ഫ്ലോപ്പ് നയം വ്യക്തമാക്കുന്നു ഹിറ്റ്‌

  • @realbhavana4789
    @realbhavana47895 жыл бұрын

    സോമൻ സോമനല്ല നീ ആണ് സോമൻ

  • @athulrajan9079
    @athulrajan90795 жыл бұрын

    Vishnu lokam super hit anne

  • @josemathew7473

    @josemathew7473

    5 жыл бұрын

    athul Rajan it’s a faiure

  • @praveenradhakrishnan1384

    @praveenradhakrishnan1384

    Жыл бұрын

    ​@@josemathew7473 ഹിറ്റ് ആണ്

  • @sidharthpopy2804
    @sidharthpopy28044 жыл бұрын

    Mwonuse 1991 l ann lalettande adhwaytham release cheythath sep-3 kannikumbo ella cineamayum kanikanam alegil pinne kanikaruth

  • @arunmj3475

    @arunmj3475

    3 жыл бұрын

    Adwaitham 1992 aan

  • @manikarthyayani9672
    @manikarthyayani96725 жыл бұрын

    Vishnu lokam hit aane

  • @subeeshthekkedan9172
    @subeeshthekkedan91722 жыл бұрын

    Rakshasa rajav ..and ravana.prabhu 👍🏼... pattalam.😂vs balettan. naran.& nerariyan.cbi😂... madambi vs pranunth😂.. pattanathil bootham vs .. bramaram👍🏼.. kurukshetra vs mayabazar😂..pulimurugan.vs thopil kopan......Lucifer vs madhura raja😂...laletan.daa

  • @shahazadh
    @shahazadh3 жыл бұрын

    Urakam varaathavarku idhehathinte ee box office analysis videos kandaal alangil ketaal mathi .

  • @ayurveda2756
    @ayurveda27565 жыл бұрын

    Kilukkam industrial hito Kopp.god father

  • @shifanshaji9400

    @shifanshaji9400

    3 жыл бұрын

    Godfather ettavum kooduthal days odiyathaanu. Kilukam industry hit aanu

  • @adithyasd635
    @adithyasd6354 жыл бұрын

    ദളപതി പരാജയമോ

  • @user-nw6vd5gb5t
    @user-nw6vd5gb5t4 жыл бұрын

    ningal onnum ariyillenkil mindaathirunnnoode?

  • @vaishnavsd7781
    @vaishnavsd77815 жыл бұрын

    Ni aara da pullaye Vishnulokam super hit aanu

  • @sureshhari1310
    @sureshhari13105 жыл бұрын

    Dalapathi,Ulladakkam,Vishnulokam flopoo.. Vallathum parayalle siree. Ee movies ellam Super hit aarnnu.

  • @aneeshk7615
    @aneeshk76155 жыл бұрын

    Etha ee marappottan

  • @pradeeshkuttan673
    @pradeeshkuttan6735 жыл бұрын

    1991 the most collection record movie കിലുക്കം

  • @sarithamadappallil6617
    @sarithamadappallil66174 жыл бұрын

    Kizhakkunarum pakshi good movie aa onn pokavo

  • @aboobackermpaboobacker6687
    @aboobackermpaboobacker66875 жыл бұрын

    Kizhakke unarum pakshi 94 il anenna enty orma

  • @yahiyajunaid8756
    @yahiyajunaid87565 жыл бұрын

    Daa pottaa thalapathi thamizh nattil 500 day oodiya padaman

  • @rakeshkb2363
    @rakeshkb23635 жыл бұрын

    Edo thaan kanjavadichittano ee pottatharam okke vilichuparayunne!???

  • @nadeermuhammed3637

    @nadeermuhammed3637

    5 жыл бұрын

    Rakesh KB 😀😀😀😀😀 enikkum thonni

  • @skids-dt8fc
    @skids-dt8fc4 жыл бұрын

    Anaswaram hit anu bro

  • @rejanr.j5884

    @rejanr.j5884

    3 жыл бұрын

    Flop anu

  • @Vishnu-dx5vt

    @Vishnu-dx5vt

    Жыл бұрын

    അല്ല അനശ്വരം ഫ്ലോപ്പ് ആണ്

  • @Vishnu-dx5vt

    @Vishnu-dx5vt

    Жыл бұрын

    സാമ്രാജ്യം സൂപ്പർ ഹിറ്റ് ആണ്

  • @Vishnu-dx5vt

    @Vishnu-dx5vt

    Жыл бұрын

    സാമ്രാജ്യം ജാക്പോട്ട് എന്ന ചിത്രങ്ങൾ മാത്രമാണ് ഹിറ്റ് ജോമോൻ്റെ ഈ രണ്ടു ചിത്രങ്ങൾ. മാത്രമാണ് ഹിറ്റ് ആയത് പിന്നെ യാധവം അത് ആവറേജ് വിജയവും ആണ്

  • @ashnelli2224
    @ashnelli22245 жыл бұрын

    cheta entha ingane sinimaye patti parayumbol kurach strenght vende. ravile chaya kudichillle. ningal oru marunninte parassyathinu pattum. ravile verum vayattil kazhikuka. thalayil nalla vannam thechu kulikkuka ennokke parayan.....

  • @ratheeshratheesh2326
    @ratheeshratheesh23265 жыл бұрын

    Poor mone dalapathi manirathnathite attovum migacha movieyanu

  • @rahmankarnor9212
    @rahmankarnor92125 жыл бұрын

    THE FACE OF INDIAN CINEMA MEGA STAR MAMMOOTTY NO1 ACTOR INDIAN ⭐⭐⭐

  • @surajselvaraj7655

    @surajselvaraj7655

    5 жыл бұрын

    🤣🤣🤣

  • @lekhakumari3458
    @lekhakumari34583 жыл бұрын

    Sorry flops are not correct Vishnu lokam is box office hit and 100days run this movie

  • @bharathjagadeesh201
    @bharathjagadeesh2015 жыл бұрын

    Ulladakam hit aaada

  • @skids-dt8fc
    @skids-dt8fc5 жыл бұрын

    Dalapathi industrial hit ado chennayil 400 days odiya evide nokkiya neeyokke parayunne athepole ulladakkam parajaya chithramalla mohanlalinte class moviesil onnanenn njan parayum.anaswaram evideyada pottiye superhit padann annathe ilakkathe podo

  • @manikarthyayani9672
    @manikarthyayani96725 жыл бұрын

    Dhanam hit good film aane

  • @roopeshpanakkadu2886

    @roopeshpanakkadu2886

    5 жыл бұрын

    Dhanam flop aanu

  • @akhilsudhinam

    @akhilsudhinam

    5 жыл бұрын

    MANI KARTHYAYANI flop ആണ്

  • @Vadakkan607

    @Vadakkan607

    Жыл бұрын

    Nalla padam ayal hit aavo😂😂

  • @SHARIEFFM
    @SHARIEFFM4 жыл бұрын

    Bad narration stopping the video halfway

  • @VishnuvichuVishnuvichu-tp5le
    @VishnuvichuVishnuvichu-tp5le11 ай бұрын

    Vishnu ലോകം ഹിറ്റ് 100 ദിവസം ഓടി

  • @vipinkumarm6636
    @vipinkumarm66365 жыл бұрын

    Abhi manyou oke valiya Vijaya padamanu onnum areela alle

  • @snehajohnson4321
    @snehajohnson43214 жыл бұрын

    Vishnulokam flop enoo😂kashtam

  • @ajithcompany5869
    @ajithcompany58694 жыл бұрын

    Bharatham kilukkam abhimanyu

  • @amalraj4285
    @amalraj42853 жыл бұрын

    അഭിമന്യു super Hit aanu Koppe

  • @abdhulkadar544

    @abdhulkadar544

    3 жыл бұрын

    പൊട്ടപടം

  • @amalraj4285

    @amalraj4285

    3 жыл бұрын

    @@abdhulkadar544 podey, 1991 l best actor nulla state award lalettanu nedikkodutha 3 films l onnu ithaa... Abhimanyu, Kilukkam, Ulladakkam😏

  • @abdhulkadar544

    @abdhulkadar544

    3 жыл бұрын

    @@amalraj4285 😁😁😁

  • @Hand690

    @Hand690

    Жыл бұрын

    അഭിമന്യു ഹിറ്റ് ആണ്. സൂപ്പർ ഹിറ്റ് അല്ല.പക്ഷെ നല്ല സിനിമ.

  • @bharathjagadeesh201
    @bharathjagadeesh2015 жыл бұрын

    Vishnulokm hit allenno

  • @sajithmani9099
    @sajithmani90994 жыл бұрын

    vishulogam hit cinimaya bhai

  • @hakeemalathur6049
    @hakeemalathur60493 жыл бұрын

    Dhalapathi mega-hit

  • @vinuvinayan5063
    @vinuvinayan50634 жыл бұрын

    താങ്കൾ ഇനിയും സിനിമയെ കുറിട്ട്.. പഠിക്കനുണ്ട്...

  • @cinipedia5575

    @cinipedia5575

    3 жыл бұрын

    Ente channel kanoo

  • @shyamnarayannair6281
    @shyamnarayannair62815 жыл бұрын

    Ketteranghan moru best aanu

  • @BUSSIDGamingKerala
    @BUSSIDGamingKerala4 жыл бұрын

    വിഷ്ണുലോകം, കിഴക്കുണരു൦ പക്ഷി, ഉള്ളടക്കം, ദളപതി HIT ആണ്. അവതരണം മോശം 😟😟. ആദ്യം ഈ സിനിമകളെ പറ്റി ഒന്ന് പഠിക്ക്.😟 എന്നിട്ട് പറയൂ...

  • @shaheerkk4760
    @shaheerkk47605 жыл бұрын

    Analysis thettaanennu thanne parayam

  • @user-nw6vd5gb5t
    @user-nw6vd5gb5t4 жыл бұрын

    Vishnu lokam flop? entammo...................!

  • @anasrahman7774
    @anasrahman77744 жыл бұрын

    Azhakan hitan

  • @prajoshtv1542
    @prajoshtv15424 жыл бұрын

    Vishnu lokam hit Anu

  • @roopeshpanakkadu2886
    @roopeshpanakkadu28865 жыл бұрын

    Mashe dhalapathi thamilnattil 400 dhivasathi kooduthal odiya padamanu

  • @pranavpajikumar
    @pranavpajikumar5 жыл бұрын

    danam lle aah shewrtiyenna

  • @user-ev2ok2vp1z
    @user-ev2ok2vp1z Жыл бұрын

    എന്ത് മടുപ്പ് വോയിസ്‌ ലാഗ്

  • @akhilraveendran6886
    @akhilraveendran68865 жыл бұрын

    Mm keeravani neelagiri ok

  • @rajuraghavan1779
    @rajuraghavan17794 жыл бұрын

    dont no any thing

  • @samshds1548
    @samshds15485 жыл бұрын

    Anashwaram flop aano

  • @akhilsudhinam

    @akhilsudhinam

    5 жыл бұрын

    Samsheer Mampad yes flop ആണ്

  • @samshds1548
    @samshds15485 жыл бұрын

    Ariyatha karyangal parayan nilkathe podo

  • @roopeshpanakkadu2886
    @roopeshpanakkadu28865 жыл бұрын

    Neelagiri flop aayirunnu

  • @johnwick-eb9ww

    @johnwick-eb9ww

    5 жыл бұрын

    Koppannu

  • @anishjoseph8391

    @anishjoseph8391

    5 жыл бұрын

    നീലഗിരി വിജയിച്ചെടോ

  • @roopeshpanakkadu2886

    @roopeshpanakkadu2886

    5 жыл бұрын

    Mashe Director.I v sasi Script.renjith Actor. Mammooty Ee movie ee teaminte flop movie aayirunnu Athinushesham iv sasiku oru director enna nilayku break nalkiya movie aayirunnu dhevasuram

  • @arjunrajk3082

    @arjunrajk3082

    5 жыл бұрын

    Correct nilagiri flop aayirunnu enn rangith thanne paranjirunnu

  • @anasrahman7774

    @anasrahman7774

    4 жыл бұрын

    Average hita neelagiri

  • @vinodvijayan8389
    @vinodvijayan83894 жыл бұрын

    Iyal enth manushyana..thalapathy block buster aanu..abimanyu super hit aanu..adayalam,neelagiri flop aanu

  • @akhilrebera2485
    @akhilrebera24855 жыл бұрын

    Oola comments

  • @afsalafsalparamban994
    @afsalafsalparamban9945 жыл бұрын

    നാവ് kuzhayunnu

  • @ashokanch1100
    @ashokanch11002 жыл бұрын

    ധനം.2ഭരതം 3വിഷ്ണുലോകം.4അഭിമന്യു കിലുക്കം 6ലാൽസലാം 7വാസ്തുഹാര 8അങ്കിൾബൺ 9ഉള്ളടക്കം 10കിഴക്കൂണരും പക്ഷി ഓക്കേ പത്തായി

  • @agnalsojan4426
    @agnalsojan44263 жыл бұрын

    Edo dhalapathi 1 year mele theatril odi

Келесі