സുരേഷ് ഗോപി ഇനി മത്സരിക്കരുത് | BAIJU SANTHOSH | CANCHANNELMEDIA
Ойын-сауық
#baijusanthosh #prithvirajsukumaran #mammootty #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattaambi
Shafeek Kuthanur
Akshay V Nath
Faisal Faisi
Ajesh Unni
Пікірлер: 603
സത്യസന്ധമായി എല്ലാം തുറന്നു പറയുന്ന ഒരു പച്ചയായ മനുഷ്യൻ ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യുവാൻ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കെട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@rashidkandathil
Жыл бұрын
Aameen
ഹൃദയം തുറന്ന് സംസാരിക്കുന്ന ഒരു വ്യക്തിയാണ് ബൈജു ചെറുതിലെ മുതലുള്ള ബൈജുവിന്റെ മിക്കവാറും സിനിമകൾ കണ്ടിട്ടുണ്ട് 🌹🌹🌹
ശോഭന,, ഉർവശി,👍👍👍🔥🔥🔥🔥
ആ പറഞ്ഞ രണ്ട് അഭിനേത്രി മാരും യഥാർത്ഥത്തിൽ ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് 🔥🔥
@resh5871
Жыл бұрын
@Hello ഇതെഴുതിയ നിങ്ങൾ അതിനേക്കാൾ സൂപ്പർസ്റ്റാർ 😂😂😂😂😂😂😂😂
@gracevarghese7717
2 ай бұрын
Yes Urvashi Shobhana Baiju Santosh interview too good.
യാതൊരു ഭയവുമില്ലാതെ വളരെ തുറന്ന മനസ്സുള്ള വ്യക്തിത്വം.
ബൈജു ചേട്ടനെ കേട്ടിരിക്കാൻ ഇഷ്ടം ആണ്...തഗ് അടിക്കാൻ മാത്രം അല്ല നല്ല വിവരത്തോട് കൂടി അയാൾക്ക് സംസാരിക്കാനും അറിയാം 🔥.ഉർവശി ചേച്ചിയെ കുറിച്ചും ശോഭന ചേച്ചിയെ കുറിച്ചും പറഞ്ഞത് ആണ് വളരെ crct...എന്തോ ബൈജു ചേട്ടനെയും അശോകൻ ചേട്ടനെയും കുറിച്ച് ഓർക്കുമ്പോൾ ആദ്യം അവരുടെ കുഞ്ഞിലെ ആ roles ആണ് ആദ്യം മനസിൽ വരിക....😍
@sindhuls4644
Ай бұрын
❤
അഭിമുഖം എന്നു പറഞ്ഞാൽ ഇതൊക്കെയാണ്.... രണ്ടുപേർ തമ്മിൽ ഉള്ള casual talk......
ബൈജുവേട്ടൻ കുട്ടികാലം മുതലേ മാസ് ആണ് 🌹🌹😍😍💚💙❤️
@asokanmaruthilasokanmaruth3237
Жыл бұрын
അത് എല്ലാവർക്കും അറിയില്ല ബ്രോ
ബൈജു ചേട്ടന്റെ ഒരുപാട് ഇന്റർവ്യൂ കണ്ടെങ്കിലും. ഇത്ര ജെനുവിനായും അതേസമയം ജോളിയായും സംസാരിക്കുന്നതു കാണുന്നത് ആദ്യമായാണ്. ❤️ ഒരുപാട് സ്നേഹം ❤️
നല്ല മനോഹരമായ ഇന്റർവ്യൂ.. ബൈജു ചേട്ടൻറ് രസകര മായ മറുപടി.. 💕👍.രണ്ടാമതും സൂപ്പർ ആയിട്ടുണ്ട്.
നാട്ട്യങ്ങൾ ഇല്ലാതെ സംസാരിക്കുന്ന മനുഷ്യൻ
@youtubeaccountid489
Жыл бұрын
Keralathile janagalkk chanakam manathu nokkan ariyam gopiyettan vijayikilla swatjanthran aaanrnkil pande vijayichene vargeeya manass keralathil nadakilla
@rameshattuparambill8758
Жыл бұрын
@@youtubeaccountid489 aaaaaaaaaaàaàaaaaaaaaaaaaà,aaaaqaaqqaaaaaa,a
@saranyanr4674
Жыл бұрын
Right
@samemrah5195
Жыл бұрын
@@youtubeaccountid489 I
സുകുമാരി ചേച്ചിയുടെ ഏഴയലത്ത് എത്തില്ല ഒരാളും അഭിനയത്തിൽ She is the lady superstar evergreen ❤
@jorbekkfan7442
4 күн бұрын
Thilakan chettante ezhayalath monhalalum Mammootty um verula..he is the real super star
എത്ര സിംപിൾ ആണ് ബൈജു ചേട്ടൻ..🙏🙏🙏
@sumeshsubrahmanyansumeshps7708
17 күн бұрын
അതെ
ബൈജു ചേട്ടൻ പറഞ്ഞത് 100% സത്യം.
നിഷ്കളങ്കമായ മനസ്സുള്ള ബൈജുവിന് അഭിനന്ദനങ്ങൾ ഇതുപോലെ തുറന്നു പറയൂ മറ്റു nadanmaarum
@hdhdjdhhehehehe6900
Жыл бұрын
He is good personality
ബൈജു ചേട്ടൻ ആധികാരികമായി സംസാരിച്ചു 👌
നല്ല മനസ്സാ... ബൈജു അണ്ണാ. . സത്യം പറയുന്ന നീയാണ് മുത്ത്.... സിനിമ മേഖലയിൽ കാണാൻ ആഗ്രഹം ഉണ്ടായത് 2പേര്.. ഇപ്പൊ 3ആയി 🥰💞💞🥰
@mja2239
Жыл бұрын
മറ്റെ 2 അരാ
മുകേഷ് കൊള്ളില്ല ബൈജു ചേട്ടൻ പറഞ്ഞത് സത്യം
നല്ലൊരു കലാകാരൻ.... മടുപ്പ് ഇല്ലാത്ത രീതിയിൽ കാണാൻ കഴിയുന്ന ഒരു ഇന്റർവ്യൂ ആണ് ധ്യാനിന്റെയും ബൈജു ചേട്ടന്റെയും... ഒരു ജാടയോ അഹങ്കാരമോ ഇല്ലാത്ത തലക്കനം തീരെ ഇല്ലാത്ത വ്യക്തികൾ.... നന്നായി വരട്ടെ... All the very best🌹🌹🌹
@habeebhabi3256
18 күн бұрын
അപ്പോ ഇന്ദ്രസൻ ചേട്ടൻ്റെ ഇൻ്റർവ്യൂയോ
ഒരു കളങ്കവും ഇല്ലാതെയുള്ള മറുപടി, ഞാൻ ഒരിക്കലും ഒരു ഫിലിം സ്റ്റാറിന്റെ ഇന്റർവ്യു ഫുള്ളായിട്ട് കാണാറില്ല, എന്നാൽ ബൈജു ചേട്ടന്റെ അഭിമുഖം തീർത്തും കേൾക്കും, തനി നാട്ടിൻ പുറത്തു കാരന്റെ ശൈലി 👏👏👏 എന്നും എപ്പോഴും മലയാള സിനിമയിൽ ഒരു മുതൽക്കൂട്ടായി മുൻ നിരയിൽ നിൽക്കണേ എന്ന പ്രാർത്ഥന യോടെ നിർത്തുന്നു 🥰 ഗിരീഷ് കൊല്ലം 🙏
@baijusanthosh6797
Жыл бұрын
🙏
@sameermohammed8275
Жыл бұрын
Great man Big salute
ഇങ്ങര് പൊളിയാണ് ഉള്ള കാര്യം തുറന്ന് പറയും മലയാള സിനിമയുടെ മറ്റ് ഒരു ഭാഗ്യം ബൈജു സുൽത്താൻ🌹🌹🥰🥰🥰
Shobhana and Urvashi.. Sathyam I too agree
എന്ത് സത്യമാണ് ബൈജു ചേട്ടൻ പറയുന്നത് ❤️❤️..
ബൈജു ചേട്ടൻറ് രസകര മായ മറുപടി....sooper interview
മലയാള സിനിമയിൽ വിവരമുള്ള വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം....
Shobana,urvasi,Manju Warrier ❤❤.favourites of mollywood
എനിക്ക് നേരിട്ട് കാണാൻ ആഗ്രഹമുള്ള രണ്ടു സിനിമ നടന്മാർ ഉള്ളു ബൈജു അണ്ണൻ ഇന്ദ്രൻസ് ചേട്ടൻ
suresh gopi & ganesh kumar 🔥🔥🔥
സന്തോഷിന്റെ പത്താം ക്ലാസ്സിൽ ക്ലാസ്സ്മേറ്റ് ആയ ഞാൻ ഖത്തറിൽ ഇരുന്ന് ഇന്ന് കാണുന്ന ഇന്റർവ്യൂ, ഒരു മഞ്ഞ ബൈക്ക് ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ ക്ലാസ്സിൽ വരുന്നതും പോകുന്നതും
@chankbrothers
Ай бұрын
Kanan aagraham ulla al anu❤
2024 ൽ കാണുന്നവരുണ്ടോ 😄
Enthu rasamulla samsaaram!! Baiju Chettan👏🏻👏🏻👏🏻
ബൈജു ചേട്ടൻ പറഞ്ഞത് 100%ശരിയാണ്
ഇവിടെ phd എടുത്തവൻ പോലും ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കുന്നത് നാട് വിടുമ്പോഴാണ് 😂
@rhythmrhythm519
Жыл бұрын
🤣😂
@sunithathomas6185
Жыл бұрын
ശോ ഭ ന ഉർവശി 👌👌
@gg-ij2rz
Жыл бұрын
True
@man-ee4ro
23 күн бұрын
Verum thonnal. Nalla english books vayichu koottunnavarku vocabulary valare kooduthal aanu, athinte koode English movies and podcasts koodi kettal pinne language and slang oodi varum vayil. My own personal experience.
@JK-wd9mb
18 күн бұрын
Nalla best kandupiditham😂😂😂 PhD onnum venda..verm degree kazinnju nalla pole english samasrikuna alkaar e naatil und.. Ath avr swayam work cheyth undaki edukuna oru skill aanu..
I interested to hear ...thanks byju sir
Baiju Chettan Pwoli Manushyen 👍🏻😍
നല്ല അഭിമുഖം... ആ ചോദ്യം ശരിയായില്ല.. സിനിമ ഇല്ലാതായാൽ എന്നല്ല.. സിനിമ കൂടാതെ വേറെ ഏത് മേഖലയിൽ ആണ് താല്പര്യം എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്
@asharafsanu8093
Жыл бұрын
Ys
Superb , Baiju 🤝👏💪👍👍well said
All questions correct answer straight forward congrats
Nala adipoly interview 😍😍😍 Poli
ബൈജു എനിക്ക് ഭയങ്കര ഇഷ്ടം. നാട്യമില്ലാത്ത നടൻ.ബാലതാരമായി വന്ന് ഇന്നസെന്റിന്റെ കൂടെ അഭിനയിച്ച Sce ne (സിനിമയുടെ പേര് മറന്നു പോയി. ) വളരെ natural ആയിരുന്നു. അന്നേ ഇഷ്ടമായിരുന്നു. ബൈജു മാഷിന്റെ വാക്കുകൾ കേൾക്കാൻ ഭയങ്കര ആകാംക്ഷയാണു്. veryeager neടട
@irfansait2555
Ай бұрын
Sakshal shreeman chrthunni
Good 👍👍. ബൈജു ചേട്ടൻ. സൂപ്പർ
Ulla karyam...correct ayittu parayunna Biju chettan ❤️🔥
Urvashi and Shobhna 🔥🥰
@Viral_cuts570
Жыл бұрын
Mamtha 🔥
@iammilan1963
Жыл бұрын
@@Viral_cuts570 mamatha banerjee aano😮
@whoami1162
Жыл бұрын
@@iammilan1963 ☠️
@stylesofindia5859
Жыл бұрын
കുഞ്ചു വാരിയർ
@userAVJ
Жыл бұрын
@@stylesofindia5859 പെവർ
Simple and humple ബൈജുചേട്ടൻ, ഇന്റർവ്യൂ ചെയുന്ന ആളും spr❤️❤️
Baiju ...is so frank ....his opinion abt actors n actress is so open......his opinion is 💯
ബൈജു രാഷ്ട്രീയക്കാരൻ അല്ലെങ്കിലും സത്യസന്ധമായി ആണ് കാര്യങ്ങൾ പറയുന്നത് എനിക്ക് ഇഷ്ടമാണ് ബൈജുവിനെ ഒത്തിരി
എന്റെ പൊന്നു മച്ചാനെ സത്യം സത്യമായി പറയാൻ ഒരു ഘട്സ് വേണം. പൊളിച്ചു മച്ചാനെ
ബൈജുവും ധ്യാനും ഉണ്ടേൽ ഇന്റർവ്യൂസ് കാണാൻ ഒരു രസമാണ്
@BlackKitchenGreenNature2314
Жыл бұрын
True....
@parvathysivaraman9679
4 ай бұрын
Please😅😅
@AmalViswanatan
2 ай бұрын
ഷൈൻ ടോം ചാക്കോയും 😂😂
പച്ചയായ മനുഷ്യൻ ❤...
ബൈജു ഇഷ്ടം 🔥🔥❤️❤️❤️
🤔... കുഞ്ഞു വായിൽ വല്യ വർത്തമാനം പറഞ്ഞുകൊണ്ട് മലയാള സിനിമയിലേയ്ക്ക് വന്ന ആ പയ്യൻ ഇന്ന് കരിമ്പന പോലെ വളർന്നു വലുതായി ഒരു നേതാവ് ആയിരിക്കുന്നു! ഇദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങണം! മുഖ്യ മന്ത്രി ആകണം!!! കേരളത്തെ രക്ഷിക്കണം!! 👌🤗👌🤗👌🤗👌🤗👍👍👍😘😘😘
ബൈജു പറഞ്ഞത് ആണ് ശരി,,,
ബൈജു ഏട്ടൻ പൊളിയാ ♥♥♥
ഞാൻ പരിചയപ്പെടാൻ ആഗ്രഹിച്ച ഒരു നടനാണ് ബൈജു ഒരിക്കൽ ജോണി ആന്റണിയോട് പറഞ്ഞു ബൈജുവുമായി ഇനി കണ്ടുമുട്ടുമ്പോൾ എന്നെ പരിചയപ്പെടുത്തണമെന്ന്
പച്ചയായ മനുഷ്യൻ ..... ഒരുപാട് ഇഷ്ട്ടം.
Very good person 💗💗❤️💪❤️❤️💪
മനസ്സിൽ തോന്നുന്നത് നല്ല കൃത്യമായി പറയാൻ ഈ മനുഷ്യന് എന്നും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
Baijuchettan🙏❤️
ബൈജു സൂപ്പർ... അഭിനന്ദനങ്ങൾ
Baiju chetta.... Well said👍👍👍👍
Baiju .. bold .. Good interview ..
ബൈജു ചേട്ടൻ നല്ല ഒരു മനുഷ്യൻ ആണ്...നല്ല സിനിമ ഒരുപാട് കിട്ടാൻ പ്രാർത്ഥിക്കുന്നു...
Very nice. Baiju communicates nicely.
ശോഭന, ഉർവശി...... 👌👌👌
@shereenashereena3784
Жыл бұрын
Enikum❤❤
എനിക്ക് രാഷ്ട്രീയം ഇല്ല... പക്ഷേ സുരേഷ് ഏട്ടൻ സൂപ്പർ ആണ്
അണ്ണാ സൂപ്പർ ആണ് അടിപൊളി ആണ് ❤❤❤❤💕💕🥰🥰😍😘😘😘😘😍😍🥰😍😘😍😍❤❤👍👍💕💕🥰🥰😍😍💕💕🥰🥰😍😍💕💕💕❤❤👍👍👍👍👍
Full കാണുന്ന interview..... biju chettan ❤️
Baiju......suuuuuuuuper💕
Super man.. good interview.... ellam 100% correct
ബൈജു ഇഷ്ടം ❤
02:44 point❤
Biju chettan poli manushyanan 😘... Iyale e open talk aan Enik ishtam😘😘.. Moopere talk kelkan thanne vayangara ishttaman.. Skip cheyyane thonoolla👌👌
നല്ല അഭിപ്രായം
Well said...
Baiju chettan annum ennum poli ❤❤❤❤❤❤❤
13:35 point 18:45
Super video 📹 👌 ❤️
ബൈജു ചേട്ടൻ അടിപൊളി ആണ്,, കാരൃങൾ കൃത്യമായി പറയാൻ ഉള്ള മനസ് ഉണ്ട്,,,
SuperB Interview💯👍
Baiju adipolianu 👍🏻❤️
Baiju.polikkum
ബൈജു സൂപ്പർ 🌹🌹🌹🌹🌹
5:54 സത്യം 💯
എനിക്ക് ഇഷ്ട്ട പെട്ട നടൻ മാരിൽ ഒരാളാണ് ബൈജു കോട്ടയം കുഞ്ഞച്ചൻ മുതൽ എനിക്ക് ഇഷ്ട്ടമാണ്
Nalla open heart person very nice talking Baiju cheatta you very nishkalangan adhu madhi deivam koode undagum ❤️✌️pavam itthrayum nalla manushan wowwwww
അടിപൊളി ബൈജു ചേട്ടൻ.. സൂപ്പർ ഇന്റർവ്യൂ
What a interview.....baijuettan mass....😍😍😍😍😁😁😁😁
Very nice and interesting interview,
ബൈജുവിന്റെ കുട്ടികാലത്തെ കഥാപാത്രം ഇപ്പോഴും മനസ്സിൽ മിന്നിമറയുന്നു ഒരുസിനിമയിൽ മോഹൻലാലിന്റെ ലൗ ലെറ്റർ ബൈജുതന്നെ മറുപടിഎഴുതി കൊടുത്തത്
@bharathyanoob7390
Ай бұрын
😂😂😂👍🏼
enthoru nalla manushyan 🤝🙏
മനസ്സിൽ കളങ്കമില്ലാത്ത നന്മയുള്ള നല്ലൊരു മനുഷ്യൻ
doesnt need education he has good commonsense and know how to live properly
I like his genuine talk,straight from the heart. Simple logic,keep it up man.
Njn kandyirnu ee sirne...naml friends allarum kadayil nilkuvayirnu skul kazhijj...namk food vaggi taram enn okke parajju nirbantichu pavm🥰🥰
Such a down to earth guy.. Luv u baiju chettaa.. 💕
ഉർവശ്ശി... ❤️❤️❤️
@SunilKumar-gt6cf
Жыл бұрын
💕💕
@manutdranjuranjith
Жыл бұрын
yodha... dhamayandhi....b🔥🔥🔥🌈💯
Baiju u r a very good personality
ശോഭന , ഉർവ്വശി♥️♥️♥️ ഇപ്പോ ചാനലുകാരുടെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജുവാര്യർ🤣🤣🤣🤣🤣
@leenak6917
Жыл бұрын
Chali star konjuu 🤣🤣🤣🤣
@vibesoflife7201
Жыл бұрын
Athe.....shobhana ....urvasi .... Ivarude koode parayan polum...kunjunte peru cherkkallle........
@leenak6917
Жыл бұрын
@@vibesoflife7201 ,🤣🤣
@truevoice2136
Жыл бұрын
Sathyam
@shajikp8941
Жыл бұрын
ഇദ്ദേഹം മഞ്ജു വാര്യരുടെ കടുത്ത ഫാൻ ആണ്. ഇവിടെ പറഞ്ഞു കൊളമാക്കാൻ നോക്കേണ്ട എന്ന് ബുദ്ധി
baiju❤
Baiju real Manusion No Jada NoAhamkaram Real think Sariyaya Avtharanam😊