1991ലെ ഏറ്റവും വലിയ 10 ഹിറ്റുകൾ I Top 10 biggest Malayalam Hits of 1991 I Mammootty | Mohanlal I

Фильм және анимация

This video describes the top 10 biggest hits of year 1991 in Malayalam box-office
#Malayalamfilms1991
#dulquersalman
#Mammootty
#Mohanlal
#Boxofficememories
#oldmohanlalmovies
#oldmammoottymovies
#Sureshgopi
#oldmalayalamhits
#kingofkotha
#kilukkam
#godfather

Пікірлер: 66

  • @suneeshpj2941
    @suneeshpj294111 ай бұрын

    ഇപ്പോൾ റിലിസ് ചെയ്താലും സന്ദേശം, ഇൻസ്പെക്ടർ ബൽറാം. കിലുക്കം,ഗോഡ്ഫാദർ ഈ കാലഘട്ടത്തിലും മെഗാഹിറ്റായിരിക്കും

  • @jayarajk4340

    @jayarajk4340

    2 ай бұрын

    ജയരാജ്

  • @arunt.s5688

    @arunt.s5688

    2 ай бұрын

    Correct

  • @BINS555

    @BINS555

    23 күн бұрын

    ഇൻസ്‌പെക്ടർ ബൽറാം സൂപ്പർ ഹിറ്റ്‌ മാത്രം

  • @binuthomas1533
    @binuthomas153311 ай бұрын

    ഈ ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം സന്ദേശം. പിന്നെ മാലയാള സിനിമയുടെ സുവർണ്ണകാലമാണ്❤

  • @edwinharvey2226
    @edwinharvey22269 ай бұрын

    91 was the golden time of malayalam industry

  • @abhijithsasidharan9369
    @abhijithsasidharan936911 ай бұрын

    അഭിമന്യു മൂവി 25 ദിവസം കൊണ്ട് 85 ലക്ഷം collect ചെയ്തു. അക്കാലത്തെ റെക്കോർഡ് ആണ്

  • @user-rn6ph8ni1z

    @user-rn6ph8ni1z

    10 ай бұрын

    ❤❤❤❤

  • @roufsaidvalapp7124
    @roufsaidvalapp712411 ай бұрын

    ബൽറാം അമരം കിലുക്കം ഗോഡ്ഫാദർ ❤

  • @sandeepravi8112
    @sandeepravi811211 ай бұрын

    ഉള്ളടക്കം, വിഷ്ണുലോകം, മൂക്കില്ല രാജ്യത്ത്, കടിഞ്ഞൂർ കല്യാണം,മുഖച്ചിത്രം, ഗാനമേള HIT

  • @BINS555
    @BINS55523 күн бұрын

    ഭരതം, കിലുക്കം ബ്ലോക്ക്‌ ബസ്റ്ററുകൾ വിഷ്ണു ലോകം, ഉള്ളടക്കം, അഭിമന്യു സൂപ്പർ ഹിറ്റുകൾ ധനം, അങ്കിൾ ബൺ ആവറേജ് മോഹൻലാൽ വർഷം 🔥🔥🔥🔥

  • @freethink-sj4sk
    @freethink-sj4sk9 ай бұрын

    സന്ദേശം ആവറേജ് എന്നാണ് കെട്ടിട്ടുള്ളത്, അതുപോലെ അഭിമന്യുവിൽ നായകന്റെ മരണവും പ്രതികൂലമായി എന്ന് കേട്ടിട്ടുണ്ട്.... 😍

  • @RoopeshP-vi8sx
    @RoopeshP-vi8sx11 ай бұрын

    സന്ദേശം തരേക്കേടില്ലാത്ത കളക്ഷൻ അല്ല നല്ല രീതിയിൽ തന്നെ കളക്ഷൻ കിട്ടിയ മൂവി ആണ്

  • @user-pw5qv8fn8x
    @user-pw5qv8fn8x9 ай бұрын

    Godfather 🔥Mukesh ❤

  • @lostlove3392
    @lostlove339211 ай бұрын

    Kadinjoool Kalyanom, Georgekutty C/O Georgekutty, Nagarattil Samsara Vishayam, Mukhachitram, Koodikazcha, etc were bigger hits than Sandesham.

  • @shahirchilliyil-mv4tm
    @shahirchilliyil-mv4tm8 күн бұрын

    Goad father അമരം കിലുക്കം ബൽറാം മിമിക്സ് പരേഡ് ❤

  • @vishnuvenugopal7132
    @vishnuvenugopal71329 ай бұрын

    അഞ്ഞൂറാൻ 🔥🔥🔥🔥

  • @shinojkp2081
    @shinojkp208111 ай бұрын

    kilukkam anu top

  • @shihass5548
    @shihass554811 ай бұрын

    Mukhchithram SUPERHIT aanallo

  • @darshanstravelnature6231

    @darshanstravelnature6231

    11 ай бұрын

    Alla average only

  • @SarathSasi-xy8zs
    @SarathSasi-xy8zs11 ай бұрын

    1994&1999 MANOJ kjn movies cheyyuo

  • @shamszz
    @shamszz11 ай бұрын

    1. കിലുക്കം 2. ഗോഡ്ഫാദർ 3. അമരം 4. ഇൻസ്‌പെക്ടർ ബൽറാം 5. എന്റെ സൂര്യപുത്രിക്ക് ഈ ചിത്രങ്ങൾ ആണ് ആ വർഷം ഏറ്റവും കളക്ഷൻ നേടിയ 5 മലയാളം ചിത്രങ്ങൾ.. ഇത് കൂടാതെ തമിഴ് ചിത്രങ്ങൾ ആയ 'ചിന്നതമ്പി', 'ദളപതി' ഇതിനൊടപ്പം കിട പിടിക്കുന്ന കളക്ഷൻ കേരളത്തിൽ നിന്ന് നേടിയിട്ടുമുണ്ട്... ആ വർഷം ഏറ്റവും കൂടുതൽ ഇനിഷ്യൽ കളക്ഷൻ എടുത്ത ചിത്രങ്ങൾ ഇൻസ്‌പെക്ടർ ബൽറാം, അഭിമന്യു, ദളപതി, കിലുക്കം ഒക്കെ ആയിരുന്നു. ഇതിൽ അഭിമന്യു മാത്രം ഇറങ്ങിയ കാലത്തു നല്ല അഭിപ്രായം ആയിരുന്നില്ല ശരാശരിയിൽ ഒതുങ്ങി.. തുടക്കത്തിൽ മെല്ലെ തുടങ്ങി പിന്നീട് വമ്പൻ കളക്ഷൻ അടിച്ച സിനിമകൾ ആയിരുന്നു അമരം, ഗോഡ്ഫാദർ ഒക്കെ ബി, സി ക്ലാസ്സിൽ വരെ അതിന്റെ തരംഗം തുടർന്നു...

  • @BoxofficeMemories

    @BoxofficeMemories

    11 ай бұрын

    91ലെ ഏറ്റവും ജനപ്രീതിയും കലക്ഷനും നേടിയ ചിത്രം godfather ആണ് . ബഡ്ജറ്റ്‌ നോക്കുമ്പോൾ സൂര്യപുത്രി ആണ് നമ്പർ 3

  • @aruncs576

    @aruncs576

    11 ай бұрын

    ഗോഡ്ഫാദർ ആണ് 1st

  • @subairkather9342

    @subairkather9342

    10 ай бұрын

    ​@@Masshero106kilakkamanu indrestiyal hit no1

  • @Sallar62

    @Sallar62

    9 ай бұрын

    സന്ദേശം മെഗാ ഹിറ്റ്‌ ആയിരുന്നു അന്ന് kb 1crore നേടിയാൽ മെഗാ ഹിറ്റ്‌ സ്റ്റാറ്റസ് കിട്ടും സന്ദേശം, മിമിക്‌സ് പരേഡ്, അഭിമന്യു, സ്വാന്തനം എന്നിവ ആ കാലത്ത് 1crore നേടിയ സിനിമകൾ ആണ്

  • @Sallar62

    @Sallar62

    9 ай бұрын

    @@BoxofficeMemories നോ കിലുക്കം ആണ് no 1

  • @appledream8573
    @appledream8573Ай бұрын

    Abhimanyu is my personal fav❤

  • @albertp.joseph8983
    @albertp.joseph89838 ай бұрын

    1991 മോഹൻലാലിന്റെ വർഷമാണ്

  • @arunt.s5688
    @arunt.s56882 ай бұрын

    അഭിമന്യു ഒഴിച്ച് ബാക്കിയെല്ലാം കിടിലൻ പടങ്ങൾ എനിക്ക് ഇഷ്ട്ടമാണ്

  • @santhoshkk5671

    @santhoshkk5671

    8 күн бұрын

    അഭിമന്യു മലയാളത്തിലെ മികച്ച ഗാങ്സ്റ്റർ മൂവികളിൽ ഒന്നാണ്

  • @SarathSasi-xy8zs
    @SarathSasi-xy8zs11 ай бұрын

    2 yr ayeee parayAn thudangiyittu

  • @saraths4187
    @saraths418711 ай бұрын

    Abhimaniyu above average

  • @muraleendrantp2105
    @muraleendrantp2105Ай бұрын

    1991 കിലുക്കമാണോ ഗോഡ്ഫാദർ ആണോ കൂടുതൽ കളക്ഷൻ നേടിയത് 2 ചിത്രങ്ങൾ എങ്ങനെ industry hit വരും.

  • @rajeshani9917

    @rajeshani9917

    10 күн бұрын

    കിലുക്കം industry ഹിറ്റ് ആയി, അത് കഴിഞ്ഞിട്ടാണ് ഗോഡ്ഫാദർ റിലീസ് ആയത്. ഗോഡ്ഫാദറ് കളക്ഷനിൽ കിലുക്കത്തെ മറികടന്നു 412 ദിവസം ഓടിയ പടം കൂടിയാണ് ഗോഡ്ഫാദറ്

  • @arunkrishna5605
    @arunkrishna560511 ай бұрын

    മിമിക്സ് പരേഡില്‍ ബാബു ആന്റണി ഇല്ല

  • @BoxofficeMemories

    @BoxofficeMemories

    11 ай бұрын

    Yes .. it is a mistake..kasaragod kaderbhai aanu Babu Antony

  • @alkunjon1207
    @alkunjon12074 ай бұрын

    Kankettu hit alle

  • @vineethvinee6241
    @vineethvinee624111 ай бұрын

    സന്ദേശം ആവറേജ് വിജയം അല്ലേ ഉള്ളു. മൂക്കില്ലാരാജ്യത്ത് ടോപ് 10ൽ വരും

  • @BoxofficeMemories

    @BoxofficeMemories

    11 ай бұрын

    Mookkilla rajyathu average only ..

  • @BoxofficeMemories

    @BoxofficeMemories

    11 ай бұрын

    Released in March affected

  • @Sallar62
    @Sallar629 ай бұрын

    എന്ത് തെറ്റാണു പറയുന്നത് കിലുക്കം ആണ് ഒന്നാമത് 2മത് ആണ് ഗോഡ് ഫാദർ.... കിലുക്കം kb 5:50cr indrstry hit..... Ww 6cr...... ഗോഡ് ഫാദർ indrastry hit അല്ല kb..4:50cr ww 4:80cr

  • @skr745

    @skr745

    7 ай бұрын

    പുഷ് ചെയ്യൂ.... സന്തോഷിക്കൂ 🙏🏻

  • @VishnuvichuVishnuvichu-tp5le
    @VishnuvichuVishnuvichu-tp5le11 ай бұрын

    Abhimanyu എത്ര ദിവസം ഓടി

  • @BoxofficeMemories

    @BoxofficeMemories

    11 ай бұрын

    75 days

  • @VishnuvichuVishnuvichu-tp5le

    @VishnuvichuVishnuvichu-tp5le

    11 ай бұрын

    @@BoxofficeMemories 250 ഡേയ്സ് അല്ലേ ഓടിയത് എല്ലാവരും പറയുന്നത് 250 ദിവസം ഓടി എന്നാണ്

  • @BoxofficeMemories

    @BoxofficeMemories

    11 ай бұрын

    It is only a just hit movie .not an industry hit to run 250 days

  • @VishnuvichuVishnuvichu-tp5le

    @VishnuvichuVishnuvichu-tp5le

    11 ай бұрын

    @@BoxofficeMemories 250 ദിവസം ഓടി അത് sheriyanallo

  • @usmantmusman8543

    @usmantmusman8543

    8 ай бұрын

    2 days

  • @prasanthcp6264
    @prasanthcp626411 ай бұрын

    എന്റെ സൂര്യപുത്രിക്ക് എന്ന മൂവി വെറും മൂവിയാണ്

  • @saraths4187
    @saraths418711 ай бұрын

    Ullladakam flop

  • @maheshpanikker6467
    @maheshpanikker646711 ай бұрын

    സന്ദേശം & അഭിമന്യു just average / above average മാത്രം... Top grosser കിലുക്കം... അമരം സൂപ്പർഹിറ്റ്... 1991 ലെ വിജയ ചിത്രങ്ങൾ എന്റെ അറിവിൽ... കിലുക്കം ഗോഡ്ഫാദർ അമരം എന്റെ സൂര്യപുത്രിക്ക് ഇൻസ്‌പെക്ടർ ബൽറാം ഭരതം സാന്ത്വനം മിമിക്സ് പരേഡ് ഇന്നത്തെ പ്രോഗ്രാം മുഖചിത്രം ആനവാൽ മോതിരം നഗരത്തിൽ സംസാരവിഷയം ഇരിക്കൂ എംഡി അകത്തുണ്ട്...

  • @BoxofficeMemories

    @BoxofficeMemories

    11 ай бұрын

    These 2 are hits as per year end reports

  • @maheshpanikker6467

    @maheshpanikker6467

    11 ай бұрын

    @@BoxofficeMemories ഞാൻ കണ്ട റിപ്പോർട്ടിൽ അല്ല... അഭിമന്യുവിന് ആര്യന്റെ വിജയം ആവർത്തിക്കാൻ ആയില്ലെന്നും, സത്യൻ അന്തിക്കാടിന്റെ 3 ചിത്രങ്ങളും നേട്ടമുണ്ടാക്കിയില്ല എന്നും കണ്ടിട്ടുണ്ട്...

  • @vineethvinee6241

    @vineethvinee6241

    11 ай бұрын

    @@maheshpanikker6467 മൂക്കില്ലാരാജ്യത്ത് ഹിറ്റ് ആയിരുന്നില്ലേ

  • @BoxofficeMemories

    @BoxofficeMemories

    11 ай бұрын

    Bakki Ella chithrangalum ithinekkal mosham prakadanamayirunnu

  • @maheshpanikker6467

    @maheshpanikker6467

    11 ай бұрын

    @@BoxofficeMemories കളക്ഷൻ വച്ച് അങ്ങനെ ആയിരിക്കും... പക്ഷെ roi വച്ച് അങ്ങനെ അല്ല...

  • @seenavipin5924
    @seenavipin59248 ай бұрын

    1995.top.collection.report.idumo

Келесі