Mohanlal's Movies in 1993 I Collection Report I Running Days I Boxoffice Analysis I Mohanlal Films I
Фильм және анимация
This video describes the box office report of Malayalam cinemas of Actor Mohanlal in the year 1993.
#Mohanlal
#Mohanlalhits
#Boxofficememories
#Malayalamfilms1993
#manichitrathazhu
#devasuram
#mohanlalmovies
#Newmalayalammovies
Courtesy Vellinakshathram magazine for collection details
Пікірлер: 42
What an year of lalettan ❤
Mohanlal had an allrounder immage in early 90s. He was very energetic
oru varshathil ithra veshapakarchakal....nammukkayale samshayamillathe vilikkam universal heroo....❤❤❤❤
Super
Chetta 1995&1999 MANOJ K JAYAN MOVIES CHEYYUO COLLECTION REPORT, RUNNING DAYS
Bro 2000 s timelee movies koode parayu
വീഡിയൊ സൂപ്പർ മായാമയൂരം കളിപ്പാട്ടം ഇന്ന് സൂപ്പറാണ് 1990 ശ്രീനിവാസൻ ചെയ്യാമൊ❤
@jayarajcg2053
8 ай бұрын
Maayamayooram 1st half aanu super. Second half was weak. Kalippaattam oru melo drama aanu
1995 mohanlal abhinayi cha box office collection running days upload please
ബട്ടർഫ്ളൈസ് സൂപ്പർഹിറ്റും ചെങ്കോൽ ആവറേജ് ഹിറ്റുമാണ്
@maheshpanikker6467
8 ай бұрын
ചെങ്കോൽ above average...
@vineethvinee6241
8 ай бұрын
@@maheshpanikker6467 ബട്ടർഫ്ളൈസ് സൂപ്പർഹിറ്റ് തന്നെയല്ലേ
@maheshpanikker6467
8 ай бұрын
@@vineethvinee6241 ഹിറ്റ് / സൂപ്പർ ഹിറ്റ്.. ഫസ്റ്റ് 4/5 ആഴ്ച ഗംഭീര കളക്ഷൻ ആയിരുന്നു.... പിന്നീട് 6th week എങ്ങാണ്ട് മായാമയൂരം ഇറങ്ങി കുറച്ച് removals വന്നു... 50 ദിവസത്തിന് മുൻപ് ഓണചിത്രങ്ങൾ ഒന്നിച്ച് വന്നത് കാരണം രണ്ടെണ്ണം ഒഴിച്ച് ബാക്കി എല്ലാ സെന്ററുകളും നഷ്ടമായി... പക്ഷെ ആ ഓണക്കാലത്ത് B&C യിൽ ഒക്കെ തകർത്തോടിയിരുന്നു... Tvm ഒക്കെ ഓണചിത്രങ്ങളെക്കാൾ കളക്ഷൻ ഉണ്ടായിരുന്നു... കിളിമാനൂർ പോലുള്ള സെന്ററുകളിൽ ഒക്കെ നല്ല പോലെ കളക്ട് ചെയ്തു...
@thetruth9584
7 ай бұрын
രണ്ടും പരാജയ സിനിമയാണ്93-ൽ രണ്ട് സൂപ്പർ ഹിറ്റുകൾ
@anilkumaranikumarunni4874
12 күн бұрын
ബട്ടർഫ്‌ളൈസ് ഇറങ്ങുമ്പോ താങ്കൾ ജനിച്ചോ എന്ന് അറിയില്ല.. എങ്കിൽ ഇങ്ങനെ പറയില്ല
മിഥുനം 100 days runn ചെയ്തു
1989,1990,1991,1992 mohan lal vs mammooty filim cheyyamo
1992 ൽ ആണ് ഈ സിനിമ കൾ റിലീസ് ചെയ്തിട്ടുള്ളത്
@arunmj3475
8 ай бұрын
No 93 aan
കലക്ഷൻ പറയുമ്പോൾ അന്നത്തെയും ഇന്നത്തെയും സ്വർണ്ണ മാർക്കറ്റ് വില അനുസരിച്ച് വേണം പറയാൻ. അന്ന് സ്വർണ്ണവില 3000 ഇന്ന് പവന് 45000. അന്ന് മൊത്തം ഒരു കോടി രൂപ കളക്ട് ചെയ്തപടം ഇന്നത്തെ മൂല്യം അനുസരിച്ച് 15 കോടി രൂപ കളക്ട് ചെയ്തെന്നും പറയാം
@naseemelettil
8 ай бұрын
അപ്പൊ മലയാളത്തിലെ ആദ്യ 10 കോടി സിനിമ ആയ കിംഗ് 150 കോടി സിനിമ എന്ന് പറയാം അല്ലെ ആദ്യ 15 കോടി സിനിമ ആയ 200 കോടിക്ക് മുകളിൽ collect ചെയ്‌തെന്നും പറയാം
@thetruth9584
7 ай бұрын
@@naseemelettilദികിഗ് കളക്ഷൻ -12.84 cr
@soorajnandana7477
16 күн бұрын
പപ്പയുടെ സ്വന്തം അപ്പൂസ് റിലീസ് ചെയ്യുന്ന സമയത്ത് ശ്രീകുമാർ തിയേറ്ററിലെ റിസർവേഷൻ ടിക്കറ്റ് ചാർജ് ഒൻപത് രൂപയായിരുന്നു
അതായത് രണ്ടു സൂപ്പർ ഹിറ്റുകളെ ഉള്ളൂ മോഹൻലാലിന്
SANTOSH SIVAN CHETTAN NJANGALUDE RELATIVE GANDARVAM HIT ANENNU PARAYALLe ABOVE AVERAGE
ചെങ്കോലിൽ നായകൻ മരിക്കാതിരുന്നെങ്കിൽ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായേനെ.ഇറങ്ങിയ സമയവും മോശമായിരുന്നു.തൊട്ടു പിറകെ വന്ന രണ്ടു ക്രിസ്ത്മസ് ചിത്രങ്ങൾ ഇതിന്റെ കളക്ഷനെ ബാധിച്ചു.
Onnu podo avdunnu mithunam flop aarunu sambathika nashtam ennu director priyadarshan parayunnund interview link tharam...... Thangal oru valiya presthanam alle...
@manishsuresh4996
8 ай бұрын
Average aanu, pinne flop ennu parayunnath kilukkam pole blockbuster adikkatha midhunam flop ennu paranjillengile athishayam ullu
100 days midhunam
75 divasam oodi
കളിപ്പാട്ടം പരാജയമല്ല.
Chnkol flop ayyerunnu
ഇത് തള്ളാണെന്ന് മുസ്ലീലീഗ് ക്കാർ പറയും.