മൂന്നാം മോഡി ഭരണത്തിന് അൽപ്പായുസ്സായിരിക്കും | Dr. Parakala Prabhakar

അഭിപ്രായ സമന്വയവും, വ്യത്യസ്ത വീക്ഷണങ്ങളെ ഏകോപിപ്പിക്കുവാനുള്ള കഴിവുമാണ് കൂട്ടുകക്ഷി ഭരണം വിജയകരമായി നടപ്പിലാക്കുന്നതിനുള്ള മുന്നുപാധികൾ. ഏകാധിപത്യ വ്യക്തിത്വത്തിനുടമയായ നരേന്ദ്ര മോഡിയെ സംബന്ധിച്ചിടത്തോളം അത് അത്ര എളുപ്പമാവില്ല. വിലപേശലിന് ഒട്ടും മടിയില്ലാത്ത പ്രാദേശിക കക്ഷി നേതാക്കളുടെ പിന്തുണ മുഖവിലക്കെടുക്കാനാവില്ലെന്നും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ നിരീക്ഷകനുമായ പറക്കാല പ്രഭാകർ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള ദേശീയ രാഷ്ട്രീയത്തെ പറ്റി ഡോ. പ്രഭാകർ ഒരു മലയാളം മാധ്യമത്തിന് നൽകിയ ആദ്യ അഭിമുഖം മലബാർ ജേർണലിനായിരുന്നു.
#loksabhaelections2024 #parakalaprabhakar #bjp #congress #themalabarjournal
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - themalabarjournal.com/
Facebook - / themalabarjournal
Twitter - / malabarjournal
Instagram - / themalabarjournal
WhatsApp - chat.whatsapp.com/E78RP4EtKns...

Пікірлер: 55

  • @abdulraheem3800
    @abdulraheem3800Ай бұрын

    Brave man with knowledge and wisdom..His predictions and calculations found correct, especially on election .

  • @Usr-i1t
    @Usr-i1tАй бұрын

    യുപി യില് 20 സീറ്റ് ഇന്ത്യ മുന്നണിക്ക് നഷ്ടമായത് മായാവതി ഒറ്റയ്ക്ക് മത്സരിക്കുന്നത് കൊണ്ടാണ്, റിസൾട്ട് നോക്കിയാൽ മനസ്സിലാവും

  • @georgejohn3671
    @georgejohn3671Ай бұрын

    This gentleman should become the next president of India for the sake of our great nation.

  • @varghese1817
    @varghese1817Ай бұрын

    ഇദ്ദേഹം പറഞ്ഞ പ്പോലെ ആയിരുന്നു result... അതുപോലെ ഇതും നടക്കട്ടെ

  • @josychirackal2869
    @josychirackal2869Ай бұрын

    Prabhakar thank you for standing up and speaking when it was very dangerous

  • @rajeshac4509
    @rajeshac4509Ай бұрын

    👍👍👍

  • @medilive8509
    @medilive8509Ай бұрын

    എനിക്ക് തോന്നുന്നത്. ..5 കൊല്ലം തികച്ചു ഭരിക്കും. .. മാത്രമല്ല നല്ല ഭരണം കൂടി ആയിരിക്കും. .. ഒട്ടും aggressive അല്ലാതെ ക്ഷേമ പദ്ധതികൾക്ക് മുൻ‌തൂക്കം നൽകും. .. ഒരു തരത്തിൽ നല്ല result ആണ് ഉണ്ടായത്. ..lets hope so

  • @noelgeorge546
    @noelgeorge546Ай бұрын

    Dr. Prabakar, Kindly share us whats the take on the 30Lakh Crore-Stock Market scam, Mr. Rahul Gandhi accused Mr. Modi and Mr. Shah for manipulating the stock market?

  • @b258sijodaniel6
    @b258sijodaniel6Ай бұрын

    ❤❤

  • @sadanandanmk2367
    @sadanandanmk2367Ай бұрын

    Prabhakar sir i have a question to you to get an answer . sir how long will exist the proposed third ministry of Modi

  • @priscillaben5359
    @priscillaben5359Ай бұрын

    Sir whatever you says are correct

  • @marykuttydas1734
    @marykuttydas1734Ай бұрын

    👌sir what you said

  • @AK-ji7ww
    @AK-ji7wwАй бұрын

    Yes all of us have this feeling . How can somebody with guts work as the remote controlled by others

  • @ChandranKV-bt2ow
    @ChandranKV-bt2owАй бұрын

    ഇങ്ങനെയുള്ള പ്രസ്താവനകൾ ആരെങ്കിലും ഇടയ്ക്കിടയ്ക്ക് പറയുന്നത് ഇന്ത്യ മുന്നണിക്ക് ഒരു ആശ്വാസമായിരിക്കും. 196 ഈർക്കിലി പാർട്ടികളെ ഒന്നിച്ച് നിർത്തിയിരിക്കുന്നതാണ് ഒന്നും പൊഴിഞ്ഞു പോകാതെ എങ്കിലും കുറെ നാളത്തേക്ക് എങ്കിലും നിൽക്കുമല്ല😊

  • @WINNOVATE123

    @WINNOVATE123

    Ай бұрын

    Nd സഖ്യം പിന്നെ ബിജെപി ഒറ്റക്ക് ആണല്ലോ 🤣

  • @AVyt28

    @AVyt28

    Ай бұрын

    കർഷകസമരം, caa സമരം ഇനി വന്നാൽ മോദി 3g ആവും.... പഴയതുപോലെ ഒളിച്ചിരിക്കാൻ ഒക്കില്ല 😅

  • @sasikumarmr2625

    @sasikumarmr2625

    Ай бұрын

    38 പാര്‍ട്ടി ഉണ്ട് nda കു ലിസ്റ്റ് വേണോ... ചിലര്‍ക്ക് എംപി ella...

  • @KamalaN-lx7hg

    @KamalaN-lx7hg

    Ай бұрын

    ​@@AVyt28you r correctly ignorant about the farmers law, you r totally ignorant of what's happening in international agricultural market

  • @AVyt28

    @AVyt28

    Ай бұрын

    @@KamalaN-lx7hg is it? Maybe you want to export your produce international markets at cheap price. So you need Modi's farms laws to help you.

  • @RajAN-rh5qy
    @RajAN-rh5qyАй бұрын

    Saramilla. Naalam modi sarkarinu deerkhayusayirikum.

  • @hussanabdurahman.9741
    @hussanabdurahman.9741Ай бұрын

    Prephakar. plshie... Cocuunto oil ........ എല്ലാം ശരിയാവും: ഹ'' ''ഹ

  • @abdulaziesm3615
    @abdulaziesm3615Ай бұрын

    Alliance sans ideology but greed for power and wealth.Despite they can provide a welfare governance if they will.

  • @ya_yati
    @ya_yatiАй бұрын

    Parakkalayude photo nirmala udane bhithiyel thookkum😅

  • @sajeevm1549
    @sajeevm1549Ай бұрын

    ഭാര്യയോടുള്ള കെറുവും അസൂയയയും കൊണ്ട് നിലവിളി gang ന്റെ ഇഷ്ടതാരമായി. INDIA മുന്നണിയിൽ congress ന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടല്ലോ.....

  • @KamalaN-lx7hg
    @KamalaN-lx7hgАй бұрын

    Mr.Prabhakar when I listen to this discussion I feel you r all strongly against the present government and you want your own favorite party to rule See the government has been formed and they r going to work for the development of the nation, before they start their duty why r you so anxious in toppling the diwn

  • @Hanuman302
    @Hanuman302Ай бұрын

    He is jealous of his wife. She is India's finance Minister. He is nothing compared to her position. She is one of the powerful ladies in the world. So he is jealous. Gentleman you please relax. Jealousy will spoil your health.

  • @user_64320_qouyjjh
    @user_64320_qouyjjhАй бұрын

    Kevalam 5 vayassu mathram

  • @naniyil1251
    @naniyil1251Ай бұрын

    ഇതു പോലുള്ള പരലോകത്ത് ജീവിക്കുന്ന സാധനങ്ങളെ വിളിച്ച് interview എടുത്ത് ജീവിക്കുന്ന ഒരു ചാനൽ. ഇയാൾക്ക് പരലോകത്ത് സുഖം തന്നെ അല്ലെ ?

  • @user-xg9hd9pn2o
    @user-xg9hd9pn2oАй бұрын

    You fools deaming. you can dream

  • @jobinsjimsha7771
    @jobinsjimsha7771Ай бұрын

    ഇത്രയും പ്രായമായിലെഡോ സത്യമേധാ മിഥ്യയേതാ എന്ന് തിരിച്ചറിയാറായില്ലേ

  • @Thomas-s2h
    @Thomas-s2hАй бұрын

    സ്വന്തം ഭാര്യയെ നിലക്ക് നിർത്താൻ കഴിവില്ലാത്ത നപുംസകം പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ?

  • @josychirackal2869

    @josychirackal2869

    Ай бұрын

    Nee ethu kalathada jeevikunnathu? Bharyae nilakku nirthan...what Kind of language is this...shame on u...

  • @prasadshenoy6775
    @prasadshenoy6775Ай бұрын

    ആരാ ഈ പറകാലൻ,ഇയാൾക്ക് ആരെങ്കിലും ഒരു നല്ല പദവി കൊടുത്താൽ ഈ കടി മാറും.എല്ലാവർക്കും മോദി,മോദി,മോദി മോദി വീഴണം, അല്ലേൽ മാറണം ഇതൊക്കെ കൊതികൾ തോൽപ്പിക്കാനാവില്ല, തകർക്കാനാവില്ല ആശകൾ കരഞ്ഞു കരഞ്ഞു തീർക്കെ വഴിയുള്ളൂ.

  • @leninabhi
    @leninabhiАй бұрын

    Parikala is simply spitting paris

  • @noelthomasbiju2478
    @noelthomasbiju2478Ай бұрын

    He said india aliance will come in power. Not happend. He conclusion are wrong.

Келесі