മോദിയുടെ കളത്തിലെ കരുക്കള്‍ | Venu Balakrishnan | 24 News

തെരഞ്ഞെടുപ്പിന് ശേഷം മോദിക്ക് എതിരെ ആർ എസ് എസ് ഉയർത്തിയ വിമർശനം കക്ഷി രാഷ്ട്രീയത്തിന് അപ്പുറത്തേക് ഒരു മോദി വിരുദ്ധ മുന്നേറ്റത്തിന് ആക്കം കൂട്ടുമോ എന്ന് പരിശോധിക്കുകയാണ് വേണു ബാലകൃഷ്ണൻ.
Will the RSS critique of Modi become a gamechanger as many expect? Modi has counter plans up his sleeve. Analysis by Venu Balakrishnan
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 818

  • @swaranas5908
    @swaranas590812 күн бұрын

    RSS ne പറ്റി ഇയാൾക്ക് വലിയ ധാരണ ഇല്ല അല്ലെ 😂

  • @kannanbaiju-rp1dz

    @kannanbaiju-rp1dz

    12 күн бұрын

    90ലെ ആർഎസ്എസിന്റെ ഐടി ക്യാമ്പ് കഴിഞ്ഞ ഒരു പാലക്കാട്ടുകാരനായ വ്യക്തിയാണ് ഞാൻ എന്റെ പേര് കണ്ണപ്പൻ

  • @kannanbaiju-rp1dz

    @kannanbaiju-rp1dz

    12 күн бұрын

    മധുരമടിയിലെ തൊണ്ണൂരിലെ ഐടി ക്യാമ്പ് കഴിഞ്ഞ ആർഎസ്എസുകാരനെ ഞാൻ

  • @kannanbaiju-rp1dz

    @kannanbaiju-rp1dz

    12 күн бұрын

    ആർഎസ്എസിനെ പറ്റി നിനക്ക് എന്തറിയാം

  • @kannanbaiju-rp1dz

    @kannanbaiju-rp1dz

    12 күн бұрын

    ആർഎസ്എസിനെ പറ്റി നിനക്ക് എന്തറിയാം

  • @MalayaliMalli

    @MalayaliMalli

    12 күн бұрын

    ആർക്ക് അറിയത്തേത് സ്വതന്ത്ര സമരം ഒറ്റിയ രാജ്യ ദ്രോഹികൾ അല്ലെ

  • @sabin606
    @sabin60611 күн бұрын

    ഒരാളുടെ കരച്ചിൽ കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ ഗുയ്സ്‌ 😂🤭

  • @ambilyrajanrajan639

    @ambilyrajanrajan639

    9 күн бұрын

    എനിക്കും വരുന്നുണ്ട്..

  • @naadan751

    @naadan751

    9 күн бұрын

    ​​@@ambilyrajanrajan639ഒരു ടവ്വൽ എങ്കിലും കരുതാമായിരുന്നു!

  • @vinodnandanaam8781

    @vinodnandanaam8781

    9 күн бұрын

    വേണുവിന്റെ അവസ്ഥ കണ്ട് എനിക്ക് ചിരിയും കരച്ചിലും ഒരുപോലെ വരുന്നുണ്ട് ! 😂😂😮😮😢😢

  • @AmbarishRavikumar

    @AmbarishRavikumar

    4 күн бұрын

    😂😂 Laptop pianno aakki vipplava gaanangal paadiya pazhaya kammi venu.... 😂😂

  • @77-vishnusukumarank
    @77-vishnusukumarank12 күн бұрын

    ഇതൊക്കെ മോദിയും മോഹൻ ഭാഗവതും അറിഞ്ഞിരുന്നോ ആവോ ...? 😂😂😂😂😂

  • @kishorbalachandran3050

    @kishorbalachandran3050

    10 күн бұрын

    😂 njanum vicharichu

  • @sreenivasanroy1588

    @sreenivasanroy1588

    10 күн бұрын

    അവർ അറിഞ്ഞില്ലെങ്കിലും 24 ചാനൽ അറിഞ്ഞിരുന്നു. കാര്യം ആർഎസ്എസിന്റെയും ബിജെപിയും കാര്യങ്ങൾ തീരുമാനിക്കുന്നത് 24 ചാനലും റിപ്പോർട്ട് ചാനലും ആണല്ലോ. അതുകൊണ്ട് തീർച്ചയായും ഇവരുടെ സങ്കല്പത്തിലെ ഒരു രാജ്യം വരുന്നതുവരെ ഇവിടെ ഇതൊക്കെ അറിഞ്ഞുകൊണ്ടേയിരിക്കും ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കും

  • @KPP-zh3xy

    @KPP-zh3xy

    9 күн бұрын

    😂😂😂

  • @subhash....

    @subhash....

    9 күн бұрын

    ഞാൻ വിളിച്ചു പറഞ്ഞു...

  • @euginbruno6509

    @euginbruno6509

    9 күн бұрын

    😂😂😂

  • @TimDavid-sx5ot
    @TimDavid-sx5ot12 күн бұрын

    മോഡിയെ പറയാൻ ആണെങ്കിലും നിനക്കൊകെ ഇപ്പോൾ rss നന്നായല്ലോ

  • @user-bfqyowt

    @user-bfqyowt

    12 күн бұрын

    ബ്രാഹ്മണ ഫാസിസ്റ്റ്റുകളെക്കാൾ എന്ത് കൊണ്ടും ബേധം മുതലാളിത്ത ഫാസിസമാണ് .ഞാൻ മോദിയെ പിന്തുണക്കുന്നു

  • @manunair1575

    @manunair1575

    10 күн бұрын

    @@user-bfqyowt😂😂😂😂 എങ്ങനെ ഒപ്പിക്കുന്നടാ അവ്വേ😂😂😂😂

  • @prajeesha7045

    @prajeesha7045

    9 күн бұрын

    ലോകത്തെ No.1 ഭീ_കര_വാദ സംഘടന!

  • @rajeevnair5788

    @rajeevnair5788

    9 күн бұрын

    ഇവെന്മാരുണ്ടാക്കുന്ന പ്രശനമേ ഒള്ളു

  • @JayaprasadV-ns3pj

    @JayaprasadV-ns3pj

    8 күн бұрын

    പ്രശ്നങ്ങൾ ഗവേഷണം ചെയ്തു kandupidikkunnu

  • @rameshvasu2729
    @rameshvasu272910 күн бұрын

    നല്ല കഥ പറഞ്ഞത് ഗൗരവത്തിലാണെങ്കിലും ചിരിച്ചു ചിരിച്ചു മരിച്ചു ഒരു പത്തു തവണ പറഞ്ഞു നോക്കു ഒരു ആശ്വാസം കിട്ടും 🤣

  • @janardhananvaliparambil

    @janardhananvaliparambil

    8 күн бұрын

    😅😅😅

  • @windyday8852

    @windyday8852

    7 күн бұрын

    😂😂

  • @Hemanth0.2
    @Hemanth0.212 күн бұрын

    സത്യത്തിൽ ഇതോടുകൂടി താങ്കളുടെ ക്രെഡിബിലിറ്റിയെ കുറിച്ചുള്ള സംശയം തീർന്നു. ആർഎസ്എസ് എന്താണെന്ന് അറിഞ്ഞുകൂടാത്ത ചുക്കും ചുണ്ണാമ്പും തിരിയാത്ത ആളുകളുടെ ഇടയിൽ ഈ കുത്തിതിരിപ്പ് കയറുമായിരിക്കും പക്ഷേ അതുകൊണ്ട് താങ്കൾ ഉദ്ദേശിച്ച കാര്യം വിജയിക്കില്ല. കാരണം ആർഎസ്എസ് എന്താണെന്ന് ഓരോ സ്വയംസേവകനും അറിയാം. അത് നിയന്ത്രിക്കാനുള്ള ശേഷി മോദിക്ക് എന്നല്ല ഒരാൾക്കും ഇല്ല കാരണം സംഘത്തിന്റെ നിലനിൽപ്പ് സംഘത്തിനെ മാത്രം ആശ്രയിച്ചണ്. അത് നിങ്ങൾ മനസ്സിലാക്കണമെങ്കിൽ നിങ്ങൾ ഒരു സ്വയംസേവകൻ ആയിരിക്കണം അല്ലാത്തപക്ഷം ഇതുപോലുള്ള കുരുട്ട് തിയറികളും ആയിട്ട് നടക്കാൻ കഴിയും 🙏

  • @martinjoseph4630

    @martinjoseph4630

    12 күн бұрын

    ithellam samkham enthaanennu ariyathavante rodhanam mathram

  • @MuraleedharanPillaiJ

    @MuraleedharanPillaiJ

    12 күн бұрын

    എല്ലാം മനുഷ്യൻ അല്ലേ കരുക്കൾ മറിയാം കുരുട്ടു ബുദ്ധി ഉള്ളവർ താത്കാലിക വിജയം നേടും

  • @sujithanair7112

    @sujithanair7112

    12 күн бұрын

    സംഘം എന്താണെന്ന് അറിയാൻ സ്വയം സേവകൻ ആകണ്ട. സംഘ കുടുംബത്തിൽ ജനിച്ചാലും മതി. അനുഭവം

  • @user-em3wm4ut5p

    @user-em3wm4ut5p

    12 күн бұрын

    എന്താണ് സംഘം.?😂 സംഘത്തിലെ അന്തഭക്തരേ കുറിച്ചല്ല അവരുടെ നേതാക്കളുടെ അടിപിടിയുടെ കഥയാണ് പറയുന്നത്. അന്തഭക്തർക് ഒര് വിവരവും ഇല്ല വെറും കാപ്സ്യൂൾ വിവരങ്ങളെ സംഘത്തിലെ അംഗങ്ങൾക് കിട്ടൂ അല്ല അതേ തരൂ😂

  • @user-bfqyowt

    @user-bfqyowt

    12 күн бұрын

    ബ്രാഹ്മണന്റെ കാലം കഴിയാൻ പോവുന്നു

  • @subhashraj.r2609
    @subhashraj.r260912 күн бұрын

    RSS ൻ്റെ വെറും ഒരു പരിവാർ സംഘടന മാത്രമാണ് BJP .RSS ഇല്ലാതെ BJP ക്ക് നിലനില്പ്പില്ല എന്നാൽ ഒരിക്കലും Rss നേയും BJP യേയും ഒരേ നാണയത്തിൽ കാണരുത് കാവിയുടുക്കാത്ത സന്യാസിമാരാണ് RSS എന്നാൽ BJP യിൽ എല്ലാ ആളുകളും ഉണ്ട്താനും താനൊക്കെ വാർത്തയുണ്ടാക്കാൻ ഇപ്പോൾ പാടുപ്പെടുകയാണല്ലേ താനൊക്കെ വിചാരിക്കുന്നതുപ്പോലെ RSS ഉം BJP യും ഒരു പ്രശ്നവുമില്ല

  • @kochuramankr2815

    @kochuramankr2815

    9 күн бұрын

    മലയാള പത്രങ്ങളും, ചാനലുകളും ഇങ്ങിനെ തന്നെയേ പറയൂ.അത് അവരുടെ തൊഴിലാണ്.

  • @user-jk5qg1lg9h

    @user-jk5qg1lg9h

    5 күн бұрын

    NYNUM RSS KAARAN AANU.WITHOUT RSS BJP IS ZERO

  • @krishnadasg9957
    @krishnadasg995712 күн бұрын

    അധ്വാനിയ് യും ജോഷിയെയും മാറ്റി മോദിയെ പ്രേധനമന്ദ്രി അകീയത് മോഹൻഭഗവാദ് ആണ്

  • @splitseconds1620

    @splitseconds1620

    12 күн бұрын

    Kayattivark athu pole irakkaanum pattum

  • @RajyasnehiUm

    @RajyasnehiUm

    11 күн бұрын

    ഒന്ന് പോടെയ് 😏

  • @harikumarm535

    @harikumarm535

    11 күн бұрын

    ​@@splitseconds1620 Yes Yes Yes.

  • @baburjand9379

    @baburjand9379

    11 күн бұрын

    മോദിയെ ആരും ഇറക്കിയിട്ടും ഇല്ല കയറ്റിയിട്ടും ഇല്ല മോദി ആരുടെയും അടിമയല്ല.. മോദി ഭാരതത്തെ രക്ഷിക്കാൻ വന്ന മഹാത്മാവാണ്

  • @bindhujean5329

    @bindhujean5329

    10 күн бұрын

    ​@@baburjand9379bjarathathinu ethupatti rekshekkan vanavar bharathathe vettikeereyalle

  • @krishnadasank5336
    @krishnadasank533612 күн бұрын

    ഓരോ കുത്തിത്തിരുപ്പുമായി ഇറങ്ങില്ലേ?

  • @NiasIqbal-yg8mc

    @NiasIqbal-yg8mc

    8 күн бұрын

    Ninakku medimic soap athu Mathi 😂😂😂😂

  • @AP-so2wk
    @AP-so2wk9 күн бұрын

    ഇനിയും ഇതുപോലെ ഉള്ള കഥകളുമായി ഇതുവഴി വരണേ.....

  • @RAJ-fb3ps
    @RAJ-fb3ps5 күн бұрын

    എന്തൊക്കെയാണോ ദൈവമെ ഇയാള് തളളി വിടുന്നത് 😂😂 ആരും ഇല്ലെ ഇവിടെ ഇതൊന്ന് പറഞ്ഞ് രസിക്കാൻ '

  • @jayasurya2339
    @jayasurya233912 күн бұрын

    ഇലക്ഷൻ കഴിഞ്ഞു തന്റെ മോങ്ങൽ കഴിഞ്ഞുഇല്ലേ?

  • @kirovmedia6972

    @kirovmedia6972

    12 күн бұрын

    Ninte Pradhana Andi oombal kazhiyumbol ente koodi onnu oombi tharane

  • @JayaprasadV-ns3pj

    @JayaprasadV-ns3pj

    8 күн бұрын

    ഇതുവരെ മോഡി തോൽക്കുമെന്നായൊരുന്നു ഇനി പുതിയ കുത്തിത്തിരിപ്പ്

  • @nirmalamanghat3825
    @nirmalamanghat382512 күн бұрын

    അഞ്ചു കൊല്ലത്തേക്ക് ഈ കഥ തുടരും മോഹൻ ഭഗവത് മരത്തിൽ കണ്ടത് മോദി മാനത്തു കാണുന്നു മെരുക്കാൻ വരുന്നവനെ തളക്കുന്ന മോദി അനിയൻ ഇങ്ങനെ പറയുന്നു ജേഷ്ഠൻ ഉണ്ണി പറയുന്നു മോദി നായിഡുവിനും നിതീഷ്കുമാറിനും മുമ്പിൽ വഴങ്ങേണ്ടി വരും അല്ലാതെ വേറെ മാർഗമില്ല കേൾക്കാൻ നല്ല രസം ബിജെപിയും rss ഉം ചിന്തിക്കാത്ത കാര്യം ഇവർ ചിന്തിച്ചു കൂട്ടുന്നു

  • @harikumarm535

    @harikumarm535

    11 күн бұрын

    Sathyam Unni Balakrishnan Paranjathu Anu

  • @sudhavenki3186
    @sudhavenki318612 күн бұрын

    കുറച്ചു പരദൂഷണം പറഞ്ഞു. എന്ദോരാശ്വാസം

  • @akhilprathapan9804
    @akhilprathapan980412 күн бұрын

    എങ്ങനെ പറ്റുന്നു ഇങ്ങനെ കള്ള വാർത്തകൾ പടച്ചു വിടാൻ

  • @beramaluboys007

    @beramaluboys007

    11 күн бұрын

    😂😂😂😂

  • @baburjand9379

    @baburjand9379

    11 күн бұрын

    ക്ഷീരമുള്ളോരു പശുവിൻ നഗരിലും ചോര തന്നെ കൊതുകിന്നു പഥ്യം

  • @ambilyrajanrajan639

    @ambilyrajanrajan639

    9 күн бұрын

    അത് അവരുടെ ഗുണം..

  • @KPP-zh3xy

    @KPP-zh3xy

    9 күн бұрын

    കാരവൻ 😂😂😂😂😂😂😂

  • @KPP-zh3xy

    @KPP-zh3xy

    9 күн бұрын

    ഇവൻ വായിക്കുന്ന വേറൊരു മാസിക കൂടിയുണ്ട് കുറോസാൻ - ഐ. എസ്. ൻ്റെ മാസിക. കാരവനേക്കാൾ വിശ്വാസ്യത കൂടും മാപ്രകൾക്ക്.

  • @RAJ-fb3ps
    @RAJ-fb3ps5 күн бұрын

    ഇതിൽ രസം എന്താണെന്ന് വച്ചാൽ ഇത് കാണുന്ന ഓരോ സ്വയം സേവകനും ചിരിച്ച് മരിക്കാതെ മുഴുവൻ കണ്ടു തീർക്കാനാവില്ല 🤣🤣🤣🤣

  • @gmuralidas5967
    @gmuralidas596712 күн бұрын

    എങ്ങനെയൊക്കെ കഥ മെനയാം എന്നതാണ് ഈ വീഡിയോയിൽ കൂടെ നമ്മെ പഠിപ്പിക്കുന്നത്...

  • @subhash....
    @subhash....12 күн бұрын

    അഡ്വാനി യുടെ കാലത്ത് തന്നെ പടിക്ക് പുറത്താക്കിയ അരുൺ ശൂരി യേ ഉദ്ധരിച്ചു ആണ് പറയുന്നത്... നല്ല നിലവാരം 😮😮??

  • @sudheerkalvathyvaliyakath1149
    @sudheerkalvathyvaliyakath114911 күн бұрын

    സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി കുതന്ത്രങ്ങൾ അവർമെനയുന്നു പക്ഷെ ഈശ്വരൻ അവർക്ക് എതിരെയും തന്ത്രങ്ങൾ മെനയുന്നു തീർച്ചയായും ഏറ്റവും നല്ലതന്ത്രഞ്ഞൻ ഈശ്വരൻ തന്നെയാണ്

  • @nizarpkmosa6323

    @nizarpkmosa6323

    6 күн бұрын

    എല്ലാ കളള കളികളും തൽകാലം സർവശകതനായ ദൈവത്തെ വൻജീകാൻ സാധ്യമല്ല.... സത്യമേവേ ജയതാ

  • @AP-so2wk
    @AP-so2wk9 күн бұрын

    ആഗ്രഹം കൊള്ളാം, പക്ഷെ നടക്കില്ല, എന്ത് ചെയ്യാനാ?

  • @ashokanm7924
    @ashokanm79245 күн бұрын

    സ്വപ്നം കണ്ടു ഉറങ്ങിക്കോ.. കുത്തിൽരിപ്പ് ഉണ്ടാക്കാൻ ചേട്ടനും അനിയനും 😅😅😅😅😅

  • @jaikumarnair1960
    @jaikumarnair196012 күн бұрын

    അരുൺ ശൂരി ആ മീറ്റിംഗിൽ ഉണ്ടായിരുന്നു,അങ്ങിനെ ആന്നു ഈ സംഭാഷണം കാരവനിൽ( സൊറോസിൻ്റെ പേ റോളിൽ ഉള്ള മാധ്യമം) അരിഞ്ഞത്,എല്ലാം ഞങ്ങൾ എല്ലാം വിശ്വസിച്ചു😅😅

  • @unnikrishnantw6353

    @unnikrishnantw6353

    9 күн бұрын

    അതല്ല,അന്നത്തെ ആ മീറ്റിംഗിൽ ചായപ്പാത്രത്തിനടിയിൽ ഒളികാമറ വച്ച്, സംസാരം ചോർത്തിയെടുത്ത് ഇദ്ദേഹത്തിന്റെ മീഡിയ വൺ, അരുൺഷൂറിക്ക് കൊടുത്ത് കാരവനിൽ എഴുതിച്ചത്... അത്രയ്ക്കും ഇദ്ദേഹത്തിന് ഉറപ്പുണ്ട്. അപ്പോൾ നുണയാകാൻ വഴിയില്ല. പത്തരമാറ്റ് തങ്കം സത്യം തന്നെ...😂

  • @user-vy4dk2ij2d
    @user-vy4dk2ij2d9 күн бұрын

    എനിക്കു വലിയ രാഷ്ട്രീയമൊന്നും അറിയില്ല, പക്ഷെ ഇത്രയും കേട്ടപ്പോൾ ഒന്നുവ്യക്തമായി, രാജ്യത്തെ ജനങ്ങളുടെ കാര്യമല്ല ഇവർക്ക് വലുത്, സ്വന്തം കീശവീർപ്പിക്കാനുള്ള തമ്മിലടി.

  • @JayaprasadV-ns3pj

    @JayaprasadV-ns3pj

    8 күн бұрын

    ഇവൻ ബിജെപിയെ കുറിച്ച് എപ്പോഴെങ്കിലും നല്ലത് പറഞ്ഞിട്ടുണ്ടോ

  • @SanthoshKumar-qo4un

    @SanthoshKumar-qo4un

    6 күн бұрын

    Rss എവിടെ എങ്കിലും പണം പിരിക്കുന്നത് നിങ്ങൾ കണ്ടിട്ടോ കേട്ടിട്ടോ ഒണ്ടോ ബ്രോ??? പിന്നെ എങ്ങനെ അവർ കീശ വീർപ്പിക്കും. വർഷത്തിൽ ഒരു ദിവസം സ്വയം സേവകർ നൽകുന്ന ഗുരുദക്ഷിണമാത്രമേ rss സ്വീകരിക്കുന്നുള്ളു. അതായത് rss പ്രവർത്തകർ ശമ്പളം ഇല്ലാതെ ആണ് പ്രവർത്തിക്കുന്നത് സ്വമനസ്സാലെ.. അപ്പോൾ ചോദിക്കും ബിജെപിക്ക് പണം ഇല്ലേ എന്ന്.. ബിജെപിക്ക് ക്യാഷ് ഒണ്ട് ആ പണം rss ലേക്ക് എത്തില്ല എടുക്കില്ല rss ന്റെ ഒരു ശിഖരം മാത്രമാണ് ബിജെപി..

  • @QuantumCosmos2.0

    @QuantumCosmos2.0

    5 күн бұрын

    ഇത് കണ്ടപ്പോൾ എനിക്ക് മനസിലായി നീ മേത്തൻ അല്ലേ A madrasa jeevi?

  • @AdithyanSurya-qt3hf

    @AdithyanSurya-qt3hf

    2 күн бұрын

    ​@@JayaprasadV-ns3pjbjp ye kurich nth nallath parayan😅

  • @Anilkumar-hz2ii
    @Anilkumar-hz2ii5 күн бұрын

    ഈ കഥ കേട്ട് ഞാൻ ഉറങ്ങിപ്പോയി

  • @rkpillai3
    @rkpillai39 күн бұрын

    വേണുവിന്റെ ഇളക്കൽ ഇതുകൊണ്ടൊന്നും തീരില്ല.... 😄😂🤣

  • @Anilkumar-hz2ii
    @Anilkumar-hz2ii5 күн бұрын

    ആരെഴുതിയ കഥയാണ് നല്ല കഥ ആയിരുന്നു

  • @Proud_Bharathiya
    @Proud_Bharathiya12 күн бұрын

    മനസ്സിലെ ആഗ്രങ്ങൾ പറഞ്ഞ് തൃപ്തി പെടുന്നു.

  • @AP-so2wk
    @AP-so2wk9 күн бұрын

    ചിരിച്ചു ചിരിച്ചു വയ്യ 😂😂😂

  • @thrishat1200
    @thrishat12009 күн бұрын

    RSS നെയും BJP യേയും തെറ്റിക്കാൻ ഉള്ള പുതിയ അടവ്.ഇത് RSS BJP ശ്രദ്ധിക്കണം

  • @itsmeashok126

    @itsmeashok126

    5 күн бұрын

    Apply minimum common sense 😂😂

  • @newuser22535
    @newuser2253512 күн бұрын

    നാടകമാണ്, ഇടക്കിടെ ഉണ്ടാകാറുണ്ട്. പലതിൻ്റെയും ശ്രദ്ധ തിരിക്കാൻ.

  • @aromald
    @aromald12 күн бұрын

    എലിയും പറിയും അറിയില്ലെങ്കിലും ഡയലോഗിന് ഒരു കുറവും ഇല്ല...

  • @anoopvarughese2147

    @anoopvarughese2147

    11 күн бұрын

    Sanghi spotted

  • @bijumaliakkal8261

    @bijumaliakkal8261

    10 күн бұрын

    😅😂​@@anoopvarughese2147

  • @jayakumark2042

    @jayakumark2042

    9 күн бұрын

    😂

  • @jayakumark2042

    @jayakumark2042

    9 күн бұрын

    😂

  • @sureshkumar-ji5fn
    @sureshkumar-ji5fn12 күн бұрын

    അവർ ഇങ്ങനെ പലതും പറയും ചെയ്യും.... അവസരം വരുമ്പോൾ അവർ ഒന്നിച്ചു നിന്ന് അവർക്ക് വേണ്ടത് നേടിയെടുക്കും.... അവരുടെ അടി എപ്പോൾ നടക്കും എന്ന് കാത്തിരിക്കുന്ന നമ്മൾ അങ്ങനിരിക്കും... ഇതിനകം അവർ അടുത്ത രണ്ട് term കൂടി ഭരിച്ചു കഴിയും!!!!!!

  • @user-ie6bq6px9d
    @user-ie6bq6px9d5 күн бұрын

    നല്ല കഥ😅😅 BGM സൂപ്പർ...ഇതൊന്നും വേണുവിൻ്റെ ചെറിയ ബുദ്ധിയിൽ ഉണ്ടായത് തന്നെയോ 😅😅😅😅

  • @leninkuttan2038
    @leninkuttan20386 күн бұрын

    അവർ തമ്മിൽ ഒരു പ്രശ്നം ഇല്ല നിങ്ങൾ ഇണ്ടകണ്ട തൽകാലം

  • @sreekumarm98
    @sreekumarm985 күн бұрын

    പപ്പുവിന്റ ഷെയർ മാർക്കറ്റ് അഴിമതി ആരോപണം പുളുങ്ങസ്യ.... ഷെയർ മാർക്കറ്റ് നല്ല രീതിയിൽ മുന്നേറുന്ന കാഴ്ച്ച മൂപ്പര് കാണുന്നുണ്ട്

  • @jaheerhassan6794
    @jaheerhassan679412 күн бұрын

    Very True

  • @landtechsurveyors4446
    @landtechsurveyors44466 күн бұрын

    ചിരിച്ചു ചാവും 😅😅😅

  • @RAJ-fb3ps
    @RAJ-fb3ps5 күн бұрын

    കള്ള കഥയാണെങ്കിലും ഒത്തിരി ചിരിച്ചു 😂😂

  • @satharuty
    @satharuty12 күн бұрын

    ഇത് ഒരു ബോബനും മോളിയും കളി അല്ലാതെ മറ്റൊന്നുമല്ല😅😅😅😅😅

  • @harikumarm535
    @harikumarm53511 күн бұрын

    Venu what a Deerga Veeshansm.Salute you Sir

  • @DileepPm-vh9gd
    @DileepPm-vh9gd11 күн бұрын

    ഇത് എങ്ങനെ കണ്ടുപിടിച്ചു സമ്മതിച്ചിരിക്കുന്നു

  • @user-go7cu8qb2b
    @user-go7cu8qb2b9 күн бұрын

    Now Modijiiii is a more powerful PM - the best PM in the world indeed.

  • @sagivekumarmachad6019
    @sagivekumarmachad60196 күн бұрын

    കരച്ചിൽ കേൾക്കാൻ നല്ല ചുഗം 🤣

  • @NAFT9345
    @NAFT93455 күн бұрын

    വേണുപൊട്ടാ, നിനക്കൊന്ന് പൊട്ടിക്കരഞ്ഞു കൂടെ... മാറിയിരുന്ന് ആരും കാണാതെ...

  • @Knightrid
    @Knightrid12 күн бұрын

    Flute venu

  • @RAJ-fb3ps
    @RAJ-fb3ps5 күн бұрын

    മോഹൻ ഭാഗവത് ഇരിക്കേണ്ട കസേരയിൽ മോദി ഇരുന്നേനെയെന്ന് മോദി മോഹൻ ഭാഗവതിനോട് പറഞ്ഞു 😂😂😂😂 ചേട്ടന് ഇതിനെ പറ്റി 0.00001 % അറിവ് പോലും ഇല്ലല്ലോ 😢😢 സർ സംഘചാലക് എന്നത് കേവലം ഒരു രാഷ്ട്രീയ പാർട്ടിയുടെ പദവി പോലെയാണെന്ന് കരുതരുത്. ദയവായി എന്തെങ്കിലും പറയുന്നതിന് മുൻപ് സ്വൽപം എങ്കിലും പഠിക്കു 😂🙏🙏🙏 ഇത് കേട്ട് ഓരോ സ്വയംസേവകനും ചിരിച്ച് മരിക്കുന്നത് എനിക്ക് കാണാൻ പറ്റുന്നുണ്ട് 🤣🤣🤣🤣🤣🤣🤣🤣

  • @krishnankuttyk158
    @krishnankuttyk1586 күн бұрын

    അഹംകാരം, ധാർഷ്ട്യം, ഇവ രണ്ടും അജ്ഞതയുടെ പ്രതിഫലനം മാത്രം!!

  • @ajeshamba
    @ajeshamba2 күн бұрын

    കണ്ട് പിടുത്തം കേട്ട് ചിരി വരുന്നു 😂😂

  • @madhusudananmanghat8451
    @madhusudananmanghat84517 күн бұрын

    കുതിത്തിരുപ്പിനും കെ ട്ടുകത്ക്കും ഇവനെ വെല്ലാൻ ഇന്ത്യയിൽ മാറ്റാരുമില്ല.. ഇവനാണ് യഥാർത്ഥ മാപ്ര 😩😩😩😩

  • @sujaphysics3986
    @sujaphysics398611 күн бұрын

    Thank you very much for the clear analysis 👍

  • @trueseaker332
    @trueseaker33211 күн бұрын

    കറക്റ്റ് 👌👌👌

  • @harirajaisu9984
    @harirajaisu998412 күн бұрын

    വിനു ആ കത്ത് കാണിക്കാമോ.......

  • @user-bi5zl7xv8z

    @user-bi5zl7xv8z

    12 күн бұрын

    വിനു അല്ല, ബേണു

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan81979 күн бұрын

    Awesome ,an excellent outlook about coming indian political scenario yes, you are a great journalist 🙏🙏🙏👍👍👍

  • @arjuns3154
    @arjuns31547 күн бұрын

    😂ഇതൊക്കെ അവർ അറിഞ്ഞോ ആവോ

  • @vinodtj9409
    @vinodtj94099 күн бұрын

    Respected sir, good. Congratulations 🙏

  • @mohammedkutty8217
    @mohammedkutty82179 күн бұрын

    Very special edition❤️❤️👍👍

  • @tomichenreyo3127
    @tomichenreyo31278 күн бұрын

    Well said and good evaluation , excellent

  • @renjithr2522
    @renjithr25224 күн бұрын

    ഇത് കണ്ടു ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങിയ സ്വയം സേവകർ ഇവിടെ 👍🏻😂😂

  • @sukrithypushkaran9717
    @sukrithypushkaran97177 күн бұрын

    A correction on this report- modi or sha nerver asked any one to buy shares. It is fake reporting.

  • @sunithaprasanna6608
    @sunithaprasanna66084 күн бұрын

    From where u collected these information.

  • @AnilSukumarK
    @AnilSukumarK10 күн бұрын

    സൂപ്പർ

  • @sunilp6030
    @sunilp60304 күн бұрын

    ഇത് അവർ പോലും അറിഞ്ഞിട്ടുണ്ടാവില്ല

  • @padmakumarvelukutty96
    @padmakumarvelukutty9612 күн бұрын

    First time venu had presented the truth.

  • @shihabbinabubacker
    @shihabbinabubacker12 күн бұрын

    Good presentation… name a attractive name to this series

  • @profnesamony
    @profnesamony2 күн бұрын

    Brilliant and masterly exposition 🎉Congratulations 🎉🎉🎉

  • @paulm.k.8740
    @paulm.k.87405 күн бұрын

    Correct analysis.

  • @radhakrishnannairchambakka6002
    @radhakrishnannairchambakka60025 күн бұрын

    ഇതെല്ലാം നിങ്ങളുടെ നിരീക്ഷണവും ആഗ്രഹവും ആണ്

  • @Jeevanjoseph1578
    @Jeevanjoseph157812 күн бұрын

    നിങ്ങൾ കണ്ടിട്ടുള്ള കോൺഗ്രസിനെ പോലെയോ കമ്മ്യൂണിസ്റ്റുകാരെ പോലെയല്ല ബിജെപിയും ആർഎസ്എസും അത് വേറൊരു ലോകമാണ് അതിനെക്കുറിച്ച് ഒന്നും തന്നെ നിങ്ങൾക്കറിയില്ല നിങ്ങളൊക്കെ ഇനി അതിനെക്കുറിച്ച് കാണാനും അറിയാനും കിടക്കുന്നതേയുള്ളൂ

  • @nobbby100
    @nobbby10012 күн бұрын

    Well done venu

  • @manojmanojkk2181
    @manojmanojkk218112 күн бұрын

    ഇത് അവരറിഞ്ഞൊ?😂😂

  • @abeykuriakose1403
    @abeykuriakose140312 күн бұрын

    Good presentation Mr Venu

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl12 күн бұрын

    👍🏽👌🏽വേണുസാർ അങ്ങയുടെനിരീക്ഷണം ഇന്ത്യൻരാഷ്ട്രീയത്തിലെ അന്തപ്പുരചർച്ചകൾ സാധാരണക്കാർക്കുപോലും അറിയാണാവസരംകിട്ടുന്നു 🙏🏽നന്ദി 🌹🌹🌹🌹

  • @Ashokkumar-zo4zp

    @Ashokkumar-zo4zp

    6 күн бұрын

    ഈ പൊട്ടൻ പറയുന്നത് വിശ്വസിക്കരുത്.

  • @ANILKUMAR-nd2xz

    @ANILKUMAR-nd2xz

    6 күн бұрын

    10 varshayi thudangiya moolakuruvinte askithaku Enthoru Aswasam😂😅

  • @SreekumarKm-pr4or
    @SreekumarKm-pr4or9 күн бұрын

    Sambhavichathellaam nallathininu ini sambhavikkanirikkunnathum nallathinu...

  • @AnilKumar-re5sv
    @AnilKumar-re5sv6 күн бұрын

    ഇതൊക്കെ ഉൽപാർട്ടി ആഭ്യന്തര കാര്യങ്ങൾ പറഞ്ഞ് സമയം കളയാതെ വികസനം പറ-അഴിമതിക്കഥകൾ പറ അതാണ് ഇന്ത്യൻ ജനതക്ക് കേൽക്കാൻ താൽപ്പര്യമുള്ളു..

  • @gokulag2564
    @gokulag25647 күн бұрын

    Cinemayil oru sramam nadathi nokkathille, Story create cheyyan nalla kazhiva

  • @balanv8473
    @balanv847312 күн бұрын

    shame on you

  • @damodaranprasad9421
    @damodaranprasad942112 күн бұрын

    we could't understand what is your plan and what will be. ?

  • @asokkumarmn9442
    @asokkumarmn94429 күн бұрын

    ഇതാണ് ജേണലിസം പ്രായം തോൽപിയ്ക്കാത്ത അവതണ മികവ്.❤

  • @edamullasudhakaran7876
    @edamullasudhakaran78764 күн бұрын

    He was present during their talks

  • @FebinReemaTrancesun
    @FebinReemaTrancesun12 күн бұрын

    🔥🔥🔥🔥🔥

  • @rajbin099
    @rajbin09912 күн бұрын

    Manoharamaya bhavanagal..

  • @agprabhakaran9929
    @agprabhakaran99294 күн бұрын

    കൂടുതൽ പരിശോധിക്കേടണ്ട Mr venu കാത്തിരുന്നു കാണു.

  • @physcho....c
    @physcho....c12 күн бұрын

    എന്താ.... കുത്തിത്തിരുപ്പു 😂😂......

  • @uwaisudheenuwaisudheen5597
    @uwaisudheenuwaisudheen55975 күн бұрын

    സൂപ്പർ പ്രോഗ്രാം 👍🏻

  • @aravindswamithankappan2077
    @aravindswamithankappan20779 күн бұрын

    മോദിയെ താഴെ ഇറക്കാനോ?? നല്ല കഥ... നടന്നത് തന്നെ.. അതിന് വച്ച വെള്ളം അങ്ങ് മാറ്റിയേക്ക് 😂😂😂

  • @SaiBabu-ym6pu
    @SaiBabu-ym6pu5 күн бұрын

    What's the proof

  • @abubakers.m9903
    @abubakers.m990311 күн бұрын

    ഒരു കഴിവ് കേട്ട പ്രധാനമന്ത്രിയാണെന്നു മറ്റു രാജ്യങ്ങളിലെ നിയമ വ്യവസ്ഥാ കാണുന്നവർക്കറിയാം മാണിപ്പൂരിൽ ഇത്രകാലമായിട്ടും ഒരു ചെറു സംസ്ഥാനത്തു നിയമ വ്യവസ്ഥ നിലനിർത്താൻ കഴിയാത്തത് ഇന്ത്യയിലെ ഒരു വ്യക്തിക്കും സുരക്ഷ state തരുമെന്ന ചിന്ത പണ്ടത്തെക്കാൾ 90%വും ഇല്ലാതായി. പിന്നെ എങ്ങനെ ഒരു പ്രധാനമന്ത്രിക്ക് വിജയ്ക്കാനുള്ള മാർക്ക് കൊടുക്കാൻ കഴിയും.

  • @pasil92

    @pasil92

    9 күн бұрын

    നിങ്ങടെ ഒന്നും മാർക്കില്ലാതെ മോദി ഭരിക്കുമോന്നു കാണിച്ച് തരും

  • @sarathr3574

    @sarathr3574

    5 күн бұрын

    ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞപ്പോഴും Pfi നിരോധിച്ചപ്പോഴും മനസിലായി അവരുടെ കഴിവ്.

  • @NishadAbdulkalam
    @NishadAbdulkalam12 күн бұрын

    ഇനിയും പ്രതീക്ഷിക്കുന്നു rss ന്റെ ഉൾവഴികളെ കുറിച്ച് അറിയാൻ..

  • @jagannathnair8703
    @jagannathnair87037 күн бұрын

    It is impossible to separate RSS MODI, SANATAN AND INDIAN Nationalism

  • @ravisankar8992
    @ravisankar89929 күн бұрын

    എവിടെ നിന്ന് കിട്ടി വേണുജി ഈ കഥകൾ - കാരവൻ അല്ലേ - പിന്നെ RSS കാർ ഒന്നും നിഷേധിക്കാറില്ല. വീണ്ടും വീണ്ടും ഇറങ്ങട്ടെ ഭയങ്കര അവതരണം. ടാപ് ടീപ് ടുപ് തപ് തുപ് ഛട് ഫട് തട്. ഗംഭീരം .റാം മാധവ് വരെ പൊടിഞ്ഞ് പൊടിയായി.

  • @harismohammed3925
    @harismohammed392512 күн бұрын

    ......ഇന്ത്യയുടെ തൊഴുത്തിൽ കുത്ത് രാഷ്ട്രീയ കളികളുടെ മികച്ച നിരീക്ഷണങ്ങ ൾ...!!!!!!...

  • @baburaj8277
    @baburaj827710 күн бұрын

    ഇവൻ്റെ കണ്ടുപിടുത്തം ഭയങ്കരം ഇവനെ ISRO യിൽ എടുത്താൽ ലോകം രക്ഷപെട്ടു

  • @bennyjose7091
    @bennyjose709112 күн бұрын

    ഇതുവരെ ചന്ദ്രബാബു നായിഡുവും നിധീഷ്കുമാറും മായിരുന്നു. ഇപ്പോള്‍ അത് വിട്ടു. അടുത്തത് പിടിച്ചു. അടുത്ത 5 വർഷവും ഈ മാപ്ര ഇങ്ങനെ കിടന്ന് മോങ്ങി കൊണ്ടിരിക്കും.

  • @UnaisaAnasUnaisa-wy9je

    @UnaisaAnasUnaisa-wy9je

    12 күн бұрын

    ഇനിയും വരും ഓരോ പാർട്ടികൾ മോഡി ദുർബലമായി കൊണ്ടേയിരിക്കും

  • @rajibnair12345
    @rajibnair1234512 күн бұрын

    കാത്തിരുന്നോ.😂😂😂

  • @bijumaliakkal8261

    @bijumaliakkal8261

    10 күн бұрын

    😂😂😂

  • @vsjiji9502
    @vsjiji95026 күн бұрын

    Somewhat realistic analysis

  • @yasararafath1938
    @yasararafath193811 күн бұрын

    👍👍

  • @nanukuttansreekumar6229
    @nanukuttansreekumar622910 күн бұрын

    വേണ് ഒരു കാര്യം ചെയ് നിങ്ങൾ മോടിയും മോഹൻ ഭാഗവത്തിനേയും വിളിച്ചുവരുത്തി ഈ വിഷയം ചർച്ചചെയ്യാൻ ധൈര്യമുണ്ടോ ചുമ്മ വല്ല അപ്പം കഷ്ണം വാങ്ങി തിന്നിട്ടും ഒരുമാതിരി ഉണ്ടാക്കല്ലെ

  • @hafeezea.4256

    @hafeezea.4256

    5 күн бұрын

    അതിനു മോഡി മീഡിയയുടെ മുമ്പിൽ ഇരിക്കുമോ

  • @user-rt5md1xl4t
    @user-rt5md1xl4t8 күн бұрын

    അങ്ങിനെ ഞാനും "നാഗ്പൂരിലേക്ക് "😂😂😂😂

  • @nithinlal5694
    @nithinlal569411 күн бұрын

    കരച്ചിൽ തീർന്നില്ലേ 🤣🤣🤣.... ഇവിടെ കേരളത്തിൽ ഈ ഇലക്ഷന് ഏറ്റവും നന്നായി ബിജെപി കു വേണ്ടി വർക്ക്‌ ചെയ്തത് RSS ആണ്

  • @pdprasanth4217
    @pdprasanth42179 күн бұрын

    കഴിഞ്ഞില്ലേ എല്ലാം

Келесі