ഇഞ്ചി പതിവായി കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട് ? ഇഞ്ചിയുടെ അത്ഭുതഗുണങ്ങളും സൈഡ് ഇഫക്ടുകളും

ഇഞ്ചി ആരോഗ്യത്തിന് നല്ലതാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇതിന്റെ യഥാർത്ഥ ഗുണങ്ങൾ എന്തെല്ലാം എന്ന് പലർക്കും അറിയില്ല. ഇഞ്ചിയുടെ അദ്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം ? ഏതെല്ലാം രോഗങ്ങൾക്ക് ഇവ ഫലപ്രദമാണ് ? എത്ര അളവിൽ ഇഞ്ചി ഉപയോഗിക്കണം ? എങ്ങനെ ഉപയോഗിക്കണം ? ഇഞ്ചിയുടെ സൈഡ് ഇഫക്റ്റുകൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.
For Appointments Please Call 90 6161 5959

Пікірлер: 781

  • @DrRajeshKumarOfficial
    @DrRajeshKumarOfficial2 жыл бұрын

    0:00 എന്താണ് ഇഞ്ചി ? 1:45 ഗുണങ്ങള്‍ 4:21 ദഹനത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു? 6:50 ഗര്‍ഭിണികള്‍ക്ക് എങ്ങനെ നല്‍കണം? 9:17 മറ്റു ഗുണങ്ങള്‍ 11:00 ആമവാതത്തിന് നല്ലതാണോ? 12:42 ഇഞ്ചിയുടെ സൈഡ് ഇഫക്റ്റുകൾ എന്തെല്ലാം ?

  • @induprakash01

    @induprakash01

    2 жыл бұрын

    Good information

  • @user-hi5zn9sh2h

    @user-hi5zn9sh2h

    2 жыл бұрын

    Thangs സർ

  • @vijm824

    @vijm824

    2 жыл бұрын

    Ama bathing nallathano?

  • @thara41148

    @thara41148

    2 жыл бұрын

    Can you do a video about cells

  • @lathasambu

    @lathasambu

    2 жыл бұрын

    🙏🙏🙏🙏

  • @aliasthomas9220
    @aliasthomas92202 жыл бұрын

    മുടക്കിയ പണത്തിന്റെ നാലിരട്ടി തിരിച്ചു കിട്ടിയാലെ അറിവുകൾ പുറത്തെടുക്കുകയുള്ളു എന്ന് ചിന്തിക്കുന്നവരുള്ള ഈ കാലത്ത് Dr. Rajesh തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ !

  • @asheetharaveendran

    @asheetharaveendran

    5 ай бұрын

    Thankyou

  • @DeviDevi-xl6gw

    @DeviDevi-xl6gw

    4 ай бұрын

    വെരി goood

  • @roseantony3822

    @roseantony3822

    4 ай бұрын

    Thank you

  • @dr.pradeep6440

    @dr.pradeep6440

    Ай бұрын

    Selfish aaya fraud drs majority ulla ee lokathu dr Rajesh ahinadana marhikunnu ..mattullavar manushyare chathichu rogangal srushtichu manushyare maranathileku nayikunnu ..

  • @soumyavp9302

    @soumyavp9302

    Ай бұрын

    Doctor angaye pole ullavar naadinte bhagyam

  • @ameennassar1832
    @ameennassar18322 жыл бұрын

    ഡോക്ടർ പറഞ്ഞുതരുമ്പോൾ ഇംഗ്ലീഷ് വേർഡ് വരുന്നവാക്കുകൾ അത് മലയാളത്തിൽ പറഞ്ഞുതരുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ് 😊

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    2 жыл бұрын

    ആദ്യം അറിയാതെ പറഞ്ഞു പോകുന്നതാണ്.. പിന്നീട് തിരുത്തുന്നു.

  • @ameennassar1832

    @ameennassar1832

    2 жыл бұрын

    🤩😄👍

  • @shahinanshad1076

    @shahinanshad1076

    2 жыл бұрын

    👍👍👍

  • @Ameencpthazhekode

    @Ameencpthazhekode

    2 жыл бұрын

    @@DrRajeshKumarOfficialblack tea ആണോ അതോ പാല് ചയ് which is good

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    2 жыл бұрын

    @@Ameencpthazhekode black tea

  • @ajithbabu9914
    @ajithbabu99142 жыл бұрын

    ഇത്രെയും സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരു ഡോക്ടറെ ഞാൻ കണ്ടിട്ടില്ല.. ❤️

  • @mathewkl9011

    @mathewkl9011

    2 жыл бұрын

    സത്യം 👌

  • @moideenct2062

    @moideenct2062

    2 жыл бұрын

    J

  • @ruksasworld7777

    @ruksasworld7777

    2 жыл бұрын

    💯💯💯

  • @rijoks8655

    @rijoks8655

    2 жыл бұрын

    ഇപ്പൊ കണ്ടില്ലേ

  • @abdulasees1332

    @abdulasees1332

    2 жыл бұрын

    Drടെ സ്വന്തം ആളാണ്. ലെ . പ്രശ്നമില്ല 😂

  • @ramdas72
    @ramdas722 жыл бұрын

    ഇങ്ങനെ സാമൂഹികോപകാരപ്രദമായ കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്ന താങ്കളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ❤️🙏

  • @jancymsstjoseph696

    @jancymsstjoseph696

    2 жыл бұрын

    I'm

  • @jancymsstjoseph696

    @jancymsstjoseph696

    2 жыл бұрын

    I'm

  • @sudheeshkv3885
    @sudheeshkv38852 жыл бұрын

    എത് സാധാരണക്കാരനും മനസിലാക്കാൻ കഴിയുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞ് തരാൻ കഴിവുള്ള ഡോക്ടർക്ക് ഒരുപാട് നന്ദി

  • @sherlyantony3967

    @sherlyantony3967

    2 жыл бұрын

    Thyroxin tablet kuttikalude ullil poyalkuzhappamundo

  • @syamalamv2653

    @syamalamv2653

    2 жыл бұрын

    Ok . . Mo

  • @syamalamv2653

    @syamalamv2653

    2 жыл бұрын

    L

  • @vasanthkumar7830
    @vasanthkumar78302 жыл бұрын

    പ്രീയ ഡോക്ടർ , ഒരു പാട് അറിവ് പകർന്നു. സന്തോഷം നന്ദി...

  • @ranjithk.aralamranjith9196
    @ranjithk.aralamranjith91962 жыл бұрын

    ഇത്രയും മനോഹരമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഈ സാറിന് ഒരു പാട് നന്ദി

  • @abduljaleelviews7095
    @abduljaleelviews70952 жыл бұрын

    Very useful information...thank u Dr.. Period samayathulla vedhanakku inji Pariharamanennarinju...

  • @muhammedrafi8179
    @muhammedrafi81792 жыл бұрын

    സാർ ഇഞ്ചി പോലെ തന്നെ. പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി, അതിനെപ്പറ്റിയും ഇതേപോലെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @SunilSunil-yf1qf
    @SunilSunil-yf1qf2 жыл бұрын

    വിലയേറിയ നല്ല അറിവിന്‌ നന്ദി ഡോക്ടർ 👍

  • @achiammaalexander2908
    @achiammaalexander29082 жыл бұрын

    Dr. Thank you very much for giving good knowledge daily.

  • @nijeshv1411
    @nijeshv14112 жыл бұрын

    can we use homeo covid 19 preventive medicine when we have symptoms like cold/cough ?

  • @aniladipu3154
    @aniladipu31542 жыл бұрын

    Nice presentation with valuable informations... ...,each and every topics.... May God bless you sir.👏

  • @rangithamkp7793
    @rangithamkp77932 жыл бұрын

    🙏🏾 Thank you sir ! .👍🏻👍🏻👍🏻 Ingiyude kooduthal gunangal ariyan kazhinju . Ellavarkkum upakarapradam 👍🏼

  • @minikkprakash4804
    @minikkprakash48042 жыл бұрын

    ഇഞ്ചിയുടെ ഗുണം അറിയാമെങ്കിലും അത് അമിതമായാൽ ഉണ്ടാകുന്ന സൈഡ് എഫക്റ്റ് എന്താണെന്ന് ഇപ്പോഴാണ് അറിയുന്നത് , വലിയ ഒരു ഇൻഫർമേഷൻ തന്നെയാണ്.

  • @maaniittoopadukalil4727

    @maaniittoopadukalil4727

    2 жыл бұрын

    അതായത് ,അസിഡിറ്റിക്ക് ഇഞ്ചി മരുന്നായും ഉപയോഗിക്കാം. അമിതമായാൽ അസിഡിറ്റിക്ക് കാരണമാകുകയും ചെയ്യും. ആരും ഇത് പറഞ്ഞ് തന്നിരുന്നില്ല. സൂപ്പർ...ഇതാണ് ഡോക്ടർ.👌👌👌👌❤️❤️❤️

  • @firozmohamed1880

    @firozmohamed1880

    Жыл бұрын

    Enik IBS und, enji kayikumbol good result

  • @chinchuthomas3687
    @chinchuthomas36872 жыл бұрын

    Informative 👍🏻thank you😊

  • @deepaep1654
    @deepaep16542 жыл бұрын

    വളരെ ഉപകാരം. നന്ദി dr. Sir 🙏

  • @petlovers7485
    @petlovers74852 жыл бұрын

    Very good information.. very helpful.. Thank you Doctor...

  • @sk-bc9gz
    @sk-bc9gz2 жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു കാര്യം വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് താങ്ക്സ് 👍👍👍👍

  • @vrudhiMahesh
    @vrudhiMahesh2 жыл бұрын

    Very informative 🙏tq Dr. കുട്ടികളിൽ Nasal Polips നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @saleenapv8867
    @saleenapv88672 жыл бұрын

    Sir പറഞ്ഞു തരുന്ന ഓരോ അറിവും നിത്യ ജീവിതത്തില്‍ വളരെ ഉപകാരപ്രദമായ തു തന്നെ 👍🏻😍

  • @muneeraum1699
    @muneeraum16992 жыл бұрын

    Super class lot of thanks 🙏🙏🙏 Enchi kidnikku preshnam undakunnudallo athe kurichu vishderkarikkamo ?

  • @vasantharajan6616
    @vasantharajan66162 жыл бұрын

    Good morning Dr. Ravile kayapodi chuduvellathil kazhichal sugar rogam marumenn kelkunnu. Abhiprayam parayane sir

  • @sahadsiyan8489
    @sahadsiyan84892 жыл бұрын

    Hello sir Thanks alot Oru doubt - orudhivasa pacheyayi etre inji kazhikkam and oru dhivasam etre pravishyam kazhikkam

  • @sheejanazeer9459
    @sheejanazeer94592 жыл бұрын

    വളരെ ആത്മാർത്ഥ മായി എല്ലാം പറഞ്ഞു തരു ന്ന സർന്നു വളരെ നന്ദി

  • @bijumvarghese88
    @bijumvarghese882 жыл бұрын

    Great advice sir Thanks

  • @rinynidhin5549
    @rinynidhin55492 жыл бұрын

    Hi doctor, First of all thanks a lot for this video and for reading our minds 😍😍. It was yesterday that I searched about the benefits of ginger....and today u uploaded this video. THANKS A LOT dear doctor. Your videos are always helpful for me 🙂🙂👍👍

  • @sradhakrishnan4593
    @sradhakrishnan45932 жыл бұрын

    For maximum effect do we take ginger raw or cooked? In either case, how - especially if we want to take it raw, considering its strong taste?

  • @ibrahimhussain1956
    @ibrahimhussain19562 жыл бұрын

    Thanks a lot doctor, all video watching regularly. Very usefull for all family.

  • @rifufinuvlogs
    @rifufinuvlogs2 жыл бұрын

    നല്ല അറിവ് നന്ദി Dr

  • @lakshmiamma7506
    @lakshmiamma75062 жыл бұрын

    താങ്ക്സ് ഡോക്ടർ, വീട്ടിലെ ഭക്ഷണത്തിലെ ഒരു പ്രധാന മൈക്രോ ഇന്ഗ്രടിയന്റ്. എപ്പോഴത്തെയും പോലെ വളരെ പ്രയോജന കരമായ വീഡിയോ 👌👌👌🙏

  • @sumathik1882

    @sumathik1882

    2 жыл бұрын

    Thanks doctor. Great information 🙏❤

  • @abdullaaniparambil110
    @abdullaaniparambil1102 жыл бұрын

    നല്ല അറിവുകൾ

  • @pmmohanan660
    @pmmohanan6602 жыл бұрын

    Thanks for your valuable information.

  • @askarcp349
    @askarcp3492 жыл бұрын

    നല്ല ഒരു പുതിയ അറിവ് വളരെ ഉപകാരപ്രദമായ വീഡിയോ

  • @sasidharant7436
    @sasidharant7436 Жыл бұрын

    Thanks Doctor 🙏 ഇഞ്ചിയെ കുറിച്ച് ഇത്രയും അറിവ് പകർന്നു തന്നതിന്.

  • @nmbaby3927
    @nmbaby39272 жыл бұрын

    Very very useful information. Thank you Dr.

  • @abrahamthomas8022
    @abrahamthomas80222 жыл бұрын

    Very good information Doctor. Thanx a lot.

  • @cpa3497
    @cpa34972 жыл бұрын

    ഇഞ്ചി നീരും തേനും ഇപ്പൊ സ്ഥിരമായി കഴിക്കുന്നുണ്ട്...സന്തോഷായി ഇത് കേട്ടപ്പോ

  • @afnasdreams

    @afnasdreams

    2 жыл бұрын

    Engane aanu upayoogikkendath..?? Epoozhokke.. Pls rply Enik acidity problem und

  • @gopika4332
    @gopika43322 жыл бұрын

    Dr. Gas, acidity problem maaran ulla bhakshana patharthangal aathokkeyennu oru video cheyyumo

  • @thouheedmediamalayalam5126
    @thouheedmediamalayalam51262 жыл бұрын

    ബഹുമാനപ്പെട്ട dr rajeshkumar സാറിന്നും കുടുംമ്പത്തിന്നും പ്രപഞ്ച നാഥൻ ദീര്ഗാസ്സും ആരോഗ്യവും ശാന്തിയും സമാധാ നാവും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.🌹🌹🙏👍❤️

  • @priyathumbi4445
    @priyathumbi44452 жыл бұрын

    പാലായിൽ വാക്‌സിനേഷൻ മൂലം ഒരു ഗർഭിണി മരണപെട്ടു എന്ന news കേട്ടു.. അതിനെ പറ്റി ഒരു video ചെയ്യു ഡോക്ടർ plzz

  • @aneesak8036

    @aneesak8036

    2 жыл бұрын

    👍

  • @vmniyer6678
    @vmniyer66782 жыл бұрын

    Vy gd information. Tks a lot. One doubt. What about taking Ginger along with hot water in empty stomach in the morning. Pl advice. 🙏

  • @indirasasidharan406
    @indirasasidharan4062 жыл бұрын

    Thanks Doctor for the information about usage of Ginger it's benefit.

  • @sanjeevanchodathil6970
    @sanjeevanchodathil69702 жыл бұрын

    Doctor Any 💊 for Ankilosis spondylitis?

  • @shafin8245
    @shafin82452 жыл бұрын

    Thank you doctor Beautiful message

  • @anilaanila6302
    @anilaanila63022 жыл бұрын

    Veetle aarkenkilum. Cheriya asukham vannal adyam sir nte video aanu thirayunnath...ath oru valya samadhanam thanitund..thanks docter...docters aayal. ithupoleyayrikkanam..angot oru chodyathinu lla ida varuthila...thanks sir

  • @lathikaravindran9303
    @lathikaravindran93032 жыл бұрын

    Sir Autoimmunity deficiencies എന്നതിനെ കുറിച്ചു പറയാമോ ആ രോഗം മാറുമോ

  • @sujathas2354
    @sujathas23542 жыл бұрын

    Very good information thank you very much sir

  • @roselinemunden1483
    @roselinemunden14832 жыл бұрын

    Dr.Rajesh Kumar Thanks for the wast knowledge sharing with us.I watch all most all the videos of yours. Kindly keep sharing with us.Sr Roseline .

  • @suryavlogs396
    @suryavlogs3962 жыл бұрын

    Hi sir, fibroadinoma ye kuricheru information chayamo

  • @sasidharanmk6065
    @sasidharanmk60652 жыл бұрын

    Thank you Doctor, wish you all success 👍🙏🙏

  • @ksks1925
    @ksks19252 жыл бұрын

    Hi doctor good morning Doctor 3 wks ayi bodylokke black moles kanunu hands, face,sotmachil okke unde spred akunnapole thonunu ethinte causes enthane, onu parayamo,ethinte kuravundo karanamenne parayamo, Thank you,

  • @richaanna4169
    @richaanna41692 жыл бұрын

    Sir l have a doubt ginger is a filateate so this can reduce calsium

  • @splatharackal1337
    @splatharackal13372 жыл бұрын

    Me consume about 25 grams daily. Does it make any adverse effect ?

  • @twinklestar5290
    @twinklestar52902 жыл бұрын

    Fish inte mullu throat il kudungiyal endoscopy edukkano atho CT scan eduthal mathiyo Dr pls reply 🙏

  • @sarigasasikumar6049
    @sarigasasikumar60492 жыл бұрын

    Dr wbc count high anenkil causes and engane reduce cheyam ennu onnu paranju tarane. Koodathe low count anenkilum +rbc. Entu konde variations varunu. Infertility ith badikumo.

  • @kavij4326
    @kavij43262 жыл бұрын

    Doctor, pls advise what unprocessed breakfast items we can eat, instead of putt, appam etc. Thanks

  • @lopamudrarenuka5852

    @lopamudrarenuka5852

    2 жыл бұрын

    😍😍😍 വളരെ ഗംഭീരം

  • @sandhyasubash1221
    @sandhyasubash12212 жыл бұрын

    Daily lnji, manjal, jeerakam, pepper powder, uluva ettu thilappicha vellam night after dinner kudikunnundu. Nallathaano dr? Pls rply

  • @muhamedrafi5745
    @muhamedrafi57452 жыл бұрын

    Useful information

  • @remadevi906
    @remadevi9062 жыл бұрын

    നല്ല വിഷയം, നല്ല അവതരണം👍

  • @suneerapv3497
    @suneerapv34972 жыл бұрын

    Sir period timel covid vaccine edukkaavuoo?

  • @travellover3095
    @travellover30952 жыл бұрын

    ചൈനയുടെ ഇഞ്ചിയിൽ ഈ ഗുണങ്ങൾ കിട്ടുമോ sir?

  • @catherine9980
    @catherine99802 жыл бұрын

    Thank you doctor very good information

  • @mayasenthilvel3711
    @mayasenthilvel37112 жыл бұрын

    നമ്മുടെ സംശയങ്ങൾക്കുള്ള ഒരു dictionary ആണല്ലോ ഡോക്ടർ എല്ലാ വിഡിയോയും. ഒരുപാട് നന്ദിയുണ്ട്. ഏതിനെപറ്റി അറിയണമെങ്കിലും വീഡിയോ എടുത്തു നോക്കാം. ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വീഡിയോസ് 🙏🙏🙏👍🏻

  • @silidileep6338

    @silidileep6338

    2 жыл бұрын

    സത്യം 🙏

  • @rehiyav5463
    @rehiyav54632 жыл бұрын

    Thank you sir. Thank you so much

  • @padmanabhanpv4140
    @padmanabhanpv41402 жыл бұрын

    താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. എല്ലാവറ്ക്കും മനസിലാവുന്ന രീതിയിൽ... അഭിനന്ദനങ്ങൾ🙏

  • @nazaruddeenusman7713
    @nazaruddeenusman77132 жыл бұрын

    Thank you Dr for your valuable information

  • @vasantharajan6616
    @vasantharajan66162 жыл бұрын

    Dr kayam ravile kazhichal shugar kurayumennu parayunnu. Sarinte abhiprayam enthan. Parayathe sir.

  • @lissypulickal1872
    @lissypulickal18722 жыл бұрын

    Very useful information.thank u doctor

  • @preethaps2597
    @preethaps25972 жыл бұрын

    Good information sir.Thank you

  • @mollyabraham4527
    @mollyabraham45272 жыл бұрын

    Very good information...simple item... but so many benefits and use..👍👍

  • @ishanvinujoseph786
    @ishanvinujoseph786 Жыл бұрын

    Thank you.Very imfornative. God bless you🌹

  • @daylights171
    @daylights1712 жыл бұрын

    Helo doctor,chundukalil cherya cherya kurukkal idak varunnu.alargy onnulla.morng avumbo veerppu undakum.oru vedio cheyyavo .pariharavum karanavum.plz.

  • @VinothKumar-mk4qd
    @VinothKumar-mk4qd2 жыл бұрын

    Really useful information 👍 👌 👏

  • @karunamary157
    @karunamary1574 ай бұрын

    Dr you explained very nicely.useful to all. Thank u.

  • @kathijamusthafa2268
    @kathijamusthafa22682 жыл бұрын

    Very use ful information thankyou dr👍👍

  • @abhiramsg-zc5518
    @abhiramsg-zc55182 жыл бұрын

    Useful and good information, thanks doctor

  • @saffronsiju6174
    @saffronsiju61742 жыл бұрын

    Ethrayum helpfull msg tharunna my dear doctor..God bless you sir

  • @dreamycrazy5279
    @dreamycrazy52792 жыл бұрын

    Frst comment.sir enik 20 vayas und pcod undarun.ente vayik chutum karup anu 3 yr kond ntha cheyya matan plZ reply

  • @podiyammasunny3215
    @podiyammasunny32152 жыл бұрын

    Very useful video thank you Dr

  • @savithaanoop7014
    @savithaanoop70142 жыл бұрын

    Dr. Pattumenkil post covid hair loss ne kurichu oru video cheyyumo

  • @kidsworld896
    @kidsworld8962 жыл бұрын

    Food kazhikenda nalla timing parayumo sir?

  • @binduck740
    @binduck7402 жыл бұрын

    Thank you Dr🙏🏻valuable information athilere jadayillatha samsaram 🙏🏻

  • @divyabhanuprakash7293
    @divyabhanuprakash72932 жыл бұрын

    Thanks for your good information 👍

  • @junu6654
    @junu66542 жыл бұрын

    Oru divasam normally ethra gram vare upayogikkam Dr.??

  • @dollysrinivas3053
    @dollysrinivas30532 жыл бұрын

    🙏🙏 thanks 👍 good information doctor 🙏🙏

  • @mansoorraja614
    @mansoorraja6142 жыл бұрын

    Sir , inji kazhichal kidneykk budhimuttundo ,, ? Sir your valuable reply please about this ,,?

  • @pappuzzsundar2050
    @pappuzzsundar2050 Жыл бұрын

    Thank you sir very good presentation and useful information

  • @sudhisaji6946
    @sudhisaji69462 жыл бұрын

    Thanks doctor nalla aribaya kaarigl parnju tharunna sarine deyivam anugrehikktte 👏

  • @sheelagopakumar5584
    @sheelagopakumar55842 жыл бұрын

    Thankyou doctor, very good information.

  • @lathikaramachandran4615
    @lathikaramachandran46152 жыл бұрын

    So so.. Interesting and informative dr

  • @avvlog3
    @avvlog32 жыл бұрын

    നല്ല അറിവ് 👌

  • @mollychacko9924
    @mollychacko99242 жыл бұрын

    Very good information 🙏

  • @naseembanu8652
    @naseembanu8652 Жыл бұрын

    Thank you Dr very good informations

  • @roythekkan1998
    @roythekkan19982 жыл бұрын

    Very clear explanation.

  • @beenaanand8267
    @beenaanand82672 жыл бұрын

    Very good information thank you.

  • @rosepraveen6676
    @rosepraveen66762 жыл бұрын

    Very good information. Thanks

  • @balannair9687
    @balannair96872 жыл бұрын

    Sir..., how sincere you are!

  • @mercymohan2848

    @mercymohan2848

    Жыл бұрын

    Thanku Doctor , Very useful information

  • @vijayanair1195
    @vijayanair11952 жыл бұрын

    Thankyou Dr for your valuable information

Келесі