നാരങ്ങാതൊലിയും ഇഞ്ചിയും തിളപ്പിച്ച് വെള്ളം കുടിച്ചാൽ ഹൃദയത്തിലെ ബ്ലോക്ക് മാറുമോ ? എന്ത് സംഭവിക്കും ?

ഫേസ് ബുക്കിലും വാട്സ്ആപ്പിലും ഹൃദയത്തിലെ രക്തക്കുഴലിൽ ബ്ലോക്ക് മാറുവാനായി ഫലപ്രദമായ ഒറ്റമൂലി എന്ന രീതിയിൽ പ്രചരിക്കുന്ന കോമ്പിനേഷൻ ആണിത്.. ഇത് കഴിച്ചാൽ ബ്ലോക്ക് മാറുമോ ? ഇത് കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും ? എന്നോട് പലരും ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ആ കോമ്പിനേഷൻ ഉണ്ടാക്കി കൊണ്ട് തന്നെ വിശദീകരിക്കുന്നു.. വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് സത്യം അറിയട്ടെ..
For Appointments Please Call 90 6161 5959

Пікірлер: 1 600

  • @edassariledassarikannal4042
    @edassariledassarikannal40425 жыл бұрын

    സാർ ശരിക്കും സത്യം ഞാനും കുടിച്ചു 5 ദിവസം ഇപ്പോൾ ഹോസ്പിറ്റലിൽ കറി ഇറങ്ങി നടക്കുന്നു അൾസർ ആയി സാർ സത്യം എന്ടോസ്കൊപിയിൽ രണ്ടു ഇടം പൊള്ളി

  • @elsymatthew4653

    @elsymatthew4653

    4 жыл бұрын

    For ulcer make a porridge of broken wheat and saabu dhana with milk, sweetened with jaggary, preferably, to avoid sugar.

  • @thajuddeenvmthajumon5652

    @thajuddeenvmthajumon5652

    4 жыл бұрын

    .

  • @rafisssrafissd4865

    @rafisssrafissd4865

    4 жыл бұрын

    ഫക്ക് ഓഫ്

  • @indorakvloggers8713

    @indorakvloggers8713

    4 жыл бұрын

    Number pls

  • @user-nf9vm3fv8g

    @user-nf9vm3fv8g

    4 жыл бұрын

    കുടകിന്റെ ഇല കഴിക്കു സഹോ വ്രണം കരിയും

  • @hesnajasminvadakkethodi9577
    @hesnajasminvadakkethodi95774 жыл бұрын

    ഈ കമന്റ് ബോക്സ് വായിക്കുമ്പോൾ മനസിലാകും നമ്മൾ മലയാളിയുടെ നിലവാരം. ഡോക്ടർ പറഞ്ഞതിന്റെ സാരം കമന്റ് ചെയ്ത 90% പേരും എടുത്തത് നെഗറ്റീവ് സെൻസിലാണ്

  • @shahiponnus5719
    @shahiponnus57195 жыл бұрын

    ഞാനും ente ഹസ്ബെന്റ ente ബ്രോ യുടെ ഫാമിലി മാസങ്ങൾ ആയിട്ട് ഇത് കുടിക്കുന്നു.. ഒരു പ്രശ്നം ഇല്ല ഇതുവരെ അൽഹംദുലില്ലാഹ്.പിന്നെ സർജറി കയിഞ്ഞു fat കൂടി ഓവർ വണ്ണം ആയിരുന്നു എനിക്കു ഇപ്പോ നോർമൽ ആയി.. വയർ ഒക്കെ കുറഞ്ഞു ഇപ്പോ സർജറി ചെയ്ത ഭാഗം വേദന ഉണ്ടായിരുന്നു fat കൂടുതൽ ഉള്ളത് കൊണ്ട്.. ഇപ്പോ നല്ല സമാധാനം ഉണ്ട്..ഞങ്ങള്ക് ഒരു കുഴപ്പം ഇല്ല അൽഹംദുലില്ലാഹ്

  • @nakul337

    @nakul337

    2 жыл бұрын

    Sathyam aano

  • @panineer-wm8mo

    @panineer-wm8mo

    Жыл бұрын

    ഞാൻ കുടിക്കാൻ തുടങ്ങി ഇന്നലെ മുതൽ

  • @sham6647

    @sham6647

    15 күн бұрын

    Ellerum ingane chaidal doctor mark paisa aakan pattillallo appol vallodum parnj pedipikande

  • @NysaSyna
    @NysaSyna4 жыл бұрын

    Doctor .. Even though lemon is acidic it is a highly alkaline forming food when it is digested ... also ginger has anti inflammatory property and it also reduce the effect of stomach acid ..I used to take a mixture of both when ever I feel stomach pain and it used to go away in half an hour .. I don’t know about the block removing property any how .. but ginger lemon mixture used to remove my stomach pain due to digestive issues ..

  • @b.kumarpillai6677
    @b.kumarpillai66775 жыл бұрын

    👍👍👍👌!!!കൂജയിലെ വെള്ളം രാവിലെ രണ്ടു ഗ്ലാസ് കുടിക്കുക !!!

  • @desert313abudhabi8
    @desert313abudhabi84 жыл бұрын

    Dr. നിങ്ങൾ എത്ര നല്ല മനുഷ്യനാണ്. വൈദ്യ ശാസ്ത്രം കച്ചവടമാക്കി മാറ്റിയ എത്രയോ ഡോക്ടർമാരുണ്ട്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. Dr. ഇങ്ങനെ യുള്ള നല്ല വീഡിയോ ചെയുന്നത് ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് thanks

  • @aneeshtk1686
    @aneeshtk16863 жыл бұрын

    രാജേഷ് ഡോക്ടർ നിങ്ങൾ ഇത്രയും ഭംഗിയായി ഓരോ കാര്യവും വ്യക്തമാക്കി തരുന്നു ഒരുപാട് തെറ്റിദ്ധാരണകളും.... ഒരുപാട് നന്ദി....

  • @shinythomas5681
    @shinythomas56814 жыл бұрын

    Excellent information. You saved many lives from occurring ulcer. May God bless you for all your work. I too got that message.

  • @nufailashihab626
    @nufailashihab6265 жыл бұрын

    Well said Dr...ariytha alkkaru chumma viduvaytham ..everyone please learn to organics chemistry

  • @user-sz5cm6mn9f
    @user-sz5cm6mn9f5 жыл бұрын

    Dr സാറേ ഈ വിഡിയോ ഒരു കണക്കിന് ഒറ്റമൂലിയുടെ ഗുണത്തേ ജനങ്ങളിലെ ആശങ്ക തീർത്തു കാരണം ഇതിൽ വന്ന കമന്റ് കളിൽ അതിന് തെളിവാണ് കഴിച്ചവരുടെ അനുഭവം അതാണല്ലെ എറ്റവും വലിയ റിസൽട്ട് ജീവതല്ലെ നമ്മുക്ക് വലുത് അത് പാർശ ഫലങ്ങളില്ലാത്ത ഒരു ഒറ്റമൂലിയാണെങ്കിൽ അത്രയും നല്ലത് ഞാനും ഇത് കഴിച്ചിരുന്നു. എനിക്കും നല്ല അനുഭവമായിരുന്നു ഇടയിൽ ചിലർ Dr പറഞ്ഞ പോലെ ചില തെറ്റിദരിപ്പിക്കൽ കേട്ട് ഞാനും ഒന്ന് ഭയന്നു. ഇപ്പോൾ അതും മാറി thanks

  • @aliparambat156

    @aliparambat156

    4 жыл бұрын

    ഞാന് ഇത് രണ്ടു വര്‍ഷമായി തുടരുന്ന ഇത് വരെ ഒരു കുയപൂഇലാ

  • @kkuttappannair8798

    @kkuttappannair8798

    4 жыл бұрын

    ഡോക്ടർ കുറിക്കുന്ന മിക്കവാറും മരുന്നുകൾ കഴിക്കുന്നതിനു മുൻപ് രാവിലെ ആഹാരത്തിനു മുൻപ് ഗ്യാസ്‌ട്രബിളിനുള്ള ഗുളിക കഴിക്കാൻ നിർദ്ദേശിക്കുന്നത് എന്തിനാണ്?

  • @raveeonakkoor2972

    @raveeonakkoor2972

    4 жыл бұрын

    @@aliparambat156 MADUPP ILLA ?

  • @muhammedsadikmajeed3121

    @muhammedsadikmajeed3121

    14 күн бұрын

    Currect ,dr business

  • @bepositive4190
    @bepositive41905 жыл бұрын

    Thank you Dr. Rajesh Kumar for this valuable information..

  • @raveeonakkoor2972
    @raveeonakkoor29724 жыл бұрын

    I AM DRINKING THIS SINCE 20 DAYS. NO STOMACH PAIN. FEEL BETTER.

  • @abi7762
    @abi77624 жыл бұрын

    Sathyam manassilakkan ullavar manassilakkatte. Thank you doctor

  • @user-ue8vm7rb7k
    @user-ue8vm7rb7k5 жыл бұрын

    എന്റെ സഹോദരൻ രണ്ട് ബ്ലോക്കുണ്ടായിരുന്നു ... ഇത് കുടിച്ച ശേഷം അദ്ദേഹത്തിന് വളരെ ആശ്വാസമായി ... ചേട്ടന് ഇപ്പോൾ ഒരു പ്രശ്നവുമില്ല ...

  • @subhash.kmahadevan4479

    @subhash.kmahadevan4479

    5 жыл бұрын

    Sathyamano... plse..

  • @vbsurendramenon2444

    @vbsurendramenon2444

    5 жыл бұрын

    നിങ്ങള്ക്ക് ഉറപ്പാണോ.

  • @malluservice3178

    @malluservice3178

    5 жыл бұрын

    Njanum anubhavasthana

  • @sebastianpk9399

    @sebastianpk9399

    5 жыл бұрын

    ഇയാൾ പറയുന്നത് പച്ച കള്ളം ആണ്. ഞാൻ കുടിച്ച ശേഷം ശരീരത്തിന് നല്ല ഉണർവ് ഉണ്ട്. മാത്രമല്ല. ഇഞ്ചി, കൊത്ത മല്ലി, നാരങ്ങ എല്ലാം നമ്മൾ ദിവസവും ഉപയോഗിക്കുന്ന പച്ചക്കറികൾ ആണ്. പരസമോട്ടോൽ തിന്നാൽ ആണ് മനുഷ്യൻ ചാകുന്നത്. വിക്സ് തെച്ചിട്ടല്ല. ഇന്നുമുതൽ ഇയാൾ നാരങ്ങ വെള്ളം കുടിക്കില്ല എന്നു പറയുമോ. ഒന്നു പോടെ..

  • @raysworld4118

    @raysworld4118

    4 жыл бұрын

    Night aaharam kazhichittu kazhichal mathiyo

  • @ahmadabdullah4149
    @ahmadabdullah41495 жыл бұрын

    ആ അമ്മ പറഞ്ഞ combination വളരെ ശരിയാണ്! അനുഭവസ്ഥര്‍ ഒത്തിരി പേരുണ്ട്!

  • @kamalprem511

    @kamalprem511

    2 жыл бұрын

    Genuine aano chetta?! Anganaanenki onnu try cheyyaana

  • @vineethathottapilly1807

    @vineethathottapilly1807

    2 жыл бұрын

    വെറും വയറ്റിൽ ആണോ കുടിച്ചത്. എത്ര നാൾ കുടിക്കണം

  • @kumarianil3459

    @kumarianil3459

    Жыл бұрын

    🙏❤️❤️❤️tbanku"doctor

  • @anandhakrishnanc.s6669

    @anandhakrishnanc.s6669

    2 ай бұрын

    ചെയ്യരുത് ബ്രോ ,എൻ്റെ അച്ഛൻ ഇത് ട്രൈ ചെയ്ത് പണി കിട്ടിയതാണ്.യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം കാര്യങ്ങൾക്ക് പിറകെ പോകതിരിക്കൂ pls you tubil varunna എല്ലാം സത്യമല്ല.

  • @fgtvh8452
    @fgtvh84524 жыл бұрын

    Thanks doctor your valuable information 👍🙏🙏

  • @kochubinu
    @kochubinu5 жыл бұрын

    I drink it every day this combination. Nothing wrong. Please keep on having it

  • @sangeetharajendradas9217
    @sangeetharajendradas92175 жыл бұрын

    Thanks Dr. രണ്ട് ദിവസം കുഴിച്ചു. Acidity കൂടി എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടായി.

  • @Anupa-merin

    @Anupa-merin

    3 жыл бұрын

    എന്താണ് ചെയ്തു മാറാൻ

  • @asharafchinnakkel1922
    @asharafchinnakkel19224 жыл бұрын

    95 ശതമാനം ഡോക്ടർമാരും ബിസ്സിനെസ്സ് മൈന്ഡാണ് അത് എല്ലാം കേരളീയരും മനസ്സിലാക്കി

  • @shajasayed1621

    @shajasayed1621

    4 жыл бұрын

    Absalutly correct

  • @shifaparvinn.p5804

    @shifaparvinn.p5804

    4 жыл бұрын

    Yes

  • @bazipachupachu5405

    @bazipachupachu5405

    4 жыл бұрын

    Ss

  • @palasherivlog6893

    @palasherivlog6893

    3 жыл бұрын

    kzread.info/dash/bejne/Y2Sg2daDlrC4qrQ.html

  • @muhammedsadikmajeed3121

    @muhammedsadikmajeed3121

    14 күн бұрын

    Currect

  • @sajitharamusajitha170
    @sajitharamusajitha1705 жыл бұрын

    thank you doctor......njan Ee drink try cheyyan erikkuvaayirunnu. eanthayaalum rekshapettu.

  • @robinsonmv205
    @robinsonmv2054 жыл бұрын

    Karikkin Vellam (coco nut) Explain its uses and its food value.

  • @alexanderprasanna3043
    @alexanderprasanna30435 жыл бұрын

    ശരിയാണ് ഡോക്ടർ എനിക്കും ഇത് കഴിച്ചു അസിഡിറ്റി കൂടുതലായി അനുഭവപ്പെട്ടിരുന്നു

  • @sreejacharakkara8186
    @sreejacharakkara81864 жыл бұрын

    Sir ... Which is the best alkaline water for empty stomach??? Can we drink chembarathi flower drink

  • @annammaeyalil4702
    @annammaeyalil47024 жыл бұрын

    Thnx Dr. for this good information. I have no knew about this video before of U. It is a very good information.

  • @kumarisasi4896
    @kumarisasi48965 жыл бұрын

    Thank You Doctor Njanum Kazhichu Enikanenkil Oru Rogavum Ithu Vareyilla Varathirikan Vendiyarunnu Njanethayalum Nirthi Nandi Orupadu Nandi

  • @sahadsahadhusain5384
    @sahadsahadhusain53845 жыл бұрын

    വളരെ നന്ദി ഇത്തരം വാട്സപ്പ് മെസ്സേജ് കളുടെ sietific വശം മനസ്സിലാക്കാൻ സാധിച്ചതിന്.

  • @sajilalgl
    @sajilalgl5 жыл бұрын

    Doctor. .I was using this combination for one month. I felt discomfort to my stomach. Thank you very much for your good information

  • @bindhumathew5350
    @bindhumathew53504 жыл бұрын

    Doctor syuper video nalla information tharunna thinu thanks

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs5 жыл бұрын

    Thanks. I too watched the Tamil video.

  • @martinka6173
    @martinka61735 жыл бұрын

    വളരെ നല്ല ഉപദേശം.ഇംഗ്ലീഷ് മരുന്ന് കഴിച്ചതിനു ശേഷം വരുന്ന വേറെ അസുഖത്തിന്റെ അത്ര വരുമോ.

  • @sckkpn2834

    @sckkpn2834

    5 жыл бұрын

    ഹ ഹിഹി

  • @santhoshkumarvasudevan1723
    @santhoshkumarvasudevan17235 жыл бұрын

    ഒര് മാസം ഞാനിത് കുടിച്ചു. കൂടെ കുടെയുണ്ടായിരുന്ന നെഞ്ചുവേദന മാറുകയും ചെയ്തു.എനിക്കിത് പൂർണ്ണമായും നല്ലഫലമാണ് കിട്ടിയത്. (എനിക്ക് യൂ ടൃൂബ് ചാനലില്ല, ആ തമിഴ് അമ്മച്ചി എൻെറ ആരുമല്ല.,ആ പോലീസ്കാരൻ എൻെറ ആരുമല്ല.!)

  • @beenaknair4666

    @beenaknair4666

    5 жыл бұрын

    എനിയ്ക്കും ഇതേ അനുഭവമാണ്.

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    5 жыл бұрын

    ഹൃദയ വേദന ഉണ്ടായത് ബ്ലോക്ക് കൊണ്ട് തന്നെയായിരുന്നോ ? കാരണം ഇഞ്ചി മസിൽ വേദന കുറയ്ക്കും.. നിങ്ങൾക്ക് നെഞ്ചിലെ ഇന്റർ കോസ്റ്റൽ മസിൽ വേദന ആയിരുന്നു ഉണ്ടായിരുന്നത് എങ്കിൽ അത് ഇഞ്ചി കഴിച്ചു കുറഞ്ഞു കാണാം.. നെഞ്ചുവേദന മാറിയിട്ടും ഉണ്ടാകാം.. ഹൃദയത്തിലെ ബ്ലോക്ക് കൊണ്ടാണ് നിങ്ങൾക്ക് നെഞ്ചു വേദന ഉണ്ടായിരുന്നത് എങ്കിൽ നിങ്ങൾ ദയവായി TMT ടെസ്റ്റ് ചെയ്തു നോക്കുക.. ബ്ലോക്ക് മാറിയോ എന്ന് അറിയാം.. മാറിയിട്ടുണ്ട് എങ്കിൽ ദയവായി അറിയിക്കുക..

  • @shameermonali

    @shameermonali

    5 жыл бұрын

    @@DrRajeshKumarOfficial Enthanu ee tmt test ethra chilavu varum ella lab available ano njnum ith kudikunna aalanu enikk vedana cheruthayitt und oru 6 masam aayi dr kandittilla pls reply 9544465256

  • @rafeenanooruddeenrafeena698

    @rafeenanooruddeenrafeena698

    5 жыл бұрын

    7

  • @bijukuzhiyam6796

    @bijukuzhiyam6796

    5 жыл бұрын

    @@DrRajeshKumarOfficial താങ്കളുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് വളരെ നല്ലത് ആയിരുന്നു പക്ഷെ ഈ വീഡിയോ പച്ച കള്ളം താങ്കളെ കൊണ്ട് ആരോ പറയിക്കുന്നു എനിക്ക് അസിഡിറ്റി ഉണ്ടായിരുന്നു ഞാൻ 40ദിവസം കഴിച്ചു ഒരു കുഴപ്പമില്ല ഒരുപാട് പേർക്ക് ഗുണം ഉണ്ടായി പലരുടെയും അനുഭവം നേരിട്ട് അറിയാം ഇത്രയും നാൾ ഉണ്ടാക്കിയ പേര് സാർ കളഞ്ഞു

  • @AmmeMahamaye
    @AmmeMahamaye5 жыл бұрын

    I think so too Doctor. When I read the title first thing that came to my mind was exactly this.

  • @abii2494
    @abii24945 жыл бұрын

    Good information പരീക്ഷണങ്ങൾ ഇനിയും നടക്കട്ടെ' 'മനുഷ്യൻ ചിന്തിക്കട്ടെ വിവേകം പോലെ പ്രവർത്തിക്കാം

  • @rajanpv7609
    @rajanpv76095 жыл бұрын

    Doctor last months am taking this drink , till this date I have no such acidity issues...

  • @reenaj201
    @reenaj2015 жыл бұрын

    Ee combination ente husband 1 week kazhichathaanu. Athinu munpu kure naalaayi adhehathinte BP 165/120 aayirunnu. Ithu kazhichathinu shesham athu 130/90 aayi. So, BP controlled aayi ennu urappaanu. Gastric problem undaayirunno ennu chodhichal illennaanu thonnunnathu. Sathyam paranjal athinekurichu conscious aayirunnilla, undaayirunnathaayi orkunnumilla. But, it works.

  • @Jyodeepak
    @Jyodeepak4 жыл бұрын

    Thanks for your warning Dr.

  • @ggkutty1
    @ggkutty13 жыл бұрын

    Responsible and authentic ADVICE. Remarks. JAI Hind

  • @sreejithvavuttan5013
    @sreejithvavuttan50135 жыл бұрын

    ആളുകൾ വ്യായാമം ചെയ്യാതെ നടക്കും പിന്നെ യൂട്യൂബിൽ കാണുന്ന oro പൊട്ടത്തരം കണ്ടു athu പോലെ ചയ്തു നോക്കും അതിറ്റെ കാരിയം ഇല്ല ദിവസവും ഒരു മണികൂര് ജിമ്മിൽ പോയി നല്ല ആരോഗ്യo ഉണ്ടാകിയാൽ ഒരു കുയപ്പവും ഇല്ല (dr. താങ്ക്സ് )

  • @ndn4705
    @ndn47055 жыл бұрын

    ഞാൻ രാവിലെ ഉണർന്ന് കഴിഞ്ഞാൽ ഒരു ലിറ്റർ പച്ചവെള്ളം കുടിക്കും. ശേഷം ഒരുമണിക്കൂർ നടക്കും. തിരികെ എത്തിയാൽ ഉടൻ നാരങ്ങയും ഇഞ്ചിയും ചേർത്ത ഈ വെള്ളം ഒരുഗ്ലാസ് കഴിക്കും. എനിക്ക് പണ്ട് ആഹാരം കഴിഞ്ഞാൽ ചെറിയ തോതിൽ ഗ്യാസിന്റെ പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോൾ ഗ്യാസിന്റെ പ്രശ്നം മാറിയെന്നു മാത്രമല്ല ശാരീരികമായ ഒരു പ്രസന്നത തോന്നുന്നുമുണ്ട്. അപ്പോൾ ഇദ്ദേഹം പറയുന്നതിലെ ശാസ്ത്രീയത മനസ്സിലാകുന്നില്ല. ആയുർവേദ കഷായങ്ങൾ ഇതിനേക്കാൾ ആസിഡ് ഗുണങ്ങളുള്ളവയിൽ നിന്നല്ലേ ഉണ്ടാക്കുന്നത്.

  • @ambalath1200

    @ambalath1200

    8 ай бұрын

    സത്യം ആണ്, ഞാൻ ഉപയോഗിക്കുന്നുണ്ട്

  • @abubakkerkc5630
    @abubakkerkc56305 жыл бұрын

    Good information thanks big salute

  • @amithaissac4576
    @amithaissac45765 жыл бұрын

    Thank you doctor,very informative

  • @fathahahmullurkara
    @fathahahmullurkara5 жыл бұрын

    ഇത് ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ ബന്ധുക്കളിൽ ചിലരും ഒരു മാസത്തിലധികം കുടിച്ചിരുന്നു. ഞങ്ങൾക്കാർക്കും ഒരു കുഴപ്പവുമുണ്ടായില്ല മാത്രമല്ല, എനിക്ക് സ്റ്റപ്പ് കയറുമ്പോൾ, നടക്കുമ്പോൾ എല്ലാമുണ്ടായിരുന്ന കിതപ്പ് പൂർണ്ണമായും മാറുകയും ചെയ്തു

  • @attasserypalakkad9997

    @attasserypalakkad9997

    5 жыл бұрын

    Correct noproblam

  • @zeenathjilani2494

    @zeenathjilani2494

    5 жыл бұрын

    Shariyan enikum kuzhappamilla njan meliyukayum chaithu

  • @mattmatt5278

    @mattmatt5278

    4 жыл бұрын

    fathahahmullurkara maarum..

  • @sadee6671

    @sadee6671

    4 жыл бұрын

    fathahahmullurkara ninte phone number tharum?

  • @aboobakkarsideek5438

    @aboobakkarsideek5438

    4 жыл бұрын

    206 undayirinnu xolestroll id kudich 164 vare aayi enikk orumaasam kond. Sadharana bhakshanam kazhichu kond. Oru kilo kurayukayum cheidu

  • @jebaleverest1715
    @jebaleverest17154 жыл бұрын

    Dr. What about taking only Lemon in warm water in the morning ?? So much of KZread channels promoting this including English channels also ??

  • @madhavikutty7652
    @madhavikutty76523 жыл бұрын

    Thank you Dr for the valuble. Informatipn.

  • @thelifeofgames130
    @thelifeofgames1305 жыл бұрын

    Thank you doctor for the information

  • @user-ob1sc1jv4p
    @user-ob1sc1jv4p5 жыл бұрын

    Dr. ഇവിടെ ഒരുപാട് മരുന്നുകൾ വിപണിയിൽ ഇറങ്ങുന്നുണ്ട് മനുഷ്യന് ദോഷകരമാവുന്ന അതിനെക്കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @sckkpn2834

    @sckkpn2834

    5 жыл бұрын

    ഇയാളല്ലേ ഉണ്ട ഇറക്കും.

  • @rohitprakash1198

    @rohitprakash1198

    3 жыл бұрын

    @@sckkpn2834 ..Enna ..than..cheyyu..😠

  • @lekhap91

    @lekhap91

    3 жыл бұрын

    ശരിയാണ് ഈ ചെറുനാരങ്ങ ഇഞ്ചി മിശ്രിതത്തെക്കാൾ പാർശ്വഫലങ്ങളുള്ള മരുന്നുകളാണ് അലോപ്പതി ഡോക്ടർമാർ ദിവസവും കുറിച്ച് നൽകുന്നതും നമ്മൾ വാങ്ങി കഴിച്ചോണ്ടിരിക്കുന്നതും. അത് വച്ച് നോക്കുമ്പോ ഇത് അത്ര ഭയക്കേണ്ടതാണെന്ന് തോന്നുന്നില്ല, ചിലരുടെ ശരീരപ്രകൃതമനുസരിച്ച് വയറിൽ അസ്വസ്ഥത ഉണ്ടായതായിരിക്കും.

  • @kamalprem511

    @kamalprem511

    2 жыл бұрын

    Heheh 😀

  • @aboorahila
    @aboorahila4 жыл бұрын

    ഞാനും ഈ ലായനി കുടിക്കുന്നു മാസങ്ങൾ ആയി ഇത് വരെ എനിക്ക് ഒരു ക്യഴപ്പവും ഇല്ല

  • @rara-ir5uy
    @rara-ir5uy5 жыл бұрын

    Very good information Dr..👍Tnx

  • @sabeelazakir8270
    @sabeelazakir82705 жыл бұрын

    Thank you sir.useful information

  • @prasanthaliyadu
    @prasanthaliyadu5 жыл бұрын

    ഞങ്ങൾ കുറച്ച് പേർ 2 മാസം കൊണ്ട് കഴിക്കുന്നു വെറും വയറ്റിൽ. ഇതുവരെയും കുഴപ്പമില്ല

  • @najeelas66

    @najeelas66

    5 жыл бұрын

    ങാ .. ഒരു മാസവും കൂടി കഴിഞ്ഞ്, omeprazole വാങ്ങി കഴി 🤒

  • @aswin3641

    @aswin3641

    5 жыл бұрын

    @@najeelas66 എന്നിട്ട് വേണം വേറെ അസുഖവും കൂടി വരുത്തി വയ്ക്കാൻ '

  • @Amsiyad89

    @Amsiyad89

    4 жыл бұрын

    ദോഷവും ഇല്ല, ഗുണവും ഇല്ല..., ഉണ്ടെങ്കിൽ ഇതൊക്കെ എന്നേ കടൽ കടന്നു അമേരിക്ക യിലും യൂറോപ്പിലും എത്തിയേനെ 😄😄

  • @sureshnambiarpt

    @sureshnambiarpt

    2 жыл бұрын

    Acidity affects some people faster and some are lucky not to get it. If you are already acidic better avoid. Instead use it along food

  • @shanojohn1
    @shanojohn14 жыл бұрын

    6 മാസം മുൻപ് എനിക്ക് ഫാറ്റി ലിവർ ആണെന്ന് Dr പറഞ്ഞിരുന്നു. SGPT , SGOT കൂടുതൽ ആയിരുന്നു. ഇടക്കിടക്ക് ഈ പാനീയം ഉണ്ടാക്കി കഴിക്കാറുണ്ട്. ഇത്തവണ ചെക്ക് ചെയ്തപ്പോൾ അത് normal ആയി. മറ്റ് മരുന്നുകൾ ഒന്നും കഴിച്ചിരുന്നില്ല.

  • @shafivadakkan

    @shafivadakkan

    4 жыл бұрын

    Ethra undayirunnu sgot sgpt

  • @akashvs2

    @akashvs2

    4 жыл бұрын

    Very Nice

  • @jaisytm5383

    @jaisytm5383

    4 жыл бұрын

    Ith varum vayattil alland fud kazhichit kudichal result kittuo

  • @strangerfriend7937

    @strangerfriend7937

    3 жыл бұрын

    Sgpt.ngpt kurayumo

  • @shanojohn1

    @shanojohn1

    3 жыл бұрын

    Better don’t use it daily

  • @kumaryv.c8260
    @kumaryv.c82603 жыл бұрын

    Very good information സർ... thank you very much....

  • @aaradhyasworld1990
    @aaradhyasworld19905 жыл бұрын

    വളരെ സന്തോഷം നന്ദി ഡോക്ടര്‍ ജീ ഞാനും കണ്ടിരുന്നു ആ വീഡീയോ ഞാന്‍ ഇടക്ക് കുടിക്കറുണ്ട് വെറു വെറ്റിലല്ല വയറ്റിനു വല്ല അസ്വസ്ഥത ഒന്നും ഇതുവരെ തോനിട്ടില്ല

  • @sajikps1520
    @sajikps15205 жыл бұрын

    Doctor your opinion maybe right, but use of this drink made good results in many people. It is true....

  • @riyasejaz1849

    @riyasejaz1849

    5 жыл бұрын

    കൊളസ്ട്രോൽ മാറാൻ ഒരു ഒറ്റമൂലി ഒരു ഗ്ലാസ് വെള്ളത്തിൽ 3 പീസ് കുടംപുളി രാത്രിയിൽ ഇട്ട് വെക്കുക എന്നിട്ട് രാവിലെ വെറും വയറ്റിൽ കുടിക്കുക ഇങ്ങനെ 7 ദിവസം തുടർച്ചയായി ചെയ്യുക ഉറപ്പ് തരുന്നു കൊളസ് ട്രോൽ കുറയും ... സൈഡ് എഫക്ട് ഉണ്ടോ എന്നനിയ്ക്കറിയില്ല ... എന്റെ സഹോദരന് 280 അയിരുന്നു 7 ദിവസം കൊണ്ട് 230 എന്ന ലവലിലേയ്ക്ക് വന്നു

  • @munhammedkunji9488

    @munhammedkunji9488

    4 жыл бұрын

    സാർ ഞ്ഞാൻ പത്തു ദി വ സം കു ടി ച്ചു വയറു വേ ദ ന യോ ന്നും വന്നീ ല്ല

  • @psalavipsalavi2338
    @psalavipsalavi23385 жыл бұрын

    ഞാൻ ഇത് ഒരു മാസത്തിൽ കൂടുതൽ കുടിച്ചു എനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന്‌ മാത്രമല്ല നെഞ്ചിന്റെ അസ്വസ്ഥതകൾ മാറുകയും ചെയ്തു

  • @ummerputhukkudi1660

    @ummerputhukkudi1660

    5 жыл бұрын

    ഇയാൾ നുണ മാത്രം പറയുന്ന ഡാകിട്ടാർ

  • @shabeerkavar4145

    @shabeerkavar4145

    5 жыл бұрын

    its true

  • @malarmulla1679

    @malarmulla1679

    5 жыл бұрын

    കുറേ കാലമായി കുടിക്കുന്നു ഒരു പ്രശ്നവും ഇല്ല

  • @chinnugopalan6738

    @chinnugopalan6738

    5 жыл бұрын

    @@malarmulla1679 ..mm

  • @muhammedalitk

    @muhammedalitk

    5 жыл бұрын

    ഇതെങ്ങനെയാണ് ഉണ്ടാക്കി കുടിക്കേണ്ടത്?? ഒന്ന് പറഞ്ഞു തരാമോ?

  • @mohandasu43
    @mohandasu434 жыл бұрын

    Doctor, thanks for your informations especially given after doing the Ph study.

  • @nishadsharafudheen5802
    @nishadsharafudheen58024 жыл бұрын

    Thank you doctor. highly noted

  • @sobhanamr7045

    @sobhanamr7045

    2 жыл бұрын

    എന്റെ മകൾ പറഞ്ഞു, നാരങ്ങ ആസിഡ് ആണ് അസിഡിറ്റി ഉണ്ടാകുമെന്ന്

  • @haridascpharidascp1814
    @haridascpharidascp18144 жыл бұрын

    ഈ പാനിയം കുടിച്ചതിനുശേഷം എനിക്കു നല്ല ഉണർവ്വാണ് ,എന്റെ വിശ്വാസം അതാണെനിക്കു വലുത്

  • @mohdarshad-sr4hr

    @mohdarshad-sr4hr

    3 жыл бұрын

    Sir contact nomber pls

  • @sabusamuel6613
    @sabusamuel66135 жыл бұрын

    Dr. My sugar level was 495, I had chest pain and palpitations. Now I using one one juice mix with piece of ginger, one piece of garlic and half of one lemon without water. It should be on empty stomach. Now my sugar level is 192. Al quasmia hospital Dr told me don't use medicine, now what you are doing continue it only that's enough for your sugar problem. He ask me what kind of herbal medicine using, I explained the same mix. Now a days sugar or kidney dieses like a business.

  • @sajathak.m5929
    @sajathak.m59294 жыл бұрын

    Very good sir...nice information. Thank you.

  • @soorajs1249
    @soorajs12495 жыл бұрын

    Doctor,very good video.Swayam chikilsa nirtuuu suhrutukale

  • @sarath3284
    @sarath32845 жыл бұрын

    A very wrong information passing via social media since few months can be stopped....Thank you sir...for clearing the confusions....

  • @prempraveen3728

    @prempraveen3728

    5 жыл бұрын

    Doctork vattayennu thonnunnu. Pls read the comments

  • @najeelas66
    @najeelas664 жыл бұрын

    യൂററ്യൂബിൽ എന്ത് കിട്ടിയാലും അതെടുത്ത് അണ്ണാക്കിൽ വെക്കുന്ന പ്രബുദ്ധ മല്ലൂസ് അടിപൊളി 😍

  • @jayasheelanks4622
    @jayasheelanks46224 жыл бұрын

    Dr' good information thank you sir

  • @jitheshjp7635
    @jitheshjp76355 жыл бұрын

    Thank u sir good information

  • @albertthomas6299
    @albertthomas62994 жыл бұрын

    Sir can we add salt for reducing acidic nature of this solution

  • @nainjas5840
    @nainjas58405 жыл бұрын

    Chooduvellarhil cherunaranga neeru oyichu verum vayattil kudikkamo?

  • @t.jalajathankappan2752

    @t.jalajathankappan2752

    5 жыл бұрын

    Nain Jas my l

  • @ramchandranmenon9487
    @ramchandranmenon94874 жыл бұрын

    THANK YOU DR.

  • @jayas488
    @jayas4884 жыл бұрын

    Very good information. Sir, I am using this combination last two months. Because I ad watching a vedio . This drink is veryeffective for fatty liver. That is why I am using this . Last 2 months I am very good feeling in the stomach. I dont know what is the reason.

  • @sabeerali7111
    @sabeerali71115 жыл бұрын

    ഞാനും ഒരു മാസം വെറും വയറ്റിൽ വിടാതെ ചെറുനാരങ്ങയും ഇഞ്ചിയും കട്ട്‌ ചെയ്തിട്ട് ചൂടാക്കിയശേഷം, ചൂടറിയിട്ട് ഒരു മാസം വിടാതെ കുടിച്ചിട്ടുണ്ടായിരുന്നു,, എനിക്ക് ബ്ലോക്ക്‌ ഇല്ല പക്ഷെ കൊളസ്‌ട്രോൾ 245, തടിയും ഉണ്ടായിരുന്നു, ഇപ്പോൾ കുറഞ്ഞു... 👍

  • @shahiponnus5719

    @shahiponnus5719

    5 жыл бұрын

    SABEER ALI. എനിക്കും നല്ല മാറ്റം ഉണ്ട് fat കുറഞ്ഞു അൽഹംദുലില്ലാഹ്

  • @sabeerali7111

    @sabeerali7111

    5 жыл бұрын

    @@shahiponnus5719 മാഷാ അല്ലാഹ്

  • @thayinisu1221

    @thayinisu1221

    4 жыл бұрын

    കൊളസ്‌ട്രോൾ കുറഞ്ഞോ .. എനിക്കു കഴിക്കാനായിരുന്നു ..കുറച്ചു നാളായി ഇതിനെ പറ്റി അറിഞ്ഞിട്ടു .. Pls rply ..

  • @dhaneeshvv2699

    @dhaneeshvv2699

    Жыл бұрын

    Same tou

  • @creatorindia3604
    @creatorindia36045 жыл бұрын

    Oru kaaryam urappaanu ithu sheriyaanenkil lokathulla 'ENGLISH MEDICINE LOBBY' kku elkunna kanatha aakhaathamaayirikkum..ee information..

  • @vilasachandrankezhemadam1705
    @vilasachandrankezhemadam17054 жыл бұрын

    Very good information sir, thznks

  • @shamnamv915
    @shamnamv9155 жыл бұрын

    very interesting topic.thanks

  • @kbrahmankalliparambil4813
    @kbrahmankalliparambil48135 жыл бұрын

    അലോപ്പതി ഡോക്ടർമാർ ഇങ്ങനെ യുള്ള ഒറ്റ മൂലികൾക്ക് എതിര് ആണ് എന്റെ പല സുഹൃത്തുക്കളും കുടിച്ചു അവർക്ക് കൊളസ്ട്രോൾ കുറവ് ഉണ്ട്.

  • @zeenathjilani2494

    @zeenathjilani2494

    5 жыл бұрын

    Shariyan njan kazhichu enik kuzhappam onnum illa ende shareeram nannai melinju

  • @sameerabdurahman2265

    @sameerabdurahman2265

    5 жыл бұрын

    Kbrahman Kalliparambil correct bro..ente anubavaman..enik 3years aayi fattyliver and kurach clstrolym undayirunnu..fattylivern orupad treat cheythu..exercise cheythu bt mariyillla eeyaditha kalath aa tamil ammayude video and veroru voicem ketu..athin sesam njn try cheythu..20days kond enik fatty marikitti clstrolum normalayi...

  • @sonyjoy3764

    @sonyjoy3764

    5 жыл бұрын

    ഞാന്‍ കഴിച്ചു രണ്ടു മാസം ,,,എന്‍റെ അമിത ഭാരം പോയി ...ഉന്മേഷവും ഉണ്ട്

  • @jerintchacko8935

    @jerintchacko8935

    5 жыл бұрын

    Sathyam annu kurayunndu..

  • @hitechmmda7635

    @hitechmmda7635

    5 жыл бұрын

    എന്റെ അനുഭവത്തിൽ ഇത് 100% ഫലം ചെയ്തു. ഇത് പരീക്ഷിക്കുന്നതിനു മുൻപ്‌ എന്റെ total കൊളെസ്ട്രോൾ 261.ട്രൈഗ്ലിസറൈഡ് 195.LDL-177, HDL-45, അതു പോലെ fasting sugar-104. ഈ പാട്ടി വൈദ്യം ചെയ്തതിനു ശേഷം... total cholesterol -194, triglycerides -137, LDL-120, HDL-46.ഒപ്പം fasting sugar 83. ഇത് എനിക്ക് കിട്ടിയ റിസൾട്ട്‌ ആണ്. ഞാൻ ഇതിനെ പ്രോത്സാഹിപ്പിക്കാനോ നിരുത്സാഹപ്പെടുത്താനോ ഇല്ല. എന്റെ അനുഭവം പങ്കുവെച്ചു എന്നു മാത്രം. രണ്ടു റിസൾട്ടിന്റെയും പ്രൂഫ് സംശയം ഉള്ളവർക്ക് വേണമെങ്കിൽ വാട്സ്ആപ്പ് വഴി അയച്ചു തരാം

  • @martinpappachan8541
    @martinpappachan85415 жыл бұрын

    Hlo dr protein powder ശരീരത്തിന് ദോഷമാണോ ഒരു വീഡിയോ ചെയ്യാമോ.

  • @rubyfrixes9982
    @rubyfrixes99823 жыл бұрын

    Thank you for your information.🙏🙏

  • @allabout8183
    @allabout81834 жыл бұрын

    വളരെ നല്ല അറിവാണ് ഞാൻ ഹിസ്റ്റാക് ടാബ്ലറ്റ് സ്ഥിരം കുടിക്കുമായിരുന്നു ഭക്ഷണശേഷം രാത്രി ഒരു ചെറിയകഷ്ണം ഇഞ്ചി കഴിച്ചപ്പോൾ അസിഡിറ്റി മാറി

  • @sejojose2894
    @sejojose28945 жыл бұрын

    ഒറ്റമൂലി കഴിച്ച് ആളുകളുടെ ബ്ലോക്ക് മാറിയാൽ ലക്ഷങ്ങൾ മുടക്കി ആഞ്ചിയോപ്ലാസ്റ്റിയും , ബൈപ്പാസും ചെയ്യാൻ ആരും ഉണ്ടാവില്ല... സ്റ്റെന്റിന്റെ ഒറിജിനൽ വിലയേക്കാൾ എത്രയോ കൂടുതലാണ് ആശുപത്രികളിൽ വാങ്ങുന്നത്.

  • @binduvalsan1359

    @binduvalsan1359

    5 жыл бұрын

    Ipol angioplasty or bypass surgery cheyyunnathinu munp doctors avare hospital il admit cheyth food cheyyunnullooand exercise correct cheyth avasyamenkil matrame operation

  • @nizzzDf111

    @nizzzDf111

    5 жыл бұрын

    BINDU VALSAN yethaaa aa rare hospital

  • @binduvalsan1359

    @binduvalsan1359

    5 жыл бұрын

    Malabar hospital, Calicut avidathe cardiologist

  • @nizzzDf111

    @nizzzDf111

    5 жыл бұрын

    BINDU VALSAN mm athinu vere phee alle

  • @sejojose2894

    @sejojose2894

    5 жыл бұрын

    ഇത് എന്റെ അനുഭവം ആണ്.... ഓപ്പറേഷൻ ചെയ്യാൻ വേണ്ടി ഉള്ള വിലപേശൽ...

  • @bijukuzhiyam6796
    @bijukuzhiyam67965 жыл бұрын

    പച്ചക്കള്ളം എന്റെ അടുത്ത സുഹിർത്തും ബന്ധുവും ഞാനും 30ദിവസം കഴിച്ചു ഒരു കുഴപ്പമില്ല

  • @attasserypalakkad9997

    @attasserypalakkad9997

    5 жыл бұрын

    Njankudichu yendey kolastrol 400el ninnum. Verum 180 aayi

  • @jjk3240

    @jjk3240

    4 жыл бұрын

    Block gone?

  • @jayasheelanks4622

    @jayasheelanks4622

    4 жыл бұрын

    Ayilla കുറച്ചു ദിവസം കഴിയട്ടെ അപ്പോൾ കാണും

  • @Ann-gd3yq

    @Ann-gd3yq

    3 жыл бұрын

    attassery palakkad ethra divasam kazhikyanam?

  • @geethakr3768
    @geethakr37683 жыл бұрын

    Thanks for your Valuable information 🙏

  • @abdulraufova
    @abdulraufova5 жыл бұрын

    Very gud advice Thank u Dr

  • @manikandabhel
    @manikandabhel5 жыл бұрын

    ഇംഗ്ലിഷ് മരുന്നിന്റെ side effect നെക്കാളും ഈ ഒറ്റമൂലി നല്ലതാണ്

  • @ashfakhn8978

    @ashfakhn8978

    4 жыл бұрын

    👍

  • @geo2060
    @geo20605 жыл бұрын

    I tried it. It reduced my weight, colostrol, truglicerin and even my waist line. I have no stomach issues.

  • @lathikar7441
    @lathikar74415 жыл бұрын

    Very clear explanation Doctor

  • @ammukutty155
    @ammukutty155 Жыл бұрын

    Dr,sar nalla krreyam simpelai areechu thannarhenu thanks god bless you ant youe familey🌹🌹🌹🌹🌹💗💗💗💗💗💗

  • @BoonsEntertainments
    @BoonsEntertainments5 жыл бұрын

    താങ്കള്‍ ആയുര്‍വേദത്തേയും ഒറ്റമൂലികളേയും നാട്ടിലെ ഔഷധഗുണമുള്ള സസ്യലതാദികളേയും എതിര്‍ക്കുകയും അന്ധമായി അലോപ്പതിയെ ആരാധിക്കുകയും ചെയ്യുന്നയാളാണ്. നാരങ്ങ, ഇഞ്ചി തുടങ്ങിയവയുടെ ഔഷധഗുണങ്ങള്‍ ഏറെയാണ്. താങ്കള്‍ ഈ വീഡിയോയില്‍ പ്രസ്താവിച്ച മരുന്ന് തുടര്‍ച്ചയായി കഴിക്കുന്നയാളാണ് ഞാന്‍. കൊളസ്ട്രോള്‍ സംബന്ധമായ പ്രശ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. വലിയ കിതപ്പ്, ക്ഷീണം ഇതൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ നല്ല ശമനമുണ്ട്. താങ്കളെ വിളിച്ചു പറഞ്ഞ രോഗികള്‍ മറ്റ് മാരകമായ എന്തെങ്കിലും പ്രശ്നം ഉള്ളവരായിരിക്കാം. അത് മരുന്നിന്‍റെ കുഴപ്പമല്ല. അലോപ്പതിമരുന്നുകളുടെ അപകടമൊന്നും ഇത് ചെയ്യില്ല.

  • @definitelyloveitdr.roshena367

    @definitelyloveitdr.roshena367

    4 жыл бұрын

    Exactly..... correct...ഞാൻ ഒരു ആയു. ഡോക്ടർ ആണ്...എന്റെ ചാനലിൽ ഞാൻ കൊറച്ച് രോഗ പ്രതിരോധ ശേഷി കൂട്ടുന്നു റെസിപീസ് കാണിക്കുന്നുണ്ട് (മഞ്ഞൾ പാൽ, തൃകടു ചായveg,Non veg soup...)താൽപര്യം ഉണ്ടെങ്കിൽ കണ്ടു നോക്കൂ

  • @user-rl5pm5th4m
    @user-rl5pm5th4m5 жыл бұрын

    ഈ കോമ്പിനേഷൻ ഞാനും എൻറെ വൈഫും ഒരുമാസം രാവിലെ രാവിലെ വെറുംവയറ്റിൽ കഴിച്ചവരാണ്. ഞങ്ങൾക്ക് അ ഡോക്ടർ പറഞ്ഞ പോലെ ഉള്ള അസ്വസ്ഥതകളൊന്നും ഉണ്ടായില്ല. ഭാര്യയ്ക്ക് അ കിഡ്നിയിൽ കല്ലിൻറെ അസുഖം ഉണ്ടായിരുന്നു. ഈ മരുന്ന് കഴിച്ചതിനുശേഷം ഷം അതിന് വളരെ ആശ്വാസം ഉണ്ട്. എനിക്ക് അ ഹൃദ്രോഗത്തിന് ലക്ഷണങ്ങൾ ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതാണ്. അതിനുശേഷമാണ് ഈ മരുന്ന് ഞങ്ങൾ കഴിച്ചത്. പിന്നെ ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തപ്പോൾ നോർമൽ ആണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇപ്പോൾ ഡോക്ടർ എഴുതിയ മരുന്നു ഞാൻ കഴിക്കുന്നുണ്ട് . ഈ പച്ച മരുന്നുകൊണ്ട് അസിഡിറ്റി ഉണ്ടാകുമെന്ന് എനിക്ക് വിശ്വാസം പോരാ. നമ്മൾ മൂന്നുനേരം കഴിക്കുന്ന ഭക്ഷണത്തോടൊപ്പം ഇതിൻറെ നാലിരട്ടി പുളിയാണ് നമ്മുടെ വയറ്റിൽ ചെല്ലുന്നത്. ഏതായാലും ആരും ഇന്ന് നമ്മൾ കഴിക്കുന്ന ഇന്ന് അലോപ്പതി മരുന്നുകളുടെ ദുഷൃങ്ങൾ ഒന്നും ഇതുകൊണ്ട് ഉണ്ടാകും എന്ന് കരുതാൻ വയ്യ.

  • @padmanabhannair423
    @padmanabhannair4234 жыл бұрын

    Can you recommend any combination that can help to diffuse block!?

  • @simonsamuel1541
    @simonsamuel15413 жыл бұрын

    Thank you for this useful information.

  • @yamunar.9225
    @yamunar.92255 жыл бұрын

    Panik കൊടുക്കുന്ന panadolinekkal ഭേതം ആണ് പലർക്കും വളരെ നല്ല അഭിപ്രായം ആണ് ഉള്ളത്,

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv4 жыл бұрын

    എന്റെ സുഹൃത്തു ഇങ്ങനെ കുടിച്ചു.. പുള്ളിക്ക് പെട്ടെന്ന് തലകറക്കവും ശർദിലും. വന്നു ഞാൻ ആണ് പുള്ളിയെ ഹോസ്പിറ്റൽ കൊണ്ട് പോയത്.. എല്ലാർക്കും ഒരേ പോലെ ആയിരിക്കില്ല എഫക്ട് ആകുക. Dr പറഞ്ഞത് ഇവിടെ പലർക്കും മനസിൽ ആയില്ല..

  • @bindhugs7604
    @bindhugs76043 жыл бұрын

    Thanks ഡോക്ടർ.

  • @cartoonmedia5227
    @cartoonmedia52275 жыл бұрын

    ഒത്തിരി നന്ദി സാർ

  • @antopy2713
    @antopy27135 жыл бұрын

    ഇങ്ങനെ നാരങ്ങ തൊലിയും ഇഞ്ചിയും കഴിച്ചാൽ. ഇംഗ്ലീഷ് മരുന്ന് കമ്പനികൾ പൂട്ടേണ്ടി വരും മെഡിക്കൽ ഷോപ്പുകളിൽ മരുന്നുകൾ കെട്ടികിടക്കും ഡോക്ടർമാർക്ക് പണിയില്ലാതാവും .ഈ ഭയത്തിൽ നിന്നാണ് ഈ വീഡിയോയിലൂടെ നിങ്ങൾ കേൾക്കുന്നത് പുരാതനമായ ആയൂർവ്വേദ ആചാര്യന്മാർക്ക് ഈ നാരങ്ങയുടെയും ഇഞ്ചിയുടെയും ഗുണങ്ങൾ അവർ പറഞ്ഞു തരും മനുഷ്യരെ കൊല്ലുന്ന ഒരു രോഗത്തിന് മരുന്ന് കഴിച്ചാൽ പത്ത് രോഗങ്ങൾ വരുന്ന ഇംഗ്ലീഷ് മരുന്ന് ഉപേക്ഷിക്കേണ്ട കാലാഘട്ടം അനിവാര്യമാണ്

  • @user-iy7qc7xh8l

    @user-iy7qc7xh8l

    5 жыл бұрын

    ഇതാണ് സത്യം

  • @mattmatt5278

    @mattmatt5278

    4 жыл бұрын

    abhinanth k endonnada

  • @nizamniz3738

    @nizamniz3738

    4 жыл бұрын

    Vidoe full kandirunengil Ingana oru replay parayukayilla...!! Kudikandanu doctor evidaya paranjath... 😬😬 !! Verum vayattil kudichalundakan sadyathayullathineyanu paranjath 😊

  • @satheeshpv5559

    @satheeshpv5559

    4 жыл бұрын

    J

  • @jkj1459

    @jkj1459

    4 жыл бұрын

    HE IS PROMOTING ENGLISH MEDICINE .. PAZHAYA MANUSHYAR PARANJATHU INGERU PUCHATHODE KAANUNNU .

  • @greeshmaratheesh2753
    @greeshmaratheesh27535 жыл бұрын

    ഞാൻ ഇതുപോലെ ഒരു മാസം കുടിച്ചു. എനിക്ക് ഒരു കുഴപ്പവും ഇല്ല.

  • @stanijolly7997
    @stanijolly79973 жыл бұрын

    Thanks your advice best information doctor

  • @arunsreerajr8803
    @arunsreerajr88033 жыл бұрын

    Valare pettennu oru block maatanum pattilla vannam kurakkanum pattilla avasyamaya exerciseum cholesterol kuranja food kurakkukayum cheythale karyamulloo,veruthe ottamoolikal nokkunnoo,thanks Dr

  • @abrahamkadamankunnel5562
    @abrahamkadamankunnel55625 жыл бұрын

    I hv seen two videos of two prominent doctors from US. They recommend to use similar drink adding garlic (lemon skin, ginger, garlic plus honey) after dinner.

  • @babythomas2902
    @babythomas29025 жыл бұрын

    Dr എനിക്ക് ഭയങ്കര gas problum വർഷങ്ങളായിട്ടുണ്ടായിരുന്നു. ഹോമിയോ മരുന്ന് പ്രയോജനപ്പെടുന്നുണ്ടു്. ഞാനും എന്റെ ഒരു brother പറഞ്ഞതരസരിച്ച് നാരങ്ങയും, ഇഞ്ചിയു, ഉപയോഗിക്കുന്നുണ്ടു്.gas വിഷയം ഉണ്ടായിരുന്നതിനാൽ ഭക്ഷണത്തിനിടനേരമാണ് ഉപയോഗിക്കുന്നത്. 1 മാസമായി ഉപയോഗിക്കുന്നു. ഒരു പ്രശ്നവും ഉണ്ടാകുന്നില്ല. മാത്രമല്ല ശരീരത്തിന് പുതിയ ഉന്മേഷവും പ്രസരിപ്പും ലഭിച്ചു.കയറ്റം കയറാം. നടക്കാം, ജോലികൾ ചെയ്യാം.brotherജോലി ചെയ്യുന്ന ബറോഡയിൽ നേരത്തെ തന്നെ ആളുകൾ ഇവ ഉപയോഗിക്കാറുണ്ടെന്നും പറഞ്ഞു 'വയറിന്റെ കട്ടി കുറയുന്നു. തരക്കേടില്ലാ എന്ന് കരുതുന്നു.

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    5 жыл бұрын

    വെറും വയറ്റിൽ കഴിക്കാതിരിക്കുക.. രണ്ടു ഭക്ഷണങ്ങളുടെ ഇടയിൽ കുടിച്ചോളൂ

  • @sreedharandevasree4064

    @sreedharandevasree4064

    5 жыл бұрын

    @@DrRajeshKumarOfficial ശാസ്ത്രീയമായ് അവതരണം നന്ദിയോടെ.....

  • @raysworld4118

    @raysworld4118

    4 жыл бұрын

    @@DrRajeshKumarOfficial enikku amblical hernia undu, appo foodinte idayil kazhikkamo? Homeo marunnu kazhichal hernia marumo? Plz reply

  • @PrakashS-ep2mh

    @PrakashS-ep2mh

    4 жыл бұрын

    Dr. RAJESH, താങ്കൾ മരുന്നു കമ്പനിയുടെ റെപ്രസെന്ററ്റീവ് ആണന്നു തോന്നുന്നു.

  • @geethapillai1706
    @geethapillai17063 жыл бұрын

    Namasakaram Dr...My cholesterol is high Both bad & Good....Have high Uric acid and gallbladder stones too...What is the best solution...Hoping to get a reply from you...Thank you

Келесі