Remove heart block without operation | ഓപ്പറേഷൻ ഇല്ലാതെ ഹൃദയത്തിന്റെ ബ്ലോക്ക് മാറ്റാൻ പ്രധിവിധി

Тәжірибелік нұсқаулар және стиль

When metals like lead, mercury, iron, and arsenic build up in your body, they can be toxic. Chelation therapy is a treatment that uses medicine to remove these metals so they don't make you sick. Some alternative health care providers also use it to treat heart disease, autism, and Alzheimer's disease. But there's very little evidence it works for those conditions. In fact, chelation therapy can cause serious side effects -- including death -- especially if it's used in the wrong way.
Here Dr. Griger Cherry Williams explains in detail about Chelation therapy and how it can remove heart block without doing surgery.
ഹൃദയത്തിന്റെ ബ്ലോക്ക് മാറ്റാൻ ഒരു വേറിട്ട ചികിത്സ രീതിയാണ് കിലേഷൻ തെറാപ്പി. അതികം പ്രചാരമില്ലെങ്കിലും ഇത് ഒട്ടനവധി രോഗികൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്. ഇതേക്കുറിച്ചു ആയുർ ബെതേനിയിലെ ഡോക്ടർ ഗ്രിഗർ ചെറി വില്യംസ് വിശദീകരിക്കുന്ന. വളരെ വിജ്ഞാനപ്രദമായ വീഡിയോ . ശ്രദ്ധയോടെ മനസ്സിലാക്കു .
#chelationtherapy #removetoxic #ethnichealthcourt
Most asked questions
does chelation therapy remove plaque from arteries
is chelation therapy safe
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
~-~~-~~~-~~-~
Please watch: "കോവിഡിന്റെ പുതിയ 7 ലക്ഷണങ്ങൾ.!! ( Covid Updates) | Ethnic Health Court"
• കോവിഡിന്റെ പുതിയ 7 ലക്...
~-~~-~~~-~~-~

Пікірлер: 67

  • @vkravikumar2628
    @vkravikumar26284 жыл бұрын

    Have you read the book called revising hart block of Dr Deen Ornish

  • @umeshmanim1534
    @umeshmanim153410 ай бұрын

    Aaaa Thiruvananthapuram Medical Collegeil kondupoyal aviduthe so called Doctors and Junior Doctors ellam kude chakathavaneyum konnu vidum...athanu ividuthe medical ulakalde chettatharangal.

  • @JinanMadhavan
    @JinanMadhavan6 ай бұрын

    FDA not approved this treatment for heart disease.

  • @rajisuresh935
    @rajisuresh9354 жыл бұрын

    Excellent sir

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @fasilafasila8989
    @fasilafasila89892 жыл бұрын

    Thank you sir

  • @jameelakp7466

    @jameelakp7466

    10 ай бұрын

    വരാതിരിക്കാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി വരാതിരിക്കാൻ സഹായിക്കും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @anwarozr82
    @anwarozr82 Жыл бұрын

    ഫേസ്ബുക്കിൽ ഒരാളുടെ കമന്റ് കണ്ട് വന്നതാ. ആദ്യമായിട്ടാ ഈ വാക്ക് കേൾക്കുന്നത് തന്നെ

  • @sebastianlazer317
    @sebastianlazer3172 жыл бұрын

    🙏

  • @abuabunk9408
    @abuabunk94084 ай бұрын

    ഈ ഡ്രീംറ്റ് മെന്റ്, പൊള്ളാച്ചി യിൽ ഒരു മിലിറ്ററി ഡോക്ടർ ചെയ്തിരുന്നു കുറഞ്ഞ ചിലവിൽ കുറെ ആളുകൾ രക്ഷപ്പെട്ടു ആ ഡോക്ടർ ഒരു ആക്സിഡന്റിൽ മരണപ്പെട്ടു

  • @rtvc61

    @rtvc61

    2 ай бұрын

    കൊന്നത് ആണോ

  • @ponnuminnu4757
    @ponnuminnu47572 жыл бұрын

    ഹാർട്ട് ബ്ലോക്ക് കഴിഞ്ഞതിന്ന് ശേഷം ശരീരത്തിൽ പല ഭാഗങ്ങളിൽ നല്ല വേദന യുള്ള കുരു ഉണ്ടായി വരുന്നു അതിനുള്ള പ്രതിവിധി എന്താണ് സർ.

  • @sr-tc8os
    @sr-tc8os4 жыл бұрын

    where in kerala is this treatment available

  • @siddeeqpaikam9093

    @siddeeqpaikam9093

    4 жыл бұрын

    Thrissur

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    Please call doctor directly. Contact number is in the video itself. 😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @zblog8145
    @zblog81453 жыл бұрын

    ഈ ചികിത്സ രീതി ആർകെങ്കിലും ഉപകാരപ്പെട്ടിട്ടുണ്ടോ

  • @ajaykrishnan9308
    @ajaykrishnan93084 жыл бұрын

    E treatment kondu block marikazhinjal pinnae tablets lifelong continue cheyyano....asprin polulla tablets?plz rply

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    Please call doctor directly. Contact number is in the video itself. 😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @Babu.955
    @Babu.9553 жыл бұрын

    5 വർഷം മുമ്പ് എറണാകുളം ഫോർട്ട് കൊച്ചിയിൽ ഗൗതം ഹോസ്പിറ്റലിൽ ഞാനടക്കം 32 രോഗികൾ കീലേഷൻ ചികിൽസ നടത്തി ഹോസ്പിറ്റലിലെ കിളവൻ കാർഡിയോളജി ലക്ഷങ്ങൾ തട്ടിപ്പിലൂടെ വാരിക്കൂട്ടി അവസാനം 70% രോഗികളും Angioplasty യും Bypass surgery യും ചെയ്യേണ്ടി വന്നു ആർക്ക് വേണമെങ്കി ലും ഹോസ്പിറ്റൽ ബില്ലുകൾ കാണിച്ചു തരാം

  • @ivayurveda2172

    @ivayurveda2172

    2 жыл бұрын

    🙆‍♂️🙆‍♂️🙆‍♂️

  • @mridulag6959

    @mridulag6959

    2 жыл бұрын

    Appo Chelation therapy kondu useful alle?rply pls..

  • @rajuvarghese7725

    @rajuvarghese7725

    5 ай бұрын

    Creatine it may increase. Injecting type acid. Must be care ful.

  • @rafyraj3123
    @rafyraj31234 жыл бұрын

    Is it FDA approved?

  • @EthnicHealthCourt

    @EthnicHealthCourt

    3 жыл бұрын

    Check with the doctor, you will get the details.

  • @rupeshkumarperumbillissery2647
    @rupeshkumarperumbillissery26478 ай бұрын

    My father did it in 2012 and it's very good

  • @blessyou7769
    @blessyou77694 ай бұрын

    Ithu veum thattippanu

  • @naaskallada4357
    @naaskallada43574 жыл бұрын

    ഈ ചികിത്സ എവിടെ കിട്ടും അതുകൂടെ പറയണമായിരുന്നു

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    Please call doctor directly. Contact number is in the video itself. 😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @crusadewarrior9783

    @crusadewarrior9783

    10 ай бұрын

    ചെറിയാൻ ആശ്രമം മണർക്കാട് കോട്ടയം

  • @ahamedkabeervm
    @ahamedkabeervm9 ай бұрын

    Dr സാറിൻ്റെ നമ്പർ ?

  • @manafmashalla1540
    @manafmashalla15404 жыл бұрын

    Sir no

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    Please call doctor directly. Contact number is in the video itself. 😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @shareefsaref746
    @shareefsaref7464 жыл бұрын

    ഒരിക്കൽ ആൻജിയോപ്ലാസ് ചെയ്ത ആൾക്ക് ഈ ചികിൽസ എടുക്കാമൊ?

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    Please call doctor directly. Contact number is in the video itself. 😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @shibugeorge1541
    @shibugeorge15416 ай бұрын

    കീശ കാലിഷൻ treatment

  • @mohanangmohanan4088
    @mohanangmohanan4088 Жыл бұрын

    ഡോക്ടർക്ക് സ്ട്രോക്ക് ഉണ്ടായിട്ടുണ്ടോ. സംസാരിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.

  • @jalajashenoy4305
    @jalajashenoy43054 жыл бұрын

    Dr. കേരളത്തിലെ ഏത് ആശുപത്രിയിലാണ് ഇ ചികിത്സ ലഭിക്കുന്നത്? Please:

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    Please call doctor directly. Contact number is in the video itself. 😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @crusadewarrior9783

    @crusadewarrior9783

    10 ай бұрын

    ചെറിയാൻ ആശ്രമം, മണർക്കാട് കോട്ടയം😊

  • @shareefsaref746
    @shareefsaref7464 жыл бұрын

    Sri കേരളത്തിൽ എവിടെയൊക്കെ ഈ ചികിൽസ ലബി ക്കുന്നുണ്ട്

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    Please call doctor directly. Contact number is in the video itself. 😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @crusadewarrior9783

    @crusadewarrior9783

    10 ай бұрын

    കോട്ടയം മണർകാട് കിലേഷൻ ചെറിയാൻ ആശ്രമം

  • @farmhousekerala7878

    @farmhousekerala7878

    Ай бұрын

    കോയമ്പത്തൂർ യൂണിവേഴ്സൽ മെഡിക്കയർ സെന്റർ

  • @umeshmanim1534
    @umeshmanim153410 ай бұрын

    Ivanmarkkonnum oru undayum arinjuda

  • @blessyou7769
    @blessyou77696 ай бұрын

    Pls dont use this treatment no use at all i tried 80 injections but no benefit

  • @sreekumarannairtp1833
    @sreekumarannairtp18334 жыл бұрын

    തലച്ചോറിൽ രക്തം കട്ട പിടിയ്ക്കൽ, പ്ലീസ്.

  • @manafmashalla1540

    @manafmashalla1540

    4 жыл бұрын

    Sir angio plastic chythittund

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    Please call doctor directly. Contact number is in the video itself. 😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @sreekumarannairtp1833

    @sreekumarannairtp1833

    4 жыл бұрын

    @@EthnicHealthCourt, ആയുർവേദമോ മറ്റോ ഉണ്ടോ എന്നു നോക്കുകയായിരുന്നു.

  • @rr-ob5tl

    @rr-ob5tl

    Жыл бұрын

    @@sreekumarannairtp1833 kitiyo

  • @mkgroopmoochikkadan5171
    @mkgroopmoochikkadan517110 ай бұрын

    ഈ ചികിത്സയിൽ ആരും പെട്ടുപോകരുത് സൈഡ് എഫക്ടുകൾ വളരെ കൂടുതലായി ഉള്ള ഒരു ചികിത്സയാണിത് ഞാൻ ചെയ്തു കുടുങ്ങിയതാണ് സത്യം ഭാഗ്യത്തിന് കാല് മുറിച്ചു മാറ്റേണ്ടി വന്നില്ല

  • @sarasmedicals

    @sarasmedicals

    8 ай бұрын

    ഈ ചികിത്സ ചെയ്ത് രോഗമുക്തി കിട്ടിയ പലരെയും കണ്ടു, അവരൊക്കെ നല്ല സംതൃപ്തരാണ് ഞങ്ങളുടെ ഫാമിലിയിൽ തന്നെ രണ്ടു പേർ ഇപ്പോ ഈ ചികിത്സ തുടങ്ങി കഴിഞ്ഞു മണർകാട് ചെറിയാൻ ആശ്രമത്തിലാണ് ഈ treatment ചെയ്യുന്നത്

  • @free_market_adviser

    @free_market_adviser

    6 ай бұрын

    ഇത് വളരെ ഉപകാരപ്രദമായ ചികിത്സയാണ്

  • @EldhoseV

    @EldhoseV

    5 ай бұрын

    പ്രകൃതിദത്ത അഹര രീതി സ്വീകരിച്ചാൽ ഒരു രോഗവും വരില്ല

  • @kms7772

    @kms7772

    5 ай бұрын

    വിവരകേട് പറയരുത് ചിലേഷൻ നല്ല ചികിൽസയാണ്

  • @rajang5671
    @rajang567129 күн бұрын

    ഒരു പ്രയോജനവുമില്ല കോട്ടയത്ത് ഒരു ഹോസ്പ്പിറ്റലിൽ ഈ ചികിത്സ ഞാൻ ചെയ്തതാണ് 20000 പോയിക്കിട്ടി

  • @rajisuresh935
    @rajisuresh9354 жыл бұрын

    Excellent sir

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @rajisuresh935
    @rajisuresh9354 жыл бұрын

    Excellent sir

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @seejenew1658

    @seejenew1658

    Жыл бұрын

    @@EthnicHealthCourt സാർ എനിക്ക് നല്ല കിതപ്പ് ഉണ്ട് എക്കോ എടുത്തു എനിക്ക് ഹാർട്ട് ചുരുക്കം ഉണ്ട് അത് മരുന്ന് കഴിച്ചാൽ മാറുമോ

Келесі