ഭൂരിഭാഗം ബ്ലോക്കുകളും ഇനി മരുന്നിലൂടെ സുഖപ്പെടുത്താം | Heart Block Treatment Without Angioplasty

Heart Block can be Cured without Angioplasty. Heart blockage treatment without surgery at Aster MIMS Kottakkal.
Dr. Tahsin Neduvanchery (Sr. Consultant Interventional Cardiologist, Aster MIMS Kottakkal) Talk about Heart Block Treatment in malayalam.
For appointment and enquiry Contact : 9656 000 610
For more videos visit : / arogyam
-----------------------------------------------------------------------------------------------------------
This channel publish all health information or health tips like latest malayalam health tips, malayalam beauty tips for men and women. How to prevent heart attack and heart block. Heart block symptoms and treatment in malayalam. Home Remedies for Skin Whitening - Diet Tips malayalam and Hair loss or hair fall Treatment etc..
arogyam-
visit our google+ :
bit.do/Arogyam-Health-Tips-Mal...
visit our facebook page :
/ arogyamhealt. .
visit our youtube channel:
/ arogyam
For More Info :
ലക്ഷണങ്ങൾ ഇല്ലാതെ വരുന്ന ഹാർട്ട് അറ്റാക്ക് സൂക്ഷിക്കുക | Heart Attack Malayalam Health Tips
• ലക്ഷണങ്ങൾ ഇല്ലാതെ വരുന...
പ്രമേഹ രോഗികളുടെ ശരീര ഭാഗങ്ങൾ മുറിക്കുന്ന അവസ്ഥ വരാതിരിക്കാൻ | Diabetes Malayalam
• പ്രമേഹ രോഗികളുടെ ശരീര ...
ഉദ്ധാരണം ലഭിക്കാൻ ചില വഴികൾ | Malayalam Health Tips | Arogyam
• Video
നെഞ്ചിരിച്ചിൽ കാരണങ്ങളും പരിഹാരവും | Acid reflux Malayalam Health Tips
• നെഞ്ചിരിച്ചിൽ കാരണങ്ങള...
കിഡ്‌നി രോഗം വരാനുള്ള പ്രധാന കാരണം | Kidney Disease Malayalam Health Tips HD
• കിഡ്‌നി രോഗം വരാനുള്ള ...
തൈറോയ്ഡ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | Thyroid Problems Malayalam Health Tips
• തൈറോയ്ഡ് ഈ കാര്യങ്ങൾ ശ...
And for more on subscribe the channel... / arogyam
So I hope this video will be helpful for you all. Thank you for watching this video...
Do not forget to subscribe and give a bigger like -comment-share...
Try this at home and share your experience with me... I would love to hear you
Lots of love
Take care
Buy buy....

Пікірлер: 622

  • @Arogyam
    @Arogyam5 жыл бұрын

    Heart Attack, Heart Block മായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Tahsin Neduvanchery (Sr. Consultant Interventional Cardiologist, Aster MIMS Kottakkal) മറുപടി നൽകുന്നതാണ്. For appointment and enquiry Contact : 9656 000 610

  • @ashithsaleemkpm4270

    @ashithsaleemkpm4270

    5 жыл бұрын

    4 block undayirunnu. 3 ennam cheythu. Aster medcity e n k m. Dr. Sunil sivadas. 8 masam. Food entheko kazhikkan pattum . Ari bhakshanam kazhikkan pattumo

  • @nizarfalili5392

    @nizarfalili5392

    5 жыл бұрын

    ഉമ്മയുടെ റിക്കാർഡ് കയ്യിലുണ്ട് ഡോക്ടറെ നേരിട്ട് കണ്ട് റിക്കാഡ് നോക്കി വേണ്ട ഉപദേശ നിർദ്ദേശത്തെ വലിയ അനുഗ്രഹമായി കാണുന്നു

  • @nizarfalili5392

    @nizarfalili5392

    5 жыл бұрын

    Pls reply

  • @francisjohn2831

    @francisjohn2831

    5 жыл бұрын

    O

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    @@nizarfalili5392 Enquiry Contact : 9656 000 610

  • @lekha9240
    @lekha9240 Жыл бұрын

    Chila ഡോക്ടർമാരെ കാണ്ടമാതി നമ്മുടെപകുതി അസുഖം മാറും. അതിലൊരു ഡോക്ടർ ആണ് ഈ ഡോക്ടർ. 👍🙏

  • @VRCINEMAS138

    @VRCINEMAS138

    Жыл бұрын

    സത്യം 👍 ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ടാണ് ഞങ്ങളുടെ അമ്മയെയും കൊണ്ട് ഇവിടെ പോയത് . അത്രയും കിട്ടിക്കൽ ആയിരുന്നു. മംഗലാപുരത്തുനിന്ന് ബൈപാസ് ആണ് പറഞ്ഞത് . അതും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആണെന്നാണ് പറഞ്ഞത് . പക്ഷെ ഈ ഡോക്ടർ ബൈപാസ് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞത് . ആഞ്ചിയോ പ്ലാസ്റ്റി യാണ് ചെയ്തത് . ദൈവത്തിന്റെ അനുഗ്രഹവും കൂടി ആയപ്പോൾ .... ഇപ്പോൾ അമ്മയുടെ ആരോഗ്യം പഴയ നിലയിലേക്ക് വരുന്നു . 🙏

  • @AnilkumarAnilkumar-xr6cw
    @AnilkumarAnilkumar-xr6cw2 жыл бұрын

    താങ്കളെപ്പോലെയുള്ള ഡോക്ടർമാരാണ് ജനങ്ങൾക്ക് ആവശ്യം . ജഗദീശ്വരൻ താങ്കൾക്ക് സർവ്വ ആരോഗ്യവും തന്നു രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @aluk.m527
    @aluk.m5272 жыл бұрын

    Medical Ethics നോട്‌ ആത്മാർത്ഥതയുള്ളവർ ഇങ്ങനെയാവണം.. ശത്രുക്കൾ ഉണ്ടാവാം... പടച്ചവൻ കാക്കട്ടെ.. ദീർഘായുസ്സ് നൽകട്ടെ ...

  • @vijayanc.p5606

    @vijayanc.p5606

    Жыл бұрын

    Adheham eee nadinte swoth aanu.

  • @littonal
    @littonal5 жыл бұрын

    Dr.വളരെ നല്ല ഒരു കാര്യമാണ് പങ്കു വെച്ചത്. ഇതുപോലുള്ള വിലപെട്ട വിവരങ്ങള്‍ നല്‍കുന്ന Dr. മാരാണ് നമ്മള്‍ക്ക്എല്ലാവര്‍ക്കും അവശ്യം .

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @nizammuhammad5208
    @nizammuhammad52085 жыл бұрын

    stend ലൂടെ കമ്മീഷനായി പതിനായിരങ്ങള്‍ ഓരോരുത്തരില്‍ നിന്നും കൈപ്പറ്റാന്‍ കഴിയുന്ന ആന്‍ജിയോപ്ലാസ്ടി മേഘലയില്‍ ഇരുന്നു കൊണ്ട് തന്നെ പാവങ്ങള്‍ക്കായി ഇത്രയും നല്ല അറിവുകള്‍ പകര്‍ന്നു നല്‍കുന്ന താങ്കളെ സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ.

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feed back

  • @nizammuhammad5208

    @nizammuhammad5208

    5 жыл бұрын

    With great pleasure

  • @abdulrazack8476

    @abdulrazack8476

    3 жыл бұрын

    ഡോക്ടറെ നേരില്‍ കാണൂ. അപ്പോൾ മനസ്സിലാവും.

  • @RM-ij2xr

    @RM-ij2xr

    3 жыл бұрын

    Ameeeeen 🤲🏻🤲🏻🤲🏻🤲🏻

  • @usmankk4584

    @usmankk4584

    3 жыл бұрын

    Ameen

  • @muhammadalike3167
    @muhammadalike31675 жыл бұрын

    നന്ദി നമസ്ക്കാരം ഇത് പോലുള്ള അറിവുകൾ അധികം ഡോകടർമാരും പറഞ്ഞ് കൊടുക്കില്ല

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @Guest-uo3rp

    @Guest-uo3rp

    5 жыл бұрын

    appol doctormar mikkawarum oru tharam kollalkkaranennu parayam

  • @unnikrishnansouparnika2416
    @unnikrishnansouparnika24162 жыл бұрын

    എത്ര നല്ലപോലെ ആണ് ഡോക്ടർ കാര്യങ്ങൾ പറഞ്ഞു മലാസിലാക്കി തരുന്നത്.... super doctor....

  • @thamarassary
    @thamarassary3 жыл бұрын

    ഡോക്ടറുടെ ഈ വാക്കുകൾ കേട്ടപ്പോൾ എനിക്കും ഉമ്മാക്കും ഞങ്ങൾക്ക് കുടുംബത്തിനും വലിയ സന്തോഷമായി

  • @trickstalks3902
    @trickstalks39025 жыл бұрын

    രോഗികളോടും കൂടെയുള്ളവരോടും വളരെ നല്ല പെരുമാറ്റവും സംസാരവും ആണ്. ഡോക്ടറുടെ റൂമിൽ നിന്ന് ഇറങ്ങുമ്പോൾ പാതി രോഗം മാറിയ ഫീൽ ആയിരിക്കും രോഗികൾക്ക്. എന്റെ ഉമ്മയെ ചികിത്സിക്കുന്നത് ഇദ്ദേഹമാണ്.

  • @Arogyam

    @Arogyam

    5 жыл бұрын

    Thanks for your valuable feedback..

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable feedback..

  • @sothuzshaniranjithworld4974

    @sothuzshaniranjithworld4974

    4 жыл бұрын

    Eldhose Varghese clct medical clgil kondu poku

  • @nishadbabu1038

    @nishadbabu1038

    3 жыл бұрын

    എന്റെയും സത്യം Dr എന്തതിൽ ഉപരി ഒരു നല്ല മനുഷ്വനാണ് Dr bro

  • @knkrishnageetharamadas6670

    @knkrishnageetharamadas6670

    3 жыл бұрын

    Sir great advice Thank you sir

  • @sudhi4582
    @sudhi45822 жыл бұрын

    നമസ്കാരം സാർ. കുറഞ്ഞ ശതമാനം ബ്ലോക്ക്‌ ഉണ്ടെങ്കിൽ പോലും ബൈപാസ് ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇത്രയ്ക്കും സത്യസന്ധമായ കാര്യങ്ങൽ പറയുന്ന സാറിനോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല സാറിനു ഒരുപാടു നന്മകൾ ഉണ്ടാകട്ടെ God Bless You

  • @namastebharat4746
    @namastebharat47463 жыл бұрын

    Well said Doctor. Your analysis of percentage of blocks is very precise. Other Cardiologists cash on the patients fear

  • @turkeespkd406
    @turkeespkd4063 жыл бұрын

    ഈ മനോഭാവം എല്ലാ പ്രൈവറ്റ് ആശുപത്രികൾക്കും ഉണ്ടായിരുന്നാൽ നന്നായിരുന്നു. നന്ദി.

  • @sheelachandran4652
    @sheelachandran46525 жыл бұрын

    Congratulations Sir! Valuable information. GOD BLESS YOU.

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @user-hf6yu3eu4n
    @user-hf6yu3eu4n6 ай бұрын

    വളരെ വ്യക്തമായി മനസ്സിലാക്കി തന്ന ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ കാരണം ഏതുതരം ബ്ലോക്ക് ആയാലും ആയാലും ഉടനെ ആഡിയോ പ്ലാസ ചെയ്യണമെന്നാണ് എല്ലാ ഡോക്ടർമാരും ഉപദേശിക്കാറുള്ളത് അതിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിച്ച ഡോക്ടർക്ക് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ

  • @mhdalibishara7385
    @mhdalibishara73855 жыл бұрын

    Sir ചികിത്സ ഒരു ബിസിനെസ്സ് ആയി കാണുന്ന ഈ കാലത്തു സാധാരണക്കാരിലേക്ക് ഇങ്ങനെ ഉള്ള അറിവുകൾ എത്തിക്കാനുള്ള വേറെ വഴികളും കൂടെ തേടേണ്ടതുണ്ട് sir താങ്കളെപ്പോലുള്ളവരുടെ നിർദ്ദേശങ്ങളും ഉപദേശങ്ങൾക്കും തടയിടാൻ വലിയൊരു വിഭാഗം തന്നെ മറുവശത്തുള്ളത് കൊണ്ട് അതിനൊന്നും വലിയ ആയുസ്സുണ്ടാവില്ല എന്നറിയാം ജീവന്റെ കാര്യമായത്കൊണ്ട് ഡോക്ടർമാർ പറയുന്നത് അനുസരിക്കുകയെ ജനങ്ങളുടെ മുമ്പിൽ വഴിയുള്ളു . So ചികിത്സയുടെ കാര്യത്തിൽ ശക്തമായ ബോധവത്കരണം താങ്കളെപോലുള്ളവരിൽ നിന്ന് ഉണ്ടാവണം എങ്കിലേ കഴുത്തറപ്പൻ പിടിച്ചുപറിക്കു ഒരു അന്ത്യം കുറിക്കാൻ കഴിയൂ

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @redminote5338

    @redminote5338

    5 жыл бұрын

    Thanks Dr God bless you

  • @shobhandast9167
    @shobhandast91672 жыл бұрын

    മനസമാധാനം തരുന്ന വളരെ നല്ല വാക്കുകൾ ദീർഘായുസ് ഭവിക്കട്ടെ

  • @ajaykrishnan9308
    @ajaykrishnan93084 жыл бұрын

    Valuable information..thanks a lot sir

  • @hakkims7
    @hakkims73 жыл бұрын

    ഇങ്ങനെയൊക്കെ ഡോക്ടർ പറഞ്ഞെങ്കിലും നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഒരത്യാഹിതം വന്ന് ഹോസ്പിറ്റലിൽ ചെന്നാൽ ഡോക്ടർ അല്ലെങ്കിൽ മാനേജ്‌മെന്റ് പറയുന്നത് കേട്ട് മുന്നോട്ടു പോകേണ്ടി വരുന്നു... പക്ഷേ കൂടെ നിൽക്കുന്നവർക്ക് ഇത് അനാവശ്യ ചികിൽസല്ലെന്ന് ബോധ്യം വരണം.എന്തായാലും 90% പേരും ചികിത്സക്ക് പണം വളരെ ബുദ്ധിമുട്ടിയാണ് സംഘടിപ്പിക്കുന്നത്.അങ്ങനെ സംഘടിപ്പിക്കുന്ന പണം അനാവശ്യമായി വാങ്ങി വെച്ചാൽ അത് ചെയ്യിപ്പിച്ച ഡോക്ടറുടെ തലമുറകൾക്കു വലിയ സുഖം ഒന്നുമുണ്ടാവില്ല...

  • @HariKumar-wl4uq
    @HariKumar-wl4uq3 жыл бұрын

    സൂപ്പർ നല്ല അറിവ് ഒരു പാട് നന്ദി ഡോക്ടർ

  • @shajikumaram6919
    @shajikumaram69193 жыл бұрын

    Thank you very much sir, for your timely information. Since I have an angiography on 22.12.2020.

  • @mathunnyjose4467
    @mathunnyjose44675 жыл бұрын

    Very good advice . The doctor explained the necessary information to aware the patient and caretakers for a prudent decision making regarding treatment options.

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @bharathanbindu1605
    @bharathanbindu1605 Жыл бұрын

    You are Great Doctor We salute you sir 💯 Very support to our society This kind of open talk ❤️❤️ Thanks a lot sir I'm Bharathan from BINDU appalams Chennai

  • @praveeshvalappad6563
    @praveeshvalappad65632 жыл бұрын

    വളരെ പ്രധാനപ്പെട്ട അറിവിന് നന്ദി...

  • @muhammedalimuhammedali9753
    @muhammedalimuhammedali97533 жыл бұрын

    الحمدلله بارك الله فيك ഉപകാരപ്രദമായ ഒരു അറിവാണ് ഇത് ഇത്പോലെ യുള്ള വീഡിയോസ് എനിയും ചയ്യണേ

  • @vijithakannoth4513
    @vijithakannoth4513 Жыл бұрын

    Dr വളരെ നല്ല രീതിയിൽ കര്യങ്ങൾ പറഞ്ഞു സൂപ്പർ

  • @ranishaji7398
    @ranishaji73985 жыл бұрын

    Thnks docter.. very useful information🙏

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @fathimas8599
    @fathimas85992 жыл бұрын

    Jazak Allah khair. It's really a heart touching and relieving message. Many who are scared of heart surgeries will definitely come forward. May Allah bless you and family.

  • @jaleelmfd
    @jaleelmfd5 жыл бұрын

    Thanks Dr. Informative.

  • @fathimas8599
    @fathimas85992 жыл бұрын

    Jazak Allah Khair. It's really a very valuable and relieving information

  • @darvinkunnummal5485
    @darvinkunnummal54855 жыл бұрын

    Valare nalla arivu God bless you Dr... 🌹🌹

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    Thank you for your valuable feedback

  • @mohammediqbal4729
    @mohammediqbal47298 ай бұрын

    താങ്കൾക്ക് സർവ്വ നന്മകളും നേരുന്നു.. ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ... കൂടുതൽ സേവനങ്ങൾ ചെയ്യാൻ കഴിയട്ടെ.

  • @chekkunniedappatta5416
    @chekkunniedappatta54164 жыл бұрын

    Very glad to hear a factual presentation of the status of heart blocks from a doctor, when most of the doctors think that it is a golden chance to make some money even if the block is not life threatening and can be cured with medication.

  • @sobhanamr7045

    @sobhanamr7045

    Жыл бұрын

    👍👍👍🙏🙏🏼

  • @remashaji4996
    @remashaji49963 жыл бұрын

    Thank u for this short and brilliant information .God bless u. .

  • @Arogyam

    @Arogyam

    3 жыл бұрын

    So nice of you

  • @sanjeevmanadath3194
    @sanjeevmanadath31945 жыл бұрын

    വളരെ ഉപകാരം thanks dr

  • @Arogyam

    @Arogyam

    5 жыл бұрын

    Thanks for your valuable reply..

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @ratheesankommal188
    @ratheesankommal1885 жыл бұрын

    നല്ലൊരു അറിവ് പകർന്നു തന്നതിൽ സന്തോഷം

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @lissygeorge8741
    @lissygeorge87414 жыл бұрын

    Thank you doctor for the information.

  • @vijayalakshmik5666
    @vijayalakshmik56665 жыл бұрын

    Thankyu sir .good information .god bless you

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @mathyasj8470
    @mathyasj84702 жыл бұрын

    വളരെ വിശദമായി പറഞ്ഞു മനസിലാക്കി തരുന്നു. പല ഡോക്ടർമാരുടെയും അടുത്ത് നെഞ്ച് വേദനയുമായി പോയാൾ ഓപ്പറേഷൻ ഉറപ്പാണ്

  • @philiposep.s8087
    @philiposep.s80873 жыл бұрын

    Thank you Doctor for your openion🙏

  • @rockrock7678
    @rockrock76783 жыл бұрын

    Thank you for your good information Doctore....👍

  • @nikhilniki8513
    @nikhilniki85134 жыл бұрын

    Great message sir God bless you

  • @Fade007fade007
    @Fade007fade0075 жыл бұрын

    Very helpful video , thank you sir

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feed back

  • @yousafkalathil5398
    @yousafkalathil53985 жыл бұрын

    Thank you Dr.. very useful information..👌

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @hafshaddervishpm4908
    @hafshaddervishpm49085 жыл бұрын

    ആധുനിക വൈദ്യ ശാത്രം വളരെ പുരോഗതി നേടിയെങ്കിലും ആ മേഖലയിൽ എന്തുമാത്രം സത്യ സന്ധത പുലർത്തുന്നവരുണ്ട് ? സമ്പന്നനും ദരിദ്രനും രോഗത്തിന്റെ കാര്യത്തിൽ മാത്രം ഒരു ഏറ്റക്കുറച്ചിൽ ലോകത്ത് എവിടെയുമില്ല ,പക്ഷെ ലെക്ക്‌ഷോറി സൗകര്യങ്ങളിൽ സ്വഭാവികമായും വിത്യസമുണ്ടാവും ഏതായാലും ഡോക്റ്ററുടെ ഹൃദ്രോഗത്തെപ്പറ്റിയുള്ള വിവരണം പാവപ്പെട്ട രോഗികൾക്ക് വലിയ ഒരാശോസം തെന്നെ ആയിരിക്കും ഇത്തരം മെഡിക്കൽ അറിവുകൾ താങ്കളിൽ നിന്നും വീണ്ടും പ്രതീക്ഷിക്കുന്നു 🌹🌹🌹🙏

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @chinnutomy8662

    @chinnutomy8662

    5 жыл бұрын

    Exactly .....Valare nalla information...

  • @ahamedkunhi6432

    @ahamedkunhi6432

    4 жыл бұрын

    സർ. ബൈ പാസ് സർജറി നടക്കുമ്പോൾ ഹാർട്ട്‌ ന്റെ പ്രവർ ത്തനം ഒരു മെഷീൻ ആണോ നടത്തുന്നത്. ചൊവ്വാഴ്ച 13/8/2019ന് ഒരു വാൽവ് ചുരുങ്ങിയത് സംബന്ധിച്ച് ഒരു ഓപറേഷൻ നടന്നു dr. പറഞ്ഞു ഓപറേഷൻ നടക്കുമ്പോൾ ഹൃദയം നിന്ന് പോയി പിന്നെ പ്രസ് ചെയ്തപ്പോൾ ഓക്കേ ആയി 12 മണിക്കൂർ വേണ്ടി വന്നു ഓപറേഷൻ കഴിയാൻ ആദ്യം ഒരു ബൈ പാസ്സ് കഴിഞ്ഞ താ 25വർഷം മുന്നേ. പിന്നെ ബിപി കുറഞ്ഞു ലിവർ ഇൻഫെക്ഷൻ കിട്നി പ്രവർത്തനം കുറവ്. ഫ്രൈഡേ. അദ്ദേഹം മരിച്ചു. എനിക്ക് അറിയേണ്ടത് ഹാർട്ട്‌ നിഛല മാകുമോ അത് മെഷീൻ ഇൽ ആണ് പ്രവൃത്തി കുന്നതെങ്കിൽ (ഓപ്പറേഷൻ നടന്നു കൊണ്ടിരിക്കുമ്പൾ)9605080384

  • @usmankk4584
    @usmankk45843 жыл бұрын

    very informative . Thanks ! pl pubhish about Prostatis, bothering a large number of patients

  • @prabhakaranpn6778
    @prabhakaranpn677811 күн бұрын

    Thankyou Docter Valare Nalla Information

  • @unnikrishnanrnair9143
    @unnikrishnanrnair91434 жыл бұрын

    Thank you very much Doctor. Best Information

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    Thank you for your valuable feedback

  • @roshinilatheef2454

    @roshinilatheef2454

    4 жыл бұрын

    Dr please contact number ...

  • @annie_koshy
    @annie_koshy5 жыл бұрын

    Very good information.. Thank you so o much doctor

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @kunjumonbin
    @kunjumonbin3 жыл бұрын

    you r a good man.......may god bless u

  • @thankachanc2222
    @thankachanc22222 жыл бұрын

    Thank you Dr. Verygood information

  • @lissygeorge8741
    @lissygeorge87414 жыл бұрын

    Valare aswasam.paisa ellatha paavam patients eth kelkkumbol santhoshikkum.thank you dr

  • @pushpamv6262
    @pushpamv6262 Жыл бұрын

    Really valuable information. Thank you dr

  • @azizch5824
    @azizch58249 ай бұрын

    May Allah almighty bless you Doctor. Useful message.

  • @SanthoshSanthosh-wt4vk
    @SanthoshSanthosh-wt4vk Жыл бұрын

    Dr. Valare nalla information thannathinu Nanni, thanks doctor, god bless you

  • @sujathasuresh1228
    @sujathasuresh12283 жыл бұрын

    Very useful information👌🙏🙏

  • @SafnaaFaisalbabu
    @SafnaaFaisalbabu3 жыл бұрын

    Thanks doctor.. Othiri kaaryangal paranju thannathinnu

  • @baijulouis7892
    @baijulouis78924 жыл бұрын

    Many poor people who are suffering from block get happy.May God bless you.

  • @lucyantony4883
    @lucyantony48835 жыл бұрын

    Very good presentation. Thank s

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @francisthannikkal1903
    @francisthannikkal19034 жыл бұрын

    Good message God bless you

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    Thank you for your valuable feedback

  • @sinisinisini6972
    @sinisinisini6972 Жыл бұрын

    Very nice explanation Thanx Dr 🙏

  • @mohandasu43
    @mohandasu435 жыл бұрын

    Dr. Thank you for the great information given to the Public especially for heart patients. I was under the impression that medicines taken for the heart will help to reduce the the sizes of the blockages and now glad to know the medications will only control from further increasing the sizes of the blocks.

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @govindarajgovindaraj6373

    @govindarajgovindaraj6373

    4 жыл бұрын

    Clever and valuable advice . Wrongly mentioned as vice earlier. Sorry

  • @user-ep1tz4ef8n

    @user-ep1tz4ef8n

    10 ай бұрын

    Thankyou doctor

  • @baburajanrajan7089

    @baburajanrajan7089

    10 ай бұрын

    ഡോക്ടർ ഈ കാര്യത്തിൽ കൂടുതൽ അറിയുന്നതിന് വിളിച്ചാൽ മറുപടി കിട്ടുമോ

  • @borewelldivining6228
    @borewelldivining62285 жыл бұрын

    Very good information sir. Thanks

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @haridas.k150
    @haridas.k150 Жыл бұрын

    Great information Sir, thanks

  • @ibrahimkizhisseri4142
    @ibrahimkizhisseri41425 жыл бұрын

    ഇത് വളരെ സന്തോഷം നൽകുന്ന വിവരം തന്നെ പിക്ഷെ ഹോസ്പിറ്റലിൽ എത്തികഴിഞ്ഞാൽ ഡോക്ടർ മാനേജ്‌മെന്റിനെ അനുസരിക്കണം അപ്പോൾ രോഗികൾ ബൈപ്പാസങ്കിൽ അങ്ങിനെ....

  • @abdullaks786
    @abdullaks786 Жыл бұрын

    താങ്ക്യൂ സാർ. ഹാർട്ട് സംബന്ധമായി വളരെവിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന്. 👍🏻🌹

  • @rasheedrzfjj7412
    @rasheedrzfjj74124 жыл бұрын

    പുതിയ അറിവുകൾ .നന്ദി

  • @Arogyam

    @Arogyam

    4 жыл бұрын

    thanks for watching..

  • @p.muralidharanmuralidharan6506
    @p.muralidharanmuralidharan65065 жыл бұрын

    വളരെ നന്ദി സാർ.

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Welcome

  • @kkmenon6819
    @kkmenon68195 жыл бұрын

    Most of the time people know there is a problem if they experience some physical symptoms like angina...and these symptoms usually appear if the block is more than 70%, in which case the doctor recommend stent. These symptoms appear when someone does a strenuous activity in most cases...

  • @muralig3989
    @muralig39894 жыл бұрын

    thank you for valuable information.

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    Thank you for your valuable feedback

  • @josephp6780
    @josephp67805 жыл бұрын

    Thanks for yr valuble information

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @30days59
    @30days594 жыл бұрын

    ഞാനും ഈ വിഡിയോ ഒരുപാട് പേർക്ക് ഷെയർ ചെയ്തു

  • @mohammedkoya185
    @mohammedkoya1852 жыл бұрын

    Thank you for your important information

  • @firdouskp4714
    @firdouskp4714 Жыл бұрын

    Sir സൂപ്പർ ആൺട്ടോ വീഡിയോ കാണാറുണ്ട് സാറിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു

  • @amareshanamareshank7152
    @amareshanamareshank71525 жыл бұрын

    ഉപകാരപ്രദമായിരുന്നു Thanks

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @aravindup3288
    @aravindup32888 ай бұрын

    ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ് മനസ്സിലാക്കി തരുന്ന സാറിന് നന്ദി❤️ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു🤌😊

  • @rajuvv3538
    @rajuvv35385 жыл бұрын

    Thank you sir.God bless you..

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @nizamudheennizam3520

    @nizamudheennizam3520

    5 жыл бұрын

    Good dr I like dr

  • @ummerkader5430
    @ummerkader54304 ай бұрын

    Very informative with positive aspects

  • @user-wu9mw2tr6g
    @user-wu9mw2tr6g5 жыл бұрын

    നല്ലൊരു അറിവ് തന്നതിന് നന്ദി താങ്ക് യൂ സർ

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @rajmohan4904
    @rajmohan49045 жыл бұрын

    Very good presentation, good luck

  • @Arogyam

    @Arogyam

    5 жыл бұрын

    Thanks for watching..

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @saradashaima4947
    @saradashaima49474 жыл бұрын

    sir othiri useful anu ee message very very thank you sir

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    Thank you for your valuable feedback

  • @helloworld573
    @helloworld5735 жыл бұрын

    ഡോക്ടർ ഈ പറഞത് മിംസിന്റെ മുതലാളി അറിഞൽ പിരിച്ചുവിടില്ലേ

  • @loveandlove1102

    @loveandlove1102

    5 жыл бұрын

    God bless you Dr: Your brellaint nice നിങ്ങളെ പോലെയുള്ള Dr മാരാണ് നമ്മുടെ നാടിന് ആവശ്യം നിങ്ങൾക്ക് الله ദീർഗ്ഗയുസ്സ് തരട്ടെ ആമീൻ

  • @amithamithamith5280

    @amithamithamith5280

    5 жыл бұрын

    Haaaaa

  • @vishnuvm5133

    @vishnuvm5133

    4 жыл бұрын

    😂😂

  • @abdulsalamummerali4552

    @abdulsalamummerali4552

    4 жыл бұрын

    Kazhivullavare aarkkum thalachidaan pattilla bro😊

  • @rajank5355
    @rajank5355 Жыл бұрын

    Dr സാറിന്റെ നല്ല അറിവിന്‌ നന്ദി 🙏🙏🙏

  • @manoharraman6707
    @manoharraman6707 Жыл бұрын

    I really like your video. Very useful and educative video

  • @haroona333
    @haroona3335 жыл бұрын

    This is a Very useful message... thanks very much doctor...God bless u dear doctor

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @anuphilip1176
    @anuphilip11764 жыл бұрын

    Love you doctor..gud message...😍😍

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    Thank you for your valuable feedback

  • @kichu.monmon6414
    @kichu.monmon64144 жыл бұрын

    Good advice doctor

  • @amarnathcpcl8776
    @amarnathcpcl877611 ай бұрын

    Good information Dr sir.

  • @lathamurali3282
    @lathamurali32828 ай бұрын

    Dr. Deyvam anugrahikatte🙏🏻

  • @radhakrishnangovindan4245
    @radhakrishnangovindan42454 жыл бұрын

    Sir, Very well Big Salute

  • @MohdAli-vz1pz
    @MohdAli-vz1pz2 жыл бұрын

    Good information 😊

  • @krishnakumarv9737
    @krishnakumarv97375 жыл бұрын

    Good and nice infrmation.

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @sureshpaloran9518
    @sureshpaloran95185 жыл бұрын

    Sir good information

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @mahmodvc2076
    @mahmodvc2076 Жыл бұрын

    വളരെ വിലപ്പെട്ട അറിവ് തന്നതിന് നന്ദി

  • @gopalakrishnancherukat8578
    @gopalakrishnancherukat85783 жыл бұрын

    🙏🏻👍nallapratheasha nalkunna explanation

  • @geethagetechmd4168
    @geethagetechmd41682 жыл бұрын

    Very well explained by Doctor, thank u so much

  • @abdulmjeedmajeed8182
    @abdulmjeedmajeed81822 жыл бұрын

    Good information sir

  • @kunjumonbin
    @kunjumonbin3 жыл бұрын

    “collaterals” creating natural bypasses around the blockage in a coronary artery..... doctor could u please explain in detail ,is that means heart can repair naturally?????

  • @jomoncj
    @jomoncj5 жыл бұрын

    Good info sir

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @mufi809
    @mufi8095 жыл бұрын

    He is a best Dr... and very kind.. He is my relative..

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable feedback

Келесі