ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Angioplasty

Тәжірибелік нұсқаулар және стиль

ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Angioplasty malayalam
ഡോ : മുഹമ്മദ് മുസ്തഫ. എം
സീനിയർ സ്പെഷ്യലിസ്‌റ്റ് - ഇൻ്റർവെൻഷണൽ കാർഡിയോളജിസ്‌റ്റ്
ആസർ മിംസ് കോട്ടക്കൽ
+91 9656 000 815

Пікірлер: 92

  • @BABUCHICE-ez5tk
    @BABUCHICE-ez5tk2 ай бұрын

    വളരെ ഉപകാരപ്രദമായി🙏🙏❤️❤️❤️

  • @bittyjinso2410
    @bittyjinso24104 ай бұрын

    Than you doctor for your very valuable information 🙏

  • @lutfisamad
    @lutfisamad3 ай бұрын

    Very good episode ❤ Thanks

  • @prabhakargv420
    @prabhakargv4204 ай бұрын

    Good explanation. Thx

  • @sobhanakunnath2970
    @sobhanakunnath29704 ай бұрын

    Valara upakaram

  • @thresiapaul5959
    @thresiapaul595914 күн бұрын

    Thank you Dr. for your valuable advices❤

  • @Kay-ee7hi
    @Kay-ee7hi4 ай бұрын

    Very good information . No one explained me like this.

  • @praveenvv4429
    @praveenvv44294 ай бұрын

    Very informative👌🏻👌🏻👌🏻

  • @chandyantony2358
    @chandyantony235825 күн бұрын

    🎉Thanks Doctor

  • @ramanmenon4744
    @ramanmenon4744Ай бұрын

    Very fine explanation's

  • @babumylackal5432
    @babumylackal54324 ай бұрын

    Sir, very good & laudable information. Thanks.

  • @celeenap.j.4543
    @celeenap.j.454327 күн бұрын

    Veryimportant information sir thanks

  • @DENNYJonh
    @DENNYJonh9 күн бұрын

    Good explanation thank you

  • @rinoky2244
    @rinoky224420 күн бұрын

    Good Interview ....Thank you crew

  • @rajuraghavan1779
    @rajuraghavan17794 ай бұрын

    Very good...👌👌👌 Thanks a lot 🙏❤️💜💛💖💕❣️

  • @thankachanc2222

    @thankachanc2222

    3 ай бұрын

    Thank you Dr.

  • @johnkuttykochumman6992
    @johnkuttykochumman69923 ай бұрын

    ഇട്ട stend യഥാ സ്ഥാനത്തു ഉറച്ചു ഇരിക്കുമോ അതോ blood flow ചെയ്യുമ്പോൾ സ്ഥാന മാറ്റമോ shake ഓ ഉണ്ടാകുമോ?

  • @Ibraheemk-ue3jg
    @Ibraheemk-ue3jg2 ай бұрын

    thank you sir

  • @hariharannair6139
    @hariharannair61392 ай бұрын

    Thank you Sir

  • @prabhapaul7477
    @prabhapaul74773 ай бұрын

    Well said

  • @padmakumarv2667
    @padmakumarv26674 ай бұрын

    Best video ❤

  • @s.krishnassuccessmanthra
    @s.krishnassuccessmanthra4 ай бұрын

    Thank u sir

  • @sajan1957
    @sajan19574 ай бұрын

    Hello Doctor, thanks for your advice. One doubt. If block develop again in the Stent after few years, what's are options? Whether this can be removed and put new Stent or will hv to go for Byepass surgery?

  • @sadasivannair614
    @sadasivannair6144 ай бұрын

    Very good advice.Thank very much.

  • @royal6679
    @royal66794 ай бұрын

    my doctor ❤

  • @sobhanakunnath2970
    @sobhanakunnath29703 ай бұрын

    Thankyou

  • @kamarukanievents8255
    @kamarukanievents82554 ай бұрын

    അടിപൊളി

  • @raveendranvaadi4367
    @raveendranvaadi436712 күн бұрын

    well said

  • @rasheedphysician
    @rasheedphysician4 ай бұрын

    2009 ൽ എനിക്ക് ആഞ്ചിയോപ്ലാസ്റ്റി ചെയ്യേണ്ടതായി വന്നു. തരക്കേടില്ലാതെ കായികാഭ്യാസങ്ങളും അതുകൊണ്ടുതന്നെ നന്നായി ഭക്ഷണവും കഴിച്ചു വന്നിരുന്ന എനിക്ക് ചില തിരക്കുകളിൽ പെട്ടതു കാരണം ഒരു അഞ്ചെട്ടു മാസം എക്സർസൈസുകൾ പാടേ ഇല്ലാതായി,. എന്നാൽ ഭക്ഷണം പഴയപടിതന്നെ തുടരുകയും ചെയ്തതിന്റെ പരിണിത ഫലമായിരുന്നു ആ ആഞ്ചിയോ പ്ലാസ്റ്റി എനിക്ക് അനിവാര്യമാക്കിയത്. ആഞ്ചിയോ പ്ലാസ്റ്റി കഴിഞ്ഞ് കൊളസ്റ്ററോളിന് സ്റ്റാറ്റിൻ ഗുളിക, രക്തം കട്ടപിടിക്കാതിരിക്കാനായി ആസ്പിരിൻ+ക്ലോപിഡോഗ്രൽ ഗുളിക, പ്രഷർ കൂടാതിരിക്കാനായി ഒരിനം ഗുളിക മുതലായവ എഴുതിത്തരികയും ചെയ്തു. തുടർന്ന് ആറ് മാസത്തോളം ഈ ഗുളികകൾ ഞാൻ പതിവായി മുറപോലെ കഴിച്ചു വന്നു. ഞാനെന്റെ കായികാഭ്യാസങ്ങളിലേക്കും പഴയ ഭക്ഷണ രീതിയിലേക്കും പതിയെ തിരിച്ചു വരാനുള്ള ശ്രമത്തിലായി. അപ്പോഴാണ് എനിക്ക് പഴ പോലെ പലതും നടക്കുന്നില്ല, മസിലുകൾക്ക് പഴയ കരുത്ത് തിരിച്ചു വരുന്നില്ല, പഴയ സ്റ്റാമിന ലെവൽ തിരിച്ചു പിടിക്കാനാവുന്നില്ല എന്ന് മനസ്സിലായിത്തുടങ്ങുന്നത്. പിന്നീട് മേൽപ്പറഞ്ഞ മരുന്നുകൾ ഞാൻ നിർത്തി. ഒരു മാസത്തോളം അങ്ങനെ തുടർന്നപ്പോൾ ഞാൻ പഴയ സ്റ്റാമിനയിലേക്കും കരുത്തിലേക്കും തിരിച്ചു കയറുന്നതായി എനിക്ക് ബോധ്യപ്പെട്ടു തുടങ്ങി. റുട്ടീൻ ചെക്കപ്പിനായി എന്റെ ഡോക്ടറെ അടുത്ത തവണ കണ്ടപ്പോൾ മരുന്നുകൾ നിർത്തിയതുൾപ്പടെ ഞാൻ അറിയിച്ചു. എന്നാൽ, ഒരിക്കലും മരുന്നുകൾ നിർത്തരുത്, രക്തം കട്ടിയാകാതിരിക്കാനുള്ള മരുന്ന് നിർത്തിയാൽ സ്റ്റെന്റിന് മുകളിൽ തന്നെ ബ്ലോക്ക് വന്നേക്കാമെന്നും മറ്റും പറഞ്ഞ് വീണ്ടും അതിനുള്ള മരുന്നും കൂട്ടത്തിലൊരു മൾട്ടി വിറ്റാമിൻ കാപ്സ്യൂളും എഴുതിത്തന്നു. (ബാക്കി ഭാഗം അടുത്ത കമന്റിൽ,. ഒന്നിച്ച് പോസ്റ്റാകുന്നില്ല)

  • @user-zg9jc6wh3t

    @user-zg9jc6wh3t

    4 ай бұрын

    Pls . datiles snd

  • @SALEEMSALEEMkp-mb7up

    @SALEEMSALEEMkp-mb7up

    2 ай бұрын

    ബാക്കി പറയൂ

  • @rasheedphysician

    @rasheedphysician

    2 ай бұрын

    @@SALEEMSALEEMkp-mb7up ബാക്കി മറ്റൊരു കമന്റായി ഇതിനോടൊപ്പം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  • @riyasvaniyamveettil4948

    @riyasvaniyamveettil4948

    2 ай бұрын

    ബാക്കി പറയൂ

  • @noushade9129

    @noushade9129

    2 ай бұрын

    Baku.......

  • @user-ji9tb2xh3c
    @user-ji9tb2xh3c4 ай бұрын

    I had three.blosks Two blocks were set right by two stents.one was.left Im 76 year old. Stenting was done last year I am taki g medicines very regulRly. Will there be any problem with the third block I am pure vegetarian. Insulon I am taking also colstrol medicine Kindly advise.stenting was dome at narayana hridAlaya. Banglore

  • @Kay-ee7hi
    @Kay-ee7hi4 ай бұрын

    Is it danger to have multiple stents ? I had 3 attacks and 8 stents , 6 are in L Artery and 2 in R . What precautions I need. I am an elderly. I have A fib, MI, DM, HTN. I will appreciate your your concern .

  • @ruthakrishnan1395
    @ruthakrishnan13952 ай бұрын

    Nicotinte alavu korakkanam ennano nte achan murukkarund ini ath nirthano

  • @jollystephen2392
    @jollystephen23923 ай бұрын

    How long they have to continue pavix and asprin .

  • @grac4628
    @grac46283 ай бұрын

    3 varsham munbu angioplasty chaitha alanu ippol left handumkazhuthm vedanayundu serious ano ennanu ariyendath .

  • @devadershvp6606
    @devadershvp66064 ай бұрын

    🙏

  • @rajuvarghese7725
    @rajuvarghese7725Ай бұрын

    Good doctor.

  • @sicilythomas5032
    @sicilythomas50324 ай бұрын

    Baloon anjioplastryey kurich onnu parayamo

  • @mohdodayoth5564
    @mohdodayoth55644 ай бұрын

    Angio plast kayichal yatra divasam kayichu sujoodil pogan pattum yannu onnu paramo sir

  • @niyasudheenkm2614
    @niyasudheenkm26144 ай бұрын

    Dr Shad 🥰🥰🥰

  • @muhammedasif.k6628
    @muhammedasif.k66284 ай бұрын

    First

  • @c.a.narayannarayan141
    @c.a.narayannarayan1413 ай бұрын

    They sir. Your advice would be useful after my plasty on 27th

  • @muhammadkuttymuhammadkutty3126
    @muhammadkuttymuhammadkutty31264 ай бұрын

    ഞാൻ 2010ൽ അഞ്ചിപ്ലാസ്റ്റി ചെയ്‌തു, ഡോക്ടർ നിർദ്ദേശിച്ച എല്ലാ മരുന്നുകളും കഴിക്കുന്നുണ്ട്. കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ല, ഇപ്പോൾ pailes ന്റെ അസുഖം ഉണ്ട്, ആരോഗത്തിന് ഓപ്പറേഷൻ ചെയ്യാമോ?

  • @mohdayzaan3979
    @mohdayzaan39794 ай бұрын

    Angioplasty kayinna patient nomb edukan pattumo

  • @praveen8999
    @praveen899915 күн бұрын

    what if angyoplasti done after 5 days from heart attack.

  • @geethac5996
    @geethac59963 ай бұрын

    എന്റെ അമ്മക്ക് 79 വയസ്സ് അറ്റാക്ക് വന്നു അന്റി യോ പ്ലാസി ചെയ്തു 6 ദിവസങ്ങൾ കുഴപ്പമില്ലായിരുന്നു. അതിന് ശേഷം അവർക്ക് എണിക്കുവാനു നിൽക്കാനും ഒന്നും കഴിയുന്നില്ല ഭക്ഷണവും കഴിക്കുവാൻ സാധിക്കുന്നില്ല അര ഗ്ലാസ് വെള്ളം മാത്രമാണ് കുടിക്കുന്നത് എന്താവും സംഭവിച്ചത്

  • @rajeshp3190

    @rajeshp3190

    Ай бұрын

    എനിക്ക് 3 വർഷം മുമ്പ് ആൻജി യോ പ്ലാസ്റ്റി ചെയ്തു ഇപ്പോഴും നല്ല കിതപ്പാണ്.

  • @shahana1215

    @shahana1215

    Ай бұрын

    എനിക്കും

  • @shoukathalikunnath3058

    @shoukathalikunnath3058

    20 күн бұрын

    79 വയസുള്ള ആൾക്ക് angioplasty ചെയ്യാൻ പാടില്ല.

  • @arifaathif8331

    @arifaathif8331

    10 күн бұрын

    udane dr ne kanikku ende ummamakum ede prblm ayirunnu

  • @suredranmk9950
    @suredranmk99504 ай бұрын

    🎉👍🙏🏽

  • @saidalikakkattil6123
    @saidalikakkattil6123Ай бұрын

    സാർ.. ഞാൻ. ഒരു ആഞ്ചപ്ലാസ. കഴിഞ്ഞ ആള്ളാണ്. ഒരു മാസം കഴിഞ്ഞു കഴിഞ്ഞതു ഇക് റഹ്. ഓസ്പ്പിറ്റലിൽ നിന്ന് ആണ്. അപോൾ. പറഞ്ഞിരുന്നു കുച്ചു കഴിഞ്ഞിട്ട് ഒന്നുകൂടി ചെയ്യാൻ ഉണ്ട് എന്ന്. പിന്നെ നിങ്ങളെ എരുത്ത് വന്നിരിന്നു കുറച്ചു കഴിഞ്ഞ് ചെയ്യാ എന്ന് പറഞ്ഞു. മരുന്നു വാങ്ങി പോന്നു. ഇപോൾ ഇടത് ഭാഗത്ത് ഒരു വേദന വരുന്നുണ്ട്. എന്താണ്. ചെയേണ്ടത്. സാർ:

  • @mohammedali-kc8on
    @mohammedali-kc8onАй бұрын

    ആൻജിയോപ്ലാസ്റ്റിഎ വിടെയാണ് ചെയ്യുന്നത്?

  • @kanthari1145
    @kanthari11453 ай бұрын

    Anjio plast kazhinja alkku ennu muthal joli cheyyam weit okke edukkamooo

  • @kunhimuhamed4761
    @kunhimuhamed47614 ай бұрын

    angiogram cheyyan padillatha rogikale koodi paranchal nannayirunnu

  • @minithomas9403
    @minithomas94033 ай бұрын

    Valvil leakage enthukondanu varunnathu

  • @user-mu8mt5vd2u
    @user-mu8mt5vd2uАй бұрын

    1👍

  • @nasheedameen8272
    @nasheedameen82724 ай бұрын

    👍🏻👍🏻👍🏻

  • @user-sd1ly4xl6d
    @user-sd1ly4xl6d4 ай бұрын

    സർ ബൈപാസ് സർജറി കഴിഞ്ഞ പേഷ്യൻസിന് വേണ്ടി ഒരു വീഡിയോ ചെയ്യണേ

  • @RadhakrishnanR-sk6sl
    @RadhakrishnanR-sk6sl5 күн бұрын

    എത്ര ക്ലിയർ ആയി ഈ ഡോക്ടർ പറഞ്ഞുതരുന്നു. വളരെ ഉപകാരപ്രദമാണ്. താങ്ക്യൂ ഡോക്ടർ.

  • @raheemraheem6755
    @raheemraheem67554 ай бұрын

    Angioplasty kazhingu moon masamayi astermimsil kottakkal anu chaidhad stepkayarumbol budhimutt undakunnu anth chayyanam dr p l s replay

  • @raheemraheem6755

    @raheemraheem6755

    4 ай бұрын

    16:47

  • @raheemraheem6755

    @raheemraheem6755

    3 ай бұрын

    Riplay

  • @ramlakkunnanath
    @ramlakkunnanath5 күн бұрын

    Dr. സർ അഞ്ചിയോ പ്ലാസ്റ്റിക് ച്യ്ത ആളാണ് എനിക്ക് 2ബ്ലോക്കുണ്ടന്നു ഡോക്ടർ പറഞ്ചു ഒന്ന് കഴിനു 2 മതേതര 3മാസം കഴിഞ്ഞേ പറ്റൂഎന്നുപറൻഹു എനിക്ക് നോമ്പെടുക്കാൻ പറ്റുമോ?

  • @vijayavvijaya1999
    @vijayavvijaya1999Ай бұрын

    സാർ എനിക്ക് ഒരു മറുപടി തരണം. ഞാനൊരു വൃദ്ധ രോഗിയാണ് ആൻജിയോപ്ലാസ്റ്റിക് കഴിഞ്ഞിട്ട് ഈ ജൂൺ മാസത്തിലേക്ക് അഞ്ചുവർഷം തികയുന്നു ഞാനിപ്പോൾ തൊഴിലുറപ്പ് ജോലിക്ക് പോകുന്നുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ

  • @shahana1215
    @shahana1215Ай бұрын

    എനിക്ക് അഞ്ഞിയിയോ പ്ലാസ്റ്റി കഴിഞ്ഞപ്പോൾ ഭയങ്കര പനി icu നിന്നും പെട്ടന്നു ഡിസ്ചാർജ് ആയി പിന്നെ ഭയങ്കര ഛർദി പിന്നെ ഇതുവരെ വേദന മാറുന്നില്ല ഇത് ഞെരമ്പിന്റെ പ്രശ്നം aano😊

  • @user-yd8wo9uo3o
    @user-yd8wo9uo3o27 күн бұрын

    സാർ 1 എന്റെ ഭർത്താവിന് അജിയോപ്ലാസ്റ്റിക്ക് ചെയ്ത ഒരു വ്യക്തിയാണ് മൂപ്പർക്ക് ഒന്നാരാം ഒന്നാരാടം മുട്ട കഴിക്കുന്ന ഒരാളാണ് മുട്ട കൊടുത്തില്ലെങ്കിൽ എന്നോട്ടു ദേഷ്യം വരും OCT ൽ ലാണ് കഴിഞ്ഞത് ECG എക്കോ BP എല്ലാം Test ചെയ്തു നോ മർലാണ് ഇനി 3 മാസം കഴിഞ്ഞാണ് പോക്കേണ്ടത് ജുലായ് 26 ന് മു കഴിക്കുന്നതു കൊണ്ട് വല്ല പ്രശ്നവും ഉണ്ടാക്കുമോ സാർ പാലക്കാട് രാജീവ് ഗാന്ധി ഹോസ്പിറ്റലിലാണ് കാണിക്കുന്നത്

  • @jayasreepillai3792
    @jayasreepillai37924 ай бұрын

    11varshamayi,,,,,,, medicine,,, krthyamayi,, kazhikkunnu,,, 70vayassayi,,, blood,,, test,,, ellam,, normal,,, ini,, enthenkilum,,,

  • @alialiyar8597
    @alialiyar8597Ай бұрын

    ആ െജിയോ കഴിഞ്ഞ ആൾക്ക് ചെറിയ ഒരു ബ്ലേക്കൂടി ഉണ്ട് അത് അത്ര സാരമില്ല എന്ന് അത് ഗുളിക കഴിച്ചാൽ പോകുമൊ

  • @yazidabdullau4028
    @yazidabdullau4028Ай бұрын

    Dr. Shad😍

  • @alicejohnson9279
    @alicejohnson92792 ай бұрын

    Sir Angioplasty ശേഷം ദാമ്പത്യജീവിതം പഴയതുപോലെ തുടരാൻ പറ്റുമോ

  • @HariDas-pm8sh
    @HariDas-pm8sh2 ай бұрын

    ആഞ്ജിയോ കഴിഞ്ഞ ആൾക്ക് എത്രദിവസംകഴിഞ്ഞു ജോലിക്കുപോവാം

  • @user-vx5xd3yq2y
    @user-vx5xd3yq2yАй бұрын

    Anjiyo past kazhinja rogi enna prayogam thiruthanam

  • @abdurehmantk9650
    @abdurehmantk9650Ай бұрын

    ആൻജിയോപ്ലാസ്റ്റി ചെയ്ത രോഗിക്ക് നെഞ്ചിൽ എംആർഐ സ്കാൻ ചെയ്യുന്നത് അപകടമാണോ?

  • @aishwaryarajesh8826
    @aishwaryarajesh882618 күн бұрын

    ആഞ്ഞൊപ്ലാസ്റ്റി ച്യ്ത രോഗികൾ പൂർണമായി മദ്യപാനം നിർത്തണോ അതോ നിയത്തിരിച്ചാൽ മതിയോ

  • @aboobackervv
    @aboobackervv6 күн бұрын

    ഞാനൊരു നാലുവർഷം മുമ്പ് ആൻജിയോ പ്ലാസ ചെയ്തു ഇതുവരെ കുഴപ്പമൊന്നുമില്ലായിരുന്നു. Nikardiy 20. യും എക്കോസ്റിൻ 75. ദിവസത്തിൽ ഒരു നേരം കഴിക്കുന്നു ഇതുവരെ യാതൊരു കുഴപ്പവും ഇല്ലായിരുന്നു. ഇപ്പോൾ നടക്കുമ്പോൾ ചെറിയ തോതിൽ ഒരു നെഞ്ചിലൊരു കനവും ഒരു ചെറിയ അസ്വസ്ഥം ഒരു മിനിറ്റ് നിന്നാൽ ഒരു എംബ്ലം പോയി കഴിഞ്ഞാൽ സുഖം . ഇത് എന്തുകൊണ്ടാണ് ഇത് ആരെ കാണിക്കന്നo. ഇതിനൊരു മറുപടി തരാൻ കഴിയുമെങ്കിൽ നന്നായിരുന്നു.

  • @Minnie_and_crews

    @Minnie_and_crews

    8 сағат бұрын

    Kaanikkanam...idum oru lakshanam aan

  • @sasipc7543
    @sasipc75432 ай бұрын

    അറിവുള്ള.നല്ല.ഡോക്ടറെ.നിർമിക്കാൻ govt.സാധിക്കുന്നില്ല..dr.paddikkunavare.free.aai.nalla.മനസുള്ളവരെ.മാത്രം.dr.ആക്കുക..

  • @chandranmundott3475
    @chandranmundott34754 ай бұрын

    ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞഎന്റെ പമ്പിങ് 38ന് താഴെ ആണ്. എന്തൊക്കെ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത് 😢

  • @lfdesigns3003

    @lfdesigns3003

    13 күн бұрын

    Q 10 suplyment

  • @ajitharamachandran5389
    @ajitharamachandran538929 күн бұрын

    ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ഒരാൾക്ക്

  • @sunilambika322
    @sunilambika3224 ай бұрын

    🩺💎💎💎

  • @ananadanmn1651
    @ananadanmn16512 ай бұрын

    Thank you sir

Келесі