Dr Q: ബൈപാസ് സര്‍ജറി-അറിയേണ്ടതെല്ലാം | Heart Bypass Surgery | 20th July 2018

Watch the latest episode of Dr.Q, the telemedicine show, in which Dr Sujith, Cardiac Surgeon, SUT Hospital, Thiruvananthapuram, speaks about Heart Bypass surgery.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
goo.gl/5pVxK3
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 86

  • @rahulranjith8010
    @rahulranjith80105 жыл бұрын

    Super, very informative, Thanks to News 18and doctor Sujith.

  • @jijopoly882
    @jijopoly8825 жыл бұрын

    Great information.. Sir.. Thanks very much...

  • @aneeshkumar1576
    @aneeshkumar15764 жыл бұрын

    Very informative Anchor super

  • @alicedevassy4304
    @alicedevassy43044 жыл бұрын

    Super information & super anchor

  • @anithat8449
    @anithat844910 ай бұрын

    Thanks..very useful information sir...

  • @sandhyaanil165
    @sandhyaanil1659 ай бұрын

    Thanks dr

  • @user-vf7lg3kl3h
    @user-vf7lg3kl3h3 жыл бұрын

    അവതാരിക മിടു മിടുക്കി

  • @binoyek7097
    @binoyek70972 жыл бұрын

    നൈസ് ഇൻഫോ 👌👌

  • @salypauly8894
    @salypauly88942 жыл бұрын

    🙏🙏🙏🙏🙏

  • @zamanztalkz5772
    @zamanztalkz57724 жыл бұрын

    Anchor super aanalo

  • @syamvindhuja65
    @syamvindhuja65 Жыл бұрын

    Bypass surgery kazhinja oraal 20 year vare jeevikku ennu parayunnu athu ullathano. Bypass kazhinju itjrayum years kazhinjal jeevikan vere enthelum option undo?

  • @sasivalavelil6342
    @sasivalavelil63428 ай бұрын

    Tell care After surgery

  • @nochannelsss
    @nochannelsss Жыл бұрын

    Why sleeping problems after heart bypass surgery???

  • @AnilKumar-oi3do
    @AnilKumar-oi3do2 жыл бұрын

    Avatharikaa valre mosgam Parayan അനുവദിക്കൂ ഡോക്ടറെ

  • @bennychittadiyil
    @bennychittadiyil Жыл бұрын

    ബൈപാസ് എന്ന് കേൾക്കുമ്പോൾ തന്നെ അതിനായി ചാടിപുറപെടരുത്..

  • @user-sd1ly4xl6d
    @user-sd1ly4xl6d4 жыл бұрын

    Call കട്ട്‌ ആയല്ലോ ആ പുള്ളിയുടെ ചോദ്യത്തിന് മറുപടി നിങ്ങൾ പറയാമായിരുന്നു. അയാൾ പിന്നെ എങ്ങനെ എങ്കിലും കേൾക്കുമായിരുന്നു..

  • @suhrababusb1525
    @suhrababusb15253 жыл бұрын

    ബൈപാസ് സർജറി യും ഓപ്പൺ ഹാർട്ട്‌ സർജറി യും ഓണാനോ.

  • @kalkki6063

    @kalkki6063

    3 жыл бұрын

    Ys

  • @neethusebastian9402
    @neethusebastian94023 жыл бұрын

    ചോദിച്ചോളൂ ചോദിച്ചോളൂ എന്ന് മാത്രം പറയാതെ, കേട്ട ചോദ്യത്തിന് ഉത്തരം പറയാൻ കൂടി ഡോക്ടrne അനുവദിക്കണം മിസ് anchor...call cut ആയാലും they can watch it..

  • @arunclr5800

    @arunclr5800

    2 жыл бұрын

    Exactly

  • @sailajasreedharan456
    @sailajasreedharan4567 ай бұрын

    ഓപ്പറേഷൻ കഴിഞ്ഞ രോഗി Buda mate - ഇൻഹേലർ ഉപയോഗിക്കാമോ?

  • @vyghanv924
    @vyghanv9242 жыл бұрын

    ഇപ്പോൾ bypass surgery നരബുകൾക്കൂടി ചെയ്യുനുടല്ലോ

  • @chammusainu7049
    @chammusainu70492 жыл бұрын

    Athra chodiyam kekunundlo pine enda ansr kodtaal

  • @vijayanc.p5606
    @vijayanc.p5606 Жыл бұрын

    Doctor samsarikkan ningal sammathikkunnillallo.

  • @sreekumarvygavlogs2116
    @sreekumarvygavlogs21163 жыл бұрын

    ചാനലിൽ വന്നിരുന്നു ഡയലോഗ് പറയുന്നതിനേക്കാൾ നല്ലതാണ് സാർ ആസമയത്തു ഒരു ഹൃത്തു രോഗിയെ ചികിത്സിച്ചു സുഖപ്പെടുത്തുന്നത്......അങ്ങനെയാണെങ്കിൽ ഡോക്ടറെ ദയിവം അനുഗ്രഹികും.... ഇങ്ങനെ കമെന്റ് ഇട്ടതു കൊണ്ട് ഒന്നും തോന്നരുത് സർക്കാർ ഹോസ്പിറ്റലിലെയും പ്രൈവറ്റ് ഹോസ്പിറ്റലിലെയും അനുഭവം കൊണ്ട് പറഞ്ഞു പോയതാ

  • @dibeshkumarkumar4276
    @dibeshkumarkumar42762 жыл бұрын

    ഒരിക്കലും ചെയ്യരുത് ക്രമം തെറ്റിയ ഹാർട്ട്‌ ബീറ്റ് ഉണ്ടാകും അധികവും 1or 2വർശം മാത്രമേ കൂടുതലും ജീവിക്കൂ ആയുള്ളു

  • @saranmohanan6492

    @saranmohanan6492

    2 жыл бұрын

    Anghane parayan kaaranam ente fathernu bypass venennu paranghu

  • @shazma_kc

    @shazma_kc

    2 жыл бұрын

    Adu ororutharudeyum shareera prakritham pole anennanu doctor paranjadu

  • @shazma_kc

    @shazma_kc

    2 жыл бұрын

    @@saranmohanan6492 May GOD bless your Father😊

  • @athiraathira765

    @athiraathira765

    Жыл бұрын

    @@saranmohanan6492 ennit fatherinu surgery kazjonjo??

  • @saranmohanan6492

    @saranmohanan6492

    Жыл бұрын

    @@athiraathira765 yes kazhinghu before 6 months

  • @gowrinandharatheesh8691
    @gowrinandharatheesh8691 Жыл бұрын

    ബൈപാസ് സർജറി എത്ര ചിലവ് വരും

  • @shahushahu9164

    @shahushahu9164

    Жыл бұрын

    3lack ഓരോ ഹോസ്പിറ്റലിൽ ഓരോ പാക്കേജ് ആണ്

  • @bennychittadiyil

    @bennychittadiyil

    Жыл бұрын

    കിടപ്പാടം വിൽക്കേണ്ടി വരും...😢

  • @firecracker2275

    @firecracker2275

    11 ай бұрын

    ഇപ്പോൾ 6 ലക്ഷം ആയി കോയമ്പത്തുർ ചെയ്തു പുറമെ വേറെ ചിലവ്

  • @ezaez3809

    @ezaez3809

    5 ай бұрын

    ​@@firecracker2275 എന്റെ ഉപ്പാക്ക് മിനിയാന്ന് കഴിഞ്ഞു.. കാലിക്കറ്റ് kmct medical collegil ninnu.. 1.80 ayitollu

  • @suhrababusb1525
    @suhrababusb15253 жыл бұрын

    ബൈപാസ് സർജറി യും ഓപ്പൺ ഹാർട്ട്‌ സർജറി യും ഓണാനോ.

  • @ajmiyasahil2378

    @ajmiyasahil2378

    2 жыл бұрын

    Yes

Келесі