ഹാർട്ട് അറ്റാക്ക് ഉണ്ടാവാനുള്ള പ്രധാന കാരണം എന്ത് | Heart attack Malayalam | Dr Deepak Davidson

Тәжірибелік нұсқаулар және стиль

ഹാർട്ട് അറ്റാക്ക് ഉണ്ടാവാനുള്ള പ്രധാന കാരണം എന്ത് | Heart attack and Cardiac Arrest Malayalam
ഹൃദയ സ്തംഭനം, ഹൃദയാഘാതം എന്നീ പദങ്ങൾ മലയാള ഭാഷയിൽ വിവേചനമില്ലാതെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ രണ്ട് വ്യത്യസ്തങ്ങളായ രോഗാവസ്ഥകളാണ്.
ഹൃദയാഘാതം Heart Attack , മലയാളികൾ “അറ്റാക്ക്’’ എന്ന് മാത്രമായി ചുരുക്കുന്നു. ഹൃദയപേശികളെ ഹനിക്കും വിധം അവയിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക തടസ്സപ്പെടുന്നതാണ് അറ്റാക്ക് അഥവ myocardial infarction. ഹൃദയത്തിലേക്കുള്ള ഒഴുക്കിനു ഭംഗം സംഭവിക്കുന്നതാണ് കാരണം.
ഹൃദയസ്തംഭനം - cardiac Arrest എന്നതിനു അനുയോജ്യമായ മലയാള പദം.
ഹാർട്ട് അറ്റാക്കിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഹൃദയമിടിപ്പിലെ തകരാറുകൾ മൂലം ഹൃദയം കാര്യക്ഷമ മായി രക്തം പമ്പ് ചെയ്യാതാവുകയും അത് മൂലം ഓക്സീകരണം നടന്ന രക്ണ്ത്തിന്റെ ലഭ്യത്ക്കുറവ്വ് അനുഭവപെടുകയും ചെയ്യുന്നു.ഹൃദയത്തിൽ നിന്നുമുള്ള ഒഴുക്കിനാണ് ഇവിടെ തകരാറ് സംഭവിക്കുന്നത്.
Heart attack vs. cardiac arrest: What’s the difference?
A heart attack, which is often referred to as a myocardial infarction, happens when blood that normally flows to the heart is blocked or cut off. Without enough oxygen-rich blood flowing to the heart, it can cause damage to one of the most important organs in the body, and the heart muscle can begin to die.
A cardiac arrest, on the other hand, is known as sudden cardiac death. The word “arrest” means to stop or bring to a halt. In the case of cardiac arrest, the heart stops beating, which is an extremely serious health issue. Cardiac arrest can cause near-immediate death or disability.
Dr Deepak Davidson
Chief Interventional Cardiologist
Caritas hospital, Kottayam

Пікірлер: 16

  • @vijimolr
    @vijimolr Жыл бұрын

    Namaskaram. Dr. Video കണ്ടതിൽ വളരെ സന്തോഷം.എന്റെ അമ്മ ഇന്നും ഞങ്ങളുടെ കൂടെ ഉണ്ടാകാൻ കാരണം ദൈവവും. അതുപോലെ തന്നെ ഡോക്ടറും ആണ് 🥰🥰🌹🌹. സർ അറിയുമായിരിക്കും രാജമ്മ. Alcapa rpr ചെയ്തതാ. പിന്നീട് സ്ട്രോക്കായി. അടൂർ ഹോളിക്രോസ്സ് തൊട്ടു സർന്റെ ട്രീറ്റ്മെന്റ് ആയിരുന്നു.2008 തൊട്ട് karithaasil. Vare

  • @gracymathewgracykutty

    @gracymathewgracykutty

    Жыл бұрын

    X

  • @santhoshkumarml
    @santhoshkumarml Жыл бұрын

    നന്ദി അറിയിക്കുന്നു

  • @leenavarghese7868
    @leenavarghese7868 Жыл бұрын

    Valuable information.Thankyou doctor

  • @jijuvargheseps3362
    @jijuvargheseps3362 Жыл бұрын

    Thanku dr God bless u🙏

  • @sumagopinathan430
    @sumagopinathan4304 ай бұрын

    സാർ ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി ഞാൻ സാറിൻ്റെ ഒരു പേഷ്യൻ്റ് ആണ്

  • @nishanivin4890
    @nishanivin489010 ай бұрын

    Gem of a human being . Never seen such a humble doctor and great doctor in my life . God bless you abundantly sir

  • @hanashaartz6196
    @hanashaartz6196 Жыл бұрын

    Nice

  • @reenasumesh8270
    @reenasumesh8270 Жыл бұрын

    🙏

  • @aneeshgeorge5335
    @aneeshgeorge5335 Жыл бұрын

    👍👍👍👍

  • @anjanasnair5628
    @anjanasnair56284 ай бұрын

    🙏🙏❤❤❤

  • @anandashokan651
    @anandashokan651 Жыл бұрын

    Caritas ❤❤

  • @sonykraju1399
    @sonykraju139911 ай бұрын

    ഇസിജി, എക്കോ നോർമൽ ആണെന്ന് ഡോക്ടർ സർട്ടിഫിക്കറ്റ് കൊടുത്തു ഹെർണിയയുടെ വലിയ സർജറി നടത്തിയതു ആണ്. ദിവസങ്ങൾ കഴിഞ്ഞു cardiac arrest ഉണ്ടായി. ലക്ഷണങ്ങൾ ഒന്നും ഇല്ലാഞ്ഞതിനാൽ ബോധക്കേട് ഉണ്ടായപ്പോൾ ആണ് കാര്യം മനസ്സിൽ ആയതു. ഉടൻ ആശുപത്രിയിൽ എത്തിച്ചു 45 മിനിറ്റോളം പരിശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് വാക്‌സിൻ മുഴുവൻ ഡോസും എടുത്ത 73 വയസുള്ള ആളിന് സർജറിയുടെ കോംപ്ലിക്കേഷൻ ഹൃദയത്തിനു ഒരു കുഴപ്പവും ഇല്ലാഞ്ഞിട്ടും ഹൃദയസ്തംഭനത്തിന് കാരണം.

  • @hussaine55
    @hussaine55 Жыл бұрын

    എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം.കൂടാതെ തൈറോയ്ഡ്, അലർജി, ബ്ലഡ്‌ പ്രഷർ,കോളെസ്ട്രോള്, വേരിക്കോസ് വെയ്ൻ യൂറിക് ആസിഡ് etc.. എന്നീ ജീവിത ശൈലി രോഗങ്ങൾക്കും പരിഹാരം കൂടുതൽ വിവരങ്ങൾക്ക്. എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്

  • @rajitharagesh8272
    @rajitharagesh8272 Жыл бұрын

    ❤❤❤❤❤❤

  • @annammasebastian2782

    @annammasebastian2782

    Жыл бұрын

    Very nice sir

Келесі