ഹാർട്ട് അറ്റാക്ക് 1 മാസം മുൻപ് നിങ്ങളുടെ ശരീരം കാണിക്കുന്ന 8 മുന്നറിയിപ്പ് ലക്ഷണങ്ങൾ | Heart Attack

Тәжірибелік нұсқаулар және стиль

ഹാർട്ട് അറ്റാക്ക് വരുന്നതിന് ഒരു മാസം മുൻപ് നിങ്ങളുടെ ശരീരം കാണിക്കുന്ന 8 മുന്നറിയിപ്പ് ലക്ഷണങ്ങൾ!
Dr. Rinett Sebastian
Cardiothoracic & Vascular Surgery
Apollo Adlux Hospital, Angamaly

Пікірлер: 120

  • @hassanarakkal4648
    @hassanarakkal46482 күн бұрын

    വളരെ സൗമ്യമായി എല്ലാ കാര്യങ്ങളും തിരക്കില്ലാതെ അറിവിനെ പകർന്നു തന്ന ഡോക്ടർ വളരെ അഭിനന്ദനം അർഹിക്കുന്നു.. Thanks ഡോക്ടർ 🥰

  • @user-wz5xd6wh4n
    @user-wz5xd6wh4n2 күн бұрын

    വളരെ വിശദമായ അവതരണം , സാധാരണ ജനങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ ഒരു പരിധിവരെ ദുരീകരിച്ചുതന്ന ഡോക്റ്റർക്ക് അഭിനന്ദനങ്ങൾ 🙏🙏

  • @harishbabu6102
    @harishbabu61025 күн бұрын

    ഡോക്ടർ ഒരു വെറും ഡോക്ടർ അല്ല - പരന്ന വായന - അവതാരകന് പോലും ജോലിയില്ല -verry verry Good

  • @rajeshrajeshpt2325
    @rajeshrajeshpt23258 күн бұрын

    ഡോക്ടർ ഹൃദയത്തെക്കുറിച്ച് വള്ളിപുള്ളി വിടാതെ വ്യക്തമായി അവതരിപ്പിച്ചു. Thank yo Doctor❤

  • @superdealer3361
    @superdealer33618 күн бұрын

    വളരെ വ്യക്തതയോടെ പറഞ്ഞു തന്നു. നന്ദി ഡോക്ടർ

  • @renganathanpk6607
    @renganathanpk66079 күн бұрын

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർന് അഭിനന്ദനങ്ങൾ.

  • @mohdalinp23
    @mohdalinp238 күн бұрын

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. ബ്ലഡ് ടെസ്റ്റ്‌, ecg, tmt, echo എന്നിവ ചെയ്ത് ഞാൻ ഫിറ്റാണ് എന്ന് കരുതി ഇരിക്കുന്നത് മണ്ടത്തരമാണ് എന്നും Angiogram തന്നെ ചെയ്യണം എന്നും ഇതിലൂടെ മനസിലായി.

  • @anoopanoop5756
    @anoopanoop57569 күн бұрын

    വാക്‌സിനേഷൻ ന്റെ പ്രശ്നം കൊണ്ടും കൊറോണ വന്നിട്ടുള്ളവർക്കും ഹാർട്ട്‌ അറ്റാക് വരാൻ സാധ്യത ഉണ്ടന്ന് കേൾക്കുന്നു. അതിൽ എത്രത്തോളം സത്യം ഉണ്ട്... അത് എങ്ങനെ പരിഹരിക്കും...?

  • @Heavensoultruepath

    @Heavensoultruepath

    3 күн бұрын

    True athinte karanam innu lungs heart ellam problem anu munbu healthy ayirunnu vaccine sesham full unhealthy ayi 😢

  • @HYDRUNT
    @HYDRUNT9 күн бұрын

    വളരെ നല്ല അവതരണം- വളരെ നന്ദി

  • @kunhikannannv4677
    @kunhikannannv46778 күн бұрын

    Very informative speech. Thank you doctor And the Anchor.

  • @dimplejose5287
    @dimplejose52877 күн бұрын

    Genuinely given information. Really appreciatable.Thank you.

  • @rajuvp8604
    @rajuvp86044 күн бұрын

    Clarity of speech is outstanding. Very informative and worthy. Thank you 🙏

  • @pbalachandranragam8001
    @pbalachandranragam80015 күн бұрын

    Well explained. Thank u doctor🎉

  • @alibai4639
    @alibai46399 күн бұрын

    കലക്കി, കിടുക്കി, തിമിർത്തു. നല്ല അവതരണം

  • @KTR_Tanur
    @KTR_Tanur8 күн бұрын

    Dr. Super. Thank you

  • @anilkumartk7474
    @anilkumartk74747 күн бұрын

    Very informative... And well explained❤❤❤❤❤

  • @padminikk2778
    @padminikk27785 күн бұрын

    Very good information. Thank you sir.

  • @user-fv7xj8yl6m
    @user-fv7xj8yl6m8 күн бұрын

    താങ്ക്സ് Dr

  • @valsaalias3524
    @valsaalias35247 күн бұрын

    Very good informations, Dr.❤

  • @mukundantk9607
    @mukundantk96076 күн бұрын

    Very informative 👍👍

  • @sasidharanv6897
    @sasidharanv68976 күн бұрын

    Valare upakara pradham ❤❤❤🙏

  • @thomascd8551
    @thomascd85516 күн бұрын

    വളരെ നന്ദി ഡോക്ടർ ഹൃദയത്തെപ്പറ്റിയുള്ള കൂടുതൽ അറിവ് നൽകിയതിന്.ഒരു സംശയം 2mm വ്യാസമുള്ള ധമനിയെ എങ്ങിനെയാണ് തുന്നിപിടിപ്പിക്കുന്നത് ?

  • @arsonvlog29
    @arsonvlog297 күн бұрын

    Thank you Sir ❤

  • @shirlye.j6014
    @shirlye.j60145 күн бұрын

    Very informative. എവിടെയാണ് dr work ചെയ്യുന്നത് place?

  • @VintageKuwait
    @VintageKuwait8 күн бұрын

    Informative

  • @rajappanck902
    @rajappanck9028 күн бұрын

    Very good information

  • @rajeshar8862
    @rajeshar886221 сағат бұрын

    Very nice class ❤❤❤

  • @aleyammaps1970
    @aleyammaps19703 күн бұрын

    Thank you sir

  • @deepu-IND
    @deepu-IND6 сағат бұрын

    ഇതു കേട്ടിട്ടു 15-20 വയസ്സാകുമ്പോഴേ ശരീരത്തെ മെഡിക്കൽ ഉപകരണങ്ങൾക്കും രാസവസ്തുക്കൾക്കും വിട്ടു കൊടുക്കരുതെ!! 🙏 നല്ല ഭക്ഷണം, ആവശ്യത്തിനു മാത്രം കഴിച്ചു അത്യാവശ്യം വ്യായാമം/ കളികൾ ഒക്കെ ഉള്ള ഒരു സാധാരണ മനുഷ്യൻ പൂർണ ആരോഗ്യവാൻ ആയിരിക്കും.

  • @smithasathish6521
    @smithasathish6521Күн бұрын

    👍🏻nalla vivaranam doctor

  • @bennythomas1726
    @bennythomas17269 сағат бұрын

    Very usefull

  • @Shamsudheen-qr7nn
    @Shamsudheen-qr7nn6 күн бұрын

    Super speech

  • @rajeevg4308
    @rajeevg4308Күн бұрын

    ❤️❤️ശെരിയായ വിവരണം ❤️❤️

  • @siddiqkms99
    @siddiqkms998 күн бұрын

    Nalla vivaranam...tnx doctor

  • @sadasivannair614
    @sadasivannair6148 күн бұрын

    Very good informative video.Thankyou.Dr.

  • @Arogyam

    @Arogyam

    8 күн бұрын

    Most welcome

  • @ameerva6310
    @ameerva63108 күн бұрын

    What a resourceful person... thank you doctor ji

  • @Arogyam

    @Arogyam

    8 күн бұрын

    Most welcome

  • @shylabeegom531
    @shylabeegom5318 күн бұрын

    Well explained. 👌Thank you sir.

  • @Arogyam

    @Arogyam

    8 күн бұрын

    You are welcome

  • @sweetyka6677
    @sweetyka66779 күн бұрын

    Good information. Thank you dr👍👍

  • @Arogyam

    @Arogyam

    8 күн бұрын

    Stay connected

  • @balakrishnanv9291
    @balakrishnanv92918 күн бұрын

    Very informatory explanation.

  • @Arogyam

    @Arogyam

    8 күн бұрын

    Glad it was helpful!

  • @HariKrishnan-yn6sw
    @HariKrishnan-yn6sw8 күн бұрын

    വളരെ വ്യക്തമായ വീഡിയോ

  • @sadanandanpg2873
    @sadanandanpg28738 күн бұрын

    excellent, very informative

  • @Arogyam

    @Arogyam

    8 күн бұрын

    Glad you liked it

  • @ManojKumar-rr2od
    @ManojKumar-rr2od8 күн бұрын

    Good video ❤

  • @shiyastalksvlogs
    @shiyastalksvlogs9 күн бұрын

    True, എനിക്ക് echo, ecg എല്ലാം normal ബട്ട്‌ tmt പോസിറ്റീവ് ആയിരുന്നു

  • @thomaskerala2165
    @thomaskerala21659 күн бұрын

    good information sir. 🎉

  • @Arogyam

    @Arogyam

    8 күн бұрын

    Keep watching

  • @vijayamarardivakaranpillai5694
    @vijayamarardivakaranpillai56947 күн бұрын

    Very good presentation

  • @VijayaKumar-cw6ru
    @VijayaKumar-cw6ru2 күн бұрын

    Dr. Rinett sebastian Appolo adlux hospital angamaly

  • @lathaanto6425
    @lathaanto64252 күн бұрын

    Very good information Thank you Sir

  • @mohammedrasheed.mkrasheed187
    @mohammedrasheed.mkrasheed1878 күн бұрын

    Supper sir

  • @babukkooniri8088
    @babukkooniri80887 күн бұрын

    Super ❤❤❤

  • @jaleelpanampad1603
    @jaleelpanampad16038 күн бұрын

    👍

  • @edupointpsc9818
    @edupointpsc98188 күн бұрын

    Innale enik neju vedhana vannu erichil undayirunu adyamayittanu varunnath gass eabkavum undayirunu ithu attakakumo bp 140 undayirunu hridaya doctare kanedathundo dr

  • @marygreety8696
    @marygreety86969 күн бұрын

    Very true. Ecg il onnum kanarilla mikkavarum

  • @abdurehmantk9650
    @abdurehmantk96507 күн бұрын

    സർ തുടർച്ചയായ ഫാസ്റ്റിങ്ങിലൂടെ ബ്ലോക്ക് അലിയിച്ചു കളയാൻ സാധിക്കുമോ?

  • @abdurehmantk9650
    @abdurehmantk96507 күн бұрын

    സർ ചില ആളുകളിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുമ്പോൾ VT സംഭവിക്കുന്നത് എന്തുകൊണ്ടാണ്? എൻ്റെ ഒരു സഹോദരന് ആൻജിയോപ്ലാസ്റ്റി ചെയ്തപ്പോൾ ഇത്(vt) സംഭവിച്ചു മരണപ്പെട്ടു

  • @abdurehmantk9650
    @abdurehmantk96507 күн бұрын

    സർ ബൈപാസ് സർജറി ചെയ്യുമ്പോൾ ഹൃദയത്തിൻ്റെ മറുവശത്തുള്ള ആർട്ടറിയിലെ ബ്ലോക്കുകൾ എങ്ങനെയാണ് നീക്കംചെയ്യുക

  • @user-vy2is5ow3s
    @user-vy2is5ow3s4 күн бұрын

    👍🏻👍🏻

  • @edupointpsc9818
    @edupointpsc98188 күн бұрын

    Good 👍

  • @Arogyam

    @Arogyam

    8 күн бұрын

    Thanks for the visit

  • @jinujoy9947
    @jinujoy99473 күн бұрын

    Doctor im aged 34 now and i was a an active football player and physically fit while i was endured the symptoms u described early in the video and it resulted in a coronary block due to blood cloting in one of the valves ,28 -03-23. I have taken covishield including booster 03 doses due to i was serving abroad at that time i have scene the angio video of my procedure there were 03 blood clots in one of the arteries ,luckily i was get the medical care before my heart came to a stop . My heart beat was at the time of reporting at the medical services was falling to 39 and decreasing.diagnosed with stemi and recanalised the coronaries after tenectoplasty in INHS sanjeevani, and clot was removed in AIMS and recanalisation done there in cathlab .If u please reply me is there a chance the covishield dosage i have taken got a direct impact on the medical condition which iwas endured .

  • @mobitechandsport1775

    @mobitechandsport1775

    Күн бұрын

    Contact or message 8129156443

  • @RajeshKumar-ry4on
    @RajeshKumar-ry4on2 күн бұрын

    Dr. I had a heart attack,the pain was severe ,I was staying alone in a house.i became unconscious might be for half an hour, but later my pain subsided.even after 2years from that incident I live a normal life. A doctor told me that new blood vessels has formed in my heart

  • @mrbrownman69

    @mrbrownman69

    Күн бұрын

    Read about natural bypass.

  • @user-md3dt8bk8i
    @user-md3dt8bk8i7 күн бұрын

    ❤❤

  • @shajupkshajupk3223
    @shajupkshajupk32235 күн бұрын

    ഡോക്ടർ എനിക്ക് കുറച്ചു ദിവസ ങ്ങളായി വലത് നെഞ്ചിലും പുറക് വശത്തും ഒരു ഭാരം അനുഭവപ്പെടുന്നു ചിലപ്പോൾ ശ്വാസം മുട്ട് ഉണ്ട് ഞാനൊരു കൂലി പണിക്കാരനാണ് എന്താണ് ഇതിന് കാരണം വെളിപ്പെടുത്തമോ ഡോക്ടർ.. കുനിഞ്ഞു നിവരുമ്പോൾ ബുദ്ധിമുട്ട് ഉണ്ട്..

  • @KajaHussian-ls9oi
    @KajaHussian-ls9oi7 күн бұрын

  • @abdurehmantk9650
    @abdurehmantk96507 күн бұрын

    സർ യൂറിക് ആസിഡ്/ ഗൗട്ട്(ഹൈപർ യൂറിസീമിയ) ഉള്ളവർക്ക് ഹാർട്ട് ഡിസീസ് വരാൻ സാധ്യത കൂടുതലാണോ?

  • @bineshmudakkazhim44
    @bineshmudakkazhim449 күн бұрын

    Trop i test

  • @KajaHussian-ls9oi
    @KajaHussian-ls9oi7 күн бұрын

    ❤ 5:32

  • @gl8486
    @gl84868 күн бұрын

    🤔

  • @mahirtechs633
    @mahirtechs63312 сағат бұрын

    രക്തം ഇടക് ഡുന്നേറ്റ് ചെയ്യുക അല്ലെങ്കിൽ ഹിജാമ ചെയ്യുക

  • @bijubiju7592
    @bijubiju75929 күн бұрын

    Aspirin kazhichathin shesham TmT eduthal block undakil ariyamo.....

  • @pradeepab7869

    @pradeepab7869

    8 күн бұрын

    Yes ariyum

  • @bijubiju7592

    @bijubiju7592

    8 күн бұрын

    @@pradeepab7869 Thank you❤️

  • @varghesesebastian6565

    @varghesesebastian6565

    7 күн бұрын

    ​@@bijubiju7592ooop

  • @Lord-jd5uy
    @Lord-jd5uy7 күн бұрын

    അഞ്ചിയോഗ്രാം ചെയുന്നത് കൊണ്ട് ശാരീരത്തിനു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ (എങ്കിൽ പിന്നെ വല്ലപ്പോഴും അഞ്ചിയോഗ്രാം ചായിതു നോക്കാമല്ലോ )

  • @sureshkumarmancholi9129
    @sureshkumarmancholi91293 күн бұрын

    എനിക്ക് ഇതുപോലെ tmt ചെയ്തിട്ടും ബ്ലോക്ക് കണ്ടെത്തിയിട്ടില്ല Angiogram ചെയ്തപ്പോൾ 3 Block- ഉണ്ടായിരുന്നു.

  • @jameelakp7466

    @jameelakp7466

    2 күн бұрын

    അറ്റാക്ക് വരാതിരിക്കാനും വന്നതിനെ privent chayyanum സഹായിക്കുന്ന ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @Sarakutty-Carolsong
    @Sarakutty-Carolsong2 күн бұрын

    എനിക്ക് കൊറോണ വാക്സിൻ മൂന്നും എടുത്തു മൂന്നാമത്തെ വാക്സിൻ എടുത്തതിനാൽ ആണ് എനിക്ക് അന്ന് മുതൽ സുഖമില്ല എനിക്ക് ഹാർട്ടിന് ചങ്കിൽ വേദന ഭയങ്കര കഫക്കെട്ട് ഒച്ചയടപ്പ് എനിക്ക് ആദ്യമൊക്കെ നല്ലപോലെ സൗണ്ട് ഒക്കെ ഉണ്ടായിരുന്നു ഞാൻ നല്ലപോലെ പാട്ടൊക്കെ പാടിക്കൊണ്ടിരുന്ന ആളാണ് പാട്ടൊന്നും പാടാൻ പറ്റില്ല ഭയങ്കര കഫക്കെട്ട് ആണ് പാട്ടു പാടുമ്പോൾ കാലിൽ അരയ്ക്ക് താഴേക്ക് ബ്ലഡ് ആയി കിടക്കുന്നു കൊളോട്ടായി കിടക്കുന്നു എനിക്ക് മൂന്നാമത്തെ കൊറോണ വാക്സിൻ എടുത്തതിൽ പിന്നെ ഒരു എത്രയോ മാസത്തിൽ രണ്ട് പ്രാവശ്യം എങ്കിലും ഡോക്ടറെ കാണാൻ പോകണം ഇപ്പോൾ ഈ ഒരാഴ്ചയായി നെഞ്ചിൽ വേദനയും തുടങ്ങി മൂന്നാമത്തെ വാക്സിൻ മൂലം എനിക്ക് സംഭവിച്ചതാണ് ഇതെല്ലാം 🙏 അഞ്ചുലക്ഷത്തിന്റെ മേലെ രൂപ

  • @anoopanoop5756
    @anoopanoop57569 күн бұрын

    അവതാരകന്റെ ശബ്ദം കുഞ്ചാക്കോ ബോബൻ. രൂപവും ചെറിയ സാമ്യം ഉണ്ട്... 😁😁

  • @manojjoseph993

    @manojjoseph993

    5 күн бұрын

    ഈ വിലയേറിയ അറിവുകൾ നിങ്ങളെ ഈ സാമ്യത്തിലേക്കാണല്ലോ എത്തിച്ചത്... കഷ്ട്ടം...

  • @hassanarakkal4648
    @hassanarakkal46482 күн бұрын

    ഡോക്ടറെ പേരും സർവീസ് ചെയ്യുന്ന ഹോസ്പിറ്റലിന്റെ പേരും കാണിച്ചില്ല???

  • @LillyM-uw8bc
    @LillyM-uw8bc2 күн бұрын

    25:11

  • @haneefbabu9843
    @haneefbabu98432 күн бұрын

    എൻ്റെ സുഹൃത്തിന്ന് TMT ടെസ്റ്റ് ചെയ്തിട്ട് എല്ലാം നോർമലായിരുന്നു രണ്ട് മാസത്തിന് ശേഷം ഹാർട്ട് അറ്റാക്ക് ഉണ്ടായി മൂന്ന് ബ്ലോക്ക് ഉണ്ടായിരുന്നു ആഞ്ചിയോപ്ലാസ്റ്റി ചെയതു ഇപ്പോൾ കുഴപ്പമില്ല

  • @muhammedpp9273

    @muhammedpp9273

    Күн бұрын

    Docter very. Tanks

  • @tpbasheertirur9042
    @tpbasheertirur9042Күн бұрын

    ഡോക്ടർ കേട്ടിട്ടുള്ളത് ഹാർട്ട്‌ ഇടത്തോട്ട് അല്പം ചെരിഞ്ഞു മധ്യ ഭാഗത്താണ് എന്നാണ് കെട്ടിട്ടുള്ളത്. ഇപ്പൊ ഡോക്ടർ പറയുന്നു ഇടതു ഭാഗത്താണ് എന്ന് ഏതാണ് ശരി

  • @soumyaanugraham.s5757
    @soumyaanugraham.s57572 күн бұрын

    🙏🙏🙏💕💕💕💕💕💕❤️❤️❤️❤️❤️

  • @Chakkochi168
    @Chakkochi1687 күн бұрын

    8 അല്ല.10 അല്ലേ?

  • @KrishnakumarTG
    @KrishnakumarTGКүн бұрын

    അലിയിച്ചു കളയാന് ശരിക്കും പറ്റുമോ ?

  • @panyalmeer5047
    @panyalmeer50477 күн бұрын

    46 മിന്നിട്ട് നീണ്ടു നിൽക്കുന്ന ഈ ഒരു പ്രോഗ്രാം 22 മിന്നിട്ട് കഴിഞ്ഞപ്പോൾ ഞാൻ നിറുത്തി പിന്നെ കേട്ടിയില്ല. അതിന് കാരണം ഹാർട്ട്‌ ഇൽ തുടയിൽ നിന്നും എടുത്ത് ഫിറ്റ് ചെയ്യാൻ കഴിയുന്ന നരമ്പ്കൾ ദൈവം നമുക്ക് തന്നിട്ടുണ്ട് എന്ന് ഒരു മണ്ടത്തരം പറഞ്ഞപ്പോൾ ശാസ്ത്ര ബോധം ഇല്ലാത്ത ഒരു ഡോക്ടർ ആണ് എന്ന് മനസിലായി. ശാസ്ത്ര ബോധം ഇല്ലാത്ത ഡോക്ടർ പറയുന്നത് വെള്ളത്തിൽ വിട്ട വളി പോലെയാ പിന്നെ ഇത് കേട്ട് സമയം കളയേണ്ട വല്ല കാര്യം ഉണ്ടോ 👈🤣

  • @mathews1219

    @mathews1219

    6 күн бұрын

    Atheist? Right?. Hmmm

  • @user-ch7rg9jr8e

    @user-ch7rg9jr8e

    6 күн бұрын

    മണ്ടത്തരം അല്ലാതെ സത്യമാണ് എന്റെ ഭർത്താവിന് ബ്ലോക്ക് വന്നപ്പോൾ ഡോക്ടർമാർ ചെയ്തത് അതാണ് ആയിരുന്നു സർജറി അദ്ദേഹം ഇപ്പോൾ ഏഴ് വർഷമായി സുഖമായിരിക്കുന്നു

  • @manojjoseph993

    @manojjoseph993

    5 күн бұрын

    ജന്മനാ ഉള്ളതിനെ ദൈവ വിശ്വാസികൾ ദൈവം തന്നതായി കരുതുന്നു. അല്ലാതെ നിങ്ങളുടെ തന്തയും തള്ളയും എനിക്ക് ഇത് fit ചെയ്താണ് ഉണ്ടാക്കിയത് എന്നുപ്റയാൻ പറ്റുമോ 😃

  • @shirlye.j6014

    @shirlye.j6014

    5 күн бұрын

    ഇതിലെ സത്യാവസ്ഥ... വേറെ ഏതെങ്കിലും drs പ്രീതികരിക്കാമോ

  • @arifajabir53

    @arifajabir53

    5 күн бұрын

    Ya it is the real …

  • @SathishV-ud3wy
    @SathishV-ud3wy3 күн бұрын

    Very good information

  • @ullasvu5767
    @ullasvu57675 күн бұрын

    👍

  • @mohammedsirafpuzhakkal1690
    @mohammedsirafpuzhakkal16908 күн бұрын

    Very good information

  • @Arogyam

    @Arogyam

    8 күн бұрын

    Thanks

Келесі