അറിയാമോ എന്താണ്‌ ബൈപ്പാസ്‌ സർജറി എന്ന്? ഹൃദയത്തിൽ ബ്ലോക്കുണ്ടായാൽ എന്ത്‌ ചെയ്യും? SUT Ep

Ғылым және технология

അറിയാമോ എന്താണ്‌ ബൈപ്പാസ്‌ സർജറി എന്ന്? ഹൃദയത്തിൽ ബ്ലോക്കുണ്ടായാൽ എന്ത്‌ ചെയ്യും? | Dr. Shanthala Prabhu, Sr Cosultant Cardiac Surgeon, SUT Hospital Pattom Trivandrum, BRLife | SUT Hospital Health & Wellness | Episode 148
Home Care: 9745964777
Tele-Medicine: 9645001472 / 9961589007
Booking Landline Number: 0471-4077777 / 4077888
Email: gro@sutpattom.com
#SUT​​​​​​​​​​​​​​​​​​ #SUTPattom​​​​​​​​​​​​​​​​​​ #SUTHospital​​​​​​​​​​​​​​​​​​
#SUTPattomHospital​​​​​​​​​​​​​​​​​​ #Hospital​​​​​​​​​​​​​​​​​​ #HomeCareServices​​​​​​​​​​​​​​​​​​ #SUTHomeCare​​​​​​​​​​​​​​​​​​ #SUTCareAndCure​​​​​​​​​​​​​​​​​​ #TeleMedicine​​​​​​​​​​​​​​​​​​ #care​​
Subject: Coronary Bypass Surgery

Пікірлер: 37

  • @RoSe-oo6pq
    @RoSe-oo6pq Жыл бұрын

    Good presentatoon 👍👍

  • @anumathew5901
    @anumathew59012 жыл бұрын

    🙏🏼🙏🏼👍👍

  • @DevanathShyamPrasad
    @DevanathShyamPrasad6 күн бұрын

    Ningalepolulla doctors daivathinu thulyamanu

  • @muthuhasi2009
    @muthuhasi20092 жыл бұрын

    നല്ല വിശദീകരണം ഞാൻ ബൈപാസ് സർജറിക് വിദേയനായി feb 17 n

  • @Thridiyasjokes

    @Thridiyasjokes

    2 жыл бұрын

    Evida cheythe.Ente ammakku 3vain um full block anu.Bypass cheyan paranju.Ee madam.pedi karanam amma poyilla.

  • @rameeskhanrameeskhan9110

    @rameeskhanrameeskhan9110

    2 жыл бұрын

    ഇപ്പൊ എങ്ങനെ ഉണ്ട് bro

  • @athiraathira765

    @athiraathira765

    Жыл бұрын

    Enghane und recover aayo?? Ente achanuum cheyyan paranjitind 3 vessel block aanu...nalla pedi und..

  • @athiraathira765

    @athiraathira765

    Жыл бұрын

    @@Thridiyasjokes ammede surgery cheytho?? Enghane und ippol

  • @Thridiyasjokes

    @Thridiyasjokes

    Жыл бұрын

    @@athiraathira765 ella.Trivandrum Medical collegeil Dr.krishnakumar ne kanichu.Veendum Angiogram cheythu. Block kooduthal anu.vain churungipoy.So bypass pattillanna Aa Dr.paranje.Eppol tablets Mudangathe edukkunnu.Nalla tired und.nalla chumayum und.

  • @Kallummoottil
    @Kallummoottil2 жыл бұрын

    എന്റെ surgery march 8 nu കഴിഞ്ഞു

  • @athiraathira765

    @athiraathira765

    Жыл бұрын

    Enghane und ippol?? Surgery pedikendathaytundo??ethra block undayrunnu

  • @Thridiyasjokes

    @Thridiyasjokes

    Жыл бұрын

    Eppo enganund.ethra block undayrunnu

  • @athiraathira765

    @athiraathira765

    Жыл бұрын

    @@Thridiyasjokes ente achane 3 block aane by pass parNjirika aalk nalla pediya njanghalkum

  • @Kallummoottil

    @Kallummoottil

    Жыл бұрын

    @@Thridiyasjokes ഞാൻ pfizer 2dos eduthu ,41 വയസ് ഉണ്ട് ,5mnth നു ശേഷം breathing issue problems karanam nattil poyi TMT cheithu 8ബ്ലൊക്ക് ,എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,ശേഷം കേരളത്തിലെ 5 ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തു എല്ലായിടത്തും ഓപ്പൺ സർജറി suggest ചെയ്തു.ഇപ്പോ സർജറി ക്കഴിഞ്ഞു 5 മാസം ആയി. Ippo Kuwait il anu ,ഒരു ദുരശീലവും എനിക്ക് ഇല്ലായിരുന്നു,സ്പോർട്സ് മാൻ ആയിരുന്നു ,ഫുഡ് കൺട്രോൾ ആയിരുന്നു എന്നിട്ടും എനിക്ക് ഇങ്ങനെ വന്നു,covid Lungs nu effect ആയി എന്നു ഡോക്ടർ ഫസ്റ്റ് പറഞ്ഞു 10 days കഴിഞ്ഞു followup നു പോയി കുറവില്ല,ഉറങ്ങാൻ പറ്റുന്നില്ല ,ഇരുന്നു ഉറങ്ങി ദിവസം കഴിഞ്ഞു, പിന്നീട് TMTചെയ്തു,angiogram then CABG

  • @Kallummoottil

    @Kallummoottil

    Жыл бұрын

    @@athiraathira765 ippo njan Kuwait il anu,4mnths bed rest eduthu vannu,വിശദമായി താഴെ എഴുതിയിട്ടുണ്ട്

Келесі