ഹൃദ്രോഗികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Heart Disease | Angioplasty | Heart failure

Тәжірибелік нұсқаулар және стиль

ഹൃദ്രോഗികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Heart Disease: Everything You Need to Know #heartattack #heartdisease #heartfailure
1:25 ബൈപാസ്സ്‌ ഒഴിവാക്കിയുള്ള ആൻജിയോപ്ലാസ്റ്റി
4:42 മിനിമം കോൺട്രസ്റ്റ് ആൻജിയോപ്ലാസ്റ്റി
6:28 എന്താണ് പേസ് മേക്കർ
9:08 ഓപ്പറേഷൻ ഇല്ലാതെ ഹൃദയത്തിന്റെ വാൽവ് മാറ്റിവെക്കൽ
11:57 Heart failure
16:30 പെരിഫെറൽ ആൻജിയോപ്ലാസ്റ്റി
കോട്ടക്കൽ ആസ്റ്റർ മിംസിലെ ഹൃദ്രോഗ വിധക്തർ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു..
കൂടുതൽ വിവരങ്ങൾക്ക് : 9656 000 815
Panelist
------------------
Dr. Tahsin Neduvanchery
Sr. Consultant - Interventional Cardiology
Dr. Suhail Mohammed PT
Sr. Consultant - Interventional Cardiologist
Dr. Gagan Velayudhan
Consultant - Interventional Cardiology
Dr. Muhammed Musthafa M
Senior Specialist - Interventional Cardiologist
Dr. Shiji Thomas Varghese
Consultant - Interventional Cardiology
Dr. Jenu James Chakola
Consultant - Interventional Cardiology
Dr Roy
Senior Specialist - Interventional Cardiologist
കൂടുതൽ വിവരങ്ങൾക്ക് : 9656 000 815

Пікірлер: 26

  • @sajeevraghavan1149
    @sajeevraghavan11494 ай бұрын

    Very informative discussion. Thanks to all doctors.

  • @sudhagnair3824
    @sudhagnair382410 ай бұрын

    ഈ arivukalku വളരെ നന്ദി ഉണ്ട്‌ സാർ 🙏🙏🙏🙏🙏

  • @jijuvargheseps3362
    @jijuvargheseps336210 ай бұрын

    Thanku dr🙏

  • @Janani988
    @Janani98810 ай бұрын

    നല്ല അറിവ് നന്മകൾ ഉണ്ടാവട്ടെ❤❤❤

  • @radhabhanu2155
    @radhabhanu215510 ай бұрын

    Orupad arivukal thanna Doctors'nu orayiram 🙏🙏🙏🙏🙏🙏

  • @sakeenam5836
    @sakeenam583610 ай бұрын

    നല്ല അറിവ് തന്ന ഡോക്ടർമാർക് നന്ദി

  • @sindhurajendransindhu5744
    @sindhurajendransindhu574410 ай бұрын

    നല്ല അറിവ് വീണ്ടും പ്രതീക്ഷിക്കുന്നു 🙏❤️

  • @nelsonchacko8047
    @nelsonchacko804710 ай бұрын

    What is Concentric LV Hypertrophy? Causes and treatment.

  • @sakeenacm4678
    @sakeenacm467810 ай бұрын

    മാറ്റിവെച്ച mitral വാൽവിന് വീണ്ടും ബ്ലോക്ക് വന്നാൽtavi എന്ന ചികിത്സയിലൂടെ വീണ്ടും മാറ്റിവയ്ക്കാൻ പറ്റുമോ

  • @MsSunilbabu
    @MsSunilbabu10 ай бұрын

    Anjioplasty എത്ര എണ്ണം വരെ ചെയ്യാo

  • @goosbery
    @goosberyАй бұрын

    Dr tehsin no kitumo

  • @nadansmart2606
    @nadansmart260610 ай бұрын

    കുടൽ നന്നായാൽ ഉടൽ നന്നാകും = Every disease begins in gut, Hippocrates said

  • @rathnamg8105
    @rathnamg810510 ай бұрын

    Diabetic മൂല മുള്ള lung,kidney,liver ഇവയുടെ അസുഖങ്ങൾ ക്കു ഏതു ഡോക്ടർ ആണ്‌ (നമുക്ക് വിശ്വസിച്ചു സമീപിക്കാവുന്ന) ആസ്റ്റർ മിംമ്സിൽ ഉള്ളതെന്ന് പറഞ്ഞുതരാമോ.സർ... എന്റെ husbandinu വേണ്ടിയാണ്... മരുന്ന് കഴിക്കുന്നുണ്ട്... പക്ഷെ sugar control ആവുന്നില്ല ...ഇപ്പോഴുള്ള പല വീഡിയോകളും ഇതിന് വേണ്ട നൂതന ചികിത്സ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും എവിടെ കാണിക്കണമെന്ന് അറിയുന്നില്ല...pls help us doctor

  • @akummerummer2224
    @akummerummer222410 ай бұрын

    നാല് ബ്ലോക്ക് ഉണ്ട് ആ ജിയോപ്ലാസ്റ്റ ചെയ്യുൻ എത്ര ചിലവ് വരും ആരോഗ്യ ഇൻഷൂറൻസിൽ ചിങ്കിൽ സകിട്ടുമോ

  • @parameswarank216
    @parameswarank21610 ай бұрын

    ❤💙🌼🙏🙏🙏🙏🙏🌼💙❤

  • @shaijucochincochin6688
    @shaijucochincochin66889 ай бұрын

    ഇവരുടെ വർത്താനം കേട്ടു അവിടെ ആരും പോകല്ലേ. ഞാൻ ഇവരുടെ വാക്ക് കേട്ടു അവിടെ പോയി ഒരുപാട് അനുഭവിച്ചതാ.

  • @bijucvcv268

    @bijucvcv268

    4 ай бұрын

    What happened there

  • @Hadhi_shalu_vlogs
    @Hadhi_shalu_vlogs10 ай бұрын

    എന്റെ മോന് vsd+ctga ആയിരുന്നു സർജറി കഴിഞ്ഞു സർജറി ക്ക് മുന്നേ BLOODIL അലര്ജി കൂടി ചുമ വരും ചില FOOD ഒന്നും പറ്റില്ല സർജറി കഴിഞ്ഞത് കൊണ്ട് ഇനി ഈ ബുദ്ധിമുട്ട് കുറയല്ലേ

  • @Babu.955
    @Babu.95510 ай бұрын

    2 Stent ഇട്ടു പക്ഷെ ജീവിച്ചിരുക്കുന്നുവെന്നു മാത്രം എപ്പോഴും വേദനയാണ് 8 തരം ഗുളിക കഴിക്കുന്നു എന്തെങ്കിലും സഹായം കിട്ടുമോ?

  • @asharafkp2288
    @asharafkp22888 ай бұрын

    എൻ്റെ ഹാർട്ട് അഞ്ചു വർഷം കൊണ്ട് കുളം ആവും എന്ന് പറഞ്ഞ doctor

  • @Itsmeathulraj
    @Itsmeathulraj10 ай бұрын

    Please ninalgal whatsapp channel start cheyyanam . വീട്ടമ്മമാർക് അത് വലിയ ഉപകാരം ആയിരിക്കം.🙏

  • @floccinaucinihilipilification0

    @floccinaucinihilipilification0

    10 ай бұрын

    😂

  • @akummerummer2224
    @akummerummer222410 ай бұрын

    ളിന്ന് സാമ്പത്തിക്ക ചില വ് എത്ര വരും

Келесі