ഹൃദയമിടിപ്പ് കുറഞ്ഞാലുള്ള രോഗ ലക്ഷണങ്ങൾ | What is a pacemaker | Dr Gagan Velayudhan

Тәжірибелік нұсқаулар және стиль

എന്താണ് പേസ്‌മേക്കർ (pacemaker) ? പേസ്‌മേക്കർ ഉപയോഗിക്കേണ്ടത് ആർക്ക് ? ഹൃദയമിടിപ്പിലെ താളവ്യതിയാനം എങ്ങനെ മനസ്സിലാക്കാം ? പേസ്‌മേക്കർ എങ്ങനെ പ്രവർത്തിക്കുന്നു..
What is a pacemaker ? What you should know about pacemakers? How Heart Pacemaker works? What are signs of needing a pacemaker?
Dr Gagan Velayudhan - (Consultant Cardiologist, Aster MIMS Kottakkal)
Contact : +91 9656530003
#pacemaker #heartdisease #heartattack #arogyam
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Arogyam whatsapp group : chat.whatsapp.com/Gn9w7SuWj8f...
join Arogyam instagram : / arogyajeevitham

Пікірлер: 50

  • @meerasoman9221
    @meerasoman92213 ай бұрын

    Ethil kure negative comments kandond parayuva ente achanu pacemaker vechitt 14 year ayii ethrayum nalum ente achan work cheyunnud healthy arunnu oru issues m illa...ippo ethrem year ayond battery matti ... peace maker oru rithilum nammale affect cheyilla so don't worry guys inserting pacemaker is a very safe procedure

  • @abhilash12a

    @abhilash12a

    26 күн бұрын

    വളരെ സത്യം, ഞാൻ പേസ്മേക്കർ വെച്ചിട്ട് 22 വർഷം ആയി. ഒരു സാധാരണ മനുഷ്യൻ ചെയ്യുന്ന എല്ലാ പ്രവർത്തികലും ഞാൻ ചെയ്യാറുണ്ട്. പക്ഷേ ഏറ്റവും ബുദ്ധിമുട്ടിയത് കല്യാണം കഴിക്കുന്നതിന്നായിരുന്നു. പേസ്മേക്കർ വെച്ച് എന്നറിഞ്ഞപ്പോൾ ഒരു പെൺകുട്ടിയും കല്യാണം കഴിക്കാൻ തയാറായില്ല 😂

  • @saibinduayyappan8745
    @saibinduayyappan8745 Жыл бұрын

    Very useful and important information.

  • @abdusalam2802
    @abdusalam28023 ай бұрын

    Thank you Sir❤

  • @user-zt8mt2uh6v
    @user-zt8mt2uh6v5 ай бұрын

    Thank you doctor

  • @preejavelayudhanpreeja8681
    @preejavelayudhanpreeja8681 Жыл бұрын

    എന്റെ അമ്മക്ക് പേസ്മെക്കർ വച്ചിട്ട് കുറേവർഷമായി നെഞ്ചിടിപ്പ് വളരെ കുറവായിരുന്നു വല്ലാത്ത കിതപ്പാണ് സർ പറഞ്ഞപോലെ ചെക്കപ്പിന് പോകാറുണ്ട് നല്ലൊരു അറിവ് പകർന്നു തന്നതിന് വളരെ നന്ദി സർ 👌🏻👌🏻👌🏻👌🏻❤❤❤

  • @AjuAju-jb1dp

    @AjuAju-jb1dp

    Жыл бұрын

    Ad vechadin she's ham ipoyum nenjidipunto

  • @preejavelayudhanpreeja8681

    @preejavelayudhanpreeja8681

    Жыл бұрын

    നെഞ്ചിടിപ്പ് കുഴപ്പമില്ല പക്ഷെ ഓക്സിജന്റെ അളവ് വളരെ കുറവായതുകൊണ്ട് കിതപ്പുണ്ട് രാത്രി ഓക്സിജൻ ബൈപാപ്പ് വച്ചിട്ടാണ് കിടക്കുന്നത്

  • @AjuAju-jb1dp

    @AjuAju-jb1dp

    Жыл бұрын

    Ayyo ammyk extra vayasunt..AD VECHITANO OXIGEN KURANJAD?ammayk midip etra ayapoyan ad vechad? Matu asugangal unto?

  • @Shidu7383

    @Shidu7383

    7 ай бұрын

    Evidenna cheithath

  • @baijupillai7663
    @baijupillai7663 Жыл бұрын

    It's very useful information Thanks a lot

  • @sintilmahendran9921
    @sintilmahendran9921 Жыл бұрын

    എന്റെ അമ്മയ്ക്ക് 57 വയസ്സുണ്ട് ഹാർട്ട് ബീറ്റ്സ് 45 തൊട്ട് 50 വരെ ഉള്ളൂ ഡോക്ടറെ കാണിച്ചപ്പോൾ pace മേക്കർ വയ്ക്കാനായി പറഞ്ഞു... എന്നാൽ ഇപ്പോൾ ഹാർട്ട് ബീറ്റ് 60ന് മുകളിലോട്ട് ഉണ്ട്.. ഈ മാസം മ മൂന്നാം തീയതിയാണ് സർജറി ഡേറ്റ് പറഞ്ഞിരിക്കുന്നത്... ഹാർട്ട് ബീറ്റ് ഇപ്പോൾ കൂടുതലായതുകൊണ്ട് ഇനി ഈ സർജറി ചെയ്യേണ്ട ആവശ്യമുണ്ടോ...

  • @ahamedkksh1546
    @ahamedkksh1546 Жыл бұрын

    Hello Dr capsulpasemaker hrartinte ulvashamghadipichal pinnid maatighadpikan patumo please reply.

  • @namlassiraf
    @namlassiraf Жыл бұрын

    Myoclonic seizure video cjeyyumo

  • @geethap3527
    @geethap3527 Жыл бұрын

    Thank you 🙏

  • @sivaprabha8681
    @sivaprabha8681 Жыл бұрын

    Dear doctor. എനിക്ക് 73 വയസു, ബിപി ഉണ്ട്. കോൺട്രോളിൽ ആണ്. Concor 5 ആണ് കഴിക്കുന്നത്. HR അത് കൊണ്ടാണ് യെന്ന് പറയുന്നു 44 ആണ്. പണ്ട് 50 ആയിരുന്നു. ഡോക്ടർ നല്ലതാണ് യെന്ന് പറഞ്ഞത് കൊണ്ട് നോക്കാറില്ല. പണ്ട് ചില bull worker വ്യായാമം ചെയ്തപ്പോൾ മുതലാണ് കുറഞ്ഞത്. പണി കിട്ടുമോ.

  • @haseenak-tq3bm
    @haseenak-tq3bm2 ай бұрын

    Sir tablet kazhichal heartbeat koodumo

  • @5zy.
    @5zy.8 ай бұрын

    സർ,അഞ്ചുവർഷം മുൻപ്‌ ബൈപാസ്‌ സർജറി കഴിഞ്ഞ ആൾക്ക്‌ (69 വയസ്‌)ഇടിപ്പ്‌ കുറഞ്ഞാൽ എന്താണ്‌ പരിഹാരം?

  • @YethilshaMol-pz4kq
    @YethilshaMol-pz4kq28 күн бұрын

    Dr enikku heart beats 40 ullu appo pecemaker vekkano

  • @sinisini1589
    @sinisini15893 ай бұрын

    Ante ammku spcemaker vella doctor paranju .eniku edine kurichu ariyillayirunnu.doctornte we vedio valare help cheytu.ente tension mari very very tanks❤❤❤❤❤❤❤.edinte cost etragum doctor .adumkudi parayamo

  • @MeMeVlogs-yz4zc

    @MeMeVlogs-yz4zc

    2 ай бұрын

    Cheytho

  • @sinisini1589

    @sinisini1589

    2 ай бұрын

    Ella .4 month medicine kazhikkan paranju.nalla ksheenamund adentukondanennu parayamo

  • @MeMeVlogs-yz4zc

    @MeMeVlogs-yz4zc

    2 ай бұрын

    @@sinisini1589 I think it's normal..ente achanu pacemaker vechittund ippo 14 year ayi kazhinja month athinte battery mattii.. now he is ok.. peacemaker vekkunna athra pedikkanda karyamillaa ente achanu normal Ella krygalum Cheyan pattunnudarunnu..so don't worry

  • @MeMeVlogs-yz4zc

    @MeMeVlogs-yz4zc

    2 ай бұрын

    Surgery Cheyan paranjekil don't worry...cheyu..pedikkanda

  • @arunrajum9858
    @arunrajum98582 ай бұрын

    Sir 54 ulu heart beat

  • @bindumilana..4036
    @bindumilana..4036 Жыл бұрын

    🙏🏻🙏🏻🙏🏻

  • @lailaalikunj3308
    @lailaalikunj3308 Жыл бұрын

    പേസ് മെക്കറിന്റെ വില എത്രയാണ്. സർ

  • @fazilworld3227
    @fazilworld3227 Жыл бұрын

    പേസ്മേക്കർ വെച്ച് കഴിഞ്ഞാൽ ഷട്ടിൽ കളിക്കാൻ പറ്റുമോ

  • @abhilash12a

    @abhilash12a

    26 күн бұрын

    പേസ്മേക്കർ വെച്ച സൈഡിന്റെ ഓപ്പോസിറ്റ് കയ്യ് കൊണ്ടു ബാറ്റ് പിടിച്ചു കളിക്കുന്നത് കൊണ്ടു കുഴപ്പമില്ല. എന്നാലും ഡോക്ടറോഡ് ചോദിച്ചു ചെയ്യുന്നതാണ്

  • @braveheart_1027
    @braveheart_1027 Жыл бұрын

    Ithu motham ethra roopa rate varum?

  • @shahabasnk1429

    @shahabasnk1429

    Жыл бұрын

    3 lakh

  • @sforsebatty3454

    @sforsebatty3454

    Жыл бұрын

    ഒന്നരലക്ഷംമുതൽ ആശുപത്രിയെ ആശ്രയിച്ച് വില കൂടും

  • @user-uz9yg2vl9z
    @user-uz9yg2vl9z Жыл бұрын

    പേസ് മേക്കർ ബാറ്ററി മാറ്റണ്ടി വരില്ല അതിന് മുന്നേ ആളു തീരും sure ഒരു സംശയവും വേണ്ട.. പ്രിയ ഡോക്ടറെ ദൈവം നൽകിയ ആയുസ്സ് വിട്ടു ഒരുത്തനും പോകില്ല mr... വെറുതെ അതുമിതും പറയാതെ..

  • @sforsebatty3454

    @sforsebatty3454

    Жыл бұрын

    വിഡ്ഢിത്തം പറയാതിരിക്കൂ മാഷേ!

  • @preejavelayudhanpreeja8681

    @preejavelayudhanpreeja8681

    Жыл бұрын

    അറിയാത്ത കാര്യങ്ങൾ പറയാതെരിക്ക് മിസ്റ്റർ എന്റെ അമ്മക്ക് പത്തു വർഷം മുൻപ് വച്ചതാണ് രണ്ടാമത് വച്ചിട്ട് ഒരു വർഷം ആയീ

  • @savithadyuthi1219

    @savithadyuthi1219

    Жыл бұрын

    Ammakku Pacemaker 24 yrs അയി വെച്ചിട്ട് 2 പ്രാവശ്യം ബാറ്ററി മാറ്റുകയും ചെയ്തു. ദൈവാനുഗ്രഹം കൊണ്ട് ആരോഗ്യത്തോടെ ജീവിക്കുന്നു ...

  • @muhammadnavaf2480

    @muhammadnavaf2480

    Жыл бұрын

    @@savithadyuthi1219 വെയിറ്റ് എടുക്കാൻ പറ്റുമോ

  • @fazilworld3227

    @fazilworld3227

    Жыл бұрын

    ബാറ്ററി മാറ്റുന്നദ് എങ്ങിനെ യാണ് ഓപ്പറേഷൻ ചെയ്‌തിട്ടാണോ

Келесі