1151: ഹൃദയത്തിന്റെ പ്രവർത്തനം കുറയുമ്പോൾ: ആദ്യ 5 ലക്ഷണങ്ങൾ | Heart failure early 5 symptoms

Тәжірибелік нұсқаулар және стиль

1151: ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നു എന്ന് ശരീരം തന്നെ കാണിച്ചു തരുന്ന 5 ലക്ഷണങ്ങൾ | Early symptoms of Heart failure
ആദ്യമായി ഹൃദയം എങ്ങനെയാണ് ഇടിക്കുന്നത് എന്ന് പറയാം. ഹൃദയത്തിൽ രക്തം ശുദ്ധീകരിക്കാൻ നാല് ചേമ്പറുകളാണുള്ളത്. ഇതിൽ മുകളിലത്തെ രണ്ടു ചേമ്പറുകളിൽ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുകയും ഇവിടെനിന്നും രക്തധമനികൾ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. ഹൃദയ അറകളുടെ സങ്കോചത്തെ സിസ്റ്റോളി (Systole) എന്നും വിശ്രാന്താവസ്ഥയെ ഡയസ്റ്റോളി എന്നും പറയുന്നു. ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം. മിക്ക രോഗികളിലും 'ഹാര്‍ട്ട് ഫെയിലിയര്‍' അഥവാ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ബാധിക്കപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് തിരിച്ചറിയാറ്. ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നു എന്ന് നമുക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാം? എന്തൊക്കെയാണ് ലക്ഷണങ്ങൾ?
ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത് ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത് see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്.
Dr D Better Life
Your Better Life Starts Here
#drdbetterlife #drdanishsalim #danishsalimFor
more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 545

  • @najeebnajeeb3753
    @najeebnajeeb3753 Жыл бұрын

    മനുഷ്യ ശരീരം അത് ഒരു മഹത്‍ഭുതം ❤️❤️❤️❤️അല്ലാഹു അക്ബർ 🤲🤲

  • @pouravakasasamrakshanasami7148

    @pouravakasasamrakshanasami7148

    11 ай бұрын

    ❤❤❤

  • @rajeshpannicode6978

    @rajeshpannicode6978

    11 ай бұрын

    ❤❤

  • @user-si1xg8um4j

    @user-si1xg8um4j

    11 ай бұрын

    Ameen

  • @harikrishnant5934

    @harikrishnant5934

    10 ай бұрын

    @@user-si1xg8um4j Puzhameen

  • @user-si1xg8um4j

    @user-si1xg8um4j

    10 ай бұрын

    ആമീൻ

  • @salukdytravelvlogs155
    @salukdytravelvlogs155 Жыл бұрын

    പേടിക്കേണ്ട ആവശ്യമില്ല എല്ലാത്തിനും മരുന്നുണ്ട് എന്നുള്ള വാക്ക്,💌

  • @bashash-me2vy

    @bashash-me2vy

    Жыл бұрын

    Sathiam👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @krishnakrish2751

    @krishnakrish2751

    Жыл бұрын

    @@bashash-me2vy Sathyam, ennalum marunninte okke vilayo 😓

  • @Indian-gk8bn

    @Indian-gk8bn

    Жыл бұрын

    Ellaraajyathum eathu rogathinum chikilsa und paisa illathavanum goverment vaka chikilsa und marunnukalum und india Kenya bangladhesh sreelanka Africa enna chila raajyangalil paisa kkark maathrame chikilsikan kaziyu 😓😓😓😓😓

  • @jijuvargheseps3362

    @jijuvargheseps3362

    11 ай бұрын

    Thanku dr🙏

  • @selinjustin3835

    @selinjustin3835

    9 ай бұрын

    Sathiam...❤❤

  • @kunhimohammed2359
    @kunhimohammed2359 Жыл бұрын

    . ഡോക്ടർ നൽകി യ ഇന്നത്തെ വിഷയം എന്റെ ഒരു ബന്ധു ഇപ്പോൾ അനുഭവിക്കുന്നുണ്ടു്. ഒരു സോക്ടർ കാര്യം മനസ്സിലാക്കിയ പോലെ എന്നിക് വിഷയത്തിന്റെ ഗൗരവം മനസ്സിലായി. പരമേശ്വരൻ താങ്കൾക്കു ദീർഘായുസ്സു നൽകി അനുഗ്രഹിക്കുമാറാവട്ടെ .

  • @harikrishnant5934

    @harikrishnant5934

    10 ай бұрын

    Parameswaran...

  • @Alice7y
    @Alice7y Жыл бұрын

    Very well explained. Thank you

  • @prasannanair6312
    @prasannanair6312 Жыл бұрын

    Nice explanation. Thank you doctor.

  • @shobhakumar3145
    @shobhakumar314510 ай бұрын

    U spoke in very simple language a common man can understand. Thanks doctor.

  • @SunilSunil-yf1qf
    @SunilSunil-yf1qf Жыл бұрын

    Very valuable information.. Thank you doctor 🙏🙏🙏

  • @sindhusanthakumari8128
    @sindhusanthakumari8128 Жыл бұрын

    Doc പറയുന്ന കാര്യങ്ങൾ നന്നായി മനസ്സിലാകുന്നു🙏

  • @lissy4363
    @lissy4363 Жыл бұрын

    very very valuable in formation Thank u somuch dr Danish🙏😊👍👍💐💐

  • @lekshmis6503
    @lekshmis6503 Жыл бұрын

    Valuable information, thank you very much Dr.

  • @elzybenjamin4008
    @elzybenjamin4008 Жыл бұрын

    Thank U Dr. Very Valuable Information🙏🙏

  • @lucyphilip4881
    @lucyphilip4881 Жыл бұрын

    Thank you for the helpful information God bless you

  • @shylajasaheed576
    @shylajasaheed576 Жыл бұрын

    Valuable information . May God bless you.

  • @sukesan2919
    @sukesan2919 Жыл бұрын

    Thanks dear doctor, A big Salute for your effort.

  • @venugopalank8551
    @venugopalank8551 Жыл бұрын

    Very good information. You explained things nicely. Thank you very much.

  • @lataalexalexkurian6614
    @lataalexalexkurian6614 Жыл бұрын

    You are really explaining very well Thankyou very much Doctor for your care towards all of us May God bless 🙏

  • @beenas9356
    @beenas9356 Жыл бұрын

    Valuable information 🙏

  • @leenasreeragam2020
    @leenasreeragam202011 ай бұрын

    Great information .Thank you Doctor

  • @shafeekha992
    @shafeekha992 Жыл бұрын

    എല്ലാം നല്ലത് പോലെ മനസ്സിലാക്കി തരുന്ന ഞങ്ങളുടെ സ്വന്തം d r ക്കു നന്ദി

  • @eliyammathomas5753

    @eliyammathomas5753

    Жыл бұрын

    Thnkyou

  • @sinisinisini6972
    @sinisinisini6972 Жыл бұрын

    Valuable information Thanku so much sir

  • @bindussudarsan1823
    @bindussudarsan1823 Жыл бұрын

    Excellent performance sir,got very usefull knowledge about heart beat variation & it's signs.

  • @remyapp9957
    @remyapp9957 Жыл бұрын

    Great job. Thank u doctor

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    Thank you very much doctor Salim.

  • @reenafernandez2186
    @reenafernandez2186 Жыл бұрын

    v useful info Dr.thankyou

  • @lissythomas7904
    @lissythomas7904 Жыл бұрын

    God bless you Dr Thank you 🙏🙏🙏

  • @sadanandansadanandan87
    @sadanandansadanandan87 Жыл бұрын

    അതെ, അതെ, അതെ, സർവശക്തനായ തമ്പുരാന്റെ മഹത്വം, ഓരോരുത്തരും ചിന്തിക്കേണ്ടതായ അത്ഭുത പ്രവർത്തനത്തിന്റെ അനുഭവ സാക്ഷ്യം, 💅🤲

  • @Toms.George

    @Toms.George

    Жыл бұрын

    കൊറോണ വന്നപ്പോൾ അറിഞ്ഞു 🤣🤣🤣🤣

  • @nithajacob3592

    @nithajacob3592

    Жыл бұрын

    Q

  • @panyalmeer5047

    @panyalmeer5047

    11 ай бұрын

    തമ്പുരാൻ ഓടിയ ഓട്ടത്തിന് ഇപ്പോഴും വഴിയിൽ പുല്ല് കിളിർത്തില്ല 👈😜🤪🤣

  • @mohandaschandrashekar4587

    @mohandaschandrashekar4587

    10 ай бұрын

    മൃഗങ്ങൾ തിന്നുന്നപോലെ, കണ്ണിൽ കാണുന്നതെല്ലാം വാരിവലിച്ചു അകത്താക്കിയാൽ, ഈ ഒരു തമ്പുരാനും മൈന്റ് ചെയ്യില്ല,!! ഇഹലോകവാസം ശരണം.😅😅😂

  • @RSe-eh9of

    @RSe-eh9of

    8 ай бұрын

    ഹൃദയം ചിന്തിക്കാനുള്ള അവയവം .😂

  • @lalithamenon6911
    @lalithamenon6911 Жыл бұрын

    Thank you doctor God bless you 🙏🙏🙏🙏

  • @sreekuttysree827
    @sreekuttysree827 Жыл бұрын

    Plz do share diagnostic tests and diet will be very useful sir

  • @UshaTR-dw7dz
    @UshaTR-dw7dz10 ай бұрын

    Great Great message Doctor Sir

  • @geeyen2023
    @geeyen2023 Жыл бұрын

    നല്ല വിവരണം 🙏👍

  • @muraleedharancc4858
    @muraleedharancc4858Ай бұрын

    Thanks for your valuable information

  • @pramilakalidasan1982
    @pramilakalidasan19829 ай бұрын

    വളരെ ഉപകാരം..❤❤

  • @mathewjohn8126
    @mathewjohn8126 Жыл бұрын

    Sure Sir. Perfect Video.. Thanks 👍

  • @leenavarghese7868
    @leenavarghese7868 Жыл бұрын

    Thankyou doctor for the valuable information.

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar74187 ай бұрын

    Nallaavatharam, arkkummanasilakum. Thankyoudr

  • @jeslovdiv999
    @jeslovdiv999 Жыл бұрын

    Thank you so much my loving Doctor ❤️ Congratulations 💐💞

  • @rudinsimon5583
    @rudinsimon55839 ай бұрын

    Great information , doctor.....thsnk u...

  • @lijojospeh2120
    @lijojospeh2120 Жыл бұрын

    Thank you Doctor for your valuable message

  • @praseeanil913

    @praseeanil913

    Жыл бұрын

    Doctor please explain about Lichen planus

  • @majeednazimudeen2800
    @majeednazimudeen2800 Жыл бұрын

    Very good information Dr

  • @mumtajbeegum4198
    @mumtajbeegum4198 Жыл бұрын

    God is great, thank u sir🙏

  • @ahmedachoth4950
    @ahmedachoth49509 ай бұрын

    Very valuable informations for common people 👍🙏

  • @starmakers876
    @starmakers876 Жыл бұрын

    നല്ല അറിവ് താങ്ക്സ് Dr.

  • @ranishaji696
    @ranishaji696 Жыл бұрын

    Very detailed info🙏

  • @najeebnajeeb3753
    @najeebnajeeb3753 Жыл бұрын

    Well explained doctor 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shafiqrahman_5767
    @shafiqrahman_5767 Жыл бұрын

    Valuable information 🥰

  • @mohammedyaseen7273
    @mohammedyaseen7273 Жыл бұрын

    Thank you sir .... Awesome..

  • @babuelayasseri
    @babuelayasseri Жыл бұрын

    Useful information 👍

  • @abdulsalamabdul7021
    @abdulsalamabdul7021 Жыл бұрын

    TIANKS, DRവളരെ ഉപകാരപ്രദമായ വിഷയം

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    Thank you doctor for the valuable informations.

  • @sreeyeshvayalil818
    @sreeyeshvayalil818 Жыл бұрын

    വളരെ നന്നായി മനസിലാകുന്നു 💞

  • @vijayanc.p5606
    @vijayanc.p5606 Жыл бұрын

    The valuable informations from a learned and experienced doctor which reveal his integrity and commitment to the society.

  • @ligijoseph2404

    @ligijoseph2404

    9 ай бұрын

    🫀🫀💯

  • @delfinereynold608
    @delfinereynold6088 ай бұрын

    Valuable information Doctor. 🙏🏻🙏🏻🙏🏻. Gof bless U 💐🙏🏻

  • @sachinkalyani8289
    @sachinkalyani828911 күн бұрын

    Super ആയിടുണ്ട് ഡോക്ടർ 🥰👍🏼❤

  • @kochuranimathews6220
    @kochuranimathews6220 Жыл бұрын

    Doctor...i mostly watch ur vedios Very good information Now a days i never see any doctor or nurse checking pulse

  • @leenabiju6458
    @leenabiju6458 Жыл бұрын

    Thanks doctor 👏👏👏

  • @gayathridevivr
    @gayathridevivr Жыл бұрын

    Thank You DOCTOR 👍👍🥰💚

  • @gangamukkoth8813
    @gangamukkoth8813 Жыл бұрын

    Good sime descriptive explanation. Keep it up.

  • @prasannashiva9026
    @prasannashiva90269 ай бұрын

    Thank you Docter🙏🙏

  • @kunjumuhammedmk976
    @kunjumuhammedmk976 Жыл бұрын

    Very good information sir. Thanks and God bless you...

  • @sunithashilly2198
    @sunithashilly2198 Жыл бұрын

    Good information,God bless you Doctor

  • @maryphilip2948
    @maryphilip2948 Жыл бұрын

    Great information 👍 thanku doctor 🙏

  • @lailalail8105
    @lailalail8105 Жыл бұрын

    എല്ലാവർക്കും മനസ്സിൽ ആകും വിധം പറഞ്ഞു തരുന്നത് വലിയ നന്ദി dr 🌹🌹🌹dg

  • @user-si1xg8um4j

    @user-si1xg8um4j

    5 ай бұрын

    അതെ എനിക്ക് ഏറ്റവും ഇഷ്ട പെട്ട ഡോക്ടർ ആണ് ഡാനിഷ് ഇക്ക 👍

  • @littysiju1335
    @littysiju13359 ай бұрын

    Suuper docter outstanding

  • @vishnuslogan5496
    @vishnuslogan5496 Жыл бұрын

    Dear Doctor 💊 മീൻ ഗുളിക ..ഇതേ പറ്റി ഒരു detailed വീഡിയോ ചെയ്യാമോ?

  • @jaseenashifa7095
    @jaseenashifa7095 Жыл бұрын

    Good information thanks Dr Allahu Anugrehikatte മലപ്പുറത്ത് നിന്ന് Jaseena

  • @sumanair9778
    @sumanair9778 Жыл бұрын

    Very Very Valuable Information Thank u Doctor ,, ,Doctor nt Aayurarogya Soubhagyangalkku Vendi Nerunnu

  • @meenakshimeenu4870
    @meenakshimeenu4870 Жыл бұрын

    Thank u dr, valuble information 🙏

  • @ssu3092
    @ssu3092 Жыл бұрын

    Thank u for ur valuable information 🙏🙏🙏

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 Жыл бұрын

    Hai Dr 😊 Thank you so much 😍❤️💖❤️

  • @bijubaskaran1281
    @bijubaskaran1281 Жыл бұрын

    Thanku Dr.. ❤️

  • @ramseenaramsi9041
    @ramseenaramsi9041 Жыл бұрын

    Thanks docter

  • @sreedevipk7721
    @sreedevipk77219 ай бұрын

    Excellent Sir.

  • @valsalanair1657
    @valsalanair1657 Жыл бұрын

    Very valuable information dr

  • @jayavijayan9135
    @jayavijayan9135 Жыл бұрын

    Thanks Doctor

  • @ginivarghese6022
    @ginivarghese6022 Жыл бұрын

    Thank you Dr🌷

  • @thresiammajacob4994
    @thresiammajacob4994 Жыл бұрын

    Thank you 🙏

  • @ahmedachoth4950
    @ahmedachoth49509 ай бұрын

    Very interesting presentation 👍

  • @chitramahendran469
    @chitramahendran46910 ай бұрын

    Thank you doctor.

  • @gawthamkrishnatr1407
    @gawthamkrishnatr1407 Жыл бұрын

    Thank you Dr

  • @shahanaarafath9986
    @shahanaarafath9986 Жыл бұрын

    Shukran jazzakillah khair , baraqallahu feequm

  • @kpyesodamani8871
    @kpyesodamani887110 ай бұрын

    Thank you Dr....

  • @yasminsajid9396
    @yasminsajid9396 Жыл бұрын

    Nice video dr danish salim superb

  • @cvthomson296
    @cvthomson296 Жыл бұрын

    Thanks Dr

  • @jessysiby5386
    @jessysiby5386 Жыл бұрын

    Dr please explain about ABG and VBG

  • @firoskhan5525
    @firoskhan5525Ай бұрын

    God Bless U sir ❤❤

  • @gmathewmathew4410
    @gmathewmathew4410 Жыл бұрын

    Thanks Dr.

  • @ajmilsalam4739
    @ajmilsalam4739 Жыл бұрын

    Nice docter.. 👍

  • @madhurideviputhan244
    @madhurideviputhan24411 ай бұрын

    Thanku... Doctor..

  • @mohammedfaisal1744
    @mohammedfaisal174410 ай бұрын

    Nice speech dr

  • @sheejasathyan1947
    @sheejasathyan1947 Жыл бұрын

    Thank you sir🙏🙏

  • @remadevi7564
    @remadevi7564 Жыл бұрын

    Thanks alot sir 🙏

  • @rasheedillickal-db7vl
    @rasheedillickal-db7vl Жыл бұрын

    Good message

  • @shameerahafzal5069
    @shameerahafzal5069 Жыл бұрын

    Thanku Dr

  • @roymetra
    @roymetra Жыл бұрын

    താങ്ക്സ് dr. 👍👍👍

  • @SreekantanMN
    @SreekantanMN Жыл бұрын

    Thank you so much

  • @sreekuttysree827
    @sreekuttysree827 Жыл бұрын

    Very informative video sir

  • @hometips8517
    @hometips8517 Жыл бұрын

    ഡോക്ടർ, സാധാരണ ആൾക്കാർക്ക് മനസ്സിൽ ആകുന്ന വിധത്തിൽ ഇസിജി ഗ്രാഫ് വിവരിച്ചു തന്നാൽ നന്നായിരുന്നു.... അടുത്ത വീഡിയോയിൽ ഇത് ഉൾപ്പെടുത്തണം എന്നു അഭ്യർത്ഥിക്കുന്നു 🙏

  • @angelathomas6513

    @angelathomas6513

    Жыл бұрын

    It is not easy to read ECG, dear

  • @gopinadanup4420

    @gopinadanup4420

    Жыл бұрын

    Good to common people

  • @ratnamramakrishnan7056
    @ratnamramakrishnan7056 Жыл бұрын

    Thank you Sir for sharing this important and valuable information

  • @khalidashikashik181
    @khalidashikashik181 Жыл бұрын

    Thank you sir

  • @hareendranpanickerpanicker6100
    @hareendranpanickerpanicker6100 Жыл бұрын

    Thanks...sir

Келесі