ഹാർട്ട് അറ്റാക്ക്, ബ്ലോക്ക് എങ്ങനെ തിരിച്ചറിയാം | Difference between Heart Attack and Heart Block

is heart attack and heart block the same thing ? Dr. Tahsin Neduvanchery - Aster MIMS, Kottakkal explained about difference between heart attack and heart block in malayalam.
#heartattack #heartblock #arogyam
For appointment and enquiry please Contact : 9656 000 610
*Complete Educational Video
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
/ arogyam
Related videos :
ഭൂരിഭാഗം ബ്ലോക്കുകളും ഇനി മരുന്നിലൂടെ സുഖപ്പെടുത്താം | Heart Block Treatment Without surgery
• ഭൂരിഭാഗം ബ്ലോക്കുകളും ...
ഹൃദ്രോഗികൾ നോമ്പെടുക്കാമോ ? Heart patients should take care when Ramadan fasting HD
• ഹൃദ്രോഗികൾ നോമ്പെടുക്ക...
സർജറി കൂടാതെ ഹാർട്ട് ബ്ലോക്കുകൾ സുഖപ്പെടുത്താനുള്ള 3 വഴികൾ Heart Block Treatment
• സർജറി കൂടാതെ ഹാർട്ട് ബ...
നടുവേദന ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം | Disc Problem Malayalam Health Tips
• നടുവേദന ഒരു ദിവസം കൊണ്...
നടുവേദന മാറാൻ ഏറ്റവും എളുപ്പ മാർഗം | Back Pain Treatment in Malayalam Health Tips
• നടുവേദന മാറാൻ ഏറ്റവും...

Пікірлер: 480

  • @Arogyam
    @Arogyam5 жыл бұрын

    Heart Attack/ Heart Block എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Tahsin Neduvanchery - Aster MIMS, Kottakkal മറുപടി നൽകുന്നതാണ്. For appointment and enquiry please Contact : 9656 000 610

  • @lintovjoseph8341

    @lintovjoseph8341

    5 жыл бұрын

    സർ എനിക്ക് ഹൃദയമിടിപ്പ് വേഗത കൂടുന്നു അത് എന്ത് കൊണ്ടാണ്

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    @@lintovjoseph8341 Please contact Mr sujith +919656530003, he connect u to doctor

  • @manavotp1388

    @manavotp1388

    4 жыл бұрын

    Sir,njan angioplasty cheythu one week ayi,chumma vedana vannappo check cheythathane,angiogram cheythappo udane cheythu..sir kurachu dout unde,please comment

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    @@manavotp1388 Please contact Mr sujith +919656530003, he connect u to doctor

  • @munaviranasrin2547

    @munaviranasrin2547

    4 жыл бұрын

    What is the relationship between amount of troponin in blood and heart attack . pls reply as fast as u can😊

  • @user-lm2pm2pd6l
    @user-lm2pm2pd6l2 жыл бұрын

    ഈ അസുഖം കൊണ്ട് ആരെങ്കിലും കഷ്ടപെടുന്നുണ്ടെങ്കിൽ അവർക്ക് പൂർണമായ ആരോഗ്യം കൊടുത്തു ദൈവം അനുഗ്രഹിക്കട്ടെ 👍

  • @ayshasboutique5365

    @ayshasboutique5365

    Жыл бұрын

    ആമീൻ 😰

  • @Nisa-jf4kr

    @Nisa-jf4kr

    Ай бұрын

    Aameen

  • @ayshaashraf9447

    @ayshaashraf9447

    26 күн бұрын

    Aameen

  • @arifafaris2921

    @arifafaris2921

    5 күн бұрын

    Aameen

  • @user-qb7py5lf8r
    @user-qb7py5lf8r5 жыл бұрын

    നല്ല പച്ച മലയാളത്തിലുള്ള അവതരണത്തിന് നന്ദി സർ. നല്ല ഒരു ക്ലാസ്സിന് ഇരുന്ന സുഖം. മികച്ച അവതരണവും. ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള വീഡിയോ. 💐

  • @Arogyam

    @Arogyam

    5 жыл бұрын

    Thanks for your valuable feedback..😊

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable feedback..😊

  • @vinilkumarvalandi787

    @vinilkumarvalandi787

    4 жыл бұрын

    second chance gggggggfg

  • @sumeshkalapurakkalsuku6820
    @sumeshkalapurakkalsuku68205 жыл бұрын

    വളരെ ലളിതമായ രീതിയിൽ അവതരണം നന്നായി മനസ്സിൽ ആകുന്നുണ്ട് നന്ദി

  • @Arogyam

    @Arogyam

    5 жыл бұрын

    Thanks for your valuable reply..

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable reply..

  • @lipinkgopi
    @lipinkgopi4 жыл бұрын

    ഇതിലും ലളിതമായ വിവരണം ഇനി സാധിക്കുമെന്ന് തോന്നുന്നില്ല. ഈ വീഡിയോ ചെയ്തതിനു വളരെ നന്ദി!!

  • @VRCINEMAS138
    @VRCINEMAS138 Жыл бұрын

    ഈ ഡോക്ടർ ഇന്നലെ എന്റെയമ്മയുടെ ജീവനും തിരിച്ചുതന്നു . 😔🙏 💞 അതീവ ക്രിറ്റിക്കൽ ആയിരുന്നു . ആഞ്ചിയോ പ്ലാസ്റ്റി യിലൂടെ . മംഗലാപുരം ഹോസ്പിറ്റലിൽ നിന്ന് ബൈപാസ് മാത്രമേ ചെയ്യാൻ പറ്റു എന്ന് പറഞ്ഞിരുന്നു . പക്ഷെ അമ്മയുടെ ശരീരം താങ്ങില്ലെന്നും പറഞ്ഞു . അങ്ങിനെയാണ് കോട്ടക്കൽ ആസ്റ്റർ മിംസിൽ എത്തിയത് ..ഈ ഡോക്ടർ പറഞ്ഞത് ആഞ്ചിയോ പ്ലാസ്റ്റിമാത്രെ ചെയ്യാൻ പറ്റു എന്ന്. ഇപ്പോൾ നോർമലായി വരുന്നു 👍 🙏ഇവരെപോലുള്ളവരാണ് ശരിക്കും ദൈവങ്ങൾ 👍

  • @jabbaram727
    @jabbaram7272 жыл бұрын

    റബ്ബേ എല്ലാവരെയുംഈ രോഗത്തെ തൊട്ട് കാത്തുരക്ഷിക്കണേ നല്ല രീതിയിൽ അറിവ് പകർന്നു തന്ന ഡോക്ടർ അറിവിൻറെ നിറകുടമാണ്

  • @nvs9652

    @nvs9652

    Жыл бұрын

    Ammen but elllarum മരിക്കും

  • @rasheeddhanya7686
    @rasheeddhanya76864 жыл бұрын

    സാധാരണക്കാർക്ക് മനസ്സിലാകുന്ന വളരെ നല്ല വീഡിയോ

  • @shameerv1681
    @shameerv16815 жыл бұрын

    God bless you Doctor very valuable information Thank you very much....

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank your for your valuable feedback

  • @fawazperingave2872
    @fawazperingave28723 жыл бұрын

    മികച്ച അവതരണം... Thanx sir

  • @gafoorkurukathani.makkah3342
    @gafoorkurukathani.makkah33425 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ....ലളിതമായ സാധാരണക്കാരന് മനസ്സിലാകുന്ന അവതരണം:

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @ashrafmcashrafmc9541
    @ashrafmcashrafmc95414 жыл бұрын

    വളരെ നല്ല അവതരണം താങ്ക്സ്

  • @alwadaahmarineservices9704
    @alwadaahmarineservices97043 жыл бұрын

    അവതരണം നന്നായി മനസ്സിൽ ആകുന്നുണ്ട് നന്ദി

  • @ajs8093
    @ajs80935 жыл бұрын

    നല്ല അവതരണം good✌️👍

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable reply..

  • @Craftbyajmal2977
    @Craftbyajmal29772 жыл бұрын

    വളരെ നന്ദിയുണ്ട് അറിയാത്ത കാര്യം പറഞ്ഞു മനസ്സിലാക്കി തന്നതിന്

  • @jazzkidzz4337
    @jazzkidzz43375 жыл бұрын

    This is a very useful info..nallapole explain cheythu thannu...🌷🌺love from Jazz & Kidzz channel

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable reply..

  • @prakasia464
    @prakasia4645 жыл бұрын

    Good message sir..... നല്ല അവതരണം..... tks doctor

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @nooraali4499
    @nooraali44994 жыл бұрын

    Very good explanation thank you dr try to give good advice to the people

  • @radhakrishna-jb9to
    @radhakrishna-jb9to3 жыл бұрын

    Awesome explain dear sir. valara elupathil satharanakarku masilahunna vethathil explain cheyuthu & congratulations ur program . no words to say God bless u ur family dear sir . thank u very much .

  • @Arogyam

    @Arogyam

    3 жыл бұрын

    Thanks and welcome

  • @aadhav5551
    @aadhav55513 жыл бұрын

    താങ്ക്സ് dr.. ഈ ദിവസം സാർ nte വീഡിയോ എനിക്ക് വളരെ അധികം മനസിലാക്കി തന്നു

  • @joshyjohn3547
    @joshyjohn35475 жыл бұрын

    ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വീഡിയോ. Very Good Sir

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @stitchfoodbyjubi
    @stitchfoodbyjubi Жыл бұрын

    നന്നായിട്ട് മനസ്സിലാക്കി തന്നു 😊Thanks for shering Dr

  • @sudevputhenchira8861
    @sudevputhenchira88614 жыл бұрын

    നമസ്കാരം ഡോക്ടർ...ഞാൻ അത്യാവശ്യം നല്ല രീതിയിൽ എന്ന് വച്ചാൽ ദിവസവും 6-7 km ജോഗിങ് ചെയ്യുന്ന ഒരാളാണ്..ഒപ്പം അത്യാവശ്യം മറ്റു വ്യായാമങ്ങളും..60 kg &170 cm ..ഭക്ഷണം കൺട്രോളിൽ ആണ്..എല്ലാ മൂന്നു മാസത്തിലും രക്തദാനം നടത്തുന്ന ആളുമാണ്..എല്ലാ പ്രാവശ്യവും രക്തദാനത്തിന് ചെല്ലുമ്പോൾ പൾസ് ഒരു 45-50 സ്കെയിലിൽ ആയിരിക്കും...കുറച്ചു കഴിയുമ്പോൾ ശരിയായ ശേഷം ആണ് രക്തം കൊടുക്കാറുള്ളത്...പ്രഷർ,ഷുഗർ ഒന്നുമില്ല..പക്ഷെ പൊതുവെ സസ്യാഹാരം താൽപര്യപ്പെടുന്ന ഞാൻ വല്ലപ്പോഴും ചിക്കനും ഇപ്പോൾ മീനും കഴിച്ചു തുടങ്ങിയിട്ടുണ്ട്..എങ്കിലും കൊളസ്‌ട്രോൾ ഒരു സമയത്തു കൂടുതൽ ആയിരുന്നു..എങ്കിലും ഇപ്പോൾ നിയന്ത്രണത്തിൽ ആണ്..പുതിയ കൊളസ്‌ട്രോൾ പരിശോധന ഫലം താഴെ കൊടുക്കുന്നുണ്ട്.എന്റെ പ്രശ്നം എന്താണെന്നു വച്ചാൽ ഇന്നലെ ഒരു മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി പൾസ് ചെക്ക് ചെയ്തപ്പോൾ അതിൽ വ്യത്യാസം കണ്ടപ്പോൾ കാർഡിയോളജിസ്റ് ചോദിച്ചു വ്യായാമം ചെയ്യാറുണ്ടല്ലേ എന്ന്...അതിൽ തെറ്റൊന്നും തോന്നാത്തത് കൊണ്ട് ഉണ്ടെന്നു പറഞ്ഞു..അദ്ദേഹം wenckebach ആയിരിക്കും എന്നാണ് പറഞ്ഞത്..സമയം കിട്ടുമ്പോൾ ഒരു ഇസിജി എടുത്തോളാനും പറഞ്ഞു..എന്തായാലും ലോക ഹൃദയ ദിനം പ്രമാണിച്ചു നാളെ ഇസിജി എടുക്കുന്നുണ്ട്.. ഈ wenckebach നെ കുറിച്ചൊന്നു ലളിതമായി ഒരു വീഡിയോ ചെയ്യാമോ?അതോടൊപ്പം വ്യായാമം എങ്ങനെ ആണ് ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നതെന്നും പറഞ്ഞാൽ നന്നായിരുന്നു..

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    Please contact or whatsapp to our coordinator Mr.sujith 91 96565 30003 , he connect you to doctor

  • @reeshamansoormattil6179
    @reeshamansoormattil61794 жыл бұрын

    Very simple n plain explanation....easy to grasp any lay man....long live ur good ' 💓 heart,'

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    Thank you for your valuable feedback

  • @arunkk3785
    @arunkk37854 жыл бұрын

    സാർ വളരെ വ്യക്തമായി മനസ്സിലാക്കിത്തന്നു

  • @Arogyam

    @Arogyam

    4 жыл бұрын

    thanks for watching..

  • @anu7129
    @anu71294 жыл бұрын

    Jaan.... വേങ്ങര ലാബിൽ വർക്ക്‌ ചെയുന്ന ലാബ് ടെക്‌നീഷൻ ആണ്. Dr ഉടെ ഒരു പാട് രോഗികൾ എന്റെ അടുത്ത് ലാബിൽ വരാറുണ്ട്... jaan dr അതിയമായി കാണുന്നത് ഇ വീഡിയോയിലൂടെ ആണ്.... നല്ല അവതരണം... god bless you sir.... 😍😍

  • @Slave-of-Allah

    @Slave-of-Allah

    4 жыл бұрын

    Oru Businessum koode orupad aalkare help cheyanum Thalparyavondo. Ondenkil call or Whatsapp 9995213625

  • @rajithamr867
    @rajithamr867 Жыл бұрын

    Valare nannayi manasilakunnund. cheriya avatharanam ennal ellan ind👍

  • @suhailmuhammed1241
    @suhailmuhammed12415 жыл бұрын

    Thanks alot. Well explained in a simple way.. need of the time..

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank your for your valuable comment

  • @dufjfjfjfuxyy8186
    @dufjfjfjfuxyy81864 жыл бұрын

    വളരെ നന്നായിട്ടുണ്ട് നല്ല പോലെ മനസ്സിലായി

  • @ranishaji7398
    @ranishaji73985 жыл бұрын

    Thnk u docter🙏very useful information.

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable reply..

  • @hk-zz1yn
    @hk-zz1yn5 жыл бұрын

    നല്ല മലയാളം അവതരണം. വെരി ഗുഡ്.

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable reply..

  • @afnasmuhammed8398
    @afnasmuhammed83984 жыл бұрын

    clear information, thanks Doctor

  • @Arogyam

    @Arogyam

    4 жыл бұрын

    thanks for watching..

  • @Hinaal474
    @Hinaal4745 жыл бұрын

    Very informative thank you so much

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @sainudheenchakky5911
    @sainudheenchakky59115 жыл бұрын

    നല്ല അവതരണം താങ്ക്സ്

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank your for your valuable feedback

  • @lakshmiprasobh7596
    @lakshmiprasobh7596 Жыл бұрын

    Thank you Dr..ethreayum clear ayi paraju thanneathinu

  • @mspworld884
    @mspworld8843 жыл бұрын

    Thanks sir.. Really informative❤

  • @rekhaabraham8734
    @rekhaabraham8734 Жыл бұрын

    Dr Thank you somuch ❤ Even small children can understand super God bless you Dr

  • @estatehamza3130
    @estatehamza31305 жыл бұрын

    ഒരുപാട് നന്ദി യുണ്ട് സാർ ശെരിക്കും മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചതിന്

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @dhanasreekannadapil9634
    @dhanasreekannadapil96345 жыл бұрын

    Good explanation doctor...God bless you

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @lamiesworld1671
    @lamiesworld16712 жыл бұрын

    Valare nalla avatharanam.

  • @musthafa.m.p9538
    @musthafa.m.p95383 жыл бұрын

    നന്നായി മനസിലായി, താങ്ക്സ് dr

  • @sheelachandran4652
    @sheelachandran46525 жыл бұрын

    Thank you for the information

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @mohamedbasheer2508
    @mohamedbasheer2508 Жыл бұрын

    Very informative.Jazakallah khair.

  • @alokarun4844
    @alokarun48442 жыл бұрын

    Excellent explanation.

  • @syrandryvlogs1945
    @syrandryvlogs19455 жыл бұрын

    മനസിലാക്കാൻ പറ്റുന്ന അവതരണം thankyou sir

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable feedback..😊

  • @iqbaliqbal5930
    @iqbaliqbal59305 жыл бұрын

    നന്ദി ഡോക്റ്റർ വളരെ ഉപകാരപ്രദമായ മനസ്സിലാവുന്ന രീതിയിലുള്ള ഡോക്ടറുടെ വിവരണം ശരിക്കും മനസ്സിലായി ...❤

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @iqbaliqbal5930

    @iqbaliqbal5930

    5 жыл бұрын

    ഡോക്ടർ വിവരിച്ച മുഴുവൻ അവസ്ഥകളിലൂടെയും ഞാൻ കടന്നുവന്ന വ്യക്തിയാണ് ..ഒരു വാൽവ് വീക്കായി എന്തെങ്കിലും നിസ്സാര ഭാരമുള്ള വസ്ത്തുക്കൾ എടുത്ത് പൊക്കി നടന്നാൽ ശരിക്കും നെഞ്ചിൽ വേദനവരും വീണുപോകുമെന്നു തോന്നും ..കുറച്ചു വിശ്രമിച്ചാൽ മാറുകയും ചെയ്യും ..ഇപ്പോൾ മരുന്നുകളൊക്കെ കഴിച്ച് ജീവിച്ചു പോകുന്നു ...😄

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    @@iqbaliqbal5930 Take care

  • @rajeshrajeshtk1048
    @rajeshrajeshtk10484 жыл бұрын

    Space maker ntae enthinu vendi use cheiyunu ..onnu parayamo pls..

  • @nazararamam
    @nazararamam3 жыл бұрын

    Good presentation thanx dr..

  • @xpresstranslines664
    @xpresstranslines6644 жыл бұрын

    Very well explained tks

  • @muhammedrafeequekalladi2079
    @muhammedrafeequekalladi20793 жыл бұрын

    വളരെ ലളിതമായ വിവരം... 🤟🤟👏👏

  • @Parkerpromax
    @Parkerpromax4 жыл бұрын

    Well explained DR🥰😍

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    Thank you for your valuable feedback

  • @iqbalusman8162
    @iqbalusman81624 жыл бұрын

    Good information thank you sir

  • @anoop-ss1uf
    @anoop-ss1uf5 жыл бұрын

    very informative 🙏

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable reply..

  • @ajilajil3620
    @ajilajil36204 жыл бұрын

    ഡെയിലി ഒരു ചെറിയ സ്‌പൂൺ ghee കഴിച്ചാൽ കൊളസ്ട്രോൾ and ഹാർട്ട്‌ അറ്റാക്ക് വരുമോ

  • @Mohammed-ke7tr
    @Mohammed-ke7tr3 жыл бұрын

    നല്ല അവതരണം

  • @rasheedrzfjj7412
    @rasheedrzfjj74124 жыл бұрын

    ഉപകാരപ്രദമായ വിവരണം

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    Thank you for your valuable feedback

  • @smeshyan7584
    @smeshyan75842 жыл бұрын

    Thank you sir very useful information

  • @user-ud5ld9cr2q
    @user-ud5ld9cr2qАй бұрын

    Well explained DR🌹

  • @sanjuthomas2863
    @sanjuthomas2863Ай бұрын

    Verry informative vedio. Same situation happen to me...

  • @arshadxplod1793
    @arshadxplod17935 жыл бұрын

    Thank-you sir thank-you so much

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable feedback..😊

  • @myindia9121
    @myindia91215 жыл бұрын

    ഗുഡ്... നല്ല അവതരണം

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @kavungankt7871
    @kavungankt787110 ай бұрын

    നല്ല. അവതരണം

  • @thankuz6623
    @thankuz66234 жыл бұрын

    Very good information doctor

  • @sharafaliathikkavil1920
    @sharafaliathikkavil1920 Жыл бұрын

    Dr nalla avadharanam

  • @maaleyam6089
    @maaleyam60893 жыл бұрын

    Like crystal clear.... 👏👏👏thanku sir

  • @mercyjingle3950
    @mercyjingle39503 жыл бұрын

    Nannayi manasilayi Thaku sr

  • @alavikkuttycpkpm
    @alavikkuttycpkpm4 жыл бұрын

    ഒരിക്കൽ ബ്ലോക്ക് വന്ന ആൾക്ക് വീണ്ടും ബ്ലോക്ക്‌ വരാൻ സത്യത എത്ര ശതമാനം ഉണ്ട്?. മരുന്ന് ഒക്കെ കഴിച്ചു കൊണ്ടിരിക്കുന്നയാൾക്ക്

  • @rejanr.j5884

    @rejanr.j5884

    2 ай бұрын

    Medicine um diet um follow cheyyunnel chance kuravanu

  • @thasleemanishad8048
    @thasleemanishad8048 Жыл бұрын

    Ente uppak block vannu innanu arinjadh ethrayum vegam adh maran ellarum dua cheyyane 😢

  • @estherjohn2301
    @estherjohn23014 жыл бұрын

    Thanks so much D.R

  • @jiyonlkgtution5322
    @jiyonlkgtution53223 жыл бұрын

    സിമ്പിൾ ആൻഡ് യൂസ് ഫുൾ വീഡിയോ താങ്ക്യൂ സാർ

  • @akashgh3402
    @akashgh34025 жыл бұрын

    Super Presentation....

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @ERROR_FF33
    @ERROR_FF33 Жыл бұрын

    നന്ദി,dr sir🌹

  • @raviatravi4129
    @raviatravi41294 жыл бұрын

    Njagalude priyapetta dr😍😍😍👍

  • @cherumiamma
    @cherumiamma Жыл бұрын

    superb explanation. keep up the good work 👏👏

  • @sreevidya6825
    @sreevidya68254 жыл бұрын

    Thank you...doctor for your valuable information.......

  • @Slave-of-Allah

    @Slave-of-Allah

    4 жыл бұрын

    Call or Whatsapp 9995213625. If anything related to heart... Blocks etc

  • @ullasvb6879
    @ullasvb6879 Жыл бұрын

    good information thanks somuch

  • @reshmasarath9441
    @reshmasarath94412 жыл бұрын

    ഗുഡ് presentation. Doctor pumping കൊറയുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ. Pumping കൊറഞ്ഞാൽ attack വരുമോ

  • @thasnikunju1443
    @thasnikunju14433 жыл бұрын

    Ente frnd nu heart hole surgery kazinjitu korachu divasam aayi ipo nose bleeding ind ennu parayunnu bypass cheyanam ennum frnd parayunnu. Ee karyam shariyano

  • @vijayalakshmik5666
    @vijayalakshmik56665 жыл бұрын

    Thankyu sir.

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable reply..

  • @sheharubhanua789
    @sheharubhanua7894 жыл бұрын

    V. Simple vivaranam. Ellam manassilay

  • @ayyoobp5308
    @ayyoobp53085 жыл бұрын

    great information sir ...

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable feedback

  • @gamingturbo8563
    @gamingturbo85632 жыл бұрын

    Thank you sir ❣️

  • @redonion9589
    @redonion95893 жыл бұрын

    Good, thanks sir.

  • @perl2012
    @perl20125 жыл бұрын

    Very nice explaination..

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable reply..

  • @prince2132
    @prince213210 ай бұрын

    Nice humble doctor 👍

  • @anastp2645
    @anastp26453 жыл бұрын

    🔴🔴Main blood nte kuyalil allathe branchial (diagonal)100percentage occlusion undenn angiogram cheydapol paranju.ithin solve cheyyan balloon angioplasty avar suggest cheythu but cheyyan kainjilla.id urgent aayit cheyyedath aano..cheydillel enganeyaan effect cheyyuka..plz reply sir.

  • @vineethaajith8063
    @vineethaajith80632 жыл бұрын

    Thank you doctor 🙏

  • @hussainmanappad7470
    @hussainmanappad74704 жыл бұрын

    thank you sir patient ne pedipikkathe karyangal manassilakithannathine.

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    Thank you for your valuable feedback

  • @rajank5355
    @rajank5355 Жыл бұрын

    നന്ദി Dr ഒരായിരം നന്ദി

  • @joejomoljacob9192
    @joejomoljacob91924 жыл бұрын

    Nice presentation

  • @fasilmuneer2846
    @fasilmuneer28464 жыл бұрын

    Good speech

  • @remya6872
    @remya6872 Жыл бұрын

    🙏🙏🙏, bypass kazhinjavarkku vendi oru vedio cheyyumo sir🙏🙏🙏

  • @sinusmahburashana2991
    @sinusmahburashana29914 жыл бұрын

    good presentation

  • @malusaji8733
    @malusaji87334 жыл бұрын

    Dr enikyu 28 age undu. Enikyu 1 week aayi nenjinte valathu bhagathum naduvilum bhayangara vedana undu.chilapol swasam edukkan padanu.pls reply doctor endanu karanam

  • @shanu170

    @shanu170

    2 жыл бұрын

    Ippol endhan avastha

  • @AGMi777
    @AGMi7772 жыл бұрын

    Thank you Sir 🙏

  • @shihadstalin9920
    @shihadstalin99204 жыл бұрын

    well explained Sir

  • @AsterMIMSKottakkal

    @AsterMIMSKottakkal

    4 жыл бұрын

    Thank you for your valuable feedback

  • @vijayalakshmik5666
    @vijayalakshmik56665 жыл бұрын

    God bless you

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thanks for your valuable reply..

  • @renulal7384
    @renulal7384 Жыл бұрын

    Thank you doctor ❤

  • @ismailp.tmanjery7271
    @ismailp.tmanjery72715 жыл бұрын

    Sir please advise harttak and tryglasrid ani connection. Thanks

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Please contact Mr sujith +919656530003, he connect u to doctor

  • @shibilshibi808
    @shibilshibi8083 жыл бұрын

    Good information

Келесі