സർജറി കൂടാതെ ഹാർട്ട് ബ്ലോക്കുകൾ സുഖപ്പെടുത്താനുള്ള 3 വഴികൾ Heart Block Treatment without Angioplasty

3 Simple Ways to Cure Heart Blocks without angioplasty or bypass surgery.
Dr. Suhail Mohammed (Sr. Consultant Interventional Cardiologist, Aster MIMS Kottakkal) Talk about Heart Block Treatment without Angioplasty bypass surgery in Malayalam.
For appointment and enquiry Contact : 9656 000 610
--------------------------------------------------------------------------------------------------
Watch Related Videos :
നടുവേദന ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം | Disc Problem Malayalam Health Tips
• നടുവേദന ഒരു ദിവസം കൊണ്...
പ്രമേഹ രോഗികളുടെ ശരീര ഭാഗങ്ങൾ മുറിക്കുന്ന അവസ്ഥ വരാതിരിക്കാൻ | Diabetes Malayalam
• പ്രമേഹ രോഗികളുടെ ശരീര ...
ഉദ്ധാരണം ലഭിക്കാൻ ചില വഴികൾ | Malayalam Health Tips | Arogyam
• Video

Пікірлер: 321

  • @Arogyam
    @Arogyam5 жыл бұрын

    ഹാർട്ട് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Suhail Mohammed (Sr. Consultant Interventional Cardiologist, Aster MIMS Kottakkal) മറുപടി നൽകുന്നതാണ്. For enquiry Contact : 9656 000 610

  • @shihabvk5125

    @shihabvk5125

    5 жыл бұрын

    Hi sir njan 30 vassulla alaan enikk 2 pravishiyavum ore sthalatth thanne block vannu aadhiyam itta stent veendum block vannu ippo cherudhaayitt oru samshayam und iniyum adh block vannal enth cheiyum enne nokunna dr paranju maamsam vann stent pettenn coveraavaanenna paranjadh idhin enth cheiyum

  • @jimshadodamala644

    @jimshadodamala644

    5 жыл бұрын

    Arogyam 9656000610

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    @@shihabvk5125 For enquiry Contact : 9656 000 610

  • @shamichinju2068

    @shamichinju2068

    5 жыл бұрын

    Tmt testil kidhapp vannu aa test cheyan kazhiyatha oruaale pinna enthann cheya enn onnu paranju therumo

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    ​@@shamichinju2068 @Shami Chinju : For enquiry Contact : 9656 000 610

  • @krishnakumarp929
    @krishnakumarp929 Жыл бұрын

    പ്രിയപ്പെട്ട ഡോക്ടർ, അങ്ങയുടെ വളരെ ലളിതമായ ഭാഷയിലുള്ള വീഡിയോ കണ്ടു. ആയിരമായിരം നന്ദി അറിയിക്കുന്നു. വിവിധ cardiac പ്രശ്നങ്ങളാൽ വിഷമിക്കുന്ന ആയിരക്കണക്കിന് ജനങ്ങളിൽ ആശ്വാസത്തിന്റെ കുളിർമഴ പെയ്യിക്കുന്ന വാക്കുകൾ. ഡോക്ടറെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @sayyidarshad6080
    @sayyidarshad60805 жыл бұрын

    ഇത്രയും വ്യക്തമായ രീതിയിൽ കാര്യങ്ങളെ അവതരിപ്പിച്ച ഡോക്ടർക്ക് നന്ദി

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @anniemathew5649

    @anniemathew5649

    4 жыл бұрын

    Doctor njan heart block ulla67yearslady aanu january11nu ecg ecco. Bloodtest ellam eduthu adhinupiragu angiogram chaidhu march24nu angioplastty kottayam Mhospitalilcheyya vendiyadhayirunnu medicine. Kazikkunnu. Korona karanamplastynadannilla. E nikku Plastycheyyano

  • @shamsudheenshamsu1138
    @shamsudheenshamsu11384 жыл бұрын

    Dear,Sir, Thanks a lot of Your precious information....ok

  • @kuriyaraveendran5535
    @kuriyaraveendran55353 жыл бұрын

    ഏതൊരാൾക്കും മനസ്സിൽ ആകുന്ന വിത ത്തിൽ പറഞ്ഞു തന്നതിന് നന്ദി

  • @nsemble_9854
    @nsemble_98543 жыл бұрын

    Nalla positive energy tharunna video👍

  • @faizalmuhammed2081
    @faizalmuhammed20812 жыл бұрын

    വ്യക്തമായ ഇൻഫർമേഷൻ.. താങ്ക് യു സർ ❤❤

  • @krishnakumarkomalangan8858
    @krishnakumarkomalangan88582 жыл бұрын

    Sir I am diabetic and taking medicines for diabetic and cholesterol. Recently when I walk I feel little tightness in my jaw and some uncomfortable feeling around chest and hands. I consulted a doctor and as per his advice done ECG, echo and tmt. No much variation was found. He advised me to take Ecospirin AV 75/20 and Sorbitrate 2.6. I have been taking these tablets along with insulin, janumet 50/500 and Amaryl 2 mg for the last one month. But even now, if I walk along an elevated road, I feel little uneasy. What is your suggestions in this regard. K Krishnakumar

  • @poulosemc128
    @poulosemc1282 жыл бұрын

    Thank you sir for your kind speech thanks a lot

  • @yousafyousaf9976
    @yousafyousaf9976 Жыл бұрын

    Thank for your explanation, heart block treatment without surgery

  • @achukp7187
    @achukp71875 жыл бұрын

    Well said sir, very good information..thanks

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @sururomer
    @sururomer5 жыл бұрын

    Very informative, keep posting same types of videos.

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @riswanap4064
    @riswanap4064 Жыл бұрын

    Thanks dr❤ഇപ്പൊ ചെറിയ ബ്ലോക്ക് ഉണ്ടെന്ന് കണ്ട് മരുന്ന് കഴിക്കുന്നു. ഇപ്പൊ റസ്റ്റ്‌ അല്ലേ നല്ലത് വ്യായാമം പറ്റുമോ plz റിപ്ലൈ

  • @jaikishanjayan8905
    @jaikishanjayan8905 Жыл бұрын

    Thank you for your valuable advice. I have two bocks , one in rt coronary 90% done angioplasty from Calicut mims , other one 70% on left . Planning to go for a FFR test. If negative life time can I maintain with tablets ? If angioplasty is required after two thrèe years then no use bcoz cost of treatment going up and worry of heart attack also a problem. Any advise in this.

  • @solukk2902
    @solukk2902 Жыл бұрын

    Dr.nalla arivukal paranjathinu nanni. pettennu oru chest pain vannal ethu tablet anu kazhikkendathu.

  • @rayster6969
    @rayster6969 Жыл бұрын

    Thank you Sir for the great information

  • @rejismusic2461
    @rejismusic2461 Жыл бұрын

    Very essential information in brief words

  • @brightsingha347
    @brightsingha3474 ай бұрын

    വളരെ നന്ദി doctor..

  • @alavipalliyan9912
    @alavipalliyan99125 жыл бұрын

    Dr , വളരെ നന്ദി അറിയിക്കുന്നു

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you

  • @YF3MEDIA
    @YF3MEDIA2 жыл бұрын

    Useful video 👍

  • @grvd-i7b
    @grvd-i7b4 жыл бұрын

    Very nice talk

  • @sukesan2919
    @sukesan29192 жыл бұрын

    Thank you so much dear doctor

  • @esotericpilgrim548
    @esotericpilgrim5483 жыл бұрын

    This is for the first time I am listening to you, while going through I remembered Dr.B.R.Hegday & Deepak Chopra. Great job keep it up, May Allah bless U 🙏🏻

  • @paulyvallachira5597

    @paulyvallachira5597

    Жыл бұрын

    👍👍

  • @DEZOZA
    @DEZOZA9 ай бұрын

    ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @sujat.s.7659
    @sujat.s.76595 жыл бұрын

    Thanku.dr.god..bless you

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @daisybabu5175
    @daisybabu51752 жыл бұрын

    Thanku Doctor

  • @user-ev6kd3bc2j
    @user-ev6kd3bc2j2 жыл бұрын

    🙏 ഡോക്ടർ ഇത് കേട്ടപ്പോൾ വളരെ സന്തോഷം. എന്റെ അച്ഛന് മൂന്നു ബ്ലോക്ക് ഉണ്ട്. ഡോക്ടർ പറഞ്ഞു ബൈപാസ് സർജറി വേണമെന്ന്. അപ്പോൾ സർജറിയുടെ ആവശ്യമില്ല അല്ലേ. അച്ഛന് 73 വയസ്സ് ഉണ്ട്.

  • @prabhakaranm366

    @prabhakaranm366

    Жыл бұрын

    എന്റെ അമ്മക്ക് 80 വയസ്സുണ്ട്...ഒരു dr പറഞ്ഞത് ഇനിയിപ്പോൾ മരുന്ന് കഴിച്ചാൽ മതി എന്നാണ്...ഇപ്പോൾ ഒരു വർഷം കഴിഞ്ഞു...

  • @rekhasasi9642
    @rekhasasi96422 жыл бұрын

    Sir Any alternative methods to CABG

  • @Jayanthi-wp2ne
    @Jayanthi-wp2neАй бұрын

    Dr nalla vivaranum

  • @prabhakaranm366
    @prabhakaranm366 Жыл бұрын

    സന്തോഷം ❤

  • @csunni3561
    @csunni35615 жыл бұрын

    Good information for better health care

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @shanthamohan9601
    @shanthamohan96012 жыл бұрын

    Thank you

  • @sowmyasivadassivadas4397
    @sowmyasivadassivadas43975 жыл бұрын

    Thanku doctor good information

  • @Arogyam

    @Arogyam

    5 жыл бұрын

    Thanks for watching..

  • @midhunmuraly4860
    @midhunmuraly48604 жыл бұрын

    Thank yu doctor

  • @vijayalakshmik5666
    @vijayalakshmik56665 жыл бұрын

    Good information sir

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank u

  • @faisalhusain7705
    @faisalhusain77053 жыл бұрын

    Thankiyu DOCTOR

  • @prakasanprakasan6537
    @prakasanprakasan65373 жыл бұрын

    Thanks

  • @sumappsumapp7251
    @sumappsumapp725110 ай бұрын

    Sir എന്റെ അമ്മക്ക് മൂന്നിലധികം ബ്ലോക്ക്‌ ഉണ്ട് അതിൽ ഒന്ന് 90 % ബാക്കി 70% 80%. ആരോഗ്യം ഇല്ലാത്തതുകൊണ്ട് സർജറി ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു മെഡിക്കൽ കോളേജ് ഡോക്ടർ. മരുന്ന് കഴിച്ചാൽ മതി എന്നാ പറഞ്ഞത് മൂന്ന് മാസം കഴിഞ്ഞു മെഡിസിൻ കഴിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ അമ്മക്ക് ഒരു ബുദ്ധിമുട്ട് ഇല്ല പഴയ പോലെ ചെറിയ രീതിയിൽ ജോലി ചെയ്യുന്നു. ഡോക്ടർ അമ്മക്ക് ഇനി പെട്ടന്ന് ഒന്നും ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു

  • @vijayalakshmik5666
    @vijayalakshmik56665 жыл бұрын

    Thankyu sir

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Welcome

  • @udayask9292
    @udayask92925 жыл бұрын

    Thank you docter

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Welcome

  • @subumusthu2391
    @subumusthu23913 жыл бұрын

    Good sir

  • @sreenivasanmangattil6768
    @sreenivasanmangattil6768 Жыл бұрын

    അനുഭവത്തിൽ നിന്നും പറയുകയാണ് എനിക്ക്60% ബ്ലോക്ക് ഉണ്ടായിരുന്നത് രണ്ടു കൊല്ലം കൊണ്ടു 80% മായി ഉയർന്നു ഞാൻ ഭക്ഷണത്തിന്റെ കാര്യത്തിലും മരുന്നിന്റെ കാര്യത്തിലും വ്യായമത്തിലും കൃത്യത പുലർത്തിയിരുന്നു എന്നിട്ടു എന്തേ എന്റ അസുഖം കൂടി എനിക്ക് ആൻജിയോപ്ലാറ്റി തന്നെ ചെയ്യേണ്ടി വന്നു.

  • @goldenchannel3072

    @goldenchannel3072

    8 ай бұрын

    Negative

  • @vijayalakshmik5666
    @vijayalakshmik56665 жыл бұрын

    God bless you sir

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank u

  • @akazadareekkal8867
    @akazadareekkal88672 жыл бұрын

    ഒരു മണിക്കൂർ കൊണ്ട് 100രോഗികളെ പരിശോധിച്ചു ടാർജറ്റ് പൂർത്തിയാക്കുന്ന ഡോക്ടർ മാർ ഉള്ള കാലത്ത് ഡോക്ടർ സുഹൈൽ മുഹമ്മദ്‌ എന്റെ അരികെ വന്ന രോഗികൾക്ക്‌ അവരുടെ എല്ലാ സംശയങ്ങളും തീർത്തു അവരുടെ പേടി മാറ്റി ഡോക്ടറുടെ സംസാരത്തിലൂടെ പകുതി അസുഖം ഭേദമായവരായി രോഗികൾ മാറുന്നു. അനുഭവം

  • @shahinashahina2178

    @shahinashahina2178

    2 жыл бұрын

    Paranjadhu valare shariyanuu....anubhavam..........

  • @aparana18

    @aparana18

    Ай бұрын

    Number onn tharamo doctor ude

  • @rejijoseph9361
    @rejijoseph93613 жыл бұрын

    ഗുഡ് sir😍

  • @latheefpurayil51
    @latheefpurayil5111 сағат бұрын

    Good Dr u

  • @shandrykj6365
    @shandrykj63655 жыл бұрын

    എന്റെ ഒരു സുഹ്യത്തിന് മെയ് 4ന് By Pa ട ട Surgery ആണ്

  • @mufsinamufsi3829
    @mufsinamufsi3829Ай бұрын

    Thank you doctor

  • @prasadmr8180
    @prasadmr8180Ай бұрын

    Thanks❤

  • @sainusu9014
    @sainusu90142 жыл бұрын

    Right side block ind ecg result il ethreum pettan thanna cardiology il kanikano

  • @nazeerhussain9073
    @nazeerhussain90735 жыл бұрын

    very useful information thanks doctor

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @asmaami9930
    @asmaami9930 Жыл бұрын

    Thnks dr

  • @faisalkkn8208
    @faisalkkn82085 жыл бұрын

    Good

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Thank you for your valuable feedback

  • @sinanjinan
    @sinanjinan4 жыл бұрын

    Angiogram cheytha stunt thirich edukkan pattumo sir please

  • @ashasoman6898
    @ashasoman68985 жыл бұрын

    Doctor Angioplasty kazhinju stent ittirikkunna patients cheyyanda exercises onnu paranju tharumo..

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    I forwarded your comment to doctor, soon you get your reply, if its emergency contact : +91 9656 5300 03

  • @jayanks6062
    @jayanks60622 жыл бұрын

    സർ എന്റെ അമ്മയ്ക്ക് 3ബ്ലോക്ക്‌ ഉണ്ട് മെഡിസിൻ കഴിച്ചുകൊണ്ടിരിക്കുന്നു എന്നാൽ കഴിഞ്ഞദിവസം ഇടതുസൈഡിന് മരവിപ്പ് തോന്നിയെന്നു പറയുന്നു അത് എന്തുകൊണ്ടാണ്. മറുപടി തരാമോ

  • @ayraabdullah6103
    @ayraabdullah61034 жыл бұрын

    Sir... Ende mother 6weeks mump oru angioplasty kazhinju 100%block ayirunnu right sidil. Ini onnu left sidil 80%block ayi kidakkunnund adhinu 2weeks nullil veendum angioplasty cheyyan paranjitund. Adhu cheyyadhe vere valla option undo

  • @Slave-of-Allah

    @Slave-of-Allah

    4 жыл бұрын

    Ond. Oru Ayurvedic marunnu ond. Ath 2 month kazhicha mathi. 3 week kazhinj eppo venavenkilum angiogram cheyth test cheytho. Result kanam. (Result check cheyatha thanna ariyan patum) Pinna heart strong akkum. Attack prevent cheyum. Attack Vanna anenkil polum Pinna varilla. Sheenam marum. AYUSH PREMIUM Mark Certified. Rs 650 only for 1 month. Call or Whatsapp 9995213625

  • @vivekkn5963
    @vivekkn59634 жыл бұрын

    Sir enik rbbb ind, ath engane maatan patum? Ith presnam aano?

  • @chinchujames809
    @chinchujames8094 жыл бұрын

    Thank you sir, Good msg. Sir one block anu ullathu apol vandiyil yathra chaiyamo . Block arinjittu one month akunnu rest ayirunnu.

  • @nsemble_9854

    @nsemble_9854

    3 жыл бұрын

    Treatment enthayrnnu

  • @akshaypradeep5079

    @akshaypradeep5079

    Жыл бұрын

    How did you came to know that you have Block ?

  • @harithar5280
    @harithar52802 жыл бұрын

    Dr Five block undakil etratholam athinu sadyathatund rekshappedan

  • @jeenaarun5030
    @jeenaarun50302 жыл бұрын

    Sir ente achan nannayitt puka valikunna aalanu ippo test cheythappo cheriya oru block kanunnund doctor marunnu kodithittund ennalum poornamayi ith marilla ennu doctor parayunnu enthanu cheyyendath

  • @sujathasuresh1228
    @sujathasuresh12283 жыл бұрын

    Good information👌🙏 o

  • @sujathasuresh1228

    @sujathasuresh1228

    3 жыл бұрын

    🙏🙏

  • @luckygirl6203
    @luckygirl62032 жыл бұрын

    Ente sisterinu heart block aanennu doctor paranju sis nalla thadiyundu nadakkumbozhum samsarikkumbozhum kithappu varunnu athinulla pariharam paranju tharumo doctor plzzz

  • @veekay2254
    @veekay22543 жыл бұрын

    Is practical or theoretical?

  • @SanthoshKumar-pw8zm
    @SanthoshKumar-pw8zm3 жыл бұрын

    എനിക്ക് രണ്ട് പ്രാവശ്യം 5 സെക്കന്റ്‌ heartbeat കൂടി നിന്നു. അതിനു ശേഷം അൽപനേരം breathinng വളരെ പതുകെ aairikum. എന്തുകൊണ്ടാണിത്. നെഞ്ചുവേദന ഇല്ല

  • @sanjumolepbsanjumolepb7329
    @sanjumolepbsanjumolepb732911 ай бұрын

    ഡോക്ടറുടെ വാക്കുകൾ മനസ്സിന് നല്ല ആശ്വാസം കിട്ടി

  • @pavithrajkumbla1117
    @pavithrajkumbla11173 жыл бұрын

    My baby 4 month old.... single ventricle plz treatment

  • @asmaami9930
    @asmaami9930 Жыл бұрын

    Ee blockinte preshnamullork...chardhi undavunnedhenthukond...pinney...nannayi viyerth shvasam mutelanubavapedunnu...edhonn reply tharamo...

  • @rtkworld2.0
    @rtkworld2.02 жыл бұрын

    Odupad thanks sir

  • @aneeshafathima1075
    @aneeshafathima10752 жыл бұрын

    Oru Pravishyam block vannitt surgery cheyth kayinjittu veenddum block veraan chance unddo?

  • @rualathbeegum9614
    @rualathbeegum9614 Жыл бұрын

    Dr Plz reply ഫാസ്റ്റ്. ഒരു ബ്ലോക്ക്‌ ഉണ്ട് ഓപ്പറേഷൻ 17ആം തിയതി ബലൂൺ ആഞ്ജിയോപ്ലസ്റ്റി. ഓപറേഷൻ must അന്നോ

  • @mohanchandran7832
    @mohanchandran78323 жыл бұрын

    Very good morning sir. Very useful information.Sir I am 64 yrs old male with 79 kg wt and 178cm height I am taking medicine for Htn and DM for the last 7 yrs.Medicines are Metfotmin 500 mg bd, Losartan 50 mg od.Amlodipine 5mg od. Blood pressure is 140/80 and FBS 112, ppbs 140 at present My pulse rate is 58 to 64 since the last 13 yrs. I feel a little heaviness on my left chest since one month and found irregularity in pulse.Missing of beats between 1-2, 4-6 , 10- 11 like this. I am continuing the exercise morning and evening regularly and the gaps of beats increasingly after excercise. But yesterday onwards l found my pulse is ok it is regular now. Sir please tell me why it is happening.Please give me your valuable feedback. Thanks a lot.

  • @esotericpilgrim548

    @esotericpilgrim548

    Жыл бұрын

    Hi Mr.Mohan charan, You misunderstood these people, they have a sugar coated words & a monetary heart,so they will never answer well informed people like you on line, Go to them personally & pay their fee, then May be !! Still I doubt but .

  • @jobsjob5590

    @jobsjob5590

    9 ай бұрын

    ​@@esotericpilgrim548well said indeed

  • @amal00
    @amal002 жыл бұрын

    Daily oru 40 mins nannayi viyarthaal thanne oru asukavum nammake varilla sure

  • @asmaami9930
    @asmaami9930 Жыл бұрын

    Sir. Block...Ulla timil...tenshionumayi nthelum bandhamundooooo....tenshionadichal....budhimutavum..anganey.nthelum

  • @ASYASREETBIJU
    @ASYASREETBIJU Жыл бұрын

    Help venam

  • @umasadasivan5460
    @umasadasivan54603 жыл бұрын

    Dr. , എൻ്റെ ഭർത്താവിന് ബൈ പാസ് സർജറി കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞു. കാർപെൻ്റർ ആണ്. 60 വയസ്സ് കഴിഞ്ഞു. കാലിലെ ഞരമ്പാണ് സർജറിക്ക് എടുത്തത്. 10 വർഷമാണോ കാലാവധി. മരുന്നുകൾതുടരുന്നുണ്ട്. വലതു കൈ യ്ക്ക് ചെറിയ വിറയൽ ഇപ്പോഴുണ്ട്. ഇതുമായി ബന്ധമുണ്ടോ. മറുപടി തരണേ

  • @wellnessrevolution2902

    @wellnessrevolution2902

    2 жыл бұрын

    ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ബ്ലോക്കിനും പ്രകൃതിധത്തമായ പരിഹാരം കേന്ദ്രഗവൺമെറ്റിന്റെ ആയുഷ് മന്ദ്രാലയത്തിന്റെ ഏറ്റവും ഉയർന്ന സർട്ടിഫിക്കേഷൻ കിട്ടിയിട്ടുള്ളവയും നാരായണ ഹൃദയാലയ ഹോസ്പിറ്റലിൽ അടക്കം ഇന്ത്യയില് ടോപ്പ് 10 ഹോസ്പിറ്റലുകളിൽ ക്ലിനിക്കൽ ട്രയൽസ് കഴിഞ്ഞതുമായ Advanced Ayurvedic ഉൽപന്നത്തെ കുറിച്ച് കൂടുൽ അറിയുവാൻ 7034755826,7306276230

  • @NaattuKrishikaliloode
    @NaattuKrishikaliloode10 ай бұрын

    നടക്കുമ്പോൾ കിതപ്പും നെഞ്ചു വേദനയും വരുന്നു. അപ്പോൾ നടക്കാതെ തന്നെ എങ്ങനെ ബ്ലോക്ക്‌ മാറ്റാൻ കഴിയും.55 വയസ്സ് ആയി. ഇപ്പോൾ മരുന്നുകൾ കഴിക്കുന്നുണ്ട്. ഭാര്യയുമായി ബന്ധപ്പെടാൻ പോലും പറ്റുന്നില്ല. അപ്പോൾ ശക്തമായ ചുമ വരുന്നു

  • @navasparat1790
    @navasparat1790Күн бұрын

    Dr..ente ummakk 3 blok ind.oru blok 100% ayathum.matt randennam 85 % ayittund.creatin 3.7 ind.sodium pottasium kuravund.kure perude aduth poyi.avararum dairyappettitt edukkunnilla.pqranjath onnukil antiyopasty allenkil surgery

  • @rafamr442
    @rafamr442 Жыл бұрын

    Ecgyil verification ind enn paranja valya problem anoo.

  • @user-yb3cw9lg9z
    @user-yb3cw9lg9z5 ай бұрын

    Sugar ulla aalk block vann operation kazhinjathin shesham enthellaam food kodkaam

  • @haneefhaneef3894
    @haneefhaneef38944 жыл бұрын

    ആൻജിയോപ്ലാസ്റ്റി എന്താണെന്ന് വിശദീകരിക്കാമോ?

  • @akhilm7817
    @akhilm78172 жыл бұрын

    Doctor ecg test nooki fist time hr 70 bpm ennu unde athu enthanu suchipikkunnath please reply

  • @ebin1235

    @ebin1235

    Жыл бұрын

    @Akhil M beats per second

  • @coupletrip4345
    @coupletrip43452 жыл бұрын

    Surgery chydhal pinne prblm indakumo?

  • @azeezmotta947
    @azeezmotta9474 жыл бұрын

    ബ്ലോക്ക് നേരെത്തെ അറിയുവാൻ. വല്ല ചെക്കിങ്ങും ഉണ്ടൊ

  • @Aybu333.
    @Aybu333.3 жыл бұрын

    Gulika athikam kayichal kidni problem varille sir

  • @power-of-wellness

    @power-of-wellness

    3 жыл бұрын

    ഹൃദയ സംബന്ധമായ എല്ലാ പ്രശ്നങ്ങളും ആയുർവേദത്തിലൂടെ പരിഹരിക്കാം. Contact +917293172258

  • @differentideas6743
    @differentideas67433 жыл бұрын

    Dr. എന്റെ പിതാവ് ഇപ്പോ കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി വാർഡിലാണ് ബ്ലോക്ക്‌ ഉണ്ട്. ഇനി അടുത്ത മാസം വീണ്ടും ഒരു ടെസ്റ്റ്‌ പറഞ്ഞിട്ടുണ്ട് ടോട്ടർ എന്ന ടെസ്റ്റ്‌ നു ശേഷം അന്റിയോഗ്രാം ചെയ്യാമെന്ന് പറഞ്ഞു. ഇദ്ദേഹത്തിന് Dr. പറഞ്ഞതുപോലെ വ്യായാമം ചെയ്യാമോ

  • @power-of-wellness

    @power-of-wellness

    3 жыл бұрын

    ഹൃദയ സംബന്ധമായ എല്ലാ പ്രശ്നങ്ങളും ആയുർവേദത്തിലൂടെ പരിഹരിക്കാം. Contact +917293172258

  • @sashikumarerayur675
    @sashikumarerayur6755 жыл бұрын

    Sir I am an EXSERVICEMAN with ECHS card holder. ECHS patients are being treated in your hospital if yes I would like to consult you in connection with my wife's treatment. How can I booked for your appointment.

  • @AsterMIMSKottakkal

    @AsterMIMSKottakkal

    5 жыл бұрын

    Please contact our coordinator Mr. Sujith : : +91 9656 5300 03 , he help you for booking

  • @Simply_Life_Things
    @Simply_Life_Things2 жыл бұрын

    എന്റെ ഹാർട്ടിനു ഉള്ള 2 ബ്ലോക്കുകളിൽ ഒന്ന് 100% ആണ്.എങ്കിലും ബ്ലോക്കുള്ളതിന്റെ തൊട്ടടുത്തു മറ്റൊരു കുഴലിലൂടെ ബ്ലഡ് സുരക്കുലേഷൻ നടക്കുന്നുണ്ട് എന്നാണ് ആൻജിയോയിൽ കണ്ടത്.അത് ശാശ്വതമായിരിക്കുമോ ?

  • @ashzworld7159

    @ashzworld7159

    2 жыл бұрын

    ഡോക്ടർ പറയുന്ന ഭക്ഷണ രീതി എല്ലാം നോക്കണം ട്ടോ

  • @naseefc1655
    @naseefc16555 жыл бұрын

    ഡോക്ടറുടെ ഡ്യൂട്ടി ടൈം ഒന്ന് പറയുമോ, ബുക്കിങ് നമ്പർ ഉണ്ടോ

  • @Arogyam

    @Arogyam

    5 жыл бұрын

    Please Contact : 9656 000 610

  • @sarigasajeevrollno.6668
    @sarigasajeevrollno.6668 Жыл бұрын

    Heart block poornamayi maaran ethu aaharangal aanu kazhikkendathu

  • @mathewpulikan9614
    @mathewpulikan961410 ай бұрын

    എനിക്ക് 3 ബ്ലോക്ക്‌ ഉണ്ട്‌.70/90/60. Appollo ഹോസ്പിറ്റലിൽ കാർഡിയോളജിസ്റ് angioplasty ചാണമെന്നു പറഞ്ഞു . നാളെ ആണ് date. ഇതു ചെയ്യണമോ. മരുന്നില്കൂടി മാറ്റാൻ പറ്റുമോ. Pls. Urgent reply

  • @shahilshahil4364
    @shahilshahil43642 жыл бұрын

    Sir മുമ്പ് വന്ന ബ്ലോക്ക്‌ അന്ന് സർജറി ചെയ്ത് സുഗപ്പെട്ട് വീണ്ടും ഇപ്പോൾ അത് അടഞ്ഞു പോയി ഇനി അത് തുറക്കാൻ സാധിക്കില്ല എന്ന് പറഞ്ഞു അപ്പോൾ ഇനി വേറെ എന്താണ് option എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @kms7772

    @kms7772

    2 жыл бұрын

    കിലേഷൻ ചെയ്താൽ മതി

  • @sureshkb7874
    @sureshkb78743 жыл бұрын

    🙏🙏🙏

  • @basheerkaropadi3900
    @basheerkaropadi39003 жыл бұрын

    Oralk 1 heart block unadayi .aaa block eduth sheriyaaki pinne avark jeevidathil pinneum heartin prblm undaavo.avarude heart normal aville. Avark pinne bharamulla jolyonnum cheyyan patttille.parau Dr. Plss

  • @nsemble_9854

    @nsemble_9854

    3 жыл бұрын

    Enikum rply venam

  • @shynik7711
    @shynik77113 жыл бұрын

    Attack maran enntthanu cheyyuka

  • @Littilpops
    @Littilpops2 жыл бұрын

    Dr evide vannal kanan kazhiyum

  • @gamingwithappu922
    @gamingwithappu9224 жыл бұрын

    Hallo sir Ente Ammak 3 block und bypass paranjirunu covid 19 Ayyathu kondu mattiwaychu. Athu problem ano Please reply

  • @Slave-of-Allah

    @Slave-of-Allah

    4 жыл бұрын

    9995213625 call or Whatsapp Chey.

  • @Slave-of-Allah

    @Slave-of-Allah

    4 жыл бұрын

    Annet karyam para. Enta numbera

  • @techtek5187
    @techtek5187 Жыл бұрын

    Doctor ethu hospitalil anu ullathu

  • @ajeeshthilakan9496
    @ajeeshthilakan94963 жыл бұрын

    Ee marunukal OK evide avilable Ann

  • @saleempa4850
    @saleempa48503 жыл бұрын

    അസ്സലാമു അലൈകും സാറിന്റെ പേഷ്യന്റാണ് ഞാൻ സാറിന്റെ ട്രീറ്റ്‌മെന്റ് എന്നിൽ ഒരുപാട് മാറ്റങ്ങൾ ഉഡായിട്ട്ട്

  • @kunjuvava3517

    @kunjuvava3517

    3 жыл бұрын

    Nomber tharumo

  • @nsemble_9854

    @nsemble_9854

    3 жыл бұрын

    Angio cheythrunno

  • @nsemble_9854

    @nsemble_9854

    3 жыл бұрын

    Va'alaikumussalaam

  • @saleemm7922

    @saleemm7922

    Жыл бұрын

    ഇദ്ദേഹത്തിൻ്റെ നമ്പർ ഒന്ന് തരുമോ

Келесі