ഇന്ത്യയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പറയുന്നത് കേൾക്കൂ | Heart Attack Malayalam Health Tips

Famous cardiologist Prof. Ashokan Nambiar speaks out about the link between cholesterol and heart attack - Malayalam health tips. How Does High Cholesterol Cause Heart Disease?
When there is too much cholesterol in your blood, it builds up in the walls of your arteries, causing a process called atherosclerosis, a form of heart disease. Latest malayalam health video about heart disease and cholesterol. This video about heart attack, high blood pressure and diabetes.
ഇന്ത്യയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ Prof. Ashokan Nambiar MD, DM, FACC Baby Memorial Hospital Calicut - പറയുന്നത് കേൾക്കൂ. ഹൃദ്രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതാണ്.
For appointment with Dr. Ashokan nambiar Please contact : 0495 277 8367

Пікірлер: 1 100

  • @hassankoya1125
    @hassankoya11253 жыл бұрын

    Dr. ഞാൻ താങ്കളുടെ treatment ൽ ഉള്ള ഒരു heart patient ആണ്, 17 വർഷമായി സുഗമമായിരിക്കുന്നു. Thank you

  • @aminaunneenkutty1220

    @aminaunneenkutty1220

    2 жыл бұрын

    L

  • @apmibrahim33
    @apmibrahim334 жыл бұрын

    എന്റെ പ്രിയപ്പെട്ട ഉപ്പയെ 10 വർഷത്തോളം ചികിത്സിച്ച ഡോക്ടർ

  • @unnikrishnanmv797
    @unnikrishnanmv7975 жыл бұрын

    സാർ കൊളസ്ട്രോളും ഹൃദ്രോഗവും, അതിനുള്ള പരിഹാരമാർഗ്ഗങ്ങളും വിശദീകരിച്ചത് വളരെ ഉപകാരപ്രദമാണ്. നന്ദി നമസ്കാരം നമ്പ്യാർ സാർ.

  • @alexinejosephscc6410

    @alexinejosephscc6410

    4 жыл бұрын

    Thank you docor. You have explained in simple language the practical ways, we can avoid heart problems by controlling Ldl cholostrol. Thank you so much... Sister. Alexine ,Holy cross Amravat

  • @viswanathachari6803

    @viswanathachari6803

    3 жыл бұрын

    @@alexinejosephscc6410 Good explaining thanks sir

  • @Arogyam
    @Arogyam4 жыл бұрын

    join whatsapp group : bit.ly/3haNxG7 കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Subscribe ചെയ്യുക ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.

  • @alinp1844
    @alinp18445 жыл бұрын

    സർ ഞാൻ സൗദിയിൽ ജോലി ചെയ്യുകയാണ് സാറിന്റെ വിഡിയോ കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാൾ പെട്ടന്ന് ഒരു ദിവസം ഫുട്ബോൾ കളിക്കാൻ പോയി കൂടുതൽ കളിക്കുന്നതിനിടയിൽ അറ്റാക് വന്നു മരിക്കാൻ ഇടയായി സാറിന്റെ വിഡിയോ എല്ലാവർക്കും വളരെ വിലപെട്ടതാണ് ഇങ്ങിനെ സമൂഹത്തിനു ഉപകാരപ്പെടുന്ന സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ കൈമാറേണ്ടത് ഈ അറിവ് വളരെ വിലപെട്ടതാണ് സാറിന് നന്ദി

  • @sureshcr9823

    @sureshcr9823

    3 жыл бұрын

    സോഷ്യൽ മീഡിയയിൽ ഇത്തരം ഇത്തരം അറിവുകൾ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായി

  • @Ali-tz8ng
    @Ali-tz8ng6 жыл бұрын

    പൊതു സമൂഹത്തിന് വളരെ ഉപകാരപ്പെടുന്ന ഒരു മെസ്സേജ് താങ്ക്യൂ സാർ.......

  • @aseemp6307

    @aseemp6307

    5 жыл бұрын

    Good

  • @pasivadasan983

    @pasivadasan983

    5 жыл бұрын

    @@aseemp6307 ft

  • @aleyamakuriakose3459

    @aleyamakuriakose3459

    3 жыл бұрын

    Thanks you so much Doctor

  • @ayshaayshanis2146

    @ayshaayshanis2146

    3 жыл бұрын

    @@aseemp6307.:

  • @rethnathulasy9917

    @rethnathulasy9917

    3 жыл бұрын

    Thank u so much Doctor 💓

  • @rajankt443
    @rajankt4436 жыл бұрын

    വളരെ പ്രയോജനകരമായ അറിവാണ് ഡോക്ടർ നൽകിയത് വളരെ നന്ദി നമസ്ക്കാരം

  • @prasannamarar6648

    @prasannamarar6648

    6 жыл бұрын

    Very informative 🙏🏻

  • @shafishafi4219

    @shafishafi4219

    5 жыл бұрын

    വളരെ നാണി dr

  • @srlisieuxtherese8903
    @srlisieuxtherese89033 жыл бұрын

    വളരെ ഉപകാരപ്രദമായ class ആയിരുന്നു. Thanku So much .

  • @nandakumar8150
    @nandakumar81506 жыл бұрын

    Very good detailed information and explanation . Thank u very much sir

  • @naircpk5344

    @naircpk5344

    5 жыл бұрын

    nanda kumar 6

  • @UshaKumari-zn5ij

    @UshaKumari-zn5ij

    3 жыл бұрын

    വിലപ്പെട്ട അറിവ് നൽകിയതിന് നന്ദി സാർ

  • @ignatiusmary4693
    @ignatiusmary46935 жыл бұрын

    Very comprehensive talk on Cholesterol and heart disease. Many suggestions were given to control LDL and promote HDL

  • @ramchandsasidhar7179
    @ramchandsasidhar71796 жыл бұрын

    Thank you sir for the valuable information and advices given. Kindly give information and advices regarding problems of valves like ayorta valve hardening, mital valve holes ,concentric left ventricle etc

  • @lailapkpoothankodan6915

    @lailapkpoothankodan6915

    3 жыл бұрын

    Thank you

  • @elisabettaalungalvely9441
    @elisabettaalungalvely94415 жыл бұрын

    Thankyou for your lesson on heart attack .My questione is that can be a hereditary heart disdeas?

  • @babulouisbabulouis
    @babulouisbabulouis5 жыл бұрын

    വളരെ നന്ദി ഡോക്ടർ,,, ധൈര്യം കൈവന്നത് പോലെ അനുഭവം ഫീൽ ചെയ്തു!

  • @loveyourself7619

    @loveyourself7619

    3 жыл бұрын

    Thanks

  • @suseelaanandan8098
    @suseelaanandan80984 жыл бұрын

    നല്ല ഉപദേശം നന്നായി പറഞ്ഞു തരുന്നു, നന്ദി dr

  • @abruabe
    @abruabe6 жыл бұрын

    Detailed info thank u so much

  • @chandrasekharanks3212
    @chandrasekharanks32123 жыл бұрын

    A good advice and explanation by Dr. Nambiar. An holistic approach is what he advises which will be beneficial in preventing and managing the disease.

  • @lighter3578
    @lighter35783 жыл бұрын

    വളരെയധികം ഗുണം മുള്ള ക്ലാസ് ഇത് അവതരിപ്പിച്ചതിന്ന് 💕👍

  • @josephdominic166
    @josephdominic1666 жыл бұрын

    വളരെ നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളും ആണ് നൽകിയിട്ടുള്ളത് നന്ദി

  • @gopalakrishna6246
    @gopalakrishna62464 жыл бұрын

    Dr you have given a very good and valuable advice, such advices I heard only at Delhi AIMS. Seminars. Regards S G Krishnan

  • @cmanoj5752
    @cmanoj57526 жыл бұрын

    നല്ല അറിവ് കിട്ടി. നന്ദി സാർ

  • @ponnammajose5692
    @ponnammajose56926 жыл бұрын

    very informative thank u doctor

  • @vimalachandrang2897
    @vimalachandrang28973 жыл бұрын

    Very excellent advices. Need to be followed by all Who want to have a healthy heart. Very simple and sincere presentation. Thank you sir.

  • @bobbymani4981
    @bobbymani49815 жыл бұрын

    A very good presentation, very useful for the general public, eradicate many misconceptions.

  • @firos3457
    @firos34576 жыл бұрын

    Thanks Dr. , very valuable precautions and advices for all human beings. Thank you very much. May GOD BLESS YOU. FIROS, KOLLAKADAVU, ALAPPUZHA DIST.

  • @navneeths6204

    @navneeths6204

    3 ай бұрын

    I'm From Alappuzha

  • @chandrabose2650
    @chandrabose26504 жыл бұрын

    A very informative msg for life and health. Such health informations improve our quality of life

  • @abdullatheef8482
    @abdullatheef84824 жыл бұрын

    Thank you sir, സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു വിവരണം...

  • @savithryvijayan5324

    @savithryvijayan5324

    4 жыл бұрын

    Savithryvijayan enikkum nadinum valarere gunamulla arivukal paranjuthanna sir num nanma varatte nandi namaskaram

  • @rajmohan4904
    @rajmohan49045 жыл бұрын

    Appreciate doctor for your detailed information, very simple and very very essential, thanks a lot

  • @babukp505

    @babukp505

    2 жыл бұрын

    Thank you dr

  • @balakbalak9877
    @balakbalak98775 жыл бұрын

    Thank you doctor your advice.

  • @yoonusyoonu2441
    @yoonusyoonu24416 жыл бұрын

    വളരെ നല്ല സന്ദേശം

  • @lathakumarilatha4021
    @lathakumarilatha40214 жыл бұрын

    വളരെ പ്രയോജനമുള്ള oru നല്ല ക്ലാസ്സ്‌ ആയിരുന്നു. നന്ദി സാർ.

  • @maryoommen1448
    @maryoommen14483 жыл бұрын

    The information is very much useful for the doubting of many people like me. Thank you doctot

  • @robertmathew9264
    @robertmathew92645 жыл бұрын

    A Speech without any hidden agenda.. best one

  • @laliarun2369

    @laliarun2369

    5 жыл бұрын

    Robert Mathew

  • @kamarudheenputhuveettil5312
    @kamarudheenputhuveettil53126 жыл бұрын

    വളരെ നല്ല വിവരണം.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @534ratheeshas

    @534ratheeshas

    6 жыл бұрын

    വളരെ നല്ലത്

  • @nournisabasheer3576
    @nournisabasheer35762 жыл бұрын

    വളരെ നല്ല രീതിയിൽ kariyagal പറഞു മനസിലാക്കി തന്നതിന് വളരെയധികം നന്ദി നമസ്കാരം 👃

  • @babuboby2892
    @babuboby28926 жыл бұрын

    good information thanks sir : ethu vegtable and fruit kaichal anu chlostrol kurukkuvan nallathu athu pole nuts engnay kaikkendathu

  • @preetasuresh5724
    @preetasuresh57246 жыл бұрын

    Valare vilappetta advice

  • @suneeshkunhipurayil4387
    @suneeshkunhipurayil43876 жыл бұрын

    Highly informative message with all do's and dont's in just 15mins. Thank you very much sir.

  • @Arogyam

    @Arogyam

    6 жыл бұрын

    Thanks for watching

  • @bijukumar8751

    @bijukumar8751

    4 жыл бұрын

    Thanks sir

  • @ashkarali5921
    @ashkarali59215 жыл бұрын

    Thank you... Sir..... വളരെ നല്ല ഉപദേശം....

  • @shylajareghunath4153
    @shylajareghunath41532 жыл бұрын

    സാറിന്റെ ഈ വിലയേറിയ അറിവുകൾ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട്.

  • @sureshchalakkandi9128
    @sureshchalakkandi91285 жыл бұрын

    Thanks a lot Sir for your valuable advice. It is so helpful the people . please do it continue for advice on safety measures.

  • @annsalvia1486
    @annsalvia14865 жыл бұрын

    Very useful message Thank you doctor

  • @aaryesdee
    @aaryesdee5 жыл бұрын

    Dr Nambiar' The video was very informative. Thanks a lot.

  • @ummeralikunhimon7867
    @ummeralikunhimon78674 жыл бұрын

    ഡോക്ടറെ വളരെവളരെ നന്ദി.എല്ലാവർക്കും ഉപകാരമായ സന്ദേശം. ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞ വർക്കുള്ള നല്ല നല്ല സന്ദേശം കൂടുതൽ പ്രതീഷിക്കുന്നു. ഡോക്ടർക് ദീർഗയാസ് നേരുന്നു

  • @haneefaam7086
    @haneefaam70864 жыл бұрын

    ഡോക്ടർ നിർദ്ദേശങ്ങൾക്ക് വളരെ അധികം നന്ദി പറയുന്നു

  • @unaisvmg81

    @unaisvmg81

    3 жыл бұрын

    9

  • @baburajanmr7727
    @baburajanmr77274 жыл бұрын

    Very good & simple explanation Dr.

  • @josephsacademy5109
    @josephsacademy51094 жыл бұрын

    A very useful piece of information. I would like to know if it is harmful to use sugar free tablets. You

  • @narayanan.kkuyyanangadan.1502
    @narayanan.kkuyyanangadan.15026 жыл бұрын

    Very Good Informative lesson. Thank you sir

  • @moideenrasheed4406
    @moideenrasheed44063 жыл бұрын

    A very useful informative talk , thank a lot

  • @harunharidas9652
    @harunharidas96525 жыл бұрын

    Recently my dad has undergone a formal heart check up and all lab reports, ECG reports, Echo cardiogram and Chest X-Ray reports are perfectly alright but TMT was reported as Positive for Inducible Ischemia. What does this mean? What are the best medications to be taken? Should I have to undergo an angiogram immediately?

  • @josephcorreya4484
    @josephcorreya44846 жыл бұрын

    Dear Doctor,absolutely right words,very good information,because I am a heart person *heart block bypass is over in three years * thanks Doctor for your favourable health advices *so much congratulations.

  • @manoharanpushpa1854
    @manoharanpushpa18544 жыл бұрын

    It's a very good advice.,Thanks for the message Sir.

  • @abduraheemt5735
    @abduraheemt57356 жыл бұрын

    Recently angioplasty done for my father and we all are now more curiously looking for exact reasons for the issue so this video is very informative and thank you docter for all the details and the diet we should follow.

  • @shamsushamsudheen7572
    @shamsushamsudheen75726 жыл бұрын

    Good experience and advice

  • @jayaprakashkk1717
    @jayaprakashkk17176 жыл бұрын

    Thank you Very much Asokan Nambiar Sir for the extremely informative talk n advice.Dr.Jayaprakash.one of your old students.respectful regards Sir.

  • @rachelabraham559
    @rachelabraham5595 жыл бұрын

    Thank you sir for your valuable information of diabetes.

  • @shasindhu4979
    @shasindhu49796 жыл бұрын

    Very helpful speech sir, God bless you

  • @bosea526
    @bosea5264 жыл бұрын

    A testimony that Baby Memorial Hospital has got well experienced seasoned doctors to address cardinal medical issues.. Very simple, to the point and quite inspiring to the public. The support of graphics is quite vivid and will force people to restrain them from sedentary life. Thank you Doctor for sparing your valuable time from your obvious busy schedule of life saving works..

  • @inshuinsha9285

    @inshuinsha9285

    Жыл бұрын

    O

  • @premodraju7008
    @premodraju70086 жыл бұрын

    Very good and informative video, thank you Doctor

  • @sinisamsam5394
    @sinisamsam53945 жыл бұрын

    Very great .masage sir njan ethu.pole thudaram sir god blessed u

  • @lenovo5367
    @lenovo53676 жыл бұрын

    Very good information. Thank you doctor. God bless .

  • @annjoseph7663

    @annjoseph7663

    6 жыл бұрын

    Lenovo 536 v.good information.Thank you doctor.

  • @premaprasad7304

    @premaprasad7304

    6 жыл бұрын

    Thank you doctor

  • @satn507
    @satn5072 жыл бұрын

    A real genius and professional medical advice. It’s authentic and research based. Hats off to you. Wishing a happy long life 🙏🏼💐

  • @ushapillai988

    @ushapillai988

    2 жыл бұрын

    Thank you for your expert professional advice.

  • @wahababdul4452
    @wahababdul4452 Жыл бұрын

    തന്റെ അറിവുകൾ സമൂഹനന്മകൾ ലക്ഷ്യമാക്കി പകർന്നു നൽകിയ സാറിന് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏

  • @krishnanair4700
    @krishnanair47004 жыл бұрын

    Nice information.. Peoples should follow what docter explained above

  • @sureshkumarkm8786
    @sureshkumarkm87863 жыл бұрын

    വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞ് അറിവുതന്ന സാറിനു നന്ദി

  • @kirangopal5234

    @kirangopal5234

    3 жыл бұрын

    Thanks

  • @sreekantannair149
    @sreekantannair1495 жыл бұрын

    Sir,thanks for the info,keep up the good work

  • @sheebaunnikrishnan1264
    @sheebaunnikrishnan12642 жыл бұрын

    നല്ല ഇൻഫർമേഷൻ വളരെ അധികം നന്ദി sir

  • @prasannanpv9048
    @prasannanpv90485 жыл бұрын

    Valare nalla nirdesam Dr.

  • @johnandrews7234
    @johnandrews72345 жыл бұрын

    Sir, Thank you so much.

  • @josephmangan6056

    @josephmangan6056

    4 жыл бұрын

    Sir, Thank you so much.

  • @salimabdulrahuman1776
    @salimabdulrahuman17766 жыл бұрын

    വളരെ ഉപകാരപ്രദം നന്ദി

  • @sabeelcherukad800
    @sabeelcherukad8005 жыл бұрын

    താങ്ക്സ് സാർ വളരെ നല്ല ഒരു അറിവ് ആയി very thankyou

  • @lalithanair1487
    @lalithanair14874 жыл бұрын

    Thanks a lot for giving such a good advice about cholesterol. Thank you sir.

  • @sandhyabinu3171

    @sandhyabinu3171

    3 жыл бұрын

    Thankyou sir

  • @shailajasidheeq9505
    @shailajasidheeq95055 жыл бұрын

    Thank you Doctor .God bless you.

  • @shameerudheenshameer6802

    @shameerudheenshameer6802

    3 жыл бұрын

    Hi

  • @remadevis6388
    @remadevis63886 жыл бұрын

    Thanks for the valuable information sir.

  • @mohananpillaia6149

    @mohananpillaia6149

    6 жыл бұрын

    Very good advice sir thanks

  • @navassalam9742

    @navassalam9742

    5 жыл бұрын

    Thamku

  • @sasidharanpillai5869
    @sasidharanpillai58696 жыл бұрын

    Doctor, thanks. It is very useful information. I will consult you because I have cholesterol. Once again thanks.

  • @priyaa7229
    @priyaa72296 жыл бұрын

    Thank you sir very helpful information

  • @nobyjoseph12
    @nobyjoseph126 жыл бұрын

    Thank you Doctor...after fourty everybody have to check up cholesterol level....

  • @rahullr9615

    @rahullr9615

    2 жыл бұрын

    After 25.

  • @louisrozario6420
    @louisrozario64206 жыл бұрын

    Very useful massege .Thanks.....

  • @aleyammathomas9254

    @aleyammathomas9254

    6 жыл бұрын

    Louis Rozario thanks

  • @ratheeshramachandran7080
    @ratheeshramachandran70806 жыл бұрын

    Thanks sir very good message

  • @mohammedtp7869
    @mohammedtp78693 жыл бұрын

    Very good Your Explanation & Advice Sir thank You Doctor

  • @annjoseph7663
    @annjoseph76636 жыл бұрын

    Very good advice doctor.

  • @surendranadhs4963
    @surendranadhs49633 жыл бұрын

    Thank you Sir, for your beneficent guildlines.

  • @stephenmoses1443
    @stephenmoses14434 жыл бұрын

    Very nice presentation and valuable suggestions.

  • @kuttan1580
    @kuttan15805 жыл бұрын

    വളരെ നന്ദി Dr വിലപ്പെട്ട നിർദേശങ്ങൾ നൽകിയതിന്

  • @aneesph7416
    @aneesph74165 жыл бұрын

    Thank you sir

  • @sujithcb6221
    @sujithcb62215 жыл бұрын

    Thank you doctor 🙏🏻

  • @anilkumar-sc8nc
    @anilkumar-sc8nc5 жыл бұрын

    thank you sir for your valuable time spent for us

  • @haristhittayil1
    @haristhittayil16 жыл бұрын

    Thanks dear Sir. Very informative vedio. Expect more vedios like this.

  • @reshmabiju8427
    @reshmabiju84276 жыл бұрын

    Thank u sir

  • @jayanmaranadu1891
    @jayanmaranadu18916 жыл бұрын

    വളരെ വളരെ ഉപകാരപ്രദമായ ഒരു മെസേജ് സർ നന്ദി

  • @gangadharannambiar6123
    @gangadharannambiar61235 жыл бұрын

    വളരെ വിലപ്പെട്ട ഉപദേശങ്ങൾക്ക്, താങ്ക്സ് എ lot

  • @mebinprakasia7168
    @mebinprakasia71682 жыл бұрын

    thank you doctor . thanks for the most valuable information

  • @shibuvasudevan9480
    @shibuvasudevan94806 жыл бұрын

    Thanks sir...

  • @gowthamkcy6297
    @gowthamkcy62976 жыл бұрын

    Excellent sir

  • @janaardanpc329

    @janaardanpc329

    3 жыл бұрын

    Very good

  • @reghurraghavan9571
    @reghurraghavan95714 жыл бұрын

    വളരെയധികം നന്ദി ഡോക്ടർ.

  • @cpmshaheer5584
    @cpmshaheer55845 жыл бұрын

    Very educative. THANK YOU SIR

  • @isree71
    @isree714 жыл бұрын

    സർ തീരെ കൊളസ്റ്റ്രോൾ ഇല്ലാത്തവർക്കും നന്നായി വ്യായാമം ചെയ്യുന്ന അത് ലറ്റുകൾ ക്കും ഹൃദയാ ഖാതം ഉണ്ടാകുന്നുണ്ട്. കാരണമെന്താണ് .

  • @borewelldivining6228
    @borewelldivining62286 жыл бұрын

    Good information sir

  • @thahakunju9011

    @thahakunju9011

    4 жыл бұрын

    Anandhakrishnan Kannammedu thanou.sir

  • @johnsonka563
    @johnsonka5636 жыл бұрын

    Thanks a lot sir for your informative message

  • @rajamohanancharuvill
    @rajamohanancharuvill6 жыл бұрын

    Very useful information. Thank you Dr.

  • @gracyanthony7927
    @gracyanthony79276 жыл бұрын

    Very good information thank u Doctor

Келесі