ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി | How to control high blood pressure

Тәжірибелік нұсқаулар және стиль

അമിത രക്തസമ്മർദ്ധം എങ്ങനെ നിയന്ത്രിക്കാം ? How to control high blood pressure | Hypertension
നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും വിദഗ്ദ്ധ ഡോക്ടർമാർ മറുപടി നൽകുന്നു
ഇന്ന് വൈകുന്നേരം 4 മണിക്ക് - ആരോഗ്യം യൂട്യൂബ് ചാനലിൽ
അമിത രക്തസമ്മർദ്ദത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ആസ്റ്ററിലെ വിദഗ്ദ്ധർ, ഡോക്ടർസ് ലൈവിൽ എത്തുന്നു. വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യൂ മറുപടി ലൈവിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
#hypertension #bloodpressure #hypertensiondiet #highbloodpressure

Пікірлер: 313

  • @mdinesh58
    @mdinesh58 Жыл бұрын

    മനസ്സ് തന്നെ പ്രധാന രോഗ കാരണക്കാരൻ. സുഖകരമായ ജീവിതത്തിനും, ആരോഗ്യത്തിനും മിതമായ വ്യായാമം ആവശ്യമാണ്. മിതമായ ഭക്ഷണം, മറ്റുള്ളവന്റെ വീട്ടിലെ സൗകര്യങ്ങൾ നോക്കി അതിന്റെ പിന്നാലെ പയാതിരിക്കുക. നല്ല പുസ്തകങ്ങൾ വായിക്കുക. കരുത്തുള്ള മനസ്സ് ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. നല്ലപോലെ ഉറങ്ങുക. ഹോസ്‌പിറ്റലിനെയും, ഡോക്ടറെയും ജീവിതത്തിൽ നിന്നും അകറ്റിനിർത്താം.

  • @KunjayishaKunju

    @KunjayishaKunju

    3 ай бұрын

    😅😅😢😢❤

  • @deenamamadappallil3806

    @deenamamadappallil3806

    2 ай бұрын

    💯

  • @raju.b5957

    @raju.b5957

    Ай бұрын

    കറക്റ്റ്

  • @preethams6646
    @preethams66467 ай бұрын

    ഒത്തിരി മനസിലാക്കി തന്നു ഡോക്ടർമാർ. വളരെ സന്തോഷം.

  • @haridasanharidasan375
    @haridasanharidasan3758 ай бұрын

    താങ്ക്സ് ഡോക്ടർസ് ഇനിയും ഇതുപോലുള്ള അഭിമുമുഗങ്ങൾ തന്ന് സഹായിക്കണം.

  • @sreedharakurup5138
    @sreedharakurup5138 Жыл бұрын

    നല്ല അറിവ് തന്നത് വലിയ സന്തോഷം. സാർ.🙏🏻🙏🏻

  • @regiecyriac2186
    @regiecyriac218610 ай бұрын

    Thank you doctor for your valuable information .It cleared many of our doubts. Thanks a lot

  • @rathnabalakrishnan7932
    @rathnabalakrishnan7932 Жыл бұрын

    Very good programme. Thanks.

  • @mathewkl9011
    @mathewkl9011 Жыл бұрын

    Very valuable and useful information. 🙏

  • @renukasundaresan5258
    @renukasundaresan52587 ай бұрын

    നല്ല ഉപകാരപ്രദമായ ചർച്ച ആയിരുന്നു. നന്ദി 🙏🙏🙏

  • @vlogbyjaseem1750
    @vlogbyjaseem17506 ай бұрын

    ഒരുപാട് അറിവുകൾ നൽകിയ ഡോക്ടർസിന് നന്ദി യുണ്ട്

  • @alavipalliyan4669
    @alavipalliyan4669 Жыл бұрын

    നാലു കാവൽ ഭടന്മാരുടെ ഉപദേശം ലഭിച്ചു ദൈവത്തിന്റെ കാവൽ കൂടെ വേണം വളരെ നൈസ്❤👌

  • @royjhon7258
    @royjhon7258 Жыл бұрын

    നല്ല കാര്യം ഒത്തിരി സംശയം മാറി നന്ദി എല്ലാവർക്കും 🙏

  • @oommenyohannan1689
    @oommenyohannan1689 Жыл бұрын

    Very good information. Thank you so much 😮❤

  • @cknair1942
    @cknair19423 ай бұрын

    Very good questions and Answers by doctors. Thanks

  • @revibhaskaramenon7952
    @revibhaskaramenon7952 Жыл бұрын

    Dr.Thank You, Is Digital BP monitor apparatus dependable? My BP is shown very less for eg- sys-below 125 and dia- below 80. My age is 60

  • @sobhakrishnan5610
    @sobhakrishnan5610 Жыл бұрын

    വളരെ വളരെ നന്ദി 🙏🙏🙏

  • @nvzachariah3463
    @nvzachariah346310 ай бұрын

    Very useful talk in simple understanding words for common man. Thank you Doctors. N V Zachariah.

  • @minishaji5633
    @minishaji5633 Жыл бұрын

    Thank you for the valuable information. God bless you all of you sir 🙏 ❤

  • @marystanley5402

    @marystanley5402

    4 ай бұрын

    😊😊

  • @nisadevi9492
    @nisadevi94924 ай бұрын

    Thank you Doctors! GOD'S BLESSINGS!

  • @girijas1652
    @girijas16524 ай бұрын

    Very good information.thank you doctor.

  • @sukumarank8082
    @sukumarank80829 ай бұрын

    thanks MIMS Doctors...

  • @shajijacob3337
    @shajijacob3337 Жыл бұрын

    Doctors, BP ക്ക് നേരെ മരുന്നിലേക്ക് പോകാതിരിക്കാനുള്ള പ്രതിവിധി ആണ് എല്ലാർക്കും ആവശ്യം. ഇത് നിങ്ങൾ ഹോസ്പിറ്റലിൽ പോകാനുള്ള ഒരു പ്രേരണ,പ്രൊമോഷൻ ആയി തോന്നി.(എന്തായാലും അനാവശ്യമായി മരുന്നുകൾ കഴിച്ചാൽ ശരീരത്തിന് ദോഷം ആണല്ലോ ) ജീവിത കാലം മുഴുവൻ ഡോക്ടറെ കണ്ടു മരുന്ന് കഴിക്കാൻ ആണ് പ്രേരണ. ജീവിത ശൈലിയിൽ മാറ്റം വരുത്തി അതൊഴിവാക്കാൻ ജനവും 😂😂

  • @johnmathew5813
    @johnmathew581311 ай бұрын

    Thanks❤

  • @sihabchundale1564
    @sihabchundale15647 ай бұрын

    usefull information . thanks 👍

  • @safiyakhalid4338
    @safiyakhalid4338 Жыл бұрын

    Thañks

  • @indiramohandas665
    @indiramohandas6657 ай бұрын

    Thank you doctors 🙏🌹

  • @deepamk1464
    @deepamk1464 Жыл бұрын

    Thanku sir

  • @majeedabdul574
    @majeedabdul57410 ай бұрын

    Thanks for give avairnes to bp

  • @sr.jyothispulickakunnel7412
    @sr.jyothispulickakunnel741219 күн бұрын

    വളരെ നന്ദി എതിക്ക് 160 / 100 ഡോക്ടറിന്റെ നിരിക്ഷണത്തിൽ .മരുന്ന് ഭയപ്പെടുത്തി. ഇപ്പോൾ മനസ്സിലായി. 👍❤️🙏

  • @pandalamganesh
    @pandalamganesh5 ай бұрын

    Please post a 30 minute description about Prostate Artery Embolization.

  • @shinyshine4196
    @shinyshine41968 ай бұрын

    Thank you 🙏

  • @BinduSanthosh-hk2od
    @BinduSanthosh-hk2od Жыл бұрын

    Very good inf

  • @gracefrancis3294
    @gracefrancis329411 ай бұрын

    Thank doctors

  • @rajoshkumarpt451
    @rajoshkumarpt4519 ай бұрын

    Thanks Dr

  • @divyaa6601
    @divyaa6601 Жыл бұрын

    Very good info..👌💫

  • @usmanalain7211
    @usmanalain72116 күн бұрын

    നല്ല അറിവ് തന്നത് വലിയ സന്തോഷം. സാർ

  • @MaheswarNath-ov5rc
    @MaheswarNath-ov5rc Жыл бұрын

    Thank you for the valuable information.

  • @lissyjames8365
    @lissyjames8365Ай бұрын

    Good information thanks

  • @user-tt4vt1cy7e
    @user-tt4vt1cy7e4 ай бұрын

    Thank you dr

  • @augustinemj8964
    @augustinemj89649 ай бұрын

    Thank you doctors🙏🙏🙏

  • @ponnappancm2833
    @ponnappancm283310 ай бұрын

    Goodday, Statstics IS NOT HEALTH OF AN INDIVIDUAL..... &WHAT IS HEALTH ,HOW TO MAINTAIN IT TO BE TAUGHT TO ALL BY THE TIME OF COMPLETING 7TH STANDARD.or to the society.... If done so more than 50% of HOSPITALS IN INDIA& ACROSS THE WORLD CAN BE CLOSED .That mondy can be used for improving good food every day.. Thanks for what is delivered. Take care

  • @sumathisundhar7558
    @sumathisundhar75587 ай бұрын

    Thanku sir... 👏

  • @jjames2460
    @jjames2460 Жыл бұрын

    Thank for the valuable information. No need to have the stethoscope over your neck in a discussion to show us your are doctors!

  • @eravathriyas6067
    @eravathriyas60678 ай бұрын

    .” “The work you guys do is important and so appreciated.” ❤

  • @abunesmakpulikkal6929
    @abunesmakpulikkal6929 Жыл бұрын

    Xpected a deep talk.only a peripheral xplanations

  • @prasannat.r5402
    @prasannat.r54022 ай бұрын

    Thank you❤

  • @cherukoyathangal2927
    @cherukoyathangal2927 Жыл бұрын

    Veetile mechinil chek chyyumbol oresamayam vithiastha Laval kannunnu Karanam ?

  • @moneymk692
    @moneymk6927 ай бұрын

    Thanks

  • @sianthomas981
    @sianthomas981 Жыл бұрын

    What is these doctors qualifications, are you educated in government college or private colleges by giving capitaion

  • @pradapanvadakara1435
    @pradapanvadakara1435 Жыл бұрын

    Njan primminister janoushadi shopil BP tablets sthiramay kazhikkunu enikku normal ayikkannu athe cottinu cheyyatte

  • @abbaskv099abbas6
    @abbaskv099abbas65 ай бұрын

    Good. Doctor s.👍🙏

  • @user-sy4jc1hh5o
    @user-sy4jc1hh5oАй бұрын

    വളരെ നന്ദി ഡോക്ടർ

  • @user-jn4uk8tf6k
    @user-jn4uk8tf6k5 ай бұрын

    ഒത്തിരി ഒത്തിരി ഉപകാര പ്ര ദ പ്രോഗാം. Thanks.

  • @user-dy1et8gf5d
    @user-dy1et8gf5d Жыл бұрын

    Good

  • @vincentchembakassery9967
    @vincentchembakassery996710 ай бұрын

    If everybody knows all these. What is the Scope of your Elite Discorse?

  • @SaiduSaidali
    @SaiduSaidali Жыл бұрын

    170/110 aanu ippozhathe bp.Amlong 5 tablet anu kazhikkunne.ippozhum continue cheyyano

  • @satheeshkumar2308
    @satheeshkumar23083 ай бұрын

    ❤very vey useful video.❤

  • @tmunnikrishnan8316
    @tmunnikrishnan83162 ай бұрын

    Thanks Sir

  • @minikurien116
    @minikurien116 Жыл бұрын

    Stroke, Attack, Kidney, Dieseas,, So, we, will, take, bp, medicine, Thank, u, sir,

  • @bluedaledesigns6716
    @bluedaledesigns6716 Жыл бұрын

    Will start with advice for treating blood pressure, once in hospital than come out in ambulance. Better take consultation with the present doctor or there are government doctors with solutions.

  • @shareefku5717
    @shareefku5717 Жыл бұрын

    Thank you doctors.

  • @ajithkumark6084
    @ajithkumark60848 ай бұрын

    how can i manage my low bp issue , what are the meshure i need to take to manage it

  • @jameelam1281
    @jameelam1281 Жыл бұрын

    Jameela Dr bp ippolnormalane Atten fiftty kazhichirunnu Ippol kazhikkunnilla

  • @Mohammedashrafkannadan-fu4ix
    @Mohammedashrafkannadan-fu4ix Жыл бұрын

    Good program ❤

  • @nufuetimes8350
    @nufuetimes83507 ай бұрын

    Vv thanks

  • @shinekar4550
    @shinekar45508 ай бұрын

    Good 👍

  • @Anaspanas-gf4xu
    @Anaspanas-gf4xu Жыл бұрын

    140/ 90 Who decide. Medical mafia. What was the blood pressure of gandhiji? If a person start controlling BP by medicine he could not stop meficine forever. Suppose a persin is afraid or run or he is in tension( frustration). If he check at that times his bp goes up. That doesn't mean he has hypertension. Doctors treat based on test results it cannot agree. If a person has energy to do work. He can eat and drink sleep well he is completly healthy. His test result may wrong.

  • @p.a.abdulazeez319
    @p.a.abdulazeez31910 ай бұрын

    Very useful discussion

  • @marykuttythomas7568
    @marykuttythomas7568 Жыл бұрын

    good information🙏🙏🙏

  • @user-np6mj1lg3z
    @user-np6mj1lg3z Жыл бұрын

    Sir ente bp almost 110/70 anu chilapol hypotension pokum ,but ippol enikku hydronephrosis diagnos cheydu. Njn riyadhil anu ,eppolum hypotension undayirunnu. Corona vannu orupadu medicine kazhichu

  • @remaneythomas6618
    @remaneythomas66189 ай бұрын

    What to do for low pressure

  • @shajahanshajahan6620
    @shajahanshajahan6620Ай бұрын

    Sir.enikku..b.p.tudagiyitte.pattu.varsham..kazichukonuerumnna.marunne.loosar.50.eevanig.sillaakkar.10.ennaalum..bp.raavile.140.80.eevanig.130.80..kudiyum.kurangum.aane.eppool.amlokint.50.moornig.eevanig.amlokint..5.eppool.noormalaane.kudaate.123.shugar. Metforminglscipej.500.tayrooyid.125.taynoorom.kazikkummnnu

  • @naliniks1657
    @naliniks16579 ай бұрын

    Thank u drs.

  • @kuttikuttan
    @kuttikuttan Жыл бұрын

    ഒരു മാനസിക രോഗവിദഗ്ദ്ധനെക്കൂടി ഈ പാനൽ ഓഫ് ഡോക്ടേഴ്സിൽ ഉൾപ്പെടുത്താമായിരുന്നു. കാരണം ഇന്നത്തെ കാലത്ത് ടെൻഷനും മാനസിക സമ്മർദ്ദങ്ങളും ജോലി സംബന്ധമായ കാരണങ്ങളാലും മറ്റു പലവിധമായ സാമൂഹ്യ കാര്യങ്ങളാലും ചെറുപ്പക്കാർക്ക് പോലും ഭയങ്കരമായി ഉണ്ടാകുന്നുണ്ട്, അതുവഴി ഹൈ ബീപി ഉണ്ടാകുന്നുണ്ട്

  • @ashokanek7206

    @ashokanek7206

    Жыл бұрын

    Ppppppp😊😊😊😊😊p😊ppppp😊😊

  • @abdulkadertpc8609

    @abdulkadertpc8609

    Жыл бұрын

    ഡോക്ടർമാർ white coat ബിപിയും, . etc.. മാനസിക മാറ്റങ്ങളിലൂടെയുണ്ടാവുന്നതും നിർബന്ധമായും പഠിക്കണം - Or അപകടമായിരിക്കും ഫലം!

  • @radhamanig6202

    @radhamanig6202

    Жыл бұрын

    Correct chetaa paranjathu

  • @georgejohn9879

    @georgejohn9879

    Жыл бұрын

    @@abdulkadertpc8609 k

  • @ayishavm4572

    @ayishavm4572

    Жыл бұрын

    1:32

  • @amruthapeter811
    @amruthapeter811 Жыл бұрын

    സാർ, എൻറെ, അമ്മയ്ക്ക് വേണ്ടിയാണ്, ഞാൻ, എഴുതുന്നത് 3,തവണ, GBS വന്നിരുന്നു,ഇപ്പോൾ,അമ്മ,Nuerobone,Celcepet,പിന്നെ,BP,യുടെ, ഗുളിക,കഴിക്കുന്നു,ഈ, ഗുളിക, എല്ലാം,നിർത്തിവച്ച്, രണ്ട്, മാസമായി, ഇത് നിർത്തിയാൽ, കുഴപ്പം, ഉണ്ടാകുമൊ, എന്ന് ദയവായി,അറിക്കണമേ,സാർ

  • @krishnaprasad2782
    @krishnaprasad278210 ай бұрын

    Diastolic pressure mikkapolum 70/80 edayilum. Systolic pressure kooduthal aanu 140/130 aanu edayil. Edakke athu normal aakum? Age 25/30 edayil aanu. Tablets pettanne thanne edukanda varumo?

  • @user-hg5sd6xe4b
    @user-hg5sd6xe4b3 ай бұрын

    Untreated Bp was th maine reason for my stroke at the age of 55affected my rt side.afterv1yr have issues with hand leg cheecks teeth lips tongue etc.now iam taking 3tabs .if i take proper care i can manage it with a tab ithink

  • @lathavenkatachalam610
    @lathavenkatachalam6103 ай бұрын

    Very impressive session.Does cholesterol medicines affect our health weight and bone strength

  • @discokoya153
    @discokoya153 Жыл бұрын

    Very good information

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td11 ай бұрын

    Hai sir enikk46 bp 140 90 pls tell medicine edukkano

  • @abdaulaabdala6519
    @abdaulaabdala6519 Жыл бұрын

    Njane 20 year ayitt amlovasc 5mg kazikkunnu, niryanepattumo.....

  • @sianthomas981
    @sianthomas981 Жыл бұрын

    Are you achieving your target every month

  • @mohanangopika4652
    @mohanangopika46529 ай бұрын

    With I V D P, there is any chance increasing BP please reply sir

  • @skak81
    @skak818 ай бұрын

    Super

  • @jessisebastian-fu7ex
    @jessisebastian-fu7ex9 ай бұрын

    Enik 55 age ond 5 year aayitt tablet kazhikum high bp aanu 3 tablet ond appol nokkiyalum high aanu telmidus H 40 cilacar 10 telma 40 ethrem kazhikunnu yoga cheyyunnund bp kurayumo tableg kurakan ini pattumo

  • @mufnaskomban5807

    @mufnaskomban5807

    6 ай бұрын

    Ys കഴിയും ഒരു advanced ആയുർവേദിക് product und result💯 use cheythal എന്തായാലും medicine എണ്ണം കുറക്കാം food suppliment ആണ് ധൈര്യമായി use cheyam no side effect

  • @user-wu7qk2wn1z
    @user-wu7qk2wn1z Жыл бұрын

    Asthma ullavark BP koodi nilkumo

  • @radhamanig6202
    @radhamanig6202 Жыл бұрын

    Sir BP yum Fatty liver rum thammil enthenkilum. Relation undo

  • @chandranchullikattile2657
    @chandranchullikattile2657 Жыл бұрын

    ❤❤❤

  • @sanoobsanoob4326
    @sanoobsanoob432610 ай бұрын

    👍👍

  • @thomaskalayil1903
    @thomaskalayil1903 Жыл бұрын

    എന്തുകൊണ്ടാണ് ഓപ്പറേഷൻ കഴിഞ്ഞസലിടനെ ബി p ഉണ്ടായതേ അതുവരെ ഇല്ലായിരുന്നു ഷുഗറും അങ്ങനെ

  • @jessisebastian-fu7ex
    @jessisebastian-fu7ex9 ай бұрын

    5 year aayitt bp tablet edukunnu 3 tablet ond aadyam muthal ennum high aayakond tablet kurakan pattunnilla ippol yoga cheyyunnu bp kurayumo aadyam bp undennarinjappol hospitalil pokan madichitt husbandinte tabletinte half kazhichu pullik 10 yesr mele bp ullathanu dr vazhak parayukayum cheithu ini kurayumo yoga gunam cheyyumo

  • @mufnaskomban5807

    @mufnaskomban5807

    6 ай бұрын

    Life style correct ചെയ്യൂ advanced ആയുർവേദിക് oru food supplimemt und no side effect normalil bp കൊണ്ടുവരാം അതുപോലെ മറ്റു benifits കിട്ടുകയും ചെയ്യും 👍

  • @hafsathkm1487
    @hafsathkm1487 Жыл бұрын

    ഒരു വർഷമായി ബിപി ഗുളിക കഴിക്കുന്നു . (.വയസ് 53). ഹൈപ്പർ തൈറോയിഡ് ഉണ്ട്.ആഴചയിൽ ചെക്ക് ചെയ്യുന്നു .1:30 . മുകളിൽ.. ഗുളിക നിർത്താൻ പറ്റുമോ

  • @reenak1435
    @reenak1435 Жыл бұрын

    Good oenion thu sir

  • @user-tx1mj6te7j
    @user-tx1mj6te7j9 ай бұрын

    Sir eniku nightil BP koodunnu bayankara headache varum hospital poyi injection edukum

  • @archanaachu6654
    @archanaachu665410 ай бұрын

    Nannayi uraguka 45 min nadakuka

  • @ashrafpv7203
    @ashrafpv72039 ай бұрын

    👍

  • @s_rose70
    @s_rose70 Жыл бұрын

    🙏🙏🙏

  • @sinudeenkvkv7956
    @sinudeenkvkv7956 Жыл бұрын

    ദൈവത്തിൽ ഏൽപിക്കുക എല്ലാം

  • @Starwar-cz8gq

    @Starwar-cz8gq

    9 ай бұрын

    അവിടെ മരുന്ന് ഫ്രീ കിട്ടുമോ?

  • @renykuruvilla3821
    @renykuruvilla38215 ай бұрын

    Bp kooduthal undel thalavedana urakkakurave undakumo

  • @soudhayoosaf9019
    @soudhayoosaf90199 ай бұрын

    ഞാൻ സൗദ ഒരു മാസം മുന്നേ തൊണ്ണൂറിൽ 145 ഉണ്ടായിരുന്നു ഇതുവരെ ഗുളിക കഴിച്ചില്ല ഇന്ന് തലവേദനയാണ്

  • @ashokkvk8604

    @ashokkvk8604

    2 ай бұрын

    തലവേദന ഉയർന്ന രക്ത സമ്മർദ്ദത്തിന്റെ സൂചന ആണ് , എനിക്ക് അങ്ങനെ ആയിരുന്നു വന്നത് , കൊറോണ വന്നതിനുശേഷം ആണ് കൂടിയത്

  • @sobham6484
    @sobham64843 ай бұрын

    🎉താങ്ക്യൂ ഡോക്ടറ്റേഴ്സ്

Келесі