1303: രക്തസമ്മർദ്ദം ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാൻ : ശാസ്ത്രീയമായ മാർഗ്ഗങ്ങൾ ങ
Тәжірибелік нұсқаулар және стиль
രക്തസമ്മർദ്ദം ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാൻ : ശാസ്ത്രീയമായ മാർഗ്ഗങ്ങൾ | Scientific methods to Reduce blood Pressure in few days
രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30 ശതമാനം പേര്‍ക്കും ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിത രക്തസമ്മർദ്ദം ഒരു നിശബ്‌ദ കൊലയാളി തന്നെയാണ് എന്ന് പറയാം. അമിതമായ രക്ത സമ്മർദ്ദം ശരീരത്തിനാകമാനമാണ് തകരാറുണ്ടാക്കുന്നത്. ഉയർന്ന പ്രഷറിൽ രക്തം പമ്പ് ചെയ്യാൻ കഷ്ടപ്പെടുന്ന ഹൃദയം പെട്ടെന്നു തളർന്നു പോകുന്നു. ഉയർന്ന രക്തസമ്മർദ്ദം താങ്ങേണ്ടി വരുന്നതുമൂലം രക്തക്കുഴലുകൾക്കും തകരാറു സംഭവിക്കുന്നു. കൂടാതെ ഈ രക്തക്കുഴലുകൾ ചെന്നു ചേരുന്ന വൃക്ക, കണ്ണുകൾ, തലച്ചോർ എന്നിവയ്ക്കൊക്കെ തകരാറുകൾ സംഭവിക്കാം.
ആരോഗ്യമുള്ള ബിപി 120/ 80 വരെയാണ്. ചില പ്രത്യേക അവസ്ഥകളില്‍ ബിപി ഉയരാം. പനിയോ മറ്റോ ഉണ്ടെങ്കില്‍, ഇല്ലെങ്കില്‍ ഓടിക്കിതച്ചെത്തുമ്പോള്‍, ഇത്തരം അവസ്ഥകളില്‍ ബിപി കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ റെസ്റ്റിംഗ് അവസ്ഥയില്‍, അതായത് വിശ്രമാവസ്ഥയില്‍ ഒരാളുടെ ബിപി 140നും 90നും മുകളിലെങ്കില്‍ ഇത് ബിപി ഉയര്‍ന്ന തോതില്‍ എന്ന അവസ്ഥ തന്നെയാണ്.
രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. രക്തസമ്മര്‍ദ്ദത്തിന് കഴിക്കുന്ന മരുന്നുകളുടെ അളവ് കുറയ്‌ക്കാനും പൂര്‍ണമായും ഇവ നിര്‍ത്താനും ഇത്തരം മാർഗ്ഗങ്ങളിലൂടെ സഹായിക്കും. രക്ത സമ്മര്‍ദം അപകടകരമാം വിധം ഉയരാതിരിക്കാന്‍ ഇവ ഇന്ന് മുതല്‍ ഈ ശീലങ്ങൾ ഉള്‍പ്പെടുത്തി തുടങ്ങുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
⭐️Evidences
1. The American Heart Association provides resources and tips for controlling hypertension with lifestyle changes, including diet, exercise, and stress reduction: www.heart.org/en/health-topic...
2. The Centers for Disease Control and Prevention offers a guide to the Dietary Approaches to Stop Hypertension (DASH) eating plan, which emphasizes whole, unprocessed foods and limits sodium: www.cdc.gov/dhdsp/pubs/docs/D...
3. The Mayo Clinic provides information on exercise and physical activity for hypertension control, including recommendations for types and amounts of exercise: www.mayoclinic.org/diseases-c...
4. The National Center for Complementary and Integrative Health offers information on meditation for hypertension control, including research on its effectiveness and tips for getting started: www.nccih.nih.gov/health/medi...
5. The American College of Cardiology provides a guide to managing hypertension with lifestyle changes, including diet, exercise, and stress reduction, with specific recommendations for each area: www.acc.org/latest-in-cardiol...
#drdanishsalim #danishsalim #drdbetterlife #hypertension #hypertension_tips #blood_pressure #tips_to_reduce_Bp #രക്തസമ്മർദ്ധം #രക്തസമ്മർദ്ദം_കുറയ്ക്കാൻ #BP
Пікірлер: 171
1. Reduce weight BMI 18 2. DASH diet (Fruits and Vegetables) 3. Exercise 30min (Sweat a lot) 4. No alcohol/ No smoking 5. Reduce fast food/ Reduce sodium salt (200mg/day)
What a nice presentation
വെരി ഗുഡ് ഇൻഫർമേഷൻ
Thank you Dr. Very useful video
Thank you for the information
Thanku Dr
Thanqq dovtor. God bless you..
Thank you Doctor. GOD'S BLESSINGS!
Danke Doctor 👍
നല്ല. അറിവ് 👍🌹
God bless you Docter
Thanks Doctor God Bless your very important msgs 🙏🏻🌹
@user-ku3th2yr4z
11 ай бұрын
!!!!😊👌
Ithayirikum busy aayitum igane veido idunnundallo thank you dr
Thank you Dr:❤❤
Thanks sir 🙏
Thank you so much
Super Info Doc...Simple Yet Detail Video ! 👌 Pls also include Stress Reduction which also a probable Reason for High BP.
Thank you Dr
Thank you
Thank you Doctor
Thanks doctor
Thanku so much dr god bless u
Thank you so much doctor 🙏very informative
Very good information ❤ thankyou doctor
Thanku Doctor
Thanks Dr
Very informative video. Thanks Doctor
D r supper.
very useful message God bless you❤
Thank you sir
Remind our prayers dear doctor
Thank you doctor❤
Thanks Dr.🙏
Tks.... Dr.
Excellent information.Alla kareem D.r sir
Good
Thanku dr❤️
Thanks doctor❤️
Excellent information. I tryed it.really effective
Thankuu sir ❤❤❤❤🙏🙏🙏
Good afternoon 🎉Doctor🙏
Thnks sir
🙏Dr.
😊GOD BLESS YOU Sir'
Tq🙏
👍😍😍
👍
❤🌹🌹🌹
Hai Dr ....I am a Nurse working in uae . Can you do a video about Spondyloarthritis and types .Thanks
Good morning sir
Very good information Dr..👌👌👍👍
❤❤
താങ്ക് യൂ സർ❤❤
Good video... But commentsnu reply thannal useful akum
💕 ❤❤❤❤
❤️❤️❤️❤️❤️👍🏻👍🏻
❤❤❤
Thanks Dr. Age. 45 my boold test result. Iron. 30. Trasferrinsaturation. 9.8. Haemoglobin. 11.9,mch25.6. Mchc. 28 . RDW 17. MPV. 4.5 Globulin. 3.7 medicine start cheyyano
Dr de video Kanda nalla relief ah😊
👍👍👍👍
Dr. ഞാൻ 75 വയസ്സായ സ്ത്രീയാണ് വർഷങ്ങളായി HighBP ആണ്. മരുന്ന് കഴിക്കുന്നുണ്ട്. Dr പറഞ്ഞ രീതിയിൽ ഭക്ഷണ നിയന്ത്രണവും Exercise ഉം എല്ലാം ഉണ്ട്, BP കുറയുന്നില്ല. ഉറക്കക്കുറവുണ്ട്.
@layasatheeshlayasatheesh2128
11 ай бұрын
Nde ammakum
@shajishakeeb2036
Ай бұрын
Low bp😢urakkavum illa.10 kilo kuranju.😢
Complete bakery ozhivaakuka.. Limit salt. Intake, exercise half n hr, limit rice, avoid sugar , limit frued items..
Dr covid vannathin shesham teastum smellum elland oru varsham aai ethu engene thirichkittum dr please reply🙏
Good msg
Healthy food and sweat maximum....No High BP at all
Thanks for your useful informations and messages. Dr. Do you know any thing about "e - biotorium magnetic products. Is this products can help good blood circulation in our bodies Appreciate for your good response Regards Usaff
Dear Doctor if you don't mind can.you talk about FLAX SEADS please
Low BP due to herdity, also takes medicines for heart decease for a stent more than 5 years now, what is the solution to develop BP level, the rnhe BP is below 100/65 most of the time, feel fainting, heart beat willbe 70 - 85
Dr.overthinking engane pariharikkam oru vidio cheyyamo
Nalla oru advise.Thanks.
Doctor what about hereditary factor.
Dr.collagen kurach oru video cheyyan pattumo..
dr oru thavan bp medicine start cheythal pinneed ath bp normal aakumbol complete aayi nirthaan sadhikkumo
Good morning dr 🙏🙏
❤❤❤❤❤❤❤
Avoiding stress by relaxation techniques bcos these days even children are strained in college s
@vijayalekshmi5795
Жыл бұрын
Thank you dr very good information God bless you
All ready using star press xl25 Bp 140/95
Will nitric oxide boosters( L Citrulline , L Arginine etc)help to reduce B P ? Could you please do a video about this ?
@spk4909
Жыл бұрын
Yes 💜 it cause vasodialation. Use after consulting doc
Doctor please help D_ Dimer 270 during covid is normal or not need any medication like aspirin?
Dr. Njan bp kku marunnu kazhichirunnu lupdip 2.5 aanu kazhichirunne pazhangalum pachakarium kazhikkunud uppum kurachanu upyogikkunne 10 kollam kazhichu pakshe ippol enikku bp 127/80 plalathavana bp nokkunnund oru divasam 3 thavana nokkum 67 vayassund ini njan tablet kazhikkano
പ്രെഷർ ഗുളിക കഴിച്ചു ഇല്ലാതെ ആകാൻ കഴിയുലെ .life time full ഗുളിക കഴിക്കേണ്ടി വരോ .telsar ch 40/6.25 ഗുളിക കഴിക്കുന്നത് നല്ലതാണോ ?
Sir, Ellam BP kurakkanaulla videos anallo.. Kuranjavark kootanulathu koode video cheyoo sir ..pls....facing a lot of issues
Dr.Dr,for cronic corn have you any med.pls reply.I requested so many drs.but no one is replying.
Dr enike cholostereol 15 yearay nde Oru symptom illa Ipo oru 4yearasy ane njn Ithe seriousay eduthathe Idakide check cheyyum Diet excise ane no medicine Total 280 Tryglyceril 123 L d l 223 Thaniye tension ndamunna Typane njn Athintekude mate tension Kudiyakumbo theernnu Urakam theereyilla Velukumvare kannuthuranne Kidakum Athanonnarilla nkpo Bp symptom feel cbeyunu Heartbeet shakthiyakunnu Bodyke oru shake feel cheynu 1weekay thudangeete Dust allergynde Athe maran oru chyavanaprasam kazknnu Ithe uthejaka medicine ano BP yum ithum thammil Bandhondo Ente hight 154 Weight njn kurachathane 57 9 kg kurachu Njn tensed ane Reply tharane Plz❤
Usha my sister BP isalwys
Dr njan 23വയസ്സ് muthal hy bp kk marunn kazikkund pregnent ayapo vannathan pinne bp poyilla.. Ipo 5varshamayi.. Iniyum marunn kazikkano.. Normal waitaan
നമസ്കാരം സർ 🙏
@sasimeenakshi
Жыл бұрын
ഇയാള് ethu സ്കൂളിൽ ആണ് താങ്കളെ പഠിപ്പിച്ചത് 😄😄😄
@sameervm5699
6 ай бұрын
@@sasimeenakshi സ്കൂളിൽ പഠിപ്പിച്ചവരെ മാത്രമാണോ സർ എന്ന് വിളിക്കുക
Dr ente husband high BPk tablet kazhich kondirikukayanu. Ee method l B P normal akkiyal tablet discontinue cheyamo.
Rock salt kazhikkamo
Salt ethra gram aan namal kazhikunnen engane ariyan pattum🤔
Doctor monu (13 vayasaayi) ipoom chicken pox vannittu 4 divasam aayi ,fever undu , vomiting undu onnum kazhikkunnilla,kudikkanum pattunnilla ,salt add cheithu food kodukkamo ?ethenghilum maraunnu kodukkano , hospital il vilichappom doctor abroad aanu ullathu ennu paranju
പ്രഷറിന് ഹോമിയോ,ആയുർവേദം മരുന്ന് ഫലം കാണുമോ
Thank you dr,🙏Iam 60 years old weight,58kg,sugar normal before 4 years bp 150/90 tablets edith ippol 1 year aaitt 114/80 tablets kazhichal head ache 1 year aaitt kazhikkarilla ennum check cheyyum normal sugar ypayogikkarilla bp tablet kazhikkarhirunnal problems udo
@shahithabashi6366
Жыл бұрын
ഞാൻ എന്റെ ഇഷ്ടത്തിന് ബിപി യുടെ ഗുളിക നിർത്തി. ഇപ്പോൾ വയ്യാതെ ടെസ്റ്റ് ചെയ്തപ്പോൾ വാൽവിന് കംപ്ലയിന്റ് വന്നിരിക്കുന്നു. പിന്നെ arythmia എന്ന ഹൃദരോഗവും. ഞാൻ തന്നെയാണ് എന്റെ ഈ അവസ്ഥ വരുത്തി വെച്ചത്. ഇപ്പോൾ എപ്പോഴും കിടപ്പാണ്. വീട്ടിലെ പണി പോലും ചെയ്യാൻ വയ്യ. ആരും സ്വന്തം ഇഷ്ടത്തിന് ബിപി യുടെ മരുന്ന് നിർത്തരുത്. എനിക് 59 വയസ്സാണ്.
@shilajalakhshman8184
Жыл бұрын
Ano,ente ishtathinalla bp normal thanne kazhichal thalavedana thalarcha ella testum cheythu
ഡോക്ടർ തേങ്ങ യുഗം വെളിച്ചെണ്ണ യുഗം ഉപയോഗിച്ചാൽ ബി.പി.കൂടമോ.ദയവായി മറുപടി പറയുമല്ലോ.
6 gm per head or 24 gm 4 a family of 4. right?
സാർ ഞാൻ മരുന്ന് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് രാവിലെ ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നു ബിപി കൺട്രോൾ ആയാൽ മരുന്ന് സ്റ്റോപ്പ് ചെയ്യാൻ പറ്റുമോ മരുന്നു കൂടുതൽ ഉപയോഗിച്ചാൽ പ്രോബ്ലം വല്ലതും?
എനിക്ക് 168/104 pressure twodays കൊണ്ട് 125/85 ആയിട്ട് കുറഞ്ഞു, ഉപ്പ് കഴിച്ചില്ല,oats,പഴം,vegetables കഴിച്ചു,
@drdbetterlife
11 ай бұрын
Ipol normal BP anu
@akhilsajeev6786
11 ай бұрын
How you made it?
82/132mg Hg kke tablet edukkano doctor .Tablets kazhikkunnude.Tablet stop cheyyan pattto
@job117
Жыл бұрын
Ith elevated bp alle, ഇതിനു tablet കഴിക്കണോ? ബീറ്റ്റൂട്ട് കഴിച്ചാൽ ഇത് normal ആകും, (uric acid issue ഉണ്ടെങ്കിൽ ബീറ്റ്റൂട്ട് കഴിക്കരുത് )
What about white coat BP, doctor? I am helpless with that
@mohammedhaneef4584
4 ай бұрын
കഷായം അരിഷ്ടം തുടങ്ങിയവ കൂടുതലായി കഴിച്ചാൽ കിഡ്നി കേടാകും...
Online consultation undo doctor