എത്ര കടുത്ത ബിപിയും നോർമൽ ആകും ഇങ്ങനെ ചെയ്താൽ /Baiju's Vlogs /Dr Manoj Johnson

Тәжірибелік нұсқаулар және стиль

എത്ര കടുത്ത ബിപിയും നോർമൽ ആകും ഇങ്ങനെ ചെയ്താൽ /Baiju's Vlogs /Dr Manoj Johnson
Studies over the past 20 years have shown that the majority of people in economic developing countries have blood pressure numbers that are higher than they should be, with many experiencing high blood pressure. (1)
In fact, there are millions of people all over the world who are struggling with high blood pressure symptoms, or hypertension. As of 2008, the prevalence of elevated blood pressure among adults over 25 years old was about 40 percent worldwide. Approximately 75 million American adults - that’s 32 percent, or 1 in every 3 adults - suffer from high blood pressure. (2)
What Is Blood Pressure?
Blood pressure is a combination of systolic and diastolic pressure. Systolic pressure represents blood force, or pressure, while the heart is beating and diastolic pressure stands for blood pressure when the heart is at rest.
Systolic pressure is always the first or top measurement in a blood pressure reading. In a reading of 130/80, 130 represents systolic pressure and 80 represents diastolic pressure. In prehypertension, systolic numbers range from 120-129 and diastolic numbers are less than 80.
Blood pressure ranges include: (3)
Normal: Less than 120/80 mm Hg
Prehypertension: Systolic between 120-129 and diastolic less than 80
Stage 1 high blood pressure: Systolic between 130-139 or diastolic between 80-89
Stage 2 high blood pressure: Systolic at least 140 or diastolic at least 90 mm Hg
Numbers for stage 1 hypertension vary from 130-139 for systolic values and/or 80-89 in diastolic numbers. With stage 2 hypertension, systolic readings are 140 or higher and/or diastolic readings measure 90 or higher. Although both numbers are significant, after about age 50, the systolic number is most important. Only 10 percent of high blood pressure cases are due to secondary or identifiable causes such as medications, or conditions and diseases of other organs. (4)
High blood pressure happens when the pressure on the arteries and blood vessels becomes too high and the arterial wall becomes distorted causing extra stress on the heart. Long term-high blood pressure increases the risk of stroke, heart attack and diabetes. Most Americans don’t even realize they have high blood pressure until serious problems arise.
Results of high blood pressure include: (5)
Arterial damage
Aneurysm
Heart failure
Blocked or ruptured blood vessels
Reduced kidney function
Vision loss
Loss of cognitive function: concentration, memory and ability to learn
Metabolic syndrome: a cluster of metabolic disorders such as high cholesterol and insulin, atherosclerosis and increased waist size
Frequently, there are no symptoms as blood pressure increases, but warning signs for very high blood pressure can include chest pains, confusion, headaches, ear noise or buzzing, irregular heartbeat, nosebleeds, tiredness or vision changes.
Causes of high blood pressure include: (6) (7)
A high-salt diet
Emotional stress
Alcohol
Caffeine
Smoking
Obesity
Inactivity
Birth control pills
Heavy-metal poisoning
How to Monitor Your Blood Pressure
You can monitor your own blood pressure at home using a home blood pressure monitor. The American Heart Association recommends using an automatic, cuff-style bicep monitor. Make sure you buy a monitor that has been validated and with a cuff that fits properly around your upper arm. Then follow these simple steps: (8)
Don’t exercise, eat, drink caffeinated beverages, or smoke within 30 minutes of measuring your blood pressure.
Sit still with your back straight and your feet flat on the floor. Follow your monitor’s instructions or ask your doctor how to use it correctly.
Make sure you check your blood pressure at the same time each day.
Check your blood pressure two or three times each time you sit down to measure it. Wait one minute in between each reading. Be sure to track your measurements, either writing them down in a journal or using an online tracker.
You may be wondering how to lower blood pressure. Below are my top natural ways to lower blood pressure, and by the way, it should happen fast! Some plans can take months to see results. With my tips, some of which revolve around anti-inflammatory foods, you can see results in just one day.

Пікірлер: 876

  • @thomasjohn304
    @thomasjohn304 Жыл бұрын

    വളരെ പ്രധാനപ്പെട്ട സന്ദേശം . ഈ കാലഘട്ടത്തിൽ മരുന്നുലോബികൾക്കു കീഴ്പെടാതെ ഒരു യഥാർത്ഥ ഡോക്ടറുടെ നീതി ശാസ്ത്രം (ethic ) കാത്തുസൂക്ഷിക്കുന്ന ഒരു ഡോക്ടർ . God bless you .

  • @manoramav6590

    @manoramav6590

    Ай бұрын

    How many times should I check b p . Before taking medicine ?

  • @BhargavibalanBhargavi

    @BhargavibalanBhargavi

    29 күн бұрын

    നിങ്ങളുടെ മരുന്നാണ് എൻ്റെ മകൾ വാതത്തിന് ചിക്കത്തിക്കുന്നത് എൻ്റെ മരുമകൻ്റെ വീട് കോട്ടയം തീക്കോയിപഞ്ചായത്ത് ാണ് താമസം

  • @AthiraSoman-tw1zk

    @AthiraSoman-tw1zk

    18 күн бұрын

    😅😅😊

  • @AswathisHealthyCooking
    @AswathisHealthyCooking2 жыл бұрын

    ബീ പി നിയന്ത്രിക്കാനും കുറക്കുവാനും പറഞ്ഞു തന്ന ഉപദേശങ്ങള്ക്കു ഡോക്ടർക്ക് വളരെ നന്ദി. ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. വീഡിയോ മുഴുവൻ കണ്ടു; വളരെ ഇഷ്ടമായി .ഞാൻ ഡോക്ടറുടെ പുതിയ സുഹൃത്തായി കൂടെ ചേർന്നു കഴിഞ്ഞുട്ടോ. ഇനിയുള്ള യാത്രകളെല്ലാം നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം എപ്പോളും നിലനിർത്തണേ.എല്ലാ സൗഭാഗ്യങ്ങളും നന്മകളും ആശംസിക്കുന്നു.

  • @gopakumar3240
    @gopakumar3240 Жыл бұрын

    ബി.പിയെ പറ്റി ഡോക്ടർമാരുടെ ഇത്തരം സന്ദേശങ്ങൾ കേൾക്കാറുണ്ട് പക്ഷെ ഈ അറിവ് വളരെ നല്ല ഒരറിവ് തന്നെയാണ് /വളരെ നല്ല രീതിയിൽ അവതരിപ്പിതിന് നന്ദി

  • @dhevu7944
    @dhevu7944 Жыл бұрын

    നല്ല ഡോക്ടർ. .. ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    എത്ര നല്ല രീതിയിൽ ആണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ആളുകൾക്ക് ഏറെ ഉപകാരപ്രദം ആയവ ആണ് എല്ലാം🙌🏻👍🏻

  • @gangaganesan8605

    @gangaganesan8605

    2 жыл бұрын

    🙏

  • @arunchith7553
    @arunchith75532 жыл бұрын

    ഡോക്ടർടെ വീഡിയോകൾ ഒരുപാട് പുതിയ അറിവുകൾ തരുന്നു. Thank you very much

  • @venugopalank8551
    @venugopalank85512 жыл бұрын

    Practical and open person. Excellent class Doctor.

  • @arpannunu6120
    @arpannunu61202 жыл бұрын

    ഡോക്ടർ പറഞ്ഞത് ശരിയാ എൻ്റെ അമ്മയക്ക് ആദ്യം ഒരു ഗുളിയായിരുന്നു ഇപ്പഴ് ഗുളിക 3 ആയി എന്നിട്ടും ബിപി കൂടുതൽ എന്നും ക്ഷീണമാ:,, നന്ദി ഡോക്ടർ

  • @deepalekha5935
    @deepalekha59352 жыл бұрын

    Thanks alot Dr. U r Great stay Blessed ever🙏🙏🙏

  • @nadheeraasharaf2715
    @nadheeraasharaf27152 жыл бұрын

    നമസ്കാരം ഡോക്ടർ വളരെ സന്തോഷം ഈ.അറിവുകൾ പകർന്നു തന്ന ഡോക്ടർ.വളരെ നന്ദി ഡോക്ടർ സതേഷം

  • @mariammatj683
    @mariammatj6832 жыл бұрын

    Thanks a lot dear Doctor 🙏🙏🙏🙏🙏🙏🙏🙏🙏

  • @velayudhantm6952
    @velayudhantm69522 жыл бұрын

    ഉപകാരപ്രഥമായ ഒരു വീഡിയോ, സാറിനു ഒരുപാട് നന്ദി രേഖ പ്പെടുത്തുന്നു

  • @sheelafelix7498
    @sheelafelix74982 жыл бұрын

    Thank you docter🙏🌹

  • @haripriyashappycommune695
    @haripriyashappycommune6952 жыл бұрын

    സാർ,നിങ്ങൾ ഒരു നല്ല dr ആണ്. ഒരു നല്ല dr ന്റെ ശ്രദ്ധ എപ്പോഴും ആരോഗ്യതിലായിരിക്കും. രോഗി നിർമാണം business minded ആയ dr ന്റെ ലക്ഷ്യം ആണ്.

  • @vahidajabar4988

    @vahidajabar4988

    2 жыл бұрын

    Drorunallaorudraannu

  • @safeelabeevis3165
    @safeelabeevis31652 жыл бұрын

    Thanks ഡോക്ടർ ഒത്തിരി കര്യങ്ങൾ മനസ്സിലക്കൻ കഴിഞ്ഞു നന്ദി,👏👏

  • @ratheeshkumar6214
    @ratheeshkumar62142 жыл бұрын

    Thanks Dr. Very valuable information

  • @azimbinashraf921
    @azimbinashraf9212 жыл бұрын

    കച്ചവട കണ്ണില്ലാത്ത നല്ല ഡോക്ടർ..നന്ദി ..

  • @cyrilsl9841

    @cyrilsl9841

    2 жыл бұрын

    Angane aanu kooduthal drs

  • @abdullaashrafva6926

    @abdullaashrafva6926

    2 жыл бұрын

    P

  • @asbithahassan2238

    @asbithahassan2238

    2 жыл бұрын

    Nalla rate aann dr hospital poyaal

  • @tharapanicker4759

    @tharapanicker4759

    2 жыл бұрын

    @@asbithahassan2238 ennalum avisyamillatha marunnu tharillallo poyittundo avide sabitha

  • @suseelachitturdbi530

    @suseelachitturdbi530

    2 жыл бұрын

    Very useful dr tku

  • @zeyaworld5359
    @zeyaworld53592 жыл бұрын

    താങ്ക്സ് ഡോക്ടർ..,ഇത്രെയും നല്ല രീതിയിൽ മനസ്സിലാക്കി തന്നതിൽ...

  • @usmankadalayi5611
    @usmankadalayi56118 ай бұрын

    മരുന്ന് ലോബികളുടെ ഈ കാലഘട്ടത്തിൽ...... വളരെ നല്ല രീതിയിൽ ഇത്തരം ഒരു മെസ്സേജ് നൽകിയ ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങളും സ്നേഹാദരവും അറിയിക്കുന്നു🙏 എനിക്ക് ഇന്നാണ് ഈ വീഡിയോ കേൾക്കാൻ അവസരം ഉണ്ടായത്.... അതിനൊരു കാരണവുമുണ്ട്.... എന്റെ ബിപി ഇപ്പോൾ 160 /100 ലെവലിലാണ്..... ഇന്നലെ ഡോക്ടർ പറഞ്ഞത് ഇപ്പോൾ മെഡിസിൻ വേണ്ട എന്നാണ്..... ഡോക്ടർ പറഞ്ഞ രീതിയിൽ ഞാൻ മുന്നോട്ടു പോകാൻ ശ്രമിക്കുന്നു.…..

  • @manjusunil1111

    @manjusunil1111

    3 ай бұрын

    എനിയ്ക്കും 160/123 ആണ് എന്ത് ചെയ്യും😢

  • @meerarani6418
    @meerarani64185 ай бұрын

    വേറിട്ട ഒരു ഡോക്ടർ. പാവങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും. അടുത്തെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഒന്ന് വന്ന് തൊഴുതു പോയേനെ. അത്രയ്ക്ക് ബഹുമാനം തോന്നുന്നു. 🥰🥰

  • @vyjavyjayanthi682
    @vyjavyjayanthi6822 жыл бұрын

    Thank you Dr. Thank you for your valuable information.

  • @shebaabraham4900
    @shebaabraham49002 жыл бұрын

    Wow a blessed and beautful human being 🙏 Stay blessed always Doctor 🙏

  • @futureco4713
    @futureco47132 жыл бұрын

    Informative.. Thanks Doctor

  • @santhoshc.k9574
    @santhoshc.k95742 жыл бұрын

    Good information thanks doctor 🙏

  • @hamidabeevi9478
    @hamidabeevi9478 Жыл бұрын

    നന്ദി ഡോക്ടർ. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @noreenbakes4819
    @noreenbakes48192 жыл бұрын

    Thank you doctor. Good information

  • @joykoriyan8735
    @joykoriyan87352 жыл бұрын

    Thank you for guidelines

  • @thumkeshp3835
    @thumkeshp38352 жыл бұрын

    നല്ല അറിവ് നൽകി നന്ദി ഡോക്ടർ നമസ്കാരം 🙏

  • @jayanthiseetha7087
    @jayanthiseetha70872 жыл бұрын

    Your explanation is absolutely super.

  • @mohammedalic7929
    @mohammedalic7929 Жыл бұрын

    മനുഷ്യ സ്‌നേഹി...! ഒരു പാട് അറിവുകൾ പകർന്നു നൽകി thanks sir

  • @ramanunnik2916
    @ramanunnik29162 жыл бұрын

    Thanks for the valuable information about BP.

  • @hareesa5644
    @hareesa56442 жыл бұрын

    Thanks valuable information

  • @ushakp8516
    @ushakp85162 жыл бұрын

    Dr.thank you for your good advise

  • @santhoshng3384
    @santhoshng33842 жыл бұрын

    Great episode👍

  • @anithomas136
    @anithomas1362 жыл бұрын

    Thank you so much Doctor.

  • @reenadaskannithodiharidas3029
    @reenadaskannithodiharidas30292 жыл бұрын

    Thank you dr. For your information

  • @vijayangk112
    @vijayangk1122 жыл бұрын

    വളരെ വിശദമായി ഉപകാരപ്രദമായ രീതിയിൽ വിവരിച്ചു.....

  • @justin-xr4nc
    @justin-xr4nc2 жыл бұрын

    Thanks all information Dr.

  • @binsuandroose7773
    @binsuandroose77732 жыл бұрын

    Very good msg Dr. Thank you god bles you👍

  • @ppeedevassykutty8321
    @ppeedevassykutty83212 жыл бұрын

    Thank you Sir, God bless you 🙏

  • @emilyantony5098
    @emilyantony50982 жыл бұрын

    Thank you sir very good information 🙏❤️

  • @nidhilajamesnidhila2737
    @nidhilajamesnidhila2737 Жыл бұрын

    ദൈവതുല്യനായ ഡോക്ടർ. തുറന്ന് പറഞ്ഞ് കാര്യങ്ങൾ ലളിതമാക്കാൻ ശ്രമിക്കുന്ന ഡോക്ടർക്ക് നന്ദി.

  • @shinysaji8822
    @shinysaji88222 жыл бұрын

    Thanks Dr. Very informative message.

  • @momandtwins973
    @momandtwins9732 жыл бұрын

    Thank u sir nalla information 🙏🙏🙏

  • @shihabaslamick357
    @shihabaslamick3572 жыл бұрын

    നല്ല അറിവ് എത്തിച്ചു തരുന്ന ഡോക്റ്റർമാർക്കാട്ടെ ഇന്നത്തെ ലൈക്ക്

  • @gamingwithabhi6750
    @gamingwithabhi67502 жыл бұрын

    ഇങ്ങനെ രോഗികൾ - രോഗാവസ്ഥയിൽ നിന്ന് സ്വയം രക്ഷപ്പെടാനും ,മാനസികമായും, ശാരീരികമായും ബലമാക്കാനുമുള്ള സാറിൻ്റെ ഈ വിലപ്പെട്ട നിർദ്ദേശങ്ങൾ +ve ആയി കരുതുന്നവർക്ക് ഉപകാരപ്പെടട്ടെ. -ve നോക്കണ്ട. - പ്രാർത്ഥനയുണ്ട് കൂടെ

  • @vijayakumar6555
    @vijayakumar65552 жыл бұрын

    Sir very good message thanks

  • @georgevarghese238
    @georgevarghese2382 жыл бұрын

    Very useful information for common people.

  • @syamalakraj4140
    @syamalakraj41402 жыл бұрын

    Thanks Dr veryuseful konowledge forBP

  • @pradeepkumark2302
    @pradeepkumark23022 жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ നന്ദി സാർ

  • @salvinkariyattil8723
    @salvinkariyattil87232 жыл бұрын

    Very informative, thanks doctor

  • @lailarahmathulla2467
    @lailarahmathulla24672 жыл бұрын

    Thank you Doctor,

  • @ravindrankv3816
    @ravindrankv38162 жыл бұрын

    Great valuebe ,🙏 Good Thanks dr.

  • @noushadvga
    @noushadvga2 жыл бұрын

    Very good presentation and content delivery thanks

  • @anilkumark7893
    @anilkumark78932 жыл бұрын

    Thanks doctor. Better suggestions

  • @Dijinaumesh25
    @Dijinaumesh252 жыл бұрын

    ഡോക്ടർ എന്തു നല്ല കാര്യം മനസ്സിൽ തട്ടുന്ന കാര്യം പകുതി അസുഖം കുറഞ്ഞു സത്യം 🙏🏻🙏🏻🙏🏻

  • @lilykuttyvarghese8496
    @lilykuttyvarghese84962 жыл бұрын

    Thank you sir.

  • @omaskeralakitchen6097
    @omaskeralakitchen60972 жыл бұрын

    Very good Information 👍 Thankuuuu God bless you Sir

  • @ambilyanish667
    @ambilyanish6672 жыл бұрын

    Sir, please do a video about adrenal gland disorders and adrenalectomy

  • @lathikakumari3133
    @lathikakumari31332 жыл бұрын

    Dr, you are great.

  • @vinodininarayanankurup5708
    @vinodininarayanankurup57082 жыл бұрын

    OM Shanti 🌹 Thank u Dr,....🌹

  • @brusaamruthambrusaamrutham4090
    @brusaamruthambrusaamrutham40902 жыл бұрын

    Nalla reethyl manasilavunnu drde msg🙏

  • @jamesk.j.4297
    @jamesk.j.4297 Жыл бұрын

    കൂടുതൽ ജോലി ചെയ്തു കൂടുതൽ കാശ് ഉണ്ടാക്കി ബിപി കൂട്ടി. എന്നിട്ട് ആ കാശ് കൊണ്ടുപോയി ആശുപത്രിയിൽ കൊടുത്തു.എന്നെപ്പോലെ മിക്ക ആളുകൾക്കും പറ്റുന്ന മണ്ടത്തരം ഡോക്ടർ തുറന്നു പറഞ്ഞു. എത്ര ശരി. Thank u doctor. 🌹

  • @thomaspt3785

    @thomaspt3785

    Жыл бұрын

    .

  • @rajanmv1448
    @rajanmv1448 Жыл бұрын

    Thank you very much, for ur useful information

  • @kurianvarughese687
    @kurianvarughese6872 жыл бұрын

    Good information thank you doctor 👍

  • @devayanina1656
    @devayanina16566 ай бұрын

    Very good information dr. Thank you soo much.

  • @ranjinipradeep9214
    @ranjinipradeep92142 жыл бұрын

    Thank you sir, very good information

  • @bindumohana7615
    @bindumohana76152 жыл бұрын

    Thanq very much Dr.

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma60582 жыл бұрын

    A practical person, reliable nice doctor. God bless you always.

  • @neethuvinod5126
    @neethuvinod51263 ай бұрын

    Nalla vdo arnnu🥰pedi mattiya vdo..othiri kariagalum manasilakki thannu doctor 👏🏽👏🏽👏🏽❤️

  • @user-yu7hs9wv7f
    @user-yu7hs9wv7f3 ай бұрын

    നല്ല ക്ലാസ്സ് ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒത്തിരി സന്തോഷം തോന്നുന്നു മനസ്സിന്

  • @manjua.r1171
    @manjua.r11712 жыл бұрын

    നല്ല അറിവ് തന്നതിന് ഒരുപാട് താങ്ക്സ്

  • @mnandakumar1413
    @mnandakumar1413 Жыл бұрын

    നല്ല മനസ്സുള്ള ഈ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @khaleell356
    @khaleell3562 жыл бұрын

    Thanks Dr ❤️

  • @hananbless9403
    @hananbless94032 жыл бұрын

    Very well explained

  • @udayakumarn1951
    @udayakumarn1951 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ

  • @sobhanac2975
    @sobhanac2975 Жыл бұрын

    Your class is very nice very thanks

  • @krishnabharathi1343
    @krishnabharathi13432 жыл бұрын

    ഒരുപാട് നന്ദി സർ, വളരെ വിലപ്പെട്ട അറിവാണ് തന്നത്

  • @najithaarunarun4467
    @najithaarunarun44672 жыл бұрын

    Thank you doctor

  • @anilbaby3180
    @anilbaby31803 ай бұрын

    Thank you doctor. ഡോക്ടറെപ്പോലെ ഒരാളെ കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുന്നു.

  • @rajendranparameswaran8565
    @rajendranparameswaran8565 Жыл бұрын

    Doctor, you are great

  • @SumangalaDevi-qc9sn
    @SumangalaDevi-qc9sn5 ай бұрын

    Very good information. Thank you Dr. sir.

  • @souminisomini354
    @souminisomini3542 жыл бұрын

    ദൈവത്തെപൊലുള്ള സാറിന് ഒരുകോടിപുണ്യം കിട്ടട്ടെ താങ്ക്സ് 😍😍🌹🌹🌹

  • @wearethequeens
    @wearethequeens8 ай бұрын

    Thank you doctor, good and peaceful information

  • @shajukp7993
    @shajukp79932 жыл бұрын

    Thank you Sir 🙏🙏🙏

  • @ks.geethakumariramadevan3511
    @ks.geethakumariramadevan35112 жыл бұрын

    Very good information Dr sir Thank you very much 🙏🙏🙏

  • @bijupaul5513
    @bijupaul55139 ай бұрын

    Good morning Doctor.Good Advice. Thank you very much. God bless you. You said very correctly

  • @sujathas2354
    @sujathas23542 жыл бұрын

    Thank you very much sir

  • @santhakumari4488
    @santhakumari44882 жыл бұрын

    നല്ല അറിവ് തരുന്നു 🙏🌹

  • @prajeeshpakkanpakkan3792
    @prajeeshpakkanpakkan37922 жыл бұрын

    Perfect.....👌👌👌👌

  • @akshayavlogzz9885
    @akshayavlogzz98852 жыл бұрын

    Thank u Doctor ❤️🙏🙏🙏

  • @user-mt7vi7uh6f
    @user-mt7vi7uh6f10 ай бұрын

    Good advise 👍

  • @SobhasKumar-bh4vf
    @SobhasKumar-bh4vf2 жыл бұрын

    Dr.very nice video.very use full

  • @kuriankaruthedom5089
    @kuriankaruthedom5089 Жыл бұрын

    Thanks doctor, you special consideration

  • @pjk327
    @pjk3272 жыл бұрын

    Very good info,thankyou 👍

  • @yesumathipk9350
    @yesumathipk93502 жыл бұрын

    Thank you D r.

  • @stephentl437
    @stephentl4372 жыл бұрын

    very useful information. Many thanks for you Doctor.

  • @thomasjacob9225
    @thomasjacob92252 жыл бұрын

    Very good Information Dr Thank you so much❤😊 6/3/22 See you all

  • @sindhuj7985
    @sindhuj798516 күн бұрын

    Thank you Dr... for your blessed msg God bless you and your blessed family.....

  • @sivalalpb640
    @sivalalpb6402 жыл бұрын

    Thanks Dr sir 🥰🥰🥰