ദിവസവും രാവിലെ ഒരു ഏത്തപ്പഴം കഴിച്ചാൽ ഗുണങ്ങൾ ഏറെ... എങ്ങനെ കഴിക്കണം എന്നും കൂടി അറിയൂ..

ഏത്തപ്പഴം ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്താണ് ഗുണം ?
0:00 ഏത്തപ്പഴം
1:03 ഏത്തപ്പഴം മറ്റു പഴവും തമ്മിലുള്ള വെത്യാസം
3:00 രാവിലെ കഴിച്ചാൽ എന്തൊക്കെ ഗുണം കിട്ടും ?
5:40 എങ്ങനെ കഴിക്കണം ?
രാവിലെ കഴിച്ചാൽ എന്തൊക്കെ ഗുണം കിട്ടും ? എങ്ങനെ കഴിക്കണം ? ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണ്.
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959

Пікірлер: 542

  • @DrRajeshKumarOfficial
    @DrRajeshKumarOfficial9 ай бұрын

    0:00 ഏത്തപ്പഴം 1:03 ഏത്തപ്പഴം മറ്റു പഴവും തമ്മിലുള്ള വെത്യാസം 3:00 രാവിലെ കഴിച്ചാൽ എന്തൊക്കെ ഗുണം കിട്ടും ? 5:40 എങ്ങനെ കഴിക്കണം ?

  • @hasnathmadayi3119

    @hasnathmadayi3119

    9 ай бұрын

    പുഴുങ്ങുക എന്നാൽ വെള്ളത്തിലിട്ടു പുഴുങ്ങിയാൽ ഓക്കേ ആണോ, അതോ അവിയിലോ?

  • @varshavenu8961

    @varshavenu8961

    9 ай бұрын

    ആവിയിൽ പുഴുങ്ങി എടുക്കൂ വെള്ളത്തിൽ ഇട്ടു വേവിക്കുന്നതിലും നല്ലത് അങ്ങനെ ആണ്

  • @user-eo5ym4ep4c

    @user-eo5ym4ep4c

    9 ай бұрын

    എത്തപഴവും വാഴപ്പഴവും വ്യതിയാസം എന്താ

  • @sivadasantp1651

    @sivadasantp1651

    9 ай бұрын

    നന്ദി ഡോക്ടർ ❤️❤️❤️

  • @henna6975

    @henna6975

    9 ай бұрын

    Diabetic ആയവർക്ക് പറ്റുമോ? വേറെ ഒരു carbohydrate food ഉം കഴിക്കാതെ banana മാത്രം morning കഴിച്ചാൽ sugar level ok ആകുമോ?

  • @renjuajay7195
    @renjuajay71959 ай бұрын

    എന്തു ഭംഗിയായിട്ടാ ഡോക്ടർ പറഞ്ഞു മനസ്സിലാക്കി തരുന്നത്😍

  • @asharajesh403
    @asharajesh4039 ай бұрын

    പഴങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഏത്തപ്പഴം.. Thank you Doctor.. 🙏❤️❤️

  • @omanajohnson6503
    @omanajohnson65039 ай бұрын

    ഞാൻ മിക്കവാറും ഏത്തപ്പഴം കഴിക്കാറുണ്ട്. എന്നാൽ ഇതിന്റെ ഗുണം എന്താണെന്ന് അന്വേഷിച്ചിരിക്കുകയായിരുന്നു. അപ്പോഴേക്കും ഇതാ വന്നു നമ്മുടെ ഡോക്ടർ❤

  • @sasikumarputhenveettil6881
    @sasikumarputhenveettil68819 ай бұрын

    ഏത്തപ്പഴത്തിന്റെ സവിശേഷതകൾ അവതരിപ്പിച്ചതു് പതിവു പോലെഏറെഹൃദ്യമായി .. Thank you❤🙏..

  • @jeevajithinjeeva2980
    @jeevajithinjeeva29809 ай бұрын

    രണ്ടു ദിവസം ആയി കഴിക്കാൻ തുടങ്ങിയതേയുള്ള അപ്പോഴേക്കും ദേ ഈ sir ഇങ്ങളൊരു മാസ്സ് ആണ് ട്ടൊ 👌👌

  • @hikfrees4697

    @hikfrees4697

    9 ай бұрын

    ഞാനും

  • @chilakrishna

    @chilakrishna

    9 ай бұрын

    ഇന്ന് രാവിലെ കഴിക്കാൻ തുടങ്ങിയതാ. ദേ ഇപ്പൊൾ ഒരു വീഡിയോ ❤❤

  • @user-ww6pz9gm6h

    @user-ww6pz9gm6h

    9 ай бұрын

    🤣🤣🤣സത്യം,എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ യൂട്യൂബിൽ നോക്കാൻ വന്നാൽ അപ്പോ വരും നോട്ടിഫിക്കേഷൻ ഞാൻ ചിലപ്പോൾ ഒക്കെ വണ്ടർ അടിച് ഇരിക്കാറുണ്ട്, പിന്നെ ഓർക്കും ഈ sir വല്ല മന്ത്രി ക ശക്തി ഉണ്ടോന്ന് 🤣🤣🤣🤣...

  • @DevikaDevi-yi1dw

    @DevikaDevi-yi1dw

    9 ай бұрын

    അതാണ് നമ്മുടെ മുത്ത്‌ ഡോക്ടർ 😄😍❤️

  • @afee7162

    @afee7162

    9 ай бұрын

    Yes

  • @saraswathyraghavan6328
    @saraswathyraghavan63289 ай бұрын

    Thanks Doctor for your valuable information.

  • @user-dj5bx5jr3n
    @user-dj5bx5jr3n9 ай бұрын

    Thanks for valuable information dear Doctor

  • @mercyjoseph7718
    @mercyjoseph77189 ай бұрын

    This includes in healthy food excellent for all age group thank you dr god bless you ❤

  • @rajipalakkad2226
    @rajipalakkad22269 ай бұрын

    Sir nigalude class oru rekdhyum elllaa, 🎉A to z vere kanumm ❤ nigalu polli anu ttoo 😊

  • @ashanalarajan4331
    @ashanalarajan43319 ай бұрын

    നല്ല അറിവ്....നന്ദി സർ 🙏🏼

  • @OmnaRavi-mg4tv
    @OmnaRavi-mg4tv8 ай бұрын

    Thak you Sir.Valare vishadamaya reethiyilane Doctor ella vishyangale kurichum manasilakki tharunnathe.

  • @soneythomas3937
    @soneythomas39379 ай бұрын

    Hi Dr Rajesh..excellent msge. Thank you so..much

  • @santhammareghunathan884
    @santhammareghunathan8849 ай бұрын

    Thank you for your good information about netrapazham.

  • @AnilKumar-yt7rj
    @AnilKumar-yt7rj9 ай бұрын

    Very good info...Dr Thank u ❤

  • @subashkv8715
    @subashkv87159 ай бұрын

    Good information. Thank you Dr. 🙏🙏🙏

  • @beenapp1009
    @beenapp10099 ай бұрын

    Beautifully explained. My favorite, now can eat without any hesitation. Thanks doctor

  • @shilumolbhasybhasy4017

    @shilumolbhasybhasy4017

    7 ай бұрын

    Yes.

  • @lucyjohn2907
    @lucyjohn29079 ай бұрын

    Very good implementation namaste 🙏 namaste 🙏 namaste 🙏 sir

  • @daredare664
    @daredare6649 ай бұрын

    0:01 ഡോക്ടറുടെ എല്ലാ videosinte introyilum ' ഞാൻ doctor അജേഷ് കുമാർ' എന്ന് കേൾക്കുന്ന ആരേലും ഉണ്ടോ??? 🙋🙋🙋

  • @ramlaabbasthodupuzha

    @ramlaabbasthodupuzha

    9 ай бұрын

    Ss

  • @user-fo3uh9ye1h

    @user-fo3uh9ye1h

    9 ай бұрын

    Same

  • @sasikala12285

    @sasikala12285

    9 ай бұрын

    Njanum athraye kelkarullu

  • @bindurajendran4375

    @bindurajendran4375

    9 ай бұрын

    Yes

  • @anandhusura8921

    @anandhusura8921

    9 ай бұрын

    Yes

  • @parvathyraman756
    @parvathyraman7569 ай бұрын

    Very useful information about Nenthrapazham and its importance Thankyou Dr ❤😂🙏🙏

  • @kpvlaxmi4726
    @kpvlaxmi47269 ай бұрын

    Greate tip with greate fruit Dr. Thank u vry much. 👌👍😊

  • @renushaji4866
    @renushaji48669 ай бұрын

    Good and valuable information... thanks you sir...

  • @user-kj4uj1zy6i
    @user-kj4uj1zy6i9 ай бұрын

    Super dr....thanku sooo much for valuable information.. God bless uuu

  • @safiyasafiyakm8661
    @safiyasafiyakm86619 ай бұрын

    എന്ത് നല്ലണം ആണ് സാർ ഇത് പറഞ്ഞ് മനസ്സിലാക്കി തരുന്നത് ഒത്തിരി സന്തോഷം സാർ

  • @krishnanvadakut8738
    @krishnanvadakut87389 ай бұрын

    Very useful information Thankamani

  • @saravanankumar640
    @saravanankumar6409 ай бұрын

    Superb👍 doc nammude nendran sema healthy info

  • @vrejamohan2164
    @vrejamohan21649 ай бұрын

    Thankyou Dr. Very informative message.

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg9 ай бұрын

    നന്ദി ഡോക്ടർ

  • @chekuttym3054
    @chekuttym30549 ай бұрын

    വളരെ ഉപക 7 രം നല അറിവുകൾ പകർന്നു നൽകിയതിന് നന്ദി

  • @valsammaprasad4283
    @valsammaprasad42839 ай бұрын

    Good information, thank you doctor.

  • @anishnair1461
    @anishnair14619 ай бұрын

    Sir good information. thank u ❤️

  • @ashlyansan
    @ashlyansan9 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പഴം ഏത്തപ്പഴം ആണ് thanku dr🥰

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq9 ай бұрын

    Thank you sir. Good information.

  • @iqbalmadavoor5430
    @iqbalmadavoor54309 ай бұрын

    നല്ലൊരു അറിവ്. നന്ദി

  • @muhammedmishal4166
    @muhammedmishal41669 ай бұрын

    Tnx Dr sir ❤

  • @aneesanazar3541
    @aneesanazar35419 ай бұрын

    Ithonnum ariyathe ella divasavum morning exercisenu mumbu oru banana must aayum kazhikkunna njan .dr nalla nalla arivukal videos aakkunnu othiri thanks

  • @vilasinidas9860
    @vilasinidas98609 ай бұрын

    Thank you 🙏❤

  • @ajinastany3513
    @ajinastany35139 ай бұрын

    Very nice information thanks Sir

  • @priyam9505
    @priyam95059 ай бұрын

    Thank you sir 👍

  • @prakashinimandiyan3952
    @prakashinimandiyan39529 ай бұрын

    Very useful information. Thank you Dr.

  • @sobhakrishnan5610
    @sobhakrishnan56109 ай бұрын

    നന്ദി നന്ദി 🙏❤️

  • @sreejasreeja1538
    @sreejasreeja15389 ай бұрын

    Thank u for ur information sir

  • @user-uo1jk7gm4b
    @user-uo1jk7gm4b9 ай бұрын

    തകർത്തു 🎉🎉

  • @durgaunnikrishnan7149
    @durgaunnikrishnan71499 ай бұрын

    Good information... Thank u sir...

  • @annammamichael6021
    @annammamichael60219 ай бұрын

    Good. Information Dr. God bless🙏

  • @v.sureshhpd7364
    @v.sureshhpd73649 ай бұрын

    Thank you Doctor❤

  • @nishanthbabu502
    @nishanthbabu5029 ай бұрын

    Daily thinnu maduthu 2 azcha ayullu nirthiyittu vannam koodum ennu karuthi njan mandan eni veendum continue cheyyam sir tnks for ur kind information

  • @anjanadevi2301
    @anjanadevi23019 ай бұрын

    Thanks for sharing such informative video

  • @babuthekkekara2581
    @babuthekkekara25814 ай бұрын

    Thank you so much God Bless Take Care and Prayers 😚💝💝😘💝😘😊😊😊

  • @padmajaanil6563
    @padmajaanil65639 ай бұрын

    Thanks Dr👌👌

  • @anuanngeorge
    @anuanngeorge9 ай бұрын

    Hi Doctor please suggest foods for dinner time. .

  • @geetha7871
    @geetha78719 ай бұрын

    Thank you sir

  • @jeffyfrancis1878
    @jeffyfrancis18789 ай бұрын

    Good message Dr. 👍😍❤

  • @chitranpv7405
    @chitranpv74059 ай бұрын

    Ur reference good and avoiding salt for the BP patients

  • @athulya_soni
    @athulya_soni9 ай бұрын

    Thank you doctor 😍👍🏻

  • @user-kg6lh9gq6q
    @user-kg6lh9gq6q9 ай бұрын

    1.5 വയസുള്ള എൻ്റെ മോന് healthy breakfast എന്ത് കൊടുക്കും എന്ന confusion ആയിരുന്നു എനിക്ക്...അവൻ ഒന്നും കഴിക്കാറില്ല...പക്ഷേ ഏത്തപ്പഴം അവനു ഇഷ്ടം ആണ്...but അത് രാവിലെ കൊടുക്കാമോ എന്ന് സംശയം ഉണ്ടായിരുന്നു....ഇപ്പൊ അത് തീർന്നു..thank you doctor....ഈശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഡോക്ടറെ....lot of love...❤

  • @radhikaradhika6356

    @radhikaradhika6356

    8 ай бұрын

    Vazhapazhavum Ethapazhavum Entha vyathiasam Dr

  • @ramlakp7016

    @ramlakp7016

    8 ай бұрын

    Njn cocanutpalil puzhungiyundakum

  • @amithavjyn
    @amithavjyn9 ай бұрын

    Thank you sir❤

  • @abdulraufabdulla880
    @abdulraufabdulla8805 ай бұрын

    Thank you doctor. Your valuable information

  • @bobbyv276
    @bobbyv2769 ай бұрын

    Very good information Dr.

  • @user-zo8vb8dy8x
    @user-zo8vb8dy8x6 ай бұрын

    നല്ല അറിവ്❤

  • @sharfawahid4706
    @sharfawahid47069 ай бұрын

    Thank you Dr

  • @elsammajoseelsammajose
    @elsammajoseelsammajose9 ай бұрын

    Thank you Doctor

  • @salymathew7777
    @salymathew77779 ай бұрын

    നല്ല മെസ്സേജ് 👍🙏🏻🎉

  • @preethajagannadhan8309
    @preethajagannadhan83099 ай бұрын

    Thank you doctor 🙏

  • @smithap.k639
    @smithap.k6399 ай бұрын

    Thank you sir🙏🙏🙏🙏🌹🌹🌹🌹

  • @sujithnair1984
    @sujithnair19849 ай бұрын

    Thank you doctor ❤❤

  • @sindhyaprakash1272
    @sindhyaprakash12729 ай бұрын

    അവിഭാജ്യ ഘടകം എത്തപ്പഴം 👌👌👌super food thanku sir🙏🙏🙏🙏👍👍👍👍❤️❤️❤️

  • @padmanabhapillai8294
    @padmanabhapillai82949 ай бұрын

    Thank you dr 🙏

  • @remaniradhakrishnan222
    @remaniradhakrishnan2229 ай бұрын

    Good information thank you Sir ❤❤❤

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm9 ай бұрын

    Thank,you,for,the,useful,information

  • @mercyjoseph7718
    @mercyjoseph77189 ай бұрын

    Soo nicely explained thank you dr Rajesh

  • @leenapk600
    @leenapk6009 ай бұрын

    Thank you

  • @sreejabnr8461
    @sreejabnr84619 ай бұрын

    Thankyou doctor.

  • @hemalathas80
    @hemalathas809 ай бұрын

    Thanks Dr. ❤

  • @ushakumar3536
    @ushakumar35368 ай бұрын

    Yes doctor.... I take it daily before doing my exercise.... 🙏🙏🙏

  • @user-xi8mb1il8i
    @user-xi8mb1il8i9 ай бұрын

    Thankyu sir

  • @arunppchothi6774
    @arunppchothi67747 ай бұрын

    Thankyou sir thankyou for your information എന്റെ മിക്ക ദിവസങ്ങളിലുള്ള breakfast ആണ് ഏത്തപ്പഴം പുഴുങ്ങിയതും മുട്ട പുഴുങ്ങിയതും

  • @deepthi1803
    @deepthi18039 ай бұрын

    Thanks u doctor 🙏

  • @girijarajannair577
    @girijarajannair5779 ай бұрын

    Thanku Dr 🙏 Njan divassom ethappazham kazhikkunnund Puzhungathe anu kazhichathu

  • @jollyasokan1224
    @jollyasokan12249 ай бұрын

    Thank you Dr 🙏❤️

  • @pushpajak9213
    @pushpajak92139 ай бұрын

    Thank you doctor

  • @antonykl7351
    @antonykl73518 ай бұрын

    എനിക്ക് 60 വയസ്സ് ആയി ഇപ്പോഴും നല്ല ആരോഗ്യം ഉള്ള ശരീരം ആണ് ചെറുപ്പം മുതൽ ഞാൻ ഏത്തപ്പഴം കഴിക്കാറുണ്ട്, ഇപ്പോൾ ഞാൻ ഒന്നിടവിട്ട ദിവസങ്ങളിൽ മാതളനാരങ്ങ യും കഴിക്കാറുണ്ട് രണ്ടും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഡോക്ടർ സൂപ്പർ ആണ്

  • @ligifazil1657
    @ligifazil16579 ай бұрын

    Thanks ❤

  • @prasannanair4115
    @prasannanair41159 ай бұрын

    Thank you🌹

  • @Sushanyavineesh
    @Sushanyavineesh9 ай бұрын

    Sir weight gain video cheyyumo plz

  • @SnehalathaSnehalatha-st1cf
    @SnehalathaSnehalatha-st1cf9 ай бұрын

    Thanku Doctor. 😋😋😋🥰❤️

  • @DASS2010
    @DASS20109 ай бұрын

    Thanku doctor sir

  • @nimmilakshamanan1345
    @nimmilakshamanan13458 ай бұрын

    Thank you dr ❤

  • @sindhukumarips5114
    @sindhukumarips51149 ай бұрын

    Yes sir.njhan engane kazhikkarund.Ente sugar,colostrol normal ayi.

  • @jayalekshmi1571
    @jayalekshmi15719 ай бұрын

    Doctorude ella videosum super

  • @seeedevit885
    @seeedevit8859 ай бұрын

    Good information

  • @maj0007
    @maj00079 ай бұрын

    Hi sir, രാത്രി ഭക്ഷണത്തിന് നല്ലത് എന്ത് ഭക്ഷണം കഴിക്കാന്‍ നല്ലത് എന്ത് ഒക്കെ ശ്രദ്ധിക്കണം രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ എന്താണ് നല്ലത് രാത്രി വൈകി വരുന്ന എന്നെ പോലുള്ള വര്‍ക്ക് വേണ്ടി ഒരു വിഡിയോ cheyamo സർ

  • @cr-sd3cr
    @cr-sd3cr9 ай бұрын

    Thank you!

  • @priyankamethari
    @priyankamethari9 ай бұрын

    Thank you Doctor for your valuable information🙏🏻

  • @sunandarajendran9299

    @sunandarajendran9299

    9 ай бұрын

    Thanks sir

  • @sruthyviswanath9616
    @sruthyviswanath96169 ай бұрын

    Tnx dr ❤❤

  • @manjusivakumar7217
    @manjusivakumar72179 ай бұрын

    Thank u doctor

  • @leelavathi5579
    @leelavathi55794 ай бұрын

    വളരെ നന്ദി സർ എനിക്ക് ഷുഗർ ഉണ്ട് നല്ല ശോധനയും കുറവാണ് നല്ല അറിവ് താങ്ക്യൂ

  • @sincyjojo358
    @sincyjojo3589 ай бұрын

    Good message sir

  • @radhamohan6483
    @radhamohan64839 ай бұрын

    Thank you dr

  • @monialex9739
    @monialex97398 ай бұрын

    Thanks D r GOD Bless

Келесі