കാടമുട്ട, കോഴിമുട്ട, താറാവ് മുട്ട.. ആരോഗ്യത്തിന് നല്ലത് ഏത് ? മുട്ട ദിവസവും എത്ര എണ്ണം കഴിക്കണം ?

ആയിരം കോഴിക്ക് അര കാട എന്ന പഴഞ്ചോല്ലു മാത്രമല്ല, കാടമുട്ടയുടെ അദ്ഭുതകരമായ ഗുണങ്ങൾ നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും.. ഇതിന്റെ
0:00 Start
1:34 കാടമുട്ടയുടെ സത്യം
3:45 ആരോഗ്യത്തിന് നല്ലത് ഏത് ?
5:00 ഒളിഞ്ഞിരിക്കുന്ന അപകടം
6:00 കാടമുട്ടക്ക് അത്ഭുതം ഉണ്ടോ?
7:24 താറാവ് മുട്ടയുടെ സത്യം
8:20 താറാവ് മുട്ടയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം
9:28 മുട്ട ദിവസവും എത്ര എണ്ണം കഴിക്കണം ?
സത്യമെന്ത് ? കാടമുട്ടയ്‌ക്കും കോഴിമുട്ടയ്‌ക്കും താറാവ് മുട്ടയ്ക്കും തമ്മിലെ വ്യത്യാസം എന്ത് ? കാടമുട്ട കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും സത്യം തിരിച്ചറിയട്ടെ.
For Appointments Please Call 90 6161 5959

Пікірлер: 1 600

  • @DrRajeshKumarOfficial
    @DrRajeshKumarOfficial3 жыл бұрын

    1:34 കാടമുട്ടയുടെ സത്യം 3:45 ആരോഗ്യത്തിന് നല്ലത് ഏത് ? 5:00 ഒളിഞ്ഞിരിക്കുന്ന അപകടം 6:00 കാടമുട്ടക്ക് അത്ഭുതം ഉണ്ടോ? 7:24 താറാവ് മുട്ടയുടെ സത്യം 8:20 താറാവ് മുട്ടയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം 9:28 മുട്ട ദിവസവും എത്ര എണ്ണം കഴിക്കണം ?

  • @msk9826

    @msk9826

    3 жыл бұрын

    ശരീരത്തിൽ അനുഭവപ്പെടുന്ന തുടിപ്പ്( ചൂണ്ടിനോട്ചേർന്നു, കണ്ണിനോട് ചേർന്ന്, കവിളിൽ, അങ്ങനെ മറ്റുപല ഇടത്തും) അതിനെപ്പറ്റി വീഡിയോ ചെയ്യാമോ

  • @aleeshashanod3082

    @aleeshashanod3082

    3 жыл бұрын

    Kaadamutta pachakk kudikkunnathu kond eanthengilm problem undooo?

  • @hannahsfavoritezone7088

    @hannahsfavoritezone7088

    3 жыл бұрын

    Dr Kozhimutta,dark brown,light brown, white enniva thammil ulla vyathyasam enthaan 🤔

  • @ragendtk

    @ragendtk

    3 жыл бұрын

    Video skip cheyyathe kandu pokum👏

  • @shyjushyju5724

    @shyjushyju5724

    3 жыл бұрын

    Pcod ullavarkku mutta manja kazhikamo

  • @ebisonkuzhuppil9739
    @ebisonkuzhuppil97393 жыл бұрын

    ഹായ് ഡോക്ടർ, ഡോക്ടർക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏❤👍👌

  • @SwitzerlandButterfly
    @SwitzerlandButterfly3 жыл бұрын

    എന്തെല്ലാം കഥകളാണ് ദിവസവും കേൾക്കുന്നത്.. ഡോക്ടറുടെ സ്പീച്ച് വളരെ നന്നായിട്ടുണ്ട്......കുറെ തെറ്റിദ്ധാരണ മാറുമല്ലോ 🌹🍀🌹🦋🦋🦋🌹🍀🌹

  • @muhammedalicp6964
    @muhammedalicp69643 жыл бұрын

    ഡോക്ടർ താങ്കളെ സൃഷ്ടിച്ചവൻ അനുഗ്രഹിക്കട്ടെ.... താങ്കൾ താങ്കളുടെ സേവനം മുന്നോട്ട് കൊണ്ട് പോകുക... എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....

  • @rosammamathew2919

    @rosammamathew2919

    3 жыл бұрын

    Goodstudy.ThankyouDoctor

  • @friendszone409

    @friendszone409

    3 жыл бұрын

    ഡോക്ടർ താങ്കളെ ഡിങ്കൻ അനുഗ്രഹിക്കട്ടെ..🤭.❤

  • @jaleelsalalah2044

    @jaleelsalalah2044

    3 жыл бұрын

    Aaameeeen

  • @viswanathankunju8744

    @viswanathankunju8744

    3 жыл бұрын

    @@friendszone409 A

  • @rugmabai899

    @rugmabai899

    3 жыл бұрын

    @@jaleelsalalah2044 j bi by but no moo

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @jumailajumi8014
    @jumailajumi8014 Жыл бұрын

    ഡോക്ടറുടെ വാക്കുകൾ കേട്ടിരിക്കുമ്പോൾ നമ്മുടെ സ്വന്തം വീട്ടിലെ ഒരാൾ പറഞ്ഞു തരുമ്പോലെ തോന്നുന്നു അത്രയും വ്യക്തതയും ആത്മാർത്ഥതയുമുള്ള വാക്കുകൾ 🙏 വളരെ ഇഷ്ടമാണ് താങ്കളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏

  • @rajagopalk.g7899
    @rajagopalk.g78993 жыл бұрын

    Dr. Rajesh kumar ന്റെ, ഓരോ രോ കാര്യങ്ങളിൽ ഉള്ള അറിവ് അസാധ്യം തന്നെ. അതും ആളുകൾക്ക് ഉപകരിക്കുന്ന തരത്തിൽ വിശദീകരണം തരുന്നു. Sir, GOD BLESS

  • @gourikuttyramakrishnan298
    @gourikuttyramakrishnan2982 жыл бұрын

    ഡോക്ടറുടെ ഉപദേശം ഏറെ ഇഷ്ടമായി . ഞാൻ മിക്കവാറും എല്ലാം കേൾക്കാറുണ്ട് . വളരെ ഉപകാരപ്രദമായ ഒന്നാണ് ഡോക്ടറുടെ നിർദ്ദേശങ്ങൾ . വളരെ നന്ദി .

  • @vijayakumarm5170
    @vijayakumarm51703 жыл бұрын

    Very valuable information Thank you Doctor,

  • @santhoshthottunkal8592
    @santhoshthottunkal85923 жыл бұрын

    വീഡിയോകൾ എല്ലാം വളരെ വിജ്ഞാനപ്രദം ആണ്. കുട്ടികളിലെ അമിതവണ്ണത്തെ കുറിച്ച് ദയവായി ഒരു വീഡിയോ ചെയ്യാമോ?

  • @najeebck6877
    @najeebck6877 Жыл бұрын

    നല്ലപോലെ മനസിലാവുന്ന ക്ലാസ്‌. thanks.

  • @shilajalakhshman8184
    @shilajalakhshman81843 жыл бұрын

    Thank you dr, ഉപകാരപ്രദമായ vedio👍

  • @abdullaothayoth9305
    @abdullaothayoth93053 жыл бұрын

    This is very good infmn .

  • @MuhammedKLM
    @MuhammedKLM3 жыл бұрын

    Very informative. These type of targeted marketing is on the rise in Kerala. Recently, some local unknown ayurveda pharmacies rolled out Kanthari Leham for treating cholesterol.

  • @chikusvlog519
    @chikusvlog5193 жыл бұрын

    Thank you sir. വളരെ ഉപകാരമുള്ള വീഡീയോ 👍

  • @fadilavlog.9320
    @fadilavlog.93203 жыл бұрын

    Thanks dr .kadamutaye kurichulla gunangal paranju thannadini.

  • @satheeshcherote2561
    @satheeshcherote25613 жыл бұрын

    Dr kada mutta is good for the asmatic situations. My father is a diabetic patient and doctor has said to use that regularly. He is taking only 2 boiled ones. And I am using duck eggs and in the morning I didn't have any problems in motion. Got Fisher problems and still have homeo medicines.

  • @remyaprajith9773
    @remyaprajith97733 жыл бұрын

    Thank u very much doctor... God Bless You 🙏🙏

  • @thankamanireji8765
    @thankamanireji87653 жыл бұрын

    ഉപകാരപ്രദമായ ഏറെ അറിവുകൾ നൽകി, നന്ദി doctor

  • @sindhumoln134
    @sindhumoln1342 жыл бұрын

    കുറെയേറെ സംശയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറിക്കിട്ടി. ഒരുപാട് നന്ദി. 🥰🥰🥰

  • @ushakrishnamoorthy2861
    @ushakrishnamoorthy28613 жыл бұрын

    വളരെ ഉപകാരപ്രദമായ അറിവുകൾ പറയുന്ന Dr Rajesh Sir നു അഭിനന്ദനങ്ങൾ ,

  • @nazimnizam84

    @nazimnizam84

    3 жыл бұрын

    Taauopel

  • @babunambotharayil9031
    @babunambotharayil90312 жыл бұрын

    Sir your findings are great. I have good experience in using duck egg which is good for skin problems. Especially"upputti cracks, palm cracks " etc also the duck egg help mouth boils and skin cracks, rather than chicken eggs.

  • @anooppa3692
    @anooppa36923 жыл бұрын

    ഒരുപാട് നല്ല കാര്യങ്ങൾ ....നന്ദി doctor sir

  • @shijapk2966
    @shijapk29663 жыл бұрын

    ഒരുപാട് ഉപകാരമുള്ള വിഡിയോ ആണ്. നന്ദി ഡോക്ടർ 👌

  • @vineethn1628
    @vineethn16283 жыл бұрын

    Sir, റവ, സൂചി ഗോതമ്പ്, അരി തുടങ്ങിയവയുടെ comparison ഒന്ന് ചെയ്യാമോ?🤗

  • @freddyjoy9409

    @freddyjoy9409

    Жыл бұрын

    6

  • @vinodt4494
    @vinodt44943 жыл бұрын

    ഡോക്ടർ വളരെ ഉപകാരപ്പെട്ടു

  • @pushpangathannairr1216
    @pushpangathannairr12163 жыл бұрын

    ശുദ്ധമായ അറിവ്

  • @arunpa4012
    @arunpa40123 жыл бұрын

    താങ്ക്യൂ സർ... തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @rubeenalatheef5164

    @rubeenalatheef5164

    3 жыл бұрын

    Thnxxx

  • @mojeebmojeeb7156
    @mojeebmojeeb71563 жыл бұрын

    അറിവില്ല പായിതങ്ങളെ കാത്തോളണേ സാർ ഗുഡ് മെസ്സേജ് 🙏🙏🙏

  • @godwinelias5499
    @godwinelias54992 жыл бұрын

    ബ്യൂട്ടിഫുൾ ബ്യൂട്ടിഫുൾ വളരെ നന്നായിട്ടുണ്ട് നല്ല മെസ്സേജ് ഇനി ഇതുപോലുള്ള മെസ്സേജുകൾ പ്രതീക്ഷിക്കുന്നു

  • @madhusoodhanans6021
    @madhusoodhanans60219 ай бұрын

    വളരെ നല്ല അറിവാണ് സാറിൽ നിന്നും ലഭിച്ചത് നന്ദി നന്ദി❤

  • @craftycreators3214
    @craftycreators32143 жыл бұрын

    Thanks DR

  • @mathewpeter135
    @mathewpeter1353 жыл бұрын

    Very very good information...👍👍👍👍🙏

  • @anoopkg3318

    @anoopkg3318

    3 жыл бұрын

    kzread.info/dash/bejne/dX-Zx7mhj7esldo.html

  • @Rahulraj-if9ij
    @Rahulraj-if9ij10 ай бұрын

    Thank you so much doctor for your valuable words 🙏താങ്കളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ❤❤

  • @ratheeshratheesh.p7169
    @ratheeshratheesh.p71693 жыл бұрын

    നല്ല അറിവിന് നന്ദി.

  • @narayanamoorthymoorthy2093
    @narayanamoorthymoorthy20933 жыл бұрын

    ഒരുപാടു നല്ല messeges തന്നതിന് thanks 🙏🙏Radhika Narayanamoorthy

  • @Joby_Abraham
    @Joby_Abraham3 жыл бұрын

    Dr..please share a video about yeast..Is it bad for health..? I mean the yeast used to ferment idli,dosa &appam batter...

  • @mnhousektd1697
    @mnhousektd16972 жыл бұрын

    Dr. Thanks. Nalla arivukal nalkunnadin

  • @tulasipwr1352
    @tulasipwr13523 жыл бұрын

    Very good information thank you very much.god bless you.

  • @shibilinaha5055
    @shibilinaha50553 жыл бұрын

    "മുട്ടവിശേഷം" ഭംഗിയായി പറഞ്ഞു തന്നു. നന്ദി🙏. ഒരു പാട് തെറ്റായ ധാരണ മാറ്റാൻ സാധിച്ചു. ഡോക്ടറുടെ ഈ സദുദ്യമങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടേ.

  • @user-sl8jq3ds6m
    @user-sl8jq3ds6m3 жыл бұрын

    Good information sir🙏🙏

  • @kunjumonpm7259
    @kunjumonpm72593 жыл бұрын

    Your speeches are very informative and useful. God bless you doctor. Best wishes.

  • @shafeequemp
    @shafeequemp3 жыл бұрын

    Thank you for your great information

  • @deepavm4871
    @deepavm48713 жыл бұрын

    Thank you Dr

  • @sunilajacob7290
    @sunilajacob72903 жыл бұрын

    Dr thank u for this video 😍😍 Nice 🤗🤗👍

  • @fidhafathima1593
    @fidhafathima1593 Жыл бұрын

    ഇത്രയും നല്ല തിരിച്ചറിവുകൾ തന്നതിന് സാറിന് ഒരു ബിഗ് സല്യൂട്ട്

  • @sindhurajeev3270
    @sindhurajeev3270 Жыл бұрын

    Very good explanation❤ thanks Dr .. for your valuable information🌹

  • @sudheerkuwait5842
    @sudheerkuwait58423 жыл бұрын

    നല്ല ഒരു അറിവ്

  • @lakshmiamma7506
    @lakshmiamma75063 жыл бұрын

    Good information, thanks doctor 🙏

  • @sidhiquemaliyekkal325
    @sidhiquemaliyekkal3253 жыл бұрын

    Sir nalla massage ellavarkum upayogapedatte

  • @nb6420
    @nb64203 жыл бұрын

    Thanks

  • @jayasankartk5901
    @jayasankartk5901 Жыл бұрын

    കാര്യത്തിലേക്കു പെട്ടന്ന് വരുകയും, point മാത്രം പറഞ്ഞു തരുകയും ചെയ്യുന്ന അങ്ങേക്ക് എല്ലാ ഭാവുകങ്ങളും 🙏🏻

  • @PKsimplynaadan
    @PKsimplynaadan3 жыл бұрын

    Valuable information thanku Dr.

  • @geetanair5952
    @geetanair59523 жыл бұрын

    Thank u doctor for given the good suggesion

  • @suharasuhara901
    @suharasuhara9013 жыл бұрын

    Good class sir 👌👌

  • @shameemkottarakara9848
    @shameemkottarakara98483 жыл бұрын

    THANKS

  • @mollyabraham4527
    @mollyabraham45273 жыл бұрын

    Very good information..thanks Doctor👍

  • @rasheedhajafarcvjunction4613
    @rasheedhajafarcvjunction46133 жыл бұрын

    Nalla arivukal thanna dr kk thanks

  • @maimoonanalakath8516
    @maimoonanalakath85163 жыл бұрын

    നല്ല സന്ദേശം

  • @ashrafmusthafa9590

    @ashrafmusthafa9590

    3 жыл бұрын

    Ente kunjapu media sbscrib cheyyamo pls

  • @vineethkk1
    @vineethkk13 жыл бұрын

    Thank you so much for the valuable information sir 🙏

  • @girijasasiirija916
    @girijasasiirija9163 жыл бұрын

    സൂപ്പർ അറിവ്. 👍

  • @lathamadhubhaskar2079
    @lathamadhubhaskar20793 жыл бұрын

    Tanku doctor good information god bless you

  • @prasanthtp5427
    @prasanthtp54273 жыл бұрын

    ഒരുപാട് ഉപകാരമുള്ള വീഡിയോ ആണ്. താങ്ക്സ് ഡോക്ടർ. കാല്മുട്ടിലെയും കൈമുട്ടിലെയും fluid ഉണ്ടാകാൻ എന്താ ചെയ്യേണ്ടത്?

  • @shibilinaha5055
    @shibilinaha50553 жыл бұрын

    Very vital and valuable information dear doctor. You are doing a very commendable job. 🙏

  • @jagadishsrinivasan8982
    @jagadishsrinivasan89823 жыл бұрын

    Very useful information sir. Thank you sir

  • @rajukc9736
    @rajukc97363 жыл бұрын

    വെരി useful ഇൻഫർമേഷൻ. താങ്ക് യൂ സാർ. ഗോഡ് ബ്ലെസ് യൂ 🙏🙏❤️❤️👏👏

  • @sukumarang4618
    @sukumarang46183 жыл бұрын

    സൂപ്പർ

  • @srnaveenasr.naveena7045
    @srnaveenasr.naveena70453 жыл бұрын

    Thank you docter for up dating our knowledge. May God bless you. Sr.Naveena.Vallearkatte, Holy cross hospital.SKM, TVM.

  • @vipeesh727
    @vipeesh7273 жыл бұрын

    വളരെ നന്ദി സാർ

  • @maryvarghese2346
    @maryvarghese23463 жыл бұрын

    Thank you Dr for sharing

  • @mayamahadevan6826
    @mayamahadevan68263 жыл бұрын

    ഒരുപാട് സംശയങ്ങൾ ഉള്ള ഒരു വിഷയം ആണ്‌ ഇത്... അതു ദൂരീകരിക്കാൻ ഏറെ പ്രയോജനപ്പെടുന്ന തരത്തിൽ അവതരണം.. dr..... thank YOU Dr.. 🙏🙏👌👍😁🔆🔆🔆

  • @michuaadi2410
    @michuaadi24103 жыл бұрын

    useful video 👍🏻

  • @sundarammaks8237
    @sundarammaks82373 жыл бұрын

    Thank u Dr. for ur valuable information.

  • @riyask85
    @riyask85 Жыл бұрын

    A useful KZread channel in Malayalam 🎉 Thank you very much

  • @RanjithRanjith-li3is
    @RanjithRanjith-li3is3 жыл бұрын

    വളരെനല്ല അറിവുകൾ Dr❤

  • @shinu781
    @shinu7813 жыл бұрын

    ഡോക്ടറിന്റെ Q n A ( ആരോഗ്യ സംബന്ധമായ ) വീഡിയോ വേണം എന്നുള്ളവർ ലൈക്‌ ചെയ്യു.....

  • @nusarathch4706

    @nusarathch4706

    3 жыл бұрын

    👍👍

  • @Sona-vm6zn
    @Sona-vm6zn11 ай бұрын

    നല്ല അറിവുകൾ 🙏🙏നന്ദി സർ 🙏

  • @mohananalora8999
    @mohananalora89993 жыл бұрын

    Thank you Docter 🙏

  • @oliviajohnson5589
    @oliviajohnson55893 жыл бұрын

    Thank you doctor for the information 🥰

  • @daniel.hmaintenanceking5272
    @daniel.hmaintenanceking52723 жыл бұрын

    Good message sir 🙏❤️

  • @thomas.t.f8485
    @thomas.t.f84853 жыл бұрын

    സൂപ്പർ അറിവ്

  • @geeyen2023
    @geeyen2023 Жыл бұрын

    നല്ല വിവരണം 🙏🌹

  • @jayavalli1523
    @jayavalli15233 жыл бұрын

    ഏതായാലും വലിയ oru സംശയം മാറിക്കിട്ടി. നന്ദി സർ..👍❤

  • @Hyrange...
    @Hyrange...3 жыл бұрын

    Thanku Dr.. എന്റെ സംശയം marikitti

  • @hydrosekuttyka2273
    @hydrosekuttyka22733 жыл бұрын

    വളരെ നന്ദി ഡോക്ടർ

  • @remasterracegarden
    @remasterracegarden3 жыл бұрын

    Good information 🙏

  • @shanu5646
    @shanu56463 жыл бұрын

    Yesterday only i thought about this, today u explained...what a miracle... Thank you from the bottom of the heart 🙏

  • @vipinnair9230

    @vipinnair9230

    3 жыл бұрын

    ഇച്ചിരി കുറക്കാമോ തള്ള്??

  • @sunilajacob7290

    @sunilajacob7290

    3 жыл бұрын

    😂😂😂🤣🤣🤣😅

  • @vipinnair9230

    @vipinnair9230

    3 жыл бұрын

    രാവിലെ പുട്ട് കഴിച്ചാൽ ഇങ്ങനെ ഒക്കെ തള്ളാം...

  • @ratheeshbabuk1859

    @ratheeshbabuk1859

    3 жыл бұрын

    good

  • @vinilkeezhattukunnath1575
    @vinilkeezhattukunnath15753 жыл бұрын

    കാത്തിരുന്ന വിഷയം 👌👍🙏

  • @naushada5081
    @naushada50813 жыл бұрын

    VERY USEFUL VIDEO ,,, THANK YOU BRO......

  • @nadumus
    @nadumus3 жыл бұрын

    ഇന്ന് മനസിൽ വിചാരിച്ചതിന് ഉത്തരം കിട്ടി

  • @abitharasheed8012

    @abitharasheed8012

    3 жыл бұрын

    നമുക്ക് അറിയാൻ ആഗ്രഹമായിട്ടുള്ള പല കാര്യങ്ങളും അന്ന് തന്നെ ഡോക്ടറുടെ വീഡിയോ ആയിട്ട് വന്നിട്ടുണ്ട് എന്റെ അനുഭവത്തിൽ

  • @abdulkhadarnissarudeen1362
    @abdulkhadarnissarudeen13623 жыл бұрын

    God bless you and your family.... Dr u r great.

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay98813 жыл бұрын

    Very useful & informative message,thanks sir.

  • @shasiya4834
    @shasiya48343 жыл бұрын

    നല്ല അവതരണം.

  • @craftycreators3214
    @craftycreators32143 жыл бұрын

    കാട മുട്ട 😋😋 ഇഷ്ടമുള്ളത് ഞാൻ മാത്രമാണോ?

  • @shafeekshafee5616

    @shafeekshafee5616

    3 жыл бұрын

    Mee too,Eeerkali poley undayirunna njn Eppo kuttapanayii,2month ayi kazikunnu😍

  • @sidheekmayinveetil3833

    @sidheekmayinveetil3833

    3 жыл бұрын

    കാട ഇറച്ചിയാ എനക്ക് ഇഷ്ടം അതുo പൊരിച്ചത്🤣🤣🤣

  • @craftycreators3214

    @craftycreators3214

    3 жыл бұрын

    @@sidheekmayinveetil3833 കിടു taste ആണ് 😋😋😋

  • @sanoopsanu648

    @sanoopsanu648

    3 жыл бұрын

    ഡെയിലി 5 എണ്ണം kazhikunna ഞാൻ 😍😍

  • @craftycreators3214

    @craftycreators3214

    3 жыл бұрын

    @@sanoopsanu648 🥰🥰കിടു

  • @jothomas15
    @jothomas153 жыл бұрын

    Duck egg has less heat compared to Chicken eggs so this is the reason people say it is good for people who has piles

  • @josekl

    @josekl

    Жыл бұрын

    Well done

  • @Midhun_Rajan

    @Midhun_Rajan

    Жыл бұрын

    😄😂 why so?!

  • @s.jayachandranpillai2803
    @s.jayachandranpillai28033 жыл бұрын

    Very nice information thank you Dr

  • @arakkalhurairakgf153
    @arakkalhurairakgf153 Жыл бұрын

    Dr നിങ്ങളുടെ വീഡിയോ കാണാൻ നല്ല ഇഷ്ടമായി വരുന്നു നിങ്ങളുടെ ഓരോ വീഡിയോയിലും മറ്റുള്ളവർ ഷൂട്ട്‌ കഴിഞ്ഞിട്ട് എന്ധോ പരിവാടി ഉള്ള പോലെ ആണ് but Dr എല്ലാം വിശദമായി മുഴുവൻ മനസ്സിലാക്കി തരുന്നുണ്ട് 🥰 i like your videos

  • @sijilcs3897
    @sijilcs38973 жыл бұрын

    കരിങ്കോഴി ഇറച്ചിയും അതിന്റെ മുട്ടയും കഴിക്കുന്നത്‌ കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ സർ

  • @prasoonchandran3922

    @prasoonchandran3922

    3 жыл бұрын

    Dr. karinkozhy yum muttayum , gunavum doshavum oru video cheyyanayyyy plsssssss. kozhikkum muttakkum bhayankara vilayane.

  • @Thensi749

    @Thensi749

    3 жыл бұрын

    Karuthpovvummm settaaaa

  • @ajeshkumark1914

    @ajeshkumark1914

    3 жыл бұрын

    ഇൗ കരിങ്കോഴി മുട്ടയുടെ അൽഭുത ഗുണങ്ങൾ മൗത്ത് പബ്ലിസിറ്റി അല്ലാതെ,ശാസ്ത്രീയമായി തെളിയി ക്കപ്പെട്ടിട്ടുണ്ടോ 😀 തട്ടിപ്പിന്റെ കാണാപ്പുറങ്ങൾ ആണോ....ഡോക്ടറുടെ വീഡിയോയ്ക്ക് വെയിറ്റിംഗ്.

  • @MSJose-vs8dl

    @MSJose-vs8dl

    3 жыл бұрын

    ആർക്കും പറഞ്ഞു പറ്റിക്കാൻ പറ്റുന്ന സമൂഹമാണ് മലയാളി, പഷെ ചിന്തയും ആക്റ്റങും മറ്റ് തരത്തിലുള്ളതാണ്.

  • @bindupd3909
    @bindupd39093 жыл бұрын

    👍

  • @dr.unnimelady6227
    @dr.unnimelady62273 жыл бұрын

    The great Indian egg story. Anda ka funda.thanks dr.

Келесі