ശരീരത്തിൽ കാൽസ്യം കുറഞ്ഞാലുള്ള അപകടങ്ങൾ എന്തെല്ലാം ? കാൽസ്യം പെട്ടെന്നെങ്ങനെ വർദ്ധിപ്പിക്കാം? ഷെയർ

ശരീരത്തിൽ മസിൽ വേദന വന്നാലോ എല്ലുകളിൽ ഒടിവുണ്ടായാലോ നമ്മൾ ശരീരത്തിൽ കാൽസ്യം കുറവുണ്ടോ എന്ന് പരിശോധിക്കും.
0:00 കാൽസ്യത്തിന്റെ ഉപയോഗം
2:27 കാൽസ്യത്തിന്റെ പ്രവര്‍ത്തനം
5:00 കാല്‍സ്യം മെറ്റാബോളിസം വ്യത്യാസം തിരിച്ചറിയുന്നത് എങ്ങനെ?
8:23 കാൽസ്യം കുറവ് എങ്ങനെ സ്വയം തിരിച്ചറിയാം?
9:00 കാല്‍സ്യം എങ്ങനെ വര്‍ദ്ധിപ്പിക്കാം? ആഹാരം ഏതെല്ലാം?
12:40 വ്യായാങ്ങള്‍
15:00 ഒഴിവാക്കേണ്ടത്
എന്നാൽ കാൽസ്യം കുറഞ്ഞാൽ ഉണ്ടാകുന്ന മറ്റു പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. അവ എന്തെല്ലാം ? വിശദമായി അറിയുക. അതോടൊപ്പം നിങ്ങൾക്ക് കാൽസ്യം കുറവാണെങ്കിൽ എങ്ങനെ പെട്ടെന്ന് വർദ്ധിപ്പിക്കാം എന്നും മനസ്സിലാക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവശ്യമുള്ള അറിവാണിത്. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
For Appointments Please Call 90 6161 5959

Пікірлер: 1 100

  • @DrRajeshKumarOfficial
    @DrRajeshKumarOfficial3 жыл бұрын

    0:00 കാൽസ്യത്തിന്റെ ഉപയോഗം 2:27 കാൽസ്യത്തിന്റെ പ്രവര്‍ത്തനം 5:00 കാല്‍സ്യം മെറ്റാബോളിസം വ്യത്യാസം തിരിച്ചറിയുന്നത് എങ്ങനെ? 8:23 കാൽസ്യം കുറവ് എങ്ങനെ സ്വയം തിരിച്ചറിയാം? 9:00 കാല്‍സ്യം എങ്ങനെ വര്‍ദ്ധിപ്പിക്കാം? ആഹാരം ഏതെല്ലാം? 12:40 വ്യായാങ്ങള്‍ 15:00 ഒഴിവാക്കേണ്ടത്

  • @arif5682

    @arif5682

    3 жыл бұрын

    8:23?

  • @rejin5004

    @rejin5004

    3 жыл бұрын

    Dr.Covid വന്നു 3 മാസമായി.. തൊണ്ടയിൽ വേദന ഇല്ലാ ഒരു കരകരപ്പു ചുമയ്‌ക്കും ഇടക്കിടെ... തൊണ്ട പെട്ടെന്ന് വരണ്ടു ഡ്രൈ ആകും... അതു വിട്ടുപോക്കിലെ എരിവ് തീരെ പറ്റുന്നില്ല ഇറക്കാൻ വല്ലാത്ത ബുദ്ധിമുട്ടും...

  • @abdulgafoorkv150

    @abdulgafoorkv150

    3 жыл бұрын

    Sir CML asughathepatti oru vdo cheyyaamo....

  • @mtsdars5076

    @mtsdars5076

    3 жыл бұрын

    Dr നമ്പർ plz

  • @kavyakumaran8319

    @kavyakumaran8319

    3 жыл бұрын

    Doctor kuttikalilulla Osteopetrosis asugathinte video cheyyuo??

  • @nijovarghese8471
    @nijovarghese84713 жыл бұрын

    നമ്മൾ മനസ്സിൽ വിചാരിക്കുമ്പോൾ ആ കാര്യവുമായി ഡോക്ടർ എത്തും ...നന്ദി ഡോക്ടർ ..

  • @sajan5555

    @sajan5555

    3 жыл бұрын

    അതേ..ഇൗ കാര്യം ചോദിക്കാൻ ഇരുന്നത് ആണ്

  • @afsalpkni5023

    @afsalpkni5023

    3 жыл бұрын

    Nanum. Vijarichu

  • @jasmingafoor8976

    @jasmingafoor8976

    3 жыл бұрын

    Sathyam njanum vijarichu

  • @sreedevinair6537

    @sreedevinair6537

    3 жыл бұрын

    Satyam njañum chodikkanirunnatanu👍

  • @sabareeshmangalath8969

    @sabareeshmangalath8969

    3 жыл бұрын

    True..

  • @harilalrajan7019
    @harilalrajan70193 жыл бұрын

    ഡോക്ടർ നല്ലൊരു അദ്ധ്യാപകനാണ് 🙏

  • @girijachandran1390

    @girijachandran1390

    3 жыл бұрын

    Very good information sir

  • @lalut.g.9187

    @lalut.g.9187

    3 жыл бұрын

    Dr Thank you so much for your good advice 🙏🙏🙏🙏🙏rajasthan

  • @komalagangadhar7183

    @komalagangadhar7183

    2 жыл бұрын

    Thankyou. Sir.🙏🙏🙏🙏🙏

  • @shameenababu3847

    @shameenababu3847

    2 жыл бұрын

    Yes

  • @raviambadi7804

    @raviambadi7804

    2 жыл бұрын

    Dr. Nerittu kanan pattumo. Very good advice. Thanks Please ur.number

  • @AASH.23
    @AASH.233 жыл бұрын

    സത്യത്തിൽ യുട്യൂബ് ല് ഒതുങ്ങേണ്ട ആളല്ല dr ലോകം അറിയപ്പെടുന്ന മികച്ച dr ആകണം.. ഇത്രയും വിശദമായി പറഞ്ഞു തരുന്ന ഡോക്ടസ്.. ഈ കേരളത്തിൽ ഇന്ത്യയിൽ ഉണ്ടോ എന്ന് സംശയം ആണ്..... അത് യുട്യൂബിൽ ആയാലും. പല vdo കണ്ടിട്ടുണ്ട് ഒന്നും തൃപ്തി ഇല്ല പക്ഷെ dr പറയുന്ന ഓരോ കാര്യങ്ങളും നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഉള്ള സംഭവങ്ങൾ ആണ്.. അതിനെ പ്രതിരോധിക്കേണ്ടത് എങ്ങനെ ഏത് തരം ഭക്ഷണം കഴിക്കണം എന്നൊക്കെ പറഞ്ഞു തരുന്നു. 🙏🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @AASH.23

    @AASH.23

    3 жыл бұрын

    @@sh.amn.a. ഷെമ്മൂട്ടി 😍

  • @silidileep6338

    @silidileep6338

    3 жыл бұрын

    സത്യം ❤

  • @jijujohn3013

    @jijujohn3013

    3 жыл бұрын

    👍👍👍

  • @ponnusvlogs845

    @ponnusvlogs845

    3 жыл бұрын

    Yes 💗

  • @sreedevio9075

    @sreedevio9075

    3 жыл бұрын

    🙏🙏🙏

  • @prpkurup2599
    @prpkurup25993 жыл бұрын

    വളരെ ലളിതമായ ഭാഷയിൽ ഏല്ലാവർക്കും മനസിലാകുന്ന രീതി യിൽ അങ്ങ് പറഞ്ഞിരിക്കുന്നു

  • @khalidbambrana4170
    @khalidbambrana41703 жыл бұрын

    വളരെ നല്ല വിഷയം, exactly correct someof them in my experience, നന്നായി മനസിലാക്കി തരുന്ന doctor ക്ക് ഒരായിരം നന്ദി, may Allha bless

  • @sulaikak6221
    @sulaikak62213 жыл бұрын

    യൂട്യൂബ് തുറന്നാൽ ഇത്രയും വിശദമാക്കി പറഞ്ഞു തരുന്ന ആരും ഇല്ലന്ന് തോന്നി പോകും അത്രക്കും ഉപകാരമുള്ള v d o കള ഇടുക താങ്ക് ഉ dr👍👍

  • @prabhakaranckp4908
    @prabhakaranckp49082 жыл бұрын

    വളരെ ഉപകാരപ്രദമായ ഉപദേശങ്ങളാണ് ഈ ഡോക്ടർ പറഞ്ഞു തരുന്നത്- നന്ദി, നമസ്കാരം -

  • @remyab3924
    @remyab39243 жыл бұрын

    പറയുവാൻ വാക്കുകളില്ല ഡോക്ടർ.... Ur really great...

  • @rasheedas9545
    @rasheedas95452 жыл бұрын

    Thank u Dr ഉപകാരപ്രതമായഅറിവ് 🙏🏼

  • @sathyanparappil2697
    @sathyanparappil26972 жыл бұрын

    മനുഷ്യ ശരീരത്തിൽ കാൽ സ്യ oത്തിനെക്കുറിച്ചുള്ള അറിവു സാധാരണക്കാരനു പോലും മനസ്സിലാക്കി തന്ന ഡോക്ടറുടെ ക്ലാസ്സ് വളരെ നന്നായി ഇത്രയും എളുപ്പത്തിൽ മനസ്സിലാക്കി തന്ന ഡോക്ടർക്ക് നന്ദി

  • @sakeerkodakkunnan6536
    @sakeerkodakkunnan65362 жыл бұрын

    Hi doctor good evaning.. എന്തൊരു നല്ല വിശദീകരണം. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ ലളിത മായി വിശദീഗരിച്ചു.... Thank യു ഡോക്ടർ.. Thaank u so much.....

  • @rubeenagafoor5348
    @rubeenagafoor53483 жыл бұрын

    ഇതിൽ പറഞ്ഞ മറ്റൊരു കമെന്റ് പോലെ ഞാനും പറയട്ടെ. നമ്മൾ അറിയണമെന്നാഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കിൽ നമ്മുടെ മനസ്സറിയുന്ന പോലെ അതിനുള്ള പരിഹാരവുമായി ഡോക്ടർ നമ്മുടെ മുന്നിലെത്തുന്നു. ഡോക്ടർ ഒരു അത്ഭുതം തന്നെ. സമ്മതിച്ചു. 🙏

  • @seenaraghavan3264

    @seenaraghavan3264

    2 жыл бұрын

    M.

  • @asjoseph6241

    @asjoseph6241

    2 жыл бұрын

    ഒത്തിരി അറിവ് ലഭിച്ചു ഇനിയും ഇതേ മാതിരി യുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി

  • @geethajayakumar1882

    @geethajayakumar1882

    2 жыл бұрын

    ഡോക്ടര് ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അനുഭവിക്കുന്ന ഒരാളാണ് ഞാൻ തൈറോയ്ഡ് പാരതൈറോയ്‌ഡ്ഉം റിമൂവ് ചെയ്തു നേരിൽ കാണുവാൻ anthanu ചെയ്യേണ്ടത് ദയവായി മറുപടി തരുമല്ലോ...... 🙏

  • @ashapullokarananto5355

    @ashapullokarananto5355

    2 жыл бұрын

    Exactly. Thank you doctor

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @mysteriousbeing5967
    @mysteriousbeing59673 жыл бұрын

    കാത്തിരുന്ന video.. Thank you doctor 🙏🏻

  • @hadimon1071
    @hadimon10713 жыл бұрын

    Thanke you drctor. ഈ വീഡിയോ വളരെ അധികം ഉപകാരപ്പെട്ടു.

  • @rajalekshmil5694
    @rajalekshmil56943 жыл бұрын

    വളരെ ഉപകരപ്രദമായ വീഡിയോ thank you doctor🙏

  • @arunimakrishna3979
    @arunimakrishna39792 жыл бұрын

    സത്യം പറഞ്ഞാൽ സാറിന് ആണ് അവാർഡ് തരണ്ടേ ഈ ഉലകം 🥰 ഇത്രയും ക്ഷേമയോടെ എല്ലാം പറഞ്ഞു തരാൻ കാണിക്കുന്ന ആ മനസിന് ഒരു സല്യൂട്ട് 🌹🌹

  • @athidhiabhi8026

    @athidhiabhi8026

    2 ай бұрын

    സൂപ്പർ 🌹🌹🌹

  • @bhargavic7562
    @bhargavic75623 жыл бұрын

    നല്ല നല്ല വിവരണങ്ങൾ തരുന്ന Dr. ക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ 🙏കാൽസ്യത്തിന്റെ അളവ് കുറഞ്ഞാൽ ഇത്തരം അനുഭവം ഉണ്ടാകും എന്നറിഞ്ഞത് കൊണ്ട് ഇനി അങ്ങോട്ട് ശ്രദ്ധിക്കാം. നന്ദി Dr.

  • @girijakalpally9449
    @girijakalpally94492 жыл бұрын

    വളരെ വളരെ നന്ദി സർ. ഇത്രയും വിശദമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

  • @naushadmohammed1998
    @naushadmohammed19983 жыл бұрын

    വളരെ. നല്ല അറിവാണ്. ഇന്നത്തെ വീഡിയോ നമുക്ക് പ്രധാനം ചെയ്തത്. ഒരു സംശയവും വേണ്ട ഒട്ടു മിക്കവരും അറിയാത്ത ചിന്തിക്കാത്ത കാര്യമാണ് കൽസ്യം കുറവ് കൊണ്ട് സംഭവിക്കുന്നത്. താങ്ക്സ് രാജേഷ് സർ 👍✋😘

  • @mercyninan5869

    @mercyninan5869

    2 жыл бұрын

    Thank Doctor

  • @habsabeegom6858
    @habsabeegom68582 жыл бұрын

    ഇത്ര വിശദമായി അറിവ് പകർന്നു തരുന്ന ഡോക്ടർ ക് നന്ദി

  • @ephphathaspiritualwarfarem3355
    @ephphathaspiritualwarfarem33553 жыл бұрын

    Excellent 👍👍👍 well explained 🙏May the Grace of God Bless Dr. Abundantly 🙏🙏🙏

  • @rateeshmr895
    @rateeshmr8953 жыл бұрын

    നല്ല ഒരു ഇൻഫർമേഷൻ പറഞ്ഞു തന്നതിന് നന്ദി.. Dr.

  • @marynvmarynv1134
    @marynvmarynv11342 жыл бұрын

    വളരെ ഉപകാരമായി ഡോക്ടർ. thanks Doctor. thank you so much. Doctor

  • @bhasurasantosh9795
    @bhasurasantosh97952 жыл бұрын

    Very good information for all people Thank you Doctor 🙏

  • @sreedevip1146
    @sreedevip11463 жыл бұрын

    Thankyou dr. for the valuable information.Does calcium deficiency ie. osteoporosis affect sciatic nerve inflammation.

  • @sunithaajit4253
    @sunithaajit42532 жыл бұрын

    Thank you Doctor for your valuable information. Each topic is very very useful for us. God bless you with health and happiness.

  • @moideenkanakayil3476
    @moideenkanakayil34763 жыл бұрын

    വളരെ ഉപകാരപ്രദമായ അറിവ് പകർന്ന്തന്ന dr ക്ക് നന്ദി .

  • @vasu690
    @vasu6903 жыл бұрын

    ഒരു ഡോക്ടറിൽ കവിഞ്ഞു താങ്കൾ ഒരു മികച്ച അവതാരകൻ ആണ് 😍😍

  • @gopalakrishnankareepadath5264
    @gopalakrishnankareepadath52642 жыл бұрын

    Thank you doctor Very informative 👌

  • @aswathisudheesh6346
    @aswathisudheesh63463 жыл бұрын

    Thankyou so much docter. Very informative...... 🙏🙏🙏🙏

  • @krishnaveni3416
    @krishnaveni34162 жыл бұрын

    എത്ര വലിയ അറിവുകൾ ആണ് ഡോക്ടർ നൽകിയത്. താങ്ക് യു ഡോക്ടർ. 🙏👌👌👌🌹🌹🌹❤

  • @sheebadominic7462
    @sheebadominic74623 жыл бұрын

    Thank you very much Dr. Rajesh Kumar. Very good information. I have almost all the problems.

  • @ampiliranjit8494

    @ampiliranjit8494

    4 ай бұрын

    Do yoga too

  • @bhavanivasudevan9779
    @bhavanivasudevan97793 жыл бұрын

    Thankyou dr, only now I understood clearly about the calcium need for our body

  • @shahubanathmohammed4163
    @shahubanathmohammed41632 жыл бұрын

    Thank you Dr. അറിയണം എന്ന് ആഗ്രഹിച്ചത് എല്ലാം ഡോക്ടർ പറഞ്ഞു തന്നു. Thank you so much

  • @reenavenugopal49
    @reenavenugopal492 жыл бұрын

    Thank you doctor. Well explained

  • @silidileep6338
    @silidileep63383 жыл бұрын

    ഓരോ ദിവസവും ഒരുപാടു അറിവുകൾ നമ്മളിലേക്ക് എത്തിക്കുന്ന sir.. ന് ഒരുപാടു നന്ദി 🙏🥰 🌹

  • @dhanamanim9800

    @dhanamanim9800

    2 жыл бұрын

    Very useful 👌👍👏😀🙂

  • @terleenm1
    @terleenm13 жыл бұрын

    Great.. very informative episode. Thank you

  • @rajeswaris1996
    @rajeswaris19962 жыл бұрын

    റെസ്‌പെക്ടഡ് സർ, സാറിന്റെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. കാണുമ്പോൾ ഓരോന്നും മനസ്സിലാക്കുന്നുണ്ട്. നന്ദി.

  • @sheejafernandez4034
    @sheejafernandez40343 жыл бұрын

    Thanku dr.Vallath vishamikuvaairunnu. Nalla Information tanne njagale sahaikunnthine Nandi.

  • @shekharshetty4383
    @shekharshetty43833 жыл бұрын

    Dr a genius helping so many people including me, thanks a lot

  • @bevinchacko1385
    @bevinchacko13852 жыл бұрын

    Thanks to Dr.Rajesh for his excellent explanations and most important valid information about calsium❤️🌹🙏🇮🇳🏀

  • @lucyjoseph4829

    @lucyjoseph4829

    2 жыл бұрын

    🙏👍

  • @PraveenKumar-qb7he
    @PraveenKumar-qb7he3 жыл бұрын

    Namaskaram doctor 🙏🙏doctor pankuveykkunna arivukal valare upakara pradhamanu Valareyadhikam thanks njangalude sontham doctor kku 😍😍🙏🙏

  • @achiammaalexander2908
    @achiammaalexander29082 жыл бұрын

    Thank you Dr.For your knowledge gave me God will bless you.

  • @renitkthomas654
    @renitkthomas6543 жыл бұрын

    Useful Thank you Doc❤️

  • @SunilSunil-yf1qf
    @SunilSunil-yf1qf3 жыл бұрын

    വിലയേറിയ അറിവ് നൽകിയതിന് നന്ദി ഡോക്ടർ 👍

  • @ushakumar3536
    @ushakumar35363 жыл бұрын

    very good subject and explained well doctor .... thank u

  • @subbalakshmipg2575
    @subbalakshmipg25753 жыл бұрын

    Thanks for your valuable information.May God bless You 🙏🙏

  • @saby676
    @saby6763 жыл бұрын

    Thank you Doctor God bless you 🙏

  • @sandhyasunilsandhyasunil9581
    @sandhyasunilsandhyasunil95813 жыл бұрын

    ഡോക്ടർ സൂപ്പർ ആണ് വീഡിയോ എല്ലാം 👌👌👌 താങ്ക്സ് ഡോക്ടർ

  • @babyjames1079
    @babyjames10792 жыл бұрын

    ഇത് ഒരു നല്ല അറിവാണ് ഡോക്ടർ നല്ല കാര്യം

  • @prasannakumar8676
    @prasannakumar86762 жыл бұрын

    വളരെ പ്രയോജനകരമായ രീതിയിൽ അവതരണം supperb Dear Dr

  • @santhakumari9585
    @santhakumari95853 жыл бұрын

    Thank you doctor God bless you 🌷

  • @sind1786
    @sind17863 жыл бұрын

    Thank you doctor🙏

  • @jollyshaju7928
    @jollyshaju79283 жыл бұрын

    Good message Thank you Dr.

  • @aiswaryavibin9622
    @aiswaryavibin96223 жыл бұрын

    നല്ല ഉപദേശം, അറിവ് പറഞ്ഞു തന്നതിന് നന്ദി.

  • @user-rp2om3wt7x
    @user-rp2om3wt7x3 жыл бұрын

    Thank you for your information doctor

  • @gileshkk5955
    @gileshkk59553 жыл бұрын

    Valuable information thank you sir ❤️

  • @sasikala62
    @sasikala623 жыл бұрын

    Thanks Dr, valare nalla informations

  • @vishakvis1455
    @vishakvis14553 жыл бұрын

    താങ്ക്സ് ഡോക്ടർ, എനിക്ക് കിഡ്‌നി സ്റ്റോൺ വന്നപ്പോൾ കാൽസ്യം അടങ്ങിയ ഭക്ഷണം നന്നായി കുറച്ചിരുന്നു, കാൽസ്യം കുറഞ്ഞാൽ അത് ഇത്ര വല്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു, അത് പറഞ്ഞ് തന്ന ഡോക്ടർക്ക് നന്ദി ❤❤☺️

  • @ashwinbhaskar8945
    @ashwinbhaskar89453 жыл бұрын

    Thank you very much Dr. May God Bless you🌹🙏

  • @JayaKumari-xd2wp
    @JayaKumari-xd2wp3 жыл бұрын

    Very good informative speach.Thank you Sir.

  • @ushavijayakumar3096
    @ushavijayakumar30962 жыл бұрын

    Thanks doctor for the valuable information.

  • @podiyammasunny3215
    @podiyammasunny32152 жыл бұрын

    Thank you dr.Very valuable information.

  • @remyashanu7531
    @remyashanu75313 жыл бұрын

    ജനങ്ങളുടെ മനസ് കാണുന്ന ഡോക്ടർ. എനിക്ക് ഇ പ്രോബ്ലം ഉണ്ട്.

  • @php3331
    @php33312 жыл бұрын

    Dr Please make video regarding the disadvantages of excess increase of calcium in blood. My blood has high increase of calcium.

  • @rajasekharanmv5346
    @rajasekharanmv53462 жыл бұрын

    We are always getting useful tips. Thank you so much

  • @shineysunil537
    @shineysunil5373 жыл бұрын

    Thanks Very Much DOCTOR

  • @s.jayachandranpillai2803
    @s.jayachandranpillai28033 жыл бұрын

    Thank you Dr ❤️

  • @shabanathottoli5466
    @shabanathottoli54663 жыл бұрын

    വളരെ ഉപകാരം ഉള്ള മെസ്സേജ് ... 👍🏻✨️

  • @asharafakachikkulam9366
    @asharafakachikkulam93662 жыл бұрын

    ഈയൊരു വീഡിയോവളരെഉപകാരമായി Dr Sir 🙏👍

  • @fathimacfathima4910
    @fathimacfathima49102 жыл бұрын

    മറ്റുള്ള experts പറഞ്ഞു തരാത്ത അറിവ് Thanks

  • @hassainarhassainar7060
    @hassainarhassainar70602 жыл бұрын

    അതെ വില പെട്ട നിർദ്ദേശങ്ങൾ പങ്ക് വച്ച ഡോക്ടർക്ക് എല്ലാ വിധ അഭിനന്ദനങ്ങളും

  • @rukkiyarukku2299
    @rukkiyarukku22993 жыл бұрын

    താങ്ക്യൂ താങ്ക്യൂ പറയാൻ വാക്കുകൾ ഇല്ല നല്ല ആഫിയത്തുള്ളദീർഘായുസ്സ് നൽകട്ടെ ഇനിയും നല്ലത് പറഞ്ഞു തരാൻ 🌹🌹🌷🌷🤲🤲👍👍👍

  • @swarna4587
    @swarna45872 жыл бұрын

    Kure nalayi ithumathiri oru video wait cheyyukayayirunnu thanks dr iam your big fan doctor

  • @rajibalakrishnan1539
    @rajibalakrishnan15392 жыл бұрын

    Thank you for your valuable information doctor.

  • @lakshmivasavan4946
    @lakshmivasavan49463 жыл бұрын

    Thank you so much Sir ..

  • @raindrops9845
    @raindrops98453 жыл бұрын

    Very well explained as always 👍 Thank you Dr 👍

  • @rajusheela1524

    @rajusheela1524

    3 жыл бұрын

    Bluelkmkklppp .

  • @indiraindira3839

    @indiraindira3839

    Жыл бұрын

    Thanks dr very useful video nadakkubolbalakkurave varunnadhe calcium kuraghittano

  • @jayan.smjayas1420
    @jayan.smjayas14203 жыл бұрын

    നല്ലെ അറിവുകൾ Dr👌👌👌

  • @SK-sl6en
    @SK-sl6en3 жыл бұрын

    നന്ദി ഡോക്ടർ 👍🙏

  • @Joycetp3489
    @Joycetp34893 жыл бұрын

    Doctor, God bless you abundantly... For me it's a New knowledge ...calcium deficiency cause to BP..

  • @lathikasukumar3404

    @lathikasukumar3404

    3 жыл бұрын

    Doctor God bless you

  • @neenap2215

    @neenap2215

    2 жыл бұрын

    Good information. Thank you so much doctor

  • @sharmilak709

    @sharmilak709

    2 жыл бұрын

    Rohini nakshathram

  • @sreelalsarathi4737
    @sreelalsarathi47373 жыл бұрын

    കാഴ്ചശക്തി എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ?

  • @vishnuvnair2107

    @vishnuvnair2107

    3 жыл бұрын

    @@moneyheist6675 phoen use chayuvavarku mathrama varullo njan it field work chayunna alane enikum problem onde.. Veruthe engana keri judge chayalla bro... Bro chilapol use chayunakum atha ithra krithiamayi parayan pattiya😂

  • @silidileep6338

    @silidileep6338

    3 жыл бұрын

    ഞാനും ചോദിക്കാനിരുന്നത്

  • @sivakumaranmannil1646
    @sivakumaranmannil16463 жыл бұрын

    Thanks for the valuable information.

  • @girijakrishnan1183
    @girijakrishnan11832 жыл бұрын

    Very good information Dr. 👍Thank u soooomuch 🙏

  • @shawnauster9739
    @shawnauster97393 жыл бұрын

    കാൽസ്യം നമ്മുടെ ബോഡിയിൽ അളവിൽ കൂടുതൽ ആയാൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്/problemsനെ കുറിച്ച് ഒരു വീഡിയോ ഇടുമോ dr. Pls pls pls.. ഒരു request ആണ് 🙏

  • @Anjudharan

    @Anjudharan

    2 жыл бұрын

    Yes

  • @abdulrasheedrasheed3340
    @abdulrasheedrasheed33403 жыл бұрын

    നല്ല അറിവുകൾ 🤗

  • @shylajas170

    @shylajas170

    2 жыл бұрын

    Doctor ആയിരംനന്റിനല്ലാരിവ്ഹലാനുനൽകുന്നത്. Sir

  • @sajnamujeeb4856
    @sajnamujeeb48563 жыл бұрын

    Thanks Dr. Wait cheytha video

  • @littledreamsld6436
    @littledreamsld64363 жыл бұрын

    Thank you doctor. Good info n presentation

  • @meinmein3326
    @meinmein33262 жыл бұрын

    Thank you for this topic sir. Can you please also tell us about vitamin K2 which is important to carry calcium. Is it true only for supplements.

  • @aiswaryahari484
    @aiswaryahari4843 жыл бұрын

    Thank you so much Doctor 🙏

  • @premsatishkumar5339
    @premsatishkumar53393 жыл бұрын

    Thanks Dr God bless you all

  • @rajalakshmivettathu2790
    @rajalakshmivettathu27902 жыл бұрын

    Many many thanks for your advice

  • @cpa3497
    @cpa34973 жыл бұрын

    ഇത് ഞാൻ കേൾക്കാൻ ആഗ്രഹിച്ച ഒരു ഇൻഫോർമേഷൻ ആയിരുന്നു..Thank you docter

  • @rbhthagalpadit3581

    @rbhthagalpadit3581

    3 жыл бұрын

    Heart beat kurayan ndanu cheyyandad sir

  • @rbhthagalpadit3581

    @rbhthagalpadit3581

    3 жыл бұрын

    Anik 120 und epol medicin kazhikunnu oru vdo cheyyamo plzz

  • @mumtazhamza1977

    @mumtazhamza1977

    3 жыл бұрын

    ഞാനും

  • @sanishdhanya
    @sanishdhanya3 жыл бұрын

    Very useful information thanks doctor.pls do a video about food supplement for above 45 years people.

  • @rameshwarabhat
    @rameshwarabhat3 жыл бұрын

    Includes many items. Good infrmatie video iThanks

  • @asrabpanchly4846
    @asrabpanchly48463 жыл бұрын

    Thanks ഡോക്ടർ 🌹👍

  • @ajithkumarellath231
    @ajithkumarellath2313 жыл бұрын

    Well explained, as usual🌹🌹🌹 Excellent 🙏🏼🙏🏼

  • @rosely4326
    @rosely43263 жыл бұрын

    ഈ ആഴ്ച മുഴുവനും കാൽസ്യ ത്തിന്റെ കുറവ് feel ചെയ്തു. ഓർത്തു ടെൻഷൻ ആയിരുന്നു ..ഏറെ കുറെ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ട് . ഉടനെ Dr. Reply തന്നു. Thanks doctor.

  • @mollygeorge1496

    @mollygeorge1496

    2 жыл бұрын

    Thankyou Dr.

  • @ambikarajan2378
    @ambikarajan23782 жыл бұрын

    Thediya valli kaalil chutti sir..sir nte kaartathil eppozhum inginaanu.. thank you DrJi.

Келесі