No video

പ്രമേഹം നിയന്ത്രിക്കാൻ മധുരക്കിഴങ്ങ് | sweet potatoes | Ethnic Health Court

പേരിൽ മധുരമുണ്ടെങ്കിലും നമ്മുടെ മധുരക്കിഴങ്ങ് പ്രമേഹക്കാർക്ക് പേടിയില്ലാതെ കഴിക്കാവുന്ന ഒന്നാണ്. പോഷക സമൃദ്ധമായ മധുരക്കിഴങ്ങ് പ്രമേഹക്കാരുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന പ്രധാന ഇനമാണ്. മധുരക്കിഴങ്ങിന്റെ വേരുകളിലാണ് പോഷകം അടങ്ങിയിരിക്കുന്നത്. ഇത് സ്വാഭാവികമായും കിഴങ്ങിനുമുണ്ട്.
ഇതേക്കുറിച്ച് കൂടുതലായി എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു. ഈ വിലപ്പെട്ട അറിവ് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെടട്ടെ.
Despite its sweet name, our sweet potato is one that diabetics can eat without fear. Nutritious sweet potatoes are an important ingredient in the diet of diabetics. The nutrients are contained in the roots of sweet potatoes. It is naturally present in the tuber.
The Ethnic Health Court further explains this. May this valuable knowledge benefit you and your friends
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Пікірлер: 18

  • @syamaprasadkrishnan502
    @syamaprasadkrishnan50223 сағат бұрын

    Fine information

  • @Vasantha-et9pd
    @Vasantha-et9pd Жыл бұрын

    Thank you Dr thank you. Valare vilapeta arivukalan paranjath. God bless you always

  • @sidhiquemaliyekkal325
    @sidhiquemaliyekkal3253 ай бұрын

    Nalla arivu thankyou

  • @LathaSree-rq9wv
    @LathaSree-rq9wv7 ай бұрын

    Hi daily eating boiled sweet potato It is one of the item of my breakfast and snacks Love you sweet potato❤❤❤

  • @LathaSree-rq9wv
    @LathaSree-rq9wv8 ай бұрын

    Njan daily kazhikunu Ennum breakfast sweetpotato ssyirunu I like it much Njan boiled cheyth kazhikunu Love ❤you sweet potato❤ Ente eyesight is very powerful. Njan glass vekathe soixhi polum korkum❤❤

  • @janardhananjanardhanan2842
    @janardhananjanardhanan28423 жыл бұрын

    Njangalude naatil sulabhamaayi kittunna onnaanu ithe. Ennaal ithinte gunangalu ippolaanu ariyunnathe

  • @vishwanath22
    @vishwanath227 ай бұрын

    Very ഇൻഫർമേറ്റീവ്

  • @yasodaprakash6369
    @yasodaprakash6369 Жыл бұрын

    Nice

  • @sugathanpv6658
    @sugathanpv66582 жыл бұрын

    Ellam doctors aanu parayunnathu. Eee paranjathinu oorum perum illa.

  • @ashaasha9628
    @ashaasha96282 жыл бұрын

    Heart patients ...kazhikkan patteo

  • @elizabethjoseph534
    @elizabethjoseph5343 жыл бұрын

    👍

  • @bindushaji8045
    @bindushaji8045 Жыл бұрын

    മധുരക്കിഴങ്ങ് എന്നു പറയുന്നെങ്കിലും ഉരുളക്കിഴങ്ങാണ് കാണിക്കുന്നതിൽ കൂടുതലും .... കുറച്ചായി ഇതു കേൾക്കാൻ തുടങ്ങിയിട്ട്... മധുരക്കിഴങ്ങ് കച്ചവടക്കാർ ആരെങ്കിലും🤔....

  • @bindushaji8045

    @bindushaji8045

    Жыл бұрын

    പരീക്ഷിച്ച് നോക്കാം ഗുണങ്ങൾ ഉണ്ടെന്നറിയാം

  • @manojm9176
    @manojm91768 ай бұрын

    മധുരക്കിഴങ് കഴിച്ചിട്ട് 60 മിനിറ്റ് കഴിഞ്ഞു ഗ്ളൂക്കോസ് ഒന്നു പരിശോധിച്ച് നോക്ക് ... പ്രമേഹമുള്ളവർ ഒരു സ്റ്റാർച്ചും കഴിക്കാതിരിക്കുന്നതാകും നല്ലതു . CGM ഉപയോഗിച്ചു വ്യക്തമായതുകൊണ്ടു പറയുന്നുവെന്ന് മാത്രം.

  • @rajuismail986

    @rajuismail986

    7 ай бұрын

    രണ്ടു മണിക്കൂർ കഴിഞ്ഞു chq ചെയുക

  • @Babu.955
    @Babu.9553 жыл бұрын

    Impossible

  • @leelamma-ci9cp
    @leelamma-ci9cp Жыл бұрын

    poda

  • @thetruth9377
    @thetruth937710 ай бұрын

    കിഡ്നി രോഗികൾ കഴിക്കല്ലെ അടിച്ച് പോകും

Келесі