No video

മധുരക്കിഴങ്ങ് ( Sweet potato ) ആരോഗ്യ ഗുണങ്ങൾ | പ്രമേഹം, കൊളസ്ട്രോൾ ഉളളവർ എങ്ങനെ കഴിക്കണം

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ് (sweet potato). ഫൈബർ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാൻ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. ഫൈബറിനോടൊപ്പം വൈറ്റമിൻ, മിനറലുകൾ, ആന്റി ഓക്സിഡൻസ് എന്നിവയും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
മധുരക്കിഴങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ സി. അമിതവണ്ണം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ള ആളുകൾക്ക് അവയെ നിയന്ത്രിക്കാൻ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയർന്ന ഫൈബർ ഉള്ളടക്കവും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പേരുമായി സാമ്യമുണ്ടെങ്കിലും, മധുരക്കിഴങ്ങ് ഉരുളക്കിഴങ്ങ് കുടുംബവുമായി ബന്ധമില്ലാത്തതിനാൽ പോഷകാഹാരത്തിലും തികച്ചും വ്യത്യസ്തമാണ്. അന്നജവും നാരുകളും മധുരക്കിഴങ്ങളിൽ കൂടുതൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് വളരെ മികച്ചൊരു ഭക്ഷണമാണിത്.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.g...
#drvisakhkadakkal , #sweetpotatohealthbenefits , sweet potatoes health benefits, health benefits sweet potatoes, health benefits of sweet potato, health benefits of sweet potatos, health benefits of sweet potatoes, sweet potato skin health benefits, sweet potatoes benefits for health, sweet potato juice health benefits, health benefits of sweet potato skin, benefits of sweet potatoes for health, health benefits of eating sweet potato, sweet potato benefits, #മധുരകിഴങ്ങ് #മധുരക്കിഴങ്ങ്_ആരോഗ്യ_ഗുണങ്ങൾ

Пікірлер: 25

  • @joemonvpjoemon65
    @joemonvpjoemon658 күн бұрын

    ഈ വിഷയവുമായി ബന്ധപ്പെട്ട മികച്ച ഒരു വീഡിയോ ആണ് ഇത്. നിയന്ത്രിത അളവിൽ ശ്രദ്ധിച്ചു കഴിക്കേണ്ട ഭക്ഷ്യവസ്തു തന്നെയാണ് മധുരകിഴങ്ങും. ഗുണമുള്ള ആഹാരം ആണെന്ന് കരുതി ഷുഗർ ഉള്ളവർക്കും ധൈര്യപൂർവം കഴിക്കാവുന്ന ആഹാരം ആണെന്നെല്ലാം വിശ്വസിച്ചു ദിവസേന അങ്ങനെ കഴിക്കുന്നത് അത്ര നല്ലതല്ല എന്ന് വീഡിയോയിൽ പറയുന്നുണ്ട്. വളരെ യുക്തിഭദ്രമായ അവതരണം.

  • @lalydevi475
    @lalydevi4753 ай бұрын

    വളരെ ഉപകാരപ്രതമായ വീഡിയോ 🙏🙏👍👍❤️❤️

  • @babyabdon3131
    @babyabdon3131Ай бұрын

    GOOD MORNING DR, I AM EATING SEET POTATO BY COOKING IUSING MICROOVEN - 2 OR 3 THANKS

  • @DrVisakhKadakkal

    @DrVisakhKadakkal

    Ай бұрын

    Amitham akaruth

  • @Sana_sree227
    @Sana_sree2273 ай бұрын

    Hi doctor mukhathe kuzhikal mari pokan enthenklm methods suggest cheyamo

  • @elzybenjamin4008
    @elzybenjamin4008Ай бұрын

    USEFUL INFORMATION🙏🙏

  • @user-ge8ng7qv9r
    @user-ge8ng7qv9rАй бұрын

    Thanks sir

  • @bincyangels993
    @bincyangels9933 ай бұрын

    What about kidney patients,is there any problem if they consume this daily, b.coz it is rich in potassium? Daily dosage of kidney patient?

  • @kunhikrishnanvk2825
    @kunhikrishnanvk28252 ай бұрын

    Yurikkacid ഉള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

  • @AswinKumar-kz5jy
    @AswinKumar-kz5jy3 күн бұрын

    ഡോക്ടർ ഇത് ക്രിയാറ്റിൻ ഉള്ളവർക്കു കഴിക്കാമോ

  • @user-fw7fh4tt4k
    @user-fw7fh4tt4k3 ай бұрын

    ഞങ്ങൾ ഡയബറ്റിക് ആണ് മാസത്തിൽ ഒരു പ്രാവശ്യം ഇത് വാങ്ങും രാത്രി ഇൻസുലിൻ എടുത്തു ഡിന്നറിന് കഴിക്കും ഒരു കിലോ കിഴങ്ങ് മൂന്ന് പേർ കഴിക്കും രണ്ട് മണിക്കൂർ കഴിഞ്ഞ് ഷുഗർ ടെസ്റ്റ് ചെയ്താൽ നോർമൽ ആണ് ഇങ്ങനെ കഴിക്കുന്നത് കുഴപ്പമിണോ

  • @joemonvpjoemon65

    @joemonvpjoemon65

    8 күн бұрын

    ഒരു കിലോ 3 പേർക്ക് കൂടുതൽ ആണ്... കൂടെ മറ്റെന്തെങ്കിലും ഉൾപ്പെടുത്തിയാൽ അര കിലോ മതിയാകും 3 പേർക്ക്.. ആവശ്യത്തിന് വെള്ളത്തിൽ കുക്കർ ഉപയോഗിക്കാതെ സാവകാശം വേവിച്ചു ഉപയോഗിക്കുന്നതാണ് ഉത്തമം.

  • @jeffyfrancis1878
    @jeffyfrancis18783 ай бұрын

    Dr. Can we mix dates and other fruits with coconut milk.

  • @DrVisakhKadakkal

    @DrVisakhKadakkal

    3 ай бұрын

    No need Sugar koodum

  • @dirarputhukkudi9049
    @dirarputhukkudi9049Ай бұрын

    ഇതു.. വേവിച്ചിട്ടാണോ.. പച്ചയ്ക്കണോ.. കഴിക്കേണ്ടത്... ഒന്നും... പറഞ്ഞില്ല....😮

  • @DrVisakhKadakkal

    @DrVisakhKadakkal

    Ай бұрын

    വേവിച്ച്

  • @sheejamathew4214
    @sheejamathew4214Ай бұрын

    Can we eat raw sweet potato.bolied one I dont like.

  • @DrVisakhKadakkal

    @DrVisakhKadakkal

    Ай бұрын

    Raw not good

  • @user-pz8kt5es3t
    @user-pz8kt5es3t3 ай бұрын

    Thairodullavarkazhikanpattumo

  • @ayoobkhan3181
    @ayoobkhan3181Ай бұрын

    Kadakkal Evidaya Doctor

  • @simpletrap6118
    @simpletrap611820 күн бұрын

    ചിരകിയ തേങ്ങ ചേർത്തു കഴിച്ചാൽ കിഴങ്ങിന്റെ അളവു കുറയ്ക്കാ൦.

  • @basheerpp2746
    @basheerpp2746Ай бұрын

    പച്ചക് കഴിക്കാമോ?

  • @DrVisakhKadakkal

    @DrVisakhKadakkal

    Ай бұрын

    No

Келесі