ഇങ്ങനെയൊരു ദീപാവലി ആഘോഷം കണ്ടിട്ടുണ്ടോ? // Dewali Celebration // Deepavali Aghosham // AJU'S WORLD

Тәжірибелік нұсқаулар және стиль

ഒരു youtube ഫാമിലി //Web series //ജൈവ കൊള്ളി • Web Series //ഒരു യൂട്യ...
പാലട പ്രഥമൻ
• പാലട പായസം //Palada Pa...
എന്റെ ആദ്യ പ്രണയം
• ചരിത്രം ഞങ്ങളിലൂടെ.......
ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം എത്ര?
• ഞങ്ങൾ തമ്മിലുളള പ്രായവ...

Пікірлер: 824

  • @RajKumar-oz2go
    @RajKumar-oz2go4 жыл бұрын

    അജു, നിങ്ങൾ സഹോദരന്മാരുടെ ഒത്തൊരുമയുടെ പ്രധാന കാരണം ഭാര്യമാരുടെ നല്ല മനസ്സ് തന്നെയാണ്. ഇല്ലെങ്കിൽ ഒരിക്കലും ഈ സാഹോദര്യ സ്നേഹം നിലനിൽക്കില്ല, ഇത് ഞാൻ അനുഭവത്തിൽ നിന്ന് പറയുന്നതാണ്.

  • @ajuslearningclass9069

    @ajuslearningclass9069

    4 жыл бұрын

    തീർച്ചയായും...... 😎😎💪💪

  • @shafeeqshafeeq9447

    @shafeeqshafeeq9447

    4 жыл бұрын

    @@ajuslearningclass9069 no achante kazhivan

  • @shafeeqshafeeq9447

    @shafeeqshafeeq9447

    4 жыл бұрын

    Veed vekkan ellavarkum sthalam koduthath kondalle

  • @muqtharahmed2348

    @muqtharahmed2348

    4 жыл бұрын

    @@shafeeqshafeeq9447 ഒത്തൊരുമ ഇല്ലെങ്കിൽ സ്ഥലം ഉണ്ടായിട്ട് എന്ത് കാര്യം

  • @sainulabid9080

    @sainulabid9080

    4 жыл бұрын

    supar

  • @thepatriot670
    @thepatriot6704 жыл бұрын

    ഇങ്ങനത്തെ മക്കളെ പ്രസവിച്ച ആ അമ്മയാണ് ശെരിക്കും ഭാഗ്യവതി..

  • @sasikalar7148

    @sasikalar7148

    4 жыл бұрын

    💯Curect

  • @danaal-otaibi702

    @danaal-otaibi702

    4 жыл бұрын

    Good

  • @shihabtharengal6217
    @shihabtharengal62174 жыл бұрын

    ഈ ഒരുമ ആണ് നിങ്ങളുടെ വിജയം എല്ലാം അമ്മയുടെ കഴിവ് ആണ്

  • @dipuaravind5088

    @dipuaravind5088

    4 жыл бұрын

    Ajuchetta super .

  • @RasnaSWorldInMalayalam

    @RasnaSWorldInMalayalam

    4 жыл бұрын

    @@dipuaravind5088 🤝👍😍

  • @chinjugopi609

    @chinjugopi609

    4 жыл бұрын

    കണ്ണും മനസ്സും നിറഞ്ഞു

  • @rasheedkassim1441
    @rasheedkassim14414 жыл бұрын

    "ഒരുമയാണ് പെരുമ." .. പുണ്യം ചെയ്ത മാതാപിതാക്കൾ...സാഹോദര്യസ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മകുടോദാഹരണം.. ഈ സ്നേഹത്തിന്റെ കിടാവിളക്കുകൾ എന്നും നിങ്ങളുടെ കുടുംബങ്ങളിൽ പ്രഭ ചൊരിയട്ടെ.....നന്മകൾ നേരുന്നു.

  • @lallublog2383
    @lallublog23834 жыл бұрын

    നിങ്ങളുടെ ഒത്തൊരുമ്മ എല്ലാവർക്കും മാത്രക ആക്കട്ടെ ഹാപ്പി ദീപാവലി ആശംസകൾ

  • @sreeami2563
    @sreeami25634 жыл бұрын

    ഇത്രയും നയന മനോഹരമായ കാഴ്ച്ച ഒരുക്കി തന്ന അജുവേട്ടനും ഫുൾ ഫാമിലിക്കും നന്ദി ഒപ്പം എല്ലാവർക്കും ദീപാവലി ആശംസകൾ 🙏🎊

  • @geethanair3160
    @geethanair31604 жыл бұрын

    എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു സ്വപ്ന ലോകം പോലെയാണ്. Very beautiful and peaceful!

  • @tomyfrancis7729
    @tomyfrancis77294 жыл бұрын

    അതിരുകൾ ഇല്ലാത്ത വീടുകൾ പ്രകാശം പരത്തുന്ന വിളക്കകൾ സന്തുഷ്ടരായ കുടുബാംഗങ്ങൾ ഇനി എന്തിന് വേറെ മധുരം എല്ലാവർക്കും ആശംസകൾ

  • @pradeepnova1993

    @pradeepnova1993

    4 жыл бұрын

    👍

  • @jayakumari6953

    @jayakumari6953

    4 жыл бұрын

    Sathym

  • @molithomas8070

    @molithomas8070

    4 жыл бұрын

    ivide aarum cineme shooting onnum cheythille.

  • @beerankutty3801

    @beerankutty3801

    4 жыл бұрын

    tomy francis .//n

  • @geethanair3160

    @geethanair3160

    4 жыл бұрын

    @@molithomas8070 even I thought so

  • @soberforever5375
    @soberforever53754 жыл бұрын

    അടിപൊളി... എതൊ രാജകൊട്ടാരത്തിലെത്തിയ്തു പൊലെയുണ്ട്‌ 😄😄

  • @shemeenanishad845

    @shemeenanishad845

    4 жыл бұрын

    Super

  • @deepthisunil1333
    @deepthisunil13334 жыл бұрын

    ഒരു കുടുംബത്തിന്റെ മൊത്തം ആഘോഷം.... ഇത്ര ഭംഗിയിൽ ഞാൻ കണ്ടിരിക്കുന്നത് അമ്പലത്തിൽ ലക്ഷദീപം ആണ്.. വീട്ടിൽ ഇതാദ്യം.. കൊള്ളാം

  • @jubietjose3615
    @jubietjose36154 жыл бұрын

    സഹോദരങ്ങൾ സ്നേഹത്തിൽ കഴിയുന്നതിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട് നിങ്ങളുടെ ദീപാവലികണ്ട് മനസ്സ് നിറഞ്ഞു

  • @omanakuttan1129
    @omanakuttan11294 жыл бұрын

    എന്ത് പറയണമെന്നറിയില്ല. കണ്ണുംമനസ്സും ഒക്കെ നിറഞ്ഞു. ഒരുപാട് മനസ്സുകൾക്ക് നിങ്ങൾ എന്നും മാതൃക തന്നെയാണ്. നിങ്ങളുടെ കുടുംബത്തിൽ നിന്നും ഒരുപാട് കണ്ടുപഠിക്കാനുണ്ട്. പുണ്യം ചെയ്ത 'അമ്മ. കുടുംബത്തിലെ ഓരോരുത്തർക്കും എന്റെ ദീപാവലി ആശംസകൾ.

  • @lathasajeev7382

    @lathasajeev7382

    4 жыл бұрын

    Good 👍👏

  • @ushageorge9572
    @ushageorge95724 жыл бұрын

    നല്ല കുടുംബം. ഇത് പോലെ തന്നെ മുന്നോട്ടു പോകട്ടെ ആശംസകൾ

  • @sobharadhakrishnan5974
    @sobharadhakrishnan5974 Жыл бұрын

    നിങ്ങളുടെ ദീപാവലി ആഘോഷം ഗംഭീരം വർണിക്കാൻ പറ്റില്ല. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏. ഒരുദിവസം അവിടെ വന്ന് നിങ്ങളുടെ എല്ലാരുടേം വീടും പരിസരവും കാണാൻ വളരെ ആഗ്രഹം ഉണ്ട്

  • @duaa7066
    @duaa70664 жыл бұрын

    ഐശ്വര്യം എന്നൊക്കെ പറയുന്നത് ഇതാണ്😍😍ആയുരാരോഗ്യ സൗഖ്യം നേരുന്നു എല്ലാവർക്കും.. നമ്മുടെ നോമ്പ് തുറ ഒക്കെ കഴിഞ്ഞു വെറുതെ യൂട്യൂബിൽ നോക്കിയപ്പോൾ ആണ് ഇത് കണ്ടത്, superb 😍😍👍👍

  • @duaa7066

    @duaa7066

    4 жыл бұрын

    എല്ലാരുടെയും സംസാരം കേട്ടാൽ അറിയാം നിഷ്കളങ്കർ😍അവരുടെ ഭാര്യമാരും.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍

  • @valsafrancis8348
    @valsafrancis83484 жыл бұрын

    എന്റെ പൊന്നെ. ഇത് ഒരു വലിയ സംഭവം തന്നെ ആണല്ലോ. മുംബയിൽ ഉള്ള ഞങ്ങൾ പോലും ഇത്ര അലങ്കരിച്ച dhibavali കണ്ടിട്ടില്ല. അതിസുന്ദർ.

  • @santhai5572
    @santhai55724 жыл бұрын

    Wow വിശ്വസിക്കാൻ പറ്റുന്നില്ല. ഇങ്ങനെ ഒരു ഐക്യമുള്ള സഹോദരങ്ങൾ. ഈ കാലഘട്ടത്തിൽ ഇങ്ങനെ കാണുന്നത് അപൂർവം. നല്ലത് വരട്ടെ.

  • @najmudheen4290
    @najmudheen42904 жыл бұрын

    ഹാവൂ എന്റെ അജുവേട്ടാ എന്താ ഒരു ഭംഗി, ദീപങ്ങൾ അടിപൊളി. ഹാപ്പി ദീപാവലി

  • @anniemani9800
    @anniemani98004 жыл бұрын

    എന്ത് ഭംഗിയാ കാണാൻ ..ദീപാവലി ആശംസകൾ അജൂനും കുടുംബാംഗങ്ങൾ എല്ലാർക്കും ..ഈ സ്നേഹം സന്തോഷം എന്നും നിലനിൽക്കട്ടെ

  • @anithabalasubramanian7113

    @anithabalasubramanian7113

    4 жыл бұрын

    Athe🙏

  • @user-ob7ys8mu8d
    @user-ob7ys8mu8d3 жыл бұрын

    ഈ വർഷത്തെ വീഡിയോ കണ്ടതിനു ശേഷം തപ്പി വന്നതാ....., 😍

  • @sarathcbbabu6345
    @sarathcbbabu63454 жыл бұрын

    ദീപാവലി ആഘോഷം എന്ന്‌ പറഞ്ഞപ്പോ ഇത്രക്കും നയനമനോഹരം ആകുമെന്ന് ഒരിക്കലും പ്രതീക്ഷിചില്ല... താങ്ക്സ് അജുവേട്ടാ സരിതെച്ചി😍😍😘😘

  • @arjun2264
    @arjun22644 жыл бұрын

    സഹോദരന്മാരുടെ വീടുകൾ അടിപൊളി കണ്ടു കണ്ടു മനം കുളിർന്നു. അതിലുപരി നിങ്ങളുടെ ആ ഒത്തൊരുമ അപാരം കണ്ണ് കിട്ടും. വീട് കണ്ടു കണ്ണ് നിറഞ്ഞു ഇത്രയും ഒരു കല വിരുന്നു ഒരുക്കി തന്നതിൽ നന്ദി ഉണ്ട്. താങ്ക്സ്.

  • @sumiprasad6194
    @sumiprasad61944 жыл бұрын

    Nthoru ഐശ്വര്യമാണ് veedum പരിസരവും... കൊതിയാവുന്നു... paavam പ്രവാസി സങ്കടം 😻😻😻

  • @RecipeCornerbyRJ
    @RecipeCornerbyRJ4 жыл бұрын

    എന്നും ഈ സ്നേഹം ഇത് പോലെ തന്നെ ഇരിക്കട്ടെ. ദീപാവലി ആശംസകൾ

  • @sobhanamohan8825
    @sobhanamohan88254 жыл бұрын

    കണ്ണും മനസും നിറഞ്ഞ ദീപാവലി ആഘോഷം ഭാഗ്യമുള്ള അമ്മ ഇങ്ങനെ സ്വപ്നത്തിൻ പോലും കാണാത്ത അത്രക്ക് മനോഹരമായ ജീവിത യാഥാർത്ഥ്യമുള്ള കാഴ്ച നന്ദി ഒരായിരം എൻ്റെ നിണങ്ങടെ വീഡിയോകൾ കണ്ട് ആസ്വദിക്കൽ ആണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @manikadan.k.p1602
    @manikadan.k.p16024 жыл бұрын

    ന്റെ കണ്ണ് നിറഞ്ഞൂല്ലോ.... ആനന്ദാശ്രു... ശരിക്കും കൊട്ടാരം പോലെയുണ്ട്.... എല്ലാവർക്കും ഇതുപോലെ എല്ലാം ആഘോഷങ്ങളും കൊണ്ടാടാൻ കഴിയട്ടെ.... അജിത്തേട്ടാ... ചേച്ചി... സന്തോഷമായി.... ഹാപ്പി ദീപാവലി..♡

  • @minijayakumar5699
    @minijayakumar56994 жыл бұрын

    ഹായ് ..... എന്തൊരു ഭംഗി, നയനാനന്ദകരമായ കാഴ്ച്ച . ഇതുപോലെ എന്നും സന്തോഷമായിരിക്കട്ടെ.

  • @mohammedali3848
    @mohammedali38484 жыл бұрын

    ഞങ്ങടെ ഫാമിലി ഇതുപോലെ തന്നെ 6ആണും ഒരു പെണ്ണും ഞാൻ മൂത്ത മരുമോളാണ് പെണ്ണ് ഏറ്റവും ഇളയത് ആണ് നിങ്ങളെ പോലെ ഞങ്ങളെ കുടുംബവും നല്ല ഹാപ്പിയിലാണ് പക്ഷെ ഇത് പോലെ ഒരു പറമ്പിൽ വീട് വെക്കാൻ ഞങ്ങൾക്ക് സ്ഥലം ഇല്ലാത്തോണ്ട് ഞങ്ങൾ അൽപ്പം അകലെ ആണ് വീട് വച്ചിരിക്കുന്നത് ഒരനിയനും അത് പോലെ കുറച്ച് അകലെ ആണ് വീട് വച്ചിട്ടുള്ളത് ബാക്കി എല്ലാരും തറവാട്ടിൽ 3ആൺമക്കളെ കല്യാണം കഴിഞ്ഞു 3പേര് കല്യാണം കഴിക്കാൻ ഉണ്ട് പെങ്ങളെ നിക്കാഹ് കഴിഞ്ഞിരിക്കുന്നു 😊നിങ്ങളുടെ കുടുംബം കാണുമ്പോൾ ഇത് പോലെ വീട് വച്ചാൽ മതിയായിരുന്നു എന്ന് ആഗ്രഹിച്ചു പോവ്വാ 😍😍😍😍

  • @asfaltv7462
    @asfaltv74622 жыл бұрын

    എളിമയുടെ സംസാരമാണ് നിങ്ങളുടെ വിജയം ഇത് എല്ലാവർക്കും കിട്ടുന്നതല്ല ദൈവം നിങ്ങൾക്ക് തന്നതാണ് നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @shaijured5
    @shaijured54 жыл бұрын

    പതിവ് പോലെ നമ്മുടെ 12,13 ടീമുകൾ dislike അടിച്ചു അവർക്കുള്ള അസൂയയും കുശുമ്പും അറിയിച്ചിരിക്കുന്നു എന്ന് സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു. 🙄🙄🙄🙄

  • @subinbhaskaran2203
    @subinbhaskaran22034 жыл бұрын

    അജു ചേട്ടാ അടിപൊളി....👌👌👌 ഈ ഒരുമ എന്നും നിലനിൽക്കട്ടെ....👍👍👍

  • @siyadali3712
    @siyadali37124 жыл бұрын

    നിങ്ങൾ മാതൃക ദമ്പതിമാരാണ് എന്നും ഇതു 'പോലെ കാണാൻ പ്രർത്ഥിക്കുന്നു ദി പാവലി ആശംസകൾ

  • @adarshjohnson7056
    @adarshjohnson70564 жыл бұрын

    അജു ചേട്ടന്റെ അമ്മക്ക് ദീപാവലി ലൈക് 🤚🤚🤚🤚🤚🙂🙂🙂🙂💓

  • @sumeshsubash4677
    @sumeshsubash46774 жыл бұрын

    ഇതിലും വലിയ " ദീപാവലി" സ്വപ്നങ്ങളിൽ മാത്രം..... 'കണ്ണും മനസ്സും നിറഞ്ഞു.... അ ജുവേട്ടാ ഈ ഒത്തൊരുമ ആ നിറഞ്ഞ ദീപങ്ങൾ പോലെയാവട്ടെ.....👌👌🍬🍬🍬💥💥

  • @Yogi_Ram
    @Yogi_Ram4 жыл бұрын

    അതീവ മനോഹരം..🥰 ദൈവം അനുഗ്രഹിക്കട്ടെ..🙏🧡

  • @nandinik1861
    @nandinik18614 жыл бұрын

    ഇതുകണ്ടിട്ട് എനിക്ക് അസൂയ തോ ന്നുന്നു. നിങ്ങളെ എല്ലാവരെയും കാണാൻ കൊതിയാവുകയാണ്.

  • @sobharadhakrishnan9044
    @sobharadhakrishnan90444 жыл бұрын

    Ithupole brothersinte orumayodeulla jeevitham kandappol sandhoshamayi.God bless Aju,Saritha&Jagu

  • @nishadalicm9193
    @nishadalicm91934 жыл бұрын

    നിങ്ങടെ വീഡിയോസ് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തന്നെ ആണ് 👍😍😍

  • @swaminathswami8128
    @swaminathswami81284 жыл бұрын

    സഹോദരൻമാരുടെ ഒത്തരുമ ഒരു പാട് സന്തോഷം ഇന്ന് നഷ്ടപ്പെടുന്നത് ഇത് ആണ്good ble a se you

  • @najeebsp2541
    @najeebsp25414 жыл бұрын

    മതിലുകൾ ഇല്ലാത്ത വീടുകൾ സൂപ്പർ നല്ല അയൽക്കാർ keep it up

  • @binuernakulam1648

    @binuernakulam1648

    4 жыл бұрын

    അവർ എല്ലാവരും ഒരു ഫാമിലിയാണ് ബ്രോ....

  • @najeebsp2541

    @najeebsp2541

    4 жыл бұрын

    @@binuernakulam1648 ആയിക്കോട്ടെ എന്തായാലും അവരുടെ ഇടയിൽ മതിൽക്കെട്ട് ഇല്ലല്ലോ

  • @akshayaa.s7820

    @akshayaa.s7820

    4 жыл бұрын

    Avar brothers aan

  • @vsvhgsgsh3917
    @vsvhgsgsh39174 жыл бұрын

    ഹായ്, ചെരാതുകൾ തകർത്തു. സൂപ്പർ. ഇതിന് പിന്നിൽ പ്രവർത്തിച്ച ചേട്ടൻ അനിയന്മാർക് ചേച്ചിമാർക് കുട്ടികൾക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ.. ഹാപ്പി ദീപാവലി..

  • @Jaganmay
    @Jaganmay4 жыл бұрын

    മുറ്റടിയുടെ ഒച്ച കേട്ടാൽ ചിരി വരും എന്താ ഭംഗി കാണാൻ എന്റെ കുടെ വിഡിയോ കണാൻ മകനും ഉണ്ട് പനി കാരണം സ്കൂളിൽ പൊയില്ല അവനും ജഗ്ഗു ആണ് (ജഗൻ മയ് .) അവന് ഒരു പാട് ഇഷട്ടായി വിടും പരിസരവും സൂപ്പറാണ് എന്ന് പറഞ്ഞിരിക്കുന്നു ഹാപ്പി ദിപാവലി. മടികെട്ട് സൂപ്പർ

  • @aljoseph2176
    @aljoseph21764 жыл бұрын

    Bless your mother.. She is the reason for this unity.. what a fortunate family!!!

  • @shakirashaki628
    @shakirashaki6283 жыл бұрын

    നിങ്ങളോട് എനിക്ക് ദേഷ്യം പിടിക്കുന്നു എനിക്കും ഇങ്ങനൊയൊക്കെ ജീവിക്കാൻ കൊതിയാവുന്നു വല്ലാത്തൊരു ജീവിതം കൊതിച്ചു പോവുന്നു ഇതിൽ ഒരുവനാവാൻ

  • @beautifultina5583
    @beautifultina55834 жыл бұрын

    Happy Diwali Aju Chetta Saritha Chechi and Jagu 💐💥💥💐

  • @ragim5737
    @ragim57374 жыл бұрын

    "Heaven on Earth"...orupaadu santhosham...God bless you and family...Jagoo😍😍😘

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @LekshmisKitchenCreations
    @LekshmisKitchenCreations4 жыл бұрын

    Beautiful family... 😍😍👌👍എന്നും ഇതുപോലെ സന്തോഷം നിലനിൽക്കട്ടെ 🙏👍

  • @sheejavarghese5034
    @sheejavarghese50344 жыл бұрын

    Innatte video ottiri ishtappettu.endu bhangiya kanan .Happy Diwali Ajuchettan and family.

  • @user-tu2mn5jm2x
    @user-tu2mn5jm2x4 жыл бұрын

    Super addipoli view ...well done... haa enna rasam kanan😍

  • @meharvlogvenice567
    @meharvlogvenice5674 жыл бұрын

    Ee Sneehavum othorumayum ennennum nilanilkatte! happy deepali 😍😍😍😍

  • @jyothinair7512
    @jyothinair75124 жыл бұрын

    Superb deivam anugraham yennum ye videnu undhavatte. Har har mahadev jai bholenath. Swamiye saranam ayyappa.

  • @kumardmm1237
    @kumardmm12374 жыл бұрын

    തിന്മയുടെ മേൽ, നന്മ തീമഴയായ്.. പെയ്തിറങ്ങിയ, ദിവസത്തിന്റെ ഓർമ... ആശംസകൾ ✌️✌️✌️✌️👌👌👌

  • @salfyarmediavtk
    @salfyarmediavtk4 жыл бұрын

    കണ്ണും മനസ്സും നിറഞ്ഞു തൃപ്തിയായി ദീപാവലി ഉമ്മകൾ 😘😘😘😘😘😘

  • @geethak5612
    @geethak56123 жыл бұрын

    ചേട്ടൻ അനിയന്മാർക്ക് മാതൃക അഭിനന്ദനങ്ങൾ, നല്ല മനസ്സുള്ള പെൺകുട്ടികൾ കുടുംബത്തിൽ വന്നാൽ ഇങ്ങിനെ ഇരിക്കും വളരെ സന്തോഷം

  • @sheenasg
    @sheenasg4 жыл бұрын

    So beautiful!!! Happy Diwali to the entire family, Nanni, Namaskaram:)

  • @sreejajoshi893
    @sreejajoshi8934 жыл бұрын

    ദീപാവലി ആഘോഷം സൂപ്പർ 👍അജുചേട്ടൻ & ഫാമിലി

  • @bindukalaanand809
    @bindukalaanand8094 жыл бұрын

    മനോഹരം !!!ആ അമ്മയുടെ ഒരു ഭാഗ്യം🙏

  • @rajthattarmusicdirector
    @rajthattarmusicdirector4 жыл бұрын

    ചിരാത് വെച്ച് കത്തിക്കുന്നേന്റെ ഭംഗി ഒന്ന് വേറെ തന്നെയാ.. ചിരാത് lover💪

  • @shyam-hn6ym
    @shyam-hn6ym4 жыл бұрын

    അജു ചേട്ടാ, ഇ വീഡിയോ മനസ്സ് നിറച്ചു നിങ്ങളുടെ വല്യ കുടുംബത്തിന് എല്ലാ നന്മകളും ഭവിക്കട്ടെ........ 🙏🙏🙏

  • @marythomas2189
    @marythomas21894 жыл бұрын

    You have a kingdom.. AMMA is the best gift and the queen. Thanks for the wonderful video,

  • @soumya56789
    @soumya567894 жыл бұрын

    Woowww adipoli.....Sherikkum ningalae okae neril kanan next Diwali kku angottu varan tonunnu....kaninum manasinum orupadu kulirma akkiya oru video Anu etu....eee video kandapol Anu Diwali poornamayatu....

  • @childrenzzvibe
    @childrenzzvibe4 жыл бұрын

    Ningalude oro veetileyum prakasam ee vedio kandittu oro veettilum undakatte . Adutha vedio kku vendi wait cheyunnu bai ajuchetta saritha jaghu

  • @Carbonboys2
    @Carbonboys24 жыл бұрын

    Sarithechi bhagyavathiya inganoru family lu chennukeran pattillo 😍 ajuvettan, sarithechi, jagusss orupadu ishtam😘

  • @sanjayc3907
    @sanjayc39074 жыл бұрын

    Superrbb...After all, this is a festival of light and positivity...I have seen it in north India, but in Kerala, first time... It's a great visual treat...Happy Deepawali to you all...

  • @jijiajay2694
    @jijiajay26944 жыл бұрын

    Ayyyooo yenthaa bhangiii... Aadhyamaii kaanunnu ethupolee aghozhikkunna oru kudumbam kiduvaaneee...

  • @priyamc3288
    @priyamc32884 жыл бұрын

    ദൈവമേ oh!wonderful super എല്ലാവർക്കും പേഡ വാങ്ങി കൊടുക്ക്

  • @thansilasajeerthachumbi8554
    @thansilasajeerthachumbi85544 жыл бұрын

    ഒന്നും പറയാനില്ല അടിപൊളി ഫാമിലി God bless u

  • @jyothilakshmik4690
    @jyothilakshmik46904 жыл бұрын

    Happy deepavali.Oru big salute Aju&Saritha,jaggussinum

  • @velupugazh9842
    @velupugazh98424 жыл бұрын

    ദീപാവലി ആശംസകൾ... മധുരം.. ഇല്ലാതെ .. സദ്യ ഇല്ലാത്ത ഓണാഘോഷം പോലെയാണ് എന്റെ അജു 😃

  • @padmamani6776
    @padmamani67764 жыл бұрын

    Super, Njangalum Deepam theliyikarundu. Its good. Belated happy deepawali.

  • @shaijuak2949
    @shaijuak29494 жыл бұрын

    Ningada video manasinu tharunna santhosham paranjariyikkan prayasama ajuvetta 👍❤❤❤

  • @sumeshek7377
    @sumeshek73774 жыл бұрын

    ദീപാവലി സംഭവം ആയി ട്ടാ... സൂപ്പർ.... സർവേശ്വരൻ കാത്തുകൊള്ളട്ടെ എല്ലാവരെയും.....

  • @snehalathanair1562
    @snehalathanair15624 жыл бұрын

    Very good video.....pillerkku work odukkunnadhu nalladha ......best exercise mittam adhikal......u are lucky for the opportunity ......good celebration .....apt for the rainy days

  • @arunm7661
    @arunm76614 жыл бұрын

    ഈതുപോലെ ഒരു ഫാമിലി ഒരുപാട് സന്തോഷായിട്ടോ നിങ്ങൾ ഒക്കെ ഇങ്ങനെ ജീവിക്കുന്ന കാണുമ്പോ 😍 ലേറ്റ് ആയിപോയി എന്നാലും ഹാപ്പി ദിവാലി 😍💖

  • @zuhrariyas4408
    @zuhrariyas44084 жыл бұрын

    സത്യത്തിൽ നിങ്ങളുടെ വീഡിയോ sascaib ചെയ്‌തു. പക്ഷേ നോട്ടിഫിക്കേഷൻ കാണാൽ ഇല്ലാ. പക്ഷെ ഇപ്പോ നിങ്ങളുടെ വീഡിയോ കണ്ടാലും കണ്ടാലും പൂതി തീരുന്നില്ല. എന്തൊരു സ്‌നേഹമുള്ള കുടുംബം. അമ്മ സൂപ്പർ. ദീപാവലി വിളക് സൂപ്പർ

  • @divyanair5560
    @divyanair55604 жыл бұрын

    Wow super beautiful video saritha and chetten super family 🥰😍😍😍👍👍👍👍

  • @vinayakmoorkoth5797
    @vinayakmoorkoth57974 жыл бұрын

    We are very happy to see your Deepavali celebrations.Nicely illuminated 🙏👌😀

  • @laijujose9697
    @laijujose96974 жыл бұрын

    Wonderful Deepali🙏🤩🤩🤩🤷‍♀️keep doing every year......

  • @sonasajeesh3772
    @sonasajeesh37724 жыл бұрын

    Ithupoloru familyil jeevikkan thonnanu new generationu ningalude channel oru inspiration Aavatte god bless u and ur family stay safe at home

  • @chithraskartha8931
    @chithraskartha89314 жыл бұрын

    Wow polichu , god bless you all,parayan vakukalilla.luckey mom.🙏

  • @anibiju1722
    @anibiju17224 жыл бұрын

    Oru paadu happy thooni ithu kandapol.. ennum ingane thanne munpottu pote.. god bless you all familly ❤

  • @joshyk5243
    @joshyk52434 жыл бұрын

    ദീപാവലി ആശംസകൾ അജുവെട്ടാ... സരിതേച്ചി...🎆😘😘😘😘😘😘😘😘

  • @rajalakshmipremachandran9450
    @rajalakshmipremachandran94504 жыл бұрын

    Aju, and brothers bhryamare samathikkanam. Avarude othoruma annu nighalude families ethra nannyi kodu pokunnthu. Saritha nalla shalina sundari annu tto

  • @ragim5737
    @ragim57374 жыл бұрын

    Chetta and Chechi... expecting such a blissful video of your Vishu celebration...

  • @flyingdragoninthesky
    @flyingdragoninthesky2 жыл бұрын

    Wow🙀suupperrr 👌👌👌the Deepavali decoration,lucky family😊🙌

  • @lyricalsheaven6208
    @lyricalsheaven62084 жыл бұрын

    Chirathugal rathri inganea kathich kaanan enthoru azhagu anna beautiful,awesome,orange🍊 super

  • @shahash30
    @shahash304 жыл бұрын

    Ithrayum manoharamaya oru kaazcha kaanichu thannathil thnk u. Daivanugrahamulla kudumbam.

  • @unni12212
    @unni122124 жыл бұрын

    Happy diwali Aju chettan n family!!!

  • @prasanth227798
    @prasanth2277984 жыл бұрын

    Aju bai ennane njn ningalude kure videos kandethe seriously ur blessed with a huge big family god bless😍👍

  • @padmamani6776
    @padmamani67764 жыл бұрын

    Super Aju nd Saritha. Nalla kaaryam aanu cheythathu. Jagguvinte ulsahham.

  • @rajithranpr6741
    @rajithranpr67414 жыл бұрын

    Serikkum oru ambhalathinte padi kadannu ullileku vannoru pratherthi😍😊oru raksha illattaa🤩👍👌

  • @valsalapanicker8861
    @valsalapanicker88613 жыл бұрын

    എന്റെ മനസ്സ് നിറഞ്ഞ ഒരവസ്ഥ. എല്ലാ അനുഗ്രഹങ്ങളും ജഗദീശ്വരൻ നിങ്ങൾക്കും കുടുംബത്തിനും നൽകട്ടെ. ഈ ഒരുമ ലോകത്തിനു തന്നെ മാതൃക ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @nilakalathingal7112
    @nilakalathingal71124 жыл бұрын

    Super...super..... അതിയായ സന്തോഷം തോന്നുന്നു 😘😍😍😍👌

  • @anjurajesh3842
    @anjurajesh38423 жыл бұрын

    super chetta ennum Ee sneham undavanam.... Kaanan thane oru sugam

  • @SiyasHomebook
    @SiyasHomebook4 жыл бұрын

    Howww എന്താ ഒരു ഭംഗി😍 👌👌👌👌

  • @jithurobins2079
    @jithurobins20794 жыл бұрын

    Super nerittu kanan enthu rasamayirikkum Oro vediosum oralbudhamayi thonnunnu

  • @afsiyareneeph1519
    @afsiyareneeph15194 жыл бұрын

    നിങ്ങൾ ഇപ്പോഴേ സ്വർഗ്ഗത്തിലാ.എന്ത് ഭംഗിയാ അള്ളാഹു രക്ഷിക്കട്ടെ.

  • @lajubala
    @lajubala4 жыл бұрын

    So beautiful ...... reflective of your strong family bonds..

  • @AagneyAS
    @AagneyAS4 жыл бұрын

    Chettaaa....ellarum aaagrehichu pogum ithupoloru family...swapnagalil mathram kandittollu ithupolokke .... lucky 🥰

Келесі