അമ്മ പറയണം എന്റെ അച്ഛൻ എവിടെ എന്ന് 🙏 | Nepali girl mother in law struggling life story ❤️‍🩹

അമ്മ പറയണം എന്റെ അച്ഛൻ എവിടെ എന്ന് 🙏 | Nepali girl mother in law struggling life story ❤️‍🩹
#lifestory #mother #couplegoals #familychannel #malayalamvlog #new #family #dailyvlog #newvlog #newvideo #couplevlog #nepali #newvideo #story #sadness #struggle #life #vlogging #happiness #strugglelife #motherstruggle #father #helping #motherslove

Пікірлер: 905

  • @mollymdh1939
    @mollymdh193923 күн бұрын

    Ivan oru oolen makananallo, nepali pennine adichondu vannu avalekondu chanalindakkichu,pakoothu kanichu jeevikkunna evanepolulla makkale sahikunna,ammamarku oru salute

  • @reenajoy4722

    @reenajoy4722

    23 күн бұрын

    സ്വന്തം കാര്യം നോക്കിയാൽ പോരെ ? വെറുതെ എന്തിന് ????

  • @Nepalimallucouple

    @Nepalimallucouple

    23 күн бұрын

    ഞാൻ താൻ വിചാരിക്കുന്നത് പോലെ ഊള ആണെകിൽ...... എനിക്ക് ഇതിനു മുകളിൽ എത് വേണമികിലും ചെയ്‌യാൻ സാധിക്കും.....അങ്ങനെ ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട് ആണ് എന്ന് അറിയാമോ എന്റെ അമ്മയുടെ പേര് ഷിജി എന്ന് ആയത് കൊണ്ട് 🙏🏻

  • @ashwininikhil

    @ashwininikhil

    23 күн бұрын

    @ mollyndh1939 Ninte chindhagathi um samskaram illayimayum illa makkale janipicha ammamarkk ore salute 🫡 ni ee comment box il ee chettane parayunnath keettal thanne ariya ethretholam chandha samskaram aanenn😂

  • @AadilaJaezaManzil

    @AadilaJaezaManzil

    23 күн бұрын

    Ninak nallapole jeevikan patatha rodhanam nallonam kanan und..ee sobavam kond ayirikum ...

  • @AadilaJaezaManzil

    @AadilaJaezaManzil

    23 күн бұрын

    Ninak nallapole jeevikan patatha rodhanam nallonam kanan und..ee sobavam kond ayirikum ...

  • @SerenaJayan
    @SerenaJayan22 күн бұрын

    വന്ന വഴി മറക്കാത്ത അമ്മ ഉപകാരം ചെയിതു വരെ ഓർമിക്കുന്നു പേരും പോലും എടുത്തു പറയുന്നു നിങ്ങൾ നല്ലൊരു വെകിതി ആണ് അമ്മേ ❤🙏

  • @sudhasundaram2543
    @sudhasundaram254323 күн бұрын

    പച്ചയായ ജീവിതം തുറന്നുകാട്ടുന്ന സിജിയമ്മ വിഷമിക്കല്ലേ. ഓരോ മനുഷ്യരുടേയും ജീവിതം ഓരോ തരത്തിലാണ് പറഞ്ഞതുപോലെ കഴിയുന്നതും സന്തോഷത്തോടേ മുന്നോട്ടു പോവുക അതിനു ദൈവം തന്ന ഭാഗ്യമാണ് നമ്മുടെ സോയക്കുട്ടിയും പൊന്നൂസ് വാവയും♥️♥️♥️♥️♥️

  • @Shylajacp-um7in
    @Shylajacp-um7in23 күн бұрын

    ആ അമ്മയുടെ വിഷമം മനസിലാക്കുന്നവർ വേദന അനുഭവിച്ചവർക്ക് അറിയാം പാവം അമ്മ - അച്ചൻ കൂടെ നിൽക്കാത്തതിന്റെ വേദന അമ്മ നല്ല ദുഖത്തിലാണ് - പാവം - ആ മരുമകളെ ദൈവമായിട്ട് അമ്മക്ക് കൊണ്ട കൊടുത്തതാണ് അവളുണ്ടെങ്കിൽ അവിടെ എല്ലാപേർക്കും സന്തോഷമാണ് അതിൽ അമ്മ ഭാഗ്യവതിയാണ്. 🙏🏼 എല്ലാപേർക്കും എന്റെ നന്ദി അറിയിക്കുന്നു. ഒരു പാട് ദുഖക്കടൽ നീന്തി കടന്ന് ഞാനിവിടെ എത്തി - ദൈവം നല്ലതാണ് നമ്മുടെ കൂടെ സുഖത്തിലും ദുഖത്തിലും ദൈവം തന്നെയാണ് ഉണ്ടാവുക.

  • @sivakumarpj6979
    @sivakumarpj697922 күн бұрын

    ജീവിതത്തിൽ വന്നവഴിയും സഹായിച്ചവരെയും ഓർക്കുന്ന നിങ്ങൾക്കു എന്നും നന്മ ഉണ്ടാകാൻ ഞാൻ അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @rkm8702
    @rkm870222 күн бұрын

    ഒരു പെണ്ണിന്റെ ഏറ്റവും വലിയ ബാദ്ധ്യത എന്നു പറയുന്നതു കുടുംബം കെട്ടിപ്പടുക്കേണ്ട ചുമതല അവൾക്ക് മാത്രമാണ് എന്നുള്ളത്. ആണിനെ കുറ്റപ്പെടുത്താൻ നമ്മുടെ സമൂഹം തയ്യാറല്ല. നിങ്ങളുടെ സംസാരത്തിൽ നിന്നും നിങ്ങൾ അനുഭവിച്ച വേദന ശരിക്കും മനസ്സിലാകുന്നുണ്ട്.

  • @MumthasMumthas-up9wu

    @MumthasMumthas-up9wu

    21 күн бұрын

    Sheriya

  • @anithas847

    @anithas847

    20 күн бұрын

    പെണ്ണ് മാത്രമാണ് എല്ലാത്തിനും കുറ്റക്കാരി ആകുന്നത്... അതിനു എന്നെങ്കിലും മാറ്റം ഉണ്ടാകുമോ എന്തോ?

  • @ausl1963
    @ausl196323 күн бұрын

    സോയിക്കുട്ടിയെ ദൈവം നിങ്ങളുടെ മരുമകളായി തന്നത് എന്തൊക്കെയോ കണ്ടാണ് , നല്ലതേ വരൂ👍♥️

  • @smitha830
    @smitha83023 күн бұрын

    അമ്മ.. മിടുക്കി ആണ്.. ഇവിടവരെ എത്തിയില്ലേ.. ഇപ്പോഴും അധ്വാനിച്ചു ജീവിക്കുന്നു നല്ല ഒരു മരുമകളെയും ദൈവം തന്നു.. ഇനിയുള്ള കാലം സ്വന്തം സന്തോഷം കൂടി.. നോക്കണം.. കേട്ടോ..

  • @sreekanthv.s7867
    @sreekanthv.s786722 күн бұрын

    എന്റെ അമ്മയും ഇതുപോലെ തന്നെ വളരെ വിഷമങ്ങൾ അനുഭവിച്ചുകൊണ്ടാണ് ഞങ്ങളെ മൂന്ന് പേരേവളർത്തിയത് അതിന്റെ സുഖവും ദുഃഖവും എല്ലാം ഞങ്ങൾ മനസ്സിലാക്കി കൊണ്ട് ഇന്ന് അമ്മയെ വളരെ സ്നേഹിക്കുന്നു 🥰 ഈ കുടുബത്തിനും ❤നല്ലത് മാത്രം വരട്ടെ 🥰🙏🙏🙏

  • @k.kvlogs2192
    @k.kvlogs219220 күн бұрын

    പക്വമതിയായ അമ്മയെ റെസ്‌പെക്ട് ചെയ്യുന്നു. അവർക്ക് സമാധാനം ഉണ്ടാകട്ടെ

  • @Reshmi09
    @Reshmi0923 күн бұрын

    ആത്മഹത്യ ചെയ്യണമെന്നുള്ള ചിന്ത വരാതെ ജീവിക്കണമെന്നുള്ള തീരുമാനം വളരെ നല്ലത് അതിൽ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് നിങ്ങൾ അന്ന് പോയിരുന്നങ്കിൽ നിങ്ങളുടെ കുട്ടികളുടെ അവസ്ഥ എന്താ കുമായിരുന്നു സ ന്തോഷത്തോടെ ജീവിക്കുക ഏലി കുട്ടി സൂപ്പർ

  • @shibilishibili
    @shibilishibili23 күн бұрын

    അമ്മടെ അവസ്ഥ യായിരുന്നു എനിക്കും പക്ഷേ ഇന്ന് എല്ലാം തരണം ചെയ്തു വരുന്നു 25വർഷം ആയി ഒറ്റ ക്ക് ഉള്ള ഓട്ടം തുടങ്ങിട്ട് ഇപ്പോ 2മക്കളും ഗൾഫിൽ ആണ് അൽഹംദു ല്ലഹ്

  • @beenaomanakuttan7046

    @beenaomanakuttan7046

    23 күн бұрын

    Vizhamikanda manushiya jeevitham engananu ellarumithupole okkethsnnayanu❤❤❤

  • @lalualex7395
    @lalualex739521 күн бұрын

    ഒരോമനുഷ്യരുടെയും ജീവിതം പല പ്രതികൂലങ്ങളുടെയും പ്രതി തിസന്ധികളിലൂടെയും കടന്നുപോയിട്ടുള്ളതാണ് സ്വർണ്ണം അഗ്നിയിലൂടെ കന്ന് പോകുബോളല്ലേ കൂടുതൽ ശുദ്ധവും തിളക്കവുമുള്ളതായി തീരുന്നത് അതേപോലെ ചില വൃക്ഷങ്ങൾ നടുമ്പോൾ അതിൻ്റെ കമ്പകളൊക്കെ വെട്ടി ഒതുക്കി കൊടുക്കാറില്ലേ തൽക്കാലം അവേട്ടൽ അവൃക്ഷത്തിന് വേദനാജനകമാണെങ്കിലും കൂടുതൽ പൃഷ്ടിയോടെ വളരാനും നല്ല കായ്ഫലം ഉണ്ടാകാനും അത് ഉപകരിക്കുന്നു ഇതുപോലെക്കെ തന്നെയാണ് നമ്മുടെ ജീവിതങ്ങളും പല പ്രതികൂലങ്ങളും പ്രതിസന്ധിയും നിറഞ്ഞ അനുഭവങ്ങൾ നമ്മെ കൂടുതൽ ശക്തിയുള്ള പക്വതയുള്ള മനുഷ്യരാക്കി തീർക്കുന്നു സ്വർത്ഥതമാറി സഹമനുഷ്യരോട് കരുണയുള്ളവരാക്കി നമ്മെ തീർക്കുന്നു ആ അമ്മ പറഞ്ഞത് വളരെ സത്യമാണ് അമ്മ കൂടുതൽ പ്രാധാന്യം കുടബത്തിന് നൽകി കുടുംബത്തിന് വേണ്ടി ജീവിച്ചു തൻ്റെ ഇല്ലായ്മയിൽ തനിക്ക് ലഭിച്ചു നന്മകളെ കുറിച്ച് നന്മചെത് വരെ കുറിച്ച് പറയാൻ ഒരു മടിയുമില്ല ഒരു ഈഗോയുമില്ല പൊതുവെ ചില മനുഷ്യർ വന്ന വഴി മറക്കുന്നവരാണ്. എനിക്ക് നിങ്ങളുടെ വീട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടം ഇ അമ്മയോടാണ് എന്ന് വച്ചാൽ മറ്റുള്ളവരോട് ഇഷ്ടം അല്ല എന്നല്ല നമുക്ക് നമ്മുടെ അമ്മയോട് പ്രത്യേക മാതൃസ്നേഹം തോന്നാറില്ലേ അതുപോലെ . ഐ ലവ് അമ്മാ❤

  • @jdsvds1307
    @jdsvds130723 күн бұрын

    ജീവിതം അങ്ങനെ ആണ് കഷ്ട്ടതകളും ബുദ്ധിമുട്ടും ഇല്ലാത്ത ഒരു സാധാരണകാരന്റെ, അല്ലെങ്കിൽ സാധാരണകാരിയുടെ ജീവിതം മുന്നോട്ട് പോവില്ല ഞങ്ങളെ പോലുള്ള ഒരു സാധാരണകാരന് നിങ്ങളുടെ വിഷമം മനസിലാക്കാൻ തീർച്ചയായും കഴിയും നമ്മുടെ വിഷമം മറക്കാൻ വേണ്ടി ആ വിഷമത്തിലും ചെറിയ ചെറിയ സന്തോഷം കണ്ടെത്താൻ വേണ്ടിയാണ് നിങ്ങളുടെ എല്ലാം വീഡിയോകൾ ഞങ്ങൾ എപ്പോഴും കാണുന്നത് എല്ലാം ശരിയാവും ന്നേ ദൈവം എന്നും ദുഖിപ്പിക്കില്ല ഇടക്ക് ചെറിയ സന്തോഷങ്ങളും നമ്മുക്കായ് ഒരിക്കിവയ്ക്കും സന്തോഷത്തോടെ മുന്നോട്ട് പോവുക എല്ലാം ശരിയാവും 😊

  • @mymoonathyousaf5698
    @mymoonathyousaf569823 күн бұрын

    മക്കൾ എത്ര വേദനിപ്പിച്ചാലും മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കും അതാണ് അമ്മ മനസ്സ് 😍😍❤️

  • @ShantyXavier-lw3lm

    @ShantyXavier-lw3lm

    23 күн бұрын

    Namukkum und nisara karyathinu pravunna oru amma.

  • @manjoo1855
    @manjoo185523 күн бұрын

    ശെരിക്കും ഞാനും അമ്മ പറയുന്നതുപോലെ ആണ് പറയുന്നത്... ഒരു ദിവസമേ ജീവിക്കുന്നുള്ളു എങ്കിലും സന്തോഷത്തോടെ ജീവിക്കുക 🌹

  • @jayasuresh7279
    @jayasuresh727918 күн бұрын

    എന്തിനാ സങ്കടം.. പൊന്നുപോലെ നോക്കുന്ന മോനും മരുമകളും... അല്ല മോള് തന്നെ.. ഉണ്ടെല്ലോ...be happy.. Be strong ❤❤❤❤❤അപ്പു അമ്മയ്ക്കു ഇനി വേണ്ടുവോളം സന്തോഷം കൊടുക്കണം കേട്ടോ 💓💓💓blessed family 🙏🏼🙏🏼🙏🏼

  • @savithrikrishnan3829
    @savithrikrishnan382916 күн бұрын

    അമ്മ പറയുന്നത് ശരിയാണ്.മിക്ക കുടുംബത്തിലും ഇതൊക്കെ തന്നെ.മക്കളെ കരുതി മുന്നോട്ട് പോവുന്നു . ഒരു ദിവസമെന്കിലും സന്തോഷത്തോടെ ജീവിക്കുകയാണെനകിലി നല്ലത് അതുതന്നെ🎉🎉🎉

  • @minikuriakose812
    @minikuriakose81223 күн бұрын

    ആ അപ്പൻ മനസാന്തരപ്പെട്ടു ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ... പാവപെട്ട അമ്മയും മക്കളും വല്യമച്ചിയും സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ കൊതിയാവുന്നു. അപ്പൻ ഇതൊന്നു കണ്ടിരുന്നെങ്കിൽ........... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @asfgvbbnjjjg

    @asfgvbbnjjjg

    22 күн бұрын

    @@minikuriakose812 വേണ്ട അയാളെ എനിക്ക് അറിയാം ഇങ്ങനെ ഒരു തായോളി അമ്മയെയും പെങ്ങളെയും മരുമോളെയും തിരിച്ചറിയില്ല 😡

  • @2butterflies683
    @2butterflies68323 күн бұрын

    പാവം amma പറഞ്ഞോട്ടെ..... കേൾക്കാൻ ഒത്തിരി ഇഷ്ടം..... എന്തൊക്കെയോ ആ വാക്കുകളിൽ അറിഞ്ഞു... ആ മുറിവുകളിൽ ഒരു പാട് ദുഃഖങ്ങൾ...... ഇനിയും കേൾക്കാൻ ബാക്കി വെച്ചതുപോലെ തോന്നിപോയി... പ്രാർത്ഥിക്കുന്നു.. നിങ്ങൾക്കായി... 🙏🏻

  • @user-tq2cn3oj6r
    @user-tq2cn3oj6r23 күн бұрын

    നമ്മൾക്ക് ജീവിതത്തിൽ ഒത്തിരി വിഷമവും പ്രതിസന്ധികളും വരുമ്പോൾ നമ്മൾക്ക് ആശ്വാസമായി എത്തുന്നത് നമുക്ക് ഒരു രക്തബന്ധവും ഇല്ലാത്തവരാകും. എൻ്റെ അനുഭവം അതാണ്.

  • @febajenson-5559
    @febajenson-555923 күн бұрын

    സാരമില്ല സിജി ചേച്ചി അന്ന് കുറേ ദുഃഖങ്ങൾ അനുഭവിച്ചു എങ്കിൽ ഇപ്പോൾ സന്തോഷമല്ലേ പ്രത്യേകിച്ച് നല്ലൊരു മരുമകളെ കിട്ടിയില്ലേ ചേച്ചിയെ മനസ്സിലാക്കാനും ആ വീട്ടിലുള്ളവരെ മനസ്സിലാക്കുവാനും പറ്റിയ ഒരു മരുമകളെ തന്നില്ലേ ദൈവം 🙏❤️❤️❤️❤️❤️

  • @mollykurian2604
    @mollykurian260423 күн бұрын

    അപ്പുകുട്ടൻ(Alex) ഒരുകാരണത്താലും തമാശക്ക് പോലും അമ്മയെ വേദനിപ്പിക്കരുത്.അമ്മ പാവമാണ്,നല്ലൊരു മനസ്സിന്റെ ഉടമയാണ് 28:15 സോയികുട്ടിയിൽനിന്ന് സ്നേഹവും സമാധാനവും മാത്രമേ ഉണ്ടാകൂ.അതുറപ്പാണ് അതു നല്ല കുട്ടിയാണ്. അവളെ കിട്ടിയത് നിങ്ങളുടെ കുടുംബത്തിന്റെ ,അമ്മയുടെ ഭാഗ്യം.അമ്മ സങ്കടപ്പെട്ടപ്പോൾ സഹിക്കാനായില്ല അപ്പുകുട്ടൻ അമ്മയ്ക്കു വിഷമം കൊടുക്കരുത്.. നിങ്ങളുടെ കുടുംബത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

  • @mariammageorge3339
    @mariammageorge333922 күн бұрын

    എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. ആരും ആരെയും താഴ്ത്തി കെട്ടി സംസാരിക്കരുത്. ഊളൻ എന്നൊന്നും ആരെയും വിളിക്കരുത്. അത് ആരായാലും. ജീവിതത്തിൽ പലതരത്തിൽ ഉള്ള വിഷമങ്ങൾ ഉണ്ട്. ആ പയ്യനെ അങ്ങനെ ഒന്നും പറയരുത്. അവൻ നേപ്പാലിയേയോ ആരെയേലും കെട്ടട്ടെ. അതിനു മറ്റുള്ളവർക് എന്ത് വേണം. അവരവർ നിങ്ങളിൽ ഉള്ള കുറവിനെ കണ്ടു പിടിക്ക്. എനിക്ക് ഒരു മെസ്സേജ് കണ്ടു സങ്കടം വന്നതുകൊണ്ട് എഴുതി. ഞാൻ ഇതുവരെയും ഇവർക്കു ഒരു മെസ്സേജ് അയച്ചിട്ടില്ല. ഇത് ആദ്യമായാണ്. എല്ലാം കാണും അത്ര തന്നെ. എന്തിനു മറ്റുളവ രെ വേദനിപ്പിക്കുന്നു. ഓക്കേ അവനു ജോലി ഉണ്ട്. അവൻ തലമുടി വെട്ടിയും എന്തെങ്കിലും ചെയ്തു ജീവിക്കുന്നല്ലോ.

  • @sujathab8165
    @sujathab816522 күн бұрын

    ഒരുപാട് ദുഃഖം മനസ്സിൽ കൊണ്ട് നടക്കുന്ന അമ്മ. എല്ലാവരുടെയും മുന്നിൽ സന്തോഷം ആയി നടക്കുന്നു. വീട്ടിലെ ഇങ്ങനെ ഉള്ള കാര്യം നാട്ടുകാരുടെ മുന്നിൽ പറയണ്ട കാര്യം ഇല്ല. പാവം എന്ത് വിഷമിച്ചു. സാരമില്ല ദൈവം ഇത്രയും നാൾ കഴിഞ്ഞില്ലേ. ബാക്കി എല്ലാം ദൈവത്തിന് വിട്ടു കൊടുക്കുക. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️♥️🥰🥰🥰🥰ഞാനും കരഞ്ഞു.

  • @Asha.george
    @Asha.george23 күн бұрын

    സിജിയാമ്മയുടെ ഒരു വാക്കുകൾ വളരെ വേദന യേറിയതാണ് സത്യം ഈ അമ്മ കറഞ്ഞുപോൾ എൻ്റെയും കണ്ണ് നിറഞ്ഞു അപ്പുട്ടാ അമ്മയെ വേദനിപ്പിക്കരുത്..അമ്മയ്ക്ക് ummaaaaaa❤❤

  • @user-xc9je5nc8s
    @user-xc9je5nc8s23 күн бұрын

    കഷ്ടപ്പാടിൽ കൂടെ നിൽക്കാത്ത അച്ഛൻ എന്തിനു അയാളുടെ കാര്യം പോലും നിങ്ങളുടെ കുടുംബത്തിൽ സംസാരിക്കേണ്ട അമ്മയുടെ സന്തോഷം പോയില്ലേ 😍❤🤗

  • @user-tq2cn3oj6r
    @user-tq2cn3oj6r23 күн бұрын

    നല്ല സ്നേഹമുള്ള കുടുംബം മരുമക്കളെ സ്നേഹിക്കുകയാണെങ്കിൽ ഇങ്ങനെ സ്നേഹിക്കണം. അമ്മയും സോയിക്കുട്ടിയുമായുള്ള സ്നേഹം ഇന്നത്തെ പല അമ്മായിഅമ്മമാരും കണ്ടു പഠിക്കേണ്ടതാണ്.

  • @arunimaaarunz1840
    @arunimaaarunz184021 күн бұрын

    അമ്മയെ വേദനിപ്പിച്ചെന്തിനാണ്.... ഇങ്ങനെ.. നിങ്ങളുടെ ഒരു സബ്സ്ക്രൈബ്ർ ആണ് ഞാൻ. വീഡിയോകളും ഇഷ്ടമാണ്, പക്ഷെ...വീട്ടിലെ എല്ലാ കാര്യങ്ങളും എന്തിനാണ് ഇങ്ങനെയുള്ള പബ്ലിക് പ്ലാറ്റ്ഫോമിൽ പറയുന്നത്.ഏത് അമ്മമാരായാലും കണ്ണുനിറയുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല.സന്തോഷം കൊണ്ട് കണ്ണു നിറച്ചുകൊടുക്ക്... അമ്മയോട് കുത്തി കുത്തി ചോദിപ്പിച്ച് ഉത്തരം പറയിച്ച ഈ കാര്യത്തിൽ യോജിപ്പില്ല.ആളുകൾ അട്രാക്ട് ആകാൻ അതിന് പറ്റിയ ഒരു ക്യാപ്ഷനും കൊടുത്തിരിക്കുന്നു. 👎

  • @user-xp4dv5tt7c
    @user-xp4dv5tt7c20 күн бұрын

    വിഷമിക്കരുത് ഒരു വിധം അമ്മമാരുടെ ജീവിതം അങ്ങനെയാണ് എന്തായാലും സ്നേഹമുള്ള മോളെ കിട്ടിയല്ലോ ആധു ദൈവാധീനം

  • @shefeenakt-xi9gm
    @shefeenakt-xi9gm23 күн бұрын

    അമ്മയെ വേദനിപ്പിക്കാതെ നോക്കണം നല്ല അമ്മയും നല്ല മരുമകളുമാണ്

  • @jalajah5500
    @jalajah550023 күн бұрын

    സോയിക്കുട്ടിയെ പോലെ നല്ലോരു മോളെ കിട്ടിയില്ലേ. ഇനി യുള്ള ജീവിതം സന്തോഷമായി ഇരിക്കട്ടെ ❤❤❤❤❤❤

  • @jessyjerome870
    @jessyjerome87022 күн бұрын

    നല്ല വിവേകമതിയായ സഹോദരി ദൈവം നിങ്ങളുടെ കുടുംബത്തെ ധാരാളമായി അനുഗൃഹിക്കട്ടെ

  • @jayasreegopinathanpillai5924
    @jayasreegopinathanpillai592420 күн бұрын

    അപ്പു മുൻകൈ എടുത്ത് ഒന്നുകിൽ അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കണം. അല്ല അത് നടക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ അമ്മയുമായി ആലോചിച്ച് അമ്മക്ക് പുതിയ ഒരു ജീവിതം കൊടുക്കണം. അമ്മക്ക് ഒത്തിരി ദുഃഖം ഉണ്ട്. അത് മനസ്സിൽ ആക്കി മക്കളായ നിങൾ തീരുമാനം എടുക്കണം. അമ്മക്ക് പകുതി ജീവിതം ആയിട്ടുള്ളൂ. ഇത്രയും കാലം തന്നെ സന്തോഷം കുറവ് ആയിരുന്നു എന്ന് മനസ്സിൽ ആക്കാം. അമ്മക്ക് ഏത് തരത്തിലുള്ള ജീവിതം ആണ് വേണ്ടത് എന്ന് സംസാരിക്കുക. ആലോചിച്ച് അമ്മയുടെ കാര്യത്തിൽ തീരുമാനം എടുക്കുക.ഞാൻ ഒരു സ്ത്രീ ആണ്. അമ്മയുടെ വേദന എനിക്ക് മനസ്സിൽ ആകും. ദയവ് ചെയ്ത് എന്ത് സന്തോഷം ആണ് ആഗ്രഹിക്കുന്നുവോ അത് കൊടുക്കുക.

  • @SuryaChacko

    @SuryaChacko

    17 күн бұрын

    വേറെയൊരു വിവാഹത്തിന്റെ ആവശ്യമില്ല. ആ അമ്മ ഇപ്പോൾ സമാധാനമായിട്ടാണ് ജീവിക്കുന്നത്. ഭർത്താവ് കൂടെയില്ലായെന്നോർത്ത് വേറെ വിവാഹം കഴിക്കണംന്ന് എന്നാ നിർബന്ധം . ഒരു അമ്മക്ക് ഏറ്റവും വല്ലത് മക്കളുടെ കൂടെ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ആണ് ഒരു നല്ല അമ്മ ആഗ്രഹിക്കുന്നത്. അല്ലാതെ ഓടിപ്പോയി അടുത്ത ആളെ കെട്ടാനല്ല. ഞാനും ഒരു അമ്മയാണ്. എനിക്ക് 14 വയസ്സുള്ള ഒരു മകളുണ്ട്. എന്റെ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു പ്രതിസന്ധി വന്നാൽ ഞാൻ ഒരിക്കലും വേറെ വിവാഹം കഴിക്കില്ലാ. ജീവിതത്തിൽ ഏറ്റവും പരിശുദ്ധി നിറഞ്ഞ ഒന്നാണ് വിവാഹം. അത് ജീവിതത്തിൽ ഒന്നേയുള്ളു. ജീവിതത്തിൽ പാതി വഴിയിൽ ഭർത്താവിനെ നഷ്ട്ര പ്പെട്ടാലും നമ്മുടെ കഴുത്തിൽ വീണ താലിയുടെ പരിശുദ്ധി നമ്മൾ മരണം വരെ കാത്ത് സൂക്ഷിക്കാ. ഗ പ്ര

  • @shineyoommen59

    @shineyoommen59

    17 күн бұрын

    Sathym. Same. Like. Ente

  • @user-jg3jt2ud1o

    @user-jg3jt2ud1o

    7 күн бұрын

    ഉള്ള സമാധാനം കൂടി കളയണോ

  • @ShibiSalam-xr5fm

    @ShibiSalam-xr5fm

    6 күн бұрын

    😊 ni ni​@@SuryaChacko

  • @user-ej6pk9lr2t

    @user-ej6pk9lr2t

    3 күн бұрын

    Amma പാവം ഒരിക്കലും വേദനിപ്പിക്കരുത്

  • @Sheeja6913
    @Sheeja691323 күн бұрын

    ആ അമ്മ അനുഭവിച്ച വേദന അമ്മക്കെ അറിയൂ ഒരുപാട് വേദന ഉള്ളിൽ ഉള്ളത് പോലെ തോന്നി ചില കാര്യങ്ങൾ ഒന്നും നമ്മുക്ക് പുറത്ത് പറയാൻ പറ്റില്ല. ഇനി ഉള്ള കാലം സന്തോഷമായിട്ട് ജീവിക്കട്ടെ ആ amma. ❤️❤️❤️

  • @MRTTGAMING77

    @MRTTGAMING77

    23 күн бұрын

  • @sulekharajan1994
    @sulekharajan199422 күн бұрын

    കുറേപേർക്ക് അമ്മച്ചിയുടെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വേദന അനുഭവിപ്പിച്ചവരോടും സന്തോഷം തന്നവരോടും നന്ദി.... ചിലരുടെ ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ അനുഭവിക്കേണ്ടിവരുന്നു... ആരോടും വെറുപ്പില്ല... അവരോട് ക്ഷമിക്കണമേ എന്ന പ്രാർത്ഥന മാത്രം. 🙏

  • @sreelatha836
    @sreelatha83623 күн бұрын

    ഷിജിയമ്മയെ പോലെ തന്നെ യുള്ള ഒരമ്മയാണ് ഞാൻ രണ്ടു ആണ്മക്കൾ ഉണ്ട്. മൂത്തയാൾക്ക് ജോലിയായി. ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചു. ആത്മഹത്യക്ക് വരെ ശ്രമിച്ചു തിരിച്ചു വന്നതാണ് ഞാൻ. പക്ഷെ ഇപ്പോൾ ജീവിതം ഹാപ്പി ആയി മുന്നോട്ട് പോകുന്നു. സ്വന്തം വീട് ആയിട്ടില്ല. എന്നാലും ഹാപ്പി ആണ്. ഞാനും ജോലിക്ക് പോകുന്നു. എത്രയൊക്കെ happy ആണെന്ന് പറഞ്ഞാലും നമ്മൾ അനുഭവിച്ച വിഷമങ്ങൾ ഇടക്കെങ്കിലും തികട്ടി വരും. എന്തായാലും ഷിജി ഇപ്പോൾ ഉള്ള സന്തോഷം ജീവിതാവസാനം വരെ നില നിന്നുപോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. മകൾക്കും നല്ലൊരു ജീവിതം കിട്ടാൻ ഭാഗവാനോട് പ്രാർത്ഥിക്കാം. ❤️❤️❤️❤️❤️

  • @sunandavasudevan8174
    @sunandavasudevan817421 күн бұрын

    Appu.......appu ൻറെ wife' ne ചേർത്തു നിർത്തുന്ന അമ്മയെ....appu ചേർത്തു നിർത്തുക...,. അമ്മയുടെ ഒരു തുള്ളി കണ്ണുനീർ ഭൂമിയിൽ vixhathe നോക്കണേ ❤,🙏

  • @manjumathew9090
    @manjumathew909017 күн бұрын

    അമ്മയുടെ വിഷമം family life ഇല്ലാത്തെ തകൊണ്ടാണ്. പിന്നെ അൻസിയെ പഠിപ്പിച്ച് ഒരു ജോലിയാക്കുക.. കല്യാണം നടത്തുക. ഇതൊക്കെ അമ്മയുടെ ചിന്ത അതാണ് main

  • @benneesvlog
    @benneesvlog23 күн бұрын

    എല്ലാക്കാര്യങ്ങളും സോഷ്യൽ മീഡിയയിൽ കൂടി വിളിച്ച് പറയാതെ ഇരിക്കുന്നതാ നല്ല താണനന് എനിക്കു തോന്നുന്നു. ..❤❤❤❤❤❤

  • @sherinbony9879

    @sherinbony9879

    23 күн бұрын

    ശെരിയാണ് ഇതിന് ചില ഊളകൾ വന്ന് എന്തേലും നെഗറ്റീവ് അടിച്ചു കഴിഞ്ഞാൽ നമ്മൾ തകർന്ന് പോകും

  • @bindutm5060

    @bindutm5060

    23 күн бұрын

    ശരിയാണ്

  • @user-tq2cn3oj6r

    @user-tq2cn3oj6r

    23 күн бұрын

    അവരുടെ ജീവിതത്തിൽ ഉണ്ടായ തിക്താനുഭവങ്ങൾ ഓർത്തപ്പോൾ വല്ലാതെ സങ്കടപ്പെട്ടു പറഞ്ഞു പോയതാ പാവം ചേച്ചി

  • @Sheeja6913

    @Sheeja6913

    23 күн бұрын

    സത്യം 👍👍

  • @georgecreations1392

    @georgecreations1392

    23 күн бұрын

    Correct വീട്ടു കാര്യം അത് അങ്ങനെ തന്നെ ഇരിക്കുന്നതാ അന്തസ്സ് അല്ലാതെ തൂറിയതും മുള്ളിയതും ഇതിലെ പറയുന്നത് നന്നല്ല.റീച്ചിന് വേണ്ടി എന്തും വിളിച്ചുപറയുന്നത് ആഭാസ്സമാണ് standard തീരെ ഇല്ലാതാവുന്നു. ഒന്നുവല്ലേലും അവർ ഒരു employ അല്ലെ അവർക്ക് മോശമാണ്. ശ്രദ്ധിച്ചാൽ നല്ലത് 😊

  • @rathigopalakrishnan1058
    @rathigopalakrishnan105821 күн бұрын

    അപ്പുക്കുട്ടാ സോയികുട്ടി അമ്മയ്ക്ക് ഒരുപാട് സ്നേഹം കൊടുത്തു സന്തോഷമായിട്ട് ജീവിക്കു പാവം അമ്മ കരയുന്നത് കണ്ടപ്പോൾ വിഷമം തോന്നി

  • @PeterMDavid
    @PeterMDavid23 күн бұрын

    ആ വീട്ടിലെ വിളക്ക് അമ്മയാണെങ്കിൽ ഭാഗ്യം ആൻസി മോളും സോയ കുട്ടിയുമാണ്. ആ അമ്മയുടെ കണ്ണ് നിറയാൻ ഇടയാക്കാതിരിക്കുക 🙏ആവശ്യത്തിന് ദുഃഖം ആ ഹൃദയത്തിൽ ഉണ്ട് അപ്പൻ ആ വഴിക്ക് നീങ്ങിയപ്പോൾ കുട്ടികളെ വളർത്തുന്നതിനൊപ്പം എന്തെല്ലാം വിമർശനങ്ങൾ വന്നു കാണും അതെല്ലാം സഹിച്ച് നിങ്ങളെ വളർത്തി ഇത്രയും ആക്കിയില്ലേ. ഇതിനർത്ഥം നിങ്ങൾ നോക്കുന്നില്ലയെന്നല്ല. ആ ചോദ്യം ഇപ്പോൾ വേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. 🙏

  • @user-mt3lv8st4j
    @user-mt3lv8st4j23 күн бұрын

    പാവം അമ്മ. അപ്പുക്കുട്ടനും സോയും അമ്മയെ നല്ലപോലെ നോക്കണം ട്ടോ

  • @lillyjoseph6477
    @lillyjoseph647723 күн бұрын

    പ്രിയപ്പെട്ട ഷിജി .സങ്കടെങ്ങൾ എല്ലാം കേട്ടു ..ഈ ദുഃഖംങ്ങൾ എല്ലാം അതിജീവിക്കാൻ കരുത്തു തന്ന ദൈവത്തിന് നന്ദി പറയുക .കുടുംബത്തിനുവേണ്ടി. ഓടി തളരാതിരിക്കാൻ നല്ലവനായ ദൈവം കൂടെയുണ്ടെന്നു ആശ്വസിക്കുക ..ചിരിക്കുന്ന മുഖത്തും ദുഃഖത്തിന്റെ ഒരു നിഴൽ ഉണ്ട്. മക്കളെ ഓർത്തു സന്തോഷിക്കുക. ദൈവം നമ്മേ.താങ്ങി നിർത്തുന്നത് നല്ലവരായ മനുഷ്യരിൽ കൂടെയാനു.. So be happy...don't worry...God be with you always....and also with your family. God will reward you in abundence for your hard work....❤

  • @mollymartin8216
    @mollymartin821621 күн бұрын

    നല്ലോരമ്മ ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കണം അമ്മ പറഞ്ഞത് സത്യമാണ് മോൻ ഒരു വാക്ക് കൊണ്ടുപോലും വേദനിപ്പിക്കരുത് അമ്മയെ

  • @MrBeanTime
    @MrBeanTime23 күн бұрын

    അത് കൊണ്ടല്ലേ ഞാൻ കല്ലിയാണം കഴിക്കാത്തത് അമ്മേ 🥰 love you അമ്മ 😍

  • @artofheartshorts124
    @artofheartshorts12423 күн бұрын

    അമ്മയുടെ വിഷമം എനിക്ക് നന്നായി മനസിലാക്കാൻ പറ്റും കാരണം എന്റെ ഉമ്മ ഇത് പോലെ അവസ്ഥയിലൂടെയാണ് ജീവിക്കുന്നത് ❤അമ്മ 👍🏻😍♥️

  • @shilpamv6526
    @shilpamv652622 күн бұрын

    ആ അമ്മേടെ സങ്കടത്തിനു ദൈവം തന്നതാണ് നല്ല മരുമകളെയും, കുഞ്ഞിനേയും 🥰❤️👍

  • @anithapremananitha5214
    @anithapremananitha521423 күн бұрын

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.ഒത്തിരി വിഷമം തോന്നി കണ്ടപ്പോൾ എല്ലാർക്കും ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാവും. ഈശ്വരാനുഗ്രഹവും ആയുരാരോഗ്യവും ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️t

  • @sheelathadevoos9746
    @sheelathadevoos974623 күн бұрын

    28:15 വിഷമങ്ങളില്ലാത്ത മനുഷ്യരില്ല, എന്നാലും നമ്മുടെ ജീവിതമല്ലെ നമുക്ക് പ്രധാനം. ദൈവം ജിജിക്ക് നൽകിയ ദുഃഖങ്ങൾ മറക്കാൻ നല്ല മക്കളെ കിട്ടിയില്ലെ മരുമകളെ കിട്ടിയില്ലെ പേര കുട്ടിയെ കിട്ടിയില്ലേ നല്ല സഹോദരങ്ങളെ കിട്ടിയില്ലെ, അവരോടൊന്നിച്ച് ഇനിയുള്ള കാലം സന്തോഷമായി ജീവിക്കുക അതിനായി സർവ്വേശ്വരൻ ജി ജിയേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ🙏🙏🙏👍❤️❤️❤️❤️ ആരോഗ്യമുള്ളിടത്തോളംകാലം ജോലിക്ക് പോകുക👍❤️❤️

  • @sarathchaithram7100
    @sarathchaithram710023 күн бұрын

    മോനെ അമ്മേനെകൊണ്ട് അതികം പറയിപ്പിക്കണ്ട 1 രണ്ടോ വാക്കുകൾ കൊണ്ട് വസാനിപ്പിക്കു ജനുന്നവർക്കു മനസിലാകും അമ്മ സൂപ്പറാ 😍😍😍😍😍

  • @sujakurian3429
    @sujakurian342923 күн бұрын

    അമ്മയുടെ കാഴ്ചപ്പാട് 100% correct ആണ്. ആരോഗ്യം ആണ് പ്രധാനം. പൈസ കൂടുമ്പോൾ അഹങ്കരിക്കതു. അമ്മ പ്രശനങ്ങൾ എല്ലാം തരണം ചെയ്തു മിടുക്കി ആയില്ലേ. സോയ്‌കുട്ടിയുടെ സംസാരം ശരിക്കും നല്ല രസം

  • @nileenak7252
    @nileenak725223 күн бұрын

    ഈ അനുഭവം ഉള്ള ഒരാളാണ് ഞാനും ,ഞാനും എനിക്ക് വേണ്ടി ജീവിച്ചില്ല

  • @jincyjesudas786
    @jincyjesudas78623 күн бұрын

    Amma പറഞ്ഞത് ശരിയാണ്. പ്രശ്നങ്ങൾ നമ്മെ കരുത്തുള്ളവരക്കും. ദൈവം കൂടെയുണ്ട്. Love you very much. 🥰🥰🥰❤️

  • @Mallu_b0nd
    @Mallu_b0nd23 күн бұрын

    എന്ത് പ്രതിസന്ധിയിലും തളരാതെ തകരാതെ മുന്നോട്ട് പോകാൻ എല്ലാവർക്കും കഴിയട്ടെ❤

  • @aswathya.s8644
    @aswathya.s864423 күн бұрын

    എല്ലാം തുറന്നു പറയാനുള്ള മനസ്സ് 🙏❤ ഇഷ്ടം കൂടി വരുന്നു എല്ലാരോടും. Especially അമ്മയോട്.

  • @thasleenathasli2296
    @thasleenathasli229623 күн бұрын

    എന്റെ ഉമ്മയുംജീവിതത്തിൽ ഒരുപാട് വിഷമിച്ചു ഇപ്പോൾ umma ഹാപ്പി ആണ് ❤ അമ്മ സൂപ്പർ ആണ് ❤❤

  • @Entrepreneur3675
    @Entrepreneur367523 күн бұрын

    അമ്മയ്ക്ക് ബാങ്കിലാണോ ജോലി 🎉 നല്ലൊരു അമ്മാ കഴിഞ്ഞ ദുഖങ്ങൾ മറന്ന് സന്തോഷത്തോടെ ജീവിക്കുക

  • @simontt1311
    @simontt1311Күн бұрын

    നല്ല കുടുംബം സ്വാർദ്ധതയില്ലാത്തവർ , കളിയാക്കിയാലും തമാശയായി എടുക്കുന്ന കുട്ടി ദൈവം അനുഗ്രഹിക്കും

  • @user-wi6fx3xt1m
    @user-wi6fx3xt1m23 күн бұрын

    പാവം അമ്മ എത്ര വെക്തമായി സംസാരിക്കുന്നു ബട്ട്‌ മകൻ എങ്ങനെ ഒരുകാര്യം ചോദിക്കണം എങ്ങനെ പറേണം അറിയില്ല

  • @Nadeerarazck532
    @Nadeerarazck53223 күн бұрын

    കറക്ട് ആണ് അമ്മ പറഞ്ഞ ത്... ഞാനും അ തെ മക്കളുടെ മുമ്പിൽ കൈ നീട്ടാ ൻ.. ഇഷ്ടം മല്ല... 💞💞👍

  • @mujeebarakka7831
    @mujeebarakka783122 күн бұрын

    എന്റെ ഉമ്മ മരിച്ചിട്ട് ഒരു വർഷമായി 😢ഇപ്പൊ എല്ലാവരും ഉമ്മയുടെ കൂടെ പോകുന്നതും കളിക്കുന്നതൊക്കെ കാണുമ്പോൾ ഭയങ്കര വിഷമം വരും, ഈ അമ്മയുടെ കളികൾ കാണാൻ വേണ്ടിയാണ് ഞാൻ ഈ vidio കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് അമ്മയെ 🥰😘

  • @RMmihar
    @RMmihar23 күн бұрын

    അമ്മ വിഷമിക്കരുത് അവസാനം വരെ happy ആയി ജീവിക്കുക..... സോയി അപ്പു അടിപൊളി

  • @PrakashPrakash-rm6vq
    @PrakashPrakash-rm6vq23 күн бұрын

    അമ്മയുടെ ജീവിതം..... ഒരുപാട് കയ്പ് നിറഞ്ഞതാണന്ന് അമ്മയുടെ വാക്കുകളിൽ നിന്ന് മനസിലാക്കുന്നു.......... ആ 'കയപ്ഇപ്പ മാറി മധുരമായില്ലേ അമ്മേ?

  • @SheenaJoshy-rs7oe
    @SheenaJoshy-rs7oe23 күн бұрын

    Loving family,God bless your family,ദൈവം തന്ന ജീവിതം നമ്മൾ ആയിട്ട് അവസാനിപ്പിക്കരുത്,നമ്മുടെ വിഷമങ്ങൾ ദൈവത്തോടെ പറയാം.ദൈവം എല്ലാത്തിനും ഒരു വഴി കാണിച്ചു തരും.🙏♥️. പാവ ങ്ങൾ ആണ് എല്ലാവരും,എല്ലാവരും പരസ്പരം സ്നേഹം ഉള്ളവർ. കുടുംബമായാൽ ഇങ്ങനെ വേണം. എല്ലാവരും സൂപ്പർ,സങ്കടം വരുമ്പോൾ ആ നേരത്ത് soikuttyude സംസാരം കേൾക്കുമ്പോൾ ചിരിവരും,അപ്പോൾ സങ്കടം മാറിപ്പോയി കോളും.❤❤

  • @rajanimadhukumar3227
    @rajanimadhukumar322723 күн бұрын

    സിജിയമ്മ കരയല്ലേ🥰🥰 സോയിക്കുട്ടിയില്ലെ അമ്മയ്ക്ക് .... നിങ്ങൾ അടിച്ചു പൊളിക്കുക❤❤

  • @miniramola4223
    @miniramola422323 күн бұрын

    അമ്മയെ പോലെ തന്നെയാ ഞാനും, എനിക്കുവേണ്ടി ജീവിച്ചിട്ടില്ല. തിരിഞ്ഞുനോക്കുമ്പോൾ ശൂന്യത മാത്രം. ഇപ്പോഴും മാറ്റം ഇല്ല.

  • @bindhupnm6463
    @bindhupnm646323 күн бұрын

    എനിക്ക് ഈ family യോട് ഒത്തിരി സ്നേഹം

  • @minikuriakose812
    @minikuriakose81223 күн бұрын

    അമ്മ കരയല്ലേ. ഇത്രത്തോളം തമ്പുരാൻ നടത്തിയില്ലേ. തമ്പുരാൻ ഇനിയും നടത്തട്ടെ. ♥️♥️♥️🥰🥰🥰🥰

  • @rabne8144
    @rabne814422 күн бұрын

    അമ്മയുടെ കണ്ണ് നിറയാൻ ഇട വരരുത്. കാരണം. മകൻ്റെ ഇഷ്ടം അംഗീകരിച്ച അമ്മയാണ് അത്. I love her

  • @user-kc5ux7il8k
    @user-kc5ux7il8k23 күн бұрын

    സത്യം ചേച്ചി പറഞ്ഞത്, ഞാനും അങ്ങിനെ തന്നെ, 51 വയസ്സാണ്, ഇപ്പഴും ജീവിതത്തോട് പൊരുതുന്നു. ചേച്ചി പറഞ്ഞത്‌തന്നെ എനിക്കും പറയാനുള്ളത്.❤❤❤❤

  • @tkankamanythankamany4331
    @tkankamanythankamany433123 күн бұрын

    ചേച്ചി എന്റെ അവസ്ഥയും ഇതുതന്നെയാണ് 28വർഷമായി അട്ജെസ്റ് ചെയ്തു പോകുന്നു ഞാൻ ആത്മഹത്യക്കു ശ്രെമിച്ചതാണ്

  • @shyamaladevi8519
    @shyamaladevi851923 күн бұрын

    ഒരാൾക്ക് വിഷമം ഉണ്ടാകുന്നതും പറയാൻ വിഷമം ഉള്ളതുമായ കാര്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് എന്തിനാ

  • @shalygeorge1379

    @shalygeorge1379

    23 күн бұрын

    ഭർത്താവിൻ്റെ പൈസ ഭാര്യയ്ക്കും ഭാര്യയുടെ പൈസ ഭർത്താവിനും അവകാശം ഉണ്ട് അതിന് നാട്ടുകാർക്കും കാഴ്ച്കാർക്കും എന്താ നിങ്ങൾ നിങ്ങളുടെ കാര്യം എല്ലാം കുതറകളായ ആളുകളോട് ഏല്ലാം പറയണ്ട എല്ലാത്തിനും കുശുമ്പാണ് നിങ്ങൾ ഹാപ്പിയായി ജീവിക്കും❤❤❤

  • @dileepchris4478
    @dileepchris447821 күн бұрын

    കഷ്ട്ടപെട്ടു പോറ്റിയ അമ്മയെ വേദനിപ്പിക്കരുത് അപ്പു നിങ്ങളുടെ കോപം നന്നല്ല ചാനലിൽ വരുമ്പോൾ ഒരു മുഖ വീട്ടിൽ മറ്റൊരു മുഖം ഇതുനന്നല്ല ട്ടോ 😎

  • @user-rf7wf2ir5q
    @user-rf7wf2ir5q23 күн бұрын

    ആവേദന അവരോടൊപ്പം തന്നെ ആവട്ടെ. അതിൽ നിന്നു ശാന്തി കിട്ടുന്നത് മക്കളായ നിങ്ങളിൽ നിന്നാണ്. മാക്സിമം സന്തോഷം കൊടുക്കുന്നുണ്ടു അമ്മയുടെ നല്ല മനസ്സിന്റെ പ്രതിഫലമാവാം സ്നേഹം കൊടുക്കുന്ന മക്കളെ കിട്ടിയത് . God bless you...❣️

  • @user-ws2gd8wz5n
    @user-ws2gd8wz5n23 күн бұрын

    ഈ അവസ്ഥ തരണം ചെയ്തു വന്നതാണ് ഞാൻ അനുഭവിച്ചവർക്ക് അറിയാം ഇതിന്റെ വേദന എല്ലാം ശരിയാവും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു അന്ന് ഒരു കാര്യം പറയാം ഒരാളെയും ദ്രോഹിക്കാനും ഒഴിവാക്കാനും ആരെയും ആരും കൂടെ കുട്ടരുത് പാതി വഴിയിൽ ഉപേക്ഷിക്കാൻ

  • @user-wo4wz7ds9m
    @user-wo4wz7ds9m23 күн бұрын

    👍good 🎉സ്വതന്ത്ര്യമായി..വഴക്ക് ഉണ്ടാക്കാൻ....അമ്മമാരോടെ...പറ്റു 💖👍അമ്മമാർ...ഒരിക്കലും...ശപിക്കില്ല 👍പിന്നെ..കാണുന്ന സ്വപ്നം..എല്ലാം ഭലിച്ചാൽ..,.!!!ദൈവത്തിന്...റോൾ...ഇല്ലല്ലോ? മാഡം 🎉🙏

  • @lakshmisulatha3438
    @lakshmisulatha343823 күн бұрын

    അമ്മയുടെ അവസ്ഥ ആയിരുന്ന 'എനിക്കും. ഞാനും കുടുമ്പം നോക്കി. തിരിഞ്ഞു നോക്കുമ്പോൾ സീറോ

  • @sarithak6760
    @sarithak676023 күн бұрын

    എല്ലാവരുടെയും ജീവിതത്തിൽ ഒരു കഥ കാണും നമ്മൾ അനുഭവിച്ച കഥ നമ്മളെ ദുഃഖവും സഞോഷവും അമ്മ കരയരുത് ഞാനും കരഞ്ഞു പോയി 😭🙏❤❤❤🥰

  • @jessyphilip4593
    @jessyphilip459319 күн бұрын

    ഇനിയും makkalodottu സന്തോഷമായി ജീവിക്കുക കഴിഞ്ഞു തു ഒക്കെ മറന്നു കളയുക ദൈവം അനുഗ്രഹിക്കട്ടെ

  • @rejeeshkumar6761
    @rejeeshkumar676121 күн бұрын

    ചേട്ടാ അമ്മയെ വേദനിപ്പിക്കരുതേ... അമ്മയുടെ സ്നേഹം അറിയണ മെങ്കിൽ അമ്മ ഇല്ലാതെ ആകണം ....എന്റെ അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല ....😥😥

  • @sunilambika322
    @sunilambika32223 күн бұрын

    അമ്മ വിഷമിക്കരുത് അവസാനം വരെ happy ആയി ജീവിക്കുക.💎💎💎💎💎💎💎💎💎

  • @safiyasafiyakm8661
    @safiyasafiyakm866123 күн бұрын

    കരയിപ്പിച്ചു കളഞ്ഞല്ലോ അമ്മ❤❤ അമ്മ സൂപ്പർ

  • @jasmianwar3993
    @jasmianwar399323 күн бұрын

    Happy birthday amma എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടം സോയ കുട്ടിയെയും ഇഷ്ടം

  • @sherlimathew8137
    @sherlimathew813721 күн бұрын

    ഏകാധിപത്യ പ്രവണത ശരിയല്ല. കഴിഞ്ഞ 35 വര്‍ഷ ഷം ആയി അനുഭവിക്കുന്ന മാനസിക വേദന. ഒരു മാറ്റത്തിന് തയ്യാറാകൂന്നു ഞാനൂം.

  • @gobi.mathar9666

    @gobi.mathar9666

    20 күн бұрын

    ഞാനും ഇതേ അവസ്ഥ തന്നെയാണ്

  • @vijayakumarithulasidharan9859
    @vijayakumarithulasidharan98599 күн бұрын

    അഹങ്കാരം ഇല്ലാത്ത ഫാമിലി, നല്ല ഒരു അമ്മ, അമ്മുമ്മ, മോൻ, മരുമകൾ 👌👌👌

  • @Nepalimallucouple

    @Nepalimallucouple

    9 күн бұрын

    🥲❤️ thankyou for undestanding my family 🙂❤️

  • @sasirb5449
    @sasirb544923 күн бұрын

    അമ്മേ, പറഞ്ഞതെല്ലാം കേട്ടു. ഈ സംഭവങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ പല രീതിയിൽ ഉണ്ടാകും. നാം അനുഭവിച്ചത് മാത്രം നമുക്കു നമുക്കറിയാം. ഗോഡ് എല്ലാം നിശ്ചയിച്ചതാണ് നടക്കുന്നത്. എല്ലാസംഭവങ്ങൾക്കും നമ്മുടെ മുന്ജന്മമായി ബന്ധപ്പെട്ടുള്ളതാണ്. അമ്മയെ സഹായിച്ചവർക്കു മുന്ജന്മത്തിൽ അമ്മയും സഹായിച്ചിട്ടുണ്ടാകാം. മറിച് നമ്മോട് മോശമായി പെരുമാറുന്നവർ ക്കു കഴിഞ്ഞ ജന്മത്തിൽ നമ്മൾ കൊടുത്തത് തിരിച്ചു തരുന്നതാണെന്നു കരുതിയാല്മതി. പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടായകാലം തരണം ചെയുവാൻ കഴിഞ്ഞില്ലേ. അതാണ് വിജയം. എന്താണ് ഇനിയും സംഭവിക്കുവാൻ പോകുന്നതെന്ന് നമുക്ക് അറിയില്ല. ഇതുവരെയുള്ള ജീവിത യാത്രയിൽ ദ്രോഹിച്ചവരും സഹായിച്ചവരും എല്ലാവർക്കും നന്ദി പറയണം. ഈ അറിവ് എനിക്ക് കിട്ടിയത് ഞാൻ പങ്കുവെച്ചതാണ്. Vmç malayalam. എന്ന മെഡിറ്റേഷൻ ചാനലിൽ നിന്നാണ് പല അറിവുകളും എനിക്ക് കിട്ടിയത്. ഒരു രൂപ പോലും ചിലവില്ലാതെ നമുക്കു അറിവ് ലഭിക്കും. അമ്മക്ക് താല്പര്യം ഉണ്ടങ്കിൽ ആ ചാനലിലെ അറിവുകൾ കേട്ടുനോക്കൂ. മകനോട് പറഞ്ഞ ഒറ്റ കാര്യത്തിൽ എനിക്ക് അമ്മയെ മനസിലായി. എന്ത്തെന്നാൽ നമുക്കു എല്ലാം തികഞ്ഞിട്ട് ഇല്ലാത്തവന് ദാനം ചെയ്യാൻ പറ്റൂല്ല. ഉള്ളതിൽ നിന്നും അർഹതപ്പെട്ട ആളുകളെ സഹായിക്കണം. അതാണ് അറിവ്. അമ്മക്ക് എന്റെ വണക്കം.

  • @rafeeqkunjutti4520
    @rafeeqkunjutti452022 күн бұрын

    അമ്മ പറഞ്ഞത് ശെരിയാണ് എല്ലാ അമ്മമാരും അങ്ങനെയാ മക്കൾ നമ്മളെ എത്ര വേദനിപ്പിച്ചാലും ആത്യം മനസ്സിൽ കരുതുന്നത്.. ഇത് കാരണം അവർക്കൊന്നും വരുത്തല്ലേ എന്നാണ്.. 😊

  • @ememmaajo2920
    @ememmaajo292023 күн бұрын

    അപ്പനെ അപ്പന്റെ വഴിക് വിട്.. നിങ്ങൾ സന്തോഷമായി ജീവിക്കു

  • @user-ct4zs8uh5n
    @user-ct4zs8uh5n23 күн бұрын

    അയ്യോ ചേച്ചി എന്റെ അതെ അവസ്ഥ ചേച്ചി ഞാനും കരഞ്ഞ് നല്ല സ്വഭാവം അമ്മ സൂപ്പർ

  • @sreekumariks9820
    @sreekumariks982023 күн бұрын

    ജീവിതത്തിൽ പ്രൈവസി വേണം,അമ്മയുടെ answers 👍👍👍super ,

  • @cinemacompany792.

    @cinemacompany792.

    23 күн бұрын

    amma

  • @user-nr1eq2cd5c
    @user-nr1eq2cd5c23 күн бұрын

    ചേച്ചി പറയുന്നത് എല്ലാം ശെരി ആണ്

  • @chandrikaA-dn5kn
    @chandrikaA-dn5kn22 күн бұрын

    സിജിയമ്മേ വിഷമിക്കേണ്ട ഞാനും ഈ സെയിം സിറ്റുവേഷനിൽ കൂടി പോയ ഒരു ആൾ ആണ് ഇപ്പോൾ ദൈവക്രൂപയിൽ സന്തോഷം ആയി കഴിയുന്നു അമ്മ സന്തോഷ മായിരിക്കും ദൈവം നിങ്ങടെ family കാത്തു കൊള്ളും നല്ലൊരു മരുമോളെ കിട്ടിയല്ലോ 🙏🙏🙏

  • @shailajap6407

    @shailajap6407

    20 күн бұрын

    Correct 100pc.

  • @dalyjose1576
    @dalyjose157623 күн бұрын

    സോയ്കുട്ടിയുടെ സംസാരം കേൾക്കാൻ മാത്രം വീഡിയോ കാണുന്ന ഞാൻ

  • @shameejajafar2018
    @shameejajafar201820 күн бұрын

    Sheriya പെണ്ണുങ്ങൾ കുറെ sacrifice, struggle ചെയുന്നുണ്ട്

  • @vineethak3298
    @vineethak329823 күн бұрын

    അമ്മയെ വിഷമിപ്പിക്കല്ലേ കുട്ടാ 🥰🥰❤അമ്മ കരയുമ്പോൾ എനിക്കും കരച്ചിൽ വാന്നു😢😢കാരണം ഇത് പോലെ അനുഭവിച്ചു ഞാനും 😢😢

  • @seemamahendran2294
    @seemamahendran229423 күн бұрын

    ആരും എന്തും പറഞ്ഞോട്ടെ നിങ്ങളുടെ ലൈഫ് കാണുമ്പോൾ സന്തോഷം ആ നേപ്പാളി സുന്ദരിയെ കാണണം. കുറേ നേപ്പാളി സുന്ദരിമാർ നമ്മുടെ നാട്ടിൽ വരാൻ ഭാഗ്യമുണ്ടാകട്ടെ.

  • @harickunnathchekunnath3081
    @harickunnathchekunnath308123 күн бұрын

    നിങ്ങൾ എല്ലാം money matters തുറന്നു പറയേണ്ട ആവശ്യം ഇല്ല Your happy our happy നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക

  • @gigysamson6653
    @gigysamson665322 күн бұрын

    അപ്പുക്കുട്ടൻ ഒരിക്കലും അമ്മയെ വിഷമിപ്പിക്കരുത് നിങ്ങളുടെ സന്തോഷത്തതിനുവേണ്ടി അമ്മയുടെ എല്ലാ സന്തോഷങ്ങളും മാറ്റിവെച്ച അമ്മയെ വളരെ നന്നായി നോക്കണം അമ്മ അമ്മമ്മ നാൻസി സോയിക്കുട്ടി കുഞ്ഞുമോൾ എല്ലാവരും അപ്പുക്കുട്ടൻ്റെ സ്നേഹം ആഗ്രഹിക്കുന്നവരാണ് ദൈവം നിങ്ങളുടെ കുടുംബത്തിന് എല്ലാ അനുഗ്രഹങ്ങളും തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤❤❤

  • @amminibenjamin8297

    @amminibenjamin8297

    19 күн бұрын

    God bless you.Trust in the Lord He will give you strength,Peace and comfort Mom you are a great blessed Amma ❤️♥️💕♥️

  • @SocialDemocrat-wp7of
    @SocialDemocrat-wp7of18 күн бұрын

    ഷിജി സിസ്റ്ററിന് എല്ലാവിധ ഭാവി മംഗളങ്ങളും ആശംസിക്കുന്നു.നിങ്ങളുടെ ഭാവിജീവിതം സുഖപൂരിതമാകട്ടെ❤🌹🙏

Келесі