ചോരകൊണ്ടെഴുതിയ പ്രണയമാണ് നേപ്പാളി പെൺകുട്ടിയോട് | Nepali Mallu Couple | Rejaneesh VR | Home Tour

Ойын-сауық

ചോരകൊണ്ടെഴുതിയ പ്രണയമാണ് നേപ്പാളി പെൺകുട്ടിയോട് | Nepali Mallu Couple | Rejaneesh VR | Home Tour
Anchor & Chief Programme Producer : Rejaneesh VR
Editor : Mohd Riyas
Cameramen : Godwin Antony Titus & Aarshik
Programme Coordinator : Saranyamol K S
#nepalicouplevlogs #hometour #interview
#saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA VIDEO VISION introduced for the First time "Video CD's in
Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZread channel.
While Saina South Plus KZread channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZread channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZread channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZread channel.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 176

  • @user-ho4gt4vf3l
    @user-ho4gt4vf3l2 ай бұрын

    ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി... അനിയത്തി എനിക്കും ഇതേ അനുഭവം ആണ്.. ഞങ്ങൾ പരസ്പരം കാണാതെ രണ്ട് വർഷം പ്രണയിച്ചു.. ആ ദിവസങ്ങളിൽ ഒരു ദിവസം എന്റെ എഴുത്ത് ഒന്ന് താമസിച്ചതിനു എന്റെ പട്ടാളക്കാരൻ സ്വയം കൈവിരൽ മുറിച്ച് കൊണ്ട് ആ ബ്ലഡ്‌ വച്ച് എനിക്കെഴുതി... അതാണ് യഥാർത്ഥ സ്നേഹം.. വഴക്കൊക്കെ ഉണ്ടാകും ജീവിതത്തിലോട്ട് കേറിയാൽ.. പക്ഷെ വെറുക്കാൻ ഒരിക്കലും പറ്റില്ല... മരണത്തിൽ പോലും.. പ്രണയം സത്യം എങ്കിൽ ഇങ്ങനാണ് ❤️❤️❤️

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    🙂🙂❤️‍🩹❤️

  • @user-vg9px4uv4x
    @user-vg9px4uv4x3 ай бұрын

    Nepali food ഉണ്ടാക്കി കഴിക്കാൻ ആ കുട്ടിക്കും ഇഷ്ടം കാണും. നമ്മടെ കുട്ടികൾ അന്യ സംസ്ഥാനത്തു പോയി പഠിക്കുമ്പോൾ നമ്മുടെ food കഴിക്കാൻ കൊതിക്കുന്നത് പോലെ, ആ കുട്ടിയുടെ ഇഷ്ടം കൂടി respect ചെയ്യുക 🙏🙏

  • @user-qt2oq6el3p

    @user-qt2oq6el3p

    2 ай бұрын

    ❤🎉❤😊

  • @ajithavijayakumar411

    @ajithavijayakumar411

    2 ай бұрын

    ❤❤❤❤❤❤

  • @leelamathomas9226

    @leelamathomas9226

    2 ай бұрын

    ​soye കുട്ടി നല്ല husband നെ കിട്ടി. അപ്പു ന് സ്നേഹം കൊടുക്കാൻ നല്ല wife നെ കിട്ടി 👌🏻👌🏻🙏🏻🙏🏻❤️

  • @user-vu5jk7st5c

    @user-vu5jk7st5c

    Ай бұрын

    ഹലോ ആര് പറഞ്ഞു നേപ്പാളി She is indian

  • @dontpeek9813

    @dontpeek9813

    Ай бұрын

    ​@@user-vu5jk7st5cshe's not...

  • @dsathiaseelan2649
    @dsathiaseelan26493 ай бұрын

    Guest നെ ഒന്ന് ഇരുത്തി സംസാരിച്ചാൽ നന്നായിരുന്നു 😮

  • @laila3931
    @laila39313 ай бұрын

    രജനീഷ് ചിലപ്പോഴെങ്കിലും ഇതുപോലെ വളരെ വിത്യസ്തമായ ഇന്റർവ്യൂസ് ചെയ്യാറുണ്ട്. എന്തുകൊണ്ടാകാം??

  • @mohandaspadmanabhan2314
    @mohandaspadmanabhan2314Ай бұрын

    അപ്പുക്കുട്ടന്റെ അനുജത്തിയെ ഒത്തിരി ഇഷ്ടമായി ❤️❤️❤️

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you🙂

  • @user-ho9ft9ql4b
    @user-ho9ft9ql4b3 ай бұрын

    I like the interviewer 🥰He is really good

  • @adasserypauly1427
    @adasserypauly14273 ай бұрын

    രജനിഷ് എന്ത് ഭംഗി ആയാണ് ഡ്രസ്സ്‌ ഇട്ടിരിക്കുന്നത് ♥️♥️😍😍😍😍😍ഇന്റർവ്യൂ നല്ല രസമുണ്ട് കെട്ടിരിക്കാൻ 😂😍😍😍

  • @sylajareghunath494
    @sylajareghunath4943 ай бұрын

    ഞങ്ങളുടെ ഒരു ബന്ധു വേലോപാടത്തുണ്ട് ഒരു നേപ്പാൾകുട്ടിയെ ആണ് കെട്ടിയിരിക്കുന്നത്, ആ കുട്ടി കല്യാണത്തിന്റെ ആഴ്ചയിൽ നേപ്പാളിൽ നിന്നും തനിച്ചുവന്നു എന്റെ ചേച്ചിയുടെ വീട്ടിൽ ആണ് താമസിച്ചിരുന്നത്.4 വർഷം ആയിട്ടേയുള്ളു നന്നായി മലയാളം പറയും കുട്ടി dentist ആണ്

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    🙂❤️

  • @sathiviswanathvishwanath7194
    @sathiviswanathvishwanath71943 ай бұрын

    Nice inter view

  • @lissyjacob1987
    @lissyjacob19879 күн бұрын

    Nice interview... Good

  • @user-lg3vx1px7h
    @user-lg3vx1px7h2 ай бұрын

    Ee chettan interview cheyyunnathu super aanu tto ❤❤❤

  • @Babus-ob7pr
    @Babus-ob7pr3 ай бұрын

    ഇന്റർവ്യൂ ചെയ്യാൻ ഇയാൾ പുലിയാണ്

  • @krishnamehar8084

    @krishnamehar8084

    3 ай бұрын

    രജനീഷ്

  • @praveena409

    @praveena409

    3 ай бұрын

    I like him

  • @leelammadaniel4495

    @leelammadaniel4495

    3 ай бұрын

    Kastho ramro Malayalam boleko bahni! Thappai I Nepal ma kaham batte?

  • @BabyBaby-is1qq
    @BabyBaby-is1qq3 ай бұрын

    എല്ലാം വിവരിച്ചുതന്നതിനു നന്ദി, നേപ്പാളി കുട്ടിയേയും രാജനീഷിനെയും ഇഷ്ടം ❤

  • @aboobakkaraboobakkar5249

    @aboobakkaraboobakkar5249

    Ай бұрын

    ❤ll🤣🤣

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you🙂❤️😊

  • @rajeshwarivijayan4486
    @rajeshwarivijayan44863 ай бұрын

    Nice interview 👌 Cute family 👪 ❤

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank ypu🙂❤️

  • @Ammal-zv8lb
    @Ammal-zv8lb3 ай бұрын

    Neppaliyude ഭാഷ അറിയുമോ

  • @davidryan3750
    @davidryan3750Ай бұрын

    She is very genuine and adjustable.. that family is lucky to have her❤

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you🙂❤️

  • @RizuRizu-en6ek
    @RizuRizu-en6ekАй бұрын

    സോയകുട്ടിയുടെ വീഡിയോ കണ്ടു നമ്മളും നേപ്പാളി ഭാഷ പഠിച്ചു ഒത്തിരി ഇഷ്ടം സോയ ബി

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you🙂❤️

  • @valsalakumari7858
    @valsalakumari78588 күн бұрын

    Njan hyderabadilaani,njangaludey flatil ninnu nokiyal oppositil oru nepali family undu aa pullikaran oru 35 varshamayittu njangaludey housing coloney yude goorkha aayirunnu . He married and he has 3 children one boy and three girls,very cute and smart and also well educated,they looks like telugu people and speak very well telugu and also very hard working and mingles witj everybody .I simply watch them

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu12619 күн бұрын

    ❤ കുഞ്ഞിനോടുള്ള appreciation level❤ രജനീഷ് എവടെ അപ്പുസ് എവിടെ😂😂😂😂

  • @sahidaanoop3591
    @sahidaanoop35913 ай бұрын

    Good interview 👍🏻❤

  • @indiradevi5054
    @indiradevi50543 ай бұрын

    രജനീഷ് suuper cute family ❤️❤️❤️❤️❤️❤️❤️

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you🙂❤️

  • @manjulapp6389
    @manjulapp63892 ай бұрын

    Anchor is so nice

  • @Zoom-ev8jz
    @Zoom-ev8jz3 ай бұрын

    അടിപൊളി ❤️❤️❤️❤️. Hus ഇന് naepali ലാംഗ്വേജ് അറിയാമോ.

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    No🙂

  • @nathanAU144
    @nathanAU144Ай бұрын

    അമ്പട്ടനും അച്ചോതിയും ഒന്നിച്ചപ്പോൾ !😊

  • @sujamarymathew1450
    @sujamarymathew1450Ай бұрын

    So nice couple, understanding parents, may god bless them ❤❤❤

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    🙂❤️

  • @mariajain7706
    @mariajain770612 күн бұрын

    Ithra snehamullavarku theri parayaan pattumo?

  • @rabeeshchandrankandy3798
    @rabeeshchandrankandy37983 ай бұрын

    Soi kutty is a genuine girl

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    🙂❤️

  • @josekm607
    @josekm6073 ай бұрын

    ഏതോ ഏതായാലും. നേപ്പാളി കളുടെ ചിക്കൻ കറി കൂട്ടണം വളരെ. സൂപ്പർ ആണ് വെള്ളമടിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട സാധനമാണ് അവരുടെ. ചിക്കൻ കറി. വളരെ സൂപ്പർ തന്നെയാണ് വെള്ളമടിക്കാൻ അത് കഴിഞ്ഞു ഉള്ളൂ മലയാളിയുടെ. ചിക്കൻ കറി ഒരു കിലോ ചിക്കൻ കറി. കഴിക്കാൻ പറ്റും അത്ര സൂപ്പർ ആണ്

  • @sindhuanil4036
    @sindhuanil403610 күн бұрын

    അങ്ങനെയല്ല അമ്മച്ചി... ആ കുട്ടിയുടെ ഇഷ്ട്ടം കൂടി നോക്കണം

  • @Yesodatk-jb4gk
    @Yesodatk-jb4gk29 күн бұрын

    അതിഥി വന്നാൽ ഇരിക്കാൻ പറയെണ്ടെ ' ഇൻ്റർവ്വ്യൂ ആയാലും '

  • @user-bu4dw5pc6n
    @user-bu4dw5pc6n3 ай бұрын

    Interview super soikutti❤❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you🙂❤️

  • @sujareghu7391
    @sujareghu73913 ай бұрын

    യഥാർത്ഥ പ്രണയം നമുക്ക് കൂടി കാണാൻ കഴിഞ്ഞു ❤❤❤

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you❤️🙂

  • @shynasanthosh1389
    @shynasanthosh13893 ай бұрын

    Soikutty 🥰🥰🥰❤️❤️❤️

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you❤️🙂

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr14 күн бұрын

    രജനീഷ് ബ്രോ നിങ്ങൾ അടിപൊളി ആണ് 👍👍

  • @Thazl750
    @Thazl7503 ай бұрын

    നമ്മുടെ സോയിക്കുട്ടി &അപ്പുക്കുട്ടൻ 😍

  • @bindhuts673
    @bindhuts6733 ай бұрын

    Good

  • @bhaskarana3184
    @bhaskarana31848 күн бұрын

    What a nice family.Pleased to see you all......

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you🙂❤️

  • @user-hy4mo8jv3d
    @user-hy4mo8jv3d3 ай бұрын

    ഇരുന്നു സംസാരിച്ചു കൂടെ

  • @Jhnjffrjnrdhn
    @Jhnjffrjnrdhn2 ай бұрын

    6:06 അവതരകൻ powli🔥🔥

  • @sijobaby1106
    @sijobaby11064 күн бұрын

    Appukuttante vedu evideya

  • @rajkumarraja6631
    @rajkumarraja66313 ай бұрын

    Soyikkutty is ethnically Nepali but by birth Indian. Pullikkaaran & Pullikkaari ennu parayam. "Thi" ennu cherthu parayan budhimuttavum. Malayalam bhasha padhichu varunna Soyikkuttiyodu tongue twister sentences parayan paranjal aa paavam engane parayum?😮😂

  • @Spongevloger
    @Spongevloger14 күн бұрын

    ഇങ്ങനെ ഇന്ട്രെവുസ് കൊടുത്തു കൊടുത്തു ഇവരുടെ ഉള്ള സമാധാനം ഇല്ലാതാകാതിരുന്നാൽ മതി. ആ കുടുംബത്തിന് അഭിനന്ദനങ്ങൾ ❤️❤️🎉🎉

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt7 күн бұрын

    സോയിക്കുട്ടി അമ്മയുടെ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    🙂🙂

  • @nalinisukumaran3098
    @nalinisukumaran309817 күн бұрын

    അപ്പുക്കുട്ടന് നേപ്പാളി പെൺകുട്ടിയെ കിട്ടിയത് ഒരു പുണ്യമാണ് അത്രക്ക് നല്ല കുട്ടിയാ

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Yes🥲

  • @LaliBaiju
    @LaliBaiju3 ай бұрын

    നല്ല അനുജത്തി കുട്ടി ❤️

  • @HRAlJood

    @HRAlJood

    3 ай бұрын

    Nala Ahankaram unde athenu

  • @Chakuss
    @Chakuss29 күн бұрын

    Super interview ...dear🎉

  • @SabariSivadas-md1hd
    @SabariSivadas-md1hd2 ай бұрын

    Rajaneesh ettan supera

  • @llakshmitv976
    @llakshmitv9763 ай бұрын

    Rajaneesh polichu❤😂🎉

  • @geethachangarath2617
    @geethachangarath26173 ай бұрын

    Nice interview

  • @llakshmitv976
    @llakshmitv9763 ай бұрын

    Soyikkutty neatly dressed❤😂🎉

  • @beevikabeer4007

    @beevikabeer4007

    7 күн бұрын

    ❤❤❤

  • @divyakv6114
    @divyakv61143 ай бұрын

    ❤️💕

  • @xrita1000
    @xrita10003 ай бұрын

    Nice family ❤️

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you🙂❤️

  • @teena6989
    @teena69893 ай бұрын

    ഇരുന്ന് സംസാരിക്കാമായിരുന്നു Bincy ക്ക് മടുത്തു😢

  • @rocknroll9876

    @rocknroll9876

    3 ай бұрын

    ആൻസി

  • @rugmanikunathery6257
    @rugmanikunathery625714 күн бұрын

    Soikutty sweet 😘

  • @jayanthyab-go5gu
    @jayanthyab-go5gu2 ай бұрын

    സോയകുട്ടിയുടെ കഥ അറിഞ്ഞു സന്തോഷമായി 🥰🥰🥰🥰🥰🥰🥰🥰🥰

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you❤️🙂

  • @ismailmanalath7338
    @ismailmanalath73383 ай бұрын

    👌👌👌👌നന്നായിരിക്കട്ടെ

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you🙂❤️😊

  • @teresa29810
    @teresa298103 ай бұрын

    Good ithrayumokke malayalam parayunnallo.👍♥️

  • @ElsySabu-zr5ru
    @ElsySabu-zr5ruАй бұрын

    ആ കുട്ടിനെ നിങ്ങൾക്ക് ഒന്ന് ശ്രദ്ധിച്ചു കൂടെആ കുട്ടിയെ നിങ്ങൾ എന്തുകൊണ്ട് മൈൻഡ് ചെയ്യുന്നില്ല

  • @shyljanair9291
    @shyljanair92913 ай бұрын

    Soyi superb mole

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you❤️🙂

  • @premkumars8857
    @premkumars88573 ай бұрын

    Nepal kerala jai jai❤❤❤❤❤

  • @sathiviswanathvishwanath7194
    @sathiviswanathvishwanath71943 ай бұрын

    Nice family,nice nepal kutty🎉🎉🎉🎉🎉🎉

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you❤️🙂

  • @lillywilliams3148
    @lillywilliams31482 ай бұрын

    Outstanding 👍

  • @user-bo3ot4ns1h
    @user-bo3ot4ns1h3 ай бұрын

    Soikutti family you tube epolum kanum. Avadarakan❤ orupadishdam eyale oru anavasya samsaram varilla

  • @bindusunil8272
    @bindusunil827222 күн бұрын

    Enikkum soyikuttiye onnu kananam.. 😍😍

  • @nibingeorge7388
    @nibingeorge73882 ай бұрын

    Nallaoru interview ..ellavarum koodi adipoli aaki .someway it was cute

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    🙂

  • @lissyjacob1987
    @lissyjacob19879 күн бұрын

    ഞങ്ങളും നേപ്പാളി പഠിച്ചു

  • @beenamohan7149
    @beenamohan71493 ай бұрын

    Krisi

  • @SHYLOCKF
    @SHYLOCKFКүн бұрын

    Super

  • @rasilulu4295
    @rasilulu42952 ай бұрын

    Super interview ❤❤അവതരണവും സോനു അപ്പുകുട്ടൻ 👌🏻👌🏻🔥🔥🤲🏻🤲🏻🤲🏻🤲🏻🤲🏻അമ്മ

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you🙂

  • @user-ht1bq8lf8z
    @user-ht1bq8lf8z3 ай бұрын

    Soi wow!

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    🙂

  • @beenamohan7149
    @beenamohan71493 ай бұрын

    Ammachi super

  • @karthiayanim2970
    @karthiayanim2970Ай бұрын

    അപ്പൂന് സ്വന്തം വീട്ടുകാരെ നല്ല വിശ്വാസമാണ് ലേ ,

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Yes🙂

  • @AliP-vi8oo
    @AliP-vi8oo3 ай бұрын

    ❤❤❤❤❤

  • @monicamohan2504
    @monicamohan25043 ай бұрын

    🥰🥰🥰

  • @rugmanikunathery6257
    @rugmanikunathery625714 күн бұрын

    Appukuttan smart😘

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    ❤️🙂

  • @nazeemach9584
    @nazeemach95845 күн бұрын

    Ante monum appukuttan parayumpole

  • @jancymathew5866
    @jancymathew58662 ай бұрын

    Nice soyi♥️

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you❤️🙂

  • @saraswathysarayu
    @saraswathysarayu8 күн бұрын

    മുഴുവൻ കണ്ടു സൂപ്പർ സുബ്ചെയ്യാൻ മറക്കരുത് ഞാൻ സരസ്വതി ടീച്ചർ rtd

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you❤️🙂

  • @nazeemach9584
    @nazeemach95845 күн бұрын

    Soya mole onnu kanan pattumo Njangal perumbavoor

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    My home angamaly puliyanam 🙂 navadara road 1 house number 27 🙂

  • @hemasworld7976
    @hemasworld79763 ай бұрын

  • @romanticmalayalammovies
    @romanticmalayalammovies3 ай бұрын

    മഷി കൊണ്ട് എഴുതാനാവില്ല തുടരണമെങ്കിൽ വീണ്ടും ചോര വേണ്ടി വരും

  • @RajuDas-dq2sw
    @RajuDas-dq2sw3 ай бұрын

    ഇതാണോ അപ്പുവിൻ്റെ സ്വന്തം അമ്മ ഒരു ചെറിയ വീഡിയോയിൽ വീട്ടുകാരെ ഒക്കെ ഒന്ന് പരിചയപ്പെടുത്താമോ

  • @user-fo5nf5ph1b

    @user-fo5nf5ph1b

    3 ай бұрын

    അവർക്ക് യൂട്യൂബ് ചാനൽ ഉണ്ട്

  • @reenasaleemrenna

    @reenasaleemrenna

    2 ай бұрын

    അമ്മമ്മ യാണ്

  • @siddeeqvattapparammal6163

    @siddeeqvattapparammal6163

    7 күн бұрын

    ഈ കാണുന്ന അമ്മ അമ്മയുടെ അമ്മയാണ്

  • @sjayanthi640
    @sjayanthi64013 күн бұрын

    സോയി വളരെ ഇഷ്ടപ്പെട്ടു❤

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Thank you🙂🙂

  • @sujadevi.p8016
    @sujadevi.p80162 ай бұрын

    ❤❤❤🎉🎉

  • @jeenathomas3935
    @jeenathomas39352 ай бұрын

    ❤❤❤❤❤❤so cute

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    🙂❤️

  • @krishnadasanp9614
    @krishnadasanp96145 күн бұрын

    സൂപ്പർ. സുപ്പർ.🤣🤣

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    🙂😊

  • @premavijayan3224
    @premavijayan322414 күн бұрын

    🥰🥰

  • @binsta5147
    @binsta51473 ай бұрын

    ❤❤

  • @rajishar.v8795
    @rajishar.v87952 ай бұрын

    Kutti jobinokke poykkuudee❤❤

  • @AmbiliSreedran
    @AmbiliSreedran2 ай бұрын

    ❤❤❤❤❤👍👌

  • @Sudha2001-il3yi
    @Sudha2001-il3yiАй бұрын

    🥰🥰🥰🥰🥰

  • @mvj123
    @mvj1233 ай бұрын

    Eppol kuzhappamilla korenalukazhiyumpol nadum veedum bandhukkale ellam orthu manashikamayi orupadiu buddimuttendivarum njan anubhavichukondirikkunnu😢😢😢😢

  • @shijiroxily2205
    @shijiroxily22053 ай бұрын

    ❤❤❤❤

  • @eren__jeager_0021
    @eren__jeager_00213 ай бұрын

    ❤❤❤

  • @DeviDevi-sg5lw
    @DeviDevi-sg5lw3 ай бұрын

    ❤❤❤❤❤❤❤❤❤🥰

  • @sanoomarackal6840
    @sanoomarackal68403 ай бұрын

    ❤️❤️❤️❤️🥰🥰🥰

  • @aryan.muthumol
    @aryan.muthumol3 ай бұрын

    Nepalil pokanm engne pokm....kettan avara better...

  • @ElsySabu-zr5ru
    @ElsySabu-zr5ruАй бұрын

    നിങ്ങളുടെ വീഡിയോസും നിങ്ങളുടെ പരിപാടികൾ എല്ലാം നല്ലതാ പക്ഷേ കുട്ടിയെ നിങ്ങൾ ശ്രദ്ധിക്കുന്നില്ല കുട്ടിയെ നിങ്ങൾ മൈൻഡ് ചെയ്യുന്നില്ല

  • @minibabu6570

    @minibabu6570

    Ай бұрын

    എനിക്കും തോന്നി ഇത് തന്നെ

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    🙂

  • @deepaprasannan4150
    @deepaprasannan41502 ай бұрын

    Natyil pennillatha pole

  • @beevikabeer4007
    @beevikabeer40077 күн бұрын

    Hi soi kutti

  • @Nepalimallucouple

    @Nepalimallucouple

    2 күн бұрын

    Hi🙂❤

Келесі