Birthdayക്ക് ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുത്തു ❤️‍🩹 | Nepali birthday wishes

Birthdayക്ക് ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുത്തു ❤️‍🩹 | Nepali birthday wishes
#birthdaysurprise #malayalamvlog #shocking #familychannel #kerala #malayalam #nepali #celebration #surprise #couplegoals #love #wife #wishes #wifebirthday #familyvlog #gift #dailyvlog #surpricegift #oldagehome

Пікірлер: 1 000

  • @user-gq3ko7cg5x
    @user-gq3ko7cg5x8 ай бұрын

    ഭർത്താവ് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഒരു 'ഹഗ്' നൽകുന്നത് പോലും ഭാര്യയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ വിലപിടിച്ച സമ്മാനം ആയിരിക്കും. തന്റെ കാമുകിക്ക് കോടികൾ മുടക്കി ഒരു ആഡംബര കൊട്ടാരം ബർത്ത്ഡേ ഗിഫ്റ്റായി നൽകിയതായി കേട്ടിട്ടുണ്ട്. ഒരുപക്ഷേ സോയിക്കുട്ടിയെ സംബന്ധിച്ച് അതിനേക്കാൾ വലുതാണ് അലക്സ് നൽകിയ സർപ്രൈസ്. ഞങ്ങൾ എല്ലാവരും വളരെ അത്ഭതത്തോടേയും അതിലേറെ ആകാംക്ഷയോടെയും അതെല്ലാം ആസ്വദിച്ചു. സോയിക്കുട്ടിയുടെ ഹൃദയം തകർത്ത സർപ്രൈസുകൾ പ്രതീക്ഷയ്കുമപ്പുറമുള്ള സമ്മാനം ആയിരുന്നു. പക്ഷേ ഇത് ഏറ്റവും മികച്ച സംഭവം ആക്കി തീർത്തതിന് ഏറ്റവും വലിയ സപ്പോർട്ട് നൽകിയ അലക്സിന്റെ കുടുംബാംഗങ്ങൾ ഒരോരുത്തരോടും വളരെ ബഹുമാനവും ആദരവും തോന്നുന്നു. കൂടാതെ കൂട്ടുകാരും നാട്ടുകാരും നൽകിയ പിന്തുണയും ശ്രദ്ധയ്ക്കപ്പടുന്നതാണ്. ഇനിയും കൂടുതൽ, കൂടുതൽ വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട് തൽക്കാലം നിറുത്തുന്നു.

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou so much ❤️❤️☺️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️☺️☺️☺️☺️☺️☺️☺️☺️❤️❤️❤️❤️❤️❤️❤️❤️❤️

  • @kunns73

    @kunns73

    8 ай бұрын

    😊😊😊😊😊😊

  • @kunns73

    @kunns73

    8 ай бұрын

    We r😊

  • @LathaS-xg8zr

    @LathaS-xg8zr

    6 ай бұрын

    👏🏻👏🏻👏🏻സൂപ്പർ നല്ലമനസുകൾക്ക് എന്നും നന്മഉണ്ടാകട്ടെ സർവേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകും ഈ കുടുംബത്തിന് 🥰🥰🥰

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    @@LathaS-xg8zr ❤️❤️❤️

  • @sanikapavi9741
    @sanikapavi97415 ай бұрын

    ഈ vedio കണ്ടിട്ട് കണ്ണ് നിറഞ്ഞു... ഇതുപോലെ ഒരു hus നെ കിട്ടിയ ഈ പെൺകുട്ടി ലോകത്തിലെ ഭാഗ്യവതിയായ ഒരു ഭാര്യ യാണ്.... ❤❤

  • @bijubiju7422
    @bijubiju74223 ай бұрын

    ഇയാൾ ഒരു സാധാരണ സ്ത്രീയല്ല ശരിക്കും ഒരു മാലാഖയാണ് അത്രേ൦ നിഷ്കളങ്കമായ മനസ്സാണ്. എപ്പോഴും ഹാപ്പി അതുകൊണ്ടു ത൬െ എല്ലാവർക്കും മാത്റകയാണിവ൪ ❤

  • @premavijayan3224
    @premavijayan322421 күн бұрын

    ഏതു നാട്ടിന്നു വന്നാലും നല്ല സ്നേഹമുള്ള കുട്ടിയാണ് ആ വീട്ടുകാരുടെ പുണ്യമാണ് സോയിക്കുട്ടി എനിക്ക് ഒത്തിരി ഇഷ്ടമായി 🥰🥰🥰🥰ഭഗവാൻ സർവ്വശ്വര്യവും ഉണ്ടാവട്ടെ 🥰🥰🥰🌹🌹

  • @shylajoseph8757
    @shylajoseph8757Ай бұрын

    ഭാര്യയോടുള്ള, അപ്പുക്കുട്ടന്റെ സ്നേഹവും, പരിഗണനയും അതിന് കട്ട സപ്പോർട്ട് ചെയ്യുന്ന സ്നേഹമുള്ള അവരുടെ കുടുംബവും. പലവട്ടം കണ്ണുനിറഞ്ഞുപോയി. എല്ലാവരും ഈ വിധത്തിൽ ജീവിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. മരണം വരെ ഇതെല്ലാം നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു.

  • @priyadarsinikk1746
    @priyadarsinikk17465 ай бұрын

    സോയികുട്ടി വളരെ ലക്കി ആണ് നല്ലസ്‌നേഹം ഉള്ള ഭർത്താവിനെയും വീട്ടുകാരെയും പിന്നെ ഇഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന കൂടെ നിൽക്കുന്ന ഒരു പാർട്ണരെയും കിട്ടിയില്ലേ ഇതൊന്നും എല്ലാവർക്കും കിട്ടുന്ന ഒന്നല്ല ❤❤❤❤❤

  • @user-mu9px9hw1r
    @user-mu9px9hw1r5 ай бұрын

    ഇത് പോലെ ഒരു ഭർത്താവിനെ കിട്ടാൻ പുണ്യം ചെയണം ഭാര്യ യുടെ എല്ലാ ആഗ്രഹം സാധിച്ചു കൊടുക്കുന്ന ആൾ

  • @lailabeevi8622
    @lailabeevi86223 ай бұрын

    എല്ലാത്തിനും കൂടെ നിന്ന വീട്ട്ക്കാർക്ക് big സല്യൂട്ട്, ആഗ്രഹങ്ങളറിഞ്ഞു നിൽക്കുന്ന പങ്കാളി. Super

  • @nizarkuthumadamnizarkuthum6799
    @nizarkuthumadamnizarkuthum67998 ай бұрын

    കണ്ണുനിറഞ്ഞു ബ്രോ 😢 മനസ്സിൽ തട്ടി,, അനാവശ്യമായി ബർത്ത്ടേ ആഘോഷിക്കുന്ന ഈ കാലത്ത് ഇതുപോലെ ഓൾഡ്ഹോമിലെ മാതാപിതാക്കളെ സന്തോഷിപ്പിച്ച ബ്രോയും സഹോദരിയും കുടുംബവുമാണ് ഹീറോസ് ❤ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ,, 🙏🙏🙏🤲🏻🤲🏻🤲🏻 കുറച്ച് ലേറ്റായാലും എന്റെവക,, 🅷︎🅰︎🅿︎🅿︎🆈︎ 🅱︎🅸︎🆁︎🆃︎🅷︎🅳︎🅰︎🆈︎🌹🌹🌹🎁🎁🎁🎁🎉🎉🎉

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thank you🙂❤️❤️❤️

  • @vinuvinus872
    @vinuvinus8725 ай бұрын

    ചിരിപ്പിച്ച് വന്ന് ഞങ്ങളെ കരയിപ്പിച്ച സോയി കുട്ടിക്കും അപ്പു കുട്ടനും ദീർഘായുസ്സ് ഉണ്ടാവട്ടെ എന്നും😊 നല്ല ഒരു message ആണ് ഇത് 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @lemonmor4102
    @lemonmor41025 ай бұрын

    Heart touching birth day.. ഒരു പെണ്ണിന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം ഇതുപോലെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടുക എന്നതാണ് love u soyi kutty❤❤

  • @hafsth9229
    @hafsth92298 ай бұрын

    കാണുന്നവർക്കു കരച്ചിൽ വന്നു അടിപൊളി സർപ്രൈസ് ആയിട്ടുണ്ട് ❤

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    ❤‍🩹❤‍🩹❤‍🩹Thankyou ☺️❤️❤️so much ❤️

  • @aniljanardhanannairennackk9679
    @aniljanardhanannairennackk96798 ай бұрын

    പാവങ്ങൾക്ക് ഒരു നേരം ഭക്ഷണം കൊടുക്കുന്നത് ആണ് എറ്റവും വലിയ പുണ്യം❤ പ്രത്യേകിച്ച് പിറന്നാൾ ദിവസം.. great Day...🎂🎉

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou so much☺️❤️❤️❤️❤️❤️

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8tsАй бұрын

    നേപ്പാളിക്കുട്ടിയെ ജീവിതസഖിയാക്കിയതാങ്കൾ ഭാഗ്യവാൻ! ഒരു പാട് ഹൃദയവിശുദ്ധിയുള്ള കുട്ടിയാണവൾചക്കരയുമ്മ രണ്ടു പേർക്കും

  • @MR_CHULIYANVLOGS...307
    @MR_CHULIYANVLOGS...3078 ай бұрын

    ജീവിതത്തിൽ ഇതുവരെ ഒരു youtube vloger മാരുടെ വീഡിയോ കണ്ടിട്ട് കണ്ണ് നിറന്നിട്ടില്ല ഇന്ന് അതിയം 🙏🏻🫂😓😍.. നിങ്ങൾ രണ്ടുപേരും 💯 ആയിസുവരെ ജീവിക്കും... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥹😍

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thank you🙂❤️❤️

  • @user-ct7yi1hj2x
    @user-ct7yi1hj2x5 ай бұрын

    എന്നും എപ്പോഴും എല്ലാവരുടെയും കൂടെ സന്തോഷത്തോടെ കൂടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 90% സ്ത്രീകൾക്കും കിട്ടാത്ത ഭാഗ്യമാണ് സോയികുട്ടിക്ക് കിട്ടിയത്. നല്ലൊരു ഫാമിലി. All the best. ❤️❤️❤️❤️❤️❤️❤️

  • @mollynagath7947
    @mollynagath79478 ай бұрын

    സോയി ക്കുട്ടി,എന്നെയും കരയിപ്പിച്ചു കളഞ്ഞല്ലോ, മോൾക്ക് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ ❤

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou so much ☺️❤️❤️❤️

  • @yathrakerala3967
    @yathrakerala39678 ай бұрын

    ഇതുപോലെ ഭാര്യ യുടെ സ്വപ്‌നങ്ങൾ ക് കൂട്ട് നിൽക്കുന്ന ഭർത്താവ്... അവരുട കുടുംബം... ഭാഗ്യവതി ❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou ☺️❤️❤️

  • @bhagyamct6231
    @bhagyamct62318 ай бұрын

    ഞാനും അറിയാതെ കരഞ്ഞു പോയി. എന്നെന്നും നിങ്ങളുടെ ഈ സ്നേഹം നിലനിൽക്കട്ടെ. സോയി കുട്ടിക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ.

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thank you🙂❤️

  • @sujasuju8390
    @sujasuju83902 ай бұрын

    ഇതാണ് മനസ്സ് അറിഞ്ഞ സ്നേഹം.. കണ്ണ് നനയിച്ചു കളഞ്ഞല്ലോ.... ഒരായിരം പിറന്നാൾ ആശംസകൾ ഒപ്പം സ്നേഹം നിറഞ്ഞ നല്ലൊരു കുടുംബം കിട്ടിയദൈവത്തിനു നന്ദി പറയു ഡിയർ ❤🎁🎁

  • @user-wy6bd6jn9i
    @user-wy6bd6jn9i8 ай бұрын

    അവസാനത്തെ സർപ്രൈസിൽ സോയീടെ കൈയ്യിൽ വന്നിരുന്നത് അമ്മ തന്നെയാണ്. എനിക്ക് പെട്ടെന്നു അങ്ങനെയാ തോന്നിയത്. നിങ്ങൾക്കൊക്ക അതു തോന്നിയോ.സോയീടെ അമ്മയുടെ ആത്മാവ് മോളുടെ ഏറ്റവും വലിയ ബർത്ത്ഡേ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതാ. അപ്പുവിന്റെ അമ്മക്ക് ഒത്തിരി നന്ദി കൊടുക്കണം. എല്ലാത്തിനും സപ്പോർട്ട് നിന്നതിന്.. നല്ല അമ്മ.

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    ഒരു പക്ഷെ അമ്മ #shots #youtubeshorts #mother

  • @lifeislikeanicecreamenjoyb4360

    @lifeislikeanicecreamenjoyb4360

    8 ай бұрын

    Omg !! I felt the same !! Whene I was watching the video 😮 beautiful gift ❤

  • @user-wq2gj9yy3h

    @user-wq2gj9yy3h

    8 ай бұрын

    Same ❤

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    @@lifeislikeanicecreamenjoyb4360 ❤️❤️❤️

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    @@user-wq2gj9yy3h ❤️❤️❤️

  • @rasheedarahman1205
    @rasheedarahman12055 ай бұрын

    നല്ല മനസ്സുള്ള സോയിക്കുട്ടിക്ക് നല്ല ഫാമിലിയെ തന്നെ കിട്ടി.thanks god. നല്ല അമ്മ.

  • @sindusindu6250
    @sindusindu62505 ай бұрын

    വല്ലാത്ത സങ്കടമായി . മക്കളില്ലാത്ത ഞങ്ങൾ നാളെയൊരിക്കൽ ഇതുപോലെയുള്ള ഇടങ്ങളിൽ ആയിരിക്കുമോ എന്നോർത്തു പോയി. സോയ സ്നേഹമുള്ള നല്ല കുട്ടിയാ ഒരുപാടിഷ്ടമായി. എല്ലാ നന്മകളും നേരുന്നു. കേരളത്തിന്റെ മരുമകളായതിൽ സന്തോഷമല്ലേ , ❤❤

  • @minim7849
    @minim78498 ай бұрын

    നെഞ്ചു തകർന്നു പോയി. സങ്കടം കൊണ്ടും സന്തോഷം കൊണ്ടും ... എന്തെഴുതണം എന്നറിയില്ല. വാക്കുകൾക്കും അപുറത്താണ് ...

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    ❤️❤️❤️❤️

  • @jasmianwar3993
    @jasmianwar39938 ай бұрын

    എല്ലാവരുടെയും അനുഗ്രഹം കിട്ടിയിട്ടുണ്ട് ഇതിൽപരം എന്തുവേണം

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    ☺️☺️❤️❤️❤️❤️❤️❤️❤️☺️☺️☺️☺️❤️❤️

  • @sjsj7381
    @sjsj73818 ай бұрын

    Soi നീ ഭാഗ്യവതി ആണ് ഇങ്ങനെ നല്ല സ്നേഹം ഉള്ള ഒരു കുടുംബം കിട്ടിയതിൽ, എന്നും എല്ലാവരും സന്തോഷത്തോടെ സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, (soi പോലെ ഒരു കുട്ടിയെ കിട്ടിയത് നിങ്ങളുടെയും ഭാഗ്യം ആണ് )

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou so much☺️❤️❤️❤️

  • @sumayyak3725
    @sumayyak37258 ай бұрын

    Mashallah 🤲🤲🤲❤️❤️❤️❤️ സോയിക്കുട്ടി നന്മയുള്ള കുട്ടിയാ അപ്പുകുട്ടനും ഫാമിലിയും ഭാഗ്യയം ചെയ്ത വരാ അങ്ങോളം എത്തിചുതരട്ടെ ആമീൻ ഇതിലും വലിയ Bdy ആഘോഷം സ്വപ്നങ്ങളിൽ മാത്രം. അപ്പു🫡🫡

  • @minishaji6606

    @minishaji6606

    8 ай бұрын

    ❤❤❤❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou so much ☺️☺️❤️❤️❤️❤️❤️❤️☺️

  • @ABDULRASHEED-wv3lz
    @ABDULRASHEED-wv3lz5 ай бұрын

    Mrs കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി, it's very heart touching.

  • @jdsvds1307
    @jdsvds130728 күн бұрын

    ഈ ചെറിയ ജീവിതത്തിൽ വലിയ വലിയ സന്തോഷം നിങ്ങൾക്ക് കരുണമായനായ ദൈവം നല്ലത് വരുത്തട്ടെ 🙏🏻

  • @dayanababy1283
    @dayanababy12835 ай бұрын

    നിങ്ങളുടെ കുടുംബത്തെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാനും നിങ്ങളുടെ കുടുംബത്തിൽ കൂടുന്നു (subscriber)

  • @Nepalimallucouple

    @Nepalimallucouple

    5 ай бұрын

    Thankyou ☺️❤️

  • @sajips7629
    @sajips76295 ай бұрын

    ഈ വീഡിയോ കണ്ടിട്ട് ഫീലിങ്ങ്സ് വരാത്ത ആരേലും ഉണ്ടോ? god bless u Alex & Soikutty

  • @lalualex7395
    @lalualex73955 ай бұрын

    എടോ പറയാൻ വാക്കുകളില്ല ഒരു പാട് നാളുകളായി ഇത്രയും നല്ല വീഡിയോ കണ്ടിട്ട് മനസിന് വല്ലാത്ത സന്തോഷം ഒരു കളി ർമ ഒക്കെ അനുഭവപെട്ടു സോയി കുട്ടിയുടെ നിഷ്കളങ്കമായ സ്നേഹമുള്ള ഒരു മനസായിരിക്കാം ഇങ്ങനെയൊരു ഭർത്താവിനെ അവൾക്ക് കിട്ടിയത് അവളുടെ ഭാഗ്യം അവിടുത്തെ അമ്മ സഹോദരി അ മുമ്മ സുഹൃത്തക്കൾ എല്ലാവരും നല്ല സഹകരണവും സ്റ്റേ ഹവുമുള്ളവരാണ് കുഞ്ഞുമോളുവിന് പ്രത്യേകം ഒരു ഹായ്❤ ദൈവം അനുഗ്രഹിക്കട്ടെ

  • @SanthoshKumar-bp2ft
    @SanthoshKumar-bp2ftАй бұрын

    നിങ്ങൾ രണ്ടു പേരും ഇങ്ങനെ സന്തോഷായിട്ട് ജീവിക്കു വളരെ സന്തോഷം

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr5 ай бұрын

    സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.❤❤❤❤. ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഭർത്താവ് ❤️അതാണ് ഒരു സ്ത്രീയുടെ അവൾക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം 🙏❤️👍

  • @rekhas5557

    @rekhas5557

    5 ай бұрын

  • @sajna.7412

    @sajna.7412

    4 ай бұрын

    Happy birthday soichechi 😍😍😍😍

  • @shivasvlog4254
    @shivasvlog42542 ай бұрын

    ഇത് കണ്ടപ്പോൾ സങ്കടം വന്നു. ഇനിയും ഒരുപാടു birthday ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @eldhoxy4lg
    @eldhoxy4lg5 ай бұрын

    സത്യം പറഞ്ഞാ മോനെ.. ഞാൻ നല്ലോണം കരഞ്ഞു😢i love you chechi 🎉😊

  • @catlove12345
    @catlove123458 ай бұрын

    🥺🥺🥺 ഞങൾ പോലും സർപ്രൈസ്‌ ആയി. കൂടെ സങ്കടവും. Soi ക്ക് ഏറ്റവും വലിയ gift തന്നെ ഓരോന്നും. ഇങ്ങനെ എല്ലാം ചെയ്തു തീർത്ത അപ്പൂവിനും ഫാമിലി ക്കും ഒത്തിരി ഒത്തിരി താങ്ക്സ്. God bless u ❤

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    ❤‍🩹❤‍🩹Thankyou ☺️❤️❤️

  • @jumimelethil6987
    @jumimelethil69878 ай бұрын

    ഇങ്ങാനെ ഒരു ദാർത്ത വിന് കിട്ടിയതാണ് മോളെ നിന്റെ ഭാഗ്യം ആ കൂടും ബത്തിന് നന്ദി അവിടുത്തെ അമ്മയും മോളും നാല്ല വണ്ണം മോളെ നേക്കുന്നു അത് തന്നെ ഭാഗ്യം❤

  • @mariyamary975
    @mariyamary9755 ай бұрын

    സൂയ്ക്കുട്ടിക്ക് കിട്ടിയ കുടുംബം സൂപ്പർ. സന്തോസം സന്തോഷം സുയ്ക്കുട്ടി❤

  • @lucydsilva8672
    @lucydsilva86723 ай бұрын

    സോയ്ക്കുട്ടി ഇതു പോലൊരു ഭർത്താവിനെ കിട്ടിയ മോൾ ഭാഗ്യവതിയാണ് എല്ലാത്തിനും ദൈവത്തോട് നന്ദി പറയുക അപൂർവമായി ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യം❤❤❤❤

  • @razizubair247
    @razizubair2478 ай бұрын

    സോയി കുട്ടി ഞങ്ങളും കരഞ്ഞു പോയല്ലോ അപ്പുക്കുട്ടാ നീ പൊളിയാണ് എന്നും ഈ സ്നേഹം കുടുംബത്തോടും സോയിക്കുട്ടിയോടും.. ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @vanithadhanesh4674

    @vanithadhanesh4674

    8 ай бұрын

    Yes, Appu is super

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou so much ❤️❤️❤️❤️❤️❤️

  • @minivarghese4817
    @minivarghese48178 ай бұрын

    Kunju kunju agrahagal ulla nalla manasum orthirunu agraham sadhichukodukuna husbandm Super 🎉

  • @zakrai642
    @zakrai6428 ай бұрын

    ചുരിദാറിൽ സോയ കുട്ടിയെ കാണാൻ നല്ല ഭംഗി യുണ്ട്

  • @Izuuuzz_world
    @Izuuuzz_world6 ай бұрын

    ഒരിക്കൽ കുടുംബത്തിന് വേണ്ടി ജീവിച്ചു തീർത്ത ആൾക്കാർ ആ അച്ഛന്മാരെ കണ്ടപ്പോ സങ്കടം വന്നു. പിന്നെ soi ചേച്ചി എന്ത് പറയാനാണ് നിങ്ങളെ ഒരുപാട് ഇഷ്ടായി ചേട്ടന്റെ ഫാമിലി എല്ലാരും ur so blessed dear may god bless u forever 🥰❤️

  • @prashobmazhoor4294
    @prashobmazhoor42948 ай бұрын

    ആദ്യമായിട്ടാ നിങ്ങളെ കാണുന്നത്❤ ഈ സ്നേഹം കൽപാന്തകാലത്തോളം തുടരട്ടെ❤

  • @Klm531
    @Klm5318 ай бұрын

    Hbdy soi 🥰🥳🥳🥳🍬🍬🎂🎂 ettavum ഭാഗ്യവതി. സോയ്ക്കുട്ടിയുടെ ഭർത്താവ്, നല്ല സ്നേഹനിധിയായ അമ്മ, അമ്മമ്മ, അതിലുപരി ആൻസി, ഇതിൽ കൂടുതൽ എന്ത് ഗിഫ്റ്റ്. Luky girl. Best wishes. ഞാനും ഇങ്ങനെ തന്നെ 🥰🥰🥰👍🏼👍🏼👍🏼 ആൻസിയുടേം അമ്മയുടേം bdy ഇതേപോലെ ആഘോഷിക്കണം 👍🏼❤❤❤

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou so much☺️❤️❤️☺️

  • @rajalekshmirajalekshmi9134
    @rajalekshmirajalekshmi91343 ай бұрын

    ഇത് പോലെ ഒരു ഭർത്താവിനെ കിട്ടിയ സോ യിഭാഗ്യം ചെയ്ത ആൾ ആണ് 🥰

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rmАй бұрын

    ഈ കുടുംബത്തിന് ബിഗ്ഗ് സല്യൂട്ട് ❤സോയി കുട്ടി ❤

  • @karthyayanikc6733
    @karthyayanikc673328 күн бұрын

    കരയിച്ചു കളഞ്ഞല്ലോ മോളേ നിന്റെ കണ്ണ് നിറഞ്ഞപ്പോൾ സഹി ച്ചില്ല ❤👍🌹

  • @athulyadevasia3682
    @athulyadevasia36828 ай бұрын

    Old age home surprice kandappo soikutty karanjapo njn karnjupoyi😢❤️❤️

  • @shinishajan8806
    @shinishajan88068 ай бұрын

    പിറന്നാൾ ആശംസകൾ സോയ് കുട്ടി, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou so much ☺️❤️❤️❤️

  • @user-oz9bp6nl6x
    @user-oz9bp6nl6x5 ай бұрын

    അച്ഛന്റെയും അമ്മയുടെയും പോയിട്ട് വരാട്ടോ👌 സൂപ്പർ❤

  • @musicbandI
    @musicbandI5 ай бұрын

    സ്നേഹം മാത്രം മക്കളെ എന്നും ഹാപ്പി ആയി ജീവിക്കുക ലവ് യു

  • @gireeshkallikkal7919
    @gireeshkallikkal7919Ай бұрын

    വളരെ നല്ല vedeo , നന്നായി തയ്യാറാക്കിയിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx5 ай бұрын

    ഈ സോയികുട്ടി എന്നെ വീണ്ടും കരയിപ്പിച്ചു 😢😢😢❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH8 ай бұрын

    ഇതാണ് ബർത്തഡേ സെലിബ്രേഷനും സർപ്രൈസുകളും... ഇങ്ങനെയാണ് വേണ്ടത്... ഇതുവരെ കണ്ടതിൽ വെച്ച് കിടിലൻ birthay ആഘോഷം... ❣️❣️❣️

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️

  • @seemadevaraj752
    @seemadevaraj7525 ай бұрын

    ഞാനും കരഞ്ഞു പോയി ❤❤❤😢😢 സോയ്ക്കുട്ടി യെ ഒത്തിരി ഇഷ്ട്ടം H B D dear ❤❤❤❤ ദൈവത്തോടും ഹൈസ്ബന്ധിനിടും ഫാമിലി.യോടും thanks parayuuuu🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jithbarman6286
    @jithbarman62868 ай бұрын

    ഒത്തിരി ഒത്തിരി സങ്കടം തോന്നി. കരഞ്ഞു കൊണ്ട് കണ്ട ഒരു ബർത്ത്ഡേ ❤ ഒത്തിരി കാലം സോയി കുട്ടി അപ്പുക്കുട്ടന്റെ കൂടെ സന്തോഷത്തോടെ ഇരിക്കാൻ എല്ലാ വിധ നന്മകളും നേരുന്നു.❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou so much ☺️❤️❤️❤️☺️☺️☺️❤️❤️❤️

  • @user-cq7kt5iz2z
    @user-cq7kt5iz2z5 ай бұрын

    ഞ്ഞാനും കരഞ്ഞു പോയി ശ്രീക്കുട്ടിദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @user-uo4ne3vw5e
    @user-uo4ne3vw5e5 ай бұрын

    👌👌👌കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു 😢പോയി

  • @cup_c_a_k__e
    @cup_c_a_k__e8 ай бұрын

    ആ ചേച്ചി കരയുന്നത് കാണുമ്പോൾ എൻ്റെ കണ്ണ് അങ്ങനെ നിറഞ്ഞു ഒഴുകി 😭😭😭

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Same heart ❤️❤️❤️

  • @akhilaanilkumar1582

    @akhilaanilkumar1582

    6 ай бұрын

    Ate njanum katanju nalla oru heart n udama aa kutty❤

  • @msparvathi2483
    @msparvathi24834 ай бұрын

    Njanum കരഞ്ഞു.... Most wonderful couples..... Lovely fmly.... Stay blessed dears.. ❤️❤️❤️🙏🙏

  • @DeviDevi-sg5lw
    @DeviDevi-sg5lw5 ай бұрын

    നിങ്ങളുടെ ഈ വീഡിയോ ആണ് ഞാൻ ആദ്യമായികണ്ടുതുടങ്ങിയത് ഇപ്പോ ആദ്യംനോക്കുന്നത് നിങ്ങളുടെ വീഡിയോ ആണ് ഒരുപാട് ഇഷ്ടം നിങ്ങളെ എല്ലാവരെയും❤❤

  • @Mychoicebyfalila
    @Mychoicebyfalila8 ай бұрын

    ഈ സോയക്കുട്ടിനെ എനിക്കൊരുപാടിഷ്ടായി 😘❤️🥰 ഒരു പാവം 😘😘😘😘love you ma❤

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou so much☺️☺️❤️❤️

  • @geetakumari8110
    @geetakumari81108 ай бұрын

    പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടം 😭😭😭😭😭😭😭God bless u സോയി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒത്തിരി സ്‌നേഹവും സന്തോഷവും ആയി, 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou ☺️❤️❤️❤️so much☺️❤️

  • @anjuprasanth6920
    @anjuprasanth69208 ай бұрын

    ചേച്ചി കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ട്ടോ 🥰❤❤

  • @rejaniradha1480
    @rejaniradha14808 ай бұрын

    സോയി കുട്ടീ... You are a lucky girl എന്ത് സ്നേഹം ഉള്ള ഭർത്താവിനെയും വീട്ടുകാരെയും കിട്ടിയില്ലേ 🥰🥰🥰🥰ഒരുപാട് സന്തോഷം ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ.... അപ്പുക്കുട്ടാ സൂപ്പർ 👍🏻

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou ☺️❤️❤️☺️

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    ❤️❤️❤️❤️❤️❤️

  • @yunusthekkepeediyekkalyunu2872
    @yunusthekkepeediyekkalyunu28728 ай бұрын

    എല്ലാ മനുഷ്യരും ഇങ്ങനെ ആയിരുന്നെങ്കിൽ

  • @jessyreji2508
    @jessyreji25088 ай бұрын

    HAPPY BIRTHDAY Soi.Appu you are so caring husband, you are fulfilling her wishes without her knowledge .Great, family members also supporting for all your dreams come true

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Yes❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @balkiisyasiin4524
    @balkiisyasiin452422 күн бұрын

    നിങ്ങൾ birthday മാത്രമല്ല ഓരോ ദിവസവും ഓരോ നിമിഷവും ആഘോഷിക്കുകയാണ് 🎉🎉❤ഒപ്പം എല്ലാത്തിനും കൂടെ നിക്കുന്ന ആ സ്വീറ്റ് ഫാമിലിയും എന്നുമെന്നും ഈ സ്നേഹം ഒരുമ നിലനിൽക്കട്ടെ.. ഹൃദയപൂർവ്വം ആശംസകൾ പ്രാർത്ഥനകൾ ❤❤❤❤🙏🙏🙏🙏🙏

  • @riyaschennara
    @riyaschennara5 ай бұрын

    എല്ലാം കയിഞ്ഞ് പാപ്പി ചേട്ടൻ ഭാര്യയ്ക്ക് കേക്ക് കൊടുത്തപ്പോൾ.. 😍😍😍 സ്നേഹവും പ്രണയവും മനുഷ്വതവും.. കൂടെ കൊണ്ട് നടക്കുന്നയാൾ.. ഞാൻ മറന്നിട്ടില്ല സോയ കുട്ടി happy birth day.. ♥️♥️♥️❤❤❤✌️

  • @relaxingmusics394
    @relaxingmusics39419 күн бұрын

    ഒരു സിനിമ കണ്ട പോലെ ഉണ്ട്... God bless you സോയികുട്ടി...

  • @subainabeevi3714
    @subainabeevi37143 ай бұрын

    എന്ത് നിഷ്കളങ്കമായ മകള്അഹങ്കാരംഇല്ലാ❤❤❤❤❤❤

  • @ranjithbs4357
    @ranjithbs43578 ай бұрын

    💥ഇത് ശരിക്കും ഒരു....✨️ ഒന്നൊന്നര birth day ആണ് 👏🏻👏🏻👏🏻👏🏻👏🏻പൊളിച്ചടക്കി 👍🏻എല്ലാരും എപ്പോഴും ഇതുപോലെ സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤝🤎🤎🤎🤎എപ്പോഴും സ്നേഹം മാത്രം 🤎🤎👌🏻

  • @Arunkumar-cg9wg
    @Arunkumar-cg9wgКүн бұрын

    സോയി കുട്ടി..... ആത്മാർത്ഥമായ ഭാര്യ ... സ്ത്രീ....

  • @E4English400
    @E4English4008 ай бұрын

    നിങ്ങളുടെ ജീവിതം കാണുമ്പോൾ ഒരേ സമയം സന്തോഷവും ദുഖവും തോന്നുന്നു.

  • @shobanashobana7442
    @shobanashobana74424 ай бұрын

    Soy kutty ഒരു വലിയ മനസ്സിൻ്റെ Happy Birthday dear

  • @ratheeshmunna6615
    @ratheeshmunna66155 ай бұрын

    Super❤️ bro videos ellam njan kanarund chechi polichu ennum ethu polle ennum Happy aayirikkatte god bless you❤

  • @reshmia597
    @reshmia59720 күн бұрын

    ദൈവാനുഗ്രഹം ഉണ്ടാവട്ടെ❤

  • @user-sp6tm7tk6n
    @user-sp6tm7tk6n5 ай бұрын

    ഒരുപാട് സന്തോഷം ❤️❤️അനിയൻകുട്ടനോട് ഒരുപാട് ഇഷ്ട്ടം തോന്നി ❤❤❤ Da പഹയ നീ അതിന് ഒരുപാട് കരയിപ്പിച്ചു പാവം 😘😘😘😘😘😘

  • @vineethak3298
    @vineethak32985 ай бұрын

    മോൾക്ക് ഈ ഡ്രസ്സ്‌ നന്നായി ചേരുന്നു 🥰🥰🥰❤❤ചുന്ദരി 🥰🥰

  • @riyaschennara
    @riyaschennara5 ай бұрын

    ഞൻ ഇപ്പോഴാണ് നിങ്ങളെ കണ്ടത് അതാണ് സോയ wish ചെയ്യാൻ വൈകിയത് 😍😍😍sorry 😊😊

  • @vineethak3298
    @vineethak32985 ай бұрын

    പാവം മോള് 🥰പാവങ്ങളുടെ മനസ്സറിയുന്നു 🥰🙏🏻

  • @user-sc9gp7hc6p
    @user-sc9gp7hc6p4 ай бұрын

    ഹായ് ബ്രദർ നിങ്ങൾ സൂപ്പറാട്ടോ വൈഫും 👌 ഒരു

  • @susammaanamma9904
    @susammaanamma99045 ай бұрын

    ശ്രീക്കുട്ടിയുടെ വർത്താനം സംസാരം കേൾക്കാൻ നല്ലശ്രീക്കുട്ടി ഉമ്മ ഉമ്മ മോളെശ്രീക്കുട്ടി മലയാളം സംസാരിക്കുന്നകേൾക്കാൻ നല്ലശ്രീക്കുട്ടി ഹാപ്പി ബർത്ത് ഡേശ്രീക്കുട്ടി ഐ ലവ് യു ഫാമിലിക്ക് സുഖമോണോദൈവംദൈവംഅനുഗ്രഹിക്കട്ടെ

  • @shylajasakambary3469
    @shylajasakambary34692 ай бұрын

    സന്തോഷം മക്കളെ dheerghayussum aaroghyavum sarvasakthan anugrahikkatte

  • @saheerasahi8006
    @saheerasahi80068 ай бұрын

    Hi soi kutti happy birt day dear late wished 🥰🥰🥰god blessed you your family ഇനിയും ഒരുപാട് കാലം സന്തോഷം ഉള്ള ജീവിതം ഉണ്ടാവട്ടെ ജീവിക്കാൻ ആവട്ടെ 🥰🥰🥰❤️❤️❤️❤️love you❤️❤️

  • @minialias8132
    @minialias8132Ай бұрын

    കരഞ്ഞ് പോയി❤🎉

  • @sunijohn9929
    @sunijohn99295 ай бұрын

    കരപ്പിച്ചല്ലോ മക്കളെ... നന്നായി വരട്ടെ 🙏... നിങ്ങടേം അവരുടേം. ഞങടേം മനസ് നിറഞ്ഞു... ദൈവം അനുഗ്രഹിക്കട്ടെ 🙏.. Happy birthday മോളുസേ 🥰❤

  • @busharahakeem378
    @busharahakeem3788 ай бұрын

    സോയ് കുട്ടിക്ക് ഇനി ന്തു വേണം അടിപൊളി 🥰🥰👌👌

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou ☺️❤️❤️

  • @HaneefaMaster-um1qe
    @HaneefaMaster-um1qe8 ай бұрын

    🎉 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ വിശ്വസിച്ച് കൂടെ വന്ന വളാണ്.

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    ❤️❤️❤️❤️❤️

  • @satheeshoc4651

    @satheeshoc4651

    8 ай бұрын

    ​@@Nepalimallucoupleഎന്നും അങ്ങനെ തന്നെ ആകണം ബ്രോ 🙏

  • @anoopnair7129
    @anoopnair71295 ай бұрын

    Oh etanu oru jeevitattil cheyyavunna punyam.may God bless your family

  • @zinniaarun4602
    @zinniaarun460222 күн бұрын

    Ella creditum Mallu husband nu aanu njan kodukkullu...Iddehathinte swabhavam athrakkum nallathanu..athu kondu aa family motham Soyakutty ye snehikkunnu...Soyakutty also so loving..njan innale muthal aanu ee videos kaanaan thudangiyathu..enikku othiri ishtaayi..ingane happy and loving and caring family very rare aanu ullathu..aarenkilum evide enkilum kurachu prasnam undakkum..ithil Valya Amma muthal aa kochu kutty vare Ellavarum so loving..God bless you all...Happy B'day Soyikutty..😍🌹🎂

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx5 ай бұрын

    സോയികുട്ടി നല്ലൊരു ഫാമിലിയില എത്തിപ്പെട്ടത് 👌👌👌👌❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @UseTodrive1122
    @UseTodrive11224 ай бұрын

    She is very lucky. Enganoru husband ine kittiyathinu❤

  • @sobhamohan9517
    @sobhamohan95175 ай бұрын

    സോയ് കുട്ടിയുടേ സംസാരം supera

  • @soumyasurumi8258
    @soumyasurumi82588 ай бұрын

    സോയി കുട്ടീ കരയിച്ചല്ലോ🥹 എന്നും ദൈവം അനുഗ്രഹിക്കട്ടെ ❤️🙏

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou so much ☺️❤️❤️❤️

  • @user-yj1yr7rf4t
    @user-yj1yr7rf4t6 ай бұрын

    നിഷ് കളങ്ക😊❤ ഭാഗ്യവതി😊😊😊😊

  • @sherinridhu2468
    @sherinridhu24688 ай бұрын

    soi chechiye kittiyadh ingale bagyaa 💯🥺 nalla manasulla chechiya soi 🫂

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    ☺️☺️❤️❤️❤️❤️

  • @febajenson-5559
    @febajenson-55598 ай бұрын

    Appu super ബർത്ത് ഡേ സെലിബ്രേഷനും സർപ്രൈസുകളും സൂപ്പർ ആയിരുന്നു ട്ടോ 👍👍❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou ☺️❤️❤️❤️❤️

Келесі