ഭാര്യയുടെ മരിച്ചു പോയ അമ്മയെ തിരിച്ചു കൊണ്ടുവന്നു 🥲 | Bringing back Nepali girl mother from heaven

മരിച്ചു പോയ ഭാര്യയുടെ അമ്മയെ തിരിച്ചു കൊണ്ടുവന്നു 🥲 | Bringing back Nepali girl mother from heaven
#mothersday #new #couplegoals #dailyvlog #familychannel #nepali #vlog #nepali #emotional #vr360 #happiness #crying #mothersday #gift #surprise #malayalamvlog #amma #kids #mothersday2024

Пікірлер: 367

  • @jalajah5500
    @jalajah550025 күн бұрын

    എനിക്കു ഇതു പോലെ ഒരു മരുമകൾ ഉണ്ടായിരുന്നേൽ എന്നാ ശിച്ചു പോണു. നല്ല മനസ്സാക്ഷി ഉള്ള കുട്ടി❤❤❤❤❤❤

  • @cicic9416
    @cicic941625 күн бұрын

    ഇത് വേണ്ടായിരുന്നു.. പ്ലീസ് വല്ല അറ്റാക്കും വരും... സ്ത്രീ കൾ ഒരുപാട് സെൻസിറ്റിവ് ആണ്.. സോയ് കരഞ്ഞപ്പോൾ വല്ലാത്ത ഫീലിംഗ് ആയി 😢

  • @user-zahirazahixv5n

    @user-zahirazahixv5n

    23 күн бұрын

    😂😂😂

  • @leenacheerath

    @leenacheerath

    20 күн бұрын

    Soya karanathu sheri. Soya video edukkunnath arinjittillyae. Subscribers chilappol marannu pokukayaanae. Swantham sangadam paisa yaayi convert aavum ennanu avar chinthikkunathe ennu ippol thonnunnu

  • @raziyanizar2477
    @raziyanizar247724 күн бұрын

    കാണാൻ തുടങ്ങിയപ്പോൾ തൊട്ട് വെറൊന്നും കാണാൻ തോന്നാറില്ല നല്ല സൂപ്പർ അമ്മ മരുമകൾ

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    Thankyou ❤️❤️

  • @2butterflies683
    @2butterflies68325 күн бұрын

    Emotion വെച്ച് cash ഉണ്ടാക്കി എന്ന പറഞ്ഞത് തെറ്റാണു..... ആ ചേച്ചിയെ happy ആക്കാൻ ആണ് ചേട്ടൻ ശ്രമിച്ചത്..... എനിക്ക് അമ്മയില്ല... ഇതേപോലെ onn കാണാൻ ഞാൻ ആഗ്രഹിച്ചു പോയി.......ചേട്ടാ... അടിപൊളി ആയിട്ടോ... നല്ലോണം കരഞ്ഞെങ്കിലും ലാസ്റ്റ് happy ayallo♥️♥️♥️♥️

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou ❤️❤️🙏🏻

  • @babyjose7654
    @babyjose765425 күн бұрын

    Soikutty U R lucky. മനസ്സ്.മനസ്സിലാക്കുന്ന soikuttye.ജീവനുതുല്യം സ്നേഹിക്കുന്ന husband um അമ്മയും കുടുംബവും ഉണ്ടല്ലോ. ഭാഗ്യ മുള്ള മകൾ

  • @godluffy777
    @godluffy77720 күн бұрын

    സോയികുട്ടി കരയുന്ന കണ്ടപ്പോൾ നമ്മളും കരഞ്ഞു പോയി ട്ടോ..അമ്മ ഒരു സംഭവം തന്നെ അല്ലേ? എല്ലാ അമ്മമാർക്കും എല്ലാ മക്കൾക്കും ആശംസകൾ..മല്ലു family യെ ദൈവം അനുഗ്രഹിക്കട്ടെ..,.❤

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    Thankyou ❤️❤️❤️❤️

  • @talesofkitchen6097
    @talesofkitchen609724 күн бұрын

    സോയ്ക്കുട്ടി അമ്മയെ തൊടുവാൻ നോക്കിയപ്പോ ഭയങ്കര സങ്കടായി.ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ അമ്മയെ big thanks to chettan🥰 എനിക്കും അമ്മയില്ല ആ feelings എനിക്ക് മനസിലാകും 🥰🥰🥰 പിന്നെ ചേട്ടന്റെ അമ്മ അടിപൊളി ആ സ്നേഹം പറയാതെ ഇരിക്കാൻ വയ്യ ♥️♥️♥️♥️

  • @libiyababu4442

    @libiyababu4442

    23 күн бұрын

    Same

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    Thankyou ❤️❤️❤️

  • @safiyasafiyakm8661
    @safiyasafiyakm866122 күн бұрын

    ഞാൻ കരഞ്ഞു പോയി പോയ സോയിക്കുട്ടി അമ്മയെ തൊടാൻ നോക്കുന്നത് കണ്ടപ്പോൾ നെഞ്ച് പൊട്ടി പോയി❤❤ അപ്പുക്കുട്ടാ നല്ല വിഡിയോ❤❤

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    Thankyou ❤️❤️

  • @mercyphiyus6480
    @mercyphiyus648025 күн бұрын

    ഞാൻ കുറെ കരഞ്ഞു.അമ്മ വിട്ടു പോയവർക്ക് കൂടുതൽ സങ്കടമാകും. അമ്മ എന്റെ മനസ്സിൽ ഒരു വിങ്ങലായി ഇപ്പഴും ഉണ്ട്.

  • @vinuvinus872
    @vinuvinus87212 күн бұрын

    വീഡിയോ കാണാൻ വൈകിപ്പോയി സത്യം പറഞാൽ മനസ്സിൽ കൊണ്ടു അപ്പുകുട്ടാ . ഒത്തിരി സങ്കടം തോന്നി സോയികുട്ടി കരഞ്ഞപ്പോൾ😊😢

  • @praveena409
    @praveena40923 күн бұрын

    മരിച്ചു പോയ അമ്മ യെ അങ്ങനെ എങ്കിലും കാണാൻ പറ്റിയത് ഒരു ഭാഗ്യം ആണ്

  • @shajavlog4274
    @shajavlog427425 күн бұрын

    ഞാനും കുറെ കരഞ്ഞു പാവം അമ്മയെക്കാളും വലുതായി ഭൂമിയിൽ വേറെ ഒന്നും ഇല്ല 🥰🥰

  • @reethajose7215
    @reethajose721525 күн бұрын

    അപ്പുക്കുട്ടാ സർപ്രൈസ് പൊളിച്ചു നാലു തലമുറ ഭാഗ്യം ചെയ്ത ഫാമിലി 🥰🥰🥰🥰

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    ❤️❤️❤️❤️

  • @kochurani7012
    @kochurani701224 күн бұрын

    അമ്മക്ക് നല്ല മാല മേടിച്ചുകൊടുക്ക് അപ്പു സോയി, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @vidyarajeesh-tv1rl
    @vidyarajeesh-tv1rl25 күн бұрын

    എനിക്കിഷ്ടമായി അടിപ്പൊളി . കുറച്ചു സങ്കടവുമായി👍👍👍❤️

  • @nadeerasadik7179
    @nadeerasadik717925 күн бұрын

    😢 ayo Pavam നഷ്ടപ്പെടുമ്പോൾ മാത്രമേ വേദന മനസ്സിലാവുകയുള്ളൂ വീഡിയോ കണ്ടു കരഞ്ഞുപോയി😢 സോയ കുട്ടി നല്ല മനസ്സിൻറെ ഉടമയാണ്❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    ❤️❤️❤️❤️

  • @maheshvineetha5369
    @maheshvineetha536925 күн бұрын

    ഇതു കുറച്ചു കൂടിപ്പോയി വേണ്ടായിരുന്നു emotional വെച്ച് കളിക്കണ്ടായിരുന്നു 😢😢😢

  • @mercyjoy8716
    @mercyjoy871625 күн бұрын

    കരയുമ്പോൾ.. കൂടെകരയാൻ.. നിൻ നിഴൽ മാത്രമല്ല, ഞങ്ങളും കൂടെയുണ്ട്.❤❤. അപ്പുക്കുട്ടന്റെ സർപ്രൈസ്.. ഒന്നും പറയാനില്ല.. ❤️❤️.

  • @Nazrinnafningmail

    @Nazrinnafningmail

    14 сағат бұрын

    അമ്മ കൂടെ ഇല്ലാത്തവർക്കേ ആ ഒരു സങ്കടവും മരിചു പൊയ അമ്മയെ കണ്ടതിന്റെ സന്തോഷവും മനസിലാവൂ....really താങ്ക് യൂ ....എന്റെ ഉമ്മയും.......😢😢😢

  • @shahidabavu875
    @shahidabavu87525 күн бұрын

    അപ്പുക്കുട്ടാ views നെ കൂട്ടാൻ ഒരിക്കലും emotion വെച്ച് കളിക്കരുത്, അത് ഒരിക്കലും മരിക്കാത്ത അവരുടെ മാത്രം സങ്കടം ആണ്,, സോയകുട്ടി കരയുന്നത് അമ്മ നഷ്ട്ടപെട്ട ഞങ്ങളുടെ കൂടെ സങ്കടം ആണ് 😢😢

  • @unniyettan7222

    @unniyettan7222

    25 күн бұрын

    @shahidabavu875.. ആദ്യത്തെ വിഷമം അല്ലെ ഉള്ളൂ. അത്‌ കഴിഞ്ഞു കിട്ടുന്ന സന്തോഷം അത്‌ ഏറ്റവും വില മതിക്കാൻ പറ്റാത്തത് ആകും.... വ്യൂസ് കൂട്ടണം കാരണം ഇവർ കണ്ടന്റ് മേക്കർ ആണ് അതുകൊണ്ട് അവർ വീഡിയോ ആയി ഇട്ടതിൽ എന്താ തെറ്റ്... അവിടെ ചെടി നടന്നതും birthday ആഘോഷിക്കുന്നന്നതും കുക്കിംഗ്‌ എല്ലാം കാണിക്കാം എന്നുണ്ടേൽ ഇതും കാണിക്കണ്ടേ...ഇതിനേക്കാൾ ഒക്കെ വലുത് ഒരു അമ്മ ഇല്ലാത്ത കാരണത്താൽ കരയുമ്പോൾ വേറൊരു അമ്മയാണ് വന്നു കെട്ടി പിടിച്ചു ആശ്വസിപ്പിക്കുന്നത് അതും precious movement അല്ലെ 👏🏻👏🏻👏🏻super.... നമ്മൾ imotionily touched ആണ് സോയി ആയിട്ട് അതാണ്‌ ഇത്രയ്ക്കു വിഷമം ഉണ്ടായത്.. എനിക്കും ഉണ്ടായി വിഷമം... പക്ഷെ വേറൊരു രീതിയിൽ ചിന്തിച്ചാൽ ഇതും ഒരു സന്തോഷം അല്ലെ...

  • @sheenaarun3245

    @sheenaarun3245

    25 күн бұрын

    Yes

  • @lailasiby3991

    @lailasiby3991

    25 күн бұрын

    Soikutti karanjathe othiri sangadamayi poyee

  • @seenathomas6755

    @seenathomas6755

    25 күн бұрын

    It's OK..sometimes their emotions overflowing..her love towards them ,touching moments..even yelikutty screaming when saw the gift another emotion..but against dangerous pranks ..belated happy mother's day to ,yelikutty, Amma and soyikutty..😊❤🎉 God bless.

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou ❤️❤️❤️

  • @Nadeerarazck532
    @Nadeerarazck53225 күн бұрын

    നല്ല സപ്രയിസ്... കരഞ്ഞു പോയി ഞാനും 💞💞👍

  • @sunimolshiji2838
    @sunimolshiji283825 күн бұрын

    സോയ് കുട്ടിയുടെ അതേ അവസ്ഥയിലൂടെയാണ് ഞാനും ഇപ്പോ കടന്ന് പോകുന്നത്😢😢😢

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    😢😢

  • @shalygeorge1379
    @shalygeorge137925 күн бұрын

    ഇത് വേണ്ടായിരുന്നു സോയ കരഞ്ഞപ്പോ എൻ്റെ നെഞ്ച് പൊട്ടി പോയി ഭയങ്കര സങ്കടം വന്നു

  • @ushathomas7035
    @ushathomas703524 күн бұрын

    സോയികുട്ടി നീ ഭാഗ്യവതിയ അതുപോലെതന്നെ സോയ്ക്കുട്ടി യെ പോലൊരു ഭാര്യെയും മകളെയും കിട്ടിയ നിങ്ങളും. സങ്കടം വന്നു ഈ വീഡിയോ കണ്ടപ്പോൾ. ഈ സന്തോഷം എന്നും ഉണ്ടാകട്ടെ 👍🏻👍🏻👍🏻❤❤❤🙏🏻

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    Thankyou ❤️❤️❤️

  • @stephyannah6391
    @stephyannah639125 күн бұрын

    കണ്ടപ്പോ വല്ലാതെ കണ്ണ് നിറഞ്ഞു പോയി ❤️🥺

  • @lathevlogs
    @lathevlogs25 күн бұрын

    Super surprise ❤️ orikkalum പ്രതീക്ഷിച്ചില്ല bro😥 ഇതെവിടുന്നാണ് ചെയ്തത്. എന്റെ ഉമ്മയും മരിച്ചതാണ് 😥🤲🏻❤️ ശെരിക്കും കരഞ്ഞുപോയി bro🙏🏻

  • @nirmalafrancis8199
    @nirmalafrancis819923 күн бұрын

    എൻ്റെ മമ്മി പെട്ടെന്ന് ഒരു രാത്രി ഉറക്കത്തിൽ മരിച്ചു പോയി. ദുഃഖത്തിലും സന്തോഷത്തിലും എൻ്റെ നിഴലായിരുന്നു. അമ്മയില്ലാത്ത വീട് അമ്മയ്ക്ക മക്കളോട് ഉള്ള സ്നേഹം വർണ്ണിക്കാനാവില്ല.

  • @annapeter5633

    @annapeter5633

    15 күн бұрын

    എന്റെയും അമ്മ പെട്ടെന്ന് മരിച്ചത് ഉറക്കത്തിൽ 😪😪

  • @deeptham5108

    @deeptham5108

    6 күн бұрын

    എന്റേം

  • @ajimolsworld7017
    @ajimolsworld701725 күн бұрын

    ഇത്രയും നല്ല ഹിസ്‌ബന്ദ് നല്ലൊരു മകൻ എല്ലാം ആണുട്ടോ അപ്പുക്കുട്ടൻ

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    Thankyou ❤️❤️

  • @bennysebastian8149
    @bennysebastian814924 күн бұрын

    Ammachi super nalla A M MA.

  • @krishnveni767
    @krishnveni76725 күн бұрын

    Soi kutty eppolum valare happy aanu.Endhina karaikkunnadhu.eni angane cheiyalle cheiyalle

  • @zainabasaleem8304
    @zainabasaleem830422 күн бұрын

    ഇങ്ങനെ കരയിപ്പിക്കേണ്ട ട്ടോ ചേട്ടാ...ഒരു പാവം ആണ് സോനു ചേച്ചി...😢

  • @sulthanaummer6008
    @sulthanaummer600825 күн бұрын

    നിങ്ങളെ എല്ലാരേയും ഇഷ്ടാണ് സോയകുട്ടി കരഞ്ഞപ്പോൾ ഒപ്പം ഞങ്ങളും കരഞ്ഞു എനികും ഫാമിലിയ്ക്കും നിങ്ങളെ എല്ലാവരേം കാണണംന്നുണ്ട് നല്ല ഫാമിലി ❤❤

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou ❤️❤️❤️

  • @sujaravi6184
    @sujaravi618425 күн бұрын

    സോയി കരഞ്ഞപ്പം സങ്കടമായി 😢😢😢😢😢

  • @user-yf8zu3cb6h
    @user-yf8zu3cb6h24 күн бұрын

    Ith kandu enthe kunn karannu😢😢😢❤ 😊

  • @user-kq3wi4uq5i
    @user-kq3wi4uq5i25 күн бұрын

    Sandhosham ulla oru sangadam alle saarilla ❤❤❤

  • @unniyettan7222
    @unniyettan722225 күн бұрын

    അപ്പൂട്ടാ സർപ്രൈസ് കലക്കൻ ആയിരുന്നു.. സോയി കരയുന്നത് വിഷമം ആണേലും.. അത്‌ കഴിഞ്ഞു കിട്ടുന്ന സന്തോഷം അത്‌ വിലമതിക്കാൻ പറ്റാത്തത് ആണ് 💪🏻idea ക്ക് 👏🏻👏🏻👏🏻👏🏻👏🏻.. ഒരു അമ്മയെ ഓർത്ത് കരഞ്ഞപ്പോൾ വേറൊരു അമ്മ വന്നാണ് കെട്ടി പിടിച്ചു ആശ്വസിപ്പിച്ചത് അതല്ലേ സോയിക്കുട്ടിയുടെ ഭാഗ്യം എന്ന് പറയുന്നത്.... ഏലിക്കുട്ടിക്കും അമ്മയ്ക്കും സോയിമ്മയ്ക്കും 👈happy mother's day wishes

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou ❤️❤️❤️🙏🏻

  • @diyadivya8751
    @diyadivya875125 күн бұрын

    കണ്ടപ്പോൾ ഇത്തിരി കരഞ്ഞു കൂടെ ഞാനും എന്റെ അമ്മയും അച്ഛനും മരിച്ചു അടുത്ത് അടുത്ത് ആയി സങ്കടം സഹിക്കാൻ പറ്റിയില്ല 🫂

  • @sinishiju3374
    @sinishiju337424 күн бұрын

    Happy Mother’s Day.No words to comfort you soikutty,that loss is a loss in our life🥲.Only prayers for the lovely soul.You are blessed with a loving family of Appu’s mom,our Alekutty ,Ancykutty and ponnuse❤️❤️❤️ ❤️🙏

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    Thankyou ❤️❤️❤️🙏🏻

  • @sajithanair2337
    @sajithanair233724 күн бұрын

    Superb. Best gift for mother's day.

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    Thankyou ❤️❤️

  • @sanaone2019
    @sanaone201925 күн бұрын

    Soikutty karayanadhu kandappo sathyam paranjal eniku karachil vannu 🥺chechide Amma chechide koode thanne undu ❤️🥺

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    ❤️❤️❤️

  • @sunimolshiji2838
    @sunimolshiji283825 күн бұрын

    പാവം പൊന്നൂസ്❤

  • @jerrymathew330
    @jerrymathew33025 күн бұрын

    Ningal enthoru manushyanu.ethrayum avare care cheyunna ningalde oru sahodari aayi janikkan ulla bhagyam undayillallonnu thonni poyi.soi karanjenkilum ethrayum avare karuthunallo.santhosham

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    ❤️❤️❤️❤️❤️

  • @premalathasaju7597
    @premalathasaju759724 күн бұрын

    Very nice vlog. Lovely gifts to all the mothers. The word AMMA is very special and emotional to everyone. This vlog would have brought tears to many. 😊❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    Thankyou ❤️🙏🏻

  • @ranijacob9678
    @ranijacob967825 күн бұрын

    You are such a loving man appukutta... overall good human being.... ❤

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou ❤️❤️❤️🥰

  • @rajijayaprakash334
    @rajijayaprakash33425 күн бұрын

    Enikku appu de amme endhuku ishtamanennu aritumo. Njan ammede fan aanu. Amma appundethu eppalum PODA ennu parayuna kelkkan endhu ishta enikku. Ammakuttiye Happy Mothers Dayyyyyy.. God bless Amma❤

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou ❤️❤️❤️😊🥰

  • @thesneemmuhammed6825
    @thesneemmuhammed682524 күн бұрын

    Arum karanju povum❤

  • @jayanthyab-go5gu
    @jayanthyab-go5gu25 күн бұрын

    ഈ സാർ പ്രൈസ് വേണ്ടായിരുന്നു എന്റെ കണ്ണ് നിറഞ്ഞുപോയി ബാക്കി എല്ലാം നന്നായി പാവം സോയകുട്ടി

  • @user-op7em9wq9q
    @user-op7em9wq9q25 күн бұрын

    ചേച്ചിക്ക് അമ്മയും അച്ഛനുമില്ലേ ഏട്ടാ 🥹🥹അപ്പൊ നേപ്പാളിൽ ഉള്ളത് ആരാ ചേച്ചിയുടെ 🙄🤔.. സോയചേച്ചി ഇനി കരയുന്ന വീഡിയോ വേണ്ട 🥰🥹plz

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Yes I have sister and brother

  • @rincykgeorge5612

    @rincykgeorge5612

    9 күн бұрын

    🥰

  • @jessyclamand1188
    @jessyclamand118817 күн бұрын

    Allavareyum karayichu❤

  • @PrabhaChullikara
    @PrabhaChullikara18 күн бұрын

    Ethu thanneyanu avarkku kodukkavunna Ettavum valiya sammanam athu egane undakki 🙏🫂🥰🥰

  • @christina6481
    @christina648125 күн бұрын

    Best video you've uploaded till date. Very heart touching. I couldn't control my tears. God bless Y'all.😍

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou so much 🙏🏻🙏🏻

  • @bindhuv8257
    @bindhuv825725 күн бұрын

    കരയിചുകളഞ്ഞല്ലോ സോയി

  • @Sirill831
    @Sirill83122 күн бұрын

    ഞങ്ങളെ കൂടി കരയിപ്പിച്ചു

  • @Boomikullile_Thattakam_
    @Boomikullile_Thattakam_22 күн бұрын

    Engane vdo evdeyanu cheyyipichath details parayamo

  • @sswapnaswapna4556
    @sswapnaswapna455625 күн бұрын

    ഒത്തിരി ഇഷ്ടം എല്ലാവരെയും ഗുഡ് ഫാമിലി 💐

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou ❤️❤️

  • @santhakorah2019
    @santhakorah201925 күн бұрын

    Happy mother's day ❤I love you so much Soikutty. God bless you Apoukutta brother ❤

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou so much ❤️🥰🙏🏻

  • @jjjomoloommen3679
    @jjjomoloommen367925 күн бұрын

    I cried along with her..loving family

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    Thankyou ❤️❤️❤️

  • @prabeethacoracaravittil1756
    @prabeethacoracaravittil175625 күн бұрын

    Endhina mone doikutye karayippiche.vete reethiyil aavaamaayirunnu.ennum ini athu nokki karayunna oani aayirikkum.😢😢😢😢 Happy mother'sday mole.nammalu. okke ammayaayitu undu ivideyum keto soikutykku nammalokke ammayaanu kodi ammakkal undu😘😘😘😘😘😘😘😢😢

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou ❤️❤️❤️🙏🏻

  • @manjuprasad4740
    @manjuprasad474025 күн бұрын

    Pavam soykutty santhoshamayo njanum karanjupoy❤️❤️❤

  • @anugrace2797
    @anugrace279725 күн бұрын

    ഞാനും 23 Age ൽ മദർ നഷ്ടപ്പെട്ട കുട്ടിയാണ് സോയി ചേച്ചിയുടെ കൂടെ കരഞ്ഞു പോയി😢 ഹാപ്പി മദേഴ്സ് ഡേ ഏലിക്കുട്ടിയമ്മ ,അമ്മ, സോയി ചേച്ചി❤

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou ❤️❤️❤️

  • @manjujacobbehanan8602
    @manjujacobbehanan860225 күн бұрын

    Kandappol ngalum karaguuu❤

  • @shajithashamsudheen3367
    @shajithashamsudheen336713 күн бұрын

    പൊന്നൂസ് സർപ്രൈസ് ചെയ്യാൻ ഉഷാറാന്നുട്ടോ 🥰🥰🥰

  • @bindhuts673
    @bindhuts67325 күн бұрын

    Pavam soya kollam appu super

  • @ushachandran2895
    @ushachandran289525 күн бұрын

    Mothers day ആയിട്ട് അതിനെ കരയിച്ച.

  • @jeenathomas3935
    @jeenathomas393525 күн бұрын

    Pavam koche very heart touching 😭😭😭🥰🥰🥰🥰❤️❤️❤️❤️love you all❤️❤️❤️

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou ❤️❤️❤️🥰

  • @manjujacob9664
    @manjujacob966425 күн бұрын

    Paavam soikutty, ❤you

  • @LathikaVk-qk2zs
    @LathikaVk-qk2zs25 күн бұрын

    സോയിക്കുട്ടിയെ കരയിക്കല്ലെ അപ്പുകുട്ടാ സങ്കടായി പോയി❤❤❤

  • @Irfan-pu6hl

    @Irfan-pu6hl

    25 күн бұрын

    😭😭👍👌👌

  • @suniv9292
    @suniv929221 күн бұрын

    ശരിക്കും സങ്കടം വന്നു 😢ഏലി കുട്ടി അമ്മ വേറെ ആണോ താമസിക്കുന്നത് നിങ്ങളുടെ കൂടെ അല്ലെ

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    She is staying with her son

  • @parvathis1644
    @parvathis164425 күн бұрын

    hi I am a new subscriber നല്ല ചേച്ചി എനിക്കിഷ്ടപ്പെട്ടു

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    Thankyou ❤️❤️❤️

  • @febajenson-5559
    @febajenson-555922 күн бұрын

    പാവം സോയിക്കുട്ടി❤️❤️❤️❤️❤️❤️

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b964425 күн бұрын

    😢😢😢 sakadamayitto❤❤❤❤❤

  • @rajijayaprakash334
    @rajijayaprakash33425 күн бұрын

    Happy Mothers Day to Soikutti& Yelikutti❤❤💞🌹🌹🌹🌹🌹🌹🌹🌹🥰🌹🥰

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou ❤️❤️❤️

  • @thasleenathasli2296
    @thasleenathasli229625 күн бұрын

    പാവം 😪😪😪❤

  • @manjushaharikumar15
    @manjushaharikumar1520 күн бұрын

    കരഞ്ഞു പോയി

  • @JSunilvlogs79
    @JSunilvlogs7925 күн бұрын

    Superb video 🎉

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    Thankyou ❤️❤️

  • @fathimaclinic-xb3ck
    @fathimaclinic-xb3ck25 күн бұрын

    എനിക്കും മാതാപിതാക്കൾ ഇല്ല . സോയ് കരയുന്നെ കണ്ടപ്പോ ശെരിക്കും കരഞ്ഞു പോയി.

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    😢

  • @minishajan335
    @minishajan33525 күн бұрын

    Appu annd appussamma ellam othiri nallavara love you so much dears NjanOmanil ninnum kaanunnu Nice family may God bless you andallat your home

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou so much ❤️❤️❤️😊🙏🏻

  • @sunithashaji9737
    @sunithashaji973725 күн бұрын

    ENTE CHUNK POTTIPOYI ITHU KANDAPPOL...AMMAMAR NASHTAPETTAVARKKE EE FEELINGS SARIKKUM MANASILAKOOO

  • @anjalyshenil123
    @anjalyshenil12325 күн бұрын

    super🥰🥰🥰❤️❤️❤️❤️

  • @MrBeanTime
    @MrBeanTime25 күн бұрын

    എന്റെ പൊന്നു അപ്പുക്കുട്ടാ നിങ്ങൾ aa പാവത്തെ കരയിപ്പിച്ചല്ലോ 😔 ഞാനും വല്ലാതായി 😔 എനിക്കും അമ്മച്ചി ഇല്ല എന്റെ അമ്മ അതിൽ നിൽക്കുന്ന പോലെ തോന്നി സോയി കുട്ടി എന്റെ പെങ്ങളെ പോലെ എനിക്ക് 🙏 എങ്കിലും തങ്ങളുടെ സ്നേഹം അതു സമ്മതിച്ചു കേട്ടോ 🙏

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    ❤️❤️❤️❤️🫂

  • @sarithak6760
    @sarithak676025 күн бұрын

    സ്വർണം വാങ്ങുന്നത് നല്ല കാര്യമാണ് അത് വേണ്ട എന്ന് പറയേണ്ട അമ്മോ . നിങ്ങളെ വീട് എങ്ങനെ ആണ് ഏലിക്കുട്ടി അമ്മയെ കാണാൻ പുറത്ത് പോയി പിന്നെ കരയിപ്പിച്ചു എനിക്കും അമ്മ ഇല്ല 😭😭😭😭😭

  • @ayshanazim4728
    @ayshanazim472825 күн бұрын

    Ayyyoo chechine karayippikkalle paavam😢 orupaad sangaday chechik 1St view 1st cmnt 1st like ❤

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou so much ❤️❤️❤️

  • @ajimolsworld7017
    @ajimolsworld701725 күн бұрын

    ഒത്തിരി സന്ദോഷം ആയി

  • @NiSha-nisha581
    @NiSha-nisha58125 күн бұрын

    അപ്പുകുട്ടാ..ഞാനൊരു അങ്കമാലിക്കാരിയാണ്..ഞാനിത് കണ്ടു ഒരുപാടു പൊട്ടി കരഞ്ഞു....എന്തോ സഹിക്കാൻ പറ്റുന്നില്ല..

  • @AswathyAjith22
    @AswathyAjith2222 күн бұрын

    Njanum karanjuu🥺

  • @shivakamikayimal3671
    @shivakamikayimal367119 күн бұрын

    Ithu evde kittum vangikkan ?

  • @Reshmi09
    @Reshmi0925 күн бұрын

    എനിക്കും മാതാപിതാക്കൾ ഇല്ല ഇതു കണ്ടപ്പോൾ വളരെ സങ്കടവുമായി

  • @fousiya6280

    @fousiya6280

    25 күн бұрын

    😢

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    😢

  • @parvathyrajkumar1533
    @parvathyrajkumar153325 күн бұрын

    Entamme ee pennine ponnupole nokkane nalla character ningalude bhagyam orikkalum sangadapedutharuthu super belated happy mother's day soyakutti

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou ❤️❤️

  • @snehalathanair1562
    @snehalathanair156222 күн бұрын

    So sad, Soi karyumbol, gyanum karanju, poor Soi, vendairunnu She has got a super mother in law and , ammumma, and sis in law

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    ❤️❤️❤️

  • @jayathomas6147
    @jayathomas614724 күн бұрын

    വെറുതെ അതിനെ കരയിപ്പിച്ചു, ചിരിപ്പിക്കാനുള്ള വഴി കാണിച്ചു കൊടുക്ക്‌, ഞാനും കരഞ്ഞു

  • @PreethyShajan
    @PreethyShajan25 күн бұрын

    Njanum karanjuu❤❤❤

  • @RoshanBabu-pd1yx
    @RoshanBabu-pd1yx25 күн бұрын

    ഇത് കാണുന്നവർ എല്ലാവരും കരഞ്ഞു കാണും ഞാൻ കരഞ്ഞു സോയി കുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ

  • @rajia4542
    @rajia454225 күн бұрын

    God bless you.

  • @Nepalimallucouple

    @Nepalimallucouple

    25 күн бұрын

    Thankyou ❤️❤️❤️🥰

  • @raginirani1384
    @raginirani138425 күн бұрын

    Amma bhoomiyil ninnum vittupoya enikku suykuttiyudd Oppam karayendi vannu.

  • @nechusnest6862
    @nechusnest686225 күн бұрын

    ആദ്യമായിട്ടാ നിങ്ങടെ video കണ്ട് കരയുന്നത്

  • @akeshbittukv3813
    @akeshbittukv381322 күн бұрын

    കരഞ്ഞു തീരേണ്ട വിഷമങ്ങൾ കരഞ്ഞ് തന്നെ തീരണം അത് ഒരു തെറ്റായി തോന്നേണ്ട കാര്യമില്ല.

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    Thankyou ❤️❤️

  • @ChinnuAdithya-ct1ok
    @ChinnuAdithya-ct1ok24 күн бұрын

    Appukutta soykutty k ammede mezhuku prethima giftiyy surprice ayitt

  • @Nepalimallucouple

    @Nepalimallucouple

    20 күн бұрын

    ❤️❤️❤️

  • @joopresents7740
    @joopresents774025 күн бұрын

    എൻ്റെ കണ്ണു നിറഞ്ഞു😢

  • @adhnan5235
    @adhnan523525 күн бұрын

    Ithreyum vendiyirunnilla ammayillatha vishamam ath anubhavichevarkke manassilaku 😢

  • @zuhraismail8320
    @zuhraismail832024 күн бұрын

    Zoyikutty Njanumkaranju Iniingine Onnumcheyyarudh Appukutta 😢😢😢😢

  • @user-sw4hm4pj6b
    @user-sw4hm4pj6b25 күн бұрын

    Ente chunk pottunna pole e vedio sharikum karayichu kalanju soi kutty.

Келесі