No video

Part-1 നേപ്പാളിക്കുട്ടി ഇനി ഒരിക്കലും മറക്കില്ല ഈ Birthday Surprise | for nepali girl 😱

birthdaysurprise #malayalamvlog #shocking #familychannel #kerala #malayalam #nepali #celebration #surprise #couplegoals #love #wife #wishes #wifebirthday #familyvlog #gift #dailyvlog #surpricegift

Пікірлер: 834

  • @muraleedharanpr3776
    @muraleedharanpr37769 ай бұрын

    അടിപൊളി അമ്മ. ഇങ്ങനെ വേണം അമ്മമാർ. കാലത്തിനൊപ്പം നിൽക്കുന്ന അമ്മ 👌👌🥰🥰👍👍

  • @sujaravi6184
    @sujaravi61849 ай бұрын

    ഈ സോയി എന്നെ കരയിപ്പിച്ചു. എന്തായിരുന്നാലും ഈ കുട്ടിയ്ക്ക് നല്ല ഒരു ഫാമിലിയെ ആണ് കിട്ടിയിരിക്കുന്നത്. എന്നും എപ്പോഴും സന്തോഷമായിട്ടിരിക്കട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്. God bless you

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you so much dear❤️☺️☺️

  • @shibuanand6275

    @shibuanand6275

    9 ай бұрын

    Njanum😢😢😢

  • @360here.

    @360here.

    6 ай бұрын

    ദീർഘ sumangaliyaayi jeevikkaan bhagavaan anugrahikkaatteyennu പ്രാർത്ഥിക്കുന്നു❤ നല്ല മനസ്സുള്ള കുട്ടി.എവിടെയാണ് നിങ്ങളുടെ വീട് .എൻ്റെ വീട് മലയാറ്റൂർ ആണ്

  • @josephinesabu5390

    @josephinesabu5390

    4 ай бұрын

    Super family i like soi kutty

  • @ranjithkarthik2930

    @ranjithkarthik2930

    Ай бұрын

    ❤❤❤

  • @bijibaby2465
    @bijibaby24659 ай бұрын

    ഇതു വരെ ഒരു ഭർത്താവും ഇതുപോലൊരു ഗിഫ്റ്റ് ഭാര്യക്ക് കൊടുത്തിട്ടുണ്ടാവില്ല you are great❤

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you☺️❤️

  • @myworld7977

    @myworld7977

    9 ай бұрын

    സത്യം

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    @@myworld7977 🥰🥰

  • @wayanadagirl

    @wayanadagirl

    9 ай бұрын

    ഇതുപോലെ ഒരു ഗിഫ്റ്റ് എനിക്ക് തരാൻ എന്റെ ഭർത്താവിനെ ദൈവം തോന്നിയില്ലല്ലോ ഇത്

  • @Magusworld1
    @Magusworld19 ай бұрын

    എല്ലാ തല്ലിപൊളിത്തരത്തിനും കൂട്ട് നിക്കുന്ന ഒരു അമ്മായി അമ്മയെ കിട്ടുക എന്നുപറയുന്നത് ഭാഗ്യമാണ് ❤️❤️

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    ❤️❤️❤️❤️❤️❤️

  • @rachanadenny5959

    @rachanadenny5959

    9 ай бұрын

    Enikkum undu orennam.... Ellathinum kuttammathrameullu... Kanunnathe pediyanu😢😢

  • @yathrakerala3967
    @yathrakerala39679 ай бұрын

    ഭാഷക്കും വർണ്ണത്തിനും അപ്പുറം. നല്ലൊരു ഫാമിലി കിട്ടുക എന്നതിൽ വലുത് എന്താണ് ❤️😘

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    ☺️❤️❤️☺️☺️

  • @divyak4298
    @divyak42986 ай бұрын

    ആ കുട്ടിക്ക് നല്ല ഒരു ലൈഫ് കൊടുക്കാൻ ചേട്ടന് കഴിഞ്ഞു അതു തന്നെ ആണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ സന്തോഷം ദൈവം ചേട്ടനെയും ഫാമിലി യെയും കാത്തു രക്ഷിക്കട്ടെ 🙏🏼🙏🏼🙏🏼👍🏼👍🏼

  • @AmmuTipTalks
    @AmmuTipTalks5 ай бұрын

    അമ്മ എല്ലാത്തിനും കൂടെ നിൽക്കുന്നുണ്ടല്ലോ അമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 💙💙💙

  • @Nepalimallucouple

    @Nepalimallucouple

    5 ай бұрын

    🙂❤️

  • @bindhug-vi2ll
    @bindhug-vi2ll6 ай бұрын

    സോയി കുട്ടിക്ക് നിഷ്കളങ്കമായ മനസാണ് അത് കാണുമ്പോൾ മനസ്സിലാകുന്നുണ്ട് ചേർത്ത് നിർത്തുന്ന ഒരു ഫാമിലി ഭർത്താവ് പൊളിയാണ് കേട്ടോ 👍🏻👍🏻👍🏻👍🏻👍🏻🎉🎉🎉🎉

  • @360here.
    @360here.6 ай бұрын

    നല്ല മോൻ,അമ്മയെയും,ഭാര്യയെയും,കുടുംബത്തെയും ഒരുപോലെ സ്നേഹിക്കുന്ന മോൻ,നമ്മുടെ ജീവിതത്തിൽ നമ്മളെ ആദ്യം സ്നേഹിച്ചത് അമ്മതന്നെയാണ് എന്നും എപ്പോഴും നല്ലത് മാത്രമാത്രം വരട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു ❤🎉

  • @FFGAMER-jg7zr
    @FFGAMER-jg7zr6 ай бұрын

    അമ്മക്കും അച്ഛമ്മക്കും വലിയ നന്ദി.... കൂടെ നിർത്താനും കൂട്ടു കൂടാനും.. സഹകരിച്ചു മുന്നോട്ടു പോക നും 👍👍👍koode👍നിക്കുന്ന ഒരു കുടുംബത്തെ കിട്ടി 👍

  • @bijubiju7422
    @bijubiju74224 ай бұрын

    എന്ത് നല്ല ഫാമിലി പരസ്പരം എന്ത് നല്ല സ്നേഹ൦ കണ്ടിട്ട് ശരിക്കും കണ്ണ് നിറഞ്ഞുപോയി. നിങ്ങൾക്ക് ദൈവത്തിന്റെ തുണ എപ്പോഴും ഉണ്ടാകട്ടെ. ❤

  • @user-nagachandran
    @user-nagachandran6 ай бұрын

    ജീവിതം ഇത് പോലെ ഇനിയും തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @BS-ey5ml
    @BS-ey5ml9 ай бұрын

    ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആ ഫോട്ടോ കണ്ട് കരഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you☺️❤️

  • @bindhubnair1311
    @bindhubnair13119 ай бұрын

    നല്ല ഒരു അമ്മയെ കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുക

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️

  • @abdurahman9835

    @abdurahman9835

    9 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarasammasarasa146
    @sarasammasarasa1465 ай бұрын

    Fantastic. Life ഒന്നേ ഉള്ളി. Enjoy ചെയ്യുക. അമ്മയാണ് സൂപ്പർ. കുട്ടികൾകളോടൊപ്പം enjoy ചെയ്യുന്നു. ❤❤❤.

  • @jyothilakshmi6308
    @jyothilakshmi63084 ай бұрын

    നേപ്പാളിൽ ഒരു പാട് പെൺകുട്ടികൾ ഉണ്ടെന്ന് പറയുന്നു. നമ്മുടെ കേരളത്തിലെ കുട്ടികൾക്ക് വല്ലാത്ത പൊങ്ങച്ഛമാണ്. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ തനി സ്വാഭാവം കാണിക്കയും ചെയ്യും.

  • @binujohndelhi8290
    @binujohndelhi82909 күн бұрын

    പാവത്തിനെ എന്തോരും പറ്റിച്ചു 🧡Happy birthday

  • @jessyk9086
    @jessyk90866 ай бұрын

    ഈ വീഡിയോ കണ്ടുകരഞ്ഞു പോയി ഇങ്ങനെയും ❤ ഉണ്ടല്ലേ മരണം വരെ ഈ സ്നേഹം നിലനിൽക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ഒരുപാട് ഇഷ്ടം ❤

  • @jaya8094
    @jaya80947 ай бұрын

    ഭാര്യയെ എങ്ങനെ സ്നേഹിക്കണം ന്ന് കാണിക്കുന്ന ഒരു അടിപൊളി couples ❤❤❤❤

  • @nisharajan224
    @nisharajan2246 ай бұрын

    HBD.. Soyi.. കണ്ണ് നിറഞ്ഞുപോയി.. ഈ വയസ്സിനിടക്കും ഒരു wishes, ഒരു snall gift പോലും കിട്ടാത്ത ഞാൻ 😄....

  • @abhishekabhi6870

    @abhishekabhi6870

    4 ай бұрын

    🙂

  • @dhilkhushi
    @dhilkhushi6 ай бұрын

    അടിപൊളി -ഫാമിലി / ഞാൻ അവിചാരിതമായി നിങ്ങളുടെ ഒരു വീഡിയോ മുമ്പ് കണ്ടിരുന്നു. ഇന്ന് വീണ്ടും നിങ്ങളുടെ സോയിക്കുട്ടിയുടെ നാട്ടിലേക്ക് പോവുന്ന വീഡിയോ കണ്ടു. പിന്നേ അതിൻ്റെ തുടർച്ചയായി കുറേ വീഡിയോകളും കണ്ടു. സോയിക്കുട്ടിയുടേ സംസാരവും - ബർത്ത്ഡേ ആഘോഷവും എല്ലാം വല്ലാത്ത ഒരു ഫീൽ തന്നു. പിന്നേ ഒന്നും ചിന്തിച്ചില്ല സബ്സ്ക്രൈബ് ചെയ്തു. എല്ലാ നന്മകളും നേരുന്നു.🎉🎉🎉❤❤❤❤

  • @tresajanet5319
    @tresajanet5319Ай бұрын

    സോയി കൂട്ടി വളരെ നിഷ്കളങ്കത യുള്ള ഒരു മോൾ ആണ്. പിന്നെ അമ്മയും എല്ലാവരും വളരെ അധികം സ്നേഹം ഉള്ളവർ. ദൈവം അനുഗ്രഹിക്കട്ടെ. ഏ കുടുംബത്തെ കാണുമ്പോൾ നല്ല സന്തോഷം. എനിക്കു ഈ കുട്ടിയാ ഒത്തിരി ഇഷ്ട്ടമായി. ഞാൻ adhyamai ഈ വീഡിയോ കാണ്ടു. അപ്പോൾ തന്നെ ഒത്തിരി ഇഷ്ട്ടം തോന്നി. Happy birthday Soyi Mol. 💕💕🌹🌹🔥🔥 🙏🏻

  • @Nepalimallucouple

    @Nepalimallucouple

    Ай бұрын

    Thankyou 🥲❤️❤️🙂🙂

  • @ajibaby1046
    @ajibaby10469 ай бұрын

    മനുഷ്യന്റെ മൂല്യങ്ങളെ തിരിച്ചറിയുന്നത് നാം സ്നേഹിക്കുമ്പോഴും ആദരിക്കുമ്പോഴും ആണ് അതിന്റെ മഹത്വം മനസ്സിലാവുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you☺️❤️❤️

  • @jenovaedwin2355
    @jenovaedwin23556 ай бұрын

    ഇന്നത്തെ കാലത്ത് ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ഭർത്താ വിനെ കിട്ടുക എന്നു പറയുന്നത് ഒരു ഭാഗ്യം തന്നെയാണെ

  • @user-mu9px9hw1r
    @user-mu9px9hw1r6 ай бұрын

    ഞാൻ you tubil പല വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇത് പോലെ ഇതുവരെ ഇല്ലാ ഈ സ്നേഹം എന്നും നിലനിന്നു പോകട്ടെ എന്റെ എല്ലാവിധ ആശംസകൾ (സോയ് ഹാപ്പി birth day 🎉🎉🎉🎉🎉

  • @muralie753
    @muralie7535 ай бұрын

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ അറിയാതെ ഇമോഷനൽ ആകുന്നു വളരെ നാച്ചുറൽ ആയി ജീവിതം പകർത്തുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ.❤❤❤❤

  • @amruthaprince7731
    @amruthaprince77316 күн бұрын

    അമ്മയുടെ വിഷമം കണ്ടപ്പോ മൻസ്ലായി ന്ത് മാത്രം അമ്മ സോയിക്കുട്ടിനെ ഇഷ്ടപെടുന്നു എന്ന് You are truly blessed to have a family like this❤

  • @user-pf1nx3ri8k
    @user-pf1nx3ri8k3 ай бұрын

    എത്ര ഹാപ്പി ആണ് എല്ലാരും 😍😍😍എന്നും സന്തോഷം ആയിരിക്കട്ടെ 🙏🏼🙏🏼🙏🏼

  • @user-cd2kz3zj4u
    @user-cd2kz3zj4uАй бұрын

    നല്ല സ്‌നേഹം ഉള്ള വീട്ടുകാർ എല്ലാ ത്തിനും സപ്പോർട് ആണ് അമ്മ വലിയമ്മ മറ്റു എല്ലാ വരും god bless your

  • @sujathab8165
    @sujathab81659 ай бұрын

    സോയ മോളെ ജന്മ ദിന ആശംസകൾ 🎂🍫👏👏👏. അമ്മ യും. മോനും. വീട്ടിൽ ഉള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you☺️❤️☺️

  • @hasnarasheedh655
    @hasnarasheedh6554 ай бұрын

    നല്ല ഫാമിലി നിങ്ങളുടെ ഈ സന്തോഷവും ഒരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ ❤

  • @myworld7977
    @myworld79779 ай бұрын

    നേപ്പാളി ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ ഇനിയും ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയട്ടെ

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thankyou ❤❤❤❤❤☺️☺️☺️

  • @febajenson-5559
    @febajenson-55599 ай бұрын

    സർപ്രൈസ് സൂപ്പർ ആയിരുന്നു ബർത്ത് ഡേ ഗിഫ്റ്റുകളും അടിപൊളിയായിരുന്നു സോയിക്കുട്ടി നല്ലൊരു ഫാമിലിയിൽ വരാൻ ദൈവം സഹായിച്ചു ദൈവത്തിന്റെ ഏറ്റവും വലിയ ഗിഫ്റ്റ് നല്ലൊരു ഫാമിലിയിൽ വരാൻ സാധിച്ചു എന്നതാണ് നല്ലൊരു അമ്മ❤️ അമ്മാമ എല്ലാവരെയും എനിക്ക് ഇഷ്ട

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you so much ☺️❤️❤️

  • @shakkeelacp5504
    @shakkeelacp55045 ай бұрын

    നല്ല അമ്മ , നല്ല family

  • @Chinnu_Shabi
    @Chinnu_Shabi9 ай бұрын

    ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടത്.🥰 രണ്ടാമത്തെ വിഡിയോയിൽ തന്നെ സബ്സ്ക്രൈബ് ചെയ്തു 😄 നല്ല family, especially അമ്മ ❤

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thankyou ❤️❤️❤️❤️❤️❤️

  • @sherinamathew7616
    @sherinamathew76168 ай бұрын

    Mother needs appreciation.she is best mother with broad mind

  • @Nepalimallucouple

    @Nepalimallucouple

    7 ай бұрын

    ❤️❤️❤️

  • @sunijohn9929
    @sunijohn99296 ай бұрын

    അമ്മ സൂപ്പറാ... അതെ നമ്മൾ മുരാച്ചി കൾ ഒന്നുമല്ല 👍

  • @ajimolsworld7017
    @ajimolsworld70176 ай бұрын

    Super mummy anutto 18 വർഷമായി ഒരു ഗിഫ്റ് പോലും കിട്ടാത്ത എന്റെ അവസ്ത

  • @ivydsilva5199

    @ivydsilva5199

    6 ай бұрын

    25 varshmai enikum onnum kittiyittila😢

  • @ajimolsworld7017

    @ajimolsworld7017

    6 ай бұрын

    @@ivydsilva5199 😌we both same then

  • @muhsinat4090
    @muhsinat40906 ай бұрын

    എന്റെ പടച്ചോനെ ഞാൻ ഈ വീഡിയോ kandapo ശെരിക്കും ആകാശതൂദ് സിനിമ കാണുമ്പോ പൊട്ടി കരഞ്ഞിട്ടുണ്ട് അത്പോലെ തന്നെയാ ഇത് കരച്ചിൽ അടക്കാൻ കുറച്ചു സമയം വേണ്ടി വന്നു അടിപൊളി ആയിട്ടുണ്ട്ട്ടാ ❤

  • @sneha8161
    @sneha81617 ай бұрын

    സോയികുട്ടി ഞാൻ ആദ്യായിട്ടാ നിങ്ങളെ വ്ലോഗ് കാണുന്നെ. സോയികുട്ടിയെ ഒരുപാട് ഇഷ്ടം ❤

  • @7avishnu493
    @7avishnu4939 ай бұрын

    Amma orupadu aa marumakale snehikkunnathinte thelivane aa marumaksl karanjappol koodekaranjathe👍♥️

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    ❤️❤️❤️❤️❤️‍🩹❤️‍🩹❤️‍🩹

  • @ArunUnni-bz4fs
    @ArunUnni-bz4fs6 ай бұрын

    എന്നും ഇതുപോലെ ജീവിക്കണം 🎉🎉🎉

  • @kurathikadmohananj5412
    @kurathikadmohananj54126 ай бұрын

    എന്റെ സോയിക്കുട്ടീ നീ കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ... എന്റെ വക Happy Birth Day to You , baby.... 🌹

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx6 ай бұрын

    അമ്മേ.... Last അമ്മപറഞ്ഞത് ഇഷ്ട്ടായി... ❤️❤️❤️❤️

  • @anithasajeev5270
    @anithasajeev52702 ай бұрын

    സോയികുട്ടി you are very lucky ❤️നമ്മൾ പൊത്തിസിൽ വെച്ച് പരിചയപ്പെട്ടത് ഓർക്കുന്നുണ്ടോ? ❤️❤️❤️

  • @hameedhd2895
    @hameedhd289516 күн бұрын

    ഇങ്ങനെയുള്ള ഒരു അമ്മയും സഹോദരിമാരെയും കിട്ടാൻ നീ ഭാഗ്യം ചെയ്യണം

  • @AntoPj-lx4si
    @AntoPj-lx4si9 ай бұрын

    അമ്മ സൂപ്പർ

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you❤️☺️❤️

  • @nizameeqbal
    @nizameeqbal9 ай бұрын

    ബ്രോ ഞാൻ ആദ്യം കാണുവാ അടിപൊളി വീഡിയോ സൂപ്പർ സബ് ചെയ്തു ഓക്കേ ഓൾ ദി ബെസ്റ്റ് 👌🏻👌🏻👌🏻❤👌🏻👌🏻👌🏻🎉

  • @mercyjoy8716
    @mercyjoy87169 ай бұрын

    സോയ് കരഞ്ഞപ്പോൾ ഒപ്പം കരഞ്ഞും.. ചിരിച്ചപ്പോൾ ഒപ്പം ചിരിച്ചും..ഏതോ ഒരുഫീലിൽ അങ്ങനെ... Any way happy birhday muthee...❤❤

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    We both same heart ❤️❤️❤️Thank you☺️❤️

  • @ranjithbs4357
    @ranjithbs43579 ай бұрын

    ഫ്ലെക്സ് പൊളിച്ചു supppper 👏🏻👏🏻👏🏻👍🏻ഭാഗ്യവതി.... നന്നായി👌🏻 കുടുംബം മുഴുവൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you☺️❤️❤️❤️❤️❤️

  • @user-nagachandran
    @user-nagachandran6 ай бұрын

    ആ അമ്മക്ക് 🥰❤️❤️❤️❤️❤️

  • @Smithajkmy
    @Smithajkmy9 ай бұрын

    ആദ്യം ആയിട്ടു കാണാ വീഡിയോ ഇഷ്ടപ്പെട്ടു 👌

  • @user-db3jv1ty3f
    @user-db3jv1ty3f2 ай бұрын

    ഇതെങ്ങനെ ആ ചേച്ചിയെ കെട്ടിയതു സൂപ്പർ എനിക്ക് കാണണും എന്നുണ്ട്

  • @MrBeanTime
    @MrBeanTime9 ай бұрын

    ഈ വീഡിയോ കാണുമ്പോൾ നിങ്ങളിൽ ഒരാൾ ആയി ഞാനും മാറുന്നു സന്തോഷ ജന്മദിനം കുട്ടിക്ക് 🎉

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you so much ☺️❤️❤️ what is you real name?? 😊

  • @bindhuv8257
    @bindhuv82579 ай бұрын

    നേപ്പാളി കുട്ടി കരയിപ്പിച്ചല്ലോ ഞങ്ങളെ ❤. Happy birthday to u soi കുട്ടി ❤️

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you☺️❤️☺️☺️☺️

  • @sreedevijingade7296
    @sreedevijingade72969 ай бұрын

    Love u Soikutty❤, nepal ilnnu vannittu ivadathe culture , Kerala food, atmosphere okke adjust cheythu povunnu allo, hatsoff to Soikutty.... Happy Birthday dear... 🎉

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you☺️❤️☺️❤️ i'm indian my language is nepali❤️

  • @jayanmullasseri9096
    @jayanmullasseri90969 ай бұрын

    സന്തോഷത്തിൽ പങ്കു ചേരുന്നു.

  • @shehanarani9050
    @shehanarani90506 ай бұрын

    Aa ammak 100 umma ❤

  • @Krishna-dx9vh
    @Krishna-dx9vh9 ай бұрын

    എല്ലാവർക്കും സർപ്രൈസ് കൊടുത്ത് കൊടുത്ത് സർപ്രൈസ് കിട്ടിയപ്പോ കരയുന്നോ.... ഹാപ്പി ബര്ത്ഡേ ചേച്ചി ...

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    ☺️☺️☺️Thank you☺️❤️

  • @sandy_thestoryteller8023
    @sandy_thestoryteller80239 ай бұрын

    സന്തോഷത്താൽ ആണെങ്കിലും സങ്കടത്താൽ ആണക്കെലും എന്റെ സോയി ചേച്ചി കരയണത് കണ്ടാൽ സങ്കടം വരും😢❤❤❤❤ Belated Happy Birthday soicheachi🎉🎉🎉🎉🎉🎉🎉🎉

  • @Nepalimallucouple

    @Nepalimallucouple

    7 ай бұрын

    Thankyou ❤️❤️❤️😊🥰

  • @elsyreji6790
    @elsyreji67906 ай бұрын

    സോയി കുട്ടി ഞങ്ങളെയും കരയിച്ചല്ലേ> നല്ല ബെർത്തി ഡേ പാർട്ടി സോയി കുട്ടിയുടെ ഭാഗ്യം മാ ആ കുടുംബം

  • @raghikb-uh5sn
    @raghikb-uh5sn2 ай бұрын

    Happy birthday,soikutti, super, family I,nalla, Amma

  • @FaheemaRajeem
    @FaheemaRajeem9 ай бұрын

    Ammayum pengalum😍😍❤❤

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    ☺️❤️❤️❤️❤️❤️

  • @ZarusKitchen
    @ZarusKitchen9 ай бұрын

    Soii kutty karanjappo endeum kannu niranju poi 🥰 soii kuttyi ne ethra ishtaanu appu nde veettukaarkk 🥰

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Yes ❤️☺️❤️☺️❤️☺️

  • @rabeeshchandrankandy3798
    @rabeeshchandrankandy37989 ай бұрын

    And soi Ur mother in law is a gem Take care of her She cried when u cry

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Yes❤️❤️❤️❤‍🩹

  • @reshma6599
    @reshma6599Ай бұрын

    നിങ്ങളുടെ love story പറയുമോ.. അറിയാൻ ആഗ്രഹം ഉണ്ട്

  • @chandrikas1254
    @chandrikas12545 ай бұрын

    Nalla Amma nalla. Ammumma nalla hus. Nalla soyakkutti mol

  • @Nepalimallucouple

    @Nepalimallucouple

    5 ай бұрын

    Thankyou ❤️❤️❤️

  • @shylajoseph8757
    @shylajoseph87572 ай бұрын

    I feel so proud about Soikkutty who is accepted in our hearts along with 'Appukkuttan's lovely family. May God bless you all & be happy, peacefull......

  • @Nepalimallucouple

    @Nepalimallucouple

    2 ай бұрын

    Thankyou so much ❤️❤️❤️🥰🙏🏻

  • @sarithak6760
    @sarithak67609 ай бұрын

    ഹാപ്പി ബർത്ത്ഡേ മൂത്തേ 🎂. ഞാനും കരഞ്ഞു പാവം അമ്മ അമ്മയും കരഞ്ഞു❤ . സമാധാനം ആയോ ഒരു മാസം മുമ്പേ തുടങ്ങിയത് ആണ് എൻ്റെ ബർത്ത്ഡേ അടുത്ത മാസം എന്നും പറഞ് 😂

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    😂😂😂Thank you☺️❤️❤️

  • @shababptm4955
    @shababptm49559 ай бұрын

    Broooo. Njn first kaanuna video aann ketoo ith..... Enthayalm super ayitund.. Iphone pradeekshichu avar.... Ini oru phn surprised aayitt kodukkanam ketto....

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you 😊❤️ watch second part 😊😊🤗

  • @bincyjohn6774
    @bincyjohn67749 ай бұрын

    What a lovely Lady, loving husband,she deserve it, Happy Birthday dear, Your husband is lucky 🎂🎁

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you☺️❤️❤️❤️❤️❤️

  • @daisysamuel9855
    @daisysamuel98559 ай бұрын

    ഈ സന്തോഷം എന്നും നില നിൽക്കട്ടെ

  • @helanjose1723
    @helanjose17239 ай бұрын

    Chechi karayunnath kand njanum karanju🥺avide ammayum karanjo pavam🤗ethrem valiya surprise kodutha chettan poli😻 family full support especially amma🥰❤️

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    ❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️❤️

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    ❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @shaasvlogleshea6633
    @shaasvlogleshea66339 ай бұрын

    Amma grate ❤❤❤. Appu adipoli. Soi blessd ingane oru familiye kittiyathil. Allarum soopper👍🏻👍🏻👍🏻👍🏻❤❤❤

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you so much ☺️❤️❤️

  • @smithakr7870
    @smithakr78709 ай бұрын

    എന്താ പറയാ ഒരു പാടിഷ്ടം എല്ലാവരേയും god bless u all

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you so much ☺️❤️❤️

  • @kuttykrishnan32
    @kuttykrishnan328 ай бұрын

    ഗുഡ് ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ 😍

  • @neethusabu4551
    @neethusabu45519 ай бұрын

    Happy birtday soikuuty. ചുരിദാർ എല്ലാം സൂപ്പർ

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you so much ☺️❤️❤️

  • @manjujacob9664
    @manjujacob96643 ай бұрын

    Nalla kutty, happy birthday🎂🎉🎁

  • @anusijo2771
    @anusijo277114 күн бұрын

    Makkalude santhosham kandu santhoshikkan Bhagyaraj kittiille that is lucky

  • @sheela2488
    @sheela24885 ай бұрын

    Yes he is a perfect man for you.❤God is love

  • @Nepalimallucouple

    @Nepalimallucouple

    5 ай бұрын

    Thankyou ❤️❤️🥰

  • @KiranGurung-op2zo
    @KiranGurung-op2zo11 күн бұрын

    From Nepal Pokhara ❤🎉 Happy Birthday...❤🎉......

  • @winsatmedia
    @winsatmedia9 ай бұрын

    സൂപ്പർ ബ്രോ...എല്ലാ ആശംസകളും. സന്തോഷമായിരിക്കൂ...

  • @ShifanaNasrin-pi6dt
    @ShifanaNasrin-pi6dt7 ай бұрын

    Orupaad ishttam ee familye🫶🏻🥹god bless you dears❤️🫂

  • @happy-fi7mf
    @happy-fi7mf8 ай бұрын

    വൈലറ്റ് ഡ്രെസ്സിൽ അടിപൊളി 👍

  • @Nepalimallucouple

    @Nepalimallucouple

    8 ай бұрын

    Thankyou ☺️❤️❤️

  • @muneerkavvayi9473

    @muneerkavvayi9473

    6 ай бұрын

    Yes sunny leon pole

  • @musthafaek2031
    @musthafaek20314 ай бұрын

    Njn calicut aaan.. enik nigalde family orupaad ishtaan.. prethyegich soi.. nammude nattile kuttil njagalk malayalam kurachee ariyullu.. English aaan ariyaa ennokke parayunnidath soi nigal powliyaan.. malayalam padichit samsarikunnundalloo.. nigale neeril kaanan nalla agraham und

  • @midhunraj5638
    @midhunraj56389 ай бұрын

    Adipoli❤ ee sneham ennu nilanikkatte😊

  • @auntieskitchen3578
    @auntieskitchen35789 ай бұрын

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @Rajeena547
    @Rajeena5479 ай бұрын

    Surprise gift polich!!!❤ വ്യത്യസ്തമായി ചിന്തിച്ചു കളഞ്ഞു 😍😍അടിപൊളി

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you so much ☺️❤️❤️

  • @rabeeshchandrankandy3798
    @rabeeshchandrankandy37989 ай бұрын

    Aleena done it nice.। Kudos A girl from some part of our country. She came to our state And giving her that value and respect is very good thing She deserves respect and love HBD soi

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you☺️😍☺️❤️☺️❤️❤️‍🩹

  • @KRISHNAPRIYA_SINGER_OFFICIAL
    @KRISHNAPRIYA_SINGER_OFFICIAL9 ай бұрын

    Surprise polichu appukkili super..Sooo beautyful

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you☺️❤️

  • @catlove12345
    @catlove123459 ай бұрын

    അമ്മയും sistersum അമ്മമ്മയും പൊളി 🥰🥰🥰. സോയ് കുട്ടി ഹാപ്പി ജനിചോസം 🥰🥰🥰. ബാക്കി കാണാൻ വെയ്റ്റിങ് ❤️

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Thank you☺️❤️❤️❤️❤️

  • @talesofkitchen6097
    @talesofkitchen60979 ай бұрын

    സോയ്ക്കുട്ടി കരഞ്ഞപ്പോൾ അറിയാതെ കരഞ്ഞുപോയി ❤❤സർപ്രൈസ് അടിപൊളി. ചേട്ടൻ കൊണ്ടുപോയി ഇന്നത്തെ വീഡിയോ 🤩 great job chetta 😍 photo വച്ചിരിക്കുന്നത് അങ്കമാലി സംഗീത ഷോപ്പിന്റെ ഓപ്പോസിറ്റാണോ അടിപൊളി ❤️ happy b'dayyy soikkutty🥰

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Yes yes 🥰🥰🥰🥰Thank you❤️❤️❤️❤️❤️☺️❤️

  • @Veenanair261
    @Veenanair2612 ай бұрын

    Love you soikutti...you r lucky to have such a loveable mother .❤

  • @Nepalimallucouple

    @Nepalimallucouple

    2 ай бұрын

    Thankyou ❤️❤️

  • @anithaprakashnair5979
    @anithaprakashnair59799 ай бұрын

    Wowwww superr..❤❤❤.innu thanne kanikkamayirunnu baki surprise

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    Editing 🫣🫣

  • @bismynazar9289
    @bismynazar92899 ай бұрын

    Chettante surprise soyiku kodukunnathu kanan katta waiting ayirunnu. Pavam Soyiye kazhinja vlog il orupadu prank cheythu valachu alle. Pavathinte expectationum illathakiyalle. Enthayalum e videoyil pavathinu surprise koduthu polichadukki.

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    😂😂😂Thank you❤️😊😊😊😊😊😊😊😊😊❤️❤️❤️❤️

  • @Jose-so3bc
    @Jose-so3bc6 ай бұрын

    Soi kutty is really little bsby.God bless you.

  • @sophyjose4078
    @sophyjose40789 ай бұрын

    Soikutty karayandato Nalla oru ammaye kittile ❤❤😘😘

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    ❤️❤️☺️❤️☺️☺️☺️

  • @safashareeffarsi5628
    @safashareeffarsi56289 ай бұрын

    Amma super aan.alla ammayimmamarum id kand padikkanam❤

  • @Nepalimallucouple

    @Nepalimallucouple

    9 ай бұрын

    ☺️☺️☺️❤️❤️❤️❤️❤️❤️

  • @JasmineThomas-dt1cz
    @JasmineThomas-dt1cz6 ай бұрын

    എന്നെ കരയിപ്പിച്ചു കളജു 🥰😘

  • @sreevidyamahesh
    @sreevidyamahesh5 ай бұрын

    Soi kutty very cute and lucky girl

Келесі