Soikutty ആദ്യമായി അമ്മായിഅമ്മയെ സ്വന്തം നാട്ടിൽ കൊണ്ടുപോയി | Mother in law going nepali girl home 💕

Soikutty ആദ്യമായി അമ്മായിഅമ്മയെ സ്വന്തം നാട്ടിൽ കൊണ്ടുപോയി | Mother in law going nepali girl home 💕
#goinghome #travel #motherinlaw #familychannel #malayalamvlog #kalimpong #nepali #dailyvlog #travelvlog #firsttime #hometown #kerala #couplegoals #malayalam #flighttravel #happyfamily #trending #reach

Пікірлер: 843

  • @ushakumari4787
    @ushakumari47877 ай бұрын

    അമ്മയുടെ dress കുറച്ച് കൂടി നല്ലതാകാമായിരുന്നൂ. വീട്ടിൽ നിൽക്കുന്നത് പോലെ തോന്നുന്നു.

  • @vilasinikk1099
    @vilasinikk109912 күн бұрын

    എല്ലാവരും ഷാളിലാണ്. അവരുടെ സന്തോഷം കാണൂ.❤❤

  • @prasannakumari2010
    @prasannakumari2010Ай бұрын

    വളരെ ശെരി ഒരു ഷാൾ ഇടണമായിരുന്നു എന്തോപോലെ

  • @bineeshank7594
    @bineeshank75944 ай бұрын

    അമ്മായി അമ്മ ഇച്ചിരി ഓവർ ആക്ടിങ്ങാണ്.. ബാക്കിയെല്ലാരും സൂപ്പർ 😊

  • @suseelavijayan8474
    @suseelavijayan84748 күн бұрын

    Super വീഡിയോ aanu.നല്ല family,നല്ല മോനും മരുമകളും 🥰🥰പക്ഷെ ഇത്രയുംദൂരെ പോകുന്ന അമ്മയുടെ dress പോരാ,അരുബോറായി പോയി.

  • @fathimarifasadath9251
    @fathimarifasadath92515 ай бұрын

    ഇത് പോലുള്ള മക്കളും മരുമക്കളെയും കിട്ടിയാൽ ജീവിതം ഹാപ്പി ❤❤

  • @Poochakutti123
    @Poochakutti1237 ай бұрын

    Amma മുകളിൽ നിന്നും കാണുന്നു എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 🙂

  • @bijiajayan9085
    @bijiajayan90855 ай бұрын

    ഇതുപോലെയുള്ള മക്കളാണ് മാതാപിതാക്കളുടെ ഭാഗ്യം നല്ല ഫാമിലി❤❤❤

  • @liyasree4634

    @liyasree4634

    4 ай бұрын

    Enikum thonni😂

  • @ushalakshmanan2191
    @ushalakshmanan219115 күн бұрын

    എന്തായാലും മോനു അമ്മയോടുള്ള സ്നേഹം കണ്ണ് നിറഞ്ഞു നല്ലത് വരട്ടെ

  • @joycephilip7166
    @joycephilip7166Ай бұрын

    Super mother-in-law , she is an example to all mother in laws. She love her daughter in law as her own daughter. I am amazed her Malayalam. Good families .

  • @ranjithbs4357
    @ranjithbs43577 ай бұрын

    🥰🥰🥰സന്തോഷം തോന്നി സോയ്കുട്ടിയുടെ കുടുംബത്തെ കണ്ടപ്പോൾ...like കാണുന്നതിന് മുന്നേ ചെയ്യാറുണ്ട് ഒരാൾക്ക് ഒന്നേ ചെയ്യാൻ പറ്റു 😜😄😄😄സോയ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ഇനി ചോദിക്കരുത് 😄😄😄😂

  • @sathikrishna294
    @sathikrishna2947 ай бұрын

    ഇത്രയും നല്ല മക്കൾ ഉണ്ടാകുമ്പോൾ അമ്മ എന്തിനാണ് വിഷമം മക്കളെ ദൈവം അനുഗ്രഹിക്കട്ടെ♥️

  • @savithrikrishnan3829
    @savithrikrishnan38294 ай бұрын

    ഞാനീ ചാനല് കാണുന്നത് സോയക്കുട്ടിയെ കാണാന് വേണ്ടിമാത്രമാണ്.❤❤

  • @Nepalimallucouple

    @Nepalimallucouple

    3 ай бұрын

    🥰🥰

  • @muhammedshakeer9767
    @muhammedshakeer97677 ай бұрын

    Mother 😢.. Most Valuable Person in the world 🌍 mother ❤️🙏..

  • @SinduSajeev-oq7no
    @SinduSajeev-oq7no7 ай бұрын

    ഭാഗ്യമുള്ള ഫാമിലി എലുകുട്ടി അമ്മയെ കൊണ്ടുപോവായിരുന്നു👍

  • @sindhushaji3499
    @sindhushaji34994 ай бұрын

    സോക്കുട്ടി നിഷ്ക്കളങ്ക കുട്ടി🥰🥰🥰നല്ലോരു fmily. എല്ലാം suuuupr👍🙌🏻

  • @vanajavasudevan7721
    @vanajavasudevan77215 ай бұрын

    ആ വീട്ടിലുള്ളവർക്കില്ലാത്ത സങ്കടം ആണ്‌ അവരെക്കുറിച്ചു comments ബോക്സിൽ. ഡ്രസ്സ്‌ പോരാ, ഷോൾ ഇട്ടില്ല, കവിളിൽ തൊട്ടു, അതവർക്ക് ഇഷ്ടപ്പെട്ടില്ല, എന്ജോയ്മെന്റ് പോരാ.... എമ്മാതിരി...😂😂😂 എന്ത് തരം മനുഷ്യരെടോ... ശിവനേ 😅

  • @savithrikrishnan3829

    @savithrikrishnan3829

    4 ай бұрын

    ഇതാണ് മലയാളി 😂😂😂

  • @neetumukundan3020

    @neetumukundan3020

    3 ай бұрын

    Malayalee for you! You can't find any videos without judgemental malayalees comments 😅ravike ezneka elarem kuttam and judge paraya pine sleep...

  • @SpielerMibam

    @SpielerMibam

    3 ай бұрын

    ആരെങ്കിലും പത്ത് നല്ലത് പറയുന്ന എല്ലാ വീഡിയോയുടെ താഴെയും ഇതുപോലെ കുറച്ചു comment തൊഴിലാളികൾ ഉണ്ട്.

  • @soumyamomworld8764
    @soumyamomworld87647 ай бұрын

    ഇതുവരെ വിമാനത്തിൽ കയറാത്ത ഇത് കാണുന്ന ഞാൻ😢

  • @rkrentertainments1748
    @rkrentertainments17485 ай бұрын

    Soi ചേച്ചിയുടെ ഫുൾ ടൈം മലയാളം അതാണ്‌ നിങ്ങളുടെ വീഡിയോക്ക് ഇത്രയും ഭംഗിനൽകുന്നത് 😍😍😍 എല്ലാവരും കുറച്ചെങ്കിലും ടൈം സ്വന്തം ഭാഷ പറയും പക്ഷെ പുള്ളിക്കാരി മലയാളത്തെ അത്രക്ക് സ്നേഹിക്കുന്നു അതാണ്‌ 🥰🥰🥰

  • @Nepalimallucouple

    @Nepalimallucouple

    3 ай бұрын

    🙂🙂🥰

  • @Nonurengi18
    @Nonurengi185 ай бұрын

    സോയ കുട്ടിടെ amma നല്ല സുന്ദരി ആണ്

  • @ushakumarys6966
    @ushakumarys69667 ай бұрын

    അനിയത്തികുട്ടി ക്ക് ഭയങ്കര സന്തോഷം അമ്മയ്ക്കും.

  • @MrBeanTime
    @MrBeanTime7 ай бұрын

    അപ്പുക്കുട്ടന്റെ അമ്മയോടുള്ള സ്നേഹം കാണുമ്പോൾ എന്റെ അമ്മയെ ഓർത്തു പോയി 😔 ഈ അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമാ ഏലി കൂട്ടി മോളെയും ഇഷ്ടമാ 😂😜

  • @mollynagath7947
    @mollynagath79477 ай бұрын

    സോയിക്കുട്ടിക്കൊപ്പം ഞാനും നേപ്പാളിൽ എത്തിയ ഫീൽ, പ്രിയപ്പെട്ടവരെ ഒക്കെ കണ്ടു സന്തോഷത്തോടെ ഉടനെ തിരിച്ചു വരൂ ❤

  • @sukainathks8495
    @sukainathks8495Ай бұрын

    വീട്ടിൽ നിൽക്കുന്ന ഒരു വേഷം പോലെ തോന്നുന്നു ഒരു ഷാൾ വട്ടം ഇടാമായിരുന്നു കുറച്ചുകൂടി നല്ലതായിരുന്നു എന്ന്

  • @sarithak6760
    @sarithak67607 ай бұрын

    അമ്മ സഞേഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ പാവം എല്ലാ ഇടവും നേക്കുവാ. ❤❤❤❤

  • @joyfrancisfrancis2830
    @joyfrancisfrancis28305 ай бұрын

    നല്ല ഫാമിലി ഹാപ്പി ഫാമിലി Super

  • @saheershapa
    @saheershapa5 ай бұрын

    Video polichu, aadyamayitanu kaanunnathu. 👌

  • @carthicas6108
    @carthicas61082 ай бұрын

    Lovable family, we also enjoy seeing their joy❤

  • @nirmalaramachadran5033
    @nirmalaramachadran50333 ай бұрын

    Soikutty beautiful faimly,...cute Amma Soi....

  • @ashabiju9310
    @ashabiju9310Ай бұрын

    Super drezz annallo ammayude oru kuzhappm illa 😍

  • @GirijaPr-iy9bb
    @GirijaPr-iy9bb3 ай бұрын

    നല്ല സ്നേഹമുള്ളേ സോയ മോൾ❤❤❤❤ ഞാൻ അടുത്ത സമയത്താണ് നിങ്ങളുടെ വീഡിയോകാണാൻ തുടങ്ങിയത്👍👌♥️❤️🤎💛

  • @kamaluck7957

    @kamaluck7957

    3 ай бұрын

    Njanum enikum jeevana soimuttiye

  • @sagarjosh77
    @sagarjosh7711 күн бұрын

    Superb. So so nice and awesome video

  • @rabeeshchandrankandy3798
    @rabeeshchandrankandy37987 ай бұрын

    Love to see the happiness of amma in her eyes. Nice thing appu. Happy vocation to all Pls this time enjoy everything and go to darjileeng sikkim

  • @mariyamary975
    @mariyamary9755 ай бұрын

    ഈമോനും മരുമോളും സൂപ്പറാ അമ്മേ

  • @gokuldas8932
    @gokuldas89323 ай бұрын

    അളിയോ താൻ വേറെ ലെവൽ ആടോ

  • @nithinmenon-tg8cj
    @nithinmenon-tg8cj3 ай бұрын

    നല്ലഅമ്മയും മകനും

  • @mdjoseph3488
    @mdjoseph34887 ай бұрын

    Happy family യാത്ര സുഖമായിരുന്നോ അമ്മക്ക് അവിടുത്തെ food ഇഷ്ടപ്പെട്ടോ അടിപൊളി സൂപ്പർ 👌🌹🌹

  • @bindumk5541
    @bindumk55415 ай бұрын

    A good family. Even she is born in Other country she love every one.Looking so cute, malayalam speaking also very nice.❤

  • @saniyyasanu2891
    @saniyyasanu28917 ай бұрын

    Super adipolli veediyoo onnum parayaanillaaaa

  • @bebinda45
    @bebinda455 ай бұрын

    അമ്മയുടെ enjoying തീരെ പോര

  • @athiraas8713
    @athiraas87137 ай бұрын

    Supper chechi 🥰🥰❤ ellavarem kandathil santhosham ennum video idane 🥰🥰🥰❤️❤️❤️

  • @subhashtamil3764
    @subhashtamil37645 ай бұрын

    അമ്മയ്ക്ക് പ്ലെയിനിൽ നല്ല പേടിയുണ്ട് മുഖം കാണുമ്പോൾ അറിയാം അടുത്ത പ്രാവശ്യം പോകുമ്പോൾ ശരിയാകും അമ്മേ ഗോഡ് ബ്ലെസ് യു ഹാപ്പി ജേർണി

  • @rasilulu4295
    @rasilulu42952 ай бұрын

    നല്ലഫാമിലി ❤❤❤👌🏻👌🏻👌🏻👌🏻👌🏻

  • @babuk7381
    @babuk73817 ай бұрын

    Super video, soi chachi sundari anallo,❤

  • @reenashibu9222
    @reenashibu92224 ай бұрын

    നല്ല അമ്മ ❤

  • @sheelamanoj9249
    @sheelamanoj9249Ай бұрын

    ആ അമ്മയ്‌ക്കൊരു ഷാൾ ഇടാമായിരുന്നു. സോയ് കുട്ടി സൂപ്പർ

  • @BeenaNanu-dy3by
    @BeenaNanu-dy3by15 күн бұрын

    സോയ് കുട്ടിയെ വളരെ ഇഷ്ടം 😍😍😃

  • @keerthzz157
    @keerthzz1577 ай бұрын

    നിങ്ങൾ നേപ്പാളിൽ പോകുന്ന വീഡിയോയ്ക്കു വേണ്ടി ഞാൻ വെയ്റ്റിംഗ് ആരുന്നു

  • @ranijacob9678
    @ranijacob96787 ай бұрын

    Appu is a caring son.. Have a nice journey to all.. ❤

  • @vigilcv3823
    @vigilcv38233 ай бұрын

    Nice and lovely family.🎉

  • @busharahakeem378
    @busharahakeem3787 ай бұрын

    ഏലി കുട്ടി അമ്മയെ മിസ്സ്‌ ചെയ്യും 🥰🥰ഹാപ്പി ജെണി

  • @abhilashsg691
    @abhilashsg691Ай бұрын

    Pavam amma. Makkalude eshtam anusarichu nilkunnallo

  • @user-uz6dh1pz9c
    @user-uz6dh1pz9c5 ай бұрын

    സഹോദരി kochinu oru important കൊടുക്കുന്നില്ല അതിനെ കുറിച്ച് ഒന്നും പറയുന്നത് പോലുമില്ല പാവം

  • @malluchettai5186

    @malluchettai5186

    5 ай бұрын

    Very Correct

  • @anjunidhi4655
    @anjunidhi46555 ай бұрын

    Enik nigalde family orupad ishttaii ❤ spl ishttam soiichechi❤ Miss you chechi

  • @nazeemaebrahim
    @nazeemaebrahim5 ай бұрын

    Ur family super soi, superb, ur mom nd sister is super se bi uper

  • @user-jj7ed2nm3l
    @user-jj7ed2nm3lАй бұрын

    മരുമകൾ സൂപ്പർ യാത്രയ്ക്ക് പോകുമ്പോൾ അമ്മയ്ക്ക് കുറച്ചു കൂടി നല്ല ഡ്രസ്സ് ഇടാമായിരുന്നു

  • @dineshkumar-mk3bt
    @dineshkumar-mk3bt3 күн бұрын

    ആദ്യം കണ്ട ആ കുട്ടിക്ക് ധനസഹായം കൊടുത്തത്...... സന്തോഷം, നല്ല കാര്യം.....

  • @Babus-ob7pr
    @Babus-ob7pr3 ай бұрын

    എത്ര മനോഹരമായ വീഡിയോ ❤

  • @Alhamdulillah_12325
    @Alhamdulillah_123253 ай бұрын

    4:32 new respect way i like ❤

  • @zinniaarun4602
    @zinniaarun460212 күн бұрын

    Beautiful family...enthu sneham aanu Ellavarum thammil..Nepali marumolude Malayalam super..😍👍

  • @krishnankuttymanakalath9650
    @krishnankuttymanakalath965012 күн бұрын

    സോയി കുട്ടി അടിപൊളി❤

  • @muhammedadi9197
    @muhammedadi919719 күн бұрын

    സൂപ്പർ മരുമകൾ

  • @beenajacob6947
    @beenajacob69477 ай бұрын

    Beautiful vlog soi ammA and ancy is happy ponnus and appukuttan is happy also enjoy with family and friends enjoy food love 💕

  • @mininathan1732
    @mininathan17324 ай бұрын

    V.nice....loving family...n soi is enthusiastic

  • @fathimamahin2204
    @fathimamahin22047 ай бұрын

    chettante sisterne enik nalla ishatayyii supper😊❤

  • @mymoonathk5662
    @mymoonathk566212 күн бұрын

    നല്ല അടിപൊളി വീടിയോ

  • @lincydaniel5914
    @lincydaniel59144 ай бұрын

    സൂപ്പർ ഫാമിലി ❤❤

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um5 ай бұрын

    സൂപ്പർ കുടുംബം

  • @sujathak.k652
    @sujathak.k65210 күн бұрын

    നല്ല രസം കണ്ടിരിക്കാൻ ❤️

  • @chandrababubabu5467
    @chandrababubabu54674 ай бұрын

    Jolly Family and couple.

  • @user-ys2dl2jq1v
    @user-ys2dl2jq1v4 ай бұрын

    Nalla rasamudayrunnu

  • @bindupaul3315
    @bindupaul33157 ай бұрын

    സോയികുട്ടിടെ ഫാമിലി ഇവിടെ നാട്ടിലേക്ക് എന്ന കൊണ്ടുവരുന്നത്❤❤😊

  • @BinduMadhu-ql5vs
    @BinduMadhu-ql5vs7 ай бұрын

    Super video. Amma superatto. ❤️❤️❤️❤️❤️

  • @shylareddy5751
    @shylareddy57512 ай бұрын

    Lovely family ❤stay blessed ♥️

  • @sabiskitchensabeenashameer2745
    @sabiskitchensabeenashameer27454 ай бұрын

    Njan ningalude valliya fan ann

  • @prejigireesh8742
    @prejigireesh87427 ай бұрын

    ഇവരുടെ വീഡിയോസ് എല്ലാം തുടക്കം മുതൽ തന്നെ ഞാൻ കാണുന്നത്.. എനിക്ക് ഇവരെ ഇഷ്ടം ആണ്.. സോയിയുടെ മലയാളം കേൾക്കാൻ തന്നെ രസം ആണ് 🙏. ആദ്യം ഒക്കെ ഒരുപാട് നല്ല കമന്റ്‌ കേട്ടിരുന്നു, പക്ഷേ കുറച്ച് ആയിട്ട്.. Bad കമന്റ്‌ ഒരുപാട് കേൾക്കുന്നു....... എനിക്ക് തോന്നുന്നു.. ഒരു കുറ്റവും കണ്ടു പിടിക്കാൻ ഇല്ലാഞ്ഞിട്ട്.. ചിലർ നിസാര കാര്യത്തിന്.. കുറ്റം കണ്ടു പിടിച്ചു കൊണ്ട് വരുന്നു 🙏🙏

  • @Nepalimallucouple

    @Nepalimallucouple

    6 ай бұрын

    thank you so much for watching our video still now🙂❤️❤️

  • @sowminipanikkan8066

    @sowminipanikkan8066

    4 ай бұрын

    That is Malayali style😬

  • @teresa965
    @teresa9657 ай бұрын

    Nice to watch this Video...reunion ❤🎉

  • @mariyammakunju9146
    @mariyammakunju91467 ай бұрын

    Superr vdeoo..... Enjoy well❤❤❤❤❤❤....... Tc... God bless🙏🙏🙏🙏🙏🙏🙏🙏🙏

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls7 ай бұрын

    നേപ്പാൾ. പൊളിയാ. പൊളിച്ചടുക്കു

  • @bhappy930
    @bhappy9307 ай бұрын

    Soyakkutti cheachi love you so so much❤️🥰 I love this family❤️

  • @smithasuresh512
    @smithasuresh5129 күн бұрын

    നല്ലൊരു ഫാമിലി❤

  • @minisunny9289
    @minisunny92895 ай бұрын

    Nice family. ❤ God bless 🙏

  • @saadind9335
    @saadind93357 ай бұрын

    Please take all the videos and post them. We are all waiting for it. Love to see all the places there. Post your video as soon as possible.

  • @AmmachiHotal
    @AmmachiHotal3 ай бұрын

    മോളേ നിന്റെ ഭാഗ്യം ആണ് ഇ ഹസ്❤❤

  • @bindukrishnan2449
    @bindukrishnan24492 ай бұрын

    I salute to her mother in law and her husband...soikutty you are very lucky to get these people...stay happy always...😊

  • @jiffincb751
    @jiffincb7517 ай бұрын

    മലയാളികൾക്കു ബംഗാളിലെ culture, food, places കൂടുതൽ പരിചയപ്പെടുത്തു....

  • @vineethak3298
    @vineethak32985 ай бұрын

    അമ്മ മുകളിൽ നിന്നും നോക്കുന്നുണ്ടാകും എന്ന് പറഞ്ഞ പോലെ തോന്നി. അത് കൊണ്ട് ചോദിച്ചതാ 😢🥰

  • @MolykkuttyVarghes
    @MolykkuttyVarghesАй бұрын

    Super family

  • @Animal_lover_adhi
    @Animal_lover_adhiАй бұрын

    Soi chechi❤️🥰

  • @ajimolsworld7017
    @ajimolsworld70175 ай бұрын

    Cute girl really like it like comment all done

  • @deepthiharikumar2993
    @deepthiharikumar29937 ай бұрын

    Soyi de അമ്മ അല്ല chechiya കവിളത്ത് നുള്ളിയത്തിന് എന്താ കുഴപ്പം 👍❤️👍

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek3517 ай бұрын

    Wishing you happy entertaining journey ❤❤

  • @sherlyjoseph1824
    @sherlyjoseph18248 күн бұрын

    എല്ലാവരും സൂപ്പർ

  • @sherlyjohnson8187
    @sherlyjohnson81877 ай бұрын

    Super vedio😍😍 Amma hai

  • @user-kj6sx5gm3b
    @user-kj6sx5gm3b4 ай бұрын

    സൂപ്പർ ❤❤❤❤

  • @vinua5084
    @vinua50844 ай бұрын

    സോയകുട്ടി മ്മടെ ചങ്കാണ്...❤❤❤

  • @RockysWorld197

    @RockysWorld197

    4 ай бұрын

    youtube.com/@RockysWorld197?si=Fn7e2bfzN8vP60nm

  • @bindubindugireesh9203
    @bindubindugireesh92034 ай бұрын

    സോ കുട്ടിയെ ഒന്ന് കാണണമല്ലോ 💞

  • @lizypaul7423
    @lizypaul74237 ай бұрын

    Amma super ❤

  • @pinungandi
    @pinungandi7 ай бұрын

    ബ്രോ വിഡിയോയിൽ ഏതാണ് എയർപോർട്ട് ഏത് സ്റ്റേറ്റ് ആണ് ഇതൊക്കെ പറയു എല്ലാം explore ചെയ്യൂ അനിയത്തികുട്ടിയെ അവോയ്ഡ് ചെയ്യരുത് 👍🏻❤❤

  • @aadinanda7644
    @aadinanda76447 ай бұрын

    Ancy ishtam. ❤

Келесі