No video

എന്റെ ഭാര്യ അമ്മായിഅമ്മക്ക് കൊടുത്ത ഒരു കുഞ്ഞി surprise 🥲 | Mother in law Birthday surprise

എന്റെ ഭാര്യ അമ്മായിഅമ്മക്ക് കൊടുത്ത ഒരു കുഞ്ഞി surprise 🥲 | Mother in law Birthday surprise
#birthdaysurprise #new #familychannel #saree #negativecomments #happiness #surprise #nepali #malayalamvlog #new #dailyvlog #homevlog #malayalam #newvlog #couplegoals #birthday #birthdayvlog #couplevlog #comments #dailyvlog #newvideo #daily

Пікірлер: 501

  • @kusumamjoseph6596
    @kusumamjoseph659625 күн бұрын

    എനിക്ക് ഏലിക്കുട്ടിയുടെ രംഗപ്രവേശനം മാണ് ഇഷ്ട്ടപ്പെട്ടത് ,എല്ലാം മറന്ന് ചിരിച്ചു

  • @user-fg6wn8lh4e

    @user-fg6wn8lh4e

    24 күн бұрын

    Athe njanum chirichu poyi ❤

  • @Nepalimallucouple

    @Nepalimallucouple

    24 күн бұрын

    @@kusumamjoseph6596 😂😂❤️

  • @sharmilareji81

    @sharmilareji81

    24 күн бұрын

    എലിക്കുട്ടി അമ്മ ആരുടെ അമ്മയാണ്.... Happy family ❤❤❤

  • @Asha.george
    @Asha.george24 күн бұрын

    ഇതുപോലെ അമ്മയെ കിട്ടാൻ പുണ്യം ചെയ്യേണം സോയ്‌കുട്ടി ഭാഗ്യം ഉള്ളവൾ ആണ് നല്ല കുടുംബക്കാർ നല്ല സ്നേഹം ഉളളവർ 🥰🥰

  • @radhikar428

    @radhikar428

    22 күн бұрын

    Very good mother❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    ❤️❤️❤️

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    ❤️❤️❤️

  • @prajulamjayan5668
    @prajulamjayan566825 күн бұрын

    സോയിക്കുട്ടി വിഷമിക്കേണ്ട ' പൊതുജനം പല വിധം നല്ലൊരു 'അമ്മയെയും നാത്തൂനേയും 'അതിലുപരി നല്ലൊരു ഭർത്താവിനെയും കിട്ടിയതിൽ ഭാഗ്യവതിയാണ്❤❤❤❤

  • @selvithampy7343
    @selvithampy734319 күн бұрын

    അല്ലെങ്കിൽ തന്നെ ചേട്ടൻ അനിയത്തിയെ ഒന്ന് തല്ലി എന്ന് വച്ച് എന്ത് പറ്റാനാണ്. ഇവരുടെ വീഡിയോ യിൽ ആരും ആരെയും വഴക്ക് പറഞ്ഞു പോലും കേട്ടിട്ടില്ല. എനിക്ക് ഒത്തിരി ഇഷ്ടമുള്ള family ആണ് ❤️❤️❤️ente വീട്ടിന്റെ അടുത്തും ഇങ്ങനെ ഒരു നേപ്പാളി കുട്ടിയെ സ്നേഹിച്ചു കല്യാണം കഴിച്ചു കൊണ്ട് വന്ന് അവൾ സ്കൂൾടീച്ചർ ആണ് ഇപ്പോൾ മിടുക്കി കുട്ടി ..

  • @annammajohn2330
    @annammajohn233025 күн бұрын

    Soikutty സപ്പോർട്ട് ചെയ്തതായി ഒരിക്കലും തോന്നിയില്ല.Dont worry

  • @pathrosepm577
    @pathrosepm57725 күн бұрын

    ഇല്ല ബ്രോ No problam ... തല്ലു കൂടുവാൻ ഒരു അനുജത്തിയോ കൂടപ്പിറപ്പുകളോ ഇല്ലാത്ത ഒറ്റക്കാരായ എന്നേപ്പോലുള്ളവർക്ക് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി

  • @sheelathadevoos9746
    @sheelathadevoos974625 күн бұрын

    എന്നും സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹമുള്ള ഒരു മകനെയും മരുമകളേയും കിട്ടിയ ഷിജി ഭാഗ്യവതി .എന്നും അങ്ങനെ തന്നെയായിരിക്കട്ടെ🙏❤️❤️❤️❤️ Happy birthday Shiji🎂🎁🍬🎈💐🥰

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️❤️🥰

  • @anithapremananitha5214
    @anithapremananitha521425 күн бұрын

    സോയികുട്ടി നല്ലത് ചെയ്താലും ചില ആൾക്കാർക്ക് കുരു പൊട്ടും കാരണം എന്താന്നറിയോ അവരുടെ ലൈഫിൽ അത് പോലായിരിക്കും. അപ്പൊ എന്നെ പോലെ തന്നാണോ മറ്റുള്ളവരും എന്ന ചിന്ത വരും. വിട്ടു കളയ്. നമ്മളൊക്കെ ഒരു പാട് എൻജോയ് ചെയ്തു. ഇങ്ങനെ ആയിരിക്കണം ഫാമിലി ആയാൽ. നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യേണ്ട ❤❤❤❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    ❤️❤️❤️❤️

  • @ruksanaharis3528
    @ruksanaharis352825 күн бұрын

    നിങ്ങളേ എല്ലാവരും നല്ല സന്തോഷത്തി ചെയ്യുന്നത് കാണുമ്പോൾ നല്ല സമാധാനം ഉണ്ട്

  • @ganeshganesh3737
    @ganeshganesh373725 күн бұрын

    അതെല്ലാം മറന്നേക്കൂ ? സംഭവിച്ചതെല്ലാം നല്ലതിന്? നല്ലോരു ദിവസം സന്തോഷതോടെ ഇരിക്കു👍👍

  • @akhilaravind3741
    @akhilaravind374119 күн бұрын

    എന്തു നല്ല മരുമകൾ.... നിങ്ങൾ ഭാഗ്യം ചെയ്ത ആളുകൾ...നിങ്ങളുടെ കുടുംബം എപ്പോഴും ഇങ്ങനെ സന്തോഷം ആയി ഇരിക്കട്ടെ....സോയിക്കുട്ടിയെ ഒരിക്കലും നിങ്ങൾ വിഷമിപ്പിക്കരുത്...നല്ല മനസ്സിൻ്റെ ഉടമ ആണ് ഈ കുട്ടി......

  • @bijuvandana3416
    @bijuvandana341625 күн бұрын

    നിങ്ങളുടെ വീഡിയോ വളരെ നല്ലതായി വരുന്നത് ഇഷ്ട്ടമുള്ളതായി കാണാൻ സാധിക്കുന്നതും പ്രേക്ഷകരെ കോമഡി, സീരിയസ്, എക്സ്ട്രാ എല്ലാം ഉണ്ടാവും സൂപ്പർ 👍👌😍😍

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️❤️🥰

  • @bindusuresh6307
    @bindusuresh630725 күн бұрын

    പുതിയ സാരി കിട്ടിയാൽ എന്റെ അമ്മയും പറയും. നീ ഉടുത്തിട്ട് തന്നാൽ മതി എന്ന്. അതുപോലെ ഏലികുട്ടി പറയുന്നു 🥰

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    ❤️❤️🥰😂

  • @sreelatha836
    @sreelatha83625 күн бұрын

    അപ്പൂ, സോയിക്കുട്ടി വിഷമിക്കേണ്ട. എല്ലാ കമെന്റും നിങ്ങളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്നു കരുതിയാൽ മതി. ❤️❤️❤️❤️അമ്മക്ക് ഒരായിരം പിറന്നാളാശംസകൾ 🎉🎉🎉🎉🎉🎉🎉🎉

  • @user-xn2bx7mc6l
    @user-xn2bx7mc6l25 күн бұрын

    ഏലികുട്ടി നല്ല അമ്മമ്മ എല്ലരും പൊളിച്ചു 🙋🏻‍♂️ഹായ്

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @Priya61712
    @Priya6171225 күн бұрын

    Happy birthday amma ❤️💐😘 First സാരി സൂപ്പർ 🥰(ആര്യ ചേച്ചിയുടെ )ഏലികുട്ടി asusual എന്തിനാ കാശു കളയുന്നെ 😘😘സോയി കുട്ടി ❤️

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @prasannakp6682
    @prasannakp66827 күн бұрын

    Arengilendhngilumparanjotte. ❤❤❤❤❤soyeee appu amma mol aniyathi ammamm nallakudunbam

  • @babykuttyraju7812
    @babykuttyraju781225 күн бұрын

    Ellam nallathu mone, soya kutty anu super❤❤❤stay blessed🙏🙏

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️

  • @thulasikrishnakumar
    @thulasikrishnakumar24 күн бұрын

    നിങ്ങൾ തമ്മിലുള്ള സ്നേഹം..... ഐക്യം..... എല്ലാം super ❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @sujaravi6184
    @sujaravi618425 күн бұрын

    Soikuttiku നല്ല ഫാമിലിയെ കിട്ടി ❤❤❤❤❤ സിജി ചേച്ചിടെം ഏലിക്കുട്ടിയമ്മയുടെം സാരി സൂപ്പറായിട്ടുണ്ട്

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️❤️🥰

  • @rajithakp7797
    @rajithakp779719 күн бұрын

    ചേട്ടനും അനിയത്തിയും തല്ലുകൂടും അത് സ്വാഭാവികം

  • @maryjose9386
    @maryjose938625 күн бұрын

    Soyi kutti, mol vishamikkenda, ellarkkum manassilayi prank anennu ketto 🥰

  • @sheela2488
    @sheela248825 күн бұрын

    Ammoommayanu best aakkiyathu🤩🤩🤩

  • @user-ns6qt7cc1w
    @user-ns6qt7cc1w19 күн бұрын

    അമ്മയും സോയക്കുട്ടിക്കു ബിഗ് സല്യൂട്ട്❤

  • @user-xj8pd3hv5l
    @user-xj8pd3hv5l25 күн бұрын

    Amma. Nalla oru. Person asnu. Othiri happy. Aayalloo

  • @Nepalimallucouple

    @Nepalimallucouple

    24 күн бұрын

    ❤️❤️❤️

  • @smitha830
    @smitha83025 күн бұрын

    അമ്മക്ക് എന്താ ജോലി.. സൂപ്പർ.. അടിപൊളി വീഡിയോ

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Cleaning staff in SBI and thankyou ❤️❤️

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw25 күн бұрын

    സോയ്ക്കുട്ടി ജനങ്ങൾ പലതും പറയും അത് കാര്യം ആകേണ്ട

  • @sarammaaji4230
    @sarammaaji423025 күн бұрын

    ammayude happiness.nalla makanum marumakalum undenkil inganeyanu.Soikutty is cute and lovely women.God bless you all

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️❤️

  • @talesofkitchen6097
    @talesofkitchen609725 күн бұрын

    Ningade video adyam muthal kanunnavarkku ariyam ningal engineyanu ennu vishamikkanda🥰 be happy 🥰🥰 gift ellam super 👌👌👌ponnuchinte samsarm kelkkan nalla rasamanu chakkarakkutty 🥰🥰❤️❤️❤️

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @user-ms7ig5kc6d
    @user-ms7ig5kc6d25 күн бұрын

    സോയി ടെ പോലത്തേ മരുമോള് യഗ്യം തന്നെയാണ്

  • @sabeenageorge1468
    @sabeenageorge146823 күн бұрын

    നല്ല സാരി എല്ലാം സൂപ്പർ അമ്മൂമ്മയ്ക് വേറെ വാങ്ങണം ഇതെല്ലാം അമ്മയ്ക്ക് 😊

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    ❤️❤️❤️❤️😅

  • @Haniavlogss
    @Haniavlogss25 күн бұрын

    Hpy family. Soikutty ahnu ee veedinde happy...ithupole oru marumagaleyum wife neyum kittiyathu nigal punniyam cheithavarayathukondanu..nigalude family happy kanumbol sherikum kodhiyavunnundu...nigale ennum God anugrahikate.

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️❤️❤️

  • @shinygeorge5597
    @shinygeorge559725 күн бұрын

    Appikuttan soi ancy elikutty kuñjumol allarum supper ane engane thanne vedios edu❤❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @PreethySuresh-jx9rv
    @PreethySuresh-jx9rv25 күн бұрын

    എനിക്കിഷ്ടപ്പെട്ടു ഈ പ്രാങ്ക് ❤️

  • @beenaunni5348
    @beenaunni534825 күн бұрын

    Very good celebrating Ammas birthday. Soikutty ur great. Happy Birthday to Amma❤🎉

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @sindhuantony9976
    @sindhuantony997622 күн бұрын

    സോയക്കുട്ടിയുടെ charactor super.....,.murhe❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    ❤️❤️❤️🥰

  • @reenapothen2481
    @reenapothen248125 күн бұрын

    Siji Amma Super❤❤...She is so kind and loving...Soi kutty each and every person is different in this world...just hear it in one ear and leave it..Don't take anything serious...Elli kutty SUPERB Ammachi...Surprise gift for Amma...love all ur videos❤❤👏👏

  • @Nepalimallucouple

    @Nepalimallucouple

    24 күн бұрын

    Thankyou❤️❤️❤️

  • @jessyclamand1188
    @jessyclamand118824 күн бұрын

    Happy birthday dear Chechi God bless you and your family 🌹😘🎂

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️❤️

  • @annieaugustine3059
    @annieaugustine305924 күн бұрын

    ആൻസി മോൾ സൂപ്പറാ,,,,, ❤❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @Risana929
    @Risana92924 күн бұрын

    ആദ്യമായാണ് നിങ്ങളെ വീഡിയോസ് കാണുന്നത്.. കുറെ വീഡിയോസ് ഇപ്പോൾ തന്നെ കണ്ടു..❤😊

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    ❤️❤️❤️🥰

  • @Santhosh89-ll2hx
    @Santhosh89-ll2hx24 күн бұрын

    എന്നും സന്തോഷം ആയി ഇരിക്കണം സൂപ്പർ ഫാമിലി ❤❤❤❤❤ ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰🥰

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @tencyjoseph5386
    @tencyjoseph538625 күн бұрын

    Happy birthday shiji Amma ,i like your videos❤ 1M Avre vegum niglk achive cheyan patum .nigl oru normal alkre egne vdos anne oky supr normal life Any way Best of luck.Elikutti ❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou so much ❤️❤️❤️❤️🥰😊

  • @jafarsadiq1876
    @jafarsadiq187625 күн бұрын

    Soikutty പൊട്ടെ പുതിയ ആളുകൾ ആകും സ്ഥിരം പ്രേക്ഷകർ എല്ലാവർക്കും മനസ്സിലായി😂😂😂

  • @manjujacob9664
    @manjujacob966425 күн бұрын

    Amma paavam, amma god bless you🙏

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @chamyjayakumar771
    @chamyjayakumar77125 күн бұрын

    ❤ supper amma elikuttuy supper

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️

  • @riyanrinu452
    @riyanrinu45216 күн бұрын

    Hbd Amma❤️❤️❤️

  • @salyvarghese8815
    @salyvarghese881524 күн бұрын

    Happy birthday Sijichechi. May God bless you with all the things you prayed for.

  • @Nepalimallucouple

    @Nepalimallucouple

    24 күн бұрын

    thankyou❤️❤️🥰

  • @manjuprasad4740
    @manjuprasad474025 күн бұрын

    Soy vishamikkanda nalla family alle ullathu sijiyammede santhosham kando ponnusinu enthankilum vangamayrunnu❤❤️❤️

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    😊❤️❤️

  • @Redarmy-vl3uw
    @Redarmy-vl3uw25 күн бұрын

    ഞാൻ ഒരുപാട് ഫാമിലിയെ കണ്ടിട്ടുണ്ട് ഈ പരിപാടി നമ്മുടെ നാട്ടിൽ ഉള്ളവർ ഇങ്ങനെ ചെയ്യുന്നും ഉണ്ട് പക്ഷെ ഞാൻ അത് കാണാറില്ല ഒന്നും കൊണ്ടല്ലേ നിങ്ങളുടെ വീഡിയോ ഭയങ്കര രസമാണ് കാണാൻ നിങ്ങളുടെ ഭാരൃയുട സംസാരം കോമഡിയാണ് പിന്നെ പാവം അനിയത്തി പിന്നെ നിങ്ങടെ ലൗവ് സ്റ്റോറി അടിപൊളി. ഞാൻ ചെർപ്പുളശ്ശേരി ഉള്ളതാണ്

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @amritab5333
    @amritab533324 күн бұрын

    Happy birthday Soi❤Alex's Amma❤Remain happiest ever after 🎉.Prank video was 👌👌😍

  • @Nepalimallucouple

    @Nepalimallucouple

    24 күн бұрын

    thankyou❤️❤️🥰

  • @ayishaumaira9942
    @ayishaumaira994225 күн бұрын

    First amma edutha aa black design ulla saari nalla ndenu😊❤

  • @shinyvinod2189
    @shinyvinod218925 күн бұрын

    Sokutty enthu pavama ❤ love you da ❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @user-sz2tt4pm4b
    @user-sz2tt4pm4b25 күн бұрын

    എനിക്ക് എലീകുട്ടിയമ്മയെ ഭയങ്കര ഇഷ്ട്ടപെട്ടു ദുൽക്കർ സൽമാൻടെ ഫ്രാങ്ക് കണ്ടിട്ട് മോൻ വളരെ ഷീണിച്ചു പോയല്ലോ മുഖം ഒക്കെ ഒട്ടിയല്ലോ എന്ന ആ ഡയലോക് കേട്ട് ചിരിച്ചു ചിരിച്ചു ഒരു പരു വത്തിലായി ഞാൻ ഇത് കുറെ പ്രാവശ്യം കാണാറുണ്ട് ഏലി യമ്മയെ എപ്പോഴും വീഡിയോയിൽ വരുത്തണം

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️❤️🥰😊😂

  • @jesierajan513
    @jesierajan51322 күн бұрын

    Ellam ammaaku ishttama pakshe ageekarikarikilla,nalla marrumakal aa kuttye sneham prekadikanam.

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    ❤️❤️❤️

  • @ribubabyribubaby6519
    @ribubabyribubaby651925 күн бұрын

    Nigalodu snehamullathukondanu agine comment parayunnathu

  • @shinyvinod2189
    @shinyvinod218925 күн бұрын

    Ellavarum nallatha ❤

  • @sasikalagopalan1202
    @sasikalagopalan120224 күн бұрын

    ഹാപ്പി ബർത്ത് ഡേ അമ്മയ്ക്ക്

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️

  • @divyanair5559
    @divyanair555925 күн бұрын

    Superb family, അമ്മ അമ്മമ്മ sister മോളുട്ടി, all of them are so loving caring 👌🏻👌🏻👌🏻Love u all, God bless u. Keep smiling dears

  • @subithap4777

    @subithap4777

    23 күн бұрын

    😊😊😊,😊😊😊😊😊😊😊😊,😊,,,😊😊 😊😊😊,😊😊 😊😊😊.😊😊.,😊😊,😊😊😊😊😊,😊,😊😊,😊😊😊😊,😊,😊😊😊😊😊,😊😊,😊😊😊😊😊😊😊😊,😊😊😊😊 😊,😊,😊😊😊😊😊😊😊 😊😊😊,😊😊😊😊,😊😊😊😊.😊😊😊😊,😊,😊😊😊😊😊.,😊😊,😊😊,😊😊😊,😊,😊😊,😊😊😊😊😊😊😊😊😊😊,😊😊,😊,😊😊😊😊,😊😊😊😊😊😊,😊😊,😊😊😊,😊.,😊,😊,😊😊😊😊,😊😊😊😊😊😊😊,😊😊😊😊😊😊,😊😊😊😊😊,😊😊😊😊😊,😊😊😊😊😊😊😊😊😊😊😊😊😊😊,😊😊😊😊,😊😊,.😊😊 😊😊😊,😊😊,😊,😊😊,😊😊😊,,😊😊,😊,,😊,😊,, 😊😊😊😊,😊😊.,,😊,😊😊,,😊😊,😊😊😊😊,,😊,😊,,😊,,, ,😊😊,,😊😊😊,😊😊😊,😊,😊😊,,,😊😊😊,😊😊,,,😊😊,😊,,😊,😊,😊,😊😊,😊,😊😊,😊😊😊,😊😊,😊😊😊,😊,😊😊,😊,,,😊,😊,😊😊😊😊😊,,😊,😊😊😊,😊,,😊😊,.,😊,😊.,😊😊😊😊😊,😊😊😊,😊😊 😊😊,😊😊,😊,😊,😊,,😊,😊,😊😊,,.,😊😊,😊,😊,😊,😊😊.😊😊😊,😊😊😊😊,😊,😊,😊😊,😊😊😊,😊😊😊,😊,,,,😊😊😊😊😊,😊,😊😊😊,😊😊😊😊😊😊😊,😊.😊😊😊😊 😊,😊😊,😊 ,😊😊,😊😊😊😊😊😊,😊, 😊😊😊😊,,😊😊,😊😊,😊😊,😊,😊😊😊😊😊😊😊,😊😊😊😊😊😊😊,😊😊😊.😊,,,😊😊😊,😊,😊😊😊😊,😊😊😊😊,😊,😊,😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @subithap4777

    @subithap4777

    23 күн бұрын

    😂😅😂😊m,,.,,.😊,.😊,,.😊,,,,,😊,😊,,,😊,,.😊,,,,,,.,,,.😊,😊,😊,,😊.,,,,,.😊,😊😊,😊😊,,.😊,,,,.,,.😊,.😊,.😊,,😊😊.😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️❤️🥰

  • @vanithadhanesh4674
    @vanithadhanesh467425 күн бұрын

    Happy birthday to your lovely Amma. God bless her and your family 🎉🎉

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @shynasanthosh1389
    @shynasanthosh138925 күн бұрын

    നിങ്ങളുടെ ഫാമിലി 👌👌👌👌👌❤️❤️❤️🥰🥰

  • @deepthik7617
    @deepthik761725 күн бұрын

    Amma,grandmother, sister ellam super

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️

  • @ruksanaharis3528
    @ruksanaharis352824 күн бұрын

    മുത്ത് മണിയുടെ ചോദ്യം കേൾമ്പോൾ നല്ല സന്തോഷം ഉണ്ട്❤

  • @geetharamachandran295
    @geetharamachandran29525 күн бұрын

    ഒരു പാട് ഇഷ്ടപെടുന്ന family ❤️❤️അമ്മ ഏറ്റവും ഇഷ്ട്ടം ❤️❤️

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️

  • @mariyammajoseph3332
    @mariyammajoseph333225 күн бұрын

    Siji mam,very nice mom.She is too simple and loving. Once again my happy birthday wishes. Congratulations for reaching more than 5 lakh subscribers. Keep it up ❤👌👏👍💖💝

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰🥰

  • @sujathab8165
    @sujathab816524 күн бұрын

    ജന്മ ദിനാശംസകൾ 🎂👏🙌👍❤️♥️♥️♥️♥️

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @nanditarajeev5891
    @nanditarajeev589124 күн бұрын

    The biggest gift Appukkuttan brought for you is Soikkutty,I feel..be happy and blessed always ❤❤wishing you a very happy birthday 🎂🎂🎂🎈🎈🎈🎈 and many many more to come dear ...

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️

  • @SanthoshVP-jx8cw
    @SanthoshVP-jx8cw25 күн бұрын

    Aadyamayi kanunnavarkku chilappol anganeyokkethonnum ningale ariyunnavarkku ningale manassilavum ningale ishtamillathavar kuravanu ningal adichupolichu munnottupoku❤❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️

  • @achuvava-vf4kf
    @achuvava-vf4kf25 күн бұрын

    Parayunnavar paranjotte namukk enthaaaa❤❤❤😂

  • @sarithak6760
    @sarithak676025 күн бұрын

    ഹാപ്പി ഫാമിലി ❤❤❤❤😘 വയസ്സ് വെറും നബർ മാത്രം ഹാപ്പി ബർത്ത്ഡേ ഒന്നൂടെ 🎂❤️🥰😘

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    ❤️❤️❤️

  • @annmaria7204
    @annmaria720425 күн бұрын

    Super ,Mummy happy ❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️

  • @kusumarvind1387
    @kusumarvind138716 күн бұрын

    Soikuttys nature v nice... shel likes her husbands family too much.. nowa days such ladies r very less in number.. May God bless her getting long life

  • @nehanichus5573
    @nehanichus557325 күн бұрын

  • @rajishak8169
    @rajishak816924 күн бұрын

    ഹായ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള വീഡിയോസ് ആണ്

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️❤️🥰😊

  • @snehajoseph5955
    @snehajoseph595525 күн бұрын

    I always click the like button even before watching ❤❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @beenaunni5348
    @beenaunni534825 күн бұрын

    Nice to listen to your talk. Enjoying listening

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @ashamurali8837
    @ashamurali883725 күн бұрын

    Happy birthday amma, love you soo much

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox24 күн бұрын

    Ellavareyum orupadishtamanu 🥰🥰🥰🥰🥰🥰❤❤❤❤❤👍

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰🥰

  • @anwarabbas4860
    @anwarabbas486025 күн бұрын

    അമ്മൂമ്മ ആള് കൊള്ളാലോ❤😂😂അമ്പടി ജിഞ്ചിഞ്ഞാക്കടി.

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    😂😂😅❤️

  • @susanmathew4416
    @susanmathew441625 күн бұрын

    ❤❤

  • @shailajavelayudhan8543
    @shailajavelayudhan854325 күн бұрын

    Ammayude Birthday ku venddayirunnu manasu vishamichile ammayude.

  • @rajijayaprakash334
    @rajijayaprakash33425 күн бұрын

    Soikutti you become too fair& shiny than before. What is the secret cream of your skin soiiiii?

  • @pushpamenon143
    @pushpamenon14325 күн бұрын

    Wonderful very very cute video ❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thank you ❤️❤️

  • @indhudharu772
    @indhudharu77224 күн бұрын

    Happy birthday amma🥰

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️

  • @joycemathews9554
    @joycemathews955425 күн бұрын

    Soikutty and Appukutty, we really enjoyed your pranked vedio. Let people say negatives. God bless your loving family.

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thank you so much❤️❤️❤️🥰

  • @Littletalks1176
    @Littletalks117618 күн бұрын

    മനസ് നിറയുന്നു.part 1ഇൽ അമ്മ വയസ്സ് പറഞ്ഞിരുന്നു 😁😁❤️❤️❤️ന്യൂ subscriber

  • @sarithaabhilash4457
    @sarithaabhilash445724 күн бұрын

    എന്താ അച്ഛനെ കാണിക്കാതെ ഇരിക്കുന്നത്..appukkuttante

  • @sunilambika322
    @sunilambika32225 күн бұрын

    സാരി സൂപ്പറായിട്ടുണ്ട്💎💎💎💎💎💎💎💎💎

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️

  • @lailasiby3991
    @lailasiby399125 күн бұрын

    Don't worry...

  • @lakshmiharidas2354
    @lakshmiharidas235424 күн бұрын

    Happy birthday ❤❤❤❤❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️❤️

  • @valsammamathew1286
    @valsammamathew128625 күн бұрын

    Super adipoli family members God bless u all ❤❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @fabyjose7708
    @fabyjose770825 күн бұрын

    ❤❤❤❤

  • @user-ms7ig5kc6d
    @user-ms7ig5kc6d25 күн бұрын

    ഞാൻ പറയാം അമ്മക്ക 54 വയസ്സായി അമ്മക്ക് എന്റെ വയസ്സാണ് നിങ്ങള പോലേയുള്ള മക്ക ളാണ് അമ്മയുടെ ബാഗ്യം

  • @subindove4048
    @subindove404825 күн бұрын

    നല്ല ഒരു വീഡിയോ ❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️

  • @sanjanasubash7798
    @sanjanasubash779824 күн бұрын

    Happy birthday amma

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @user-xn2bx7mc6l
    @user-xn2bx7mc6l25 күн бұрын

    😀😀😍😍😍🎉

  • @sinijaby8235
    @sinijaby823525 күн бұрын

    Sarees👍👍😀

  • @ajithkarthika3317
    @ajithkarthika331725 күн бұрын

    നല്ലൊരു Birthday celebration video ആയിരുന്നു...... Prank video , prank ആയി കാണുക... എന്തിലും കുറ്റം മാത്രം കണ്ടുപിടിക്കുന്നവർ അത് തുടരട്ടെ.....അല്ലാതെന്താ....

  • @user-xf9po2el4m
    @user-xf9po2el4m17 күн бұрын

    Allah നല്ല മോള്

  • @user-hd7qg2qi2b
    @user-hd7qg2qi2b24 күн бұрын

    Happy Birthday dear Amma❤❤❤

  • @Nepalimallucouple

    @Nepalimallucouple

    21 күн бұрын

    Thankyou ❤️❤️🥰

  • @craftworld8360
    @craftworld836025 күн бұрын

    Soikuttiii veshmikalle.❤.veedu paint adikanam

Келесі