എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ഇതാണ് //AJU'S WORLD

Тәжірибелік нұсқаулар және стиль

ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം എത്ര ?
• ഞങ്ങൾ തമ്മിലുളള പ്രായവ...
പോത്തിറച്ചി കറി
• നാടൻ ബീഫ് കറി // Beef ...
സരിതയുടെ അച്ഛന്റെ ഉപദേശം
• ചരിത്രം ഞങ്ങളിലൂടെ.......

Пікірлер: 405

  • @shaukathputhan4752
    @shaukathputhan47524 жыл бұрын

    സ്വന്തം കുട്ടുബതെ 👨‍👩‍👧‍👦 സ്വന്തം ഭാര്യയെ🤦‍♀️ 💪സ്വന്തം മകനെ🏃‍♂️ സ്വന്തം നാടിനെ🎄 സ്വന്തം രാജ്യത്തെ സ്വന്തം ക്കട്ടുക്കാരെ. ജിവന്നും തുല്യം സേനഹിക്കുന്ന നിഷ്ക്കളഗനായ അഞ്ചു എട്ടൻ ഒരു 100 കൊല്ലം ജിവിക്കട്ടെ👏👏 🙏🙏🙏....... ജഗു

  • @lanjusrasoi869

    @lanjusrasoi869

    4 жыл бұрын

    Hi bro anneyum support cheyumo please

  • @munna3142
    @munna31424 жыл бұрын

    ഇത്രയും പ്രകൃതിയെ സ്നേഹിക്കുന്ന അച്ഛന്റെയും അമ്മ യുടെയും മകനാവാൻ കഴിഞ്ഞതിൽ ജഗു ഭാഗ്യം ചെയത കുട്ടിയാണ്.

  • @bini_bharathan
    @bini_bharathan4 жыл бұрын

    ശരിക്കും, നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ... ഞാൻ ഈ സ്കൂളിൽ വന്നിട്ടുണ്ട് ഒരു psc പരീക്ഷക്ക്

  • @sarathcbbabu6345

    @sarathcbbabu6345

    4 жыл бұрын

    സത്യം

  • @lanjusrasoi869

    @lanjusrasoi869

    4 жыл бұрын

    Hi chechi njanum thrissur annu.anneyum support cheyumo

  • @sheejamanoj2782
    @sheejamanoj27824 жыл бұрын

    എല്ലാവരും ഇതു പോലെ ചിന്തിച്ചാൽ നമ്മുടെ കേരളം എന്നെ രക്ഷപ്പെട്ടേനെ,നെറ്റ് അടിച്ചു മാറ്റിയത് കഷ്ടമായിപ്പോയി

  • @Yogi_Ram
    @Yogi_Ram4 жыл бұрын

    വൈലോപ്പിള്ളി കവിത ചൊല്ലിയത് അതീവ ഹൃദ്യം..🧡🙏 അജു പറഞ്ഞത് ശരിയാണ്.. ഈ വീഡിയോ ആണ് അജു ഇതുവരെ ചെയ്ത ഏറ്റവും നല്ല വീഡിയോ..🇮🇳👍

  • @vishnukr8804
    @vishnukr88044 жыл бұрын

    101 മരങ്ങൾ സ്പോൺസർ ചെയ്യുന്നതിൽ അല്ല, ഒരെണ്ണം സ്വന്തമായിവെച്ച് അത് പരിപാലിച്ചു വളർത്തി വലുതാക്കുന്നതാണ് ഹീറോയിസം...😍 നിങ്ങളാണ് യഥാർത്ഥ മനുഷ്യർ.... സ്വന്തമായി കുരു മുളപ്പിച്ചു ഒരു പ്ലാവ് വെച്ച് അതിനെ നോക്കി വളർത്തി അതിൽ ഉണ്ടായ ചക്ക എന്റെ 17, 18വയസിൽ കഴിച്ചപ്പോൾ ഉണ്ടായ ഒരു ഫീൽ ഉണ്ടല്ലോ 🥰😍...... എല്ലാവർക്കും ഇതൊരു വഴികാട്ടി ആകട്ടെ...

  • @priyamanoj2771

    @priyamanoj2771

    4 жыл бұрын

    Great

  • @sarathcbbabu6345
    @sarathcbbabu63454 жыл бұрын

    മനസ്സിൽ ഒരുപാട് ഇഷ്ട്ടം തോന്നിയ കുളിർമ നൽകിയ വീഡിയോ..😍😍😍

  • @rockstaryt3779
    @rockstaryt37794 жыл бұрын

    സരിത ചേച്ചിയുടെ കവിത👌

  • @ragunathansindhu9932
    @ragunathansindhu99324 жыл бұрын

    നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല ഈ നന്മ മരത്തിനും കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും സർവേശ്വരൻ നൽകട്ടെ 🙏🙏🙏

  • @shanmuhammed7722
    @shanmuhammed77224 жыл бұрын

    1000 വർഷം നിങ്ങളെ ഓർമ്മിക്കാൻ ഉള്ള ഒരു സേവനം

  • @anilkumar-xw1vm
    @anilkumar-xw1vm4 жыл бұрын

    തുടർന്നുള്ള മാവിൻതൈകളുടെ പരിചരണത്തിലും താങ്കളുടെ ശ്രദ്ധ പതിയണമെന്ന് അഭ്യർത്ഥിക്കുന്നു

  • @sindrellasindrella894

    @sindrellasindrella894

    4 жыл бұрын

    Oh ningal paranjillengilum Ajuvettan chyum

  • @abushahfas3660
    @abushahfas36604 жыл бұрын

    ജീവിതത്തിൽ കിട്ടുന്ന ഏറ്റവും നല്ല അഗീകരാം.. അജു ഏട്ടാ... ഇതിനു പറ്റിയ ആൾ അജു ഏട്ടൻ അല്ലാതെ പിന്നെ ആരാ.. അർഹിക്കുന്ന അഗികരം.. എല്ലാവിധ നന്മകളും നേരുന്നു

  • @Rajeshkumar-qr9ov
    @Rajeshkumar-qr9ov4 жыл бұрын

    വീട്ടുമുറ്റത്തു ചവർ വീഴുന്നതിനാൽ മരം വെട്ടി കളയുന്നവർക്ക് ഇതൊരു പാഠമാകട്ടെ

  • @harimallantripunithuraoffi7460
    @harimallantripunithuraoffi74604 жыл бұрын

    താങ്കളും താങ്കളുടെ ഫാമിലിയും ഈ ലോകത്തിന് തന്നെ മാതൃകയാണ് താങ്കളെ പോലെ നല്ല മനസ്സുള്ള ഒരുപാട് പേർ എല്ലാ ലോകത്തും ഉണ്ടാകട്ടെ എന്ന് സർവ്വലോക നാഥനായ ഭഗവാൻ ശ്രീ പൂർണ്ണത്രയീശനോട് പ്രാർത്ഥിക്കുന്നു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @KumarKumar-pw7fn
    @KumarKumar-pw7fn4 жыл бұрын

    ജഗ്ലു ഭാവിയിൽ ഒരു നല്ല പ്രക്രതി സ്നേഹിയായി വളരട്ടെ

  • @sureshaswathi7082
    @sureshaswathi70824 жыл бұрын

    അജു എട്ടാ ഒന്നും പറയാൻ ഇല്ല നിങ്ങളെ പോലുള്ള ആളുകളാണ് നമ്മുടെ നാടിന് വേണ്ടത് സുപ്പർ

  • @jimilmaanaaden1061
    @jimilmaanaaden10614 жыл бұрын

    ശെരിക്കും തകർത്തു അജ്വേട്ട.... നൊസ്റ്റാൾജിയ ആണ് സ്കൂൾ ജീവിതം.... ഓർമകളിലേക്ക് ഉള്ള തിരിച്ചു പോക്ക് ... അടിപൊളി

  • @abygeorgeg
    @abygeorgeg4 жыл бұрын

    അർഹിക്കുന്ന അഗികരം.. എല്ലാവിധ നന്മകളും നേരുന്നു

  • @lanjusrasoi869

    @lanjusrasoi869

    4 жыл бұрын

    Hi bro anneyum support cheyumo please

  • @sulaimanaa5624
    @sulaimanaa56244 жыл бұрын

    ഈ വീഡിയോ കണ്ടിട്ട് എന്താ പറയേണ്ടത് എന്ന് അറിയില്ല . പറയാൻ വാക്കുകൾ ഇല്ല നിഷ്കളങ്കമായ ഈ മനസ്സിന് ഒരു പാട് നന്മക്കൾ നേരുന്നു ജങ്കുവിന് ഹായ്

  • @jithalummoodu323
    @jithalummoodu3234 жыл бұрын

    അജു ചേട്ടാ.... സരിത... ജഗ്ഗു.... സ്നേഹം മാത്രം... ഒരുപാട് നന്ദി😍😍😍😍

  • @vipinpillai792

    @vipinpillai792

    4 жыл бұрын

    Mm

  • @AshasCorner
    @AshasCorner4 жыл бұрын

    തീർച്ചയായും ഇത് തന്നെയാണ് സുപ്പർ വിഡിയോ..... പഠിച്ച്, കളിച്ച് നടന്ന സ്ഥലത്ത് വെക്കാൻ പറ്റിയില്ല അത് എത്രത്തോളം വലിയ ഫീൽലും, കാര്യം ആണ്..♥️♥️♥️♥️♥️ നെറ്റ് അടിച്ചു മാറ്റിയ ആളെ എന്ത് പറയണം എന്ന് ഇവിടെ പറയാതെ പറയുന്നു....

  • @sinjusarath1428
    @sinjusarath14284 жыл бұрын

    Ee channal സബ്സ്ക്രൈബ് cheithathu തന്നെ... വീട്ടുമുറ്റത്തെ മരങ്ങൾ കാണിക്കുന്ന വീഡിയോ കണ്ടിട്ടാണ്... അന്ന് ഫാൻ ആയി മാറി അജു chettante😁

  • @rekhasunil2660
    @rekhasunil26604 жыл бұрын

    അജു പറഞ്ഞത് കറക്റ്റ് ആണ്. നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന്റെ തെളിവിനു വേണ്ടിയെങ്കിലും എല്ലാവരും നമ്മുടെ വയസ്സ് എത്രയാണോ, അത്രയെങ്കിലും മരങ്ങൾ, പക്ഷികൾക്ക് ഭക്ഷണം ആകുന്ന തരത്തിലുള്ളവ വെക്കുക. എല്ലാവർക്കും സാധിക്കട്ടെ. Thanks അജു, സരിത പിന്നെ ഭാവിയുടെ വാഗ്ദാനമായി നിങ്ങൾ വളർത്തുന്ന പൊന്നുമോൻ ജഗ്ഗു. മക്കളെ ഇങ്ങനെ വേണം വളർത്താൻ.

  • @mayaproducts1012
    @mayaproducts10124 жыл бұрын

    ഞാനും ഒരു പ്രകൃതി സ്നേഹിയാണ് നിങ്ങളുടെ കുടുബത്തിന് സർവ്വഅശ്വര്യവും ഉണ്ടാകട്ടെ ഈ നല്ല മനസിനെ ഒരുപാട് നന്ദി അറിയിക്കുന്നു

  • @muscatriders5041
    @muscatriders50414 жыл бұрын

    താങ്കളുടെ ഒരു subscriber എന്ന നിലയിൽ അഭിമാനം തോന്നുന്നു അജു ബായി . ബായി പറഞ്ഞ പോലെ ബായി ചെയ്ത വിഡിയോസിൽ ഏറ്റവും മനോഹരമായ വീഡിയോ ഇത് തന്നെ. ബായിക്കും കുടുംബത്തിനും നന്മ നേരുന്നു.

  • @rajichazhikulam1017
    @rajichazhikulam10174 жыл бұрын

    അജു, ശരിയാണ് ഇതുതന്നെ ആയിരിക്കും സൂപ്പർ വീഡിയോ, saritha, കവിത കേൾക്കാൻ എന്തു രസം കുട്ടികാലം ഓർത്തുപോയി,അജു ലോകാവസാനം വരെ നിങ്ങളെ ഒല്ലൂർകാർ ഓർക്കും

  • @rhythmofnature2076
    @rhythmofnature20764 жыл бұрын

    ഈ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു മനസ്സിൽ അതുപോലെതന്നെ ചേട്ടന് ഈ പ്രോജക്റ്റിന് ഭാഗമായി എന്നറിയുമ്പോൾ ചേട്ടനോട് ഉള്ള ഇഷ്ടവും ബഹുമാനവും ഒക്കെ കൂടുന്നു. 😍😍😍🙏🙏🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍

  • @omprakashb8406
    @omprakashb84064 жыл бұрын

    Wow great!!! Ajuetta super!!! itoru prechodanam aavate ellarkkum. Ningal oru mahatt aaya kaaryam aanu cheyyunath. Itinte bhalam varum talamura manasil aakum.

  • @nivedyabalramp8175
    @nivedyabalramp81754 жыл бұрын

    100 മാവിൻ തൈകൾ വളരെ ആത്മാർത്ഥതയോടെ നട്ട താങ്കൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ 100 തൈകൾ നോക്കാൻ 1000 കുട്ടികൾ, 2000 ടീച്ചർമാർ, 4000 രക്ഷകർത്താക്കൾ അവിടെ ഉണ്ടായാലും ഈ തൈ കുഞ്ഞുങ്ങൾ തിരയുന്നത് നന്മ നിറഞ്ഞ താങ്കളുടെ കൈകളുടെ പരിചരണമാണ്. സർവ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ....

  • @anniemani9800
    @anniemani98004 жыл бұрын

    എല്ലാർക്കും പിന്തുടരാവുന്ന മാതൃക ..പ്രകൃതിയെ സ്നേഹിക്കുന്നവരായി തീരട്ടെ ഇനിയുള്ള തലമുറ ..വളരെ ഇഷ്ടമായി ഈ വീഡിയോ ..Congrats Aju , Saritha n Jaggu ..

  • @minijayakumar5699
    @minijayakumar56994 жыл бұрын

    അധ്വാനിയായ അച്ഛന്റെ മകൻ തന്നെ ജഗ്ഗു . ഒത്തിരി സന്തോഷത്തോടെ കണ്ട ഒരു vedeo ആയിരുന്നു. പറയാൻ വാക്കുകളില്ല. സന്തോഷം, സ്നേഹം. സരിതയുടെ കവിത അസ്സലായിട്ടുണ്ട്.

  • @ambikavisakhan1163
    @ambikavisakhan11634 жыл бұрын

    അജുവിന് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ എന്ന നിലക്ക് ഞങ്ങൾക്കും ഏറെ ഇഷ്ടമായി. ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ 5 കൊല്ലം കഴിഞ്ഞ് ഈ മരങ്ങൾ വലുതായ വീഡിയോ നിങ്ങൾ കാണിക്കമെന്ന സന്തോഷത്തിലാണ് ഞങ്ങൾ ഒരു കാര്യം സത്യമായി പറയട്ടെ നിങ്ങളുടെ ഏറ്റവും നല്ല Assett ജഗ്ഗു തന്നെയാണ് ആ പൊന്നുമോന് എല്ല ആയുരാരോഗ്യ സൗഖ്യങ്ങളും സർവ്വേശ്വര് നൽകട്ടെയെന്ന് ആത്മാത്ഥമായി പ്രാർത്ഥിക്കുന്നു.

  • @thepatriot670
    @thepatriot6704 жыл бұрын

    മാവ് എന്ന് വെച്ചാല്‍ ഒരു വല്ലാത്ത നൊസ്റ്റാള്‍ജിയ ആണ്.മറ്റുള്ളവര്‍ക്ക് വേണ്ടി മരം നടുക എന്ന് വെച്ചാല്‍ മനസ്സില്‍ അത്രയും നന്‍മയുള്ളവര്‍ക്കേ കഴിയൂ.ഒരായിരം സ്നേഹാശംസകള്‍👍👍👍

  • @omanakuttan1129
    @omanakuttan11294 жыл бұрын

    നിങ്ങൾ ശരിക്കും അഭിനന്ദനം അർഹിക്കുന്നു. കാരണം യൂട്യൂബ് മൊത്തം സെർച്ച് ചെയ്താലും ഇങ്ങനെ നൂറു മാവിൻ തൈകൾ വച്ചുപിടിപ്പിക്കുന്ന ഒരു വീഡിയോ കാണാൻ പ്രയാസമായിരിക്കും. ശരിക്കും ഒരു റെക്കോർഡ് തന്നെ. ജഗ്ഗുവും വളരെ ഉത്സാഹത്തോടുകൂടി പങ്കെടുത്തു. മൂന്നാൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങൾ. ഇനി തൈകളുടെ വളർച്ചയും ഞങ്ങളെ ഇടയ്ക്കിടെ കാണിക്കണം.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    തീർച്ചയായും 👍👍👍

  • @rajthattarmusicdirector
    @rajthattarmusicdirector4 жыл бұрын

    അരേ വാഹ്!! Starting തന്നെ കിടിലൻ take off. പാട്ട് കലക്കി സരിതാക്കാ👏👏👏👏👏👏👏👏👏👏

  • @sanooppazhassi5656
    @sanooppazhassi56564 жыл бұрын

    നന്നായിട്ടുണ്ട്.. നല്ല പ്രവൃത്തികൾ, നല്ല വീഡിയോ, എല്ലാവിധ ആശംസകളും.. അജു ഏട്ടാ....

  • @sophiarobert5192
    @sophiarobert51924 жыл бұрын

    Wow... എത്ര നല്ല ചിന്തയും പ്രവർത്തിയും. Hats off to u dears👏👏👏

  • @sainulabid7854
    @sainulabid78544 жыл бұрын

    അജു ബ്രോ..നിങ്ങൾ നല്ല ഒരു പ്രകൃതി സ്നേഹിയും നന്മയുള്ള മനുഷ്യനുമാണ്... ഒരു പാട് പ്രചോദനം നൽകുന്ന നല്ല വീഡിയോ..👍👍

  • @jubinp.s3240
    @jubinp.s32404 жыл бұрын

    Aju, No words ... you are a great man and respectful person. I am surprised why nobody came to help you in planting. I wished i could help you in planting. My salute 🙏

  • @rajanisreenivasan4956
    @rajanisreenivasan49564 жыл бұрын

    Great work Aju Saritha Jaggu കുറെ വർഷങ്ങൾക്കു ശേഷം Jaggu Monu അഭിമാനിക്കാം🥰

  • @srmb1544
    @srmb15444 жыл бұрын

    ചോര തുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങൾ ( വൈലോപ്പിള്ളി പന്തങ്ങൾ ).....👌👌👌 നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി താങ്കൾ പറഞ്ഞതുപോലെ താങ്കളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം❤️ Love you Aju bhai🤗💕

  • @sanjaysasidharan612
    @sanjaysasidharan6124 жыл бұрын

    *തുടക്കത്തിലെ പാട്ടിൽ ഞാൻ അലിഞ്ഞു തീർന്നു. പിന്നീട് ഉള്ള കാഴ്ചകൾ ഞാൻ ഒന്നുമല്ല എന്ന തിരിച്ചറിവാണ് കണ്ടത്*

  • @jayarajanchendrathil2155
    @jayarajanchendrathil21554 жыл бұрын

    ഏറ്റവും നല്ല വീഡിയോ ആണ് ഇത് ലോകത്തിന്ന് മാതൃക ആയി നാലുപേരും

  • @sreejeshsethumadhavan6868
    @sreejeshsethumadhavan68684 жыл бұрын

    നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. കണ്ടതിൽ വച്ച് മനസ്സിനു ഏറ്റവും സന്തോഷം നൽകിയ വിഡിയോ ആണ് ഇത്. കാരണം ഞാനും ഒരു പ്രക്യതി സ്നേഹിയും മര സ്നേഹിയുമാണ്. എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ എല്ലാം മാവും പ്ലാവും നട്ട് വളർത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സ്ഥലപരിമിതി മൂലം കൂടുതൽ അതിനു കഴിഞ്ഞിട്ടില്ല.എന്നാൽ ഇത്തരം മനസുള്ളവരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കാൻ നിങ്ങളുടെ ഭാഗത്തു നിന്നും ഒരു ശ്രമം ഉണ്ടാവുകയാണെങ്കിൽ ഒരു പ്രകൃതി സ്നേഹി എന്ന നിലയ്ക്ക് ഞാനും ഉന്നക്കും നിങ്ങൾക്ക് എല്ലാ വിധ ആശംകളും.തുടർന്നും ഇത്തരം നല്ല വീഡിയോകൾ ഉണ്ടാകട്ടെ

  • @RanjithKumar-ku7hw
    @RanjithKumar-ku7hw4 жыл бұрын

    Hai aju chettan saritha chechi jagu mon.orupdu orupadu eshttam ayi e video sarikkum manasu niranju enikkum epol orupadu agraham und engane chayan njan nattil varumbol enthayalum engane chayum . ellavarum nallathu varatte prathekichu aju chettantte family kku . God bless you

  • @pramodpunnakkal205
    @pramodpunnakkal2054 жыл бұрын

    ഇത് പോലെ എല്ലാവർക്കും തോന്നട്ടെ.'' മരങ്ങൾ നാട്ടിൽ വളരട്ടെ .....

  • @akshaykannan9400
    @akshaykannan94004 жыл бұрын

    Etavum kooduthal kanenda vedeo but viewers kuranju next vedeoyil link kodukuta ajuveta... kidilan vedeo jagum sarithechim katta support..

  • @myvlogsbykrishnakumar3044
    @myvlogsbykrishnakumar30444 жыл бұрын

    Sarithechi...kavitha superb..athangane venna pole alinjalinju hridayathilekkirangi..🧡🧡🧡🧡🧡

  • @HappyVlogsWithGeetha
    @HappyVlogsWithGeetha4 жыл бұрын

    അജൂനെപോലെ അജു മാത്രം. ഇതുവരെ ഇത്രയും നല്ല കാര്യം ആരും ചെയത് ഞാൻ കണ്ടിട്ടില്ല. ഈ മാവുകൾ വളർന്നു വലുതായിവരുബോൾ എത്ര തണലും അതിലെ ഫലങ്ങൾ ധാരാളം പക്ഷി മൃഗാദികൾക്ക് ആഹാരവും എന്നോർക്കുബോൾ എത്ര സന്തോഷമാണ്. സരിതയുടെ കവിത സൂപ്പർ.

  • @ANTONYALBY1
    @ANTONYALBY14 жыл бұрын

    Nigalde monundallo avanan ettom bhagyam cheytha kutty. Nigale pole chindikkem prevarthikkem cheyyana parents ane avante koode ullath. Wish you all the best.

  • @rajthattarmusicdirector
    @rajthattarmusicdirector4 жыл бұрын

    വളരെ നല്ല കാര്യം അജുവണ്ണാ.. മാവിൻ പച്ചപ്പ് നിറയട്ടെ അവിടെ മുഴോനും👏👏👏👏👏👏👏👏👏👏👏

  • @ananthanc2646
    @ananthanc26464 жыл бұрын

    ഹായ് അജുഏട്ടൻ....വളരെ നല്ല വീഡിയോ.....👍👍👍 ഈ മാവിൻ തൈകൾ നടുവാനും അതിന്റെ പരിപാലനത്തിനും സ്കൂളിലെ കുട്ടികളെ ഉൾപെടുത്താമായിരുന്നു..... കാരണം സ്കൂളിലെ ആളുകൾക്ക് പോലും ഉത്ഘാടനത്തോടെ ഉത്തരവാദിത്വം കഴിഞ്ഞപോലെ ആണ്.... അവനവന്റെ അധ്വാനം കൂടി ആവുമ്പോൾ എല്ലാവരും ഒന്നുകൂടി ശ്രദ്ധക്കും...

  • @askaririvetty
    @askaririvetty4 жыл бұрын

    ഒരു അഭിപ്രായം പറഞ്ഞോട്ടെ.. നിങ്ങളുടെ വീഡിയോ മാത്രം ആണ് ഈ കോവിഡ് കാലത്തു സൗദിയിൽ ഒറ്റക്ക് ആയി നിൽക്കുന്ന ഈ സമയത്തു ഏക ആശ്വാസം. എന്റെ അഭിപ്രായം എന്താണ് എന്ന് വെച്ചാൽ നിങ്ങളുടെ വീഡിയോയിൽ ഇനി മുതൽ ജഗ്ഗു വിനെ കൂടുതൽ കാണിക്കണം. അവന്റെ ആ നിഷ്കളങ്കത കാണാൻ തന്നെ ഒരു വല്ലാത്ത feel ആണ്.. ജഗ്ഗു 😘😘😘😘

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    തീർച്ചയായും

  • @akhildevan2229
    @akhildevan22294 жыл бұрын

    അംഗണ തൈ മാവുകൾ എല്ലാം നിങ്ങളുടെ ജീവിതം പോലെ പൂത്തു തളിർക്കട്ടെ എന്നു ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. വാക്കിലല്ല വർക്കിലാണ് കാര്യം എന്നു നിങ്ങൾ ഓർമിപ്പിച്ചു.

  • @najmudheen4290
    @najmudheen42904 жыл бұрын

    നന്നായി പ്രകൃതയുടെ ഹൃദയം കൂടെ നിങ്ങൾ കൈക്കലാക്കി അല്ലേ

  • @rubyfrancis7247
    @rubyfrancis72474 жыл бұрын

    താങ്കളുടെ ഡെഡിക്കേഷനും,ആത്മാർത്ഥതയും പ്രശംസനീയം തന്നെ.ഫാമിലിക്കു എല്ല നന്മകളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.,,,

  • @anoopgeethavijayan623
    @anoopgeethavijayan6234 жыл бұрын

    Njan aadyam comment cheithathu video kandu thudangiyappola... ippol sherikkum santhoshavum abhimaanavum thonnuva chetta... thank you. Ini parayan vaakkukal onnum illa. Jaggu ithrem active aayi nilkkunnathu kaanumbol athilum santhosham. Ningale Kandu avan padikkatte .. thanks a lot

  • @mohammedshihab9225
    @mohammedshihab92254 жыл бұрын

    അജുവേട്ടാ.... നമസ്കാരം,,, എല്ലാവർക്കും ഇതൊരു മാതൃക ആകട്ടെ (ഷിഹാബ് പാവറട്ടി, ഖത്തർ)

  • @RajeeshVNair
    @RajeeshVNair4 жыл бұрын

    Eniku ettavum priyapetta karyamanu marangal vachu pidipikuka great job aju chetta pine poyi nokiyo avar nokunnundo ellaam pidicho ennu

  • @unnikmarar
    @unnikmarar4 жыл бұрын

    No words to appreciate...very valuable return gift yo our society and motivation for the next generation... god bless you. Keep the good work up

  • @vikasn777
    @vikasn7774 жыл бұрын

    Aju eta, big salute, ethu vare upload cheythathil etavum best video ethu thannne...next time ethu pole bulk ayi nadan povumbol video vazhi ariyiku...so interested alkarku join cheyam...55 olam kuzhi otaku alle eduthathu....ela nanmakalum nerunnnu..with lots of respect, oru pravasi ollur karan...

  • @Sreethulasi_06
    @Sreethulasi_063 жыл бұрын

    ആ മാവുകളുടെ വളർച്ച എത്രയായി എന്നറിയാൻ വലിയ ആകാംക്ഷയായി. വളർന്നു വരുമ്പോൾ അവയെ ഒരിക്കൽ കൂടി കാണിച്ചു തരണം കേട്ടോ. അ ജുവേട്ടനും സരിത ചേച്ചിക്കും ജഗ്ഗുവിനും എൻ്റെയും കുടുംബത്തിൻ്റെയും അഭിനന്ദനങ്ങൾ

  • @shanibasaidshani5277
    @shanibasaidshani52774 жыл бұрын

    അജു bro....Supr supr . സ്വന്തം പാതയിലേക്ക് കുടുംബത്തെയും ചേർക്കാൻ പറ്റുക എന്നത് വലിയ ഭാഗ്യമാണ് .ജഗ്ഗുമോൻ നീ അമ്മയുടെയും അച്ഛന്റെയും മുത്താണെടാ ..ഈ മരങ്ങൾ വലുതായി വരുമ്പോൾ mon തീർച്ചയായും അഭിമാനിക്കാം .അച്ഛനും ഞാനും വച്ചതാണെന്നു paranj ..... ഈ നല്ല കുടുംബത്തെ kaarunyavaan അനുഗ്രഹിക്കട്ടെ ....👍👍👍👌

  • @sur_vi_vor6742
    @sur_vi_vor67424 жыл бұрын

    U are the Real Hero Ajuetta...ntha parayandenn thanne arayunnilla.. Ollurnte Muthanu ninga🤗..very happy to see this video..Nanmakalnerunnu For the whole family... Neril kananulla athiyaya aagrahathode .. luv from Wayanad❤️❤️❤️

  • @emjay1044
    @emjay10444 жыл бұрын

    This is the noblest thing you can do for the society, well done Ajay!!! Your kid will learn a lot from your hard work

  • @krishnakumariravi6312
    @krishnakumariravi63124 жыл бұрын

    ഞങ്ങൾ ബാംഗ്ലൂരിൽ സ്ഥിരതാമസമാണ് ഇവിടെ തെങ്ങു,നെല്ലി,ചാമ്പ,പ്ലാവ്,മുരിങ്ങ,സപ്പോർട്ട പിന്നെ കണിക്കൊന്ന,വയന,ഞാവൽ,മാവു അതിന്റെ കൂടെ ഒരു ഈന്തപഴത്തിന്റെയും ഉണ്ട് പേരകയും ചാമ്പകയും നെല്ലിക്കയും എല്ലാം മറ്റുള്ളവർക്കും കൊടുക്കാറുണ്ട് അപ്പോൾ മനസിന് നല്ല സന്തോഷം തൊന്നുംനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sushamaskitchen8358
    @sushamaskitchen83584 жыл бұрын

    Ninnepolulla ankutikaleyanu Namudeyoke natinum veetinum vendathu ethrayere kudumbathineyum pragruthiyeyum friendsineyum snehikunna oru pachaya manushyan all the best 👍👍🙏🙏🙏😍😍😍😍

  • @smithaanilnair5299
    @smithaanilnair52994 жыл бұрын

    Athokke njan swapnam kandu. Very sweet. Kaviyude sankadavum marum, prakrithikku kulirum super!

  • @harismon008
    @harismon0084 жыл бұрын

    ബഹുമാനമാണ് ചേട്ടാ നിങ്ങളോട്... ചേട്ടാ ഒരു ക്യാംപെയ്ൻ വിളിക്ക്. നമ്മുടെ ഫാമിലിയെ കഴിയാവുന്ന എല്ലാവരും ഓരോരോ മരമെങ്കിലും നടട്ടെ...

  • @myvlogsbykrishnakumar3044
    @myvlogsbykrishnakumar30444 жыл бұрын

    Ajuchetto... ningalii prekruthiyude punyamaa.😘😘😘

  • @shajishaji3762
    @shajishaji37624 жыл бұрын

    ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും പ്രചോദനം ആവും ഈ കാര്യം ,മരങ്ങൾ മനുഷ്യനെന്നല്ല എല്ലാ ജീവജാലങ്ങൾക്കും അത്യാവശ്യമുള്ള ഒന്നാണ് ,എങ്കിലും അതിനു വേണ്ടി പ്രയത്നിക്കുന്ന താങ്കളെ പോലെയുള്ള വ്യക്തികളെ എത്ര പ്രശംസിച്ചാലും മതിയാവില്ല.പറഞ്ഞ മാതിരി ഇതൊരു തുടക്കം മാത്രം .

  • @soberforever5375
    @soberforever53754 жыл бұрын

    അജുവേട്ടാ, സരിതേച്ചീ - ഒരുപാട് മാതാപിതാക്കൾക്ക് മാതൃകയാണ് നിങ്ങൾ. ജഗ്ഗു ആ മരങ്ങൾ നടാൻ അധ്വാനിക്കുന്നത് കാണുമ്പോൾ കണ്ണ് നിറയുന്നു.. വിഷമം കൊണ്ടല്ല, അഭിമാനവും സ്നേഹവും കൊണ്ട്. നമ്മൾക്ക് എത്രപേർ ഇങ്ങനെ എല്ലാ കാര്യത്തിനും മക്കളെ കൂടെ നിർത്തി ജീവിതം പരിശീലിപ്പിക്കാൻ മെനക്കെടുന്നുണ്ട്? നമ്മൾ തന്നെ ഇതിനൊക്കെ മുതിരുന്നു പോലുമില്ല. ഒന്ന് പറമ്പിലിറങ്ങി കിളച്ച കാലം മറന്നു.. അജു, നിങ്ങൾ ഒരു നല്ല മലയാളിയാണ്, മണ്ണിൽ ഇറങ്ങി പണിയെടുക്കുന്ന സമ്പൂർണ്ണ മലയാളി.. 😊😊

  • @sajeevank9336
    @sajeevank93364 жыл бұрын

    Njan ee corona kaalathannu ee dhaivathin makkalude video kannanidayathu. Ee salpravrithikal cheyyunna ningalkkum ningalude family membersinum ella anugrahangalum undakatte.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @hariprasadp.b3036
    @hariprasadp.b30364 жыл бұрын

    Super aju chetta.. Checheede kavitha valare nannayirunnu

  • @babutharamal
    @babutharamal4 жыл бұрын

    ശരിക്കും ഇതുതന്നെയാണ് താങ്കളുടെ നല്ല വീഡിയോകളിൽ ഒന്നാമത് ...ഇതിനെയും ഡിസ്‌ലൈക്ക് ചെയ്തവരെ നിങ്ങള്ക്ക് നല്ല നമസ്കാരം

  • @shinsps55
    @shinsps554 жыл бұрын

    അജുവേട്ടൻ, ജഗ്ഗു മോൻ എല്ലാവർക്കും അഭിനന്ദനങ്ങൾ 😍😍.. ജീവിച്ചു എന്നതിന് തെളിവ്. Proud of you അജുച്ചേട്ടൻ.. ഇത് നല്ല ഒരു തുടക്കം തന്നെ ആവട്ടെ...

  • @gigijacob4897
    @gigijacob48974 жыл бұрын

    Great Work. Ajuchettan and family rocks.

  • @winsrins
    @winsrins4 жыл бұрын

    great Aju...great work....congratulations

  • @pmsudhakaran7687
    @pmsudhakaran76874 жыл бұрын

    അഭിനന്ദനങ്ങൾ അജു ......, ഇതൊരു മഹാഭാഗ്യമാണ് അജുവിന്റെ വിഡിയോകളിൽ ഏറ്റവും മികച്ചതായിരിയ്ക്കും ഇത് . അജുവിന്റെ ചരിത്രവും വൈലോപ്പിള്ളി പാടിയപോലെ , മിന്നലിൽ എഴുതപ്പെടട്ടെ. മാമ്പഴം കവിത ഇത്രയും ഭാവഗംഭീരമായി പാടിയ കുട്ടി ആരെന്നറിയില്ല . ആ കുട്ടിയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ

  • @ajuslearningclass9069

    @ajuslearningclass9069

    4 жыл бұрын

    സുധാകരേട്ടാ...... അത് ഞാനാ പാടീത്..... മനസ്സിലാവാത്തതാണോ...?? അതോ എന്നെ പറ്റിക്കാണോ..?? 🤔🤔

  • @pmsudhakaran7687

    @pmsudhakaran7687

    4 жыл бұрын

    @@ajuslearningclass9069 സത്യമായും മനസ്സിലായില്ല . ഞാൻ വിചാരിച്ചത് ആ സ്കൂളിൽ പഠിയ്ക്കുന്ന ഏതെങ്കിലും കുട്ടിയായിരിയ്ക്കും എന്നാണ് . ആ കുട്ടിയെ അവഗണിയ്ക്കാൻ പാടില്ലല്ലോ എന്ന് ചിന്തിച്ചു . എല്ലാ ക്രെഡിറ്റും സരിതയ്ക്ക് . ഇനി വരുമ്പോൾ ഞാൻ ചോക്കലേറ്റ് വാങ്ങിക്കൊണ്ട് വരാം . ഇനി മുതൽ എല്ലാ വിഡിയോകളിലും നാല് വരികവിത .

  • @ajuslearningclass9069

    @ajuslearningclass9069

    4 жыл бұрын

    @@pmsudhakaran7687 😅😅👍👍

  • @priyamc3288
    @priyamc32884 жыл бұрын

    അഭിനന്ദനങ്ങൾ. അ ജുവേട്ടൻ Sogreatസരിതേച്ചി കവിതയും Super

  • @childrenzzvibe
    @childrenzzvibe4 жыл бұрын

    Ajuchetta ningal oru sambavam thanne 👍

  • @bineeshplazabineesh8518
    @bineeshplazabineesh85184 жыл бұрын

    അജു ഏട്ടാ നിങ്ങൾ പൊളിച്ചു മച്ചാനെ... സരിത ചേച്ചിയുടെ പദ്യം👌👌👌

  • @eginantony4396
    @eginantony43964 жыл бұрын

    God bless you 🙏 & jaguu ishttam & great family .. love you so much 👌👌👌😘😘

  • @ajithrajeshkumar8704
    @ajithrajeshkumar87044 жыл бұрын

    ee nanmakku adutha thalamurayum saakshiyavunnu.... congratulations ajuvetta...

  • @snehalathanair1562
    @snehalathanair15624 жыл бұрын

    Super work....you will get the earth s blessing

  • @shalinisathian634
    @shalinisathian6344 жыл бұрын

    Aju🤝👌👌Sarithaa Kavitha sooper. 🥰🥰🥰 jagu🥰

  • @manikadan.k.p1602
    @manikadan.k.p16024 жыл бұрын

    ഏട്ടോ... നന്നായിട്ടുണ്ട്... ഇതാണ് നമ്മൾ പിൻതുടരേണ്ടത്... നമ്മുടെ ആരോഗ്യത്തിനും സമൂഹത്തിനും പ്രകൃതിക്കും നിങ്ങൾ നൽകുന്ന ഈ മാതൃക അഭിനന്ദനീയം... ഒരു പാട് സന്തോഷമായി.... ന്റെ അജ്വേട്ടോ....♡ ചേച്ചി കവിത നന്നായിട്ടോ....

  • @lanjusrasoi869

    @lanjusrasoi869

    4 жыл бұрын

    Hi bro anneyum support cheyumo please

  • @manikadan.k.p1602

    @manikadan.k.p1602

    4 жыл бұрын

    സപ്പോർട്ട് ചെയ്തിട്ടുണ്ടേ.... ☺

  • @lanjusrasoi869

    @lanjusrasoi869

    4 жыл бұрын

    @@manikadan.k.p1602 thanku

  • @lalithaphalgunan6310
    @lalithaphalgunan63104 жыл бұрын

    Very good job ,God bless you and your family

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat4 жыл бұрын

    മരം ഒരു വരം... അഭിനന്ദനങ്ങൾ..

  • @lanjusrasoi869

    @lanjusrasoi869

    4 жыл бұрын

    Hi friend anneyum support cheyumo please

  • @reenapaul4728
    @reenapaul47284 жыл бұрын

    വല്ലാത്തൊരു ആത്മഹർഷത്തോടെയാണ് ഈ വീഡിയേ കണ്ടത് പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോയെങ്കിൽ എന്ന് ആശിച്ചു.എല്ലാ ഭാവുകങ്ങളും നേരുന്നു

  • @shuhaibummer8747
    @shuhaibummer87474 жыл бұрын

    Nammude malayalikkulla vruthiketta Oru swabhavam akunnu, pothu muthal nashippikkua, pattumengil kattukondu pokuka. Kashtam ethra manoharamakkam Nammude Nadine. Ee Oru manushyante parisramathinu athmarthathakku kurachengilum Vila kodukkunnu engil... nattukare ningal sahayikkuka, kattitto, nashippichitto alla, marichu athine samrakshichittu.🥦 Aju, School adhikarikal ningalude thalayil mavu nadunnathu ketti vachu thadithappi alle.🙁 Aviduthe school kuttikale koodi vilichu venamayirunnu athokke nadendiyirunnathu. Nalppathu mavu ningal ottakku kilachu nattille, pinnedalle volunteers ethiyathu. Athu kandappol ezhuthiyathanu. Ithrakkum innocence avaruthu. Kurachu velavatharam okke kayyil venam tto. Nanmakal nerunnu🙏😊

  • @akhilbabu9555
    @akhilbabu95554 жыл бұрын

    Nigal alu super aa aju etta...

  • @arunpalakkad1
    @arunpalakkad14 жыл бұрын

    You are really wonderful and great brother. Your passion for protecting nature is awesome

  • @kidzaniaa
    @kidzaniaa4 жыл бұрын

    Nalla karyam.. All the best. Franko chettanum .. NSS kutyolkum irikkatte oru like...

  • @elizabethelanjithara1063
    @elizabethelanjithara10634 жыл бұрын

    Very good, may your dreams come true. May your son follow your footsteps. God bless you and your family.

  • @shyamk.m6386
    @shyamk.m63864 жыл бұрын

    Number one vedio ajuvetta,chechi 🙏🙏🙏

  • @prakashank8270
    @prakashank82704 жыл бұрын

    അജുവിനും സരിതക്കും ജഗ്ഗുവിനും എല്ലാ നന്മകളും നേരുന്നു. സഹായിക്കാൻ വന്ന ചേട്ടനും കുട്ടികൾക്കും ആശംസകൾ. ഈ മാവുകളെല്ലാം വളർന്നു ധാരാളം മാങ്ങയുണ്ടായി കൂട്ടികൾക്കും പക്ഷികൾക്കും അണ്ണാന്മാർക്കും തിന്നാൻ സാധിക്കട്ടെ. അപ്പോൾ അതിന്റെ വീഡിയോ കാണാൻ ആശിക്കുന്നു.

  • @sheejagopinath3309
    @sheejagopinath33094 жыл бұрын

    Good initiative... Hats off... Blessed family...

  • @laijujose9697
    @laijujose96974 жыл бұрын

    Aju ur doing a great job!!!!I sincerely appreciate 🥭🥭🥭🌳🌳🌳🌳

  • @rintojose3192
    @rintojose31924 жыл бұрын

    Aju anna.. nalla video..aane... polichu....

Келесі