How to sing in correct sruthi | ഒരു പാട്ട് ശ്രുതി ചേർത്ത് എങ്ങനെ പാടാം | Suresh Das Musics

Музыка

Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
----------------------------------
പാട്ടുകൾ പാടുമ്പോൾ ശ്രുതി ചേർത്ത് പാടേണ്ടത് എങ്ങനെയെന്നും, ശ്രുതി ചേരാതെ വരുമ്പോൾ എങ്ങനെ മനസ്സിലാക്കാമെന്നും, അത് പരിഹരിച്ച് ശ്രുതി ശുദ്ധതയോടെ എങ്ങനെ ഭംഗിയായി പാടാം എന്ന് ഏതാനും ഗാനങ്ങളിലൂടെ പാടി അവതരിപ്പിക്കുന്നു... വീഡിയോ കാണുക.. തുടർന്നു വരുന്ന വീഡിയോകൾ യഥാ സമയം ലഭിക്കുവാൻ ചാനൽ SUBSCRIBE ചെയ്യുക..
----------------------------------
like, share, and subscribe.

Пікірлер: 1 400

  • @SURESHDASMUSICS
    @SURESHDASMUSICS2 жыл бұрын

    Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO

  • @amarjayanthi1585

    @amarjayanthi1585

    Жыл бұрын

    Super

  • @amarjayanthi1585

    @amarjayanthi1585

    Жыл бұрын

    Wish to have Personal online classes.

  • @retheeshmn7371

    @retheeshmn7371

    Жыл бұрын

    Super sir

  • @chandraprabha3493

    @chandraprabha3493

    Жыл бұрын

    🙏🙏🙏

  • @ambili1

    @ambili1

    Жыл бұрын

    Interest

  • @abooamna
    @abooamna Жыл бұрын

    52 വയസ്സിൽ ആദ്യമായി , ശ്രുതി എന്താണെന്ന് പഠിപ്പിച്ച ഗുരുവിന് വന്ദനം : ശ്രുതി ശുദ്ധമായി പാടി എന്ന് reality show യിൽ Judges പറയുന്നത് പല തവണ കേട്ടിട്ടുണ്ടെങ്കിലും . 🙏

  • @leelammaleelamma5041

    @leelammaleelamma5041

    Жыл бұрын

    Suresh super by Jacob

  • @satheeshkollam8281

    @satheeshkollam8281

    Жыл бұрын

    എത്ര സന്ദോഷം.... എത്ര മനോഹരം.... Thanks

  • @ayishanazrin8785

    @ayishanazrin8785

    Жыл бұрын

    മ്മ് ഞാനും 😌

  • @kamalav.s6566

    @kamalav.s6566

    Жыл бұрын

    ഒരു കട്ട , ഒന്നര കട്ട , ശ്രുതി , ഇതൊക്കെ ആണ് ജഡ്ജസ് പറയുന്നത് , താങ്ക് യു സർ

  • @unnikrishnannair6042

    @unnikrishnannair6042

    Жыл бұрын

    Iam 68 years and listerning to you eager to know more about music thank you ver much

  • @unnikrishnanvarier4981
    @unnikrishnanvarier4981 Жыл бұрын

    എല്ലാവരും ശ്രുതി പോയി ശ്രുതി പോയി എന്ന് പറയുമ്പോൾ സംഭവം ഇതാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്. വളരെയധികം നന്ദി.

  • @vijayankc3508
    @vijayankc3508 Жыл бұрын

    ഗുരുമുഖത്ത് നിന്നും പാട്ട് പഠിച്ചിട്ടില്ലാത്തവർക്ക് വലിയൊരു അനുഗ്രഹമാണ് താങ്കളുടെ ക്ളാസ്സ് . നന്മകൾ നേരുന്നു.🙏👍💐💐💐💐

  • @lathapp8718

    @lathapp8718

    Жыл бұрын

    സാർ നല്ല ഒരു സംഗീതത്തെ അറിയാവുന്ന ആൾ ആണ് ഒത്തിരി സന്തോഷം

  • @kpgeorge6106

    @kpgeorge6106

    Жыл бұрын

    Thank allude musicnekurichulla class athimanoharamanu. God bless you.nalla swarm anu. Padan nalla kazive undu.

  • @thajudheenthajudheen1103

    @thajudheenthajudheen1103

    Жыл бұрын

    കറക്ട് ....👌

  • @goldenphoenixcreations1109

    @goldenphoenixcreations1109

    Жыл бұрын

    വളരെ നല്ല ക്ലാസ്

  • @premankalleri8518

    @premankalleri8518

    Жыл бұрын

    ഇത് എങ്ങനെ കഴിയുന്നു എന്ന് തോന്നി

  • @alphonsajames8004
    @alphonsajames8004 Жыл бұрын

    ശ്രുതി ചേർത്ത് പാടാൻ അറിയാത്തവർക്ക് നല്ലൊരു ക്ലാസ്സ്‌ ഇനിയും ഇങ്ങനെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🏽🙏🏽

  • @shinyphilomina94
    @shinyphilomina94 Жыл бұрын

    വെറുതെയല്ല യേശുദാസ് സർ പാടുമ്പോൾ ഇത്ര സുഖം തോന്നുന്നത് ❤️❤️🙏🏻🙏🏻

  • @babym.j8527

    @babym.j8527

    Жыл бұрын

    അതേ.ശ്രുതി ശുദ്ധമായ ആലാപനം.എസ്.പി.യും അതേ.ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിൽ പോലും.

  • @binygeorge8429

    @binygeorge8429

    Жыл бұрын

    Giod🤝🏻🤝🏻👍🏻👍🏻

  • @SureshKumar-mk4uf
    @SureshKumar-mk4uf Жыл бұрын

    സംഗീതം പഠിച്ചിട്ടില്ലെങ്കിലും പാട്ട് കേൾക്കാനും അത് ആസ്വദിക്കാനും ഇഷ്ടമാണ്..... സാറിന്റെ ലളിതമായ ശൈലിയിലൂടെ കുറച്ചു കാര്യങ്ങൾ എല്ലാം മനസ്സിലാക്കാൻ സാധിച്ചു.... ❤💚

  • @ajitkumarpalatmana7704
    @ajitkumarpalatmana7704 Жыл бұрын

    സംഗീത വാസന ഉള്ള എല്ലാവർക്കും ലളിതമായി മനസ്സിലാക്കാവുന്നതേ ഉള്ളു. അത്ര ലളിതമായാണ് പറഞ്ഞു തരുന്നത്. നന്ദിയുണ്ട് ഇങ്ങനെ ഒരു സംരംഭത്തിന് 👍

  • @rajivra63

    @rajivra63

    3 ай бұрын

    🙏

  • @safeerak0077
    @safeerak0077 Жыл бұрын

    ഇതുവരെ എവിടെയായിരുന്നു master എനിക്ക് കുട്ടിക്കാലം മുതലേ പാട്ട് വല്ല്യ ഇഷ്ടമാ ശ്രുതി ചേർത്ത് പാടുന്ന രീതി ആദ്യമായ് ഞാൻ മനസിലാകുന്നത് ഇപ്പോഴാണ്. ഇനിയും ഇങ്ങനെയുള്ള class കൾ കേൾക്കാൻ ആഗ്രഹമുണ്ട്.

  • @abdussalamkainot3557
    @abdussalamkainot3557 Жыл бұрын

    കാര്യമായി ഒന്നും (വ്യത്യാസം,) മനസ്സിലായില്ല. പക്ഷെ സംഗീതം പഠിച്ചവരോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു ♥️♥️

  • @AromalC

    @AromalC

    Жыл бұрын

    Same here

  • @snehasudhakaran1895

    @snehasudhakaran1895

    Жыл бұрын

    എനിക്കും കാരണം നാം ശാസ്ത്രിയ മായി കാര്യങ്ങൾ അറിയില്ലലോ

  • @mohammedsiddikp.m1029

    @mohammedsiddikp.m1029

    Жыл бұрын

    Me too

  • @beenamanojkumar6331

    @beenamanojkumar6331

    Жыл бұрын

    @@snehasudhakaran1895 അതേ

  • @wowamazing5465

    @wowamazing5465

    Жыл бұрын

    പഠിക്കാൻ ശ്രമിക്കൂ ഹൃദയം ആര്‍ദ്രമായി മാറും

  • @geepee6615
    @geepee6615 Жыл бұрын

    പ്രണാമം.... അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏സംഗീതം കേൾക്കുമ്പോൾ എല്ലാം മറന്ന് അതിൽ ലയിക്കുന്നു... പക്ഷെ പാടാൻ ഉള്ള കഴിവ് ഇല്ല... ഇനിയൊരു ജന്മം ഉണ്ടാകണം എന്നും അത് സംഗീതം ജന്മ സിദ്ധ മായി ഉള്ളത് ആവണം എന്നും ജഗദീശ്വ രനോട് എന്നും പ്രാർത്ഥിക്കുന്നു.... ജന്മനാ സംഗീതം കിട്ടിയവർ അനുഗ്രഹിക്കപ്പെട്ടവർ 🙏🙏🙏🙏👍

  • @sindhurajem7141

    @sindhurajem7141

    Жыл бұрын

    പ്രണാമം. താങ്കൾആരാണെന്നെ നിക്കറിയില്ല.പക്ഷേ താങ്കളുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും വേദനയോടെ പുറത്തുവന്ന ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളുപിടഞ്ഞു പോയി.അങ്ങനെ എനിക്ക് തോന്നിയത് ഞാൻ ചെറിയതോതിൽ പാടുന്ന ഒരാളായതുകൊണ്ടാണ്. അതേസമയം പാടാനുള്ള കഴിവ് ദൈവം കനിഞ്ഞു നൽകിയിട്ട് അഹങ്കാരത്തോടെ അതിനെ കൈകാര്യം ചെയ്യുന്ന ആളുകളാണ് താങ്കളുടെ ഈ വാക്കുകൾ കേൾക്കേണ്ടത്.

  • @sadhuchandran852
    @sadhuchandran852 Жыл бұрын

    സത്യം പറഞ്ഞാൽ ആദ്യം അത്ര താല്പര്യത്തോടെയല്ല കേട്ടു തുടങ്ങിയത്. പക്ഷെ താങ്കൾ പാടിത്തുടങ്ങിയപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി. Very blessed voice എല്ലാമേഖലയിലേക്കും അനായാസം എത്തിക്കാൻ സാധിക്കുന്നു. ദൈവം യാദേഷ്ടം കയറൂരി വിട്ടിരിയ്ക്കുന്ന ശബ്ദം എന്ന് പറയാൻ തോന്നും.

  • @mydreamsarehappening

    @mydreamsarehappening

    Жыл бұрын

    സത്യം...

  • @madhusoodanancp6368

    @madhusoodanancp6368

    Жыл бұрын

    നല്ല സ്വരം

  • @poojabs8157

    @poojabs8157

    Жыл бұрын

    111

  • @unniannan775

    @unniannan775

    Жыл бұрын

    Good

  • @krishnankuttyunni7012
    @krishnankuttyunni7012 Жыл бұрын

    രണ്ടു വർഷമെങ്കിലും സംഗീതം പഠിച്ചവർക്ക് ഈ ക്ലാസ്സ് ഗുണം ചെയ്യും നന്ദി!!!!

  • @sudheer8126
    @sudheer8126 Жыл бұрын

    ഒരുപാട് നാളുകളായി ഇതൊന്നു മനസ്സിലാക്കാൻ വഴിതിരയുകയായിരുന്നു! ഏതൊരു സങ്കീർണതയെയും ലാളിത്യത്തോടെ പകർന്നു നൽകുമ്പോൾ നല്ലൊരു ഗുരു പിറക്കുന്നു! വന്ദനം! 🙏

  • @dileepmv7438

    @dileepmv7438

    9 ай бұрын

    എന്നാൽ ശ്രുതി എന്നാൽ എന്താണെന്ന് ഒന്ന് പറയൂ

  • @sudheer8126

    @sudheer8126

    9 ай бұрын

    @@dileepmv7438 അത്രയും ജ്ഞാനസ്ഥനല്ലെന്നു ഖേദം...

  • @sbc2938
    @sbc2938 Жыл бұрын

    സംഗീതത്തിലെ വളരെ പ്രധാനപ്പെട്ടതും സങ്കീർണ്ണവുമായ ഒരു ഘടകത്തെ ഇത്ര ലളിതമായി ഉദാഹരണ സഹിതം വിശദമാക്കിയ ഇദ്ദേഹത്തിൻ്റെ അവതരണം അഭിനന്ദാർഹമാണ്. ഇദ്ദേഹം സ്വായത്തമാക്കിയ അറിവ് മറ്റുള്ളവരിൽ എത്തിക്കാനുള്ള കഴിവും മനസ്സും വളരെ വലുതാണ്. നന്ദി നമസ്ക്കാരം

  • @anilkumar-gj4bz

    @anilkumar-gj4bz

    Жыл бұрын

    ഒരുപാട് നന്ദി പറയുന്നു 🙏🙏🙏🙏🙏💞

  • @sukumarannandanamk.k3295

    @sukumarannandanamk.k3295

    Жыл бұрын

    താള മേള രാഗ ങ്ങളുടെ ഗതി സഞ്ചാരം ഇത്രയും വ്യക്തമാക്കി നൽകിയ സാറിന്റെ കഴിവിനെ നമിക്കുന്നു എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ ഇന്നലെ വരെ ഞാൻ കരുതിയിരുന്നത് അപ്പുറം ആണ് ഒരുപാട്ടുകാൻ മനസ്സിലാക്കേണ്ട സംഗതികൾ എന്ന് വളരെ വ്യക്തമാക്കി തന്നു . ഇനിയുംകൂടുതൽ അറിയാൻ കാഞ്ഞിരക്കുന്ന

  • @saleemky1058
    @saleemky1058 Жыл бұрын

    വളരെ നന്നായി ആർക്കും മനസ്സിൽ ആകുന്നരീതിയിൽ പറഞ്ഞു തന്ന മാസ്റ്റർനു ആയിരമായിരം അഭിനന്ദനങ്ങൾ

  • @ananthanmenon7385
    @ananthanmenon7385 Жыл бұрын

    എത്രയോ ഇതുപോലെ കേട്ടിരിക്കുന്നു എന്ന് വിചാരിച്ച് കേൾക്കാൻ തുടങ്ങിയതാണ് പക്ഷേ അന്തംവിട്ട് പോയി ഭയങ്കരം സന്തോഷമായി, വേറെയൊരു ലെവലാണ്

  • @aleykuttyjames7398

    @aleykuttyjames7398

    Жыл бұрын

    Orupad ishtayi sir

  • @nikhithakrishna283
    @nikhithakrishna283 Жыл бұрын

    ഞാൻ പാടും പക്ഷെ സംഗീതം പഠിച്ചിട്ടില്ല, ഗാനമേള നാടൻപാട്ട് troupil ഒക്കെ ഉണ്ട്..... ഈ വീഡിയോ എനിക്ക് യൂസ് ഫുൾ ആണ് 😁❤️

  • @sasidharanm9770
    @sasidharanm9770 Жыл бұрын

    മാഷിന്റെ പാട്ടു എത്ര മനോഹരം....ഇത്ര നാളായിട്ടും എവിടെയായിരുന്നു..... പാട്ടുപാടാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് വളരെയധികം പ്രയോജനപ്പെടും ഈ ചാനൽ

  • @shajannidumbram7892
    @shajannidumbram7892 Жыл бұрын

    സാറിനെ പരിചയപ്പെടാൻ ഒത്തിരി വൈകി....ഇനി മുതൽ സാറിന് ക്ലാസ്സ്‌ മുടങ്ങാതെ ഞാൻ കാണും.. എത്ര മനോഹരമായിട്ടാണ് ക്ലാസ്സ്‌ എടുക്കുന്നത് ,ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലുള്ള സാറിന്റെ അവതരണത്തിന് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍👏👏👏👏👏

  • @Ponnus2015

    @Ponnus2015

    Жыл бұрын

    Sure

  • @vilascheruvathur5880
    @vilascheruvathur5880 Жыл бұрын

    രവീന്ദ്ര സംഗീതം എത്ര മനോഹരം. അദ്ദേഹം എത്ര brilliant ആയാണ് സംഗീതം ചെയ്തത് എന്ന് മനസിലാക്കുന്നു. He was a genius 🙏🙏

  • @krishnaneravilveetil78
    @krishnaneravilveetil78 Жыл бұрын

    ശ്രുതി ശ്രുതി എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് മനസ്സിലായത്. നല്ല ക്ലാസ്. അഭിനന്ദനങ്ങൾ

  • @sonasivadas9055
    @sonasivadas9055 Жыл бұрын

    സംഗീതം അറിയില്ല... ആസ്വദിക്കാൻ ഇഷ്ടം ആണ്... നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി യുണ്ട് സർ... 🙏🥰

  • @user-bg5zw4eq2q
    @user-bg5zw4eq2qАй бұрын

    ഞാൻ ഗിറ്റാർ വായിക്കാറുണ്ട്, ഓർഗംനും വായിക്കാറുണ്ട്... ഈ ക്ലാസ്സ്‌ വളരെ ഇന്റെരെസറ്റിങ് തന്നെ.. താങ്ക്സ്..

  • @satheeshchandran4026
    @satheeshchandran4026 Жыл бұрын

    രവീന്ദ്ര സംഗീതം വേറെ ലെവൽ 🙏❤️❤️👍👍👍👍👍❤️❤️❤️👍👍👍👍❤️❤️👍👍👍🙏🙏❤️❤️❤️❤️❤️❤️❤️👌👌👌👍👍👍❤️❤️❤️🙏

  • @leenaleela101
    @leenaleela101 Жыл бұрын

    വളരെ ഉപകാരപ്രദമായ ക്ലാസ്. സാർ ഒരു ഹംപിൾ സജഷൻ ഉണ്ട്.ഒരു കീബോർഡ്ൻ്റെ ഇമേജ് അല്ലെങ്കിൽ പടം അല്ലെങ്കിൽ ഒറിജിനൽ കീബോർഡ് കാണിച്ചിട്ട് അതിൽ A...A sharp B ഒക്കെ കാണിച്ചു കൊടുത്തിട്ട് പറഞ്ഞിരുന്നെങ്കിൽ... പിന്നെ അതിൽ ശ്രുതി ഇട്ട് പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി എന്നെപ്പോലുള്ള സാധാരണക്കാർക്ക് മനസ്സിലായേനെ.

  • @bijumathew4087

    @bijumathew4087

    Жыл бұрын

    Correct

  • @spbbalasubrahamanyam8934
    @spbbalasubrahamanyam8934 Жыл бұрын

    എന്ത് വിനയത്തോടെ സംസാരിക്കുന്നു താങ്കൾ 💞💞💞

  • @anushmozhiyathentertainmen9123
    @anushmozhiyathentertainmen9123 Жыл бұрын

    ശ്രുതി എന്തെന്ന് ഇപ്പോഴാണ് കുറച്ചെങ്കിലും മനസ്സിലായത്.. Thanks alot 🎉🎉🎉

  • @narayananmanheri1567
    @narayananmanheri1567 Жыл бұрын

    നല്ല അവതരണം,നല്ല ശബ്ദം,ആരും ശ്രദ്ധിച്ച് പോകുന്ന ക്ലാസ്.👍👍

  • @showkkathali6495
    @showkkathali6495 Жыл бұрын

    സംഗീതം ഇഷ്ടപ്പെടുന്ന എന്നാൽ സംഗീതത്തിനെ കുറിഛ് ഒന്നും അറിയാത്ത എന്നെപ്പോലെയുള്ളവർക്ക് ഈ വീഡിയോ ഒരു പുതിയ എനർജി നൽകി. വളരേ.... യധികം നന്ദി.

  • @SURESHDASMUSICS

    @SURESHDASMUSICS

    Жыл бұрын

    Thank you..

  • @baburajanv794

    @baburajanv794

    Жыл бұрын

    🙏🙏🙏

  • @advaith2006
    @advaith2006 Жыл бұрын

    ഞാനൊരു ഗായകനല്ല ....മനതാരിൽ എന്നും എന്ന എൻ്റെ ഇഷ്ട ഗാനം ശ്രുതി ചേർക്കാൻ സാധിച്ചത് ഇന്നാണ്.. നന്ദി മാസ്റ്റർ.. ഈറൻ പീലി കണ്ണുകളിൽ എന്ന ഗാനം ഒന്ന് പഠിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ ശ്രമിച്ചിട്ടുണ്ട് BG M ഇല്ലാതെ..അങ്ങയുടെ സഹായം അഭ്യർത്ഥിക്കുന്നു🔥❤️

  • @retnabaiju1423

    @retnabaiju1423

    Жыл бұрын

    മറുപടി മാത്രം പ്രതീക്ഷിക്കരുത്

  • @ajithkumar5330
    @ajithkumar5330 Жыл бұрын

    പാടാൻ ചെറിയ കഴിവുണ്ട് സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഇഷ്ടമായി തുടർന്നും ക്ലാസ്സിനായി കാത്തിരിക്കുന്നു 🌹🌹🥰

  • @ashasbits4595

    @ashasbits4595

    Жыл бұрын

    മാഷേ.. സ്രുതിക്ക്‌ പകരം . ശ്രുതിയെന്ന് കേൾക്കാനാണ് സുഖം

  • @mujeebpullanipattambi
    @mujeebpullanipattambi Жыл бұрын

    മാഷിന്റെ ക്ലാസ് കേട്ടപ്പോൾ സന്തോഷം തോന്നി... പാട്ട് പഠിക്കാതിരുന്നിട്ടും എനിക്ക് ശ്രുതി തെറ്റാതെ പാടാൻ സാധിക്കുന്നു.. ദൈവാനുഗ്രഹം 🙏🙏🙏

  • @rkthazhakkara2090

    @rkthazhakkara2090

    Жыл бұрын

    Good

  • @rubanjose9224

    @rubanjose9224

    Жыл бұрын

    Really valuable admonishments in fundamental music lessons.Thank you sir.

  • @rejithas-st3ug

    @rejithas-st3ug

    10 ай бұрын

    Onnum manasilayilla kettirikkan gud

  • @piousantony9937
    @piousantony9937 Жыл бұрын

    ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ്സിൽ പങ്കെടുക്കുന്നത്.. ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിയില്ലായിരുന്നു.. ഒത്തിരി അറിവുകൾ കിട്ടി... നന്ദി.. തുടർന്ന് എല്ലാ ക്ലാസ്സുകളും അറ്റന്റ് ചെയ്യുന്നതാണ്

  • @prakashk8574
    @prakashk8574 Жыл бұрын

    സാറിന്റെ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ. വ്യത്യസ്‌തമായൊരു സൗണ്ട്. അടിപൊളി

  • @salvinkariyattil8723
    @salvinkariyattil8723 Жыл бұрын

    ശ്രുതിമധുരമായി എങ്ങനെ പാടാമെന്ന് വളരെ ലളിതമായി ഭംഗിയായി പറഞ്ഞുതന്നു. മാഷിന് ഒത്തിരി നന്ദി. ഇനിയും ഇങ്ങനെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.

  • @varkalababu1830
    @varkalababu1830 Жыл бұрын

    ഇപ്പോഴത്തെ കരോക്കെ ഗാനമേളക്കാർക്ക് ഇത് അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ്. ഉപകരണങ്ങളുടെ അതിപ്രെസരത്തിൽ പല പാട്ടുകാരും ഇത് മനസ്സിലാക്കുന്നില്ല. അങ്ങനെയുള്ളവർക്ക് ഇത് ഒരു പാഠം ആയിരിക്കട്ടെ. നന്ദി, നമസ്കാരം.

  • @salutekumarkt5055
    @salutekumarkt5055 Жыл бұрын

    എന്റെ സാറെ ഇതൊക്കെ ആദ്യമായിട്ട് കേക്കുവാ 🙏എന്തയാലും അന്വേഷിച്ചത് കണ്ടെത്തി അത്യാവശ്യം പാടും but ശ്രുതി ഇന്നുവരെ നോക്കിട്ടില്ല ♥️

  • @travelworld4553

    @travelworld4553

    Жыл бұрын

    ഞാനും 😃

  • @premasatish2646
    @premasatish26462 жыл бұрын

    ശ്രുതി ചേർത്തു പാടുന്നതെങ്ങനെ എന്ന് വളരെ ഭംഗിയായി മനസ്സിലാക്കി തന്നതിൽ സന്തോഷം 🙏🙏👍👍👍

  • @sindukeloth7016
    @sindukeloth7016Ай бұрын

    സാർ പകർന്നു നൽകുന്ന പാട്ടിനെ കുറിച്ചുള്ള അറിവുകൾ വളരെ ലാളിത്യത്തോട് കൂടിയായതിനാൽ ഏറെ ഉപകാരപ്രദമായി .സ്വായത്തമാക്കാൻ താല്പര്യമുള്ള ഏവർക്കും പ്രയോജനപ്രദമാകും.നന്മകൾ വരട്ടെ സാറിന് 🙏❤️❤️

  • @Johnnt-yp3mw
    @Johnnt-yp3mw10 ай бұрын

    സംഗീതം പഠിച്ചവർക്കും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും സംഗിതആസ്വാദകർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ക്ളാസ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു THANKS NTBABU

  • @santhababu1371
    @santhababu1371 Жыл бұрын

    തീർച്ചയായും സംഗീത പ്രേമികൾക്ക് പ്രയോചനപ്പെടും അഭിനന്ദനങ്ങൾ

  • @SURESHDASMUSICS

    @SURESHDASMUSICS

    Жыл бұрын

    Thank you...

  • @RaviKumar-vi9tb
    @RaviKumar-vi9tb Жыл бұрын

    എത്രയോ കാലമായി പാട്ടു പാടുന്നു. ഇത് കേട്ടപ്പോളാണ് ശ്രുതി എന്തെന്ന് കുറച്ചൊക്കെ മനസ്സിലായത്. നന്ദി, നമസ്കാരം

  • @minianil8843
    @minianil8843 Жыл бұрын

    വളരെ ഭംഗിയായി 🌹ഓരോ ഗായകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കേട്ടിരിക്കാൻ നല്ല സുഖം 🙏ഗംഭീരം 👍🏼

  • @rrkuruppath
    @rrkuruppath Жыл бұрын

    അസ്സലായി... മനോഹരമായി പാടുന്നു. എപ്പോഴും ഒരു കൺഫ്യൂഷൻ ആയിരുന്നു western notes with carnatic notes. നമ്മൾ ഒരു കട്ട ഒന്നര കട്ട എന്നൊക്കെ പറഞ്ഞു ശീലിച്ചു. ഇപ്പോഴാ മനസ്സിലായത്, ഒരു കട്ട C ആണെന്നും മറ്റും. Thanks.

  • @asokkumarr3641
    @asokkumarr3641 Жыл бұрын

    സാർ താങ്കളുടെ ശ്രുതി ശൂദ്ധമായ ക്ളാസ് കേട്ട് ഈ 59 മത്തെ വയസ്സിൽ സംഗീതം പഠിക്കാൻ വല്ലാത്ത ഒരു അഭിവാഞ്ജ ഉള്ളിന്റെ ഉള്ളിൽ തോന്നി പ്പോയി... അങ്ങ് ചെയ്യുന്ന ഈ ഉദ്യമത്തിന് പ്രപഞ്ചം ഗുരുവിന്റെ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും അങ്ങക്കുണ്ടാവട്ടേ..🙏🙏

  • @rishadrishad2867

    @rishadrishad2867

    Жыл бұрын

    ഇത്രയും പ്രായം ഉള്ള നിങ്ങൾ ഇതിൽ കമന്റ് ഇടാൻ നിക്കല്ലേ അല്ലെ 🤣🤣🤣🤣🤭🤭🤭ഒന്ന് പോ ഭായി ചിരിപ്പിക്കാതെ

  • @navaneethvijay1315

    @navaneethvijay1315

    Жыл бұрын

    Uncle ningal paadu ketto. Orotharum film il poolum yki vann nalla poole abhinayichittund. Uncle nu ethe poole oru singer aakaanum judge aayi pookaanum okke pattatt 🥰🥰

  • @asokkumarr3641

    @asokkumarr3641

    Жыл бұрын

    @@rishadrishad2867 mone Rishade ninne onnu chirippikkan patteelle 😂

  • @asokkumarr3641

    @asokkumarr3641

    Жыл бұрын

    @@navaneethvijay1315 Thank you mone Navaneeth....

  • @saleemchemmalasseri1135
    @saleemchemmalasseri1135 Жыл бұрын

    പാട്ട് വളരെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ മൂന്നാല് പ്രാവശ്യം കേട്ടു സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലായില്ല എന്നാലും കേട്ട് കേട്ട് മനസ്സിലാക്കാൻ ശ്രമിക്കുന്നു

  • @somankrishnan1438
    @somankrishnan1438 Жыл бұрын

    ക്ലാസ് വളരെ നന്നായി. ശ്രുതി ചേരാതെ പാടാനാണ് വളരെ പ്രയാസം. പക്ഷെ സർ അത് ഈസിയായി അവതരിപ്പിച്ചു. ശ്രുതി ചേരാതെ എങ്ങനെ പാടാം എന്നതിലുപരി ആ തെറ്റി വരുന്ന ശ്രുതിയുടെ സ്ഥാനവും ഞങ്ങൾക്ക് പഠിപ്പിച്ചുതന്നു. അതിനു പ്രത്യേകം നന്ദിയും അഭിനന്ദനവും. ഇനിയും സറിന്റെ ക്‌ളാസുകൾ പ്രതീക്ഷിക്കുന്നു. നിരാശപ്പെടുത്തില്ലെന്നു വിശ്വസിക്കുന്നു.

  • @beenameenakshi6026
    @beenameenakshi6026 Жыл бұрын

    ഇതുവരെ ശ്രുതി എന്തെന്ന് അറിയില്ലായിരുന്നു താള ബോധം ഉണ്ട്. ഒരുവിധം പാടുകയും ചെയ്യും. ഒരു പാട്ട് കേട്ടാൽ അതുപോലെ പാടും ഞാൻ. Sir ന്റെ ക്ലാസ്സ്‌ ഒരുപാട് അറിവുകൾ തന്നു

  • @mohamedbashir1270
    @mohamedbashir1270 Жыл бұрын

    Wow, it's invaluable experience, Mr. Suresh, you are a God blessed man

  • @okayno5759
    @okayno5759 Жыл бұрын

    Explained very clearly about Sruthy..Thank you..

  • @jeevajohn9911
    @jeevajohn9911 Жыл бұрын

    എനിക്ക് പാടാൻ ഉള്ള കഴിവ് വരദാനമായി ദൈവം തന്നു പക്ഷേ ശാസ്ത്രീയ മായി പഠിക്കാൻ കഴിഞ്ഞില്ല എന്നത് ഇന്നും തീരാദുഃഖം 😔. താങ്കളുടെ ക്ലാസ്സ് നന്നായി മനസ്സിലാകുന്നു.🙏 വളരെ നന്ദി🙏🙏

  • @thampikumarvt4302
    @thampikumarvt43022 жыл бұрын

    സ്വതന്ത്രമായ ആലാപന ശൈലി !

  • @BIJITHNMANNUR
    @BIJITHNMANNUR Жыл бұрын

    മിക്ക പാട്ടുകളും രവീന്ദ്രൻ മാസ്റ്റർ ❤️ ഒരു ജോൻസൻ മാഷും ❤️

  • @veufonix

    @veufonix

    Жыл бұрын

    മോഹം.. കൊണ്ടു ഞാൻ.. മധുരം.. ജീവാമൃതബിന്ദു..

  • @BIJITHNMANNUR

    @BIJITHNMANNUR

    Жыл бұрын

    @@veufonix ജോണ്സൺ മാസ്റ്റർ ❤️

  • @RAMESHBABU-qk4yg
    @RAMESHBABU-qk4yg3 ай бұрын

    വളരെ വളരെ നന്നായിരിക്കുന്നു. അങ്ങയുടെ കീഴിൽ പഠിക്കാൻ വരുന്ന ശിഷ്യന്മാരുടെ ഭാഗ്യം കാരണം അങ്ങയ്ക്ക് നല്ല ജ്ഞാനം ഉണ്ട് താല്പര്യമുള്ളവർ എല്ലാം ഈ ഒരു അവസരം പ്രയോജനപ്പെടുത്തട്ടെ എനിക്കിത് കേട്ട് ആസ്വദിക്കാൻ പറ്റിയത് തന്നെ എന്റെ ഭാഗ്യം

  • @vinodt4727
    @vinodt4727 Жыл бұрын

    വര്‍ഷങ്ങളോലം സംഗീതം പഠിക്കാന്‍ പോയാല്‍ മാത്രം ലഭിക്കുന്ന അറിവാണ് അങ്ങ് ഇത്രയും ചെറിയ സമയം കൊണ്ട് പ്രദാനം ചെയ്യുന്നത്. ഇത് മാത്രം മതി അങ്ങയുടെ മഹത്വം തെളിയിക്കാന്‍. അങ്ങ് ഇതിനകം ലക്ഷക്കണക്കിന് ആളുകളുടെ മഹാഗുരുവായിത്തീര്‍ന്നിരിക്കുന്നു.

  • @susanjoseph5911
    @susanjoseph5911 Жыл бұрын

    Your lesson was an eye opener for those who could not attend a class though they think they can sing.

  • @shuhaibshaabzz282
    @shuhaibshaabzz282 Жыл бұрын

    Sir ur really great singer and also great teacher also👏👏

  • @manoharanpk324
    @manoharanpk324 Жыл бұрын

    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളെ സാറിന്റെ ക്ലാസ് എനിക്കിഷ്ടപ്പെട്ടു വളരെ നന്ദി

  • @learningwithv5910
    @learningwithv5910 Жыл бұрын

    ഒരുപാട് ഉപയോഗപ്രദമായ ഒരു ക്ലാസ് സാർ….ജീവിതത്തിൽ ആദ്യമായിട്ടാണ് ശ്രുതി ചേർത്ത് പാടുന്നത് എങ്ങനെ എന്ന് മനസിലായത്….ആഗ്രഹമുണ്ടായിട്ടും ജീവിതസാഹചര്യങ്ങൾ കാരണം പാട്ടു പഠിക്കാൻ പറ്റാതെ പോയ ഒത്തിരി പേർക്ക് ഇത് പ്രയോജനപ്രദമാവും….തീർച്ച….എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ സാർ

  • @kiko-cw1bf
    @kiko-cw1bf Жыл бұрын

    Perfect singing 😍..

  • @venugopalan.m.d.9133
    @venugopalan.m.d.9133 Жыл бұрын

    ബഹുമാനപ്പെട്ട സുരേഷ് അങ്ങേയ്ക്ക് ആയിരമായിരം ആശംസകൾ

  • @voiceofziontelugu2376
    @voiceofziontelugu2376 Жыл бұрын

    സാർ ... ഇന്നാണ് ഇത് കണ്ടത് .. വളരെ മനോഹരവും സംഗീതത്തിന്റെ ആഴങ്ങൾ പറഞ്ഞ് തന്നതിന് നന്ദി ... അടുത്ത വീഡിയോക്കായി വെയിറ്റിങ്👍

  • @mohammedmusthafac.p.8178
    @mohammedmusthafac.p.8178 Жыл бұрын

    താങ്കളുടെക്ലാസ്സ് വളരെ ലളിതം . വെറും 2ക്ലാസ്സ് മാത്രം കേട്ട എനിക്കു ശ്രുതി എന്താണെന്നും താള മെന്താണെന്നും ഏറെക്കുറെ മനസ്സിലായി .വളരെ നന്ദി.

  • @sheelajayamohan3980
    @sheelajayamohan3980 Жыл бұрын

    Mr. Suresh Das, appreciating your great talent in describing the difference between remaining in with sruthi and out of sruthi... "apasruthi" even to common people.Thank you so much for teaching me to identify and to maintain in sruthi while singing.

  • @pankajakshigopalan3051
    @pankajakshigopalan3051 Жыл бұрын

    പാട്ട് ശ്രുതി ചേർത്ത് പാടുവാൻ വളരെ നന്നായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി സർ

  • @SURESHDASMUSICS

    @SURESHDASMUSICS

    Жыл бұрын

    Thank you. .

  • @jayasreejayasree5807
    @jayasreejayasree5807 Жыл бұрын

    ഒരുപാട് നന്ദി മാഷേ . അങ്ങ് നന്നായി പാടുന്നു.... ശെരിക്കും ശ്രുതി യിലെ തെറ്റും ശെരിയും മനസിലാക്കാൻ സാധിച്ചു 🙏🙏🙏🙏

  • @kunjumolsurendran9541
    @kunjumolsurendran9541 Жыл бұрын

    സാർ പാട്ട് പാടു വാ ടുവാനും. പാടുന്നവരെ യും എനിക്ക് ഇഷ്ട്ടമാണ്.. സാറിൽ നിന്എനിക്ക് ഇത് കൂടാത്തി ൽ ആയിട്ട് പഠിക്കാൻ പാടി കാൻ കഴിഞ്ഞാൽ ഇത് എന്റെ ഒരു വലിയ. ഒരു വിജയം ആണ്.. 🙏🏿🙏🏿🙏🏿🎻🎻🎻

  • @akajithakumar5411
    @akajithakumar54112 жыл бұрын

    Explained very clearly about sruthi. Thank you very much.

  • @sheebathomas-dl1jm
    @sheebathomas-dl1jm Жыл бұрын

    ഇങ്ങനെ ഒരു സംഗീതാനുഭവം ആദ്യമാണ് സർ. നന്നിയുണ്ട് God bless you🙏🌹❤

  • @atvs
    @atvs Жыл бұрын

    അങ്ങയുടെ ക്ലാസ്സ് വളരെയധികം ഇഷ്ടപ്പെട്ടു. വളരെ വ്യക്തമായാണ് അങ്ങ് പറഞ്ഞു തരുന്നത്. അങ്ങയെ ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @mazhavil8878
    @mazhavil8878 Жыл бұрын

    സർ.വളരെ ലളിതവും ഹൃദ്യവുമായ രീതിയിൽ അവതരിപ്പിച്ചു..അഭിനന്ദനങ്ങൾ

  • @santhoshkumarp5783
    @santhoshkumarp5783 Жыл бұрын

    Thanky you sir, സംഗീതം പഠിക്കുന്നവർക്ക് വലിയൊരു അനുഗ്രഹമാണ് ഈ ക്ലാസ്സ്

  • @lathaani8560
    @lathaani8560 Жыл бұрын

    ഒത്തിരി പ്രയോചന പ്രദം 👌🏻👌🏻 ഒരുപാട് നന്ദി മാഷേ 🙏🙏🙏

  • @mayamanu9971
    @mayamanu9971 Жыл бұрын

    അടിപൊളി അവതരണം പാട്ട് ഒരുപാട് ഇഷ്ടം പാടുന്നുമുണ്ട് പക്ഷേ ശ്രുതി വരുന്നില്ല പാട്ട് എവിടെ കേട്ടാലും ചാടി വീഴും 🥰

  • @prasannaprasanna968
    @prasannaprasanna968 Жыл бұрын

    ഒത്തിരി നാളുകൾ കാത്തിരുന്ന നല്ലൊരു വീഡിയോ.... താങ്ക്സ് 🥰🥰🙏

  • @hemalathalalkumar160
    @hemalathalalkumar160 Жыл бұрын

    ഈ സംഗീത വീഡിയോ കണ്ടപ്പോൾ പഴയ കാലത്ത് റേഡിയോയിൽ ലളിത സംഗീത പാഠം ഉണ്ടായിരുന്നല്ലോ അതു ഓർമ്മ വന്നു

  • @hemalathalalkumar160

    @hemalathalalkumar160

    Жыл бұрын

    നല്ല വീഡിയോ സാർ സംഗീതം പഠിക്കുന്നവർക്കും പാട്ടു കാർക്കും ഉപയോഗപ്രദം ആ കട്ടെ 👍👍

  • @ramachandrancs3179
    @ramachandrancs3179 Жыл бұрын

    Sir, You are great. I appreciate your patience in teaching. Now I came to know what is "Sruthi" in music.. waiting for your more videos in music. Vandanam

  • @jayarajpnair5667
    @jayarajpnair5667 Жыл бұрын

    ഇത്രയും അറിവുകൾ പകർന്നു തരുന്നു മാഷിന് അഭിനന്ദനങ്ങൾ

  • @ThomasAntonyENT
    @ThomasAntonyENT Жыл бұрын

    So much of theory and knowledge behind each song !! Can enjoy music better now !!

  • @SunilKumar-ee1qf
    @SunilKumar-ee1qf Жыл бұрын

    സംഗീതത്തെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി 🙏God bless you!

  • @radhakrishnannair398
    @radhakrishnannair398 Жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു ക്ളാസ്, വളരെ നന്ദി പറയുന്നു 🙏🏼

  • @JoseCreations
    @JoseCreations Жыл бұрын

    ശ്രുതിയെകുറിച്ച് വളരെ മനോഹരവും വ്യെക്തവുമായ അവതരണം 👏👏👏

  • @unnikrishnank7340
    @unnikrishnank7340 Жыл бұрын

    ഒത്തിരി നന്ദിയുണ്ട് സർ ആരും ഇത്രയും വ്യക്തമായി പറഞ്ഞു തരില്ല

  • @k.mbipinnambiar7194
    @k.mbipinnambiar7194 Жыл бұрын

    U r simple and but powerful presentation with simple words

  • @baijulourence1186
    @baijulourence1186 Жыл бұрын

    Very good class 👏 Thank you

  • @sathimurali1059
    @sathimurali1059 Жыл бұрын

    വളരെ സന്തോഷം തോന്നി , കേൾക്കാൻ പറ്റിയല്ലോ നന്ദി...

  • @thankamoniv4023
    @thankamoniv4023 Жыл бұрын

    ഒരു പാട് നന്ദിയുണ്ട് സാർ.. ശ്രുതി മനസിലാക്കി തന്നതിന്. ഞാൻ പാട്ടിനെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ആളാണ്. പാട്ട് പഠിച്ചിട്ടില്ല

  • @premaraj1
    @premaraj1 Жыл бұрын

    സർ.. 🙏🙏🙏 നമസ്കാരം.... അറിവ് പകർന്നു നൽകിയതിന്.... ശ്രീ ഗുരുഭ്യോ നമഃ

  • @sasthamedicallaboratorypat4289
    @sasthamedicallaboratorypat42892 жыл бұрын

    ഇത്ര മനോഹരമായി എനിക്ക് ഇതുവരെ കേൾക്കാൻ കഴിഞ്ഞില്ല. പഠിക്കാൻ പോയിരുന്നു പക്ഷെ ഗുരുക്കൻ മാർ ഒന്നും പറഞ്ഞു തന്നിട്ടില്ല. അവർക്കും ഇത്ര അറിവുണ്ടാവില്ല.

  • @mehrasmusics9543

    @mehrasmusics9543

    Жыл бұрын

    താങ്കൾ പറഞ്ഞത് വളരെ സെരിയാണ്

  • @user-kc6nd8lu7u
    @user-kc6nd8lu7u Жыл бұрын

    സാധാരക്കാർക്കും മനസിലാകുന്ന രീതിയിൽ സംഗീതത്തെ കുറിച്ച് പറഞ്ഞു തന്ന വലിയ മനസിന്‌ നന്ദി 🙏🏻

  • @dheerajdivakar
    @dheerajdivakar Жыл бұрын

    ഇന്നാണ് ശരിക്കും സംഭവം മനസിലായത് നന്ദി മാഷേ

  • @manojkumar-kl1zs
    @manojkumar-kl1zs Жыл бұрын

    Great class sir 🙏🙏👍🏻❤😍😍very effective 👌👌🙏🙏💕🌹🥰

  • @lawrencethotekat1301
    @lawrencethotekat1301 Жыл бұрын

    Dear Sresh sir, I join many others to thank you wonderful, useful, easy and interesting music class. You are very simple and easy to follow. Great artists have forgotten to give such classes in the way you have done. God bless you abuntantly to lead the music lovers to to excel in their performance 🌹

  • @pushparajmahe6785
    @pushparajmahe6785 Жыл бұрын

    ശ്രുതി മധുരമായ ക്ലാസ്സ്‌, അതിലുപരി ശരിക്കും ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്, രസിക്കുന്നത്, മാഷ്ക്ക് നന്ദി... 🙏🌹

  • @sahadavantk1439
    @sahadavantk1439 Жыл бұрын

    സംഗീത വിദ്യാർത്ഥികൾക്ക് വളരെ ഇപകാരപ്രദം. താങ്ക്സ്.

  • @savitrybat3492
    @savitrybat3492 Жыл бұрын

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു!***ഒരുപാട് ഇഷ്ടായി എനിക്കു.🙏👍

  • @dshiivaprasadclassics

    @dshiivaprasadclassics

    Жыл бұрын

    Pa, ni, sa, ni, sa, ri..... Ga, ri, sa, ni, pa ( പ്രിയ രാഗമായ്.... വാ ) ഇതല്ലേ സ്വരം .

  • @sooryasuresh6020
    @sooryasuresh60202 жыл бұрын

    super..God bless you ..❤️

  • @amruthapreethamamruthapree2723
    @amruthapreethamamruthapree2723 Жыл бұрын

    വളരെ നല്ല അവതരണം മാഷേ അഭിനന്ദനങ്ങൾ.

  • @kurianchundakal3183
    @kurianchundakal3183 Жыл бұрын

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ ലളിതമായി ആവിഷ്കരിച്ചതിന് വളരെ നന്ദി 🙏

Келесі