How to sing 'Sangathi' properly | അനായാസം സംഗതികൾ പാടാം | PART 1 | SURESH DAS MUSICS

Музыка

PART 2 | How to sing 'Sangathi' properly | അനായാസം സംഗതികൾ പാടാം | SURESH DAS MUSICS --
• PART 2 | How to sing '...
Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
How to sing in correct sruthi | ഒരു പാട്ട് ശ്രുതി ചേർത്ത് എങ്ങനെ പാടാം -
• How to sing in correct...
How to sing in correct rhythm | താളം മനസ്സിലാക്കി പാട്ടുകൾ പാടാം -
• How to sing in correct...

Пікірлер: 508

  • @SURESHDASMUSICS
    @SURESHDASMUSICS5 ай бұрын

    Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO

  • @haridasann7410

    @haridasann7410

    5 ай бұрын

    Hai

  • @rejee100

    @rejee100

    5 ай бұрын

    Fee structure

  • @user-ub9cb9nh1s

    @user-ub9cb9nh1s

    5 ай бұрын

    Hello Sir, എത്ര വയസ്സ് ഉള്ള കുട്ടികളെ ഓൺലൈൻ ക്ലാസിനു താങ്കൾ എടുക്കും എന്ന് അറിഞ്ഞാൽ നന്നായിരുന്നു.

  • @_Sweetlikeamangosteen_

    @_Sweetlikeamangosteen_

    4 ай бұрын

    😮😊😊

  • @_Sweetlikeamangosteen_

    @_Sweetlikeamangosteen_

    4 ай бұрын

    Sir fees etraya phone complaint ayittu imogi veenatha sorry praayaparidhi undo reply please sir

  • @minisajay3046
    @minisajay30465 ай бұрын

    ഞാൻ ഒരു സംഗീത പ്രേമിയാണ് സർ, പഠിക്കാൻ സാഹചര്യം കിട്ടിയില്ല... അതുകൊണ്ടുതന്നെ പാടുന്നവരോട് .... വളരെ ആരാധനയാണ്.... 🙏🙏🙏🙏

  • @jorjyjeejo7580

    @jorjyjeejo7580

    5 ай бұрын

    kzread.info/dash/bejne/iHx7kqerf5m2ppM.htmlsi=h37Yf09vZdh2_-P8

  • @MeChRiZz92

    @MeChRiZz92

    5 ай бұрын

    Sathyam enikkum. 30 vayassu kazhinju, ini padikkaanum kazhiyilla😢😢😢

  • @akhilpragathi

    @akhilpragathi

    5 ай бұрын

    ​@@MeChRiZz9240 വയസ്സിൽ ഞാൻ പഠിക്കാൻ തുടങ്ങി, ആർക്കും പറ്റും, go ahead

  • @MeChRiZz92

    @MeChRiZz92

    5 ай бұрын

    @@akhilpragathi Athenganeyanu sadhikkuka??? 30 vayassullavareyokke paattu padippikkuo??? Ente jeevithathile valiya swapnamaanu sangeetham padikkuka ennullathu😔😔😔

  • @RajeshKannur-ct5sg

    @RajeshKannur-ct5sg

    5 ай бұрын

    Great 👍🙏🏼

  • @ManoharanPillai-wh5xv
    @ManoharanPillai-wh5xv29 күн бұрын

    സ്റ്റേജിലിരുന്നു പാടിതകർക്കുന്നവരും ടീവിയിൽ പാടുന്നവരും എത്രയോ പേരുണ്ട് - ഒരാളുപോലും സാധാരണകാരനു ഉപയോഗപ്രദമായി ഒരു വരിപാട്ടുപഠിയ്ക്കാ നുള്ളവശങ്ങൾ പറഞ്ഞു തരാൻ ശ്രമിച്ചിട്ടുണ്ടൊ ഏതായാലും സാറിന്റെ നല്ല മനസിന് അഭിനന്ദനങ്ങൾ:-

  • @user-wz1by7yt3y

    @user-wz1by7yt3y

    5 күн бұрын

    Nannysar

  • @narayanank470
    @narayanank4705 ай бұрын

    സാർ . എനിക്ക് 67 വയസ്സായി. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പാട്ടിന് താൽപര്യമാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബാലകലാമേളക്ക് ലളിതഗാനത്തിന് IInd Prais കിട്ടി. ആ പാട്ട് ഇപ്പോഴും തുടർന്നു പോകുന്നു. കരോക്കെ ഗാനമേളക്ക് പഴയ പാട്ടുകൾ പാടാറുണ്ട് 67 വയസ്സിലും.. അന്ന് പാട്ട് പഠിക്കാൻ സാധിച്ചില്ല. ഇപ്പോൾ അങ്ങയുടെ സംഗീത വീഡിയോ കാണാറുണ്ട്. ഒപ്പം പാടിനോക്കാറുണ്ട്. എന്നേ പോലുള്ളവർക്ക് സാറിന്റെ ഈ സംഗീത ക്ലാസ് വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ. നാരായണൻ കാടാമ്പുഴ

  • @Sathidsevi

    @Sathidsevi

    4 ай бұрын

    God bless you 🎉

  • @AjanthaGopan-ew9wc

    @AjanthaGopan-ew9wc

    3 ай бұрын

    😊😊😊😊

  • @sudheeshmkmk6211

    @sudheeshmkmk6211

    3 ай бұрын

    🎉

  • @sadiqms6528
    @sadiqms65285 ай бұрын

    ഒരു ഏകലവ്യൻ ആണ് ഈയുള്ളവൻ...❤❤... Respect you..❤

  • @gireeshgopalakrishnan926

    @gireeshgopalakrishnan926

    5 ай бұрын

    ഏകലവ്യ തത്ത്വ മസി , ഇല്ലെങ്കിൽതൊണ്ടക്കുഴി മുറിച്ചു കൊടുക്കേണ്ടി വരും 😶‍🌫

  • @rjff496
    @rjff4965 ай бұрын

    സർ, ഇത്ര അനായസമായി സംഗീതത്തെ കുറിച്ച് പറഞ്ഞു തന്ന അങ്ങേയ്ക്ക് നന്ദി......❤❤❤

  • @sreenair7103

    @sreenair7103

    5 ай бұрын

    വളരെ നല്ല ക്ലാസ്സ്‌ ആണ്, സംഗീതം ഒട്ടും അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന തരത്തിൽ ഉള്ള ക്ലാസുകൾ ആണ്

  • @shamnadhsham3897

    @shamnadhsham3897

    5 ай бұрын

    മേഘന ക്കു ഫസ്റ്റ് സെക്കന്റ്‌ കിട്ടിയോ എന്നത് അല്ല പ്രസക്തം, ആ കുട്ടി തമിഴ് ചാനലിൽ വരെ പോയി പാടുന്നു, അതിനു ശാസ്ത്രീയ സംഗീതം അരച്ചു കലക്കി കുടിച്ചിട്ട് ആണോ അവിടെ എത്തിയത്, ജന്മ സിദ്ധി ആണ് സംഗീതം, അത് ഉള്ള ഒരുത്തൻ സംഗീതം പഠിച്ചാൽ ഗുണം ഉണ്ട്. കേരളത്തിൽ ഷട്കാല ഗോവിന്ദ മാറാറുടെ കാലം തൊട്ടു ശാസ്ത്രീയ സംഗീതം പഠിച്ചു വരുന്ന കോടി കണക്കിന് ആളുകൾ ജീവിച്ചു മരിച്ചു പോയി എന്തേ സംഗീതം അല്ലെ അവർ പഠിച്ചത് അവരെയൊക്കെ ലോകം അറിഞ്ഞോ, ശാസ്ത്രീയ സംഗീതം പഠിക്കാത്ത spb യും കിഷോർ കുമാറും ഒക്കെ കോടി കണക്കിന് ജനങ്ങളുടെ മനസ്സിൽ ആരാദ്യ പുരുഷന്മാർ ആണ്. ജന്മ സിദ്ധി ഉള്ള ആളുകൾക്കു ഏത് ഗമകവും തൊണ്ടയിൽ വീഴും. അവർ സംഗീതം പഠിക്കേണ്ട ആവശ്യം ഇല്ല. ഈ ഗാനമേള കളിൽ പാട്ട് പാടി കയ്യടി നേടുന്ന ആയിരങ്ങൾ ഉണ്ട്. അവരുടെ ഏഴു അയലത്തു നിൽക്കാൻ സംഗീതം പഠിച്ച ഒരുത്തനും കഴിയില്ല. ഇനി ജന്മ സിദ്ധമായി സംഗീതം ഉള്ള ഒരാൾ സംഗീതം പഠിച്ചു കഴിഞ്ഞ് പാടിയാൽ ശോഭിക്കും ഉദാഹരണം യേശുദാസ്. കാര്യം പിടി കിട്ടി എന്ന് കരുതുന്നു.

  • @AnilKumar-xy2ov
    @AnilKumar-xy2ov5 ай бұрын

    ഇത്രയും കേട്ടപ്പോൾ കേട്ട പാട്ടുകൾക്ക് സൗന്ദര്യവും ആകർഷണീയതയും കൂടിയ പോലെ . വളരെ വളരെ വളരെ നന്ദി സർ .

  • @chandramohanvrindavan4607

    @chandramohanvrindavan4607

    2 ай бұрын

    🎉🎉

  • @sarojavijayan6615
    @sarojavijayan661523 күн бұрын

    സർ നമസ്തേ നല്ല ക്ലാസ്സ് ഇത് നേരത്തെ അറിഞ്ഞില്ല. കുറച്ച് പഠിക്കാമായിരുന്നു. നല്ലതാൽപ്പര്യമാണ് സംഗീതം പഠിച്ചിട്ടില്ല. എങ്കിലും ലളിതഗാനത്തിലും പദ്യപാരയണത്തിനും 'സ്കൂളിലും മറ്റു വേദികളിലും സമ്മാനം വാങ്ങിയിട്ടുണ്ട്. സർ. ഇത് ഏതെല്ലാം ദിവസങ്ങളിലാണ്. വളരെ സൂപ്പർ❤🎉

  • @ambadynandhu7007
    @ambadynandhu70075 ай бұрын

    ഞാൻ ആദ്യമായാണ് ഈ ചാനൽ ka. നിന്നത്. ഒത്തിരി നന്ദി. അറിയിച്ചു കൊള്ളട്ടെ.. 🙏🏻🙏🏻. പാട്ട് പഠിക്കാൻ വല്യ മോഹമുണ്ടാരുന്നു. പക്ഷെ നടന്നില്ല.. പാട്ടിനെ ഒത്തിരി ഇഷ്ടപെടുന്ന എല്ലാർക്കും എല്ലാർക്കും വേണ്ടി സമർപ്പിച്ച ഈ ചാനൽ ഇനിയും മുന്നോട്ടു പോകട്ടെ ഇന്ന്... പ്രാർത്ഥിക്കുന്നു.. 🙏🏻🙏🏻

  • @sreedharanv3084
    @sreedharanv30843 ай бұрын

    വളരെ ലളിതമായ സംഗീത പാഠം! ഏവർക്കും എളുപ്പത്തിൽ ഹൃദിസ്തമാക്കാൻ കഴിയുന്ന വിധത്തിലുള്ള അവതരണം ! ഗുരോ പ്രണാമഃ

  • @abdulnazar6136
    @abdulnazar61365 ай бұрын

    സംഗീതം പഠിക്കാത്തവർക്ക് വളരെ ഉപകാരപ്രദം.... സർ 🙏

  • @user-jl9wq5to2o
    @user-jl9wq5to2o4 ай бұрын

    നല്ല ചാനൽ...എല്ലാവിധ ഭാവുകങ്ങളും നേരുന്നു.മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @sahadavantk1439
    @sahadavantk14395 ай бұрын

    വളരെ, വളരെ നന്നായി പാടുന്നവർക്കും പാടി പഠി ക്കുന്നർക്കും വളരെ ഉപകാരപ്രദം താങ്ക്സ് ഗുരുനാഥാ.❤❤❤❤❤

  • @siddus5538
    @siddus55385 ай бұрын

    എന്റെ സാറെ....ഇനിയുള്ളവർക്കെങ്കിലും ഇത് പ്രയോജനപ്പെടേട്ടെ. നന്ദി 🙏🏼🙏🏼🙏🏼 ദൈവം anugrahikkumarakatte🙏🏼🙏🏼🙏🏼🙏🏼

  • @JacobchackoJacobchacko
    @JacobchackoJacobchacko4 ай бұрын

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഈ പ്രോഗ്രാം ഇഷ്ടമായി

  • @bennnybenny7638
    @bennnybenny76385 ай бұрын

    വളരെ മനോഹരമായി ക്ലാസ്സ് എടുക്കുന്നു. നല്ല സൂപ്പർ ശബ്ദം🙏🙏🙏👍

  • @damodaranem609
    @damodaranem6095 ай бұрын

    Thank you. വളരെ പ്രയോജനകരമായ അവതരണം

  • @sanalelanad4381
    @sanalelanad43814 ай бұрын

    നല്ല അവതരണം, നല്ല സൗണ്ട്.. സംഗീതം ഇഷ്ട്ടപെടുന്നവർക്കു ഉപകാരപ്രദമായ വീഡിയോ 😊❤️

  • @jayalekshmyrajamma7851
    @jayalekshmyrajamma78514 ай бұрын

    നിസാർ വളരെ നന്നായി ഇഷ്ടപ്പെട്ടു വളരെ ഉപകാരപ്രദമായ ക്ലാസ് താങ്ക്യൂ സാർ

  • @sandeeptvp
    @sandeeptvp5 ай бұрын

    സർ വളരെ ലളിതമായി പറഞ്ഞുതരുന്നു...വളരെ നന്ദി സർ

  • @user-xm2tt6zc7k
    @user-xm2tt6zc7k5 ай бұрын

    ഒരുപാടു സന്തോഷം തോന്നി sir ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @ks.geethakumariramadevan3511
    @ks.geethakumariramadevan35115 ай бұрын

    ഒരുപാട് പ്രേയോജനപ്രദമായ വീഡിയോ ആണ് സാർ... ആദ്യം സാർ നൽകിയ വിവരണം സത്യം, അതി ഗംഭീരം, തന്നെ.. Thank you So much. Expect more vediose about Ragam &Thalam... 🙏🙏🙏🙏

  • @wilsonattackattu4555
    @wilsonattackattu4555Ай бұрын

    🎉🎉 വളരെ ഉപകാര പ്രദമായ വിലമതിക്കാനാവത്ത ഗുരുമുഖ വാക്കുകൾ❤

  • @sindhu375
    @sindhu3755 ай бұрын

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് 🙏ഒരു ക്ലാസിനു ചേർന്ന് പഠിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല, അതിനുള്ള സൈറ്റ്വേഷനില്ലാത്ത ആൾക്കാരു മുണ്ടല്ലോ, അതിലൊരാളാണ് ഞാനും, സർ ന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ പോയി പഠിക്കുന്ന അതെ ഫീൽ തന്നെയാണ് കിട്ടുന്നത് 🙏🙏താങ്ക്സ് സർ 🙏

  • @ramdasm678
    @ramdasm678Ай бұрын

    സംഗീത പ്രേമികൾക്കു വളരെ ഉപകാരപ്രദമായ ക്ലാസ്. 🙏

  • @jayachandrankv8296
    @jayachandrankv82965 ай бұрын

    സ്വന്തം ശബ്ദത്തിൽ തന്നെ പാടുന്നതുകൊണ്ട് കേൾക്കാൻ സുഖമുണ്ട്. സംഗതികൾ സംഗീതം പഠിക്കാതെ വലിയ പ്രയാസമാണ് എങ്കിലും ശ്രമിക്കുണ്ട്. Thank u for your class

  • @ShibuKJ-uy3ni
    @ShibuKJ-uy3ni7 күн бұрын

    Thank u sir🙏 സംഗീതം പഠിച്ചിട്ടില്ലാത്ത എന്നെപോലെ ഉള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന video

  • @nelsonvarghese9080
    @nelsonvarghese90805 ай бұрын

    മാഷേ... ദൈവം അനുഗ്രഹിക്കട്ടെ.. 🌹🌹🌹👍

  • @reenap2048
    @reenap20483 ай бұрын

    നല്ല class ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു 🙏

  • @abdulsheriff2204
    @abdulsheriff22045 ай бұрын

    പാട്ടും പാടുന്നതു പാടുന്നവരെയും കേൾക്കുന്നതും ആസ്വദിക്കുന്നതും ഒക്കെ ഒരു പാട് ഇഷ്ടമാണ് താങ്കളുടെ ഈ അവതരണം പോലും ഒരു ഗാനത്തെ ആസ്വദിക്കുന്നത് പോലെ ഞാൻ ആസ്വദിക്കുകയായിരുന്നു എത്ര മനോഹരമായാണ് കഴിഞ്ഞു പോയ കലാകാരൻമാർ ഓരോ പാട്ടിനോടും നീതി പുലർത്തിയത് എന്ന് താങ്കളെ പോലെയുള്ള സംഗിത ജ്ഞർ ഇന്നത്തെ തലമുറക്ക്. ആത്മാർത്ഥമായി മനസ്സിലാക്കി കൊടുക്കുന്നു. ഞാൻ ഒരു ശ്രോതാവും ആസ്വാദകനും മാത്രമാണ് ഇന്നത്തെ സിനിമാ ഗാനങ്ങൾ മിക്കതും ജനപ്രീതി നേടാതെ പോകുന്നതിന്റെ കാരണം പാട്ടിനോട് നീതി പുലർത്താത് കൊണ്ടാണെന്ന് തോന്നിപോകുന്നു ചിലപ്പോൾ പുതിയ തലമുറക്ക് സിനിമയിൽ പാട്ടുകൾ ഒരു അധികപറ്റാണ് എന്ന് തോന്നുന്നത് കൊണ്ടുമാകാം എന്തായാലും സംഗീതം അത് ലോകാവസാനം വരെ. തൻമയത്വത്തോട് ലോകത്ത് നിലനിൽക്കും നല്ല സംഗിതജ്ഞരും ആസ്വാദകരും ഉള്ളിടത്തോളം.❤❤ ഒരു പാട് ഭാവുകങ്ങൾ ഒരു പാട് ആശംസകൾ..🎉🎉

  • @indiralakshmanan8729
    @indiralakshmanan87294 ай бұрын

    വളരെ മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തരുന്നതിനു നന്ദി 🥰

  • @harisnn
    @harisnn5 ай бұрын

    വളരെ നല്ല അവതരണം ഉപകാരപ്രതം Sirന് നൻമമകൾനേരുന്നു🙏🌹✨

  • @dreamcatchertrainer5836
    @dreamcatchertrainer58365 ай бұрын

    Valare Useful , Sir. Very Interesting. Thank You.

  • @padmanabhan2472
    @padmanabhan24725 ай бұрын

    ഓരോ അറിവും അതിന്റെ പ്റയോഗവുംഅതിവിശിഷ്ടവും പ്രധാന മാണ്

  • @hrishikm07
    @hrishikm075 ай бұрын

    Beautiful and detailed demonstration.. 👌👌👍🏻👍🏻 Thank you so much🙏🙏

  • @GJmusicwave
    @GJmusicwave5 ай бұрын

    You have a God Gifted Talent in Singing, Very Knowledgeable person in Music. 👌🙏🙏🙏

  • @m.muraleedharannambeesan7653
    @m.muraleedharannambeesan76535 ай бұрын

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @captsyam
    @captsyam5 ай бұрын

    വളരേ മനോഹരമായി വിശദീകരിക്കാൻ സാധിച്ചു.. സാർ

  • @devotionalsongsmadhavan5566
    @devotionalsongsmadhavan55665 ай бұрын

    Happy New Year Sir. Wow I got a great Music Teacher.Thanks a lot. Your this video is wonderful I love all the songs you sung here , My First Guru is my Great Mother & my second Carnatic music Guru is The Great Ramankutty Bhagavathe Palluruthy ,Guru of K.J Yesudas our Dassettan. .My ever loving one of the song is you sung here Chembakapoo.. I love all the song . Congratulations Sir. Expecting more from you.

  • @ahuamaluahuamalu65
    @ahuamaluahuamalu655 ай бұрын

    മനോഹരം, ഈ മനോഹര തീരത്ത് അങ്ങയുട ശിഷ്യൻ [from kuwait]

  • @user-rb1lt6qm7p
    @user-rb1lt6qm7p5 ай бұрын

    Thanks so much Sir. Waiting for your Part II

  • @kavyapoovathingal3305
    @kavyapoovathingal33054 ай бұрын

    Beautiful video thankyou so much sir God bless you 🙏🥰❤️💞💕🌹💐👌

  • @077vkr
    @077vkr5 ай бұрын

    പാടുന്ന സ്വരങ്ങൾ വീഡിയോയിൽ എഴുതി കാണിച്ചാൽ തുടക്കക്കാർക്ക് വളരെ ഉപകാരമായിരുന്നു

  • @drjayan8825
    @drjayan88255 ай бұрын

    Very informative 🙏 Congratulations with my prayers 🙏✌️👍💞🌹

  • @santha2710
    @santha27105 ай бұрын

    ചാച്ചു സേ....supper👌👌👌👌

  • @brahmodayamolathanni5243
    @brahmodayamolathanni52433 ай бұрын

    കേട്ടപ്പോൾ സംഗീതം പഠിക്കാ തോന്നുന്നു സാർ❤

  • @raheemabeegamkt9100
    @raheemabeegamkt91005 ай бұрын

    Thank you sir . Wish you a happy, healthy and prosperous new year

  • @user-dm8mv7uy3g
    @user-dm8mv7uy3g26 күн бұрын

    Thank you sir വളരെ ഇഷ്ടപ്പെട്ടു

  • @pmmusics7087
    @pmmusics70875 ай бұрын

    അടിപൊളി ആയിട്ടുണ്ട് സാർ.

  • @suseelak3254
    @suseelak32543 ай бұрын

    Orupadishtamayi class

  • @pankajakshigopalan4463
    @pankajakshigopalan44635 ай бұрын

    എത്ര നന്ദി പറഞ്ഞാലും മതി യാകില്ല സർ.സ०ഗീതത്തെ സ്നഹിക്കുന്നവർക്ക് വളരെ യധിക० പ്രയോജനപ്പെടുന്നു സാറിന്റ വീഡിയോകൾ. ഒരുപാടു സന്തോഷമുണ്ട്. നമസ്കാരം

  • @SURESHDASMUSICS

    @SURESHDASMUSICS

    5 ай бұрын

    നന്ദി..

  • @kkm3429
    @kkm34295 ай бұрын

    വളരെ മനോഹരമായ അവതരണം

  • @shamlameeran275
    @shamlameeran2755 ай бұрын

    Njan pattupadum Pasha arum padeppichilla. Anekkum pattupadikkanam e training very good

  • @sadasivanj2845
    @sadasivanj28455 ай бұрын

    Very beautiful class Sir...

  • @user-ti7mp9jg8x
    @user-ti7mp9jg8x3 ай бұрын

    നല്ല രസമുണ്ട് കേൾക്കാൻ TKU

  • @noufalmuhammed7174
    @noufalmuhammed71745 ай бұрын

    എന്നെ പോലെ പാട്ട് ഇഷ്ടപ്പെടുന്നവർക്കും പാടാൻ ഇഷ്ടപ്പെടുന്നവർക്കും വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ..വളരെ നന്ദി സർ, ഇത്രയും സിംപിളായി പറഞ്ഞു തന്നതിന്..ദൈവം അനുഗ്രഹിക്കട്ടെ❤❤ waiting for next video...

  • @sivashylam9451
    @sivashylam94515 ай бұрын

    Very interesting 🎉 and useful.... sir ❤ Thank you so much ❤

  • @ravipalisery
    @ravipalisery4 ай бұрын

    വളരെ നന്ദി സാർ 🙏🙏🙏🙏🙏

  • @aryangatchandran4232
    @aryangatchandran42325 ай бұрын

    Very impressive & helpfull. Thanks

  • @SubinDj
    @SubinDj23 күн бұрын

    Sooper

  • @velayudhank.m4230
    @velayudhank.m42302 ай бұрын

    വളരെ പ്രയോജനകരം

  • @user-zq3by1du7r
    @user-zq3by1du7r3 ай бұрын

    ഒരുപാട് ഇഷ്ടമുള്ള പാട്ടുകൾ 🙏🙏🙏🌹🌹🌹

  • @lovelyjohn802
    @lovelyjohn8025 ай бұрын

    Adyamayittannu njan sarinte vedio kannunnathum kelkkunnathum. 50vayassaya enikku ekalathum oru guruvine kittiyallo enna santhoshamanu sir. Thudarnnum kananamennum kelkkanamennum padikkanamennumanu agraham. Ennepole othiriperundavum sir. Tthank u. Hapy new year. Sir🙏🏻

  • @user-zs6br3hz9d
    @user-zs6br3hz9d5 ай бұрын

    Oru pad santhosham Sir Super❤❤❤❤👍👌👌👌👌👌👌👌🥰

  • @anithanambiar1690
    @anithanambiar16905 ай бұрын

    സൂപ്പർ ❤

  • @riji.k6373
    @riji.k63734 ай бұрын

    ഹായ് മാഷേ. ഞാൻ ചെറുതിലെ ഒരു സംഗീത പ്രേമിയാണ്. പാടുന്നവരോട് നല്ല ആരാധന യും. ഇന്നിപ്പോ ഞാൻ വല്ലാത്ത വിഷമത്തില.. തൊണ്ട ഒരു സർജറി കഴിഞ്ഞു വല്ലാത്ത അവസ്ഥ യിലാണ്. സൗണ്ട് ശരിയായി വരുന്നില്ല. അതീവ ദുഖിത യാണ് ഞാൻ.. പാട്ടിനോടുള്ള വല്ലാത്ത ഭ്രമം കാരണമാണോ ഇങ്ങനെ ആയത് എന്ന് എനിക്ക് സംശയം.. സർ ടെ നല്ല ക്ലാസ് ഒരുപാട് ഇഷ്ടായി 👏👏

  • @premsadanand1563

    @premsadanand1563

    2 ай бұрын

    Keep trying Sis...hope is everything

  • @rav324
    @rav3245 ай бұрын

    Beautifully singing ❤

  • @manjuchandran8314
    @manjuchandran83143 ай бұрын

    വളരെ ഉപകാര പ്രദം sir 🙏🙏🙏

  • @narayanvijaykumar6119
    @narayanvijaykumar61194 ай бұрын

    Great, one can understand very easily, thanks,

  • @Anilkumar-hk6my
    @Anilkumar-hk6my5 ай бұрын

    Dear Sir 🙏🙏വളരെ മനോഹരം ഹൃദ്യമായ ശൈലിയിൽ മനസ്സിലാകും വിധം പറഞ്ഞു തരുന്ന sir ന് നന്ദി നല്ല നമസ്കാരം ❤❤❤❤❤❤

  • @user-pi1cr7tc8k
    @user-pi1cr7tc8k5 ай бұрын

    വളരെ മനോഹരം

  • @leenarajeev2269
    @leenarajeev22695 ай бұрын

    Good presentation 👌I am very happy to be your student🙏🏻🥰

  • @ramanpillairamanpillai2761
    @ramanpillairamanpillai27615 ай бұрын

    സ०ഗീതക്ലാസ്സ് പ്രയോജനപ്രദ०-നന്ദി🤷🏾‍♂

  • @JayapradeepSk
    @JayapradeepSk4 ай бұрын

    നമസ്കാരം 🙏 മാഷെ, മാഷ് പൊളിയാണ് 🌹🌹🌹🌹🌹🥰🥰🥰🥰🥰😍👍

  • @sathisomasekharan3365
    @sathisomasekharan33653 ай бұрын

    സൂപ്പർ 👌

  • @jacksherinjosejose8323
    @jacksherinjosejose83234 ай бұрын

    Thank you Sir.. Great class..

  • @binoybinoy3333
    @binoybinoy33334 ай бұрын

    ❤കൊള്ളാം sir super

  • @binduvsvs
    @binduvsvs5 ай бұрын

    Very useful video,sir thank u

  • @manojkumarmadhavan9475
    @manojkumarmadhavan94755 ай бұрын

    വളരെ നന്ദി sir.. 🙏

  • @kunjumol7195
    @kunjumol71952 ай бұрын

    സാർ എനിക്കി പഠിക്കാൻ പറ്റില്ല ഇഷ്ടം 🙏🙏

  • @vijayanair9773
    @vijayanair97735 ай бұрын

    വളരെ സന്തോഷം നന്ദി സർ❤

  • @RajeshRajesh-yg7lz
    @RajeshRajesh-yg7lzКүн бұрын

    കിടു ❤️❤️❤️❤️

  • @baburajankottapurath3983
    @baburajankottapurath398321 күн бұрын

    അഭിനന്ദനങ്ങൾ

  • @geethasunil1033
    @geethasunil10335 ай бұрын

    എനിക്കു ഇഷ്ടം ആണ് പാട്ടു ❣️❣️❣️❣️👍👍👍👍🥰🥰🥰

  • @jayankkodungallur6933
    @jayankkodungallur69333 ай бұрын

    മാഷെ വളരെ സന്തോഷം .

  • @user-vd5rp4iw3j
    @user-vd5rp4iw3j5 ай бұрын

    വളരെ നല്ല അവതരണം സർ....

  • @bilsabilsapa5278
    @bilsabilsapa52784 ай бұрын

    Excellent sir

  • @kannan5749
    @kannan57494 ай бұрын

    Class ❤️❤️❤️👌🏼👌🏼👌🏼👌🏼സംഗീതം ഇഷ്ടം ❤️❤️❤️❤️❤️❤️

  • @lnanikuttyamma6993
    @lnanikuttyamma69936 күн бұрын

    ഗംഭീരമായി സാർ

  • @anilkumarkk3317
    @anilkumarkk33172 ай бұрын

    ഗിരീഷ് പുത്തഞ്ചേരിയുടെ voice❤️❤️❤️

  • @sreekumarkathaikkal1543
    @sreekumarkathaikkal1543Ай бұрын

    സൂപ്പർ 👍👍👍👍🌹❤

  • @futureco4713
    @futureco47135 ай бұрын

    Very well explained 🎉🎉

  • @sahadevansahadevan8894
    @sahadevansahadevan88945 ай бұрын

    സാറിന്റെ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു.ഞാനും സംഗീത ആസ്വാദകനും സംഗീതoപഠിക്കാൻ ആഗ്രഹമുള ആളുമായിരുന്നു. പക്ഷേ അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. എന്നാലും കുറച്ചൊക്കെ പാടാനുള്ള കഴിവുണ്ട്.

  • @0603george
    @0603george5 ай бұрын

    Awesome and thanks stay tuned always

  • @skytrades
    @skytrades4 күн бұрын

    Your explanation of the intricacies of music was exceptionally clear and insightful. Previously, I had always perceived music as a complex subject, but your clarity has helped me grasp its nuances more easily. Awesome. keep up the good work.👍

  • @remyakrishnan7478
    @remyakrishnan74784 ай бұрын

    Sir.. സംഗീതത്തെ ഏറെ സ്നേഹിക്കുന്ന വ്യക്തി ആണ് ഞാൻ.. പഠിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഞാൻ എന്റെ മകളെ പഠിപ്പിക്കുന്നുണ്ട്..... എത്ര മനോഹരം sir.❤❤❤❤❤.... പഠിക്കണമായിരുന്നു ennu തോന്നുവാ sir... ഇപ്പോൾ.. Pattinodu അത്ര ഇഷ്ടം ആണ്...

  • @divyak.m1808
    @divyak.m18083 ай бұрын

    വളരെ ഉപകാരം സാർ

  • @elroiglobaltheologychannel3373
    @elroiglobaltheologychannel33734 ай бұрын

    Never hear such an amazing class ❤❤❤❤🎉🎉🎉🎉

  • @kovoorsanthoshreghuvaranvl3806
    @kovoorsanthoshreghuvaranvl38065 ай бұрын

    സൂപ്പർ മാഷേ 🙏🙏

  • @kesavanpotti8153
    @kesavanpotti81535 ай бұрын

    വളരെ നന്ദി

Келесі