താളം തെറ്റുമെന്ന പേടി വേണ്ട, ഇത്‌ പരിശീലിക്കാം : നമുക്ക് പാടാം.. Part 11

Metronome Beats :play.google.com/store/apps/de...
'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.
* ഇനി താളത്തിൽ പാടാം | നമുക്ക് പാടാം.. Part 12 :- • ഇനി താളത്തിൽ പാടാം : ന...
* താളം (തുടർച്ച) | നമുക്ക് പാടാം.. Part 13 :- • താളം (തുടർച്ച) : നമുക്...
Playlists :
നമുക്ക് പാടാം Tips & Tricks: • നമുക്ക് പാടാം Tips & T...
നമുക്ക് പാടാം Tutorials: • നമുക്ക് പാടാം Tutorials
Sreenanda Sreekumar: • Sreenanda Sreekumar
Please share your valuable comments and opinions about the video..
My instagram id : / sreenandasreekumar
Facebook : profile.php?...
Thanks for watching..🥰💖

Пікірлер: 1 200

  • @jaytee184
    @jaytee1842 жыл бұрын

    Hi Sreenanda, Thank you very much for your Outstanding efforts in teaching people like me the concept of thaalam. I am a young man of 71 years😊. People might feel that I am crazy to learn music at this old age of mine. Once I retired from my work here in USA, somehow I was bent upon learning to sing. Though I could sing somewhat OK, every singer friends of mine complains about my thaalam which I presume is correct. Since I don't have anyone to guide me on that, where I live, KZread was my only refuge. Even though I had gone through many of that, it didn't do much good to me till I stumbled upon your frank and up to the point classes. Let me confess that it has started helping me a lot. So please do accept my sincere thanks for the same and may Almighty God bless you and your family!!!

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️very much happy to read this comment sir.. Pls keep on singing..

  • @sivanandk.c.7176

    @sivanandk.c.7176

    2 жыл бұрын

    ഹായ് ! ഞാനല്പം കൂടി യങ്ങാണ്. 62. 57ൽ അല്പം കീബോഡ് പഠിച്ചു. വെറും 4വിരൽ. അതുപയോഗിച്ച് യൂട്യൂബിൽ ഇതുവരെ 80 പഴയ സിനിമാപ്പാട്ടുകൾ വായിച്ചിട്ടു. സ്‌കൂളിലും കോളജിലും സ്റ്റേജിൽ പാടുമ്പോൾ താളം പാട്ടിന്റെ സ്പീഡനുസരിച്ച് അങ്ങ് ഇടുകയായിരുന്നു, കയ്യിൽ. കീബോഡിൽ സ്റ്റൈലും ടെംപോയും ഇട്ടാണ് ഇപ്പോൾ പാട്ട് വായിയ്ക്കുന്നത്. എന്തായാലും പാട്ട് ടെൻഷൻ കുറയ്ക്കും.

  • @Anand_prem

    @Anand_prem

    2 жыл бұрын

    Hello Uncle, I appreciate your interest for the music and singing in this age. I'm also a biginner in this field. I can sing.... but I'm nervous. I've got chances for singing in front of big audience... but I couldn't. Now I'm ready to overcome this situation.... 😊

  • @marymalamel

    @marymalamel

    Жыл бұрын

    @@Anand_prem keep on trying. . All the best💐💐💐👌👌👌

  • @marymalamel

    @marymalamel

    Жыл бұрын

    @@sivanandk.c.7176 All the best👍👍👍👍👍

  • @prajithcalicut80
    @prajithcalicut802 жыл бұрын

    പാട്ടു പഠിച്ചിട്ടില്ലാത്ത എന്നാൽ നന്നായി പാടണം എന്ന് ആഗ്രഹിക്കുന്ന ഞാൻ അടക്കം വരുന്ന ശ്രീ നന്ദയുടെ സബ്സ്ക്രൈബ്ർ സിന്റെ വക ഒരു. "ബിഗ് സല്യൂട്ട് "❤❤

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️❤️❤️

  • @ushadevi3754

    @ushadevi3754

    2 жыл бұрын

    S

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    👍👍👍👍👍❤️❤️

  • @anoopabhi911

    @anoopabhi911

    2 жыл бұрын

    Athe ingane practice cheithu Nannai padanamennundu😊

  • @renjithchitilappilly489

    @renjithchitilappilly489

    2 жыл бұрын

    👍👍

  • @jojiantony9243
    @jojiantony92436 ай бұрын

    മോളുടെ ഈ പരിപാടി എന്നേ പോലുള്ള പാട്ടു പഠിക്കാത്ത പാടാൻ ആഗഹമുള്ള എല്ലാവർക്കും ഒരനുഗ്രഹമാണ് ' . very good thankyou

  • @ismailselly
    @ismailselly2 жыл бұрын

    കാണാൻ വൈകിപ്പോയി താളം തെറ്റിക്കുന്നതിൽ രാജകുമാരനാണ് ഞാൻ ഇന്ന് മുതൽ ഒരു പ്രതീക്ഷ വന്നു 🙏🏻

  • @raamvelayudhvelayudh1058
    @raamvelayudhvelayudh10582 жыл бұрын

    ശരിക്കും പഠിക്കാൻ പറ്റുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന ഈ മനസ്സിന് അഭിനന്ദനങ്ങൾ ആശംസകൾ

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @ohmsri
    @ohmsri2 жыл бұрын

    പാടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദവും മാർഗദർശകവുമായ വീഡിയോകൾ. പ്രത്യേകിച്ച് ശ്രീയുടെ പക്വതയോടെയുള്ള ആ അവതരണം ആർക്കും ഇഷ്ടപ്പെടും ബഹുമാനം തോന്നും. അഭിനന്ദനങ്ങൾ.

  • @carlinkarunakaran1013
    @carlinkarunakaran10132 жыл бұрын

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം. വളരെ നന്ദി സുഹൃത്തേ 🙏

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️

  • @rudrayamalam9647

    @rudrayamalam9647

    2 жыл бұрын

    ♥️ #AKSHARAPUNYAM

  • @mohandas9978

    @mohandas9978

    Жыл бұрын

    Super sar🙏🙌

  • @sebanp.d.2064
    @sebanp.d.20642 жыл бұрын

    താളം പ്രോബ്ലം ആയിട്ടുള്ള ഒത്തിരി പേരുണ്ട്........ Very helpful l👌🙏🙏🙏

  • @lathaputhalath3395
    @lathaputhalath33952 жыл бұрын

    ഞാൻ ഒരുവിധം നന്നായി പാടും പക്ഷെ ഇടക്ക് താളം തെറ്റാറുണ്ട് അതുകൊണ്ട് പാടാൻ ഒരു ഭയമാണ്.. ഈ ട്രിക്ക് ഉപയോഗിച്ച് ഞാൻ പരിശ്രമിക്കും താങ്ക്സ് ശ്രീ 🥰🙏

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ❤️🥰

  • @roychenchannelroychen8983

    @roychenchannelroychen8983

    2 жыл бұрын

    Phone number tharumo

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    @@roychenchannelroychen8983 pls contact me through facebook or instagram personal messages.

  • @volcanoboys5944
    @volcanoboys59442 жыл бұрын

    ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനു ദൈവം അനുഗ്രഹിക്കട്ടെ💕 ധൈര്യമായി മുന്നോട്ടു പോകൂ...സംഗീതത്തെ സ്നേഹിക്കുന്ന ശാസ്ത്രീയമായി പഠിക്കാൻ കഴിയാത്ത ഓരോരുത്തതാരുടെയും സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാവട്ടെ ✋️ഞാനും ഒരു പാട്ടു പറയട്ടെ ഗദ്ധാമ്മ മൂവിയിൽ ചിത്രാമ്മ പാടിയ നാട്ടുവഴിയോരത്തെ പൂമര ചില്ലയിൽ ഒന്ന് പഠിപ്പിച്ചു തരാമോ?

  • @sujathadarmagupthan4845

    @sujathadarmagupthan4845

    Жыл бұрын

    / M,

  • @satheeshotp
    @satheeshotp2 жыл бұрын

    Thank you Sreenanda. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്തവർക്ക് ഗുരുമുഖത്ത് നിന്നെന്ന പോലെ പാഠങ്ങൾ പകർന്ന് നൽകുന്ന ആ നല്ല മനസ്സിന് നന്ദി പായാ തിരിക്കാനാവില്ല. Further I thank u for suggesting 'Boya' microphone as my daughter (UP) had used the same in a State level science digital class competition and got award for the same. Vocal clarity was also a factor in the judgement. Still she is using the same for many other projects. 🙏🙏🙏🙏

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    That's great!❤️ Convey my regards to her. Thank you.. 🥰❤️

  • @satheeshotp

    @satheeshotp

    2 жыл бұрын

    @@sreenandasreekumar257 Ofcourse. Thank you🙏

  • @KurinjiNjoojivlog
    @KurinjiNjoojivlog Жыл бұрын

    ഞാൻ സ്മുളിൽ പാടുന്നുണ്ട്.... കുറെ നെഗറ്റീവ് കിട്ടുന്നുണ്ട്.... But ഞാൻ വീണ്ടും പാടുന്നു.... കുറെ വീഡിയോസ് കണ്ടു.... നല്ലൊരു പോസിറ്റീവ് energy ആണ്. ചേച്ചി ടെ വീഡിയോഡ്....... Thank യു 🙏🙏🙏

  • @Salahudeen-qb9tx
    @Salahudeen-qb9tx2 жыл бұрын

    ഒരു വിവരവും ഇല്ലാത്ത എനിക്കും തലബോധം ഉണ്ടാകുമെന്നു തോന്നുന്നു ടീച്ചറെ... നന്ദി...

  • @chitharanjenkg7706
    @chitharanjenkg77062 жыл бұрын

    ശ്രീനന്ദേ നമിയ്ക്കുന്നു നന്ദിയോടീ ജീവനും ശുഭതാളമെളുപ്പമാകാൻ സരളമാം ഭാഷയിൽ മധുവൂറും ഭാവത്തിലോതിയല്ലോ.🙏🙏🙏.😍😍😍

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️

  • @leenagopi3916
    @leenagopi39162 жыл бұрын

    എന്റെ ഏറ്റവും വലിയ പ്രോബ്ലം .താളം തെറ്റുന്നു എന്നുള്ളതാണ്. Thank you Shreekutteeeee

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @lathikahariharan68
    @lathikahariharan68 Жыл бұрын

    വളരെ ലളിതമായ അവതരണ ശൈലി! ഇഷ്ടമായി ട്ടോ❤️❤️🌹

  • @AppleSiru
    @AppleSiru Жыл бұрын

    ദൈവത്തിനു നന്ദി. ശ്രീനന്ദനാ മാഡത്തിനു നന്ദി. എനിക്ക് കൃത്യമായ താളം ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇത് പോലെ വളരെ ഉപകാരപ്രദമായ റ്റിപ്സുകൾ ഇനിയും ഉൾപ്പെടുത്തി വീഡിയൊ ചെയ്താൽ നന്നായിരിക്കും.

  • @universalmalayalamfilms4578
    @universalmalayalamfilms45782 жыл бұрын

    Thank you for posting these amazing techniques. Much appreciated

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️❤️❤️

  • @amithaamithab9165
    @amithaamithab91652 жыл бұрын

    Thankyou chechi 😍😘You are doing a great job🤩😍 nammakolla arivu mattullavark pakarnnu kodukunnath valare velya karyam thanneyanu 💕💕god bless you chechi 🙏💖keep going

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @sasiachikulath8715
    @sasiachikulath87152 жыл бұрын

    ഇന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത്. അല്പസ്വല്പം പാടുന്ന ഞാൻ ഈ ട്രിക്ക് ഒന്നു പഠിച്ചു നോക്കാൻ തന്നെ തീരുമാനിച്ചു. Thanks 😊

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ❤️

  • @jccreation1679
    @jccreation16792 жыл бұрын

    ഒത്തിരി നാൾ തേടി നടന്നൊരു കാര്യം ഇവിടെ കിട്ടി ഒത്തിരി സന്തോഷം ചേച്ചി

  • @mikmiya4220
    @mikmiya42202 жыл бұрын

    Really perfect... സംഗീതത്തോട് ആത്മാർത്ഥമായി അടുപ്പിക്കുന്ന ക്ലാസ്സുകൾ. ആശംസകൾ 👍👍 Jose paravoor

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ❤️

  • @muhammedshafi5139
    @muhammedshafi51392 жыл бұрын

    നന്നായി മനസ്സിലാവും വിധമുള്ള ലളിതാമായ അവതരണം അഭിനന്ദനങ്ങൾ

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ❤️

  • @subramanianvadery5898

    @subramanianvadery5898

    2 жыл бұрын

    Good teaching

  • @velayudhanpp1831
    @velayudhanpp18312 жыл бұрын

    Thanks Nanda foe your valuable guidance, waiting for the next episode

  • @rimshaaneesh9352
    @rimshaaneesh93522 жыл бұрын

    ഞാൻ പാടും പക്ഷേ കുറച്ച് എല്ലാവരും പറയും നല്ലോണം പാടുന്നുണ്ട്. താങ്ക്യൂ ചേച്ചി..

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ☺️❤️

  • @achuthnair
    @achuthnair2 жыл бұрын

    Sreenanda, excellent ! You have the rare gift of musical skills coupled with pedagogic skill. Your suggesting of exercises proves that. And i can also notice inner peace in you. May you be able to enjoy music and life in full. My best wishes and respects

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️thank u so much..

  • @sivasankarapillaik3117

    @sivasankarapillaik3117

    2 жыл бұрын

    May God bless you Sree Nanda.

  • @sunilmathew8047
    @sunilmathew80472 жыл бұрын

    U r such a lovely woman...stay blessed

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️❤️❤️

  • @jeyasundar6808
    @jeyasundar68082 жыл бұрын

    താളബോധം വരാൻ ലളിതമായ ഈ പരിശീലനം അതീവ ഹൃദ്യം. ശ്രീ നന്ദയുടെ അവതരണം വശൃസുന്ദരമാണ്. നന്ദി

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰

  • @angelamariyasony9150
    @angelamariyasony91502 жыл бұрын

    വളരെ ഇഷ്ട്ടമായി. ഉപകാരപ്രദവും. Thanks❤❤

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @deepu7694
    @deepu76942 жыл бұрын

    ഇന്റർസ്റ്റിംഗ് ആയിരുന്നു ഇന്നത്തെ വീഡിയോ... പാട്ട് പഠിക്കാൻ കഴിയാതിരുന്നതിൻെറ വിഷമവും നിരാശയും താങ്കളുടെ വിഡിയോ കാണുമ്പോൾ ഇല്ലാതാകുന്നു.... Thank you ശ്രീ നന്ദ... ടീച്ചർ.....

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @deepu7694

    @deepu7694

    2 жыл бұрын

    @@sreenandasreekumar257 🙏🙏🙏🙏🙏🙏

  • @tiktokstar4997

    @tiktokstar4997

    2 жыл бұрын

    ഹൃദ്യമായ അനുഭവം നന്ദി... തുടരുക..

  • @balamelodies6679
    @balamelodies66792 жыл бұрын

    Wonderful teaching ability Sreenanda. I was totally impressed by your talent.

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️

  • @marymalamel
    @marymalamel Жыл бұрын

    ഒരുപാട് പേരുടെ നട്ടംതിരിയുന്ന അവസ്ഥയ്ക്ക് പരിഹാരമാണ് ഈ ചാനൽ👌👌👌👌👌👌👌💐💐💐💐

  • @kunjumuhammedkunjumuhammed8784
    @kunjumuhammedkunjumuhammed87842 жыл бұрын

    അഭിനന്ദനങ്ങൾ സഹോദരി ..

  • @subhawynd
    @subhawynd2 жыл бұрын

    താങ്ക്സ് ഡിയർ. Valuable information. 🥰🥰🥰🙏🙏

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️

  • @vinodkalathumpadivinod9655
    @vinodkalathumpadivinod96552 жыл бұрын

    ഹായ്... നന്ദാ...😊💐💐 സാദാരണ ക്കാർക്ക്,പാടാൻ വേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന ഉപകാര പ്രദമായ വീഡിയോ കൾ,,നന്ദയ്ക്ക്, അഭിനന്ദനങ്ങൾ 😍💐💕നന്ദി അറിയിക്കുന്നു 🌹😊👌

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @jayarajum

    @jayarajum

    2 жыл бұрын

    🙏🙏🙏🙏

  • @rafeekmoidu3635
    @rafeekmoidu3635 Жыл бұрын

    Thank you chechi enik bayangara ishta paatt padikkan. Checheede ee class valare upakarapedunnu tnku so much 😊

  • @roshnipillai3930
    @roshnipillai39302 жыл бұрын

    Dear ശ്രീക്കുട്ടി.. പാടാൻ വളരെ ആഗ്രഹിക്കുന്ന ആളാണ്. എല്ലാരും വോയിസ്‌ കൊള്ളാം പക്ഷെ പാടുമ്പോൾ താളം പിഴച്ചു പ്പോകുന്നു. ഫ്രണ്ട്‌സ് ഒക്കെ ചൂണ്ടി കാണിക്കുകയും ചെയിതു. ആ സമയത്താണ് അപ്രതീക്ഷിതമായി ശ്രീ ടെ ക്ലാസ്സ്‌ കാണാൻ കഴിഞ്ഞത്.. ഞാൻ ഉറപ്പായും പ്രാക്ടീസ് ചെയ്യും. ഒരുപാട് നന്ദി ഉണ്ട്

  • @umadevi6539
    @umadevi65392 жыл бұрын

    Very good presentation ❤️❤️❤️

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @susydeigratia3676
    @susydeigratia36762 жыл бұрын

    God bless you.keep going

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️❤️❤️

  • @sajureal6075
    @sajureal6075 Жыл бұрын

    ചിരിക്കുന്ന മുഖത്തോടുകൂടിയുള്ള ഈ പഠിപ്പീര് നന്നായി ഇഷ്ട്ടപ്പെട്ടു. ഇതിനുള്ള സമയവും ആ മനസ്സും നമ്മെപ്പോലുള്ള സാധാരണക്കാർക്കായി മാറ്റിവച്ചതിനു ഒത്തിരി ഒത്തിരി നന്ദി.

  • @sreenandasreekumar257

    @sreenandasreekumar257

    Жыл бұрын

    ☺️❤️

  • @joseviswam1901
    @joseviswam19012 жыл бұрын

    ശ്രീനന്ദ ചിരിച്ചു കൊണ്ട് പറയുന്ന അംഗീതകാര്യങ്ങൾ വളരെ അനായാസം മനസ്സിലാക്കാൻ സാധിക്കുന്നു.. അഭിനന്ദനങ്ങൾ...

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ❤️

  • @rejichelodam3822
    @rejichelodam38222 жыл бұрын

    Classical class കൂടെ തുടങ്ങിയാൽ വളരെ നന്നായിരിക്കും...വളരെ നന്നായി കാര്യങ്ങൾ അവതരിപ്പുക്കുന്നുണ്ട് .. Karnatic basics class കൂടെ തുടങ്ങിയാൽ വളരെ ഉപകാരപ്രദം ആയിരിക്കും ഞങ്ങളെ പോലുള്ളവർക്ക്

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    😊

  • @Anand_prem

    @Anand_prem

    2 жыл бұрын

    Hello Sreenanda, ഞാൻ ഇന്നാണ് channel കാണുന്നത്. ഇനി മുതൽ ശ്രദ്ധിക്കാം. ഇതിലെ താളം ഒരു പാട്ടുമായി ബന്ധപ്പെടുത്തുന്നത് എങ്ങിനെയെന്ന് പിടി കിട്ടിയിട്ടില്ല. മുമ്പുള്ള videos കണ്ടാൽ മനസ്സിലാകുമായിരിക്കും...ശ്രമിക്കാം. എന്തായാലും ഈ effort ന് അഭിനന്ദനങ്ങൾ....

  • @nobymathew2286
    @nobymathew22862 жыл бұрын

    ഈ നാലു താളത്തിലുള്ള, ഓരോ പാട്ടുകൂടി പാടിയിരുന്നെങ്കിൽ കുറച്ചുകൂടി മനസിലാക്കാൻ എളുപ്പമായിരുന്നു

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ഓരോ പാട്ടുകളിലുമുള്ള താളങ്ങൾ മറ്റൊരു വീഡിയോയിൽ പരിചയപ്പെടുത്താം. ഇത്‌ താളബോധം വളർത്തിയെടുക്കാനുള്ള technique മാത്രമാണ്.

  • @nobymathew2286

    @nobymathew2286

    2 жыл бұрын

    @@sreenandasreekumar257 ok

  • @ahalyarajeev3022
    @ahalyarajeev3022 Жыл бұрын

    ഞാൻ ഇപ്പോളാണ് ഈ ചാനൽ കാണുന്നത്. വളരെ ലളിതവും മനോഹരവുമായ അവതരണം. സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു.👍♥️♥️♥️

  • @sreenandasreekumar257

    @sreenandasreekumar257

    Жыл бұрын

    ☺️❤️

  • @kvpworldofmusicandgames7014
    @kvpworldofmusicandgames70142 жыл бұрын

    Super technique Srinandha..very useful..excellent presentation..congrats..keep it up..thanks..take care

  • @alphiscicyxavier4639
    @alphiscicyxavier46392 жыл бұрын

    Thank you🙏🙏🙏😍😍😍

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @swarnaswarna4211
    @swarnaswarna42112 жыл бұрын

    Very usefull video. താരാപദം ഡ്യൂയറ്റ് പാടുമ്പോൾ എനിക്ക് എപ്പോഴും താളം തെറ്റാറുണ്ട്. ഞാൻ ഇത് പ്രാക്ടീസ് ചെയ്യും 👍

  • @binduanil1033
    @binduanil103310 ай бұрын

    Sreenandha ennu kelkkumbolthanne ente teacher ennanu aadhyam manasil Vara ethra nannayanu pattukale kurichu paranju tharunne thank u so much❤❤❤

  • @vijayabenny5762
    @vijayabenny57622 жыл бұрын

    ഞാൻ കരോക്കെ പാടിയിട്ടുണ്ട് ചിലപ്പോൾ ശരിയാകും. എന്തായാലും ഇത് ചെയ്തു നോക്കും 🙏 Thank you ഒരുപാട് സന്തോഷം ഉണ്ട് 😍🥰

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @sudhamanikp5836

    @sudhamanikp5836

    2 жыл бұрын

    എനിക്കു പാട്ടുവാൻ വലിയ ഇഷ്ടമാണ് ... ഈ പരിപാടി എല്ലാവർക്കും ഗുണം ചെയ്യും ... വളരെ സംന്തോഷം Thanks...

  • @agesh.s3858
    @agesh.s38582 жыл бұрын

    Sreenanda god bless you. Neelakurinjikal enna song padippikamo

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    👍🏼

  • @agesh.s3858

    @agesh.s3858

    2 жыл бұрын

    🥰🥰

  • @sheebapk6022

    @sheebapk6022

    2 жыл бұрын

    ഉപേക്ഷിച്ച മോഹം പൊടി തട്ടിയെടുക്കാം അല്ലെ ശ്രീക്കുട്ടി...😄

  • @Oasisfragranceworld
    @Oasisfragranceworld2 жыл бұрын

    വളരെ നന്ദി Mam... ഇത്രയും ലളിതമായി ആരും പറഞ്ഞു തരില്ല. എല്ലാവിധ ഭാവുകങ്ങളും... നേരുന്നു. 👍💐💐💐

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰

  • @shihabek8548
    @shihabek85482 жыл бұрын

    Thanks for your valuable efforts and valuable support

  • @thampyjvamdevan9903
    @thampyjvamdevan9903 Жыл бұрын

    I am sure that all of you love the song "Orupushpam Mathramen" . Therefore I request Sree Nanda to arrange for a tutorial of the above song. Thank you in advance.

  • @sreenandasreekumar257

    @sreenandasreekumar257

    Жыл бұрын

    ❤️

  • @sreemuruga

    @sreemuruga

    Жыл бұрын

    🙏🌹

  • @premjithmk1723
    @premjithmk17232 жыл бұрын

    നല്ല പ്രസന്റേഷൻ 👍👍🙏🏽. പാട്ടുപാടാനൊന്നുമറിയില്ല. എന്നാലും വീഡിയോ കാണും. 👍👌

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ❤️🥰

  • @divakaranmd7543
    @divakaranmd75432 жыл бұрын

    വളരെ ഫലപ്രദമായ നിർദേശങ്ങൾക്ക് നന്ദി.

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰

  • @deepadt6777
    @deepadt67772 жыл бұрын

    ഒരുപാട് നന്ദി ശ്രീനന്ദ 😍😍😍😍😍... എത്രയോകാലമായി ഞാൻ ആഗ്രഹിക്കുന്ന ഒന്ന്.. താളം പലപ്പോഴും തെറ്റിപോകുന്ന പ്രോബ്ലം ഉണ്ട് .. ഇനി ഇത് ഞാൻ പ്രാക്ടീസ് ചെയ്യും..ഈശ്വരൻ ഒരുപാട് അനുഗ്രഹം ചൊരിയട്ടെ,... 🙏🙏🙏🌹🌹🌹🌹

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰

  • @vijayakumard5771
    @vijayakumard57712 жыл бұрын

    നല്ല പ്രസന്റേഷൻ ...ഓരോ മലയാളഗാനങ്ങളുടെയും rhythm കണ്ടുപിടിക്കുന്നതെങ്ങനെ എന്ന് വിവരിക്കാമോ ..

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    താളത്തിന്റെ മറ്റൊരു എപ്പിസോഡിൽ അത് വിശദമാക്കാം.. 😊❤️

  • @vijayakumard5771

    @vijayakumard5771

    2 жыл бұрын

    @@sreenandasreekumar257 ok...Thanks

  • @josetputhoor

    @josetputhoor

    2 жыл бұрын

    Use tap tempo / download pro metronome

  • @muhsin6021
    @muhsin60212 жыл бұрын

    Haai cheeeechi 🥰

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @sunandaprabhu8582
    @sunandaprabhu85822 жыл бұрын

    Very good explanation dear... thank you so much

  • @sonnyva7567
    @sonnyva7567Ай бұрын

    Sreenandamolku orupadu thanks. Wonderful presentation.

  • @sreenandasreekumar257

    @sreenandasreekumar257

    Ай бұрын

    ❤️☺️

  • @sujapallavi6370
    @sujapallavi63702 жыл бұрын

    ശ്രീനന്ദ ടീച്ചറേ..... 👍👍👍🥰🥰🥰

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ☺️❤️❤️❤️

  • @craft_by_razana2668
    @craft_by_razana26682 жыл бұрын

    Hi super

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @craft_by_razana2668

    @craft_by_razana2668

    2 жыл бұрын

    Hindi song padumo please

  • @sunithdinesh3040
    @sunithdinesh30402 жыл бұрын

    Thank you sreenanda...so nice to hearing you You are a good teacher. Thank you

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️

  • @Salahudeen-qb9tx
    @Salahudeen-qb9tx2 жыл бұрын

    ആദ്യമായിട്ടാണ് താളം എന്തെന്ന് കേൾക്കുന്നത് . നന്ദി....

  • @sumipkklr1475
    @sumipkklr14752 жыл бұрын

    Hai 😍😍😍😍

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @rsd68alinchuvad
    @rsd68alinchuvad2 жыл бұрын

    Waiting 4 new song sree☺️.. thoomanjin full padichu. Etho varmukilin pallaviyum anupallaviyum padichu.. ippo ajahamsam padikkan shramichu nokkunnu. enikk ottum paadan ariyillayirunnu. Cousins groupil njan padiyappozhokke valare parihasam aayirunnu enikk thirichu kittiyath. Ee rand patt padich paadi ittappo nalla angeekaram kiiti..Ini adutha paatt paadu ennulla prolsahanam vare kitti. Njan ippo paadan valare aaveshathilaan. Ithinokke karanamayittulla sreekuttiyod kadaloolam sneham mathram.💖💖

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️❤️❤️ thank you so much..

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    👍👍👍👍❤️

  • @kishornarayanan5218
    @kishornarayanan52182 жыл бұрын

    Thanks Srinandha 🙏🙏 you are awesome..

  • @gymlover-um4et
    @gymlover-um4et11 ай бұрын

    Metronom app download cheythu. Subscribe cheythu... Like cheythu. Thank you somuch❤️

  • @artofworld2049
    @artofworld20492 жыл бұрын

    Hyyy chechi😍

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @souparnikageetham

    @souparnikageetham

    2 жыл бұрын

    , 👍👍👍👍

  • @sudheeshvc8034
    @sudheeshvc80342 жыл бұрын

    ഒരുപാട് സന്തോഷം.. പാട്ട് എങ്ങനെ പാടണം എന്ന് നല്ല രീതിയിൽ വളരെ ലളിതമായി പറഞ്ഞുതന്ന ശ്രീനന്ദക്ക് മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു. പിന്നെ ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്.. നിറക്കൂട്ടിലെ പൂമാനമേ എന്ന ഗാനത്തിന്റെ tutorial ഒന്ന് ഇട്ടുതരാമോ?

  • @gsarala7611
    @gsarala76112 жыл бұрын

    Very simple and sweet presentation.useful vedio.thanks with best wishes.

  • @maskqueen6903
    @maskqueen69037 ай бұрын

    Nice🥰video🥰പാട്ടിനെപറ്റി യാതൊരു ധാരണയും ഇല്ലാതെയാണ് ഞാൻ സ്മുളിലും starmakerilum പാടുന്നതെന്നു 🥲മനസിലായി

  • @hemalatha5704
    @hemalatha57048 ай бұрын

    Very good suggestion❤🙏Love your classes.... Very helpful ☺️.....

  • @sivantt189
    @sivantt189 Жыл бұрын

    വളരെ പോസിറ്റീവ് ആയ അവതരണം. നന്ദി ശ്രീനന്ദ

  • @sreenandasreekumar257

    @sreenandasreekumar257

    Жыл бұрын

    ☺️❤️

  • @lekhasasi4287
    @lekhasasi42873 ай бұрын

    Super class,sreenandakuttee....thanks a lot❤❤❤

  • @akhiltpaul7069
    @akhiltpaul70697 ай бұрын

    Sahodhariyude ee vedio idayk idayk kanarunnd. Padunna aal alla. Enkilum agraham und. Tnx

  • @devdasdev1018
    @devdasdev10182 жыл бұрын

    Thanks a lot sreenandayude videos kandathinu sesham orupaadu kaaryam manasilaayi

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    ☺️❤️

  • @harsalharsal1241
    @harsalharsal12412 жыл бұрын

    പാട്ട് പഠിക്കാൻ ഉപകാരപ്രദമായ വിവരണം thanks...

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @jkmusics6731
    @jkmusics673111 ай бұрын

    Thank you ...very much for your valuable instructions

  • @sudheeshps2474
    @sudheeshps24742 жыл бұрын

    ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്.... താങ്ക്‌സ് 😍😍😍

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰

  • @miniminikk3218
    @miniminikk32182 жыл бұрын

    ഹായ് ടീച്ചറെ ... ഞാനിപ്പോഴാണ് ഈ ചാനൽ കാണുന്നത്. ഞാൻ പാട്ട് ഒരു പാട് ആസ്വദിക്കുന്ന ഒരാളാണ് .... പക്ഷേ പാടാൻ കഴിവുള്ളവരോട് ഒരു പാട് അസൂയയും ആണ്... എനിക്കിതു പോലെ പാടാൻ പറ്റണില്ലല്ലോ എന്ന ചിന്ത ..... എന്നിരുന്നാലും ഒത്തിരി പാടാൻ കഴിവുള്ളവർക്കും പാട്ടു പഠിക്കാൻ അവസരം കിട്ടാത്തവർക്കും വളരെ ഉപകാരപ്രദമാണ് ഈ ക്ളാസ്:

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @allinonebysk9793
    @allinonebysk97932 жыл бұрын

    Very helpful video, thank you sreenanda.🙏🙏👍

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️

  • @piuscjjoseph7464
    @piuscjjoseph74642 жыл бұрын

    വളരെ ഉപകാരപ്രദം. ഇനി മറ്റുള്ള താളങ്ങളെക്കുറിച്ച് (3/4, 7/8 etc.) ഇതെങ്ങിനെയാണ് തിരിച്ചറിയുന്നത് എന്നിവയും വിശദമായി ഒരു വീഡിയോ ചെയ്യാമോ ?

  • @a.p.harikumar4313
    @a.p.harikumar431311 ай бұрын

    അതെ താളംകയറിഎന്ന് പറയുന്നത് കിറുകൃത്യമാണ്....അഭിനന്ദനങ്ങള്‍....

  • @user-xo3lt5hy8g
    @user-xo3lt5hy8g9 ай бұрын

    How nicely you are explaining molu. I have never seen a video like this .keep it up. Thank you so much ❤

  • @sreenandasreekumar257

    @sreenandasreekumar257

    9 ай бұрын

    🙏🏼☺️❤️

  • @h_n_stories
    @h_n_stories2 жыл бұрын

    ഹായ് ,നിങ്ങളുടെ വീഡിയോ ഞാൻ സ്ഥിരമായി കേട്ട് കൊണ്ട് ആണ് വർക്ക് ചെയ്യാറ് ഇപ്പൊ ഒന്നോ രണ്ടോ തവണ പ്രാക്ടീസ് ചെയ്യുമ്പോ തന്നെ കുറേ ഒക്കെ എളുപ്പമായി പാടാൻ കഴിയുന്ന്നുണ്ട് THANK YOU SO MUCH...................

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️❤️

  • @mannursivan2569
    @mannursivan2569 Жыл бұрын

    ക്ലാസുകൾ സൂപ്പർ ആകുന്നുണ്ട്ട്ടോ... സംഗീതം പഠിക്കാതെ ആഗ്രഹം കൊണ്ട് പാടുന്ന എന്നെപ്പോലുള്ളവർക്ക് ഒത്തിരി പ്രയോജനപ്പെടുന്നുണ്ട്. താങ്ക്സ് 👍👍

  • @sreenandasreekumar257

    @sreenandasreekumar257

    Жыл бұрын

    ☺️❤️

  • @valsaladevi3014
    @valsaladevi3014 Жыл бұрын

    നല്ല ക്ളാസ്..All the best mole...

  • @sajandev
    @sajandev Жыл бұрын

    അടിപൊളി, ഞാൻ ഇൻസ്റ്റാൾ ചെയ്തു 👍

  • @sreenandasreekumar257

    @sreenandasreekumar257

    Жыл бұрын

    🥰

  • @kksivasu4000
    @kksivasu40002 жыл бұрын

    വളരെ നല്ല അവതരണം... പറയുന്ന ശൈലി.. അതിൽ ഉള്ള താളം...രാഗം പല്ലവി സൂപ്പർബ്..

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️

  • @ashwathiparu2099
    @ashwathiparu20992 жыл бұрын

    Orupad thanks manasilakki tharunnathinu

  • @lencyjoshi167
    @lencyjoshi1679 ай бұрын

    Itrayum nalla manasin nanni...Good voice.

  • @pollyca9
    @pollyca9 Жыл бұрын

    താങ്കളുടെ സൗമ്യതയും സാന്ത്വനവും അതിഗംഭീരം തന്നെ. എനിക്കും പാട്ടിന്റെ ചില അസ്കതകളൊക്കെയുണ്ട്. താളം പലപ്പോഴും തെറ്റാറുണ്ട്. എന്നാൽ താങ്കളുടെ വീഡിയോ കണ്ടപ്പോൾ ധാരാളം പ്രചോദനം കിട്ടി. തെറ്റുകൾ തിരുത്തപ്പെടും എന്ന് ഉറപ്പുതന്നെ. നന്ദി.

  • @sreenandasreekumar257

    @sreenandasreekumar257

    Жыл бұрын

    ☺️❤️

  • @paulvarghese5062
    @paulvarghese50622 жыл бұрын

    സഹോദരി വളരെ നല്ല വീഡിയോ ആണ് ഈശ്വര ൻ അനുഗ്രഹിക്കട്ടെ

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🙏🏼🥰❤️❤️❤️

  • @vijayakumarmusic3438
    @vijayakumarmusic34382 жыл бұрын

    Very interesting, informative guide lines, pleasant and confident expression too, thanks and congratulations

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰

  • @rojasmgeorge535
    @rojasmgeorge535 Жыл бұрын

    നല്ല തുടക്കം.. അവതരണം.. 💕💕പാട്ട് മരുന്ന് ആണ്.. അത് ശീലിക്കുക... മൂളി പാട്ട്, താരാട്ട് പാട്ട് ഒക്കെ. എപ്പോഴും.. ചുണ്ടിൽ ഉണ്ടായാൽ 💓💓☺️☺️

  • @Krishna-xh6eo
    @Krishna-xh6eo2 жыл бұрын

    Thank you .....nannayittundu practice cheyyam

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @SurendraKumar-bg1cv
    @SurendraKumar-bg1cv2 жыл бұрын

    നന്നായി explain ചെയ്യുന്നുണ്ട് മോളെ... വളരെ ഉപകാരപ്രദം ആണ്.. Keep it up 👍

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️

  • @pushpalekhap3923
    @pushpalekhap39232 жыл бұрын

    വളരെ ഉപകാരമുള്ള വീഡിയോ ആണ് 🥰🥰. എന്റെ ഏറ്റവും വലിയ പ്രോബ്ലം ആണ് താളം. App dnld ചെയ്തു കഴിഞ്ഞു. ഇനി ഉറപ്പായും പ്രാക്ടീസ് ചെയ്യും. Thank you so much👍🏻🙏🙏🥰🥰

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰❤️❤️❤️

  • @navasnavasnava454
    @navasnavasnava4542 жыл бұрын

    വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നു 👌👌👌👌🌹👍🙏

  • @sreenandasreekumar257

    @sreenandasreekumar257

    2 жыл бұрын

    🥰

Келесі