Sing with more emotion. എങ്ങനെ ഫീൽ കൊടുത്തു പാടാം ?

Музыка

#voicemodulation #voicetraining #howtosing
Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
-----------------------------------
പാട്ടുകൾ പാടുമ്പോൾ ഫീൽ കൊടുത്തു പാടേണ്ടത് എങ്ങനെയെന്നും, പാടുമ്പോൾ കൊടുക്കേണ്ട വോയ്സ് മോഡുലേഷൻ, എക്സ്പ്രഷൻ, ഇമോഷൻ (Voice modulation, Expression, Emotion ) എന്നീ കാര്യങ്ങളൊക്കെ പ്രയോഗിച്ച് എങ്ങനെ ഭംഗിയായി പാടാം എന്ന് ഏതാനും ഗാനങ്ങളിലൂടെ പാടി അവതരിപ്പിക്കുന്നു.. വീഡിയോ കാണുക... തുടർന്നു വരുന്ന വീഡിയോകൾ യഥാ സമയം ലഭിക്കുവാൻ ചാനൽ SUBSCRIBE ചെയ്യുക...
-----------------------------------
how to sing with emotion
how to sing
how to sing with feel
how to put emotion in singing
how to make my singing better
how to sing better

Пікірлер: 385

  • @SURESHDASMUSICS
    @SURESHDASMUSICS2 жыл бұрын

    Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO

  • @radhikamohandas391

    @radhikamohandas391

    Жыл бұрын

    🙏🙏

  • @radhikamohandas391

    @radhikamohandas391

    Жыл бұрын

    🙏🙏

  • @aniltvm4449

    @aniltvm4449

    Жыл бұрын

    Super rendition sir.... 👍🙏🙏🙏🙏

  • @santhoshthomas2979

    @santhoshthomas2979

    Жыл бұрын

    @Sreevalsan Kalliyath oiii

  • @mathewkgeorge5423

    @mathewkgeorge5423

    Жыл бұрын

    Superb rendition 👌👌👍

  • @62araajnish
    @62araajnish2 жыл бұрын

    കരോക്കെ ട്രാക്ക് വെച്ച് മാത്രം ആയിരുന്നു ഞാൻ പാടിയിരുന്നത്. അങ്ങയുടെ ക്ലാസുകൾ കേൾക്കുമ്പോൾ എന്റെ തെറ്റുകൾ എത്ര വലുതായിരുന്നു എന്ന് മനസ്സിലാകുന്നു. ഒരുപാട് മാറ്റങ്ങൾ എന്റെ പാട്ടുകളിൽ വരുത്തുവാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ

  • @trueindian7957

    @trueindian7957

    Жыл бұрын

    സർ പാടുമായിരുന്നു അല്ലേ?

  • @balakrishnanp.k.8423

    @balakrishnanp.k.8423

    11 ай бұрын

    ​@@trueindian79575free ho hu bu y

  • @jamess8405
    @jamess8405 Жыл бұрын

    പാട്ടിനോട് വലിയ കമ്പമുള്ള ഒരാളാണ് ഞാൻ.എനിക്ക് 75 വയസ്സുണ്ട്,ഞാൻ കരോക്കെയിൽ പല പാട്ടുകളും പാടും...ഒരു പാട് സ്റ്റെജുകളിൽ പടിയിട്ടുണ്ട് ഇപ്പോഴും പാടുന്നണ്ട്.. ഞാൻ സംഗീതമൊന്നും പഠിച്ചട്ടില്ല, പല പാട്ടുകാരും പാടുന്നത് അനുകരിച്ചു പാടുന്നുവെന്നുമാത്രം എന്തായാലും അങ്ങയുടെ ഈ വിഡിയോ കണ്ടതിലൂടെ പലകാര്യങ്ങളും ഞൻ പഠിച്ചു കൊണ്ടിരിക്കുകയുമാണ്... അതിന് ഞാൻ നന്ദിപറയുന്നതോടൊപ്പം ഇനിയും പലതും അങ്ങയിൽ നിന്ന് മനസിലാക്കാൻ കഴിയൂമെന്ന് ഞാൻ വിശ്വസിക്കുന്നു.... അതുകൊണ്ട് ഇനിയും പുതിയ വിഡിയോയുമായി വരണം എന്നപേക്ഷിക്കയാണ്... Very very thanks 👍🏽

  • @thomaskarerakaatil9192

    @thomaskarerakaatil9192

    Жыл бұрын

    സാര്‍, പാടുമ്പോള്‍ വളരെ മനോഹരം!!

  • @msmagicworld8867

    @msmagicworld8867

    Жыл бұрын

    🙏🏻👍👍👍

  • @bharathip4796

    @bharathip4796

    Жыл бұрын

    😍😍😍

  • @ravibandadka3992

    @ravibandadka3992

    Жыл бұрын

    വേണ്ടത്ര സംഗീതം പഠിച്ചില്ലെങ്കിലും,.ഈ ക്ലാസ്സ് ഒരു പാട് പാടാൻ സഹായിക്കും എന്നതിൽ ഒരു സംശയവുമില്ല. ഓരോ പരിപാടിയും മനോഹരം

  • @nizamyckoob4880

    @nizamyckoob4880

    Жыл бұрын

    Can i have your number please

  • @sunithaks4047
    @sunithaks40474 ай бұрын

    നല്ല സമയത്ത് പഠിക്കാൻ ഉള്ള സാമ്പത്തികം ഉണ്ടായിരുന്നില്ല പട്ടിണിയില്ലാതെ ജീവിക്കാൻ കഷ്ട്ടപെടായിരുന്നു മാഷിന്റെ പാട്ട് കേൾക്കുമ്പോൾ മനസ് നിറയുന്നു congrats sir❤❤❤

  • @rafeeq.a.s1987
    @rafeeq.a.s1987 Жыл бұрын

    എന്തൊരു വോയ്‌സ് ആണ് സാറേ 🥰 ഞാൻ അലിഞ്ഞു ചേർന്ന് പോയി 🥰. നല്ല ശബ്ദം സ്‌മോക്കിങ് കൊണ്ട് നശിപ്പിച്ച വ്യക്തി ആണ് ഞാൻ. ഇപ്പൊ ശ്വാസം കിട്ടില്ല പാടുമ്പോൾ. ശബ്ദം ഉയർത്തി പാടാൻ കഴിയില്ല. So എന്റെ ഈ കമന്റ് വായിക്കുന്ന ആരും തന്നെ സ്മോക്ക് ചെയ്യരുത് എന്ന് അപേക്ഷ 🙏

  • @sjsj346
    @sjsj346 Жыл бұрын

    താങ്കളുടെ ആലാപനവും ക്ലാസെടുക്കുന്ന ശൈലിയും ഭാഷയുടെ പ്രയോഗ ശൈലിയും ഏതൊരു സംഗീത വിദ്യാർത്ഥിക്കും അവിസ്മരണീയമായ ഒരു വലിയ സൗഭാഗ്യം തന്നെയാണ് ലഭിക്കുന്നത്... താങ്കളേ ഞാൻ അനുമോദിക്കുന്നു.

  • @josephgeorge6657
    @josephgeorge6657 Жыл бұрын

    വേണ്ടിയത് വേണ്ട സമയത്ത് നമ്മെ തേടി വരും എന്ന് പറയുംപോലെ തന്നെ, കാലങ്ങൾ തേടി കൊണ്ടിരുന്ന ഒരു നല്ല സംഗീത അധ്യാപകനെ ഇതാ കണ്ടെത്തിയിരിക്കുന്നു. ഈ ചാനൽ സംഗീത കുതു കികളായ അനേകർക്ക് പ്രയോജനപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @pradeep.c.kc.k6450

    @pradeep.c.kc.k6450

    Жыл бұрын

    Good coment... 100%👍

  • @rohithpadman1

    @rohithpadman1

    Жыл бұрын

    ശരിയാ

  • @prabhakumari6212

    @prabhakumari6212

    Жыл бұрын

    നന്നായി മനസ്സിലാക്കി തരുന്നു വളരെ നന്ദിയുണ്ട്

  • @lincykk9182

    @lincykk9182

    Жыл бұрын

    Exactly

  • @ponnuskraveendran4426

    @ponnuskraveendran4426

    Жыл бұрын

    എനിക്കും ഒത്തിരി ഇഷ്ടമാണ് പാട്ട് കേൾക്കുന്നതും പാടുന്നതും ഇഷ്ടമാണ്

  • @mohamedsiddique2147
    @mohamedsiddique2147 Жыл бұрын

    വൈകി വന്ന വസന്തം എന്നല്ലാതെ വേറൊരു ഉപമയുണ്ടോ എന്നറിയില്ല... അത്യാവശ്യം പാടാനറിയുന്ന ഒരാൾക്ക് വേണ്ടിവരുന്ന ശാസ്ത്രീയമായ അറിവുകൾ വളരെ ലളിതമായ രീതിയിൽ വിവരിച്ചു തരുന്ന ഈ സന്മനസ്സിന് ആദ്യമായി നന്ദി പറയട്ടെ... അനുഗ്രഹീതനായ ഒരു ഗായകൻ കൂടിയായ ഇദ്ദേഹം ദീർഘായുസ്സ് ആയിരിക്കട്ടെ.... ഈ ക്ലാസുകൾ ഏവർക്കും വളരെ ഉപകാരപ്രദമാണ്...

  • @bindukp2861

    @bindukp2861

    Жыл бұрын

    Pattine orupad snehikunna oralanu njan. Sarinte class ethra manoharam.vallathoru nashta bodham thonnuva

  • @chayillathgopi8546
    @chayillathgopi8546 Жыл бұрын

    താങ്കൾ സംഗീതത്തിൽ വളരെ ജ്ഞാനസ്ഥനാണ്...ക്ളാസുകൾ വളരെ പ്രയോജനപ്രദമാണ്. എനിക്കും. എല്ലാവരും ഇത് പരമാവധി ഉപയോഗപ്പെടുത്തട്ടെ...ഒരുപാട് നന്ദി...❣❣❣

  • @sudhakumaris2594

    @sudhakumaris2594

    Жыл бұрын

    🌹🌹🌹

  • @advaith2006
    @advaith2006 Жыл бұрын

    ആകെ ഒരേയൊരു സ്റ്റേജിൽ രവി വർമ്മ ചിത്രത്തിൻ രതി ഭാവമേ എന്ന ഗാനം പാടിയ ( പാടി എന്ന് എൻ്റെ ചിന്ത പറഞ്ഞു എന്നാണ് കേട്ടവർ ചിന്തിച്ചിട്ടുണ്ടാകുക ) അനുഭവം മാത്രമുള്ള ആളാണ് ഞാൻ വയസ്സ് 49 .. പാടണം വലിയ സ്വപ്നമാണ് അത്രയേറെ പാട്ടിനെ സ്നേഹിക്കുന്നു❤️❤️❤️❤️😘 Thank you Sir ❤️

  • @dineshnattukarathil
    @dineshnattukarathil Жыл бұрын

    പാട്ടുകാരനല്ല. പഠിച്ചിട്ടുമില്ല. സംഗീതം ഇഷ്ടമാണ്. വല്ലപ്പോഴും പാടും. അങ്ങയുടെ ക്ളാസ്സ് ഗുണകരമാണ് എനിക്കും

  • @sahidmkl

    @sahidmkl

    Жыл бұрын

    Hello..എനിക്കും പാട്ട് ഇഷ്ട്ടം ആണ് ..എങ്ങനെ പഠിക്കും

  • @s.nmediacreationsnarenpula6112
    @s.nmediacreationsnarenpula6112 Жыл бұрын

    ഗംഭീര ഗായഗനാണ്...എന്താ ഫീല്‍...വല്ലാത്ത ജീവനാണ് ഒരോ വരിക്കും........നല്ല അറിവാണ് പകരുന്നത് ഹൃദയത്തില്‍ നിന്നും സല്യൂട്ട്..

  • @salihmoonniyur9685
    @salihmoonniyur9685 Жыл бұрын

    ഇങ്ങനെ ഒരു വീഡിയോ യൂട്യൂബിൽ കണ്ടതിൽ വളരെ സന്തോഷം ഉണ്ട്. സാറിന്റെ വിവരണങ്ങൾ ഒരുപാട് പ്രയോജനം ഉള്ളതാണ് കുറച്ചെങ്കിലും പാടാൻ അറിയുന്നവർക് thankyou sir❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @footballshortsall3038
    @footballshortsall3038 Жыл бұрын

    വളരെ നല്ല രീതിയിൽ ഏതു സാദാരണ കാർക്കും പഠിക്കാൻ പറ്റും.. ഒത്തിരി നന്ദി sir

  • @unnikrishannunni6982
    @unnikrishannunni6982 Жыл бұрын

    സുരേഷ് ഭാസ് മാഷേ .. മഷിന്റെ 2 വീഡിയോസും - വളരെ മനോഹരം . ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ് ശ്രദ്ധിക്കുന്നത് വോയിസ് മോഡിലേഷൻ ക്ലാസ് വളരെ മനോഹരം എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു🙏🙏🙏🙏

  • @jabiralithangal8301
    @jabiralithangal8301 Жыл бұрын

    എനിക്ക് 55 വയസ്സായി ചെറുപ്പം മുതലേ സംഗീതത്തോട് എനിക്ക് താല്പര്യമുണ്ട് പക്ഷേ എന്തുകൊണ്ടോ സംഗീതം പഠിക്കാൻ ആയി തുനിഞ്ഞിറങ്ങിയില്ല! പഴയ ഗാനങ്ങൾ ഇപ്പോഴും എന്റെ ഹരമാണ്! ഈയിടെ ഞാൻ സ്റ്റാർ മേക്കർ എന്നൊരു ആപ്പ് ഡൗൺലോഡ് ചെയ്തു കൊണ്ട് അതിൽ പാടാറുണ്ട്! ഒരുപാട് പ്രോബ്ലം ഉണ്ടെന്ന് എനിക്കറിയാം! മുകളിൽ ഒരു കമൻസ് വായിച്ച പോലെ വേണ്ടത് വേണ്ട സമയത്ത് എത്തിച്ചേരും എന്നുള്ളത് സത്യമാണ്! സത്യത്തിൽ സാറിന്റെ ഈ ക്ലാസ്സ് കേട്ടപ്പോൾ എനിക്കും അതുതന്നെയാണ് തോന്നിയത്! ഒരുപാട് സന്തോഷമുണ്ട് 🌹🌹

  • @sathyabhama2564

    @sathyabhama2564

    3 ай бұрын

    താങ്ക് Yu sir

  • @titusjohnson1197
    @titusjohnson1197 Жыл бұрын

    താങ്കൾക്ക് സംഗീത അധ്യാപനം ഒരു വരദാനമാണ്. തുടരുക.

  • @sobhasings6827
    @sobhasings6827 Жыл бұрын

    നമസ്കാരം സർ സംഗീതത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ പഠിക്കാൻ മോഹമുണ്ടെങ്കിലും സാധിച്ചിട്ടില്ല ഇങ്ങനെയുള്ള വീഡിയോസുകൾ വളരെ ഉപകാരപ്രദമാണ് അഭിനന്ദനങ്ങൾ🙏🏻🙏🏻

  • @anoop9147
    @anoop91472 жыл бұрын

    ഇനിയും കൂടുതൽ അറിവുകൾ പകർന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു,,,,, സാർ,,,,

  • @prakashcherub9505
    @prakashcherub9505 Жыл бұрын

    പാടാൻ കഴിവില്ലെനിക്ക്. But ഇതുപോലെ നേച്ചർ ആയി പാടി കേൾക്കുന്നതാണ് ഏറെ ഇഷ്ട്ടം. പാടുന്നവരെ വളരെ ആരാധനയോടെ ആണ് മനസ്സിൽ എപ്പോഴും. താങ്കളുടെ ഈ സംരംഭം എന്നെ കൂടുതൽ സംഗീതത്തോട് ആകർഷിപ്പിക്കുന്നു. നന്ദി 🙏

  • @manjuregi5885
    @manjuregi5885 Жыл бұрын

    നല്ല ക്ലാസ്സ്‌ ആണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടട്ടെ 👍

  • @antonyjoseph8870

    @antonyjoseph8870

    Жыл бұрын

    ശരിയാ 👍

  • @Chikku00713
    @Chikku00713 Жыл бұрын

    നല്ലൊരു ഗായകന്റെ പാട്ട് കേൾക്കുന്നതു പോലെ കാതിനു ഇമ്പമാണ് സാറിന്റെ വിശദീകരണം 💝 പാടുന്നത് അതിമനോഹരവും👍 സർ വലിയൊരു ഇടവേള എടുക്കാതെ മാസത്തിൽ ഒരു വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്യണേ 🙏🙏🙏

  • @user-lf1tz9oo5h
    @user-lf1tz9oo5h5 күн бұрын

    സിനിമാ ഗാനങ്ങളിലെ സംഗതികളുടെ പ്രയോഗവും feel ഉം സാധാരണ കാർക്ക് മനസിലാക്കി തരുന്ന മാഷിനോട് നന്ദിയുണ്ട് ഒരു പാട്🙏

  • @lishatony3346
    @lishatony33462 ай бұрын

    മനസ്സുകൊണ്ട് ദക്ഷിണ വെച്ച് നമസ്കരിക്കുന്നു സർ. പ്രാർത്ഥനകളും ആശംസകളും...

  • @aibyjoy4104
    @aibyjoy4104 Жыл бұрын

    വളരെ ഹൃദ്യം. മാഷിന്റെ ക്ലാസുകൾ ഒത്തിരി ഗുണം ചെയ്യുന്നുണ്ട്.. Thank you so much ❤️

  • @beenadas7646
    @beenadas7646 Жыл бұрын

    Super ...എത്ര മനോഹരമായാണ് പാടി തരുന്നത്. ...പറഞ്ഞറിയിക്കാനാവാത്ത സന്തോഷം

  • @karthikavk8555
    @karthikavk8555 Жыл бұрын

    Sir....ഇനിയും കൂടുതൽ videos idane.. valare informative ആയതു ലളിതമായി പറഞ്ഞു തന്നു കൊണ്ടുള്ള വീഡിയോസ് ഒത്തിരി ഒത്തിരി പ്രയോജനം ചെയ്യുന്നുണ്ട്..🙏🙏🙏🙏🙏🙏Happy New Year to u and ur family Sir..💐💐💐💐

  • @lovelyshining1049
    @lovelyshining1049 Жыл бұрын

    Iam so happy that i accidentally saw your u tube video..thank you sir for taking effort to teach music to all...you are highly talented...God bless you and your family

  • @faisalathavanad2128
    @faisalathavanad2128 Жыл бұрын

    വളരെ പ്രചോദനം തന്നൊരു ക്ലാസ്സ്‌ thank u sir♥️

  • @thebluepearl3154
    @thebluepearl3154 Жыл бұрын

    Thank you sir. Very useful. Expecting more and more videos 🙏🏼🙏🏼

  • @shanavaskv2049
    @shanavaskv20492 жыл бұрын

    വളരെ നന്നായിരിക്കുന്നു സർ' ''. Best wishes

  • @asokanpu8999
    @asokanpu8999 Жыл бұрын

    5 വർഷത്തോളം ഞാൻ സംഗീതം പഠിച്ചു മാഷെ..എന്നാൽ ജീവിതപ്രാരാബ്ദങ്ങൾ കാരണം പ്രാക്ടീസ് ചെയ്യാൻ സാധിക്കാറില്ല......നല്ല അറിവുകൾ ഇനിയും പകർന്നുതരിക....

  • @elsashamly1391
    @elsashamly1391 Жыл бұрын

    Sir, you have an awesome voice. And your classes are too helpful

  • @sheenasebastian5885
    @sheenasebastian5885 Жыл бұрын

    Wow....what a divine voice.....god bless you🙏🙏🙏

  • @seethikolakkadan2390
    @seethikolakkadan2390 Жыл бұрын

    നല്ല ക്ലാസ്സ്... ഇനിയും ഇത്തരം ക്ലാസുകൾക്ക് വേണ്ടി കാത്തിരിക്കുന്നു..

  • @nazarazeez0952
    @nazarazeez0952 Жыл бұрын

    എത്ര മനോഹരം ആയിരിക്കുന്നു സാറിന്റെ ഈ പരിപാടി

  • @shereenamariyakutti8595
    @shereenamariyakutti8595 Жыл бұрын

    നമസ്കാരം സർ.ഞാൻ ഇപ്പോഴാണ്, ഇങ്ങനെയൊരു ക്ലാസ് ശ്രദ്ധിച്ചത്.. പാട്ട് എൻ്റെ ജീവനാണ്. ചെറുപ്പംതൊട്ടേ, ആകാശവാണിയിലും മറ്റും, ഇഷ്ടഗാനങ്ങൾ, തുടങ്ങിയ പല മ്യൂസിക് പ്രോഗ്രാമുകളും, വളരെ ആഗ്രഹത്തോടെ, കേൾക്കും.പിന്നെ, ലളിതസംഗീത പാഠം, ഒപ്പം, പാടി പഠിക്കും. സ്കൂൾ ക്ലാസിലെ ഫ്രീ ടൈമുകളിൽ, എൻ്റെ പാട്ടിനായി, സഹപാഠികളും, മാഷും നിർബന്ധം പിടിക്കും. മതി മറന്ന് ഞാൻ ഓരോ പാട്ടുകൾ പാടും.അന്നത്തെ മലയാളം സിനിമാപാട്ടുകളുടെ പുസ്തകങ്ങൾ എപ്പഴും കയ്യിൽ സൂക്ഷിക്കുമായിരുന്നു.ജീവിത യാഥാർത്ഥ്യങ്ങളുമായി, പൊരുത്തപ്പെടാൻ നിർബന്ധിതയായപ്പോ എല്ലാം, വെറും മോഹം മാത്രമായി. നല്ലൊരു അവസരം.കിട്ടിയാൽ എൻ്റെ ജീവൻ്റെ ജീവനായി, ഞാൻ കരുതുന്ന സംഗീതത്തെ, പൊടി തട്ടിയെടുക്കണമെന്നുണ്ട്. ഫീമെയിൽ, മെയിൽ.. രണ്ടു സൗണ്ടും എനിക്ക് വഴങ്ങും. എന്നെ പോലെ, ഇവിധം അടങ്ങാത്ത സംഗീത പ്രേമമുള്ള, എത്രയധികം പേരുണ്ട്, നമുക്ക് ചുറ്റും.ജീവിത സാഹചര്യങ്ങൾ മൂലം, ഓരോ അഭിരുചികൾ, പുറം ലോകം കാണാതെ മൂടിവയ്ക്കപ്പെടാൻ നിർ ബന്ധിതരായവർ.

  • @seena8623

    @seena8623

    Жыл бұрын

    ഞാനും

  • @Sandhya-pm8jv
    @Sandhya-pm8jv Жыл бұрын

    ഇത്തരം അറിവുകൾ ഇടക്കിടെടെ ഇട്ടൂടെ ഞങ്ങൾക്ക് വളരെ പ്രയോജനപ്പെട്ടേനെ

  • @jamsheedmanjeri
    @jamsheedmanjeri Жыл бұрын

    ഒരുപാട് നന്ദി സർ ❤

  • @vavasavi9173
    @vavasavi91732 жыл бұрын

    Thank you sir Very good class Thanks a lot God bless you sir 🙏🙏🙏🙏🙏🙏

  • @vijayakumaric9737
    @vijayakumaric9737 Жыл бұрын

    Oh! I really felt that the 'blue night ' has come in front of me.💐Thank you so much.

  • @beevilsabeena
    @beevilsabeena11 ай бұрын

    എത്ര മനോഹരമായിട്ടാണ് പഠിപ്പിക്കുന്നത് 👍👍wow 🥰🥰supper 👏🏾👏🏾🌹🌹🌹

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko3 ай бұрын

    വളരെ മനോഹരമായ അവതരണം ഏതൊരാൾക്കും വളരെ പെട്ടെന്ന് മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി കൊടുക്കുന്നു സാർ വളരെ നന്ദി സർ❤ thanks നല്ല ഒരു ഗുരുനാഥനെ കിട്ടി ഇനി പേടിക്കണ്ട

  • @sarojinireghunath3178
    @sarojinireghunath3178 Жыл бұрын

    ആദ്യമായാണ് കാണുന്നത് 'നല്ലinfrmn. Thank you

  • @kuruvithomas
    @kuruvithomas Жыл бұрын

    Very good sureshji, all the best.

  • @sunuaravind366
    @sunuaravind366 Жыл бұрын

    വളരെ പ്രയോജനം ആണ് അങ്ങയുടെ വാക്കുകൾ 🥰🥰🥰എനിക്ക് ശ്വാസം കണ്ട്രോൾ ചെയ്യാൻ വലിയ ബുദ്ധിമുട്ട് അനുഭക്കുന്നു 😔😔എന്തെങ്കിലും ഒരു tip പ്രതീക്ഷിക്കുന്നു 🙏🙏😔😔

  • @user-zg5hq2nc7c
    @user-zg5hq2nc7c7 ай бұрын

    സർ മനോഹരമായ ക്ലാസായിരുന്നു എങ്ങിനെ ഫീൽ കൊടുക്കണം എന്നത് വളരെ ലളിതമായി പറഞ്ഞു തന്നു തേങ്ക് സ്

  • @noushadvk4479
    @noushadvk4479 Жыл бұрын

    സൂപ്പർ മാഷേ അഭിനന്ദനങ്ങൾ 👍😍

  • @DhanyasGardenArt
    @DhanyasGardenArt Жыл бұрын

    So Informative.. Thanks for sharing.,🙏

  • @prasanthjames4069
    @prasanthjames4069 Жыл бұрын

    വളരെ നല്ല ക്ലാസ്സ്‌. തീർച്ചയായും. അവർണ്ണനീയം

  • @sajithaanil5262
    @sajithaanil52622 жыл бұрын

    വളരെ നല്ല ക്ലാസ്സ് ആണ് അന്ന് ആയിട്ടും മനസ്സിലാകുന്നുണ്ട്

  • @kumarankm5003

    @kumarankm5003

    2 жыл бұрын

    Super

  • @josephanthony9767
    @josephanthony9767 Жыл бұрын

    Sir..ഇത് വളരെ. നന്ദി 🙏🏻 ഒത്തിരി വളരെ. നല്ല. ക്ലാസ്സ്‌.

  • @okayno5759
    @okayno57592 жыл бұрын

    Sir..very useful for the singers

  • @damodarankv
    @damodarankv11 ай бұрын

    ശരിക്കും നന്നായി പഠിപ്പി ന്നുണ്ട് . പല ഗായകർക്കും പ്രയോജന പെടുന്ന വീഡിയൊ

  • @rajeshpk7139
    @rajeshpk7139 Жыл бұрын

    Valare upakarapradamaaya paadangalanu ningal thannukondirikkunnath,...iniyum othiri arrivukal ningalil ninnum pratheekshikkunnu,....

  • @umeshkp1594
    @umeshkp159410 ай бұрын

    ചെറിയ വാക്കുകൾ കൊണ്ട് വലിയ കാര്യം മനസ്സിൽ പതിഞ്ഞു 💜💜

  • @_cupcake_
    @_cupcake_ Жыл бұрын

    Wow! Beautiful class

  • @sreekumargskurup
    @sreekumargskurup Жыл бұрын

    നമസ്കാരം സാർ..... ഞാനും karaoke.... വളരെ നല്ല ക്ലാസ്സ്‌........ ഗുഡ് ഇൻഫർമേഷൻ..... Congrats sir..... 👌👌👌👌👌👏❤

  • @hareeshkoyileri
    @hareeshkoyileri Жыл бұрын

    നല്ല ക്ലാസ്സ്‌ സർ നു നന്ദി ❤‍🔥❤‍🔥❤‍🔥

  • @kggeorge2149
    @kggeorge21494 ай бұрын

    Sir, May God bless you abundantly; nice class 👍

  • @saraswathibhaskar8411
    @saraswathibhaskar84114 ай бұрын

    വളരെ ഉപകാരപ്രദമായ മെസ്സേജ് നന്ദി

  • @krishnankuttyunni7012
    @krishnankuttyunni701211 ай бұрын

    ഇന്നത്തെ ക്ലാസ് അതിമനോഹരം

  • @sudhacp2836
    @sudhacp2836 Жыл бұрын

    സൂപ്പർ ❤

  • @tkmohan8976
    @tkmohan8976 Жыл бұрын

    Sureshji congratulations.... 👍🏻🌹💞🙏😄💕🌹🌹👍🏻

  • @reenachackojaiyesujai4144
    @reenachackojaiyesujai4144 Жыл бұрын

    Thank you Sir for such a wonderful class, May God bless you!

  • @jayanthammadp989
    @jayanthammadp989 Жыл бұрын

    pattu Valerie ishttamanu.kelkkanum,padanum.sangeetham padichittilla.ithu valere anugragamayi.ennalum manssilakkuvan bhuthimuttanu.sremichunokkam.Thanks.🙏🙏🙏

  • @babyvijayan3153
    @babyvijayan3153 Жыл бұрын

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ താങ്ക്സ് സർ

  • @hemalathalalkumar160
    @hemalathalalkumar160 Жыл бұрын

    👌👌 ക്ലാസ്സ്‌ സാർ... 🙏🙏

  • @radhakrishnanb2099
    @radhakrishnanb2099 Жыл бұрын

    വളരെ പ്രയോജനകരമായ ഒന്ന്.

  • @Mini-hc2pg
    @Mini-hc2pg2 жыл бұрын

    sir... Super..Very helpful

  • @sureshg5758
    @sureshg5758 Жыл бұрын

    Super singing.

  • @rajeshkpzrajeshkpz7259
    @rajeshkpzrajeshkpz72592 жыл бұрын

    വീണ്ടും പ്രതീക്ഷിക്കുന്നു നല്ല idea മനസ്സിലാക്കി തരുന്നതിന്

  • @SanthoshKumar-li4on
    @SanthoshKumar-li4on2 жыл бұрын

    Great Class very useful

  • @jayathulasi6097
    @jayathulasi6097 Жыл бұрын

    Supersaray nallatution🌷🌷🌷🌷

  • @balankrishnan1259
    @balankrishnan1259 Жыл бұрын

    വളരെ ഇഷ്ടപ്പെട്ടു 👍👍👍

  • @ravindrank8001
    @ravindrank8001 Жыл бұрын

    Thank you sir, very valuable information received from you.

  • @indupradeep5288
    @indupradeep5288 Жыл бұрын

    Excellent God bless

  • @surendrannair261
    @surendrannair2616 ай бұрын

    Onnum parayan illa sangeetham padikatha enne pole ulla pattukarku ere upkaram... Thank u ❤

  • @rajuraghwan9140
    @rajuraghwan9140 Жыл бұрын

    നല്ല രസമുണ്ട് കേൾക്കാൻ നല്ല ഫീൽ 🙏🙏🙏

  • @sureshvelappaya4878
    @sureshvelappaya4878 Жыл бұрын

    നല്ല ചാനൽ, ആശംസകൾ

  • @upendranpv690
    @upendranpv690 Жыл бұрын

    🙏നമസ്കാരം സർ. അങ്ങയുടെ ക്ലാസ്സ്‌ കേൾക്കാൻ നല്ല താല്പര്യം ഉണ്ട്. പാട്ട് പഠിച്ചിട്ടില്ല എന്നാൽ ആഗ്രഹം ധാരാളം ഉള്ള ഒരാളാണ് ഞാൻ. അഭിനന്ദനങ്ങൾ 💐🙏സർ 🙏

  • @soundaryponnupillai8919
    @soundaryponnupillai8919 Жыл бұрын

    വെരി ഗുഡ് സർ ചന്ദന കട്ടിലിൽ പാതിര വിരിച്ചിട്ട ചെമ്പക പൂവിരിപ്പിൻ 👍👍👍

  • @kausalliac2792
    @kausalliac2792 Жыл бұрын

    വളരെ ഉപകാരം. 👌👌സൂപ്പർ.

  • @nkgopalakrishnan7309
    @nkgopalakrishnan7309 Жыл бұрын

    പറയാൻ വാക്കുകളില്ല. Great effort from your part.

  • @susheelavv5949

    @susheelavv5949

    Жыл бұрын

    പറയാന്‍ വാക്കുകളില്ല.very very sooper class

  • @aquesh
    @aquesh Жыл бұрын

    മനോഹരം 💞🎼

  • @yoosufbinjamal7611
    @yoosufbinjamal7611 Жыл бұрын

    വളരെ യാദൃശ്ചികമായാണ് മാഷിന്റെ youtube video കണ്ടത്. വളരെ ഹൃദ്യവും ഉപകാരപ്രദവും ആണെന്ന് പറയാതെ വയ്യ. താമസംവിന channel subscribe ചെയ്തു. മാഷ് online ആയിട്ട് music class നടത്തുന്നുണ്ടെൻകിൽ അറിയാൻ എന്താണ് വഴി?

  • @vargheseouseph3259
    @vargheseouseph3259 Жыл бұрын

    Hello,your class is very helpful sir

  • @santhoshchirakkadavusunil4233
    @santhoshchirakkadavusunil4233 Жыл бұрын

    കൊള്ളാം സൂപ്പർ 👌👌👌🙏🏻🙏🏻

  • @pramodpramode3267
    @pramodpramode3267 Жыл бұрын

    Manoharam....

  • @sajithnanma8919
    @sajithnanma8919 Жыл бұрын

    Great 🙏🙏🙏

  • @rajappanps1112
    @rajappanps1112 Жыл бұрын

    ഞാൻ പാട്ട് വളരെ അധികം ഇഷ്ടപെടുന്ന ഒരു വ്യക്തി ആണ് ചെറിയ രീതിയിൽ ഒക്കെ പാടാറുമുണ്ട് സംഗീതം ഒന്നും പഠിച്ചിട്ടില്ല കേട്ട് പഠിത്തം മാത്രമേ ഉള്ളു സാറിന്റെ ചാനലിൽ നിന്നും ഞാൻ ഒത്തിരി കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് എനിക്ക് വളരെ സന്തോഷം ഉണ്ട്‌ സർ 👍👍👍🙏🙏ok

  • @gouthasurendran612
    @gouthasurendran612 Жыл бұрын

    One of my favourite song Anuraghalolaa.Nice composition it has

  • @Deepatv-ix9wz
    @Deepatv-ix9wz10 ай бұрын

    Valare nannayi manasilaķki thannathinu orupadu thanks sir.

  • @molykallarakkalfrancis2261
    @molykallarakkalfrancis2261 Жыл бұрын

    Patu padikan agrahichitum athi sadhikathepoya ennepolullavarku valare upakaraprafamanu sir te class. Cherupathil radioyiloode light music padhikumbol kavalam Sreekumar sir oke paranju tharunnathormavarunnu Ormakale Varshamgal backileku kondupokan sahayichathinu orupadu nandi

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Жыл бұрын

    Very interesting class

  • @titusjoseph7473
    @titusjoseph7473Ай бұрын

    നല്ല ഗുരുനാഥൻപാടിയും പറഞ്ഞും കുറവുകൾ തീർത്ത് ശിഷു ന്മാരെ പഠിപ്പിക്കുന്നു

  • @ramachandranrajappan3224
    @ramachandranrajappan3224 Жыл бұрын

    സർനല്ലൊരിവാണ്.എനിക്ക്കിട്ടിയത്.നന്ദി

  • @santhatk4115
    @santhatk41159 ай бұрын

    നന്നായി മനസ്സിലാവുന്നുണ്ട്.🙏

  • @ushamadhu5325
    @ushamadhu5325 Жыл бұрын

    വളരെ ഉപകാരപ്രദം 🙏🙏

  • @sharonsgiri5416
    @sharonsgiri54163 ай бұрын

    ഞാൻ പാട്ട് പഠിച്ചിട്ടില്ല എന്നാലും അത്യാവശ്യം പാടും👍 ഈ ക്ലാസ് എനിക്ക് ഒരുപാട് ഉപകാരമാണ് സാറിന് നന്ദിയും സ്നേഹവും ബഹുമാനവും അറിയിക്കുന്നു🙏🙏🙏🙏

Келесі