How to Find out a Pitch of a song? | ഒരു പാട്ടിന്റെ ശ്രുതി എങ്ങനെ മനസ്സിലാക്കം?| By Ratheesh Kumar

Музыка

How to Find out a Pitch of a song? |ഒരു പാട്ടിന്റെ ശ്രുതി എങ്ങനെ മനസ്സിലാക്കം?...
| By Ratheesh Kumar
***********************************************************************************************
Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
email 👉 pallavimusicdance@gmail.com
Whatsapp 👉 +91 9526014776
***********************************************************************************************
If you like the video, please like, share, and subscribe to the channel.
============================================================================
Subscribe to the channel 👉 / @pallavimusicsdance
Follow me on Instagram 👉 ratheeshpal...
Follow me on Facebook 👉 / ratheesh.kumar.official
Website 👉www.pallavischoolofarts.com
==========================================================================
#pallavimusics #ratheeshpallavi #pallavidance #scale #pitch

Пікірлер: 74

  • @stanlyjose4398
    @stanlyjose439812 сағат бұрын

    മനസിലാക്കാൻ ശ്രമിക്കുന്നോർക്കു മനസ്സിലാകുന്നുണ്ട് ക്ലിയർ ആയിട്ട്.. ഇതിലും നന്നായി എങ്ങനെ അവതരിപ്പിക്കാൻ പറ്റും

  • @rajeevpandalam4131
    @rajeevpandalam41312 жыл бұрын

    പാട്ടിനെ കുറിച്ച് കുറച്ചെങ്കിലും അടിസ്ഥാനം ഉള്ളവർക്കേ ഈ video മനസിലാകൂ. പാട്ട് ആദ്യമായി പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു തുടക്കക്കാരന് ഇത് കണ്ടാൽ ഒന്നും മനസിലാകില്ല . അത്തരത്തിൽ ഒരു video പ്രതീക്ഷിക്കുന്നു

  • @ajithprasadkarunakaran3400

    @ajithprasadkarunakaran3400

    Жыл бұрын

    correct

  • @johnnysebastian3148

    @johnnysebastian3148

    Жыл бұрын

    വളരെ ശരിയാണ് 🙏

  • @extreme8040

    @extreme8040

    Жыл бұрын

    ഹ ഹ......

  • @shaijasunilshaijasunil

    @shaijasunilshaijasunil

    Жыл бұрын

    Correct

  • @sujathasujathak5570

    @sujathasujathak5570

    10 ай бұрын

    ശരിയാണ്

  • @manojmenonsreepadmam
    @manojmenonsreepadmam Жыл бұрын

    അങ്ങയുടെ ശബ്ദം 👍അവതരണം 🙏മൊത്തത്തിൽ ❤❤❤

  • @soniyageorgeentertainment2957
    @soniyageorgeentertainment29573 жыл бұрын

    Thanku sir പല പ്പോഴും ചിന്ദിച്ച കാര്യം ആണ് സർ ഇ ക്ലാസ്സ്‌ ഇൽ പറഞ്ഞത് ശ്രുതി

  • @bobanmannarath7664
    @bobanmannarath7664Ай бұрын

    Nice programme

  • @subaithakanakanthodika8847
    @subaithakanakanthodika88472 жыл бұрын

    വളരെ ഉപകാരം വളരെ നന്ദി

  • @cicilypk7635
    @cicilypk76352 жыл бұрын

    വളരെ ഉപകാരപ്രദമായ class

  • @SunilKumar-ty3ji
    @SunilKumar-ty3ji3 ай бұрын

    ഗംഭിരം മാഷേ 🙏🏻🙏🏻

  • @venugopalp7149
    @venugopalp71492 жыл бұрын

    🙏🏻നമസ്കാരം ഡിയർ... ഉപകാരപ്രഥമുള്ള വീഡിയോ 👍

  • @ebrahemv
    @ebrahemv2 жыл бұрын

    എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള അവതരണം 🙏 i appreciate thank you 🙏

  • @jacobpaul8865
    @jacobpaul88653 жыл бұрын

    Super very good 👌ചേട്ടാ നല്ലതാ 🌹

  • @user-rr3hz6od7f
    @user-rr3hz6od7f3 ай бұрын

    Thank you very much sir

  • @SaiCreationMalayalam
    @SaiCreationMalayalam5 ай бұрын

    നന്ദി 🙏🏻

  • @subhashkarikkulam7619
    @subhashkarikkulam76193 жыл бұрын

    വളരെ ഉപയോഗപ്രദമായ വീഡിയോ. ഇനിയും വിഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി.......

  • @jaleelpayyolisinger157

    @jaleelpayyolisinger157

    Жыл бұрын

    Super avathranam bro

  • @rajanmg8179
    @rajanmg81797 ай бұрын

    നല്ലൊരു ക്ലാസ് ആയിരുന്നു.. thanks

  • @chandranmv1193
    @chandranmv11932 жыл бұрын

    വളരെ ഉപകാരപ്രദം ശ്രീ രതീഷ്കുമാർ ഒരു പാടു വർഷം മുമ്പ് ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുത്ത ആളാണോ എന്റെ ഓർമ്മ ശരിയാണെങ്കിൽ പയ്യന്നൂർ സ്വദേശി🥰

  • @famirafik143

    @famirafik143

    Жыл бұрын

    @@PallaviMusicsDance 😍 കണ്ണൂർ ഉള്ള ഒരു ബിന്ദു ചേച്ചീ ടെ കൂടെ സിറ്റി ചാനലിൽ പ്രോഗ്രാം ചെയ്ത ചേട്ടനല്ലേ 🤔

  • @famirafik143

    @famirafik143

    Жыл бұрын

    @@PallaviMusicsDance 😊 m Ann ningal nanne melinnhittanallo 😍

  • @tojoi4230
    @tojoi42302 жыл бұрын

    Excellent

  • @anithakumari09
    @anithakumari0910 ай бұрын

    Valare Nella vivaranam sir

  • @vinvintulip60
    @vinvintulip60 Жыл бұрын

    Fine presentation

  • @prof.bijoyjohnphilip
    @prof.bijoyjohnphilip Жыл бұрын

    Excellent 👍🏼👍🏼

  • @MD-ol9tt
    @MD-ol9tt7 ай бұрын

    Good video

  • @raju-bq3xs
    @raju-bq3xs5 ай бұрын

    സർ, ജയ ജയ ജയഹേ ഈ മൂവിയിൽ വൈക്കം വിജയലക്ഷ്മി പാടിയ എന്താണിത് എങ്ങോട്ടിത് എന്ന ഗാനം ഏത് രാഗത്തിൽ ചിട്ടപ്പെടുത്തിയത് എന്നു പറയാമോ?

  • @vijeshvijayan8326
    @vijeshvijayan83262 жыл бұрын

    Very thanks sir Good video

  • @dileepnambala6397
    @dileepnambala63972 жыл бұрын

    Soooper...

  • @veenaprakash8704
    @veenaprakash87042 жыл бұрын

    അടുത്ത video ക്കായി waiting sir

  • @ormacheppe2549
    @ormacheppe25492 жыл бұрын

    ഒരയിഡയും കിട്ടിയിട്ടില്ല

  • @ktn.moulavimoothedam4641
    @ktn.moulavimoothedam4641 Жыл бұрын

    സൂപ്പർ

  • @ravindranpm970
    @ravindranpm970 Жыл бұрын

    Really a v good class. But it would take-home time to understand for a beginner like me. Anyhow trying to devote more time on this. Txs a lot.

  • @123amal545
    @123amal5456 ай бұрын

    Hi sir enik aa kaarathil high pitch paadan pattum pakshe paat nt lyrics vrbo patunnila..exp.. maane malaramban nt top aa kaarathil pattum pakshe song nt lyri paadumbo strain aan control illaaa

  • @madhmaraminna4823
    @madhmaraminna482311 ай бұрын

    Good

  • @jaleelpayyolisinger157
    @jaleelpayyolisinger157 Жыл бұрын

    Nalla avatharanam.. Bro

  • @remjithambalapuzha5137
    @remjithambalapuzha51372 жыл бұрын

    Sooooper sir

  • @krishnankuttyk2902
    @krishnankuttyk2902 Жыл бұрын

    Sorry to say that the video is too comprehended.. please post a detailed video on the topic.

  • @jaleelpayyolisinger157
    @jaleelpayyolisinger15711 ай бұрын

    Super

  • @vikraman.d5972
    @vikraman.d59722 жыл бұрын

    👍

  • @sourav12712
    @sourav12712 Жыл бұрын

    Super sir 👌👌👍👍❤️❤️

  • @sinihareesh98
    @sinihareesh982 жыл бұрын

    വളരെ പ്രയോജനം ആയി

  • @priyam3245
    @priyam32452 жыл бұрын

    Vedio is really helpful..still my idea about pitch is vague

  • @user-gp6tt2fz7i
    @user-gp6tt2fz7i3 ай бұрын

    🎉🎉🎉🎉🎉

  • @biniltb6562
    @biniltb656212 күн бұрын

    🙏🙏🙏👍👍

  • @vanuraghavan
    @vanuraghavan Жыл бұрын

  • @sabujoseph744
    @sabujoseph7442 жыл бұрын

    👍👍👍🙏

  • @madhuashokan7355
    @madhuashokan73552 жыл бұрын

    🙏🙏🙏❤️❤️❤️

  • @janakijanaki7828
    @janakijanaki7828 Жыл бұрын

    Gaandhaaram അറിയാത്തവൻ എന്തു ചെയ്യും? സംഗീതം പഠിച്ചവർക്കേ ഈ വീഡിയോ മനസിലാകൂ. പിന്നെ എന്തിന് സബ്സ്ക്രൈബ് ചെയ്യണം?

  • @dhanvisouting5994
    @dhanvisouting5994 Жыл бұрын

    👌🏼🙏

  • @vineethkozhikode4404
    @vineethkozhikode4404 Жыл бұрын

    സർ എല്ലാ scale silum സ ഉണ്ടല്ലോ സ എന്ന് പറയാതെ അതിന്റെ scale c ആണോ f ആണോ എന്ന് കൂടി പറയാമായിരുന്നു

  • @jav8206

    @jav8206

    8 ай бұрын

    Athe .. ithu kelkkunnavarkku onnum manassilaakilla

  • @user-gp6tt2fz7i
    @user-gp6tt2fz7i3 ай бұрын

    Dd1 പാടിയിട്ടുണ്ടോ പണ്ട് ,, 1997 സമയത്ത്

  • @noblenobiee7924
    @noblenobiee79242 жыл бұрын

    സർ ഹ്യദയം movie ലെ ദർശന Song ഏത് പിച്ച് ആണെന്ന് പറയാമോ plz

  • @krishnachandranvengalloor965
    @krishnachandranvengalloor965 Жыл бұрын

    key board or harmonium വെച്ച പിടിച്ചാലല്ലേ correct pitch കിട്ടുകയുള്ളു .എന്നാലല്ലേ സ്കെയിൽ ഏതെന്ന് അറിയൂ .verbal ആയി മൂളിയാൽ അറിയുമോ സർ .

  • @jav8206

    @jav8206

    8 ай бұрын

    Yes... 👍

  • @shanikuksntoks3093
    @shanikuksntoks3093 Жыл бұрын

    Beginners will not understand anything from this class. Sorry to say this .

  • @jijoe4385
    @jijoe43852 жыл бұрын

    ഇപ്പോൾ vilyancode ആണോ താമസം

  • @salambaialfa4953
    @salambaialfa4953 Жыл бұрын

    Hi

  • @thunderbolt6502
    @thunderbolt65022 жыл бұрын

    Very useful....I am confused about pitch...plz make a detailed vedio

  • @najeebmohamed113
    @najeebmohamed1136 ай бұрын

    മന്ത്രസ്ഥായി, മധ്യസ്ഥായി, താര സ്ഥായി - ഇവ ഓരോന്നും വിശദീകരിക്കാമോ ?

  • @PallaviMusicsDance

    @PallaviMusicsDance

    6 ай бұрын

    Seperate videos undu.... nokkooo🙏

  • @subaithakanakanthodika8847
    @subaithakanakanthodika8847 Жыл бұрын

    സുദീ ബോക്സ് വാങ്ങിയ മനസ്സിലാ വില്ല വേഗം

  • @TheSatube
    @TheSatube Жыл бұрын

    Hi സർ.. ആദ്യം പറയേണ്ട കാര്യം അങ്ങ് അവസാനമാണ് പറഞ്ഞത്. അതായത് ഒരു സാധാരണക്കാരന് ഒരു പാട്ടിന്റെ ശ്രുതി ഏതാണെന്നു കണ്ടുപിടിക്കാൻ ആദ്യം വേണ്ടത് ഒരു കീബോർഡോ, ഹാർമണിയാമോ, ഗിറ്റാറോ പോലെയുള്ള ഒരു ഉപകരണമാണ്. (At least a Shruthi Box). ഒരു പാട്ടിന്റെ ഒരു വരിയെങ്കിലും അതിൽ വായിക്കാനും അറിഞ്ഞിരിക്കണം. ഒരു ശബ്ദം കേട്ട മാത്രയിൽ അതിന്റെ ശ്രുതി മനസ്സിലാക്കാനൊക്കെ അസാമാന്യ ജ്ഞാനം വേണം. 🙏🏼🙏🏼 എന്തായാലും അങ്ങയുടെ ക്ലാസ്സ്‌ അത്യാവശ്യം ജ്ഞാനം ഉള്ളവർക്ക് ഉപകാരപ്പെടും. Thank you very much Sir🙏🏼🙏🏼💞

  • @JayK.2002_
    @JayK.2002_ Жыл бұрын

    ആദ്യത്തെ പാട്ട് 4:കട്ട ആണോ?

  • @abhilasharkkannoor9424
    @abhilasharkkannoor9424 Жыл бұрын

    Onnum manasilayilla

  • @sivarajmony2336
    @sivarajmony2336 Жыл бұрын

    ഏത് scale ആണെന്ന് പറഞ്ഞില്ല.

  • @Raji.S.10.11
    @Raji.S.10.11 Жыл бұрын

    Onnum manasilavilla beginners nu

  • @dewdrops5964
    @dewdrops5964 Жыл бұрын

    എനിക്ക് ഒന്നും മനസിലായില്ല. അപ്പൊ ഈ കർണാട്ടിക് ഹിന്ദുസ്ഥാനി ഒക്കെ ന്താ

  • @sirildamodharan915
    @sirildamodharan915 Жыл бұрын

    ഒന്നു o മനസിലായില്ല

Келесі