വോക്കൽ റേഞ്ച് കൂട്ടാൻ ഒരു സൂപ്പർ ടെക്നിക്ക് Improve your vocal range

Музыка

വോക്കൽ റേഞ്ച് കൂട്ടാൻ ഒരു സൂപ്പർ ടെക്നിക്ക്
ടോപ്പ് നോട്ട് പാടാൻ കഴിയുന്നപോലെ പ്രാധാന്യമുള്ളതാണ് ബേസ് നോട്ട് പാടുക എന്നതും. വോക്കൽ റേഞ്ച് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും അതാണ്. അനായാസം ടോപ്പ് നോട്ടും ബേസ് നോട്ടും പാടാൻ സഹായിക്കുന്ന വീഡിയോ
A ശ്രുതിയാണ് ഞാൻ പാടിയിരിക്കുന്നത്. ( ആറ് കട്ട ശ്രുതി ). For online consultation WhatsApp me
+91 88910 55774

Пікірлер: 369

  • @bhasiraghavan9513
    @bhasiraghavan95135 ай бұрын

    പാടാനുള്ള കഴിവുണ്ട് സംഗീതം പഠിക്കാനുള്ള അവസരവും ഉണ്ടായിരുന്നു എൻ്റെ ചിറ്റപ്പൻ ഭാഗവതർ ആയിരുന്നു വീട്ടിൽവച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുക്കുമായിരുന്നു അന്ന് പാടാൻ വിളിക്കുമ്പോൾ ഒടിപോകുമയിരുന്ന് ഇന്ന് പഠിക്കാൻ ആതിയായമോഹം ചിറ്റപ്പൻ ഈ ഭൂമി വിട്ടു യാത്രയായി നഷ്ട്ടപെട്ട ആദിവസങ്ങളെ ഓർത്തു സങ്കടം വരുന്നു. ഇപ്പൊൾ അങ്ങയുടെ ക്ലാസ്സ് കേട്ടപ്പോൾ ഒരു വല്ലാത്ത മനപ്രയാസം. നല്ലരീതിയിൽ ആണ് ആങ്ങയുടെക്ലാസ് ഞാനും ക്ലാസ്സിൽ കയറുന്നു 🙏

  • @VocalCarnatic2022

    @VocalCarnatic2022

    5 ай бұрын

    എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻

  • @davidroji5249

    @davidroji5249

    5 ай бұрын

    Awesome ❤❤❤❤❤❤❤

  • @muraleedharanpillai7547

    @muraleedharanpillai7547

    5 ай бұрын

    Talent undenkil epol venamenkilum patikam.

  • @ramachandrannair293

    @ramachandrannair293

    5 ай бұрын

    നല്ല അംഗ്രഹീതമായ അറിവ് കിട്ടുന്നു

  • @geetharavi7257

    @geetharavi7257

    4 ай бұрын

  • @user-gu6oq9fq5n
    @user-gu6oq9fq5n5 ай бұрын

    പാടിനോട് അതീവ താത്പര്യം ഉണ്ട് ചെറുതായിട്ട് പാടുകയും ചെയ്യും😊 പക്ഷെ ഒന്നും പഠിച്ചിട്ടില്ല ഈ വീണു കിട്ടുന്ന അവസരം ഉപകാര പ്രതം 💕

  • @bindupillai8352

    @bindupillai8352

    5 ай бұрын

    Yes

  • @vmpki
    @vmpki11 күн бұрын

    ഒറ്റ ദിവസം കൊണ്ട് വോക്കൽ റേഞ്ച് വർദ്ധിപ്പിക്കാനോ, നേടിയെടുക്കാനോ ആരെ കൊണ്ടും സാധ്യമല്ല. താങ്കൾ അവതരിപ്പിച്ച ഈ 'സൂപ്പർ ടെക്നിക്ക് ' യഥാർത്ഥ സ്വരസ്ഥാനത്തിലൂടെ നാളുകളോളം പാടി പരിശീലിച്ചാൽ ചിലപ്പോൾ നേടിയെടുക്കാൻ പറ്റും. ഇതൊക്കെ ദിവസേനയുള്ള നിരന്തര സാധകത്തിലൂടെ മാത്രമേ നേടിയെടുക്കാൻ പറ്റൂ...

  • @DileepKumar-rg9ug
    @DileepKumar-rg9ug5 ай бұрын

    സാധരണക്കാർക്ക് എളുപ്പം മനസ്സിലാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്‌, 🤘ഇത് തയ്യാറാക്കിയ സാറിന് അഭിനന്ദനങ്ങൾ 👏👏👏👏👏

  • @govindanek4573
    @govindanek45735 ай бұрын

    സംഗീത വിദ്യാർത്ഥികൾക്ക് [പ്രത്യേകിച്ചും പ്രായമായ വർക്ക് ] വളരെ പ്രയോജനം ചെയ്യുന്ന ക്ലാസാണിത്. അഭിനന്ദനങ്ങൾ

  • @thulasimohan5667

    @thulasimohan5667

    3 ай бұрын

    Seriyaanu.govindh.....🎉🎉🎉🎉

  • @user-er3pg3lw3d
    @user-er3pg3lw3d7 күн бұрын

    പാട്ടിനോട് അതിയായ മോഹം, ചെറുതായിട്ട് പാടും, കേട്ടുപഠി ക്കുന്നതാണ് എന്നാൽ സാറിന്റെ ക്ലാസ്സ്‌ നല്ലൊരു പ്രതീക്ഷ എന്റെ മനസ്സിൽ ഉണ്ടായി തുടങ്ങി, നല്ല ക്ലാസ്സ്‌, സാറിനു നന്ദി,123,5episode കേട്ടു,4കിട്ടിയില്ല,❤🙏🙏

  • @VocalCarnatic2022

    @VocalCarnatic2022

    7 күн бұрын

    എല്ലാ വിഡിയോയും ലഭ്യമാകാൻ ദയവായി ചാനൽ സന്ദർശിക്കു 🎻🎻👍👍

  • @askarok6714
    @askarok67144 ай бұрын

    പാട്ട് പഠിക്കാൻ ആഗ്രഹമുള്ളവർക്ക് നല്ല ഉപകാരം ഉള്ളക്ലാസ് വളരെ സന്തോശം Sir❤

  • @babusacharias3132
    @babusacharias31325 ай бұрын

    എന്റെ ആദ്യ സംഗീത ക്ലാസ്സ്‌. ഗുരുവേ വന്ദനം.

  • @remanijanardhanannair4848
    @remanijanardhanannair48485 ай бұрын

    4 വർഷമായി സംഗീതം പഠിക്കുന്നു എങ്കിലും പലപ്പോഴും ഇതുപോലെയൊരു പ്രാക്ടീസ് ആഗ്രഹിക്കുന്നു. ദിവസവും താങ്കളുടെ രീതിയിൽ പ്രാക്ടീസ്. ഒരു പാട് നന്ദി.❤🙏

  • @user-cw6pc2vm1i

    @user-cw6pc2vm1i

    5 ай бұрын

    വളരെ പ്രയോജനകരമായ ഒരു പരിശീലനമാണിത് വളരെ ❤നന്ദി❤❤

  • @user-dd9kx8ck2p
    @user-dd9kx8ck2p3 ай бұрын

    🌹🌹 സാറിന്റെ പാട്ട് കേട്ടതിൽ ഒത്തിരി സന്തോഷം അതിലുപരി പഠിക്കാനുള്ള താല്പര്യം കൂടിയുണ്ട് ഗുരുവിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-bp7st2lw7n

    @user-bp7st2lw7n

    22 күн бұрын

    🙏namaskaram... Njan mumthas Guruvinte oru puthiya shishya🙏🧕

  • @shanusvlog7395
    @shanusvlog73954 ай бұрын

    സാറ് പഠിപ്പിക്കുന്ന പോലെ പഠിപ്പിച്ചാൽ ആരും പഠിക്കും❤❤thakyou so much sir💕

  • @resmiprabhath2723
    @resmiprabhath27235 ай бұрын

    സാറിന്റെ കൂടെ സംഗീതം പഠിച്ചിട്ട് ഒരു പാട്ട് മനോഹരമായി പാടണം അതാണെന്റെ സ്വപ്നം😍😍😊

  • @VocalCarnatic2022

    @VocalCarnatic2022

    5 ай бұрын

    👍👍 എല്ലാ ആശംസകളും നേരുന്നു 🎻

  • @anthonymanjaly9552

    @anthonymanjaly9552

    5 ай бұрын

    Yes me too.

  • @yakoobn7492

    @yakoobn7492

    4 ай бұрын

    ​@@VocalCarnatic2022 Please details Phone Number

  • @sajipoikayil2575

    @sajipoikayil2575

    10 күн бұрын

    എന്റെയും

  • @Njanum.ente.nerampookukalum
    @Njanum.ente.nerampookukalum4 ай бұрын

    സ്കിപ് ചെയ്യാതെ ക്ലാസ്സുമുഴുവൻ കേട്ടു നന്ദി ഗുരുവേ !

  • @sajithavettath423
    @sajithavettath4234 ай бұрын

    വളരെ നന്ദി sir. Good Attempt 👍🏼👍🏼😍

  • @tessysajan118
    @tessysajan1184 ай бұрын

    വളരെ പ്രയോജനം ഉണ്ടായിരുന്നു സർ നന്ദി 🙏🏻

  • @prathapanp.nprathapanp.n3747
    @prathapanp.nprathapanp.n37475 ай бұрын

    ഈ എപ്പിസോഡ് വളരെ ഗുണം ചെയ്യുന്നതാണ് thank you🙏

  • @gangagangadharan9157
    @gangagangadharan91575 ай бұрын

    മാഷേ.. Thankfull vedio 🌹🌹💖💖💖

  • @rajujohn9991
    @rajujohn99915 ай бұрын

    താങ്ക്യൂ സാർ വളരെ ഉപകാരപ്രദമാണ്

  • @RajulamuraliRajulamurali
    @RajulamuraliRajulamurali4 ай бұрын

    സാർ teaching വളരെ നന്നായിട്ടുണ്ട് 🙏♥️♥️

  • @dominicthomas4909
    @dominicthomas49095 ай бұрын

    ക്ലാസ്സുകൾ വളരെ ഉപകാരപ്രദമാണ്.🙏

  • @Sabivinu
    @Sabivinu5 ай бұрын

    വളരെ പ്രയോജനം ചെയ്യുന്ന ക്ലാസ്സ്‌ 👍🏻thanku sir🙏🏻🥰

  • @latha34
    @latha345 ай бұрын

    Thank yuo sir🙏🙏🙏നല്ലൊരു ക്ലാസ്സായിരുന്നു 🙏വളരേയധികം സന്തോഷമുണ്ട് 🙏🙏🙏🙏🙏

  • @user-eh1dk2ep4i
    @user-eh1dk2ep4i5 ай бұрын

    ശ്രുതി മധുരമായ ശബ്ദം വളരെ ഇഷ്ടപ്പെട്ടു ബാക്കിയും കേൾക്കാൻ താല്പര്യമുണ്ട് സാർ ❤❤❤❤️👍

  • @user-er9wm5qv2b
    @user-er9wm5qv2b5 ай бұрын

    സൂപ്പർ അടി പൊടി Ashraf .P.P

  • @sunilkumarn9945
    @sunilkumarn99454 ай бұрын

    ഇത്രയും കേട്ട് പാടി നോക്കാൻ പറ്റി വലിയ സന്തോഷം🙏🙏🙏

  • @mathewjoseph7293
    @mathewjoseph72933 ай бұрын

    വളരെ നന്ദി സർക്ലാസ്സുകൾ വളരെ ഉപകാരപ്രദമാണ്.

  • @radhakrishnannair398
    @radhakrishnannair3985 ай бұрын

    വളരെ പ്രയോജനപ്പെട്ട ക്ളാസ്, സാറിനോട് നന്ദി പറയുന്നു. ഇത് പോലുള്ള ക്ളാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @geethaa9535
    @geethaa95354 ай бұрын

    പ്രയാജനപ്രദമായ എക്സ്ർസൈസ്. സിമ്പിൾ ആയതും. ഞാൻ കണ്ടപ്പോൾ മുതൽ ദിവസവും പ്രാക്ടീസ് ചെയ്യുന്നുണ്ട്.

  • @jayanarayanan8609
    @jayanarayanan8609Ай бұрын

    നന്നായി പ്രാക്ടീസ് ചെയ്യാൻ പറ്റുന്നുണ്ട്. ഏറെ ഉപകാരപ്രദം 🙏🙏🙏

  • @anoopm6136
    @anoopm61364 ай бұрын

    വളരെ പ്രയോജനം ചെയ്യുന്ന ക്ലാസ്സ്‌ ❤❤thank you sir

  • @dineshm7575
    @dineshm75755 ай бұрын

    'നമസ്കാരം ഗുരുവേ ! നല്ല ക്ലാസായിരുന്നു എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു!🙏🙏❤❤

  • @shinokonnakkal8453
    @shinokonnakkal84534 ай бұрын

    Valare nalla reethiyil ulla avatharanam 👌👌

  • @lolyantony652
    @lolyantony6523 ай бұрын

    ❤❤❤❤ എളുപ്പത്തിൽ പഠിക്കാൻ പറ്റുന്നുണ്ട് സാർ നന്ദി ട്ടോ🙏🙏🙏🙏

  • @sarithapraveen1772
    @sarithapraveen17724 ай бұрын

    വളരെ ഉപകാരപ്രദം 🙏നന്ദി 🌹

  • @sreemanimp7948
    @sreemanimp79484 ай бұрын

    വളരെ ഉപകാരപ്രദം. പാടുമെങ്കിലും പഠിക്കാൻ അവസരം കിട്ടിയില്ല. 'സാറിന് ഒരു പാട് നന്ദി

  • @geethababu7676
    @geethababu76765 ай бұрын

    ഹായ് സാർ ഒരുപാട് സന്തോഷം വളരെ ഇഷ്ടമാണ് 🙏🏻👍

  • @pegodiyapereira8390
    @pegodiyapereira83904 ай бұрын

    Thank you sir.God bless you.

  • @abdvlhameed79
    @abdvlhameed795 ай бұрын

    വളരെ മികച്ച ക്ലാസ്സ്‌ 👍🏻👍🏻

  • @madeena114
    @madeena1145 ай бұрын

    ഈ simple technique loode ഒരുപാട് ഉപകാരപ്രദമായ ക്ലാസ്സ് തന്നതിൽ വളരെ സന്തോഷം❤❤❤❤

  • @savithav1273
    @savithav12733 ай бұрын

    Thank you sir ആദ്യമായാണ് വീഡിയോ കണ്ടത്. ഞാൻ ഇത് അന്വേഷിച്ചു kondurikkukayayirunnu

  • @user-dl7ty8om9d
    @user-dl7ty8om9d4 ай бұрын

    വളരെ പ്രയോജനകരം sir

  • @asashbabu7229
    @asashbabu722915 күн бұрын

    🙏സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ മനസ്സിൽ സംതൃപ്തി തോന്നുന്നു 🙏

  • @bijubknilambur2524
    @bijubknilambur25244 ай бұрын

    സൂപ്പർ സർ... വളരെ ഉപകാരപ്രദം 🙏

  • @anithakm2728
    @anithakm27284 ай бұрын

    Super..interest il കൂടെ പാടി പഠിച്ചു thanks

  • @PrabhusPrabhus-uu7nn
    @PrabhusPrabhus-uu7nn4 ай бұрын

    വളരെ.. ഉപകാരം സാർ.🎉🎉🎉❤❤❤

  • @jeenpious51
    @jeenpious515 ай бұрын

    Thank you so much🙏God Bless you Sir🙏🥰

  • @smartchoirmusiclab7801
    @smartchoirmusiclab78014 ай бұрын

    വളരെ ലളിതമായ, എന്നാൽ വളരെ പ്രയോജനം ഉള്ള ക്ലാസ്സ്‌.. 🌹🌹🌹🙏

  • @jancysebastian9327
    @jancysebastian93275 ай бұрын

    Thank your sir , I' really waiting for your class , eventually uploaded ❤

  • @sumeshsankar9967
    @sumeshsankar99675 ай бұрын

    Thanks a lot GURUJI🙏

  • @manjuchandran8314
    @manjuchandran831425 күн бұрын

    വളരെ ആത്മാർത്ഥ യോടെ ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നു thank u sir 🙏🙏

  • @najihismaeelck6091
    @najihismaeelck60915 ай бұрын

    സംഗീതം പടിച്ചിട്ടില്ല എങ്കിലും പാടാൻ ശ്രമിക്കാറുണ്ട്. ഇത്തരം video വളരെ ഉപകാരപ്രദമാണ് നന്ദി

  • @sreelekhasaiju1422
    @sreelekhasaiju14224 ай бұрын

    വളരെ നല്ല ക്ലാസ്സ്‌ 🙏🏻🙏🏻🙏🏻

  • @nishasaji7488
    @nishasaji74884 ай бұрын

    👌👌👌👌നമസ്ക്കാരം 🙏🙏 thank you sir ഞാൻ എന്നും പ്രാക്ടീസ് ചെയ്യും 🙏❤❤❤❤❤

  • @LuciferFanBoy
    @LuciferFanBoy5 ай бұрын

    വളരെ ഉപകാരപ്രദം സാർ

  • @parisappappan9970
    @parisappappan99705 ай бұрын

    ഞാൻ സംഗീതം കുറച്ചു പഠിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ആരോഹണം അവരോഹണം എന്നെ സംബന്ധിച്ചു വളരെ പ്രയോജനകരമായി തോന്നി. സാറിന്റെ ഇനിയും മുന്നോട്ടുള്ള ക്ലാസുകൾ ഉണ്ടാകുമെന്നു കരുതുന്നു. നന്ദി

  • @bobanc.l4602
    @bobanc.l46023 ай бұрын

    മാഷേ സൂപ്പർ ആണ് ട്ടോ 🙏

  • @indiraneelakandhan2417
    @indiraneelakandhan24177 күн бұрын

    വളരെ ഇഷ്ടപ്പെട്ടു, sir🙏❤

  • @sulochanak.n7000
    @sulochanak.n70004 ай бұрын

    മനോഹരമായ ,എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന ക്ലാസ്സ്❤

  • @sujanyamp4813
    @sujanyamp48134 ай бұрын

    Thank u മാഷേ

  • @elsyjohn5081
    @elsyjohn50815 ай бұрын

    Thank you Sir ! Very helpful practice 🙏🏻🙏🏻

  • @sheejasunilkumar7904
    @sheejasunilkumar79045 ай бұрын

    Thank you 😊

  • @sunilkumarpk6114
    @sunilkumarpk61145 ай бұрын

    വളരെ നന്നായിരിക്കുന്നു ഞാൻ പ്രാക്ടീസ് ചെയ്തു നന്നായി സാർ🙏

  • @bindusuresh869
    @bindusuresh8695 ай бұрын

    Super Sir.... 🙏 Thankyou very much.... 🙏

  • @poulosemathew2035
    @poulosemathew20355 ай бұрын

    very nice class. I will surely practice daily.

  • @dmediaentertainments7684
    @dmediaentertainments76844 ай бұрын

    Excellent video. Thank you sir

  • @renjjithaadhi9985
    @renjjithaadhi99854 ай бұрын

    നന്ദി 👍

  • @zarastalks74
    @zarastalks7426 күн бұрын

    oru adult pattu padikunna eniku ithu very very useful thanku somuch 🙏🥰🥰🥰

  • @najmathamp51
    @najmathamp515 ай бұрын

    Excellent sir🙏🏻ഇത് really useful

  • @rejimonr5860
    @rejimonr58605 ай бұрын

    Very useful thank you so much

  • @anishapdavid
    @anishapdavid5 ай бұрын

    Thank you ..,

  • @Anu-ft4dy
    @Anu-ft4dy4 ай бұрын

    Sir nalla class iniyum predeeshikkunnu. Pattinodulla aradana kondu ethu pattu classum nokkarudu upagra prethamaya class ayirunnu

  • @beularajubeularaju8029
    @beularajubeularaju80295 ай бұрын

    Thank you sir God bless you

  • @JuwelannaJaison
    @JuwelannaJaison16 күн бұрын

    super ,super..GOD BLESS YOU

  • @kairalyarumughan5832
    @kairalyarumughan58325 ай бұрын

    നല്ല ക്ലാസ്സ് .എളുപ്പം മനസിലാകുന്നു.🎉

  • @maheshpk2893
    @maheshpk28935 ай бұрын

    നമസ്കാരം. ഗുരു വേ🙏🙏🙏🌹

  • @venuwoodbridge3388
    @venuwoodbridge33885 ай бұрын

    അങ്ങ് എൻറെ കൂടെ ഇരുന്ന് പഠിപ്പിച്ചു തരുന്നത് പോലെ... വളരെ നന്ദി മാഷേ 🙏🙏

  • @jayasivan7937
    @jayasivan7937Ай бұрын

    നന്നായി പഠിപ്പിച്ചു തന്ന് ഇനിയും ഇതുപോലെ പഠിപ്പിച്ചു തരണം 🙏🙏🙏👏👏👏👏👏🌹🌹🌹🌹

  • @aniljpavumba2458
    @aniljpavumba24583 ай бұрын

    നല്ലൊരു അനുഭവം

  • @prasannamadhavan2576
    @prasannamadhavan25764 ай бұрын

    വളരെ നല്ല ക്ലാസ്സ്‌ 🎉

  • @padmagayathri3250
    @padmagayathri32504 ай бұрын

    Very good teacher . Namaskaram🙏

  • @vimalamundiath19
    @vimalamundiath194 ай бұрын

    വളരെ നല്ല ക്ലാസ്സ്...ഞാൻ പ്രാക്ടീസ് ചെയ്ത് പഠിക്കാം sir

  • @user-io8vv7op1g
    @user-io8vv7op1g2 ай бұрын

    Thank you so much. ❤

  • @user-si9nu8wo8v
    @user-si9nu8wo8v3 ай бұрын

    വളരെ നല്ല വീഡിയോ

  • @vijumonp5242
    @vijumonp52425 ай бұрын

    സാർ നമസ്കാരം 🙏💕 വളരെ നന്നായിരിക്കുന്നു ❤❤

  • @user-lf5bt4jo1w
    @user-lf5bt4jo1w5 ай бұрын

    Very good method to understand hipich and lowpich Thanks

  • @kuttetanvlog
    @kuttetanvlog5 ай бұрын

    Mashe sooper ❤❤❤

  • @aasharamdas7153
    @aasharamdas71534 ай бұрын

    മനോഹരം വല്ലാത്തൊരു feeling കൂടെ പാടുമ്പോൾ 🙏

  • @sreelathas4712
    @sreelathas47124 ай бұрын

    Very usful Sir😊Thank you🙏

  • @saraswathyganesan4006
    @saraswathyganesan40064 ай бұрын

    Abhinandanangal🌹

  • @thulughoastreader9950
    @thulughoastreader99504 ай бұрын

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ഞാൻ തുടരും

  • @bijoyyohannan7744
    @bijoyyohannan77445 ай бұрын

    Very good exercise... thanks😍sir

  • @anthonymanjaly9552
    @anthonymanjaly95525 ай бұрын

    Very useful. Very nice.

  • @rafeekrafe3052
    @rafeekrafe30525 ай бұрын

    Thank you So much sir👌🏻🌹😍😍😍

  • @joefrancis1764
    @joefrancis17644 ай бұрын

    കുറച്ചു ഞാനും try ചെയ്തു , thanks master

  • @sajeevanpillaivr6162
    @sajeevanpillaivr61625 ай бұрын

    നമസ്കാരം വളരെ നല്ല ഒരു തുടക്കം സoഗീതം അറിയാത്തവർക്ക് ഇതു് ഒരു നല്ല അനുഭവം ആണ് തുടന്നും കാണാൻ ആഗഹിക്കുന്നു

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt4 ай бұрын

    ഗുരു വന്ദനം 🙏😘

  • @Reji_Sudhi
    @Reji_Sudhi4 ай бұрын

    Thank you Sir 🙏🙏🙏🙏🙏🙏🙏

  • @RadhikaBineesh-gm9ls
    @RadhikaBineesh-gm9ls4 ай бұрын

    സംഗീതം പഠിക്കാൻ ഒരുപാടു മോഹം ഉണ്ടായിരുന്നു പക്ഷേ അന്നത്തെ സാഹചര്യം കൊണ്ട് പഠിക്കാൻ പറ്റിയില്ല ഇന്ന് ഈ ക്ലാസിൽ ഗുരു പാടുന്നതിനൊപ്പം ഞാനും പാടി നോക്കിയപ്പോ എനിക്ക് സംഗീതം പഠിക്കണം എന്ന് ആഗ്രഹം തോന്നുന്നു. ഗുരുവേ.. 🙏

  • @VocalCarnatic2022

    @VocalCarnatic2022

    4 ай бұрын

    എല്ലാ ആശംസകളും നേരുന്നു 👍

  • @vilasinisomansoman
    @vilasinisomansoman3 ай бұрын

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു ❤❤

  • @sanjeevsanjeev5720
    @sanjeevsanjeev57204 ай бұрын

    ഈ ക്ലാസ്സിൽ ഞാൻ കയറുന്നു സാർ നല്ല രീതിയിൽ സാർ മനസിലാവുണ്ട് പട്ടിനോട് വല്ലാത്ത ഒരു പ്രണയം പഠിക്കാൻ ആഗ്രഹിക്കുന്നു പാടാനും ഇപ്പൊ കേട്ട് ഒരു വിധത്തിൽ പാടാറുണ്ട് പാട്ടിന്റെ അച്ഛനും അമ്മയും ആരാണ് എന്ന് പോലും അറിയില്ല ശ്രുതി പിച്ച് ഇവരെ ഒന്നും ഞാൻ അറിയില്ല എന്നിട്ടും പാടാൻഅതിയായ മോഹം അത്യഗൃഹ മാണ് അറിയാം പക്ഷെ എനിക്ക് പട്ടിനോട് അതിയായ ഇഷ്ടം 🌹🌹🌹🙏🙏🙏

  • @VocalCarnatic2022

    @VocalCarnatic2022

    4 ай бұрын

    എല്ലാ ഭാവുകങ്ങളും നേരുന്നു 🎻🎻👍

Келесі